💢ഇന്നലെ ഉച്ച മുതൽ രാത്രി വരെ ഞാൻ കഴിച്ചത് ഇതൊക്കെയായിരുന്നു.. അല്ല കഴിച്ചത് ലേശം കൂടിപ്പോയാ‼️

Поделиться
HTML-код
  • Опубликовано: 26 сен 2023
  • INSTAGRAM : @refillyourtummy
    / refillyourtummy
    Email | yourtummyrefill@gmail.com
    WhatsApp: 9037 300 246
    Chicken Biriyani (S): ₹100
    [7.8/10]
    Prawns Biriyani: ₹180
    [7.7/10]
    Contact: 70453 26837
    🔹🔸🔹🔸🔹🔸
    Kadi Shake: ₹90
    [7.9/10]
    🔹🔸🔹🔸🔹🔸
    Polo Chips: ₹280
    [7.9/10]
    Stronoff Chicken Pizza: ₹320
    [8.5/10]
    Fillet Mignon Steak: ₹450
    [8/10]
    Premium Brownie & Spanish Delight Ice Cream: ₹180
    [8.4/10]
    Lazy Vanilla: ₹170
    [7.5/10]
    Red Velvet Cheese Cake: ₹170
    [7.7/10]
    Orange Juice: ₹60
    [8/10]
    Pomegranate Juice: ₹60
    [8.2/10]
    #foodie #refillyourtummy #biriyani #steak #beef #pasta #chicken #dinner #foodblogger #foodblog #malayalam #kerala #thalassery #kozhikode #kannur #streetfood #foodchannel #tasty #yummy #foodstagram #nonveg #travelvlog #indianfood #keralafood #junkfood #cheese #tasteofindia #indianvlogger

Комментарии • 102

  • @mad.ffxind

    Bro kazikan aale venel ennem vili🥲😹

  • @abdulrahaman4337

    എല്ലാഭായ് സ്പോട്ട് ആദ്യമേ പറയണ്ടേ അ പിന്നെ ഫേസ് റിവീൽ ഇപ്പങ്ങാനം ഇണ്ടാവുവാ 🤔

  • @r_o_l_e_x_9737

    എന്റെ പൊന്ന് ചെങ്ങായി ഇങ്ങള് ഈ കഴിക്കണത് ഓക്കേ എവടക്ക പോണേ... 👀

  • @muhammedshamir1126

    Camera mene veno. Shambalam onnum venda

  • @arathys5661

    Angne at last tummy chettante vayass enkilum nammal arinjirikkunnn... 27 😁❤️

  • @user-ql1wl3rz6o

    Bro.. നിങ്ങളുടെ ജോലി എന്താണ്??? എന്തായാലും വീഡിയോസ് ellam ഒരുപാട് ഇഷ്ടം ആണ് ❤️❤️

  • @amalatomy01

    ബിരിയാണി കാണാൻ തന്നെ അടിപൊളി😮 അപ്പോ അതിന്റെ ടെസ്റ്റ്.. ഹോ ഓർക്കാൻ കൂടി വയ്യ🤤❤

  • @anjanaanju7402

    Bro kku ethra vayassayi

  • @thrkkunnathcreation

    എട ഞാൻ ശ്രീകണ്ഠാപുരത്താ

  • @priyadarsh06

    Nalla teshtundd😂😂

  • @lookaapi6058

    Pwoli video... Back to that heavy fooding night 😍

  • @allinonefunzone3005

    Pro padich nalla job ayit vitt karude kude ingane food adich karangi enjoy cheyanam ennan nte dream. Brode profession reveal cheyamo . Inspiration ayitt edkan aanu.

  • @nadhirshams1543

    പുറത്തെന്ന് ഫുഡ്‌ എന്നെ അടിപ്പിക്കുന്ന ഒരു മൊതലാണ് . ചപ്പാത്തി കടലകറിയും ഉള്ള എന്റെ വീട്ടിൽ ഇത് കണ്ടപ്പോ പുറത്തെന്ന് ഫുഡ്‌ അടിക്കാൻ ഒരു കൊതി 😂

  • @ajithjoseph7138

    ഒരു രക്ഷേം ഇല്ലാത്ത ബിരിയാണി കണ്ണൂർ എവിടെ കിട്ടും..?😍 നിഗടെ വീഡിയോസ് എല്ലാം കാണാറുണ്ട് കേട്ടോ..❤

  • @Creamy_Moon2.0

    Bro, thalasery falooda world fusion resto cafe try cheyuooo

  • @user-dp9il9dn7b

    Face reveal vendavar like adi

  • @typicalmedia6020

    Bro...iritty palathinte..avide ulla park view restaurant le..prawns biriyani aane..kannur..le best prawns biriyani...ath must try item aane

  • @footballismhere

    Kurenn poyoonn oru samshayam 😂

  • @user-im6hg4zi6z

    എന്റെ മോനെ 👍🏻👍🏻

  • @KannanKannan-hf6bv

    Bro oru divasam alapouzhail vannu food review cheyuu