ഹിന്ദുസ്ഥാനിയിൽ- മണിദീപമേ മക്കി/asna alappuzha Sings/manideepame makki/old mappila Songs/Hindi Gazal

Поделиться
HTML-код
  • Опубликовано: 28 авг 2018
  • Fusion of Malayalam Song with Karaoke of Hindifilm Song 'Tu he meri Mandir ' by Asna Alappuzha
    Original Credits:
    Music. :MS Baburaj
    Lyrics. :KT Moideen
    Singer: AV Muhammed
    Feedback solicited:
    9037341001/9562217770
    ,
    ഇമ്പമാർന്ന ഒരു ലളിതഗാന ആൽബം
    • നീ വരുമ്പോൾ.../ലളിതഗാന...
    Faisal kattanam(Mob:7907753369) ന്റെ മനോഹരമായ art direction-നാണ് ഈഗാനത്തിന്റെ ദൃശ്യഭംഗി. കൂടാതെ ബിജു,നൗഫൽ(വലിയകുളം)എന്നിവരുടെ ക്യാമറയും എഡിറ്റിoഗും. ചേർത്തല മീഡിയമോഷനിൽ ബിനൂപ് ചാക്കോ audio recdng നിർവഹിച്ചു.
    നിലവാരമുള്ള വർക്കുകൾക്ക് പ്രചോദനം നിങ്ങളുടെ പ്രോത്സാഹനമാണ്. ഈ ചാനൽ share/Subscribe ചെയ്ത് സഹകരിക്കുക
    ............................ music media alappuzha
    Feed back Mob:903 734 1001
    #Asna_Alappuzha #Music_Media_Alappuzha
  • ВидеоклипыВидеоклипы

Комментарии • 667

  • @manikandana6066
    @manikandana6066 5 лет назад +65

    എന്തോ വല്ലാതങ്ങ് ഇഷ്ടപ്പെട്ടു 😍

  • @rashaworldart836
    @rashaworldart836 2 года назад +8

    നന്നായിട്ടുണ്ട് ഞാൻ കുറെ കേട്ടു 👍👍👍👌👌👌

  • @faizytalks9162
    @faizytalks9162 5 лет назад +22

    ഹിന്ദുസ്ഥാനി സംഗീതത്തിലെ യമൻ. രാഗത്തിൽ. അവതരിപ്പിച്ചു സൂപ്പർ

  • @shajikololamba
    @shajikololamba 2 года назад +7

    മോളേ...സൂപ്പർ 🌹....മാഷാ അള്ളാഹ്...

  • @muhammedc1261
    @muhammedc1261 5 лет назад +27

    മോളെ വളരെ നന്നായിട്ടുണ്ട് ഞാൻ ഒരുപാട് പ്രാവശ്യം കേട്ടു ലതാജി പാടിയ അത്രയും നന്നായി

  • @usareport927
    @usareport927 5 лет назад +15

    ഹസ്ന സൂപ്പർ.. 262000 പേര് കണ്ടിട്ടുണ്ടെങ്കിൽ..ഇതൊരു. ബിഗ് വിജയം തന്നെയാണ്.. 👍👍👍👍

  • @krishnadossrm6625
    @krishnadossrm6625 2 года назад +6

    Ms.Asna alappuzha ,best singing. very good keep it up.

  • @abdulgafoor7026
    @abdulgafoor7026 3 года назад +8

    മോളുടെ ഡ്രസ്സ്‌ വളരെ ഇഷ്ടം
    പാട്ട് സൂപ്പർ

    • @abdulsalim1435
      @abdulsalim1435 3 года назад

      Masha Allah. ruclips.net/video/SkqrG0HvUO4/видео.html

  • @kcabdurahman7409
    @kcabdurahman7409 3 года назад +5

    വളരെയേറെ നന്നായി പാടി.

  • @basheerareekkan2091
    @basheerareekkan2091 2 года назад +3

    അസ്ന പാട്ട് പൊളിച്ചു🌹👍👍

  • @jasminewazir9829
    @jasminewazir9829 5 лет назад +19

    ഇത്രയും ഹൃദ്യമായ ഒരു ആലാപനം അടുതൊന്നും കേട്ടിട്ടില്ല. നല്ല ഫീൽ മനോഹരമായ ശബ്ദം '❤️💐

  • @afsalmohamed5960
    @afsalmohamed5960 5 лет назад +60

    ഹിന്ദുസ്ഥാനി സംഗീതത്തിലെ യമൻ രാഗത്തിലാണ് ഈ പാട്ട് ചെയ്തിട്ടുള്ളത്
    ലതാജിയുടെ ആലാപനത്തിൽ വരുന്ന ഒരു പഴയ ഹിന്ദി ഗാനത്തിന്റെ രീതിയാണ്

    • @maxmedia6649
      @maxmedia6649 5 лет назад +7

      Lathaji's song ...
      Thumhi meri Mandir ...
      Thumhi meri pooja ...

    • @faizytalks9162
      @faizytalks9162 5 лет назад +1

      നിങ്ങളുടെ വാട്ട്സപ്പ് നമ്പർ. അയക്കാമോ

    • @addubieb3366
      @addubieb3366 5 лет назад +1

      ok boss 👏👏

    • @ibrahimsafa1624
      @ibrahimsafa1624 5 лет назад +1

      തുമീ മേരി മന്ദിര്‍ തുമീ മേരി പൂജാ
      തുമീ ദേവ്താഹോ തുമീ ദേവ്താഹൊ....

    • @riyasparengal4809
      @riyasparengal4809 2 года назад

      സാധാരണ മാപ്പിള പാട്ടുകൾ ethokke രാഗങ്ങളിൽ ആണ് chittappedutharu

  • @stardust2000
    @stardust2000 5 лет назад +13

    സാധാരണ മ്യൂസികിൽ എനിക്ക് താല്പര്യം ഇല്ല , പക്ഷെ ഇതു ഞാൻ ശരിക്കും ആസ്വദിച്ചു ,, അടിപൊളി സൗണ്ട് ആൻഡ് ക്ലാരിറ്റി

    • @SE-tw2mb
      @SE-tw2mb 3 года назад

      ഇല്ലെങ്കിൽ പിന്നെ എന്തിനാണ് ഇതിൽ കയറി വന്നത് 💩💩💩💩

  • @commonman83
    @commonman83 5 лет назад +7

    വരികളും,സംഗീതവും, പാടിയതും,എഡിറ്റിംഗ് നന്നായിട്ടുണ്ട്......

  • @kadharthalassery6449
    @kadharthalassery6449 3 года назад +5

    പൊളിച്ചടക്കി ❤

  • @mohammeducasim7699
    @mohammeducasim7699 2 года назад +2

    Masha Allah good song asna daughter voice super super alhamdu lillah i.liked this beautiful.song super super masha Allah good.good voice beautiful super

  • @hafizmuhammed2005
    @hafizmuhammed2005 3 года назад +4

    ഈ പാട്ട് ഞാൻ മുമ്പ് പലയിടത്തും കേട്ടിട്ടുണ്ട്, but this is better. voice super ആണ്. I'm watching in 2021.❤️

  • @abdurahiman1106
    @abdurahiman1106 5 лет назад +8

    ഹിന്ദുസ്ഥാനി.. കര്ണാട്ടക്ക് സംഗീതം. മനോഹരമാണ്..അറബി സംഗീതവും..

  • @usareport927
    @usareport927 5 лет назад +231

    ഒരുപാട് കമെന്റുകൾ കണ്ടു. എന്തിന്. നല്ലപാട്ടുകൾ. ഹറാമായ വാദ്യോപകരണങ്ങൾ. ഉപയോഗിച്ചു. നശിപ്പുക്കുന്നു എന്നൊക്കെ കണ്ടു. എനിക്ക് ഒന്നേ ഇവരോടൊക്കെ ചോദിക്കാനുള്ളൂ.. പിന്നെന്തിനു ഹറാമായ. ഫയലുകൾ തുറന്നു. മ്യൂസിക്കുള്ള പാട്ടുകൾ കേൾക്കുന്നു. 100%.നിങ്ങൾ ദീനിനെ സ്നേഹിക്കുന്നവരാണെങ്കിൽ.. സോഷ്യൽ മീഡിയയിൽ കയറി. എല്ലാം കണ്ടും കേട്ടും. ഇതുപോലുള്ള.. പുണ്യാളൻ മാരായി വരില്ലായിരുന്നു..കഷ്ട്ടം..

    • @usmanpookkoden7935
      @usmanpookkoden7935 5 лет назад +17

      salahudheen salahu നബിയുടെ പേരും വിലാസവും പറഞ്ഞ് കുറെ വാറോലകളും പൊക്കി പിടിച്ച് ഇങ്ങനെ ഒരുപാട് അഭിനവ "സ്വാലിഹീ" ഞങ്ങൾ ഇറങ്ങീട്ടുണ്ട്..... ശരിക്കും പറഞ്ഞാൽ ഈ ദീനിനെ വളരാൻ സമ്മതിക്കാതെ മുരടിപ്പിക്കുന്നത് ഇത്തരം മാനസിക രോഗികളാണ്..

    • @sabithack5325
      @sabithack5325 5 лет назад

      ❤👄

    • @bestfriends-xr3us
      @bestfriends-xr3us 5 лет назад +2

      Abiprayavum andina
      Kallan mar.

    • @shihabudheenpmelekalathing5807
      @shihabudheenpmelekalathing5807 5 лет назад +3

      Music haramanenn evideyum paranjittilla

    • @ms_ma_vty
      @ms_ma_vty 5 лет назад +3

      Shihabudheen music haraam aanu
      Ath evideyennkilum parayanamennilla qiyaas aanu
      Angine enkil bear kudikkal haram aanenn evideyenkilum paranjittundoo?

  • @leenastanley575
    @leenastanley575 5 лет назад +16

    Art is beyond the realm of religion , so it's appreciable always.

  • @ismayilkumju5620
    @ismayilkumju5620 4 года назад +7

    അള്ളാഹുവിനേയും അവൻ്റെ
    റസൂലിനേയും എത്ര വാഴ്ത്തിയാലും മതിവരില്ല സംഗീതം ആസ്വാദിക്കുവാൻ.
    മാത്രമല്ല. അർഥമുള്ള ആ ഓരോ
    വരികളും നമ്മുടെ മനസ്സിൻ്റെ ആയങ്ങളിലേക്ക് ഇറങ്ങി ചെല്ലണം ഇത് പോലുള്ള നല്ല പാട്ടുകൾ പാടുക .നാഥൻ അനുഗ്രഹിക്കട്ടെന്ന ആ മീൻ ഇനിയും വാഴ്ത്തി പാടുക .
    പറയുക

  • @jok1155
    @jok1155 5 лет назад +9

    Very nice...... Asna sung very well.... Congrats all the team

  • @amalinnilav390
    @amalinnilav390 Год назад +2

    ഹസ്ന സൂപ റായി പാടി
    ഒരു തേൻ നു ഗരുന്ന അനുഭൂതി അനുഭവിച്ചു - അമലിന്നൂർ

  • @ashikct2798
    @ashikct2798 3 года назад +3

    പാട്ടിന് പറ്റിയ സൗണ്ടാണ് നിന്റെ ത് പാട്ട് പൊളിച്ചു മോളേ

  • @pvmthiruvazhikkadan7503
    @pvmthiruvazhikkadan7503 5 лет назад +18

    മധുരമുള്ള സ്വരം . സംഗീതം നിഷിദ്ധമാണ് എന്ന് പറയുന്നവർക്ക് ഇഷ്ടമായില്ലങ്കിലും പറയട്ടെ , ഇൗ ഗാനത്തെ ഇത്രയും മനോഹരമാക്കിയത് അതിലെ സംഗീതമാണ്.

  • @shereenabasheer8096
    @shereenabasheer8096 3 года назад +3

    കേൾക്കാൻ വൈകിപ്പോയല്ലോ കുട്ടി 👌👌👌

  • @SE-tw2mb
    @SE-tw2mb 3 года назад +2

    പാട്ട് നന്നായിട്ടുണ്ട്. ഇനിയും പാടണം. വിമർശനം കാര്യമാക്കണ്ട. വിമർശിക്കുന്ന എല്ലാ മോയൻതുകൾക്കും മോളോട് അസൂയയാണ്,മോളെ പോലെ പാടാൻ കഴിയാത്തത് കൊണ്ട് വിമർശിച്ചു നാവടപ്പിക്കാൻ നോക്കും. മറ്റുള്ളവർക്ക് ചെവി കൊടുക്കാതെ മുന്നോട്ട് പോകുക 💐💐💐

  • @sitavishwakarma4299
    @sitavishwakarma4299 6 лет назад +49

    very nice voice songs super #6big like hope

  • @mohammeducasim7699
    @mohammeducasim7699 3 года назад +2

    Masha Allah good song asna daughter i liked this song super voice alhamdu lillah good good masha allah

  • @mohammadsharif5384
    @mohammadsharif5384 3 года назад +3

    Masha Allah

  • @HamzaHamza-qn3hl
    @HamzaHamza-qn3hl 2 года назад +1

    Super super asna mollo

  • @jagan8729
    @jagan8729 Год назад +1

    🤲🤲🤲🤲🤲അൽഹംദുലില്ലാഹ്

  • @lemonleifstreetviews9510
    @lemonleifstreetviews9510 5 лет назад +55

    Powlichu മോളെ ..വളരെ നന്നായിട്ടുണ്ട് ഈ നബി madhuh song ..പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @mohammeducasim7699
    @mohammeducasim7699 3 года назад +2

    Masha Allah good song asna daughter super voice i liked this song alhamdu lillah good good

  • @mohammeducasim7699
    @mohammeducasim7699 3 года назад +2

    Masha Allah song good asna daughter I like it this song alhamdu lillah super super

  • @noorudheennalakath2332
    @noorudheennalakath2332 2 года назад +2

    ماشاءالله ماشاءالله 👏👏👏😴❤️🌹❤️

  • @jamsheerali4013
    @jamsheerali4013 5 лет назад +2

    നല്ല രസമുള്ള ശബ്ദം അടിപൊളി
    ഈ ശബ്ദം എന്നും നിലനിൽക്കട്ടെ .
    അടിപൊളി song
    ഇ പാട്ട് പല തവണ ഞാൻ കേട്ടിട്ടുണ്ട് put ഇത്ര രസം വേറെ ഒരു പാട്ടും ഞാൻ കേട്ടിട്ടില്ല
    യെന്തായാലും അടിപൊളി
    നല്ല നല്ല പാട്ടുകൾ ഇനിയും ഞങ്ങൾകു തരണം

    • @MusicMediaAlappuzha
      @MusicMediaAlappuzha  5 лет назад

      Jamsheer Ali Thank u for the great comment of motivation.. സർഗവാസനകളെ (Divine gift) മുരടിപ്പിക്കുന്ന ആയിരം പേരെ അവഗണിക്കാൻ ഈ ഒരു comment മതി....

  • @asharafali8862
    @asharafali8862 5 лет назад +62

    എത്ര മനോഹരമാണ് ഈ മധുര ഗാനം സുന്ദരം സുരഭിലം സുഖകരം സുഖലാളനം നന്ദി ദോഹ ഖത്തർ -

  • @sulfikerma6802
    @sulfikerma6802 2 года назад +1

    Kollam Avante habeebinte varnanayil njan ennethanne marannupoyi. Allah anugrahikatte

  • @suneejvmadeena368
    @suneejvmadeena368 2 года назад +3

    Masha allah😍🥰❣

  • @krishnadossrm6625
    @krishnadossrm6625 2 года назад +3

    manideepame makki , you selected very good background music.Fine

  • @harisabi8708
    @harisabi8708 2 года назад +2

    മാഷാഅല്ലാഹ്‌ 🌹👌

  • @rashidkutty9368
    @rashidkutty9368 5 лет назад +12

    നല്ല ശബ്‌ദം (Nice voice)

  • @richusvidios1469
    @richusvidios1469 3 года назад +2

    ഹിന്ദുസ്ഥാനി🌹🌹💕💕💚

  • @myvideosjustforfun7637
    @myvideosjustforfun7637 5 лет назад +2

    Super . നല്ല ആലാപനം

  • @mohammeducasim7699
    @mohammeducasim7699 3 года назад +1

    Masha Allah good song asna daughter voice super super alhamdu lillah i.liked this song good good masha Allah super voice for nice

  • @DK-H
    @DK-H 5 лет назад +8

    masha allah
    entha paattu kettirunnu poyi

  • @mohammeducasim7699
    @mohammeducasim7699 3 года назад +1

    Masha Allah.good song asna daughter i liked this song alhamdu lillah voice.super super good

  • @mohammeducasim7699
    @mohammeducasim7699 3 года назад +1

    Masha Allah Allah good song asna daughter voice super super alhamdu lillah i.liked this song good good masha Allah voice voice super super

  • @ameerc.a4827
    @ameerc.a4827 3 года назад +2

    ഇഷ്ടമാണ്...ഒരുപാട്❤️

  • @samadpoomadam3565
    @samadpoomadam3565 5 лет назад +5

    മോളൂ.. സൂപ്പറായിടാ....
    നന്നായിട്ടുപാടി
    All The Best
    God Bless You .

  • @fortonty142
    @fortonty142 5 лет назад +4

    നല്ല സോങ് വളരെ നന്നായിട്ട് പാടി വീഡിയോ എഡിറ്റിംഗ് സൂപ്പർ നല്ല വോയിസ് എങ്കിലും ഒന്നുകൂടി മനോഹരമായത് Habib Babu പാടിയതാണ് ആ പാട്ട് കേൾക്കുമ്പോൾ ഒന്നിൽ കൂടുതൽ തവണ കേൾക്കാൻ തോന്നും എ വി മുഹമ്മദ്ക്കയും ബാബുരാജിന്റേയും കൂട്ട്കെട്ടിൽ ഒരിക്കലും മറക്കാത്ത ഗാനങ്ങളിലൊന്ന് ഏതായാലും ഇനിയും ഇത്തരം പാട്ടുകൾ പാടാൻ ശ്രമിക്കുക ദൈവം അനുഗ്രഹിക്കട്ടെ all the Best

  • @mohammeducasim7699
    @mohammeducasim7699 3 года назад +2

    Masha Allah good song asna daughter i liked this song alhamdu lillah nice voice super super good

    • @abdulsalamsaleem2088
      @abdulsalamsaleem2088 3 года назад

      Excellent nice feel singing mole original 👍👍👍👌👌👌👏👏👏👏👏❤❤❤🌹🌹🌹

  • @realcopyrealcopy623
    @realcopyrealcopy623 5 лет назад +10

    I think nobody sing like this after Av Sir. Even Mg sreekumar and other singers failed.you sing very well.

  • @serajseraj590
    @serajseraj590 2 года назад +1

    Seraj supr song as

  • @Parachalill
    @Parachalill 4 года назад +2

    Masha allah

  • @maxmedia6649
    @maxmedia6649 5 лет назад +2

    നല്ല ക്ലാരിറ്റിയുള്ള ശബ്ദം .....
    Super ..

  • @rashaworldart836
    @rashaworldart836 2 года назад +2

    Super asna 👌👌👌

  • @musthafatk3585
    @musthafatk3585 2 года назад +1

    നൈസ് സോങ് അടിപൊളി ഫീലിംഗ്

  • @muhammadjamshad8760
    @muhammadjamshad8760 5 лет назад +4

    തൂഹി മേരി മന്ദീർ ..
    തുഹി മേരി പൂ.... ജാ

  • @hussainkk5469
    @hussainkk5469 4 года назад +1

    അടിപൊളി സോങ്

  • @sv3657
    @sv3657 3 года назад +14

    ഈ ഗാനം കേൾക്കുമ്പോൾ MS ബാബുരാജിനെ ഓർക്കാതിരിക്കാൻ കഴിയില്ല. ഇതിന്റെ ഒർജിനിൽ സംഗീതം -( ബോംബെരവി)ഹിന്ദി ഗാനമാണ്
    വളരെ
    നല്ല ആ ലാപനം മോളെ നിനക്കു ഭാവുകങ്ങൾ ഇനിയും ഈ മേഘലയിൽ പുതിയ ഗാനങ്ങളുമായി വരിക. നന്ദി
    സൈയ്ദലവി അരിക്കോട് മലപ്പുറം.

    • @user-im6ix2sv2u
      @user-im6ix2sv2u 11 месяцев назад

      Original music done by bombay Ravi for Hindi movie khandan in 1965

  • @sumayya6446
    @sumayya6446 5 лет назад +41

    നല്ല വരികൾ... ഇങ്ങനെ ഉള്ള നല്ല പാട്ടുകൾ വത്യോപകരണങൾ ഇല്ലാതെ പാടിയാൽ മര്യാദക്ക് ആസ്വദിച്ചു കേൾക്കാമായിരുന്നു... റസൂലും അള്ളയുo ഇഷ്ട്ട പെടാത്ത ഉപകരണങൾ വെച്ച് എന്തിനു അവരെ കുറിച്ചു പാടുന്നു..... അതില്ലാതെ പാടിയാലും കേൾക്കാൻ രസം തന്നെ യാണ്...

  • @khazamgt4653
    @khazamgt4653 5 лет назад +2

    മാഷാ അല്ലാഹ്

  • @underworld2858
    @underworld2858 2 года назад +1

    ഞാനിന്ന് വീണ്ടും കേൾക്കുന്നു

  • @jabbarmoideenpalakkad5021
    @jabbarmoideenpalakkad5021 3 года назад

    മനസ്സിനു വല്ലാതെ feel ചെയുന്നു ഈ വരികള്‍ കേൾക്കുമ്പോൾ maasha അള്ളാ super voice super song

  • @shereef34396
    @shereef34396 10 месяцев назад +1

    സൂപ്പർ❤

  • @Myownplants
    @Myownplants 4 года назад +2

    What a voice. Wow. Amazing singer

  • @dr.ajmalkv3131
    @dr.ajmalkv3131 3 года назад +6

    Awesome voice... Thanks for the audio treat 🔥

  • @fathimathraseena1852
    @fathimathraseena1852 3 года назад +1

    Tumhi meri mandir Tumhi meri pooja...latajiiii..ishttam😍🥰🥰

  • @rabiyap6922
    @rabiyap6922 3 года назад

    Asna.alapanam.super.vallatha.oru.feel..ketirikan..thoonum..mool..assalayi..padi...koode..nangalum..padipookum..ketit..padan..thoonipooyi....allahu...vinte..thowfeeqwe..moolk..undavate..ameen..

    • @rabiyap6922
      @rabiyap6922 3 года назад

      Masha..Allah...qwair.undavate..ennum...moolk...alhamdulillah...

  • @khamaruddinpulikkal5563
    @khamaruddinpulikkal5563 5 лет назад +6

    انا احب الغناء جذابا.صوتك جميل.سمعت و فرحت واسمع مرارا. اريد لقاء الكعبة والمدينة المنورة. متى ارى يا ربى؟ استجب يا منان.

  • @krishnadossrm6625
    @krishnadossrm6625 2 года назад +3

    Again I heard your song today . Well done.Best of luck.

  • @jafarmelethil4378
    @jafarmelethil4378 5 лет назад +2

    വീണ്ടും നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു

  • @mohammeducasim7699
    @mohammeducasim7699 3 года назад +1

    Masha Allah asna daughter beautiful voice Allah bless you alhamdu lillah super song good

  • @MUSICMEDIA613
    @MUSICMEDIA613 2 года назад +3

    അസ്ന സൂപ്പർ മാഷാ അല്ലാഹ് ❤❤❤👌👌👌

  • @rasheedpk1846
    @rasheedpk1846 4 года назад +1

    പൊന്നുമോളേ സൂപ്പർ

  • @sheeshkumar2205
    @sheeshkumar2205 4 года назад +1

    സൂപ്പർ ഗാനഠ

  • @junaidvaliyatt3719
    @junaidvaliyatt3719 4 года назад

    ഇതൊക്കെ ഞങ്ങൾ തിരൂരങ്ങാടിക്കാരുടെ സ്വകാര്യ അഹങ്കാരം കെ ടി ,എ വി കൂട്ടുകെട്ടിന്റെ മാസ്മരികത, മനോഹരമായ ആലാപനം ,അഭിനന്ദനങ്ങൾ

  • @fahadsuperfahad7981
    @fahadsuperfahad7981 5 лет назад +2

    Asnamol superda

  • @user-ft5dv9kb8i
    @user-ft5dv9kb8i 6 месяцев назад +1

    Ishttappettu❤

  • @aseesasees9158
    @aseesasees9158 5 лет назад +2

    അടിച്ചു പൊളിച്ചു

  • @umarkm5240
    @umarkm5240 2 года назад +1

    Masha..allah. Supar

  • @rasheedsheela8316
    @rasheedsheela8316 6 лет назад +5

    അസ്‌ന soooper soooper

  • @muhammedhafis3161
    @muhammedhafis3161 3 года назад +1

    വളരെ മനോഹരം

  • @muhammedashiquekk1799
    @muhammedashiquekk1799 3 года назад +1

    Mole excellent

  • @hestermoll0123
    @hestermoll0123 Год назад +1

    Hello It's Luck like me
    It's so nice and beautiful
    مَاشَاء اَلله

  • @aslamharitha1125
    @aslamharitha1125 5 лет назад +30

    AVമുഹമ്മദെന്ന പ്രതിഭയ്ക്കുള്ള നല്ലൊരു Tribute....അസ്ന.... നല്ല ലയം... മനോഹര ശബ്ദം.... Camera യും Kattoos ന്റെ Artഉം ഗംഭീരം..... Cuts visuals നെ കണ്ണുകൾക്ക് നല്ല വിരുന്നാക്കാൻ സഹായിച്ചു.... അഭിനന്ദനങ്ങൾ

  • @user-dy3bu1cu8r
    @user-dy3bu1cu8r 4 года назад +2

    മദീന ❤️

  • @rafeeqputhur6427
    @rafeeqputhur6427 5 лет назад +50

    വളരെ നന്നായിട്ടുണ്ട് മോളേ....
    വളരെ ഹൃദ്യമായിട്ട് തന്നെ പാടി...
    നല്ല ഫീൽ... നല്ല വോയ്സ് ...
    try more songs like this
    all the best

  • @rasheedmazukuni7470
    @rasheedmazukuni7470 5 лет назад

    സുപ്പർ ആന്റ് ഡബ്ൾ സൂപ്പർ Singer good Song

  • @nasar2654
    @nasar2654 2 года назад +1

    നല്ല ഫീൽ 🌹🌹🌹🌹

  • @afsalthangalvlog4813
    @afsalthangalvlog4813 Год назад +1

    സുപ്പർ

  • @afazmkjajimknkt4289
    @afazmkjajimknkt4289 5 лет назад +3

    NALLA SONG ASNA MOL
    MABROOK MABROOK
    NALLA SOUNDIL SUPERAYEE PADI MASHAALLAH
    AFAZ.MK.JAJI.MK.SAUDIARABIA.KAMISMUSAIT

  • @seyedahamedsheikhalji1248
    @seyedahamedsheikhalji1248 5 лет назад +2

    Wow very nice voice god bless you🙂

  • @jamsheerpattambi2686
    @jamsheerpattambi2686 3 года назад +1

    I like it very beauty full soang

  • @majeedchekode2827
    @majeedchekode2827 2 года назад +1

    സൂപ്പർ 👍

  • @sistermother8680
    @sistermother8680 4 года назад

    Nannayittud asna

  • @akuduakdu7171
    @akuduakdu7171 5 лет назад +4

    Bangiyayi paadi super

  • @ashrafbm5808
    @ashrafbm5808 4 года назад +1

    Masha Allah 🌷🌷