ഐലെൻഡ് കിച്ചന്റെ ഏറ്റവും വല്യ പോരായ്മ അതിന്റ ഡിസൈൻ ശെരിയല്ലങ്കിൽ നടക്കുമ്പോൾ കൈയൊ ശരീമോ അടുപ്പിലെ പത്രത്തിൽ തട്ടാൻ സാധ്യത ഉണ്ട്, ഇത്രയും ചെറിയ കിച്ചണിൽ ഡിസൈൻ ചെയ്യുന്നവർ നല്ല ഉപദേശം നൽകി ഒഴുവാക്കാമായിരുന്നു. ഇപ്പോൾ ഒരുപാട് വീടുകളിൽ ബെഡ് റൂമിൽ വിൻഡോ മറച്ചു ബെഡ്ന്റെ ഹെഡ് റെസ്റ് വേക്കും. മറക്കാനാണെങ്കിൽ ആദ്യമേ ചെറിയ വിന്ഡോ വെച്ചാൽ പോരെ
Brother I watch your videos regularly. But this video was not helpful. It was just like a brand promotion for an interior firm. No useful tips for home interiors. Please make sure you name the video title correctly.
Blueline Interiors
Nedumbassery, Cochin
+91 6282551505
+91 9446092215
Kannur cheyyumo?
@@srvckl3951⚡⚡9
മുത്തേ നിന്റെ വീഡിയോസല്ലാം കണ്ടിരിക്കാൻ തന്നെ നല്ല രസമാ. നിന്റെ അവതരണം വേറെ ലെവൽ ❤
മനോഹരമായ അവതരണം🎉 നല്ല ഒരു അധ്യാപകൻ ക്ലാസ്സ് എടുക്കും പോലെ❤god bless you 💐
റെസ്‌പെക്ട് വഴിഞ്ഞു ഒഴുകുന്ന സംസാരവും ശരീരഭാഷയും അവതാരകനെ വ്യത്യസ്തനാക്ക്കുന്നു
ഇങ്ങനെ ഉള്ള വിഡിയോസ് വലിയ ഉപകാരം ചെയ്യും വീട് വെക്കുന്നവർക്കു
Ur presentation is awesome. Full of positive energy. Keep it up
Beyond all the beautiful homes, l like your presentation.. very nice🎉😊
Double hight cheyunnadine Patti onn explained cheyooo
നിങ്ങളെ video kandappazha വീടെടുക്കുന്നതിനെ കുറിച്ച് oru ധാരണ വന്നേ 🥰🥰🤲🏻
കാസറഗോഡ് interior consultancy ആരേലും. Suggest ആക്കാമോ? ?
Virak adupodukudiya kitchen nde size parayamo pls
Roomkalude size koodi paranjirunnu enkil upakaram ayene..😢😢
bro top 5 interial design cheyyammo
സൂപ്പർ അവതരണം
Wpc mathram cheyyullo?
ഐലെൻഡ് കിച്ചന്റെ ഏറ്റവും വല്യ പോരായ്മ അതിന്റ ഡിസൈൻ ശെരിയല്ലങ്കിൽ നടക്കുമ്പോൾ കൈയൊ ശരീമോ അടുപ്പിലെ പത്രത്തിൽ തട്ടാൻ സാധ്യത ഉണ്ട്, ഇത്രയും ചെറിയ കിച്ചണിൽ ഡിസൈൻ ചെയ്യുന്നവർ നല്ല ഉപദേശം നൽകി ഒഴുവാക്കാമായിരുന്നു. ഇപ്പോൾ ഒരുപാട് വീടുകളിൽ ബെഡ് റൂമിൽ വിൻഡോ മറച്ചു ബെഡ്ന്റെ ഹെഡ് റെസ്റ് വേക്കും. മറക്കാനാണെങ്കിൽ ആദ്യമേ ചെറിയ വിന്ഡോ വെച്ചാൽ പോരെ
Eatha clr paita eee vidin nalgiyath plz reply?
What is wbc
WPC aanu
Wood plastic composite
Adipoli
Brother I watch your videos regularly. But this video was not helpful. It was just like a brand promotion for an interior firm. No useful tips for home interiors. Please make sure you name the video title correctly.
എടക്കര ഇതുപോലെ സ്ഥാപനം ഉണ്ടോ
ഇടക്കര ഇല്ല. നെടുംമ്പാശ്ശേരയിൽ ആണ് ഞങ്ങളുടെ സ്ഥാപനം
👍🏻👍🏻👍🏻🌹🌹🌹