അങ്ങ് നല്ല ഒരുവീഡിയോ അവതരിപ്പിച്ചു.തീർച്ചയായുഠ ഉപകാരപ്പെടുഠ.എന്റെ അനുഗ്രഹാശിസ്സുകൾ നൽകുന്നു. ബാർബെന്റിഠഗ് ഷെഡ്യൂൾ,കമ്പികളുടെ ഭാരഠകാണൽ,എൻജിനിയറിഠഗ് മാത്ത മാറ്റിക്സ് ,സ്റ്റ്രക്ച്ചറൽ ഡിസൈൻ 3 പുസ്തകഠ ഇവ മലയാളത്തിൽ വിവരിച്ചുകൊണ്ട് കുറേ തുടർച്ചയായ എപ്പിസോഡുകൾ ഒഴിവുകിട്ടുമ്പോഴൊക്കെ അങ്ങ് അപ്ലോഡ് ചെയ്താൽ വേഗത്തിൽ പഠിയാൻ സാധ്യത ഉണ്ടെന്ന് ഊഹിക്കുന്നു.അതു പോലെ തന്നെ ലെവലിഠഗ് സർവേ ,കാൽക്കുലസ്സ്,അല്ല്വോഗരിതഠ അങ്ങനെ പ്രയാസമുള്ളതെല്ലാഠ വീണ്ടുഠ,വീണ്ടുഠ വച്ചുനോക്കി മനസ്സിലാക്കാൻ ശ്രമിച്ചാൽ പഠിയുഠ.അതിനുള്ളസൗകര്യമാണ് യൂട്യൂബ്.യൂട്യൂബിൽ അപ്ലോഡ് ചെയ്യപ്പെട്ട മലയാളത്തിലുള്ള എല്ലാ എൻജിനിയറിഠഗ അദ്ധ്യാപകരുടേതുഠ മനസ്സിലാകത്തക്കരീതിയിലുള്ളതു തന്നെയാണ്. ഏറ്റവുഠ സുഖകരഠ ലെവലപ്പ് അക്കാഡമിയുടെ ക്ളാസ്സുകൾ തന്നെയാണ്. ഹനുക്ക,മറ്റ് രണ്ട് പേരറിഞ്ഞുകൂടാത്ത എൻജിനിയേർസുഠ എസ്റ്റിമേറ്റ് ,പ്രസന്റ്കോസ്ററ് എല്ലാഠ വളരെ സഹായിച്ചിട്ടുണ്ട്.ഓരോരുത്തരുടേതുഠ വത്യസ്ത ശൈലിയിലൂടെ മനസ്സിലാക്കാൻ കൂടുതൽ സഹായിക്കുഠ.
Hi libin Please clarify this for me Should we install joineries at time of bricklaying or should we insert it prior to plastering And also let us know why?
മുഴുവനായി പറ്റില്ല, ഒര് സിറ്റിംഗ് സ്പേസ് കിട്ടുമെന്ന് മാത്രം പക്ഷേ അവിടെ ഇരുന്ന് വർക്ക് ചെയ്യൽ ഒന്നും Possible അല്ല. ഇനി bay window ഉണ്ടാക്കാനും ചിലവുണ്ട്. ഭിത്തിയിൽ ബീം കാസ്റ്റ് ചെയ്ത് സ്ലാബ് പുറത്തോട്ട് തള്ളി വേണം ഇതുണ്ടാക്കാൻ, that is not all. ഇത് പുറത്തോട്ട് തള്ളി നിൽക്കുന്നതുകൊണ്ട് ആവശ്യത്തിന് ഷേഡ് കൊടുത്തില്ലെങ്കിൽ നല്ല രീതിയിൽ മഴയും വെയിലും കൊള്ളും അതുകാരണം ഇതൊരു ശല്യമാവുകയും ചെയ്യും. ഇത് ഇന്റീരിയർ ഡിസൈനിന്റെ ഭാഗമായി ചെയ്യാം പക്ഷേ അത് ബെഡ്രുമിലെ സ്പേസ് എടുക്കും again it involves cost. ചുരുക്കി പറഞ്ഞാൽ they are right. നമ്മുടെ റിക്വയർമെൻറ് അനുസരിച്ച് ബെഡ്രൂമിന് ആവശ്യത്തിന് വലുപ്പം കൊടുക്കുകതന്നെയാണ് ചെയ്യേണ്ടത്.
വളരേ ഉപകാരമുള്ള ചാനലാണ് പക്ഷെ എന്തോ വളർച്ച കുറവാണ്.
വളരെ ശെരിയാണ്
അങ്ങ് നല്ല ഒരുവീഡിയോ അവതരിപ്പിച്ചു.തീർച്ചയായുഠ ഉപകാരപ്പെടുഠ.എന്റെ അനുഗ്രഹാശിസ്സുകൾ നൽകുന്നു. ബാർബെന്റിഠഗ് ഷെഡ്യൂൾ,കമ്പികളുടെ ഭാരഠകാണൽ,എൻജിനിയറിഠഗ് മാത്ത മാറ്റിക്സ് ,സ്റ്റ്രക്ച്ചറൽ ഡിസൈൻ 3 പുസ്തകഠ ഇവ മലയാളത്തിൽ വിവരിച്ചുകൊണ്ട് കുറേ തുടർച്ചയായ എപ്പിസോഡുകൾ ഒഴിവുകിട്ടുമ്പോഴൊക്കെ അങ്ങ് അപ്ലോഡ് ചെയ്താൽ വേഗത്തിൽ പഠിയാൻ സാധ്യത ഉണ്ടെന്ന് ഊഹിക്കുന്നു.അതു പോലെ തന്നെ ലെവലിഠഗ് സർവേ ,കാൽക്കുലസ്സ്,അല്ല്വോഗരിതഠ അങ്ങനെ പ്രയാസമുള്ളതെല്ലാഠ വീണ്ടുഠ,വീണ്ടുഠ വച്ചുനോക്കി മനസ്സിലാക്കാൻ ശ്രമിച്ചാൽ പഠിയുഠ.അതിനുള്ളസൗകര്യമാണ് യൂട്യൂബ്.യൂട്യൂബിൽ അപ്ലോഡ് ചെയ്യപ്പെട്ട മലയാളത്തിലുള്ള എല്ലാ എൻജിനിയറിഠഗ അദ്ധ്യാപകരുടേതുഠ മനസ്സിലാകത്തക്കരീതിയിലുള്ളതു തന്നെയാണ്. ഏറ്റവുഠ സുഖകരഠ ലെവലപ്പ് അക്കാഡമിയുടെ ക്ളാസ്സുകൾ തന്നെയാണ്. ഹനുക്ക,മറ്റ് രണ്ട് പേരറിഞ്ഞുകൂടാത്ത എൻജിനിയേർസുഠ എസ്റ്റിമേറ്റ് ,പ്രസന്റ്കോസ്ററ് എല്ലാഠ വളരെ സഹായിച്ചിട്ടുണ്ട്.ഓരോരുത്തരുടേതുഠ വത്യസ്ത ശൈലിയിലൂടെ മനസ്സിലാക്കാൻ കൂടുതൽ സഹായിക്കുഠ.
വളരെനല്ല ചാനല്‍ ആണ് ഉയരങ്ങളില്‍ എത്തട്ടെ👌😊
Thank you so much
ഏറെ കാലത്തിനു ശേഷം.... ❣️
Nice presentation and explanation. Thank you
നല്ല video.. ഇനിയും ഇതുപോലെ pradeekshikkunnu
Sure 😊👍🏻
Hi libin
Please clarify this for me
Should we install joineries at time of bricklaying or should we insert it prior to plastering And also let us know why?
both are oky.
Ee chanalum valaratte
Good information
Useful information..
Absolutely correct👍
Very nice.. Useful video... 👍👌
അടിപൊളി 👌👌
Keep going guys
Meaningful video..👌👌👌
Super video
Thakarthu
Good info
content 💥🔥
Good
10/10 ബെഡ്‌റൂം തീരെ ചെറുതാവുമോ
Good🌹🌹
Hi friend ☺️
❤❤
നിങ്ങൾ എറണാകുളം ജില്ലയിൽ പ്രൊജക്റ്റ് ചെയ്യാറുണ്ടോ?.
Und
👍👍
👍
Bay Window വച്ചാൽ കസേരകൾ ഒഴിവാക്കി, സ്ഥലം ലാഭിക്കാ.
മുഴുവനായി പറ്റില്ല, ഒര് സിറ്റിംഗ് സ്പേസ് കിട്ടുമെന്ന് മാത്രം പക്ഷേ അവിടെ ഇരുന്ന് വർക്ക് ചെയ്യൽ ഒന്നും
Possible അല്ല. ഇനി bay window ഉണ്ടാക്കാനും ചിലവുണ്ട്. ഭിത്തിയിൽ ബീം കാസ്റ്റ് ചെയ്ത് സ്ലാബ് പുറത്തോട്ട് തള്ളി വേണം ഇതുണ്ടാക്കാൻ, that is not all. ഇത് പുറത്തോട്ട് തള്ളി നിൽക്കുന്നതുകൊണ്ട് ആവശ്യത്തിന് ഷേഡ് കൊടുത്തില്ലെങ്കിൽ നല്ല രീതിയിൽ മഴയും വെയിലും കൊള്ളും അതുകാരണം
ഇതൊരു ശല്യമാവുകയും ചെയ്യും.
ഇത് ഇന്റീരിയർ ഡിസൈനിന്റെ ഭാഗമായി ചെയ്യാം പക്ഷേ അത് ബെഡ്രുമിലെ സ്പേസ് എടുക്കും again it involves cost. ചുരുക്കി പറഞ്ഞാൽ they are right. നമ്മുടെ
റിക്വയർമെൻറ് അനുസരിച്ച് ബെഡ്രൂമിന് ആവശ്യത്തിന് വലുപ്പം കൊടുക്കുകതന്നെയാണ് ചെയ്യേണ്ടത്.
8:15 സകല പാളിയും thurakkunna njan 😂😂
😂
Waste
nice information, how can we contact you?
🏡👍🏻