മണിദീപമേ മക്കി മദീനാനിലാവേ | Seena Ramesh New Cover Song 2020 | Manideepame Makki | Ishal Malabar

Поделиться
HTML-код
  • Опубликовано: 6 май 2020
  • Watch മണിദീപമേ മക്കി മദീനാനിലാവേ Seena Ramesh New Cover Song 2020 Manideepame Makki Ishal Malabar
    ManideepameMakki #SeenaRamesh #CoverSong2020
    SONG :Manideepame Makki Madeena Nilave
    Direction - MJ & Crew
    Dop - Manu Joseph
    Editing - Jins Joseph
    singer - Seena Ramesh
    Music - MS BABURAJ
    Lyrics - K T Muhammed
    Orchestration - Ajmal Basheer
    Mixing - Babilesh
    Makeup - Shiju Feroke
    Art - Subahu
    Unit&studio - Millennium digital clt
    Online media - Asneem sait , Raheem ichoos
  • РазвлеченияРазвлечения

Комментарии • 255

  • @athustricks9139
    @athustricks9139 3 года назад +20

    സീന ചേച്ചി നല്ല മനോഹരമായ പാടിയിട്ടുണ്ട് സീന ചേച്ചി പ്രവാചകനെ വർണിക്കുമ്പോൾ നമ്മുടെ കണ്ണിൽ നിന്നും അറിയാതെ കണ്ണുനീർപൊടിഞ്ഞു പോകുന്നു സീന ചേച്ചി അത്രയും ഫീലിംഗ്സ് യോടെയാണ് പാടിയത് ഒരുപാട് ബിഗ് സല്യൂട്ട്

    • @seenaramesh8420
      @seenaramesh8420 3 года назад +4

      Thankyou so much.. ഇങ്ങനെ ഉള്ള കമന്റ്സ് വായിക്കുമ്പോൾ അറിയാതെ എന്റെ കണ്ണിൽ നിന്നും കണ്ണുനീർ വന്നു സന്തോഷം ഒരുപാട്

  • @sabeenapozuvazi5640
    @sabeenapozuvazi5640 2 года назад +12

    പുണ്ണ്യ റസൂൽ സെല്ലല്ലാഹ് അലൈഹിവസല്ലം 🥰🌹💕🤲❤️💘

  • @usmankoya3174
    @usmankoya3174 3 года назад +18

    പഴയ ഗാനവും പഴയ പ്റതാപവും ഒരു പോലെയാ അത് നാടിന്റെ മുദ്റയായി നിലനില്ക്കും

  • @shamsu67
    @shamsu67 2 года назад +6

    സീന രമേശ് മനോഹരമായി പാടി

  • @cherychery8918
    @cherychery8918 3 года назад +9

    ബിഗ് സല്യൂട്ട് അതി മനോഹരം ഇത് വരെ കേൾക്കാത്ത അനുഭൂതി

  • @musthafamustha2860
    @musthafamustha2860 2 года назад +5

    സീനേച്ചീ സൂപ്പർസോങ്ങ്
    നല്ല വരികൾ
    നന്നായി പാടി

  • @habeebmampad2616
    @habeebmampad2616 4 года назад +42

    അതി മനോഹരം
    ഈ ഗാനം പലരും പാടി കേട്ടിട്ടുണ്ട്
    എന്നാൽ സീന യുടെ ശബ്ദത്തിലും ഭാവത്തിലും മറ്റൊരനുഭൂതി .
    ഈ ഗാനത്തിന് ഒരു പാടഴകുണ്ട് എനിക്കേറെ ഇഷ്ടമായി

    • @amalmushraf3471
      @amalmushraf3471 3 года назад +4

      പൊളിച്ചു. എന്താ ഫീൽ!!!വീണ്ടും വീണ്ടും കേൾക്കാൻ തോന്നും. ഹോ ദൈവാനുഗ്രഹം!!!¡

    • @faisalp.v7954
      @faisalp.v7954 3 года назад

      Settanu kaaryamaayemtho kuZhappam und

    • @seenaramesh8420
      @seenaramesh8420 3 года назад +2

      Thank you so much

    • @mohammedalialanallur446
      @mohammedalialanallur446 2 года назад +1

      @@seenaramesh8420 Super,, onnum Parayanilla,,,

  • @musthafakabeer4785
    @musthafakabeer4785 2 года назад +12

    സീന പാടിയത് നന്നായിട്ടുണ്ട് ഞാന്‍ എന്റെ റസൂലിന്റെ raulakandu ഈ ശബ്ദത്തിലൂടെ എല്ലാവിധ ദൈവാനുഗ്രഹം ഉണ്ടാവട്ടെ നന്ദി ⚘⚘

    • @seenaramesh8420
      @seenaramesh8420 Год назад +2

      ഈ msg 🙏🏻❤️ഒത്തിരി സന്തോഷം ഉണ്ടായി 🥰

    • @fousifousi8426
      @fousifousi8426 11 месяцев назад

      P

  • @anwarmaliayeckal5114
    @anwarmaliayeckal5114 9 месяцев назад +1

    ആകെ പടച്ചവൻ്റെയും മനുഷ്യകുലത്തിൻ്റെയും ഹബീബായ നബിയോട് ഹൃദയം നിറഞ്ഞ പ്രണയത്തോടെ പാടുന്നതായി ഫീൽ ചെയ്തു. ചേച്ചീ stay blessed ❤

  • @habeebmampad2616
    @habeebmampad2616 4 года назад +30

    സീനയുടെ മനോഹര ശബ്ദത്തിലും , ആലാപനത്തിലും
    ഇനിയും ഇതുപോലുള്ള ഒരു പാട് ഗാനങ്ങൾക്കായ് കാതോർത്തിരിക്കുന്നു

  • @tirurcreate5318
    @tirurcreate5318 3 года назад +6

    ഞാൻ ഈ ഗായികയെ തിരിച്ചറിഞ്ഞത് എരിഞ്ഞോളി മൂസക്കാന്റെ പാട്ടായ ... പതിനാല് നൂറ്റാണ്ട് പിൻപെന്തിനു... എന്ന പാട്ട് ഈ ഗായിക പാടിയിട്ടുണ്ട്... അതൊന്ന് എല്ലാവരും കേൾക്കുക.... എന്തൊരു ഫീലാ 👌👌👌👌❤❤❤❤❤❤❤ ഈ ഗായിക ഏത് പാട്ടും നിശ്പ്രയാസം പാടും ❤🌹🌹🌹🌹🌹

    • @seenaramesh8420
      @seenaramesh8420 3 года назад +1

      Thankyou so much... ഞാൻ പാടിയ ആ വീഡിയോ ഒന്ന് കിട്ടാൻ എന്താണ് വഴി പതിനാലു നൂറ്റാണ്ട്

    • @tirurcreate5318
      @tirurcreate5318 3 года назад +1

      @@seenaramesh8420 യുട്യൂബിൽ ഉണ്ടല്ലോ

  • @USMANPV
    @USMANPV Год назад +3

    മനോഹരമായി ലയിച്ചു പാടി.

  • @highlightchannel2986
    @highlightchannel2986 3 года назад +15

    വി സല്യൂട്ട് യു ചേച്ചി. അത്രയും നന്നായിട്ട് പാടി

  • @mohammeda6382
    @mohammeda6382 2 года назад +6

    മുഹമ്മദ് നബിയെ ഓർക്കാൻ ഉതകുന്ന വരികളുടെ വളരെ ഭംഗിയായ അവതരണം

  • @suhail-bichu1836
    @suhail-bichu1836 2 года назад +2

    അടിപൊളി🥰🥰🥰👌

  • @muhammedyahya478
    @muhammedyahya478 3 года назад +2

    Othiri othiri rshtamulla paatu...kelkan endu rasam...

  • @mshafeequebabu9763
    @mshafeequebabu9763 3 года назад +25

    വെറുതെ കേട്ട് നോക്കാൻ വന്നതാ, മുഴുവൻ കണ്ടു ❤️❤️, super ❤️❤️💐💐

    • @seenaramesh8420
      @seenaramesh8420 3 года назад

      Thankyou

    • @faisalp.v7954
      @faisalp.v7954 3 года назад

      Praayam aayaalum super sound polichu

    • @oscarjamal2284
      @oscarjamal2284 3 года назад

      Dunno if anyone gives a shit but if you're bored like me during the covid times you can stream all of the new movies and series on instaflixxer. Have been watching with my brother recently xD

    • @oliverkevin8954
      @oliverkevin8954 3 года назад

      @Oscar Jamal yup, I've been using InstaFlixxer for since november myself :D

  • @ajmalk5638
    @ajmalk5638 3 года назад +6

    അൽഹംദുലില്ലാഹ് കണ്ണ് നിറഞ്ഞ 🏇🏇🏇🏇🏇🏇🏇🏇

    • @seenaramesh8420
      @seenaramesh8420 3 года назад +1

      Thankyou

    • @ajmalk5638
      @ajmalk5638 3 года назад

      @@seenaramesh8420 താങ്ക്യൂട്ട്. സോമുച്ച.♥️♥️♥️🏇🏇🏇🏇🏇🏇

  • @MOHAMMEDHUSSAIN-jy7po
    @MOHAMMEDHUSSAIN-jy7po 3 года назад +31

    സീനാ സൂപ്പറായിട്ടുണ്ട് കുറച്ച് കേട്ടിട്ട് സ്കിപ്പു് ചെയ്യാമെന്നു കരുതി പക്ഷെ കേട്ടപ്പോൾ തീരാതെ നിർത്താൻ തോന്നിയില്ല. സീനക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @shihabudheenshihab3921
    @shihabudheenshihab3921 Год назад +1

    സൂപ്പർ സൂപ്പർ സൂപ്പർ. 👍👍👍👍👍👍👌

  • @ABDvahid
    @ABDvahid 2 года назад +1

    Ithra bangiyayi padum ennu karutheela.. super

  • @ayshanooha5409
    @ayshanooha5409 2 года назад +1

    Adipoli seeneechi😘😘😘💋😻

  • @gafoorboys9234
    @gafoorboys9234 3 года назад +8

    ഈ song പലരും പാടി കേട്ടിട്ടുണ്ട്.. പക്ഷേ നിങ്ങളുടെ അവതരണം വല്ലൊത്തൊരു സുഖമുള്ള ഫീൽ ഉണ്ടാക്കി

  • @gafoorvenusvenus9137
    @gafoorvenusvenus9137 3 года назад +3

    നല്ല ഡെപ്ത്തുള്ള വോയിസ് ..വെരി നൈസ് ..,

  • @shihab2007pk
    @shihab2007pk 3 года назад +11

    ബാബുക്കാന്റെ പാട്ട് ♥️👍

  • @razakeriyadan6615
    @razakeriyadan6615 3 года назад +9

    അഭിനന്ദനങ്ങൾ സഹോദരി

  • @raheemvpkannatty3845
    @raheemvpkannatty3845 3 года назад +3

    കഥളി ചെങ്കഥലി എന്ന ഗാനം സീന പാടിയത് വർഷങ്ങൾക്ക് മുമ്പ് ഒരു ഗാന മേലക്ക് പാടിയത് കേടത് ഓർക്കുന്നു

  • @anuanvar2862
    @anuanvar2862 3 года назад +3

    സൂപർ ഈ പാട്ട് mg ശ്രീകുമാർ വേറെ ലെവൽ

  • @shamsudheenshamsudheen985
    @shamsudheenshamsudheen985 3 года назад +5

    ഓൾഡ് ഹീസ് ഗോൾഡ്.. 👍👍👍👍💯💯

  • @muneerain4279
    @muneerain4279 3 года назад +6

    കുട്ടിക്കാലത്തെ എവിടെ ഗാനമേളക്ക് പോയാലും സീനാ രമേശ് ഉണ്ടാകും..

  • @harisabeevi4662
    @harisabeevi4662 2 года назад +2

    Dear, stay blessed... പാട്ട് കേട്ടപ്പോൾ നേരിൽ കാണാൻ തോന്നുന്നു ❣️❣️

  • @mukkamdanceworld4613
    @mukkamdanceworld4613 4 года назад +11

    Super!!!!

  • @kareemnaneth4575
    @kareemnaneth4575 Год назад

    ഹൈ പിച്ച് 🤔ബാക്കി 👌

  • @rasheednk8104
    @rasheednk8104 2 года назад +1

    Masha. Allah. Shukran

  • @hathimhathim8226
    @hathimhathim8226 3 года назад +8

    സൂപ്പർ 👌👌👌👌🌹🌹🌹🌹

  • @rimariya1232
    @rimariya1232 2 года назад +1

    Seenachechi ippoyum nallavoice aanu

  • @sivantt189
    @sivantt189 3 года назад +11

    Masha Allah, song generates devotion mood.great

  • @ansahansu735
    @ansahansu735 3 года назад +5

    Seenachechi yentha parayuga athrakum nannayipadi, 😍

  • @sabirsabir8427
    @sabirsabir8427 3 года назад +2

    Seena chechi nannay padi.. Enihoum orupadu nalla pattukal padan kaziyatte

  • @NoorjahanMutha
    @NoorjahanMutha 5 месяцев назад

    അടി പൊളി

  • @sonusoman1995
    @sonusoman1995 11 месяцев назад

    Valare valare nannayirikku

  • @basheermelmuri
    @basheermelmuri 3 года назад +1

    ഒരുപാട് തവണ ആസ്വദിച്ചു ഇനിയും പ്രതീക്ഷിക്കുന്നു വല്ലാത്ത ഫീൽ

  • @mohammedaslam593
    @mohammedaslam593 3 года назад +2

    Manoharam

  • @noushadpk4429
    @noushadpk4429 3 года назад +2

    എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല. താങ്ക്യു സീനാ🥰

  • @sanhasanhasanha9538
    @sanhasanhasanha9538 3 года назад +4

    Adipoliyantto sound super

    • @abduabdu1272
      @abduabdu1272 3 года назад

      ഉമ്മ. ഉമ്മ. Umma

  • @usmanvm1734
    @usmanvm1734 2 года назад +1

    അടിപൊളി സൂപ്പർ വോയ്സ്

  • @abybala9308
    @abybala9308 4 года назад +4

    സീന രമേശ്‌ ♥️ മദീന നിലാവേ

  • @abubishir3124
    @abubishir3124 3 года назад +1

    വളരെ ഉ ശാറായിട്ടു.ട്ടുണ്ട്

  • @assainpripon2918
    @assainpripon2918 3 года назад +4

    ആയിരമായിരം അഭിനന്ദനങ്ങൾ

  • @nouraaydin2886
    @nouraaydin2886 7 месяцев назад

    നന്നായിട്ടുണ്ട് പാട്ട് കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷത്തോടെ ഞാൻ കാണുന്നുണ്ട് എന്റെ റസൂലിന് ഞാൻ കാണുന്നുണ്ട്

  • @jaseelanousheer2190
    @jaseelanousheer2190 2 года назад +1

    Wow, masha allah 🧡🧡🧡🧡

  • @ashrafashashru5618
    @ashrafashashru5618 3 года назад +8

    ഉദ്ധേഷിച്ച ആ ഫീലി ......നോടെങ്കിലും ഒരാത്മാർത്ഥതയുണ്ടെങ്കിൽഒരഭിനയമായി കണക്കാക്കിയെങ്കിലും ഒരു തട്ടമിടാമായിരുന്നു
    " ഒരു കാലത്ത് ട്രെൻഡായിരുന്ന ഈപാട്ടിന്
    നിങ്ങൾ ഇന്ന് വീണ്ടും ഇത് ആലപിച്ചപ്പോൾ ഓർമകളിൽ അതിലേറെ ഇമ്പമുള്ളതായി തോന്നി "

  • @basheerp8508
    @basheerp8508 3 года назад +2

    മനോഹരം
    ഹൃദ്യം
    അഭിനന്ദനങ്ങൾ

  • @fathimanazar3321
    @fathimanazar3321 2 года назад +3

    What a feel...Superb👍🥰

  • @pirishammedia6626
    @pirishammedia6626 3 года назад +3

    സൂപ്പർ

  • @shameemp6832
    @shameemp6832 3 года назад +3

    Adipoli

  • @muhammedashraf2722
    @muhammedashraf2722 4 месяца назад

    സൂപ്പർ സോo ങ്

  • @shyjaphilip3639
    @shyjaphilip3639 3 года назад +2

    Super song

  • @craftideas782
    @craftideas782 3 года назад +1

    എന്നെ സംബന്ധിച്ച് ചോദിച്ചാൽ അടിപൊളി ന്ന് ആല്ലാടെ ഞാൻ പറയില്ല അത്രയും നല്ല song ആണ് thanks chechi

  • @manuvazhayil
    @manuvazhayil 2 года назад +1

    Super

  • @mycraftideas3031
    @mycraftideas3031 3 года назад +5

    Wow magic sound

  • @Adley_Entertainment
    @Adley_Entertainment 4 года назад +4

    Super👌👌👌👌

  • @saifudheenkannanari2155
    @saifudheenkannanari2155 3 года назад +1

    Seena❤️

  • @sajeersajeer5775
    @sajeersajeer5775 4 года назад +3

    Enth rasaa...kelkan...😊😊😊😊😚😚😚

  • @majeedabduljabbar3908
    @majeedabduljabbar3908 Год назад

    Super nalla. Paadi

  • @nadirshanazim9982
    @nadirshanazim9982 3 года назад +2

    Nice verynice songs

  • @rassakaa8285
    @rassakaa8285 3 года назад +3

    Medam super

  • @anvarsadathtiruranvarsadat1308
    @anvarsadathtiruranvarsadat1308 3 года назад +1

    മനോഹരമായിട്ടുണ്ട്..

  • @hussainkk5469
    @hussainkk5469 2 года назад +1

    അടിപൊളി 👍👍

  • @meharrm1853
    @meharrm1853 3 года назад +2

    Masha Allah. Beautiful

  • @abdurasheed4340
    @abdurasheed4340 3 года назад +2

    Wow, Super........

  • @MuhammadHussain-ct5fj
    @MuhammadHussain-ct5fj 3 года назад +3

    👍

  • @noorudheenpulikkel4289
    @noorudheenpulikkel4289 3 года назад +5

    സീനക്കുട്ടി വാക്കുകളില്ല

  • @vahabchathalloor9258
    @vahabchathalloor9258 Год назад

    Verry suppersong 👌

  • @sajithsinger18
    @sajithsinger18 3 года назад +5

    Congratz Dear....
    Assalayi paadi ❤

  • @rajeenabasheer4299
    @rajeenabasheer4299 3 года назад +2

    എന്തൊരു ക്യൂട്ട് വോയ്സ് സൂപ്പർ
    വീണ്ടും വീണ്ടുo കേൾക്കാൻ തോന്നുന്നു

  • @duraisamydurai189
    @duraisamydurai189 3 года назад +5

    LOVELY VOICE. GOD BLESS YOU SISTER. AALAYAADURAI.

  • @shimnatworld6121
    @shimnatworld6121 2 года назад +1

    ❣️

  • @shanavasshani2541
    @shanavasshani2541 Год назад

    Superrrr

  • @salimaluva8213
    @salimaluva8213 3 года назад +6

    അടിപൊളി, പറയാൻ വാക്കുകളില്ല' മനസ്സിൽ തട്ടിയ പോലെ

  • @um_fathmah8148
    @um_fathmah8148 2 года назад +1

    Lovelyyyyy ❤️❤️❤️

  • @salimbella2720
    @salimbella2720 4 года назад +2

    Supar

  • @rasoolmuth8451
    @rasoolmuth8451 3 года назад +1

    My favourite song😘

  • @tastyfruitybroastedandjuic1973
    @tastyfruitybroastedandjuic1973 2 года назад +2

    ♥︎♥︎♥︎♥︎♥︎♥︎

  • @finunu313
    @finunu313 3 года назад +2

    love you dear😘😘😘

  • @eqbalabdulrahiman5086
    @eqbalabdulrahiman5086 4 года назад +3

    Fantastic seena

    • @iqbalpulickal2526
      @iqbalpulickal2526 3 года назад

      സീന പാടുന്ന കരോക്കെ.അയച്ചു തരുമൊ

  • @manafmanaf873
    @manafmanaf873 3 года назад +3

    സഹോദരി മനോഹരമായി പാടി അഭിനന്ദനങ്ങൾ

  • @abdulrahimannattingal816
    @abdulrahimannattingal816 3 года назад +1

    Fantastic well done

  • @salamm4962
    @salamm4962 3 года назад +1

    So quite song chechi

  • @mhd4223
    @mhd4223 3 года назад +2

    എന്റെ വാപ്പക് ഇഷ്ടമുള്ള പാട്ട്...... ഇന്ന് വാപ്പ എന്റെ ഒപ്പമില്ല 😔

    • @seenaramesh8420
      @seenaramesh8420 3 года назад

      കമന്റ്‌ വായിച്ചപ്പോ വല്ലാത്ത സങ്കടം തോന്നി ഈ ഗാനം ഉപ്പാക്ക് സമർപ്പിക്കുന്നു

  • @basheercvbasheercv1858
    @basheercvbasheercv1858 Год назад

    Mashallah super super

  • @hestermoll0123
    @hestermoll0123 Год назад

    മാമ നന്നായി പാടീറ്റിണ്ട്

  • @nasarkm7340
    @nasarkm7340 3 года назад +2

    🌺🌹🌺

  • @saidalinazeern1316
    @saidalinazeern1316 3 года назад +1

    Great chechi song

  • @subairvga663
    @subairvga663 4 года назад +11

    ഈ പാട്ട് AV മുഹമ്മദ്‌ സാഹിബിന്റെ ശബ്ദത്തിൽ
    കേൾക്കുമ്പോൾ മാത്രമേ
    അതിന്റെ പൂർണ്ണത കിട്ടുകയുള്ളു...

    • @mohamedalimohamedali8393
      @mohamedalimohamedali8393 4 года назад

      ശെരിയാണ്... എന്നാലും കൊള്ളാം

    • @underworld2858
      @underworld2858 3 года назад +6

      അത്. ആദ്യമായി അദ്ദേഹം പാടിയത്കൊണ്ടല്ലേ... നേരെ മറിച്ചു ഈ പെണ്ണ് ആയിരുന്നു ആദ്യം പാടിയിരുന്നത് എങ്കിൽ........????

  • @rasheedpanikath4859
    @rasheedpanikath4859 4 года назад +3

    Hi seenechi song adipoli aayidund by Hasbi

  • @beeta9553
    @beeta9553 Год назад

    നല്ല പാട്ട്. നന്നായി പാടി

  • @salimkunjumuhammed517
    @salimkunjumuhammed517 3 года назад +1

    👌👌👌

  • @fasnafasna1966
    @fasnafasna1966 Год назад

    ❤🥰👌👌

  • @vahidhahydros2266
    @vahidhahydros2266 3 года назад +1

    😘😘