ഈ കമന്റ് type ചെയ്യാൻ വന്നതാ ഞാനും😌 എങ്ങനെ ആണാവോ? ബാക്കി പാർസൽ ചെയ്യുണ്ടാകും, ഇല്ലെൻകിൽ ചിലപ്പോൾ ഫ്രണ്ട്‌സ് ഉണ്ടാകും കൂടെ.. എന്തായാലും സൂപ്പർ ആയിട്ടുണ്ട് food ഒക്കെ 😋
ഫസ്റ്റ് ലൈക് &comment🥰 നന്നാവാൻ സമ്മതിക്കില്ലലേ dait തുടങ്ങി ഇരിക്കുന്ന ഞാനാ എനിക്കു ഇപ്പൊ കഴിക്കണം fride chiken ഹോ കൊതി ആവുന്നു 😋😋 അല്ല ബ്രോ ഒരു ദിവസം ഇത്ര ചിക്കൻ ഒക്കെ കഴിച്ചാൽ ഫാറ്റ് വരില്ലേ, ഒരു ശ്രദ്ദയും ഇല്ലേ
ഞാൻ ഇന്നലെ പയ്യനൂർ പോയി അവിടെ ബൈപാസ് റോഡിൽ അതായത് പുതിയ ബസ് സ്റ്റാൻഡ് കഴിഞ്ഞു ഒരു പുതിയ ഹോട്ടൽ ഉണ്ട് കീർത്തി ഉച്ച ഊണ് കഴിച്ചു 3 കറി 3 സൈഡ് 1 പായസം 1 മോര് 50 രൂപ മീൽസ് കുഴപ്പമില്ല പക്ഷെ മീൻ എല്ലാ ഐറ്റം അവിടെ കിട്ടും. ചെമ്മീൻ 100 കൂന്തൽ 100 crab 90 കരിമീൻ അയക്കൂര 170 ആണ് എന്ന് പറഞ്ഞു വലിയ അയക്കൂര ആയതു കൊണ്ട് ആണ് വില അധികം എന്ന് പറഞ്ഞു. ഞാൻ ചെമ്മീൻ കഴിച്ചു നല്ല കിടിലൻ ഐറ്റം quantity ഉണ്ട് എനിക്ക് തോന്നുന്നു താങ്കൾക് ഒരു വ്ലോഗ് ചെയ്യാൻ ഉള്ള സ്കോപ് ഉണ്ട്
ഈ ചേട്ടന്റെ ആമാശയം ആയി ജനിച്ച മതിയാരുന്നു 😇
😂😂😂
😂😂
Luxury lyf alle 😂
എന്നാ ഫുൾ ടൈം പണി എടുക്കേണ്ടി വരും അതും ഓവർടൈം 😌🥴
@@urumb4047 പണി എടുത്താലും വേണ്ടീല്ല..😇
ഇങ്ങനൊക്കെ തിന്നാനും വേണം ഒരു യോഗം... കണ്ണ് പറ്റാതിരിക്കട്ടെ
വെറുതെയല്ല ഈ ചേട്ടൻ വീഡിയോക്ക് മുന്നിൽ വരാത്ത്😂🙌🏻
കുറെ കാലമായിട്ടുള്ള സംശയമാണ്
ഇത്രയും food എങ്ങനെ കഴിക്കുന്നു
Entem 🧐🧐🧐 doubt engane ithrem food kayikkan pattunnu
ഈ കമന്റ് type ചെയ്യാൻ വന്നതാ ഞാനും😌 എങ്ങനെ ആണാവോ? ബാക്കി പാർസൽ ചെയ്യുണ്ടാകും, ഇല്ലെൻകിൽ ചിലപ്പോൾ ഫ്രണ്ട്‌സ് ഉണ്ടാകും കൂടെ.. എന്തായാലും സൂപ്പർ ആയിട്ടുണ്ട് food ഒക്കെ 😋
Entemm doubt
@@adithyakp2669 frnds onnum ayitt alla food kazhikann povunne enn aal thanne paranjittund
Ellam mooparde vayattilekk thanna povnnath
@@adithyakp2669 എനിക്കും അങ്ങനെ ആണ് തോന്നി അല്ലാതെ ഒരാൾക്കു ഇത്രയും ഫുഡ്
Niskarich vannit kanna 😂🙌🏻💗
Ath sheriya
Allegil ath aayirikum niskarikumbo
Full orma🤣🤣🤣
In Friday alalo bro
Njanum😁
@@alans2861 Friday maathtamalla bro niskaram ullath
വീഡിയോ കണ്ട് 10 minit പോയത് അറിഞ്ഞില്ല 😂💞😁
ഇവിടെ കിടന്നു കരയുന്നവരുടെ ശ്രദ്ധക്ക് വേണ്ടി
ആമാശയത്തിന് ദഹിപ്പിക്കാനേ അറിയൂ
രുചിക്കാൻ അറിയില്ല 🤗
ഇതുപോലുള്ള ചില സാഹചര്യത്തിൽ ചൈനക്കാർ പറയുന്നത് കേൾക്കണം 😆😆
Allenkil vayrine pani varum 😂
@@MRHAIBROYT 😄
Bing chilling
രണ്ടു പൊറോട്ടയും ഒരു ബീഫും കഴിച്ചാൽ അന്ന് എനിക്ക് ഭക്ഷണം ഇല്ല അപ്പോഴാണ് ഇത് നമിച്ചു മോനെ നമിച്ചു
Chetaende veetile fire force vannina ellankil thee🔥 itoo!
ഇത് കണ്ട് കൊതിച്ച് വീട്ടിലെ ചോറും മീൻ കറിയും തിന്നെണ്ട അവന്ഥ🥴
I love these kind if foodieee thingss
Luv u broo& ur superb voice too
Ente Moothapante own brand aan Inauguration kaytt 2 day aaytte illu😂 ❤
ഒരു ദിവസം ചേട്ടൻ്റെ കൂടെ ഞാൻ പൊന്നോട്ടെ🥲
These many items are very tasty 😋
കൂടുതൽ കണ്ടത് കണ്ണൂർ ഭക്ഷണം മാത്രം ❤
Ithokke annan engana kazhich theerrkum ennalojich tension adich irikunna njan
Nammade നാട്ടിൽ ആയിട്ടും ഇതൊന്നും ithu vare കാണാത്ത ഞാൻ 😌😌😌
Oru video kazhinj refresh adich dhe varunnu adutha video 😋😍😜🤍
Chettante mayo& ketchup with soup combination njan try cheythu ,🎉❤suuupppeerr
നല്ല വിശപ്പുള്ള സമയത്ത് friedchicken ufff
ഒരു പറ അരി ഇട്ടു കഞ്ഞി കുടിക്കൂ ആരോഗ്യത്തെ സംരക്ഷിക്കു
Broo ith eghna ithrram food onniche kazhikan pattane 🙂😲
Ningalde channel ad illathath kond kanan bayankara intrest ayrunu ipo kanunnathinte oru ithang poyi😅😂😂😂
RFP(Rest For Peace) 😌😔❤️
കാഞ്ഞങ്ങാട് ഭാഗത്തു വരൂ ബ്രോ.. Origano ഹോട്ടൽ mavunkal
Mattannur college road il ulla cafe lamar try chyyo bro ❤
Setaa oru dought food full kazhich theerkmo ottaku..atho bhaki parcel anoo
ഫസ്റ്റ് ലൈക് &comment🥰 നന്നാവാൻ സമ്മതിക്കില്ലലേ dait തുടങ്ങി ഇരിക്കുന്ന ഞാനാ എനിക്കു ഇപ്പൊ കഴിക്കണം fride chiken ഹോ കൊതി ആവുന്നു 😋😋 അല്ല ബ്രോ ഒരു ദിവസം ഇത്ര ചിക്കൻ ഒക്കെ കഴിച്ചാൽ ഫാറ്റ് വരില്ലേ, ഒരു ശ്രദ്ദയും ഇല്ലേ
Diet il chicken kazhiku..i reduced my weight having chicken paneer pulses vegetables etc totally avoided rice...
EXCUSES NEVER BURN CALORIES
Aa falooda kidu👌😋👌
Chetta nan poly techinc kazjighoo nan varutha nikkuva chettanta kooda food kazhikan varatta , nan video okka aduth tharam anik food vaghi thannal mathy 😁😁😁big fan bro
Chetta korean foods try cheyyo‽....
Bro why don't you brand yourself? Show yourself in the video. You can be better than a lot of other food vloggers. You make very good content.
Ente oru varshate Food Ahn ijj e otta videol kazch teerthat nte #tummy🌝🤩😹
Engade vishappinte kaadinyam kuranjappo video kanunna njangade vishappinte kaadinyam koodi...😅
ഈ വയർ ഒന്ന് കടം തരുമോ സഹോദര അടിപൊളി ഇതൊന്നും എന്നെ കൊണ്ട് തിന്നാൻ പറ്റില്ല ❤️👍❤️👍❤️
De dosha chathurakinar Ullath try cheyyumo
Adipoli
Bro ramen kazhikkunna vdio iduvo
Charcoal shawarma kaikkaathavara ndooo 😘
me
Idh okke kazhichaatte bathroomnn eraagaan pattuoo 😂😂
Njanum ind bhai ingale koode food adikan😋😋
3:15 oru mayathil okke kettanehh😂😹
എന്ത് പോളിങ് ആ ബായ്...⚡
bro face revele with food adi best content enikk vendi onnu cheyyo☺
Ellam budget friendly aanallo👀💥
Ee kaanumna full items um bro oru timil kazhich theerkuuo .atho bakki parcel aaano
ഒരു ദിവസം കൊണ്ട് shop രക്ഷപെട്ടു 😅😅
നമ്മളെ കാട്ടാമ്പള്ളി 🥰❤️❤️ നിങ്ങൾ ഇവിടെയും വന്നിനല്ലേ 😄😄🥰❤️
Ufff🤤❤️
happy valanties day mole🙈💞
Intro polichu😁😁😁
Ithrem kazhichal pinne enikk nale vishapp varu engerkk vayikkit avumbolthekk vishakkum ingede vayar mathiyarnnu
Bro try Thiruvalla zwarma
Kannur ice berg try cheyumoo
Enikku thangalude amasham Onnu study cheyyanam curious
how you able to store all these food😅😁
Ellathinum kurch kazhikum baki vtlki parcel
നിങ്ങളുടെ ഒർജിനൽ സംസാരവും വീഡിയോയിലെ സംസാരവും തമ്മിൽ ഒരു ബന്ധവുമിലല്ലോ.. i mean your slang and tone
Kannurkar paryunath pole parna mansilavo baki jilakark 😄 adhan difference
Bhagiyavan.😋
Bro oru day bro 1000rs ine mukalil chalavakum 🙂
ഇതൊക്കെ എങ്ങോട്ട് പോകുന്നു 🥵🥵😂👌
Bro perumbavoor arackapady british cafe adipoliya
Chettanu idakk vayar vedana vararundo. ..?njan kothi vidunnatha 😀😀
Ithoke sathyaano ithryum oraalk thinaan patumo
idhil malayalikal aarum ille cook cheyaan tummy chettaa
kochi FCB cafe il vaadey set items ind njn. pone try chyan nala
Ente molk 4vayas ann enod chodiknn ikkakkante mugam entha kannikkathe ellardum kannikunudallo
Atraya cheta thinune antamo
Exact aayitt Le... 2024 il vedio കാണുന്ന ഞാൻ 😂😂
Aww.. Kothyavnu 👀
നമ്മളെ നാട്ടിൽ ആണല്ലോ 😎
വായ പൊള്ളിയില്ലേ 😁
Bro mukam kandal kollaamennund njan manassil oru mukam sangalpichitind adhano nokanam
Edh kanumno yante vayar nirangu😂
Kannurel fried chicken yevedeya yettavum kuranja retail kittunath paranju tarumo please 🥺🥺😢😢
ഈ shp എന്റെ vtnte അടുത്തായിരുന്നു 😁തൊട്ടപ്പുറം
Hi njn kottakkunnu 🙂🤍
😍😍😍
Kollam umayanallur selwa Hotel adioli ucha uuun poliyaaa0
Mooppere vayattil Coco puzhu aanen thonnunnu 😂
Otta sitting il ithellam enganaya kazhikkan pattunne.? Oru shawarma mathrm mathi pinna venam enn vechalum onnum kayikkan thonnilla. 😭
Engane mansa ithokke ottakk thinnunne🔥
Bro please try sushi plzzz 🥺
Aa enna nokk karuthirikkn😮
ഞാൻ ഇന്നലെ പയ്യനൂർ പോയി അവിടെ ബൈപാസ് റോഡിൽ അതായത് പുതിയ ബസ് സ്റ്റാൻഡ് കഴിഞ്ഞു ഒരു പുതിയ ഹോട്ടൽ ഉണ്ട് കീർത്തി ഉച്ച ഊണ് കഴിച്ചു 3 കറി 3 സൈഡ് 1 പായസം 1 മോര് 50 രൂപ മീൽസ് കുഴപ്പമില്ല പക്ഷെ മീൻ എല്ലാ ഐറ്റം അവിടെ കിട്ടും. ചെമ്മീൻ 100 കൂന്തൽ 100 crab 90 കരിമീൻ അയക്കൂര 170 ആണ് എന്ന് പറഞ്ഞു വലിയ അയക്കൂര ആയതു കൊണ്ട് ആണ് വില അധികം എന്ന് പറഞ്ഞു. ഞാൻ ചെമ്മീൻ കഴിച്ചു നല്ല കിടിലൻ ഐറ്റം quantity ഉണ്ട് എനിക്ക് തോന്നുന്നു താങ്കൾക് ഒരു വ്ലോഗ് ചെയ്യാൻ ഉള്ള സ്കോപ് ഉണ്ട്
Ith namale kottakunn allw😂
Brother malappuram vannitundoo❤
Ella eth entha pattiyatha foodine Patti full positive anallo
Video sharikk watch cheytha manasilaavm full postive aano enn
Tummy settaa 💜💜
ponnara changadhi ningal ee kannur mathram karangi nadakkalle palakkad vare onn vaaaa
Bro hospital onnu poyi kannicho vayyaarr nn vla problemum undavum onnu check chaythu nokk
Mumbai kulfi
Super🥰
വന്ന് വന്ന് falooda ഗ്ലാസ് ഒരുപാട് ചെറുതായി തുടങ്ങിയല്ലോ
Ithokke evida thagenne😇
Bro oru divasam ningale kanikkumo 🤔🙄😁
എന്റെ നാട് 💥
ഈ ചേട്ടന്റ അമാശയത്തിന്റെ വ്യാപ്തി എത്രയാണെന്ന് ആർക്കെങ്കിലും പറയാൻ പറ്റുമോ 😁
Chettente vayaru ithryaum valuthano
Oo ante ponne
Broude aniyanayal mathiyayirunu
Valiyannur varam hotel selct
Bro try it!
Ingane foodathe namal vadi akum kand😂
Eggana ithoke kazichath ....🙄😄
Biriyani kudi kazhikam aarunu
Avide biriyani ilan thonun
Igale bhagyam 🙂
Oru full porotta Thanne kazhikaan pattatha le njn itb kndappo.. Nte sivaney 😂