നിനക്ക് എന്നെ അറിയാല്ലോ എന്നിട്ടും എന്തിനാ എന്നെ കളിപ്പിച്ചത് | Darling Darling Climax Scene |

Поделиться
HTML-код
  • Опубликовано: 15 сен 2024
  • #dileep #kavyamadhavan #vineeth

Комментарии • 27

  • @thahsinashajahan5772
    @thahsinashajahan5772 3 года назад +59

    ഈ movie വിനീത് കാണാന്‍ നല്ല ഭംഗി ആണ്. പാട്ടുകൾ എല്ലാം അടിപൊളി. അവസാനത്തെ ആ bgm ഒരു രക്ഷയുമില്ല

    • @amalanil4052
      @amalanil4052 Год назад

      Pinne Koppannu Dileepettane kananannu ithil super 💪💕

    • @thahsinashajahan5772
      @thahsinashajahan5772 Год назад +1

      @@amalanil4052 നിന്റെ കണ്ണില്‍ കുഴപ്പം എന്തെങ്കിലും കാണും.... ദിലീപ് ഇതില്‍ second ഹീറോ ആണ് പുള്ളി കൊള്ളില്ല എന്ന് ഇവിടെ ആരും പറഞ്ഞിട്ടില്ല. വിനീത് പ്രധാന കഥാപാത്രം ആയതു കൊണ്ട് നല്ല എടുപ്പില്‍ ആണ് ഉള്ളത്

    • @harikrishnank1312
      @harikrishnank1312 9 месяцев назад +1

      ​@@thahsinashajahan5772 അതെ. വിനീതിനെ ആണ് കാവ്യ സ്നേഹിക്കുന്നതും. പക്ഷേ ദിലീപ് താനാണ് അനിയൻകുട്ടൻ എന്ന് കാവ്യയെ തെറ്റിദ്ധരിപ്പിക്കുന്നു. അതുകൊണ്ട് ദിലീപ് ഇവിടെ hero അല്ല anti hero ആണ്. Hero വിനീത് തന്നെ. നായികയുടെ ആന്റിയെ ഹോസ്പിറ്റലിൽ ആക്കിയ ആ നിമിഷം തന്നെ അവൻ അവളുടെ മനസ്സിൽ കേറിക്കഴിഞ്ഞു. Hero ആയത് കൊണ്ട് വിനീതിനെ പറ്റി പറഞ്ഞു. അത് പോലും സഹിക്കാൻ പറ്റാത്ത കുറേ വാണങ്ങൾ

  • @priya7arts
    @priya7arts 3 года назад +30

    Kavyayude acting enthu naturalityaanu...engane veanam sherikkum jeevichukanichu...👍✌💖💖💖💖💖💖💖💖💖💖💖💖💖💖💖🌼💖🌼💖💖💖💖💖🌼🌼🌼💖🌼🌼

  • @rahiyanath8361
    @rahiyanath8361 Год назад +4

    Great ക്ലൈമാക്സ്‌ ഇത് പോലെ ആത്മാർത്ഥ മായി പ്രണയിക്കുന്ന വർക്കിടയിൽഅവരെ തമ്മിൽ അകറ്റാൻ ശ്രമിച്ചു നാടകം കളിക്കുന്നവരെ ജീവിതത്തിലും തിരിച്ചറിയാൻ സാധിച്ചിരുന്നേൽ എല്ലാ സത്യങ്ങളും ഇത് പോലെ പുറത്ത് വന്നിരുന്നേൽ എന്ന് ആശിച്ചു പോകുന്നു ഉള്ള് ഉരുകി പ്രാർത്ഥിക്കുന്നു.. ഈ ഫിലിം മിലെ ദിലീപ് ന്റെ കഥാപാത്രം പോലെ ആരേലും ജീവിതത്തിൽ ഉള്ളവർക്ക് മനസ്സിൽ ദയ തോന്നി നല്ല മനസ് തോന്നി പിൻ മാറിയിരുനെൽ എന്ന് 😭😭ഇത് എന്റെ മാത്രം കഥ

  • @priya7arts
    @priya7arts 4 года назад +14

    Kavya ellanayakan markkum superpair aanu💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @RAMESHGUPTA-b3u
    @RAMESHGUPTA-b3u Год назад +4

    7:06🔥 90s mysore freeken karthik

  • @mubihasi2125
    @mubihasi2125 6 месяцев назад +2

    11:13 kavya s nose😢

  • @sujathak.k652
    @sujathak.k652 Год назад +6

    സിനിമയിൽ മാത്രമല്ല, ജീവിതത്തിൽ മഞ്ജുവിനോടും ചെയ്തത് കാവ്യയെ കിട്ടാനുള്ള ചതി തന്നെയല്ലേ.

  • @abhinavraj1001
    @abhinavraj1001 Год назад +3

    കിട്ടേണ്ടത് കിട്ടിയപ്പോ തോന്നേണ്ടത് തോന്നി.. 🤣

  • @akvlogs5411
    @akvlogs5411 Год назад +6

    സ്നേഹിച്ച പെണ്ണ് മറ്റൊരാളുടെ ആകുന്നത് നോക്കി നിക്കുന്നത് ഓർക്കാനേ വയ്യ 😢

    • @ayeshashaikh296
      @ayeshashaikh296 Год назад

      Bharyaum kunjum ollavan
      Vere penniney snehikkaruthu

  • @Subu369-95
    @Subu369-95 Год назад +1

    ഡാർലിംഗ് ഡാർലിംഗ്,മഴവില്ല്, വന്ദനം എന്നെന്നും കണ്ണേട്ടന്റെ..ബോഡി ഗാർഡ്... ക്ലൈമാക്സ്‌ എത്രഎത്ര ❤️ഒക്കെ 🔥

  • @amalkumar9301
    @amalkumar9301 2 года назад +3

    Bangalore kku nadanno🤔🤔🤔🙄

  • @shinasshafi4140
    @shinasshafi4140 10 месяцев назад

    Super ❤ climax

  • @Shymas4
    @Shymas4 Год назад +1

    jailor കണ്ടിട്ടു, ഇത് കാണാൻ വന്നവർ ആരൊക്കെ?

  • @subivarghese8329
    @subivarghese8329 Год назад +1

    ദിലീപ്🥰

  • @blackcats192
    @blackcats192 4 года назад +23

    olichodunna penn veetkar ayakkunna gundayod sneham thonniya aadya cinema...

  • @rolx77
    @rolx77 2 года назад +2

    ❤️❤️❤️

  • @MrSibish
    @MrSibish Год назад +1

    സരസു 😅😅😅

  • @sirajsirajpavam8221
    @sirajsirajpavam8221 4 года назад +7

    Undakannan ravi ellayidatum undakum

  • @Jouhari-er3qf
    @Jouhari-er3qf Год назад +1

    Yeada cinima

  • @rahiyanath8361
    @rahiyanath8361 Год назад

    😭😭

  • @nijeeshnarayanan2039
    @nijeeshnarayanan2039 Год назад +4

    യഥാർത്ഥ വില്ലൻ

  • @nithyanandanithyananda6320
    @nithyanandanithyananda6320 Год назад

    Dileep sheriyaya villain pakshe avasanam tirutti