അല്ല,എല്ലാരും കൂടെ ട്രിപ്പ് പോകുമ്പോ ലച്ചൂന്റെ കൊച്ച് എവിടെ😂പ്രധിഷേധം കൂടിയപ്പൊ അതിനെ അതിന്റെ വീട്ടിലോട്ട് വിട്ടല്ലേ😂😂നന്നായി..അല്ലേലും ആ കൊച്ച് ഒരു അധികപ്പറ്റ് തന്നെ
ഞങ്ങൾ പ്രവാസികളെഉപ്പും മുളകുംഅതുപോലെതന്നെ സു സുകാണുന്നത്ഞങ്ങളുടെ ജ്യോതി സമയം കഴിഞ്ഞതിനുശേഷംഒരു സന്തോഷംഅതിനിടയിൽനിങ്ങൾ പരസ്യം കൊണ്ടുവന്നത്പരസ്യത്തിനുവേണ്ടി ഒരു എപ്പിസോഡ് ചെയ്യുന്നത് ശരിയല്ല
ഇന്നത്തെ എപ്പിസോഡ് അടിച്ചുപൊളിച്ചു. കുറച്ച് എപ്പിസോഡിന് ശേഷമാണ് ഇതുപോലെ എപ്പിസോഡ് വന്നത് അത് അടിച്ചു പൊളിച്ചു അടിപൊളിയായിട്ടുണ്ട് ❤. ബാലു ചേട്ടന്റെ കുടുംബം അടിപൊളി 🔥❤️🥰. ഇതുപോലെത്തെ ബാലു ചേട്ടന്റെ നാട്ടിലേക്ക് കുറച്ച് എപ്പിസോഡുകൾ കൊണ്ടുപോയാൽ നന്നായിരിക്കും. ബാലു ചേട്ടന്റെ അച്ഛനും അമ്മയും ചേട്ടനെയും അനിയനും ചേട്ടന്റെ അനിയന്റെയും കുടുംബങ്ങളെയും ഫ്രണ്ട്സിനെയും മിസ്സ് ചെയ്യുന്നുണ്ട്. പണ്ടത്തെ എപ്പിസോഡുകൾ പോലെ ഇവരെല്ലാരും ഒരുമിച്ചു വരുന്ന എപ്പിസോഡ് വരണമെന്ന് ആഗ്രഹം ഉണ്ട്❤️.(((( ബാലു ചേട്ടനെയും നീലു അമ്മയെയും ലച്ചു ചേച്ചിനേയും പാറുക്കുട്ടിയെയും ശിവാനിയെയും കേശവനെയും ഒഴിവാക്കാതെ ഉപ്പും മുളകും മുമ്പോട്ട് തന്നെ പോവുക ഫുൾ സപ്പോർട്ട് ഉണ്ട്.❤️❤️❤️))))) ഉപ്പും മുളകും
മൂന്നാം ഭാഗം തുടങ്ങിയപ്പോൾ ലച്ചുവിന് കുട്ടി ഉണ്ടായിരുന്നു കുറച്ച് എപ്പിസോഡ് കഴിഞ്ഞപ്പോൾ കൊച്ചില്ല. പിന്നിട്ട് അഭിനേതാക്കളും മറന്നു പ്രേക്ഷകരും മറന്നു അണിയറ പ്രവർത്തകരും മറന്നു. ഇപ്പോ ശിവാനിയും ഇല്ല.
Kurae aayi ivarudae trip eps kadatu so waiting aayirunu... Also ivar eppozum tour poya indiran sands resort ah edukunae.. Also happy diwali and happy Halloween..❤
ഉപ്പും മുളകും കാണുന്ന എല്ലാ പ്രേഷകർക്കും,ഉപ്പും മുളകും ടീമിനും ഫാമിലിക്കും എന്റെ ഹൃദയം നിറഞ്ഞ ദീപാവലിആശംസകൾ🪔🎇🎆🥰
Innanu oru nalla comment kande 🎉happy diwali nivye❤
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🎉🎉😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Thx
Happy Diwali 🪔🪔🪔
Happy diwali
🥺🥺🥺
ശിവാനി & ഋഷി
major missing
🥺🥺🥺
പാറു കുട്ടി പിച്ച വെച്ച സ്ഥലം ❤❤❤ ശിവ ഇല്ലാതെ പോയി 🥲
Shiva and mudiyan illa
Correct
@@AjaiBabu-yu9rncorrect
😢
ശ്രീക്കുട്ടന് ആദ്യ പരിപാടി ഇന്ന് ഒഴിവാക്കണം അനാവശ്യമായിട്ടുള്ള ആറ്റിങ്ങാണ്
സുരേന്ദ്രനും ശങ്കരാണ്ണനും തമ്മിലുള്ള ആ കോമ്പിനേഷൻ mwahhhhh🥰.......
ശ്രീകുമാറിനെ ഒഴിവാക്ക് എപ്പോ നോക്കിയാൽ റൂം എവിടെ എന്ന് 🤣🤣
എനിക്കും ദേഷ്യം വന്നു 😁എന്നാലും പുള്ളിയുള്ളത് നല്ലതുതന്നെ 👍
@@arszz7080ഇടക്കൊക്കെ ഇഷ്ടം ആണ് ചില നേരങ്ങളിൽ ഇഷ്ടം ഇല്ല
അല്ല,എല്ലാരും കൂടെ ട്രിപ്പ് പോകുമ്പോ ലച്ചൂന്റെ കൊച്ച് എവിടെ😂പ്രധിഷേധം കൂടിയപ്പൊ അതിനെ അതിന്റെ വീട്ടിലോട്ട് വിട്ടല്ലേ😂😂നന്നായി..അല്ലേലും ആ കൊച്ച് ഒരു അധികപ്പറ്റ് തന്നെ
Lechuvum adhikapettane myre
Movie il acting annu athanu varathe...varanda Kolula aa kochu
ഉപ്പും മുകളിലെ എല്ലാ പ്രേക്ഷകർക്കും എന്റെ ദീപാവലി ആശംസകൾ
മുൻപ് വന്നപ്പോൾ കേശുവിൻ്റെ ഫുഡടി സൂപ്പർ ആയിരുന്നു..
Valuthavumpol matam varum
0:30 ശരിക്കും ഞാൻ ആഗ്രഹിച്ചിരുന്നു ഇവർ ഒന്നും കൂടി ചെറായി ഈ റിസോർട്ടിലേക് വരാൻ❤
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🎉🎉😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
കുട്ടുമാമൻ വെറുപ്പിക്കൽ, വന്ന ഉടനെ റൂം എവിടെ റൂം എവിടെ എന്ന് 😬😬🤐
ഞങ്ങൾ trip പോകുമ്പോൾ അപ്പൻ അമ്മ മക്കൾ ഒന്നിച്ചേ പോകു. ഇവർ ഇങ്ങനെ യാ ശിവാനി ഇല്ലാതെ പോയി. Best ഫാമിലി 😄😄😄😄😄
Mudiyan chettane miss cheyyunnavar undo
Yes
Yes 😪
ഇത് പണ്ട് ഇവർ ഒരുമിച്ചു പോയ resort അല്ലെ 😍🫶🫶എത്ര പെട്ടന്നാണ് വർഷങ്ങൾ പോകുന്നത് 😢.
❤ ബാലു നീലു ഇഷ്ടം ❤
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🎉🎉😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
ശിവ മിസ്സിംഗ് ആൻഡ് ദിയസ്ലലച്ചൂസ് ബോണ്ട്
ഇന്നത്തെ എപ്പിസോഡ് ഒരു കളർ ഫുൾ എപ്പിസോഡ് ❤ പൊളിച്ചു ❤❤
ശിവ & മുടിയൻ ആ കുറവ് നികത്താൻ പറ്റാത്തത് തന്നെ ശിവാനിയെങ്കിലും കൂട്ടാമായിരുന്നു
Aa kuttikk padikkande..
@@sne6553അതെന്താ കേശു പാറു പഠിക്കാൻ പോവുന്നവർ അല്ലെ അവർക്കില്ലാത്ത എന്ത് പഠിപ്പ് ആണ് അവൾക്ക് 🤣
@@Samah_kbVere shoot und.pinne padipinte karyam anenkil keshuvin enthayalum pokan pattilla pathanamtitta aan Shiva Ernakulam school thanne an athukond pokendi varum😂
ആ കൊച്ച് ഹോസ്റ്റലിൽ നിന്ന് പഠിക്കാണ് @@Samah_kb
@@Samah_kb athoke ororutharude intrst alle, paditham polum ozhivaakki act cheyumenn avar aarum aarkum vaakku kodthirikkan chance illathond swanthm preference enthaano ath pole avar cheytolum..
കുട്ടുമാമൻ കഥാപാത്രം കുറച്ച് ഓവർ ആക്റ്റിങ് ആണോ എന്ന് കരുതുന്നവർ ഉണ്ടോ ❤️
ഓവർ കുറച്ചു അധികമാണ് കൂട്ടുമാമൻ
100.രൂപക്ക് അഭിനയിക്കാൻ പറഞ്ഞ 200രൂപക്ക് അഭിനയിക്കും...
കുറച്ച് ഒന്നുമല്ല ഫുൾ ഓവർ ആണ് കൂട്ടുമാമൻ
ടീം ക്യാപ്റ്റൻ ബാലു അണ്ണൻ ❤❤❤
Rishiye ഇതുവരെ കൊണ്ട് വരാത്തതിൽ സങ്കടം ആർക്കൊക്കെ ഒണ്ട്
അതൊന്നും ഇനിയുണ്ടാവില്ല
Balu achan ❤Neelu amma❤
നീലു അമ്മ സുന്ദരി തന്നെ ❤️❤️
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🎉🎉😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Makeup😂😂
💑😂👨❤️💋👨💑💑💑💑😂🌈🌈🌈🌈
പാവം ലെച്ചു, ഭർത്താവിനെ കാണാനില്ല, ഇപ്പോൾ കൊച്ചിനെയും
ഉപ്പും മുളകിലെ എല്ലാ വർക്കു ദീപാവലി ആശംസകൾ
ഏവർക്കും എൻറെ ദീപാവലി ആശംസകൾ
ഉപ ഉപ്പും മുളകും എപ്പിസോഡ് ഇടാൻ വേണ്ടി കാത്തിരുന്നവർ ആരൊക്കെ😁❤️
waiting ayirunnu tour episodes🥰🥰🥰
എല്ലാവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ ❤🪔
Mudiyan chettan thirichu veranam ennullavar
Yes varanam
Lachu keshu combo super poli 🥰❤
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🎉🎉😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Happy ദീപാവലി ഉപ്പും മുളകും പ്രേക്ഷകർക്ക് ❤
Tour episode kathirikukayayirunnu ❤❤❤😂
ഇവരെ ഡെയിലി ഒന്ന് കണ്ടില്ലെങ്കിൽ എന്തോ ഒരു 😢
കഥ ഉണ്ടോ ഇല്ലേ എന്നത് പ്രശ്നം അല്ല
Sathyamaanu.kadhayonnum venda .verudhe evare allam onnu kandal madhi enghane
ലച്ചുവിന്റെ മുടി എന്തുവാ...❤
Brief and attractive description about the resort 😮
നീലു അമ്മ ബാലു ചേട്ടനും റൊമാൻസ് ഇഷ്ടം ഉള്ള വർ എത്ര ആളുകൾ ഉണ്ട്
ശിവാനിയെ കാണാനില്ല ഈ എപ്പിസോഡിൽ കൊണ്ടുവരണമായിരുന്നു
Aa kutti varathirunnittanu padanam alle
Neelu chechiyum Balu annanum dress sooper chechi nalla bangiyann kannan
ഒരിക്കലും പഴയ ഉപ്പും മുളക് ന്റെ അടുത്ത് പോലും എത്തില്ല എന്തൊക്കെ യോ കാട്ടി കൂട്ടി ഓരോ എപ്പിസോടും ആക്കുന്നു
Sathyam
ഒരുപാട് നാളുകൾക്ക് ശേഷം നല്ല എപ്പിസോഡ് കണ്ട്
Ella seasonsilum indriya sands nirbandam❤
ശ്രീകുമാർ കുറച്ചു ഓവർ ആണല്ലോ, കുറച്ചു എപ്പിസോഡുകളിൽ നിന്നെങ്കിലും മാറ്റി നിർത്തിക്കൂടെ,,, ചില എപ്പിസോഡിൽ ശ്രീകുമാർ ഫുൾ സൈക്കോ ആണ് 😂😂😂
member alla njan pakshe athyatha comment 🎉❤ happy diwali 🪔 to all uppum mulakum fans and balu and family 🧡
ആ ദിയ എന്തു സൂപ്പർ ആയിരുന്നു... അതിന്റെ നടത്തവും സംസാരവും എല്ലാം കാണേണ്ടത് തന്നെ... ഈ ഗൗരി മഹാ ബോർ തന്നെ
No she is bor
Onnu podey gouri is kidu
❤❤❤@@alfiyashajahan4383
അയ്യേ
ഗൗരി ഉള്ളത്കൊണ്ട് ഇത് കാണുന്നത്🫣
ദിപാവലി എല്ലാ വരും അടിച്ചു പൊളിച്ചു കൂടെ ഞങ്ങളും ദീപാവലി💥💥💥💥💥 ആശംസകൾ നേരുന്നു
Oru 100 like tharamoo 😊☺️
ചെവി കൊണ്ട് കേൾക്കാതെ കണ്ണ് കൊണ്ട് കാണുന്നവർ ഉണ്ടോ?
Kunna
കണ്ണ് കൊണ്ട് കേട്ടിട്ട് ചെവി കൊണ്ട് കാണുന്നു
ശങ്കരൻ അണ്ണാ വെള്ളമാണ് 😂😂
Gouri+lechu compo super
ഉപ്പും മുളകും കുടുംബത്തിന് എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ദീപാവലി ആശംസകള്‍❤🎉
Happy diwali 🎉
Who were watch uppum mulakum every day like🎉🎉🎉
നീലു ബാലു 😅വെയിറ്റ് കുറച്ച്
ഒരു കണ്ടന്റും ഇല്ലാതെ വന്നപ്പോൾ ചെറായി പാർക്ക് തിരഞ്ഞെടുത്തു. അത്രയെയുള്ളൂ ഇതിൽ
ഇത് ഇത്ര പെട്ടന്ന് തീർന്നോ. പൊളിച്ചു 🌹🌹🌹🌹🌹👍👍👍👍
18:40 at അങ്ങനെ ആണെകിൽ നിങ്ങൾ എല്ലാവരും real family ആയാൽ മതി.. 😘🥰so cute this scene.🥹😚❤️😘🥰 ending so emotional💔🥹😘.
Punarjanmam und ennulath ente oru vishwasam aanu. Angane oru janmam undengil ivar onnikanam ennum agrahikunu
@@YolooYolooathe... 🤗❤️
ഞങ്ങൾ പ്രവാസികളെഉപ്പും മുളകുംഅതുപോലെതന്നെ സു സുകാണുന്നത്ഞങ്ങളുടെ ജ്യോതി സമയം കഴിഞ്ഞതിനുശേഷംഒരു സന്തോഷംഅതിനിടയിൽനിങ്ങൾ പരസ്യം കൊണ്ടുവന്നത്പരസ്യത്തിനുവേണ്ടി ഒരു എപ്പിസോഡ് ചെയ്യുന്നത് ശരിയല്ല
ബാലു അച്ഛന്റെ കൗണ്ടർ ഇഷ്ടം ആയവർ ഉണ്ടോ
നെഗറ്റീവ് കമന്റ് പ്രതീക്ഷിക്കുന്നു 😂😂
ശിവയും കൂടെ വേണമായിരുന്നു. എന്തായാലും ദീപാവലി സ്പെഷ്യൽ എപ്പിസോഡ് പൊളിച്ചു😍
ശങ്കറാ അപ്പൂപ്പന്റെ ഭാഷ കൈവിട്ടു പോകുന്നു
Lachu chechi ishttam❤
ശിവക്ക് കൂടി ലീവുള്ള അന്ന് വന്നാൽ മതിയാരുന്നു 😅
ഇപ്പോഴാണ് എപ്പിസോഡ് ഒരു മാറ്റം വന്നത് സുരേന്ദ്രൻ അപ്പൂപ്പൻ വന്നപ്പോൾ എപ്പിസോഡ് അടിപൊളി😂😅🎉😅😂
Pandathe episode ormavannavar ondoo❤
അടിപൊളി എപ്പിസോഡ് കിടിലൻ 👍🫶👍👌👌🩵💚🩵💚💚🩵💛🩷🩷
ഇന്നത്തെ എപ്പിസോഡ് അടിച്ചുപൊളിച്ചു. കുറച്ച് എപ്പിസോഡിന് ശേഷമാണ് ഇതുപോലെ എപ്പിസോഡ് വന്നത് അത് അടിച്ചു പൊളിച്ചു അടിപൊളിയായിട്ടുണ്ട് ❤. ബാലു ചേട്ടന്റെ കുടുംബം അടിപൊളി 🔥❤️🥰.
ഇതുപോലെത്തെ ബാലു ചേട്ടന്റെ നാട്ടിലേക്ക് കുറച്ച് എപ്പിസോഡുകൾ കൊണ്ടുപോയാൽ നന്നായിരിക്കും. ബാലു ചേട്ടന്റെ അച്ഛനും അമ്മയും ചേട്ടനെയും അനിയനും ചേട്ടന്റെ അനിയന്റെയും കുടുംബങ്ങളെയും ഫ്രണ്ട്സിനെയും മിസ്സ് ചെയ്യുന്നുണ്ട്. പണ്ടത്തെ എപ്പിസോഡുകൾ പോലെ ഇവരെല്ലാരും ഒരുമിച്ചു വരുന്ന എപ്പിസോഡ് വരണമെന്ന് ആഗ്രഹം ഉണ്ട്❤️.(((( ബാലു ചേട്ടനെയും നീലു അമ്മയെയും ലച്ചു ചേച്ചിനേയും പാറുക്കുട്ടിയെയും ശിവാനിയെയും കേശവനെയും ഒഴിവാക്കാതെ ഉപ്പും മുളകും മുമ്പോട്ട് തന്നെ പോവുക ഫുൾ സപ്പോർട്ട് ഉണ്ട്.❤️❤️❤️))))) ഉപ്പും മുളകും
Food vannilla😉😂
മുടിയന്റെ റോൾ എനിക്ക് തരാമോ 😢😢😢 കണ്ട് കണ്ട് ഈ ഫാമിലിയിൽ എനിക്കും കൂടാൻ തോന്നുവാ..... പേയ്‌മെന്റ് പോലും വേണ്ട..... 🥹
Nop
Ayoo vendaa 😅
അതിന് മുടിയന്റെ ലെവൽ എവിടെ നിന്റെ ലെവൽ എവിടെ എടാ കൊച്ചനെ മുടിയന് പകരം മുടിയൻ മാത്രം
Parukutty dress super
Missing Rishi chettan
Day 45 of asking for Vishnu to come back
ദീപാവലി ആശംസകൾ
ഹാപ്പി ദീപാവലി ഉപ്പും മുളക് & ടീം
Happy Deepawali 🎉🎉 team Uppum Mulakum.My favourite Balu and Neelu.
ഒരു ദിവസം ഉപ്പും മുളകും കണ്ടില്ലെങ്കിൽ ഉറക്കം വരാത്തവർ ഇവിടെ ലൈക് ചെയ്യില്ലേ 😂😂
ഞാൻ കരുതി അവസാനം റിസോർട്ടിന്റെ ബില്ലും നീലുവിന്റെ തലയിലായെന്ന് അവസാനത്തെ സെന്റി അടി കണ്ടപ്പോ 😂😂😂😂😂
ഇന്നത്തെ DOP 🔥🔥🔥
Drone shots 🤩
❤❤❤❤😊
മൂന്നാം ഭാഗം തുടങ്ങിയപ്പോൾ ലച്ചുവിന് കുട്ടി ഉണ്ടായിരുന്നു കുറച്ച് എപ്പിസോഡ് കഴിഞ്ഞപ്പോൾ കൊച്ചില്ല. പിന്നിട്ട് അഭിനേതാക്കളും മറന്നു പ്രേക്ഷകരും മറന്നു അണിയറ പ്രവർത്തകരും മറന്നു. ഇപ്പോ ശിവാനിയും ഇല്ല.
ഞാനും ഇത് തന്നെ ഓർത്തു.
ദീപാവലി എപ്പിസോഡ് സൂപ്പർ💯💯💯
Kurae aayi ivarudae trip eps kadatu so waiting aayirunu... Also ivar eppozum tour poya indiran sands resort ah edukunae.. Also happy diwali and happy Halloween..❤
ദീപാവലി ആശംസകൾ ടീം ഉപ്പും മുളകും
എല്ലാവരും ആ glass ഊരി കള
Lachu Muthaanu❤So Cute🖤Love You Muthee😘🥰🤗😍
Lachu&gouri Mammayi bond real🤩💯🫀💖🤍
Lachu&Siddhu Combo Waiting🤩💝💕💘 Kuzhippallam episode venam☺️🙏💗
ഹാപ്പി ദീപാവലി all ❤️❤️❤️❤️❤️😍
Happy diwali
The old one is the Golden one,🌀🌀💔
12.30 അമ്മേ എന്നു നിലവിളിചചു ആരാണ് കേഷു ആണോ
ലച്ചു ആണെന്ന് തോന്നുന്നു
ഈ അടിപൊളി എപ്പിസോഡിന് കാത്തിരുന്നവർ ഉണ്ടോ 👌👌👌👌👌👌👌👌👌
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🎉🎉😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Happy diwali all ❤️😍❤️
കുട്ടു മാമൻ മഹാ ബോർ...
Hppyy diwali fam!😌✨️🤍
Gouri dress super
ശിവനി മോൾ മിസ്സ് ചെയ്യുന്നു
ഫുഡ് കഴിച്ചോണ്ടും കിടന്നും അല്ലാതെ നേരെ ഇരുന്നു കാണുന്നവർ ഉണ്ടെങ്കിൽ
ലൈക് പോരട്ടെ 😂
4:33 il backil ulla girl and boy ara. Kanditt couples aan enn thonniyavar 👍🏼
Inn ente birthday an ❤️🎉
Parukutty hair style super
Happy Diwali Team Uppum Mulakkum 🎉🎉
Lechuta koch evide 😂