Urinary Tract Infections | Malayalam Health Tips | Dr.Shimji | മൂത്രത്തിൽ പഴുപ്പ് മാറാൻ

Поделиться
HTML-код
  • Опубликовано: 20 окт 2024
  • സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/bcy8se
    Contact For Booking :
    +91 8762 211 402
    +91 9447 501 900
    Dr Shimji
    Consultant Naturopathic medicine
    Prakriti Soukyam
    Natural medicine center
    Kanghangad South , Kasargod
    Contact For Booking :
    +91 8762 211 402
    +91 9447 501 900

Комментарии • 418

  • @mylittleworld1203
    @mylittleworld1203 Год назад +27

    എത്ര നല്ല വിവരണം ആണ് ഈ ഡോക്ടർ നൽകിയത്. Thank you ഡോക്ടർ 🙏🏻

  • @Niyarishu
    @Niyarishu Год назад +6

    നല്ല ഒരറിവ് നൽകിയ dr shimji സാറിന് ഒരായിരം അഭിനന്ദനങ്ങൾ കൂടുതൽ വളച്ചു കെട്ടില്ലാദേ മുറി ഇഗ്ളീഷ് പറയാദെ
    എധൊരു നാടൻ പെണ്ണിനും ആണിനും
    മനസിലാകുന്ന രുബത്തിൽ കാര്യങ്ങൾ പറഞ്ഞു തന്നു കുറെ dr മാരുണ്ട് അവരുടെ ഭാഷ വഴിഭവം കാണിച്ചു തരാൻവേണ്ടി ചാനലിൽ വരും ആർക്കും ഒന്നും മനസിലാകാറില്ല ഇതുപോലെ എല്ലാവരും ആയിരുന്നെങ്കിൽ 👌👌👌ഇനിയും പ്രധീക്ഷിക്കുന്നു അഭിനന്ദനങ്ങൾ

  • @ranibabu7357
    @ranibabu7357 7 месяцев назад +3

    Dr.Valarea nandi.. ippo Njan ee avasthayil anu. Ithil valarea upakaramayi

  • @aibar56
    @aibar56 2 года назад +21

    ഇത്രയും വിശദമായി പറഞ്ഞു തന്നതിനു വളരെ നന്ദിയുണ്ട്.
    Thanks a lot

  • @sinisaju5412
    @sinisaju5412 2 года назад +24

    ഈ അറിവുകൾ പറഞ്ഞു തന്ന ഡോക്ടറിന് വളരെയധികം നന്ദി

  • @jayasreesasikumar5900
    @jayasreesasikumar5900 2 года назад +19

    Good evening Dr..
    എനിക്ക് വല്ലപ്പോഴും ഒക്കെ വരുന്ന ഒരു അസുഖം ആണ്...Dr ഇത്രയും അറിവുകൾ പറഞ്ഞു തന്നതിൽ വളരെ നന്ദി...🙏🙏

  • @johndcruz3224
    @johndcruz3224 Год назад +6

    വളരെ ഉപകാരപ്രദമായ അറിവ് നൽകിയ ഡോക്ടർക്ക് ഹൃദയങ്കമായ നന്ദി അറിയിക്കുന്നു 🙏🙏🙏🌹😊

  • @RajaniRajan-u7v
    @RajaniRajan-u7v Месяц назад

    thank you doctor ഇത്രയും കാര്യങ്ങൾ വളരെ വ്യക്തമായി മനസിലാക്കാൻ പറ്റുന്ന രീതിയിൽ പറഞ്ഞു തന്നു

  • @mudradance6869
    @mudradance6869 Год назад +5

    Very useful,Thank you ഡോക്ട്ടർ🙏

  • @saleemvadakkan5003
    @saleemvadakkan5003 Год назад +1

    സാർനല്ലൊരു അറിവ് കിട്ടി നിങ്ങളെ വീഡിയോ കണ്ടതുകൊണ്ട് 👌👌👌👍

  • @sandhyajayan5013
    @sandhyajayan5013 Год назад +2

    നല്ല അറിവുകൾ ലളിതമായ ഭാഷയിൽ. താങ്ക്സ് 👍

  • @lalysajithasajitha5630
    @lalysajithasajitha5630 2 года назад +10

    താങ്ക്സ് ഡോക്ടർ അറിയാൻ ആഗ്രഹിച്ച കാര്യം ആയിരുന്നു

  • @latha8664
    @latha8664 Год назад +5

    നല്ല അറിവ് പറഞ്ഞു തന്ന ഡോക്ട റിനു നന്ദി 🙏🙏🙏🙏🙏🙏

  • @FathimaMt-lb3oz
    @FathimaMt-lb3oz 5 месяцев назад

    നന്ദി ഡോക്ട്ടർ നല്ല അറിവുകൾ പകർന്നു തന്നു

  • @stichdesighnworld2100
    @stichdesighnworld2100 Год назад +8

    Vedhana sahikathe ayappo search cheythatha. Thnkuuu

  • @ശ്യാമപ്രകാശ്

    ചുമയിലും തുമ്മലിലും അറിയാതെ മൂത്രം പോകുന്നവർ ഉണ്ടോ. 😔 പ്രസവ ശേഷം

  • @geethageorge9095
    @geethageorge9095 2 года назад +7

    Thank you Dr. Valuable information.

    • @liyalinu7678
      @liyalinu7678 2 года назад

      Fungel infection 10 year ayittu anubavikkunnat anu it cancerinu satyata undoo

  • @silbysibi9554
    @silbysibi9554 2 года назад +6

    Thank you so much Sir useful information

  • @krithyaknair1460
    @krithyaknair1460 2 года назад +6

    Ithuvareyum aarum paranju tharatha arivukal paranju thannathinu sirinu oru big salute .Ithupoleyulla nalla arivukal sir iniyum paranju tharumennu pratheekshikkunnu.Orupadu nanadiyundu sir

  • @alicemichael406
    @alicemichael406 2 года назад +5

    Good information.. Thank you doctor.. 🙏

  • @aiswarya4848
    @aiswarya4848 4 месяца назад +1

    Can nerijal water drink often? I heard that it causes kidney failure if you drink often.

  • @shahana2k03
    @shahana2k03 4 дня назад

    Ente dr ennod paranjirunnu cranberry kazhikkunnath nallathanennu 👍🏻 sir valare nannayi manassilakki thannu thankbu sir 🥹🙏🏻

  • @fasillacp2929
    @fasillacp2929 Месяц назад

    Super. Explanation.. 🎉

  • @miniantony4084
    @miniantony4084 Год назад +2

    Thank u Doctor. May god bless u sir. ❤🌹🙏👍

  • @sr.marryfrancis5035
    @sr.marryfrancis5035 5 месяцев назад

    Very useful.thank you doctor .Tisha.

  • @marykuttyabraham3383
    @marykuttyabraham3383 Год назад +5

    Valuable information sir

  • @saritharajesh7938
    @saritharajesh7938 Год назад +4

    Wonderful doctor.. 🙏🙏

  • @rasheedkpkp4899
    @rasheedkpkp4899 11 месяцев назад

    Very good information

  • @muhammedhabeeb3994
    @muhammedhabeeb3994 Год назад +14

    15 year ആയി uti കൊണ്ട് ബുദ്ദിമുട്ടുന്ന ഞാൻ🙄 ഒരി മരുന്നും ഗുണം ചെയ്യുന്നില്ല 😪

  • @MuhamedZain-ku1eu
    @MuhamedZain-ku1eu Год назад +1

    Ee budhimutt kidnik badikkumo dr.

  • @shijijinu5692
    @shijijinu5692 28 дней назад

    Thank you Doctor 🙏

  • @josemanjaly6905
    @josemanjaly6905 2 года назад +2

    Valuable advise. Explainabout cranberry Juice Tku

  • @RashaRifnq
    @RashaRifnq 10 месяцев назад +2

    Very very supper👍👍

  • @radhikak4597
    @radhikak4597 Год назад +1

    താങ്ക് യു സാർ 👍🏻👌

  • @josekuruvila5690
    @josekuruvila5690 Год назад +3

    Cranberry juice is more useful

  • @saidalisaidali4675
    @saidalisaidali4675 5 месяцев назад

    Thankyu dr 11:17

  • @anzarnazar5479
    @anzarnazar5479 Год назад +2

    Thank you doctor good advices💯❤️

  • @sakkeenasakkeena3368
    @sakkeenasakkeena3368 2 года назад +3

    Good information thanks

  • @abdusalam6681
    @abdusalam6681 2 года назад +1

    നന്ദി ഡോക്ടർ

  • @jamsheervp5516
    @jamsheervp5516 Год назад +2

    Very good information..thank you doctor..God bless you 👍💖

  • @joseantony9352
    @joseantony9352 2 года назад +4

    സൂപ്പർ Dr. നൈസ് ഇൻഫർമേഷൻ, keep it up

  • @Prabhakaran-xj1cg
    @Prabhakaran-xj1cg 7 месяцев назад

    Thanku sir

  • @meerasnair6621
    @meerasnair6621 2 года назад +1

    വളരെ നന്ദി

  • @georgekp586
    @georgekp586 9 месяцев назад +1

    Cranberry juice sir sugar jasty all

  • @MsRajasekharan
    @MsRajasekharan Год назад +15

    ഈ കോളി പോകാൻ കരിക്കിൻ വെള്ളത്തിൽ തൊട്ടാവാടി നീര് വെറും വയറ്റിൽ 40%നീരും 60% കരിക്കിൻ വെള്ളവും ചേർത്ത് 12-ദിവസം കുടിച്ചാൽ മൂത്രം ഫിൽറ്റർ വെള്ളം പോലാകും.

    • @shanibashani4477
      @shanibashani4477 Год назад +1

      സത്യം ആണോ

    • @MsRajasekharan
      @MsRajasekharan Год назад

      @@shanibashani4477 അതെ. ഞാൻ അനുഭവം പറഞ്ഞു

    • @shibua6293
      @shibua6293 Год назад +1

      @@MsRajasekharan അളവ് എങ്ങനെ സർ
      ഒരു ടീ സ്പൂൺ തൊട്ടാവാടിയുടെ നീരും കരിക്കിൻ വെള്ളവും മതിയോ സാർ

    • @MsRajasekharan
      @MsRajasekharan Год назад +2

      @@shibua6293 പോരാ, ഒരു 30-മില്ലി നീര് 75-100-മില്ലി കരിക്കിൻ വെള്ളത്തിൽ.തൊട്ടാവാടി വേരുൾപ്പെടെ എടുത്ത് ചതച്ചു നീരെടുക്കണം. മുറിച്ചിട്ട് മിക്സിയിൽ അടിച്ചാലും മതി.12-ദിവസം മുടങ്ങരുത്. പിറ്റേന്ന് മൂത്രം പരിശോധിപ്പിച്ചു നോക്കിയാൽ അത് കുടിവെള്ളം പോലെ യാകും. ഒരു അണുവും കാണില്ല.

    • @aryavijayan6061
      @aryavijayan6061 Год назад +1

      Pregnancy time il use cheyyamo

  • @tessyjames5743
    @tessyjames5743 Год назад +2

    God bless you Doctor

  • @sabari.r2250
    @sabari.r2250 8 месяцев назад

    canberry juice sugar undallo

  • @veekay2254
    @veekay2254 Год назад

    Unbiased and very comprehensive

  • @sneha9778
    @sneha9778 5 месяцев назад +1

    കാഞ്ഞങ്ങാട് ... എവിടെ

  • @rukiyap.k2978
    @rukiyap.k2978 4 месяца назад +1

    Cranberry എന്നാൽ ലോലോലിക / ലൂബിക്ക യാണ്.

  • @shanaansari7988
    @shanaansari7988 Год назад +3

    Thank you doctor

  • @SureshBabu-t7w
    @SureshBabu-t7w Месяц назад

    Thank u Dr

  • @manikadanmanikadan92
    @manikadanmanikadan92 6 месяцев назад +1

    Sir enikku edakku edakku UTI vararunde. Antibiotics edukkimbol marum. Eppol sex kazhinjal nalla vedana enthanu karanam onnu parayumo.

  • @afsalmohammed2489
    @afsalmohammed2489 8 месяцев назад +1

    മൂത്രമൊഴിക്കുമ്പോൾ വേദന അതുപോലെ ചലം വരുന്നുണ്ടു(ഇടക്ക് ചെറുതായിട്ട് )ഇത് മാറാൻ എന്താ ചെയ്യേണ്ടത്

  • @Arun_Varkala
    @Arun_Varkala 8 месяцев назад

    Dr cranberry yum raspberry um onnano?

  • @SR20013
    @SR20013 7 месяцев назад

    Thanks ❤

  • @vijayalakshmiv1191
    @vijayalakshmiv1191 2 года назад +2

    Thanks for the information njanum uti patient anu

  • @harih6567
    @harih6567 Год назад +1

    Good infrmetion.....

  • @thathwamasi100
    @thathwamasi100 11 месяцев назад

    Thank you so much 😊

  • @aryasreedevivairamana9976
    @aryasreedevivairamana9976 Год назад +2

    Dr....ee parayunnathokke UTI ulla kunjungalkk patunnathano?3vayas mol aanu..

  • @yadu2725
    @yadu2725 Год назад +1

    താങ്ക്യൂ സർ ❤

  • @Nihilaneenu
    @Nihilaneenu 10 месяцев назад

    Kambuchi drinks means

  • @misiriyakmisiriya8745
    @misiriyakmisiriya8745 8 месяцев назад

    Thank you sir🥰

  • @mrdevil8460
    @mrdevil8460 11 месяцев назад

    Thanks

  • @jabirpullattil5803
    @jabirpullattil5803 Год назад +3

    Thank

  • @bindujohn2811
    @bindujohn2811 Год назад +3

    Very good information sir 👏👏

  • @mollyisaac3011
    @mollyisaac3011 Год назад +1

    Cranberry ക്യാപ്സുൽ ഫലം ചെയ്യുമോ

  • @Sisters_squad__3
    @Sisters_squad__3 2 месяца назад

    3:40 correct

  • @vidyasree5951
    @vidyasree5951 Год назад

    Hi ,Dr,oru dhivasam eaytra vellam kudikkanam

  • @arshas9686
    @arshas9686 Год назад +10

    എത്ര വെള്ളം കുടിച്ചാലും കുടിക്കുന്നതിന‌സരിച്ച മൂത്രം പോകുന്നില്ല sr ഇതിന് പരിഹാരം പറഞ്ഞു തരുമോ

  • @suryasujith3510
    @suryasujith3510 2 месяца назад

    Ighne vannal rest edukno

  • @daisydaniel4509
    @daisydaniel4509 2 года назад +1

    Good info. Dr

  • @nidhinalappatt2908
    @nidhinalappatt2908 Год назад +16

    Dr മൂത്രം ഒഴിക്കുന്ന ഭാഗത്ത്‌ പഴുപ്പ് വന്ന് നിൽക്കുന്നു.. ഓരോ വട്ടം മൂത്രം ഒഴിക്കുമ്പോഴും പഴുപ്പ് വരുന്നു.

    • @ManuManu-kr3lt
      @ManuManu-kr3lt Год назад +2

      Bro ath mariyo enikum und ingane maarunilla nalla vedhana an

    • @sha6045
      @sha6045 10 месяцев назад

      ​@@ManuManu-kr3ltanti baoitc eduthio

    • @Lakshmi-uk9wd
      @Lakshmi-uk9wd 6 месяцев назад

      😅😅😅😅

  • @Adhivava12
    @Adhivava12 Год назад +5

    Ente scan report il "few fine floating internal echoes in urinary bladder" ennu ezhuthiyirikkunnu. Ath entha ennu parayamo. Urine test cheythappo infection onnum illa ennu kandu. Scan report ingane aanu

    • @manjusreekumar6104
      @manjusreekumar6104 Год назад +1

      ഡോക്ടറെ കാണിച്ചില്ലേ.. എന്ത്‌ പറഞ്ഞു

  • @sheejam2723
    @sheejam2723 11 месяцев назад

    Cranberry froot podi Eva flipcartil kittum

  • @remaniraveendran4971
    @remaniraveendran4971 2 года назад +6

    🙏🌹Dr. കുവപൊടി കരിക്കിൻവെള്ളത്തിൽ കലക്കി. കുടിച്ചാൽ കൊള്ളാമോ അറിഞ്ഞാൽ കൊള്ളാമായിരുന്നു പ്രണാമം 🙏🙏🌹🌹

  • @eliyammabinu5273
    @eliyammabinu5273 Год назад

    Good tolk

  • @muhammedmusthafap.a9998
    @muhammedmusthafap.a9998 Год назад +2

    Dr online consult undo

  • @NikSy
    @NikSy Год назад +5

    ഈ ക്രാമ്പറീ ജ്യൂസ്‌ ഒക്കെ എവടെ കിട്ടും 🥲.

  • @swapnaviju4439
    @swapnaviju4439 Год назад +11

    എനിക്ക് ഇടക്കിടെ വരും എന്നാ കൾച്ചർ ചെയ്താ ഒരു കുഴപ്പവും കാണില്ല ഇപ്പോ ഭയങ്കര നടുവേദനയും വരും

    • @LekhaSasidharan-e3f
      @LekhaSasidharan-e3f Год назад +1

      Enikkum

    • @vinithav7605
      @vinithav7605 Год назад +1

      Enikum.. Pain und ur in pass cheyyumpol but test il pus 2 to 5 ullu

    • @sujithxavier8825
      @sujithxavier8825 Год назад

      ​@@vinithav7605enthu test aanu cheyyendathu ethra roopa varum?

    • @sreela3176
      @sreela3176 Год назад

      ​@@vinithav7605 Enikkum.vittu maratha adivayar vedana

  • @InnocentBreakingWaves-gg1pw
    @InnocentBreakingWaves-gg1pw 8 месяцев назад

    Unde

  • @rekhapr8317
    @rekhapr8317 Год назад

    sugar avoide cheythu Gaggery kazhikkaamoo doctore please give me reply

  • @NajeebNajeeb-t9g
    @NajeebNajeeb-t9g 8 месяцев назад

    Kooduthal moothram ozhikunnath kammiyakaan endhu cheyyanam

  • @faisalfaisal610
    @faisalfaisal610 Год назад +2

    ഹലോ ഡോക്ടർ എനിക്ക് മൂത്രത്തിൽ പഴുപ്പ് 9yers ഒരുപാട് ടെസ്റ്റുകൾ കഴിഞ്ഞിരുന്നു എന്നിട്ടും കുയപ്പ.ഇല്ല. മരുന്നു കഴിക്കുമ്പോൾ മാറ്റം വരും 2 3

  • @jayasreemohan1354
    @jayasreemohan1354 2 года назад +3

    🙏🙏🙏

  • @BanuAnefaa
    @BanuAnefaa 10 месяцев назад

    👍👍👍

  • @msuhail9162
    @msuhail9162 2 года назад +7

    Doctor clinic evideya

  • @ShabeebaShabeeb2212
    @ShabeebaShabeeb2212 6 месяцев назад +1

    Dr മൂത്രം രക്തം കലർന്നു varunnu രക്തം കട്ടി യിൽ varunnu. വേദനയും ond

  • @midhubella7708
    @midhubella7708 Год назад

    Ore muthram oyikan vara with pain ndha solution

  • @savyasachi2620
    @savyasachi2620 5 месяцев назад

    Mutharam testil onnum prashnamilla pakshhy moothra kadachil marunnilla ath entha

  • @leeladevan8129
    @leeladevan8129 Год назад +3

    🙏🏾👌🏼👍🏽

  • @muhammedajmal1708
    @muhammedajmal1708 11 месяцев назад

    ഞെരിഞ്ഞാൽ വെള്ളം എന്നാൽ എന്താണ്

  • @sunisubuvarietys9241
    @sunisubuvarietys9241 7 месяцев назад +11

    😢😢തീരെ വയ്യ. നോമ്പ് ആയതോണ്ട് ഒരു 3 pm ആവുമ്പോഴേക്കും തുടങ്ങും നാഭി വേദന. ബാങ്ക് കൊടുക്കുന്നത് വരെ എത്ര സഹിക്കുന്നെ. പിന്നെ വെള്ളമൊക്കെ കുടിച്ചു തല്ക്കാലം മാറും. പിറ്റേന്നും അവസ്ഥ ഇതന്നെ 😢😢

  • @munavarsaleem5220
    @munavarsaleem5220 Год назад

    Tank

  • @shanmuhammed7636
    @shanmuhammed7636 Год назад +1

    Urologist doctor

  • @akkuzvlog7351
    @akkuzvlog7351 Год назад +7

    എനിക്ക് എപ്പോഴും മൂത്രകടച്ചിൽ ഉണ്ടാവാറുണ്ട്....
    ഞാൻ ഡോക്ടറെ പോയി കാണിച്ചു... ബാക്ടീരിയ കാരണം എനിക്ക് മൂത്രം ഒഴിക്കുന്ന സ്ഥലത്ത് മുറിവ് ഉണ്ടായി..... അതിനു ശേഷം എനിക്ക് തീരെ പറ്റുന്നില്ല 😭

  • @നിലാവ്-ഞ3റ
    @നിലാവ്-ഞ3റ Год назад +5

    ഡോക്ടർ.. ഒരാഴ്ച ആയിട്ട് ഞാൻ മുത്രം ഒഴിക്കുബോൾ bad സ്മൽ ആണ്, ഇപ്പൊ രണ്ട് ദിവസം ആയിട്ട് ഇടക്ക് ഇടക്ക് അടിവയർ വേദനിക്കുന്നു. മുത്രം ഉഴികുബോൾ ഭയങ്കര വയർവേദനയും, മുത്രം ഉഴിക്കുന്ന ഇടം സഹിക്കാൻ കഴിയാത്ത വേദനയും ഉണ്ട് 🥺

  • @krishnannair7421
    @krishnannair7421 2 года назад +2

    ഡോക്ടറുടെ മൊബൈൽ നമ്പർ കിട്ടുമോ. ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ടായിരിന്നു

  • @chinjusworldrefreshyour-mi7111
    @chinjusworldrefreshyour-mi7111 9 месяцев назад

    Dr shariya.എനിക്ക് virus നു Dr ഇവിടെന്ന് ആന്റിബയോട്ടിക്‌ തന്നെ 2 wk ആയപ്പോ UTI . Dr mar thanne chilr mathrm.

  • @nihalzain-1211
    @nihalzain-1211 Год назад

    Enikku cheruppam muthal undayirunna prashnamanu adivayaru vedhana. oru samayathu marunnu kazhichappol mari. Pinneedu athu shakthamayi thirichu vannu. Ee video kandappozhanu moothrathil pazhuppanennu manassilayathu. Thank you

    • @sreela3176
      @sreela3176 Год назад

      But enikku chilappol test cheyyumbol pus kaanum.chilappol illa.but adivayar vedana maarunnilla

    • @nihalzain-1211
      @nihalzain-1211 Год назад +1

      @@sreela3176 entha ee pus?