ലക്ഷങ്ങൾ വിലയുള്ള പുഴുവിനെ വളർത്തുന്ന മലയാളികൾ Mulberry farming

Поделиться
HTML-код
  • Опубликовано: 20 июл 2022
  • Mulberry farming Karnataka
    Mulberry silk farming
    cocoon silk farming
    farming in Karnataka
    mallu farmers in Karnataka
    Sericulture farming Malayalam
    mulberry farming Malayalam
    mulberry farming product
    seed cocoon
    Karnataka farming videos
    #mulberrysilk
    #sericulture
  • ЖивотныеЖивотные

Комментарии • 246

  • @keralalion2528
    @keralalion2528 2 года назад +150

    പാലക്കാട്ടും കുറെ കര്‍ഷകരുണ്ടായിരുന്നു ,serifed എന്ന ഒരൂസ്ഥാപനം അവരെ സഹായിച്ചിരുന്നു.ഏതാണ്ട് 5 വര്ഷം മുന്‍പ് "കര്‍ഷക സ്നേഹികലായ" നമ്മുടെ സര്കാര് എല്ലാം അടച്ചു പൂട്ടി

  • @saleemwyd9910
    @saleemwyd9910 2 года назад +171

    ഞാൻ സെറികൾച്ചർ ഓഫീസർ വയനാട് പ്രിയപ്പെട്ട കർഷകർക്ക് അഭിനന്ദങ്ങൾ സെറികൾച്ചറിനെ കുറിച്ച് ഇങ്ങനെ ഒരുവീഡിയോ തയ്യാറാക്കിയവർ കും അഭിനന്ദനങ്ങൾ

    • @abdulsamadkuttur
      @abdulsamadkuttur  2 года назад +6

      Thank you so much sir

    • @thabseervp3008
      @thabseervp3008 2 года назад

      Ithine Patti padikkan entha cheyya

    • @sunilthomas5571
      @sunilthomas5571 2 года назад

      Sir... Ithine Patti padikkan enthenkilum samvidhanam undo... Wayanad allenkil mattethenkilum sthalathu.. njaan Kasaragod jillayil anu..
      Thanks in advance

    • @saleemwyd9910
      @saleemwyd9910 2 года назад

      @@sunilthomas5571 please call me

    • @gireeshpk4885
      @gireeshpk4885 2 года назад

      @@sunilthomas5571 mailaty (mavungal to kasaragod root)serifed und avide poyi anveshichal avar karyangal paranjbtharum

  • @bineeshbnair2529
    @bineeshbnair2529 2 года назад +81

    കേരളത്തിൽ നിന്നും സംരഭം മാറിയത് കൊണ്ട് ചേട്ടന് നല്ല സന്തോഷം... ഇവിടെ ആയിരുന്നു എങ്കിൽ.... സ്വാഹ....

    • @axxoaxx288
      @axxoaxx288 2 года назад +3

      oru kunthavum ariyiilla. ayal krithyamaayi paranju kerala climatil kurachu budhimuttanu ennu. ennittum manasil oru rashtreeyam vachu chumma angu thaangi.. valla vivaravum undo..
      ithe pole valare pand ente cousin nadathiyathaanu . pakshe vijayichilla. athu keralathile climate kond mathram aaanu.

    • @hitmanbodyguard8002
      @hitmanbodyguard8002 Год назад +3

      Citu😂😂😂😂
      പുഴു മുട്ട ഇറക്കാൻ വരെ നോക്കുകൂലി😂😂

  • @gat720920
    @gat720920 2 года назад +12

    മണ്ണാർക്കാട്ടേ ർക്ക് ഒരഭിമാനമാണ് താങ്കൾ we salute you

  • @BR-vu8wx
    @BR-vu8wx 2 года назад +45

    എല്ലാ പുഴുക്കൾക്കും അഭിവാദ്യങ്ങൾ

  • @sijo247
    @sijo247 2 года назад +10

    കേരളത്തിൽ ഈ കൃഷി വൻ പരാജയമാണ് ഞങ്ങൾ 25 വർഷം തുടർച്ചയായി വളർത്തിയതാണ് മഴയും ഈർപ്പംകൂടുതലുള്ള കാലാവസ്ഥയും തന്നെ കാരണം
    രോഗം പിടിപെട്ടാൽ ഒരു ബാച്ച് മുഴുവൻ കേടായി പോകും

    • @abdulraheem6444
      @abdulraheem6444 2 года назад

      correct

    • @abdulraheem6444
      @abdulraheem6444 2 года назад

      നല്ല റിസ്ക്കുള്ള കൃഷിയാണ്

    • @makkarmm165
      @makkarmm165 2 года назад

      ആളുകൾ ചെയ്യുന്നതോ....

    • @axxoaxx288
      @axxoaxx288 2 года назад

      true.. very true..

    • @axxoaxx288
      @axxoaxx288 2 года назад +1

      onnu thettiyal ellam pokum

  • @RayanPetsFarm1
    @RayanPetsFarm1 2 года назад +2

    Vidyio കയറി happy 😍😍😍😍❤️✌️✌️✌️✌️✌️✌️✌️🥰🥰🥰🥰🥰🥰🥰🥰🥰

  • @suhailp880
    @suhailp880 2 года назад +12

    ഞങ്ങളുടെ മണ്ണാർകാടിന്റെ മുത്താണ്ണലോ ചേട്ടൻ 😍

  • @essesssks
    @essesssks 2 года назад +40

    ഇത്രയും വിശദമായി ഒരു വീഡിയോ 👍

  • @abdulazeez6117
    @abdulazeez6117 2 года назад +10

    നല്ല അവതരണം👍👍👍

  • @nadeerdxb6435
    @nadeerdxb6435 2 года назад +40

    അടിപൊളി വീഡിയോ ..ഇതിൽ ഉള്ള ചേട്ടൻ കരിക്ക് സീരിസിലെ ലോലന്റെ ബന്ധു ആണോ 😊നല്ല സാമ്യമുണ്ട് 👍🏻

  • @DriversFansClub
    @DriversFansClub 2 года назад +11

    കാഞ്ഞിരപ്പുഴക്കാരൻ നൈസ് ആണല്ലോ 🕊️🕊️🕊️

  • @rajeevraghavan4131
    @rajeevraghavan4131 2 года назад +4

    സൂപ്പർ വീഡിയോ 👌👌👌👌

  • @shasvolgs7193
    @shasvolgs7193 2 года назад +4

    👌🤝keep going bro

  • @dhaneshr22
    @dhaneshr22 2 года назад +6

    Shinjo chettayi and shibu chettayi ❤️

  • @orukalakarantevlog682
    @orukalakarantevlog682 2 года назад

    Nice brother.....gud presentation......

  • @user-bm9ux5og8h
    @user-bm9ux5og8h 2 года назад +4

    ബാംഗ്ളൂർ സിൽക്ക് ബോർഡ് ആണ് മെയിൻ ഓഫിസ് മെയിൻ ബിസിനെസ്സ് നടക്കുന്നത് ബാംഗ്ലൂർ അടുത്തുള്ള രാമനഗരയിലും

  • @essesssks
    @essesssks 2 года назад +3

    സൂപ്പർ

  • @techtravelbysameerkallai603
    @techtravelbysameerkallai603 2 года назад +2

    വളരെ വിശദമായി ഓരോ കാര്യങ്ങളും ചോദിച്ചു.. വെരി ഗുഡ്

  • @rajanka3171
    @rajanka3171 2 года назад +2

    Thanks to Abdul very good

  • @EREN_YEA.GER_
    @EREN_YEA.GER_ 2 года назад +1

    Nice video ❤

  • @madhusnair8723
    @madhusnair8723 2 года назад +2

    Adipoli video

  • @UpasanaBobby
    @UpasanaBobby 2 года назад +15

    1989-90 കാലത്ത് ഈ വ്യവസായം കേരളത്തിൽ പ്രചരിപ്പിക്കാൻ സിൽക്ക് ബോർഡ് ശ്രമിച്ചിരുന്നു.

    • @moideenwelder2904
      @moideenwelder2904 2 года назад

      സർക്കാർ മനസിൽ വിജാരിചെ ഉള്ളു അപ്പോഴക്കും ചുമടൻമാർ മാനത്ത് കണ്ട് കാണാം അവരുടെ വർണ്ണ കൊടികൾ പല നിറക്കാരുടെയും പാറിക്കളിക്കുന്നത് അല്ലെ അതോടെ നിർത്തിക്കാണും

    • @mkunhikannannair3098
      @mkunhikannannair3098 2 года назад +7

      ആ കാലത്ത് കൃഷി ചെയ്ത കാസറഗോഡ് ജില്ലയിലെ ഒരു കർഷകനാണ് ഞാൻ.

    • @riyaskh4906
      @riyaskh4906 2 года назад

      @@mkunhikannannair3098 koottathil chettantey anubavam koodi parayaarnnu

    • @axxoaxx288
      @axxoaxx288 2 года назад

      true.. aa timil ente cousinum cheythirunnu. but failed miserably bcos of the climate.

  • @RayanPetsFarm1
    @RayanPetsFarm1 2 года назад +5

    Nice ❤️

  • @flyingmychildren
    @flyingmychildren 2 года назад +28

    കേരളത്തിൽ തുടങ്ങിയാൽ പട്ടുനൂൽ പകരം കൊക്ക പുഴു ഉണ്ടാകും,അല്ലെങ്കിൽ സമരം ചെയ്തു അങ്ങിനെ ആക്കും

    • @firosshah
      @firosshah 2 года назад

      😃😃😃

    • @anaschonnatil
      @anaschonnatil 2 года назад

      CPIM 🖕

    • @axxoaxx288
      @axxoaxx288 2 года назад

      athaano manda keralathile preshnam. onnu paranje..

  • @dileepbmenon
    @dileepbmenon 2 года назад +9

    Good info. Thank You

  • @salimt.n571
    @salimt.n571 2 года назад

    Good vedio

  • @leelammaissac5898
    @leelammaissac5898 2 года назад +4

    Super... I am also working in Sericulture Department

    • @abdulraheem6444
      @abdulraheem6444 2 года назад

      എവിടെ വർക്ക്‌ ചെയ്യുന്നത്

  • @charleskt5697
    @charleskt5697 2 года назад +3

    Well prepaid questions

  • @akshaykowale9483
    @akshaykowale9483 Год назад

    Try vedio on shade how to build
    I saw your vedio from maharashtra

  • @salimt.n571
    @salimt.n571 2 года назад

    Very good

  • @muhammedanasvk5019
    @muhammedanasvk5019 2 года назад +10

    വയനാട്ടിൽ ഈ കൃഷി ഞാൻ കണ്ടിട്ടുണ്ട് .

  • @A_r_u_n27
    @A_r_u_n27 2 года назад

    Attappadi.❤️❤️❤️❤️

  • @ratheeshmukkam7870
    @ratheeshmukkam7870 Год назад +3

    ക്യാമറ പുഴുവിന്റെ അടുത്തേക്ക് വ്യക്തമായി കാണുന്ന രീതിയിൽ എടുത്തിരുന്നെങ്കിൽ കൂടുതൽ വ്യക്തത ഉണ്ടാകുമായിരുന്നു.

  • @Pgkn777
    @Pgkn777 2 года назад +13

    Nice bro... 👌
    Try to add cultivation and processing on next season .

  • @HhHh-zb1dr
    @HhHh-zb1dr 2 года назад +1

    Good

  • @afsalafsal6166
    @afsalafsal6166 2 года назад +1

    Good motivation afsal fahi adil

  • @Nanmacreators
    @Nanmacreators 2 года назад +4

    വളരെ ഉപകാരപ്രദമായ video

  • @mohammedshukkur7302
    @mohammedshukkur7302 2 года назад +2

    20 years back we were doing this in Kasaragod

  • @ManjuManju-kw1se
    @ManjuManju-kw1se 2 года назад

    Chettooii namalu ore nattukaarannalloo😍

  • @user-ng3ei9st4f
    @user-ng3ei9st4f 2 года назад +1

    Njn mkd yile kanjirapuzha anu💞💞

  • @hipachi
    @hipachi 2 года назад

    ഇതു ഞാൻ നേരിട്ടു കണ്ടിക്കി.

  • @niyasali4663
    @niyasali4663 2 года назад

    Bro super Questions ottum bohr aduppikaknilla

  • @greengardenl1592
    @greengardenl1592 2 года назад +3

    Super Bro

  • @nithinachzz1861
    @nithinachzz1861 Год назад

    Nammude naatukaran aanalloo 😍😍👍👍

  • @julipappa358
    @julipappa358 2 года назад +3

    Super bro

  • @s_n___1439
    @s_n___1439 2 года назад +1

    Njanum mkd kanjirappuzha ann✨️✨️😁😌

  • @beast9760
    @beast9760 2 года назад +6

    പുയുക്കൾ നീണാൾ വാഴട്ടെ!!!

  • @Dr.Achilles
    @Dr.Achilles 6 месяцев назад

    Video edutha exact location aaykamo bro..need details for cultivation,hope we can go there in person...if possibel

  • @ajeshga4594
    @ajeshga4594 2 года назад

    👍

  • @drophunterawm1075
    @drophunterawm1075 2 года назад +5

    ആഹാ മ്മടെ നാടാണല്ലോ 🔥
    മണ്ണാർക്കാട് ❤️

  • @taxitrolls6875
    @taxitrolls6875 2 года назад +7

    ഇന്റെ നാട്ടുകാരൻ 😍

  • @ramakrishnan6706
    @ramakrishnan6706 2 года назад +2

    🥰🥰😍😍super

  • @rejileshvilayattoor7173
    @rejileshvilayattoor7173 2 года назад

    👌👌👌

  • @forcabarca8059
    @forcabarca8059 2 года назад +1

    Mannarkad nammade mattukaran uyir

  • @Jack_sphere
    @Jack_sphere 2 года назад

    Nammade kanjirapuzha kaaranna🙌🙌

  • @Wel_der_1998_
    @Wel_der_1998_ 2 года назад

    Kanjirapuzha karan chettan 😄

  • @STONER4U420
    @STONER4U420 2 года назад +2

    Kanjirapuzha ❤️

  • @AshrafpulikkalTLR
    @AshrafpulikkalTLR 2 года назад +2

    🤔

  • @deepesh3130
    @deepesh3130 2 года назад

    Njangalde naattukaranum ayalvasiyum...,.............

  • @sanilsanu6652
    @sanilsanu6652 2 года назад

    Poli

  • @sherryvlog7976
    @sherryvlog7976 2 года назад +10

    ഇതു എന്റെ വീട്ടിൽ കുറെ ചെയ്തതാ കുറച്ചു നാട്ടു കാർക്കും നൽകി അമ്മയാണ് അതിന്റെ അമരക്കാരി ഇപ്പോൾ ഇല്ല

    • @abdulraheem6444
      @abdulraheem6444 2 года назад

      എവിടെ

    • @rahilabeegum2194
      @rahilabeegum2194 2 года назад

      Athentha,handle cheyyan pattatadaano

    • @abdulraheem6444
      @abdulraheem6444 2 года назад

      കാലാവസ്ഥ പ്രധാന ഘടകമാണ്, കേരളത്തിൽ നടക്കില്ല, നടന്നാൽ തന്നെ വലിയ ലാഭകരമല്ല

    • @sherryvlog7976
      @sherryvlog7976 2 года назад +1

      35 വർഷത്തിന് മുൻപ് ഉള്ള കാര്യം ആണ് ഞാൻ പറഞ്ഞത് അന്ന് അനുകൂല കാലാവസ്ഥ ആയിരുന്നു നോക്കി നടത്തിയപ്പോൾ നഷ്ടം ഒന്നും ഇല്ലായിരുന്നു. അന്ന് ഇതു കേട്ടു കേൾവി ഇല്ലായിരുന്നു അതിനാൽ കൂടുതൽ ആളുകൾ ചെയ്യാൻ മടിച്ചു. അന്ന് ആന്ധ്രായിൽ നിന്നും ഒരു ലോഡ് മലബറി കമ്പു കൊണ്ട് വന്നു ഫ്രീ ആയി ആൾകാരിൽ അടിച്ചേല്പിച്ചു നാടീച്ചു ആജ്ഞതയിൽ ആൾകാർ വഴിയിൽ വച്ചു നിർത്തി അങ്ങനെ അമ്മയും വിട്ടു ഫീൽഡ്

    • @axxoaxx288
      @axxoaxx288 2 года назад +1

      @@sherryvlog7976 annum risk und... climate thanne. innathe pole allengilum risk undaayirunnu.

  • @aksworld6548
    @aksworld6548 2 года назад +1

    Njan mannarkad kanjirapuza panchaayathilaane avide aanu ente place but

  • @abhijithpr5275
    @abhijithpr5275 2 года назад +3

    Njagade nattukaran 🔥🔥

  • @TheSreealgeco
    @TheSreealgeco 2 года назад +3

    Drone shoot ഒണ്ടാരുന്നേൽ mulbery ഫാം ലുക്ക്‌ ആയേനെ...

  • @ranjithtm4865
    @ranjithtm4865 2 года назад +2

    Good vdo bro 😍👌🏻👌🏻

  • @athilkmuhammed7779
    @athilkmuhammed7779 2 года назад

    Mysore current place name Aveda

  • @petshome8093
    @petshome8093 2 года назад

    ♥️♥️♥️

  • @yatheeshdyfyatheeshdyfi2406
    @yatheeshdyfyatheeshdyfi2406 2 года назад +6

    ഞാനും സെരികൾച്ചർ പഠിച്ചതാണ് സെറി ഫെഡ് പൂട്ടിയതോടെ എല്ലാം നഷ്ടയി 😔

    • @hitmanbodyguard8002
      @hitmanbodyguard8002 Год назад

      എല്ലാം പൂടിച്ച ആ പാർട്ടിയുടെ പേരെന്താ😂😂😂

    • @hamzaottakath818
      @hamzaottakath818 Год назад

      എവിടെ സ്ഥലം

  • @sadiqe__007
    @sadiqe__007 2 года назад

    👍👍👍👍👍👍👍

  • @m18smoke41
    @m18smoke41 2 года назад +4

    നമ്മടെ നാട്ടുകാരനാ 🥰

  • @rashifrztirur1767
    @rashifrztirur1767 2 года назад +2

    Daaaaaay

  • @prasannap2531
    @prasannap2531 2 года назад +2

    Ponnu sahodara ee puzhune vekthamai kannam pattathath kazhdannu

  • @kiladiano2131
    @kiladiano2131 2 года назад +3

    🤯

  • @fathimathshabna377
    @fathimathshabna377 2 года назад +2

    Enne pole puzhukkale pediyullavar arengilum undo, atho njan mathramo

  • @abs_carfancy_vettichira
    @abs_carfancy_vettichira 2 года назад +3

    Hi

  • @archanaachu9568
    @archanaachu9568 2 года назад +1

    Supr

  • @shaijumicheal
    @shaijumicheal 2 года назад +1

    Super

  • @shailagashailaga1471
    @shailagashailaga1471 2 года назад +4

    First 🥰🥰🥰🥰🥰🥰

  • @darshanvenkatesh9273
    @darshanvenkatesh9273 Год назад

    Which place

  • @jamsheerjamsheerp500
    @jamsheerjamsheerp500 2 года назад

    Kanirapuzha evidey palakkayam or irumbakachola

  • @vinojbalakrishnan7310
    @vinojbalakrishnan7310 2 года назад +1

    Puzhuvine nere Kanan pattunnilla..

  • @jameelamuhammadhali5842
    @jameelamuhammadhali5842 2 года назад +1

    മണ്ണാർക്കാട് കാർ എവിടെ ലൈക് അടിക്

  • @navaganga2763
    @navaganga2763 2 года назад +3

    1000 muttayil alla muttayum viriyumo

  • @vishnuraju1659
    @vishnuraju1659 Год назад +1

    Is V1 mulberry plants available for sale ?

  • @savio81
    @savio81 2 года назад +9

    ഗപ്പികളെ വളർത്തി അതിൽ നിന്ന് ഉണ്ടാകാൻ പറ്റുമോ

    • @infantinfant6771
      @infantinfant6771 2 года назад

      ഉണ്ടാക്കാൻ pattum പട്ടു നൂൽ lla

  • @safvanpm7352
    @safvanpm7352 2 года назад

    Nmmle naaattukkaaran aaanallo

  • @humblewiz4953
    @humblewiz4953 2 года назад +30

    Mulberry കായ ഉണ്ടാകില്ലേ?? അതോ ഇലക്ക് വേണ്ടി മാത്രമാണോ കൃഷി?

    • @abdulsamadkuttur
      @abdulsamadkuttur  2 года назад +8

      Ilakk vendi

    • @shajithomas35
      @shajithomas35 2 года назад +10

      നേരം വെളുക്കുന്നവരെ രാമായണം വായിച്ചിട്ടു അവസാനം സീത ആരാണെന്നു ചോദിച്ചപോലുണ്ടല്ലോ ?🙄

    • @humblewiz4953
      @humblewiz4953 2 года назад +2

      @@shajithomas35 ayin njan video motham kandenn nee kando? njan chodichath kaya undakunnath aanel adhika varumanam aakumallo enn ariyana settaa

    • @amreshkmp23
      @amreshkmp23 2 года назад +8

      കായം ഉണ്ടാവും.. കായ പൊതുവേ പരിപ്പ് കറി വെക്കാറാണ് പതിവ്.. ഇല തോരൻ വെക്കാനും ബീഫ് ഉലർത്തുമ്പോൾ ടെസ്റ്റ് കൂടാനും ഉപയോഗിക്കാറുണ്ട്... താങ്കൾക്ക് താല്പര്യമുണ്ടെങ്കിൽ ഐഎസ്ആർഒ ആയിട്ട് ബന്ധപ്പെട്ടാൽ മതി.. കൃഷിക്ക് വേണ്ട എല്ലാ എല്ലാ സൗകര്യങ്ങളും ഒരുക്കിത്തരും ചാണകം വളം മൂത്രം...

    • @humblewiz4953
      @humblewiz4953 2 года назад +2

      @@amreshkmp23 ullath aanode🤣🤣

  • @rahilabeegum2194
    @rahilabeegum2194 2 года назад +1

    Nyan orupaad agrahichirunnu cericulture cheyyan

  • @company6676
    @company6676 2 года назад +6

    എല്ലാ പുഴുക്കൾക്കും എന്റെ അന്വേഷണം പറയുക

  • @afsalsafna4768
    @afsalsafna4768 2 года назад

    ഒരുകാലത്ത് ഞാനും ഉണ്ടായിരുന്നു ഇപ്പോൾ വിട്ടു

  • @honestlifeshortlifeisthebe7130
    @honestlifeshortlifeisthebe7130 2 года назад

    Looks like syria

  • @j.j.troll.creation
    @j.j.troll.creation 2 года назад +1

    Namada nattugaran analoo

  • @darshanvenkatesh9273
    @darshanvenkatesh9273 6 месяцев назад

    Can u share the location bro

    • @abdulsamadkuttur
      @abdulsamadkuttur  6 месяцев назад +1

      I don’t know the exact location
      Only one time I visited there

  • @rahmathak4081
    @rahmathak4081 Год назад +1

    Eee malbari chediyil kaaya undaaville

  • @navaganga2763
    @navaganga2763 2 года назад +1

    Kannuril eth undo

  • @skkasaragod7747
    @skkasaragod7747 2 года назад

    Evideya stalam idhu? District?

    • @user-nl6ih3hd5d
      @user-nl6ih3hd5d 2 года назад

      കർണാടക അല്ലേ 🤔

    • @skkasaragod7747
      @skkasaragod7747 2 года назад

      @@user-nl6ih3hd5d yes.. Enik manasilayi.. Karnataka.. Gundlupete.. Chamarajnagar District.. I ask you because njan work cheyyuna Department.. Sericulture Department..

  • @akhilm6828
    @akhilm6828 2 года назад +1

    Eee puzhu kadikko

  • @nasarnasar1448
    @nasarnasar1448 2 года назад

    Nan mannarkkad mes lan padikkunnath

  • @aswinraj4317
    @aswinraj4317 2 года назад +6

    1000 mutta ittal ayiral kilo kittumenju paranju athu ngane 😳

    • @abdulsamadkuttur
      @abdulsamadkuttur  2 года назад +3

      Yes
      Orumuttayil ninnum oru kilo puzhukkale kittum