വീടിന്റെ സ്‌ക്വയർ ഫീറ്റ് കുറച്ചാൽ ചിലവ് കുറയുമോ ? | Sq,Ft | GreenAsheville

Поделиться
HTML-код
  • Опубликовано: 20 янв 2022
  • • വീട് നിർമ്മിക്കാൻ ഒരു ...
    വീട് നിർമ്മിക്കാൻ ഒരു സ്‌ക്വയർ ഫീറ്റ് റേറ്റ് എത്രയാണ് | What is the SQ.FT rate to build a house?
    Green Asheville Architecture
    " Unveil the maximal style in your thought with us"
    We offer the following services,
    Master Planning, Construction Documents and Site Development, Interior Design and Color Schemes, Furniture and Fixture selection, Sustainable Design, Renovation Concepts, Landscape Architecture, Renderings, and Animations.
    #keralahome #keralahomedesign #keralahousedesign #keralahouseplans
    Follow us on
    Instagram: / greenashevi. .
    Facebook: / thegreenashe. .
    Website: www.thegreenasheville.com/
  • НаукаНаука

Комментарии • 50

  • @navinmenon6931
    @navinmenon6931 2 года назад +6

    Thank you so much for providing us with so much information. You guys are really helpful! It has helped me and my family a lot. 🙂

  • @sivadha3697
    @sivadha3697 2 года назад +16

    Materials എടുത്ത് labour contract കൊടുത്ത് ചെയ്യിക്കുവാണെങ്കിൽ ഈ പറഞ്ഞത് OK.
    Sqft ന് 1800 കൊടുത്ത് ഒരു കോൺട്രാക്ടർ നെ വർക്ക്‌ ഏൽപ്പിച്ചാൽ
    2000sqft *1800=36 lakhs,
    1800sqft * 1800=32.4 lakhs. ഇത് ഒരു വ്യത്യാസം അല്ലെ? 🤔

    • @pradipanp
      @pradipanp 2 года назад

      Exactly 👌🏻

  • @thomasjacob252
    @thomasjacob252 2 года назад +7

    വളരെ ശരി... പ്ലാൻ ചെയ്യുന്നത് 1000s/ft.പക്ഷേ, ഫാൻസി ലൈറ്റ്, ഫാൾസ് സിലിങ്, ക്ലാഡിങ് വർക്ക്‌ etc. അനാവശ്യ ചെലവ് വളരെയായിരിക്കും. വീട്ടിനുള്ളിൽ സ്ഥലം ഉണ്ടായിരിക്കുകയുമില്ല.

  • @dominicthomas4909
    @dominicthomas4909 2 года назад +7

    👍
    രണ്ട് വർഷത്തിന് മുൻപ് ഈ നിർദ്ദേശങ്ങൾ കിട്ടിയിരുന്നെങ്കിൽ ചെയ്തുപോയ പല മണ്ടത്തരങ്ങളും ഒഴിവാക്കാമായിരുന്നെന്ന് തോന്നി.☺️

  • @manu.bbalachandran3533
    @manu.bbalachandran3533 2 года назад +1

    Thank you sir very good information

  • @mydiary7337
    @mydiary7337 3 месяца назад +1

    വളരെ ഉപകാരമുള്ള വീഡിയോ. ആവശ്യത്തിന് വലിപ്പമുള്ള വീട്, അനാവശ്യ ചിലവുകൾ ഒഴിവാക്കി ചെലവ് ചുരുക്കി ചെയ്യാം എന്നാണ് ഞങ്ങളും പ്ലാൻ ചെയ്യുന്നത്.

  • @krishnakumar.kkumar5351
    @krishnakumar.kkumar5351 2 года назад +1

    Gud info 👌👍

  • @commonman1158
    @commonman1158 2 года назад +1

    Anubhavam guru, valare correct anu

  • @myunus737
    @myunus737 2 года назад

    Great 👍

  • @rosestudiostoreskarama4013
    @rosestudiostoreskarama4013 Год назад

    good information

  • @muhammedrafikalliyil6611
    @muhammedrafikalliyil6611 2 года назад

    നല്ല ഗുണം ചെയ്യുന്ന അറിവുകൾ

  • @sreenaths4553
    @sreenaths4553 2 года назад

    Nalukettu veedinte oru video cheyyamo. suitable for which budget range.minimum how many cent required.compare to other house expensive or not.please make a video

  • @allinone7423
    @allinone7423 2 года назад

    great

  • @libinthomas3415
    @libinthomas3415 2 года назад

    It's true..

  • @libinvarghese53
    @libinvarghese53 Год назад

    Veedinte tudakkam muthal square feet koodubol nashtam anu , from plan undakunna architect muthal finish cheyunna painter vare square feet kanakkil anu rate parayune , athukondu chilavu kurakkan square feet kurakkuka thanne venam

  • @roycyril5233
    @roycyril5233 2 года назад

    👍

  • @RajasekarPM
    @RajasekarPM Год назад +3

    അത് ശരിയാണ്.. വീട് പണി contact എടുക്കുന്ന നിങ്ങൾക്ക് എക്സ്പെൻസ് ഇൽ വലിയ മാറ്റം വരില്ല.. പക്ഷേ വീട് പണി contact കൊടുക്കുന്ന കസ്റ്റമർ ഇൻ 100 sqft കുറഞ്ഞാൽ minimum 100×1800= 1.8 lac വത്യാസം വലിയ വത്യാസം തന്നെ ആണ്

    • @deepaksoman8038
      @deepaksoman8038 Год назад

      Concreate തച്ചിന് െചയ്യുക അതാവും ലാഭം.സ്റ്റിറപ്പ് വാങ്ങാൻ കിട്ടും.പില്ലറുകൾബീമുകൾ Concreate െചയ്യാൻ െപട്ടി വാടകയ്ക്ക് കിട്ടും

    • @jijinjohn2416
      @jijinjohn2416 7 месяцев назад

      Athe....per sqft l rate parayumbo sqft kurayune n anusarichalle rate um kurayane

  • @j.solomonmasilamani2584
    @j.solomonmasilamani2584 2 года назад +1

    Good information Sir

  • @binoynjerinjampilly2544
    @binoynjerinjampilly2544 2 года назад +2

    സർ ,അടുക്കളയും ഉണ് റൂമും ഒരുമിച്ച് ചെയ്യ്താൻ കൂടുതൽ സ്ഥലം ഉള്ളതായിത്തോന്നുകയില്ല അ സ്ഥലം വീട്ടുകാർക്ക് ഒരുമിച്ച് ഇരിക്കാനും Tv കാണാനും കഴിഞ്ഞാൽ നന്നാകില്ലേ ?

  • @shihabudheenk7046
    @shihabudheenk7046 2 года назад +3

    But you engineers are charging per sqft rate, when starting from plan, execution , etc

  • @linipk3951
    @linipk3951 2 года назад

    നിങ്ങൾ കാണിച്ച വീടിന്റെ പ്ലാൻ ഫുൾ ഇടുമോ

  • @shamnadkummil9434
    @shamnadkummil9434 2 года назад +1

    1000sqft veedu 2000rs/sqft cheyyumpol20lack aakille
    Athu900sqft aakiyal 18lackl nikkumallo.

  • @MrOpenMind
    @MrOpenMind 2 года назад +2

    Too much of intro. Almost first two minutes for a ten minute video is for intro. Please start video, bit early. Please classify the BOQ in the form of fixed, semi variable and variable. That explanation would be more scientific. You have not mentioned about a targeted home. Generally owners of big houses select premium materials, where as small houses will select economical range. It involves lots of factors. In Kerala if 1500 sft if conducted as small house, it metro it is a big house. There they may go for premium interiors.

  • @bhagyabibin1698
    @bhagyabibin1698 2 года назад

    1000sqrft building rate athryayairikkum

  • @nissara5635
    @nissara5635 2 года назад +2

    1500 sqarefeet വീടിനും 3000 സ്ക്വയർ ഫീറ്റ് വീടിനും നിർമ്മാണച്ചെലവ് ഒന്നു തന്നെയാണോ

  • @MUHAMMEDYASARTHERMADATHIL
    @MUHAMMEDYASARTHERMADATHIL 2 года назад +2

    He mean a difference of 100 to 150 square feet - not 1000 like some people comment

  • @jensonps123
    @jensonps123 5 месяцев назад

    ഒരു സംശയം 1200 sqft വീട് 20 ലക്ഷത്തിൽ താഴെ ചെയ്യാൻ പറ്റോ.

  • @thomasponnan
    @thomasponnan 2 года назад

    ലളിതമായി ചെയ്യാൻ ശ്രമിക്കുക, ചിലവുകൾ ഗണ്യമായി കുറയും. കൂടാതെ ബാൽക്കണി വരാന്ത സിറ്റ് ഔട്ട് മുതലായ കാര്യങ്ങൾ വേണോ എങ്ങനെ വേണം എന്നൊക്കെയുള്ള കാര്യങ്ങൾ ചിലവിനെ സ്വാധീനിക്കുന്ന കാര്യങ്ങളാണ്..

  • @arunks2145
    @arunks2145 Год назад

    Contractor markk etratholam labham kittunnu enn manasilayi

  • @rajevrajendrannair
    @rajevrajendrannair 2 года назад

    താങ്കളുടെ അഭിപ്രായത്തിൽ സ്റ്റ്‌സർ ആല്ല അക്‌സെസ്സറിസ് ആണ് ഒരു വീടിന്റെ ബജറ്റ് നിശ്ചയിക്കുന്നതു അല്ലെ. ഫൌണ്ടേഷൻ വർക്ക് മുതൽ കളർ വർക്കിനു വരെ per sq ft nu ചാർജ് ചെയ്യുന്ന നിങ്ങൾ തന്നെ ഇത് പറയണം.

  • @ithachuap3049
    @ithachuap3049 2 года назад

    യെസ്

  • @rpm2960
    @rpm2960 2 года назад

    🤔❓

  • @entertainer2148
    @entertainer2148 2 года назад +3

    ഈ ഒരു വീഡിയോ നിങ്ങളുടെ വിശ്വസിതയെ ചോദ്യം ചെയ്യും.

    • @jemshi379
      @jemshi379 4 дня назад

      അതെന്താ.!!

  • @joymj3097
    @joymj3097 Год назад

    ശുദ്ധ അസംബന്ധമാണ താങ്കൾ പറയുന്നത് - ഒരു ലോജിക്കും ഇല്ലാത്തത് - Sqft കുറയുമ്പോൾ ബഡ്ജറ്റ് അതു പോലെ തന്നെ കുറയും

    • @GreenAsheville
      @GreenAsheville  Год назад

      😂😂😂

    • @mydiary7337
      @mydiary7337 3 месяца назад

      Square feet kuranja veed expensive aayum cheyyikkalo, video yil uddeshicha point kittiyillaann thonnunnu

  • @beautifulworld9985
    @beautifulworld9985 2 года назад

    Eeee furniture and interior avark ishttam ullath polea cheiyatte nii aruva oru vtl full sofa.. Toilet 😄😄onne poda

    • @jemshi379
      @jemshi379 4 дня назад

      ചിലവ് കുറച്ചു വീട് ചെയ്യുന്ന ഒരു series തന്നെ ഇദ്ദേഹം ചെയ്തിട്ടുണ്ട്..
      1.ഒരു നില വീട് വെക്കുക
      2.Staircase ഒഴിവാക്കുക
      3.Concrete Parking ഒഴിവാക്കി .separate ചെയ്യുക
      4.External bathroom & common bathroom ഒഴിവാക്കുക..
      മിനിമം 330* 360 ആണ് ഇദ്ദേഹം പറഞ്ഞ minimum size..
      ഇതൊക്കെ ഇപ്പോ common ആണ്. ഇതിലും കുറഞ്ഞാൽ അസൗകര്യം ആവും..
      360*420, 4*5 ഒന്നും വെക്കാൻ പറഞ്ഞിട്ടില്ല.. 😁

  • @karakunnel123
    @karakunnel123 2 года назад +7

    സുഹൃത്തേ, ഈ പറയുന്നത് വിഡ്ഢിത്തം തന്നെ ആണ്, sqf കുറച്ചാൽ അത് ഒരു കുറവ് തന്നെ ആണ്. കുറച്ചാൽ അതിന്റ നഷ്ടം കൊണ്ട്രാക്റ്റർ, എഞ്ചിനിയർ ഇവർക്കാണ്. അതുകൊണ്ടാണ് താങ്കൾ ഇങ്ങനെ പറയുന്നത്.1800sqf 2000ആക്കിയാൽ പ്രത്യേകിച്ച് സൗകര്യം കൂടുതൽ ഒന്നും ഉണ്ടാകാൻ പോകുന്നില്ല.

    • @GreenAsheville
      @GreenAsheville  2 года назад

      🤣🤣

    • @musthumusthu9556
      @musthumusthu9556 2 года назад

      Good

    • @mathewspeter9780
      @mathewspeter9780 2 года назад +1

      Correct. You have not mentioned labour cost difference. Labour cost is a major part in construction.

    • @jijinjohn2416
      @jijinjohn2416 7 месяцев назад

      Ivarentha parayne n mnsilavunila...per square feet l ale rate parayne

  • @jinsd5276
    @jinsd5276 2 года назад

    പൊട്ടൻ ആശയങ്ങൾ