20 weddings in 1 Day | Kochi Kerala

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 562

  • @Sathya-y1f
    @Sathya-y1f 25 дней назад +47

    ഏറെ സന്തോഷം അതിലേറെ അഭി.മാനം ഞങ്ങടെ കൊച്ചു കേരളത്തിന്‌ രണ്ടു മനുഷ്യ സ്നേഹികളായ സഹോദരങ്ങളെ കിട്ടിയതിൽ നിങ്ങടെ സന്തോഷത്തിലും സ്നേഹത്തിലും ഞങ്ങളും ഒപ്പം ദെയ്‌വം അനുഗ്രഹിക്കട്ടെ 🙏🙏🥰🥰❤️❤️ ഒന്നും നോക്കണ്ട അടിച്ചു പൊളിക്കിൻ 👍👍👍👍❤️❤️❤️❤️❤️

  • @Noufaltharolmathath
    @Noufaltharolmathath 25 дней назад +49

    പഴംപൊരി എന്ന് പറഞ്ഞാൽ മനസ്സിലാകില്ല എന്ന് കരുതി ബനാന ഫ്രൈ വേണോ എന്ന് ചോദിച്ച ചേട്ടനോട്😛
    മറിയം :ഞങ്ങളോടോ ബാലാ..😅

  • @Humanman20
    @Humanman20 25 дней назад +30

    വളരെ വ്യത്യസ്തമായ വീഡിയോ കൊള്ളാം❤❤

  • @viswanadhvpillai9222
    @viswanadhvpillai9222 25 дней назад +70

    പോവല്ലേ മക്കളെ .ഞങ്ങൾക്ക് നിങ്ങൾ വേണം .ഞങ്ങളുടെ മക്കളായി ഞങ്ങളുടെ പൊന്നോമനകളായി .

    • @Nigg645
      @Nigg645 25 дней назад

      Ayyo konnach thuri mezhukki onnu poda

    • @Ayoobkhan453
      @Ayoobkhan453 25 дней назад +3

      അമ്മയായി അമ്മുമയായി അമ്മായിയായി 😂😂😂എന്റെ പൊന്നളിയാ

    • @jasirpjasir6169
      @jasirpjasir6169 25 дней назад +1

      കൊല്ല്..😊😂😂😂

    • @IrfanMuhammed-r3d
      @IrfanMuhammed-r3d 24 дня назад

      Mair😂

    • @zillionaire23
      @zillionaire23 24 дня назад

      ​@@IrfanMuhammed-r3d എന്ത് വാണമാ നീ

  • @-krvdclt
    @-krvdclt 25 дней назад +8

    എത്ര ബഹുമാനത്തോടെയാണ് സമദ് ഈ കപ്പിൾസിനെ കാണുന്നത് സ്വന്തം മകളുടെയോ സഹോദരിയുടെയോ ഒക്കെ കല്ല്യാണം പോലെ മഞ്ഞക്കല്ല്യാണം വരെ നടത്തി ❤️ അങ്ങേർക്ക് ഇതിലൊന്നും ശ്രെദ്ധ കൊടുക്കാതെ ആ ചടങ്ങ് അങ്ങ് നടത്തി പോകാമായിരുന്നു പക്ഷെ അദ്ദേഹം അത് ചെയ്തില്ല ഇപ്പോൾ സമൂഹത്തിൽ ഏത് വിധത്തിലാണോ കല്ല്യാണം ആ രീതിയിൽ തന്നെ നടത്തി ഈ പ്രതേകതയൊക്കെ കൊണ്ടായിരിക്കാം സിനിമയുമായി ഒരു ബന്ധവുമില്ലാഞ്ഞിട്ടും മമ്മൂക്കയുമായി ഇത്ര വേഗത്തിൽ അടുത്തതും പബ്ലിക്കിൽ അദ്ദേഹത്തിന്റെ കൂടെ ഷെയർ ചെയ്യുന്നതും 🔥.
    ഇതൊക്കെ ഞങ്ങൾക്ക് കാണിച്ചുതന്ന. ഞങ്ങടെ മനസ്സിലും സന്തോഷം നിറച്ച നിങ്ങൾക്കും അഭിനന്ദനങ്ങൾ
    🎉
    ഇനി വരുമ്പോൾ കാലിക്കറ്റിൽ വരിക ഒരുപാട് ഭക്ഷണ വിഭവങ്ങളുണ്ട് മലബാറിൽ

  • @fasalukadayil1460
    @fasalukadayil1460 25 дней назад +32

    *കേരളത്തിൽ വന്നു കണ്ടതിൽ ഒരുപാട് സന്തോഷം🎉👌👏 20 കപ്പിൾസിന്റെ കല്ലിയാണത്തിൽ പങ്കെടുത്തതിലും 👏👏👏👏👏😊 മമ്മുട്ടിയെ കാണാൻ സാധിചതിലും*

  • @lmlm7479
    @lmlm7479 25 дней назад +12

    Both of you are really amazing personalities, hats off...😊

  • @sagardasr3576
    @sagardasr3576 25 дней назад +19

    Banana fryaaaa😂😂😂😂😂 pazhampori😅😅athupolich guyzzzz

  • @josephcm2061
    @josephcm2061 25 дней назад +14

    Thanks for visiting our contrary god bless you and your family

  • @cutevisionofficial
    @cutevisionofficial 25 дней назад +13

    Wow...beautiful welcome back to kerala dear sisters ❤

  • @sunilsamuel2078
    @sunilsamuel2078 25 дней назад +5

    Ohhh welcome happy to see u in kochi enjoy it ladies

  • @pmshafeek
    @pmshafeek 25 дней назад +3

    Lots of love girls... U r truely amazing.. Bringing two great cultures together.. .
    I felt this vlogs got finished in seconds.... May almighty bless you..

  • @shaijalshaijal9818
    @shaijalshaijal9818 25 дней назад +8

    നിങ്ങൾ തലശ്ശേരിയിൽ വരൂ... ഫുഡിന്റെ മറിമായം കാണാം ന്റെ നാട്ടിൽ ok.... എണ്ണിയാൽ തീരാത്ത പലഹാരം നിങ്ങൾക് കാണാം ☺️☺️🥰🥰🥰🥰🥰🥰

  • @nourinshefeeq8739
    @nourinshefeeq8739 25 дней назад +4

    It’s wonderful to see you guys speaking Malayalam so freely.. ❤

  • @rahulramesh3954
    @rahulramesh3954 25 дней назад +3

    Of course we r waiting... ❤❤

  • @shihabshihab3769
    @shihabshihab3769 25 дней назад +26

    Welcome to malabar, അത് നിങ്ങൾക് ഇതിനും വലിയ രസമായിരിക്കും

  • @weone603
    @weone603 25 дней назад +13

    സമത് ഭായ് ബിസിനസ് ഇനിയും ഉയരത്തിൽ എത്തട്ടെ

  • @smuhammed575
    @smuhammed575 25 дней назад +5

    Thanks for coming to Kerala.😊

  • @rinup1
    @rinup1 25 дней назад +5

    Thank you so much ❤

  • @ll9wi
    @ll9wi 25 дней назад +12

    നമ്മുടെ കേരളം എല്ലാംകൊണ്ടും മെച്ചപ്പെട്ട ഒരു സ്ഥലമാണ് എന്നാൽ ഒരു ദോഷം എന്ന് പറയാൻ നമ്മുടെ റോഡുകളാണ് പുറത്തുനിന്നും വരുന്ന വിദേശികൾക്ക് നമ്മുടെ റോഡുകൾ കാണുമ്പോൾ നമ്മളോട് വളരെയധികം പുച്ഛം തോന്നുന്നു😢

    • @mabrookmabrook7347
      @mabrookmabrook7347 23 дня назад +1

      ഇത് മാൻഡ്രേക് വിജയൻ മുമ്പ് പറഞ്ഞ ആ സിങ്കപ്പൂർ മോഡൽ റോഡല്ലേ 😃

    • @ll9wi
      @ll9wi 23 дня назад

      @mabrookmabrook7347 😀😀😀

  • @Ranjith-hb2wo
    @Ranjith-hb2wo 25 дней назад +1

    Ningale keralathil kanumbol very happy thonunu.proud of you.
    Keralam eshtapettooo.
    Food.

  • @JamilRazeFamilyVlog
    @JamilRazeFamilyVlog 25 дней назад +37

    കേരളത്തിലേക്ക് സ്വാഗതം.

  • @LifetableTip4u
    @LifetableTip4u 25 дней назад +2

    കേരളത്തിന്റെ മണവാട്ടികളാവട്ടെ രണ്ട് പേരും എന്ന് ആശംസിക്കുന്നു

  • @jacobjohn4180
    @jacobjohn4180 25 дней назад +15

    Two Kerala girls🎉 stay back in the world most beautiful state

  • @ubaidparolimunderi5532
    @ubaidparolimunderi5532 25 дней назад +13

    ദൈവത്തിൻ്റെ സ്വന്തം നാട്ടിലേക്ക് സ്നേഹ സ്വാഗതം❤❤

  • @sachithkn6512
    @sachithkn6512 24 дня назад +1

    This is your second home.. You always welcome.

  • @jothimathew1306
    @jothimathew1306 25 дней назад +6

    Proud of you nourA and maryam🎉

  • @vinodravi2640
    @vinodravi2640 25 дней назад +1

    കണ്ട് മതിയായില്ല. കുറേ കറങ്ങി വ്ലോഗ് ഒക്കെ ചെയ്തു പോയാൽ പോരെ ❤️🙏🌹🥰😍

  • @pkrleela2194
    @pkrleela2194 25 дней назад +1

    Most welcome to India and our Kerala ❤❤🌹🌹 your very spl for each mallus.

  • @Indian_Made
    @Indian_Made 24 дня назад +2

    You can see this kind of events only in Kerala..🇮🇳

  • @fellowhuman4656
    @fellowhuman4656 25 дней назад +1

    So glad you visited kerala.🔥

  • @navasmuhammed3343
    @navasmuhammed3343 25 дней назад

    കഴിഞ്ഞ ആഴ്ച്ച ഇവിടെ ഖത്തറിൽ വന്നാരുന്നു അല്ലേ..ഞാൻ ദോഹയിൽ കൂടി പോയപ്പോളം ഒക്കെ നോക്കി ,മക്കൾസ് ആണോ എന്ന്...എല്ലാരും നമ്മുടെ ജീവൻ...but പെൺ കുട്ടികളെ, പെണ്ണുങ്ങളെ ഒക്കെ നോക്കാൻ പേടിയാ..അത്‌ നല്ല നിയമമാണ്...ഇൻഷാ അല്ലാഹ്...നല്ലത് എല്ലാര്ക്കും വരട്ടെ...ഉപ്പയോടും, ഉമ്മിയോടും ഞങ്ങളുടെ നന്ദി പറയണേ...അല്ലാഹു ദീർഘാ യുസ്സ് നൽകി അനുഗ്രഹിക്കട്ടെ...❤

  • @shakkeermuhammed4123
    @shakkeermuhammed4123 22 дня назад +1

    Nallath cheyunnaarude koode appozhum support cheyuka .allahu nigale anughrahikatte.

  • @noushadkaippanveetil3573
    @noushadkaippanveetil3573 15 дней назад

    വളരെ സന്തോഷം ഞങ്ങളുടെ നാട്ടിൽ വന്നേനെ

  • @aliakbar2567
    @aliakbar2567 25 дней назад +2

    രണ്ടാളേയു൦ ഞങ്ങൾക്ക് വേണ൦. ഞങ്ങളുടേ അഭിമാന൦ ആണ് നിങ്ങൾ. പിന്നെ ഞ എന്ന അക്ഷര൦ ശരിക്ക് പഠിച്ച് എടുക്കണ൦ നല്ല perfect ആയിട്ട്. മലബാ൪ നിന്ന് ആണ് നിങ്ങൾ മലയാള൦ പഠിച്ചത് alhamdulillah.അതാണ് ഇങ്ങനേ വന്നത്. നിങ്ങൾ uae arabs ന് ഒപ്പ൦ നിന്ന് മലയാള൦ സ൦സാരിക്കുമ്പോൾ ഞങ്ങളുടേ അഭിമാന൦ വാനോള൦ ഉയരുന്നു.so ദീ൯ നില നി൪ത്തുമെന്ന് പ്രതിക്ഷിക്കുന്നു.13 വ൪ഷ൦ ഞാ൯ dubai ൽ ആയിരുന്നു.ഇപ്പോൾ saudiyil ആണ്.❤❤❤

  • @shamnasakkarapparambil792
    @shamnasakkarapparambil792 23 дня назад

    To the Arabic sisters who speak Malayalam and honor Kerala’s vibrant culture: your dedication to bridging communities is inspiring. Your respect for our traditions and language enriches both your heritage and ours. May your journey continue to spread understanding and appreciation. Salute to your efforts! 🫡

  • @sunithaabdulla1365
    @sunithaabdulla1365 24 дня назад +1

    Welcome dears..❤

  • @shimjanissamnissam1788
    @shimjanissamnissam1788 25 дней назад

    NANDHI🙏🙏🙏 VEENDUM VARIKA . LOTS OF LOVE FROM TRIVANDRUM KERALA 💛

  • @FathimaHameed-e5d
    @FathimaHameed-e5d 23 дня назад

    Anyway teacher will be proud of u now , بشوفكم قريب

  • @shamsushamsurock6114
    @shamsushamsurock6114 24 дня назад

    thank you for coming ❤❤

  • @ShajahanGraphics24
    @ShajahanGraphics24 25 дней назад

    Thanks for visiting our kerala , god bless you and your family, welcome always to kerala

  • @shifamole
    @shifamole 22 дня назад

    ഒത്തിരി ഇഷ്ട്ടം ആയി വ്ലോഗ് ❤️❤️❤️❤️👍👍👍👍

  • @Anoop-c8s
    @Anoop-c8s 24 дня назад

    God bless both of you and the newly married couples..

  • @shareefmaju4985
    @shareefmaju4985 24 дня назад

    thank u so much ❤️❤️❤️❤️❤️

  • @satyagreig2390
    @satyagreig2390 25 дней назад +2

    Adipoli Travel by both of you🙏😍😍😍🤩🤩🤩🙏

  • @niyaskh3610
    @niyaskh3610 25 дней назад

    എന്താല്ലേ... എമ്രാതി കുട്ടികളുടെ മലയാളം വ്ലോഗ് 🥰

  • @muhabbath100
    @muhabbath100 25 дней назад +3

    എനിക്ക് മറിയത്തിന്റെ ന്നങ്ങൾ എന്ന് കേൾക്കാൻ. നല്ല റസന്റ്

  • @thomaswilson1095
    @thomaswilson1095 24 дня назад +1

    കേരളത്തിലേക്കു വീണ്ടും വീണ്ടും സ്വാഗതം 💐🎉🎊

  • @hackersmedia3273
    @hackersmedia3273 25 дней назад +1

    Welcome to kerala nice to meet you 😊

  • @Shakeer365
    @Shakeer365 18 дней назад

    കണ്ണും മനസ്സും നിറഞ്ഞു ❤❤

  • @ShahanasKhazi
    @ShahanasKhazi 11 дней назад

    Welcome to കേരള 🌹🌹🌹🌹💕💞💞♥️ ഹബീബീ ♥️

  • @vishnub4045
    @vishnub4045 25 дней назад

    Happy to see you both in Kerala ❤️❤️

  • @NIMMYPSAM
    @NIMMYPSAM 25 дней назад

    Very happy to see you both in Kerala ❤🎉

  • @NuruTk-k5v
    @NuruTk-k5v 25 дней назад +1

    Waiting this video 👍
    Habeebi welcom to kerala ❤❤❤

  • @RukhiyaRafeek
    @RukhiyaRafeek 25 дней назад

    Njan nattil undenkil mariyam noora. Ningale neritt kaanan varumaayirunnu athrayum eshttamane ningale ❤❤❤

  • @shafithetraveler
    @shafithetraveler 25 дней назад

    Welcome to kerala... 🌹🌹🌹🌹 etra divasam keralathil undakum... സ്വാഗതം കേരള 🌹

  • @moideenkutty7306
    @moideenkutty7306 25 дней назад +1

    സസ്നേഹം സ്വാഗതം ഇരുവർക്കും 🥰

  • @mendezmax
    @mendezmax 25 дней назад

    Welcome to India, especially to Kerala. 🎉❤❤❤

  • @thomaskoshy2849
    @thomaskoshy2849 25 дней назад +3

    Welcome to Kerala

  • @Jrsaibin
    @Jrsaibin 25 дней назад

    This is a very famous puttu kada @kumbalam !! Happy to see you in Kochi

  • @baijuchakrapani1694
    @baijuchakrapani1694 23 дня назад

    Welcome to kerala and god bless you both sisters

  • @hashim10321
    @hashim10321 14 дней назад

    Love from bottom of the heart

  • @hassanhasy
    @hassanhasy 25 дней назад +2

    മക്കളെ കേരളത്തിൽ നിന്നും വിവാഹം കഴിക്കാൻ താത്പര്യമുണ്ടെങ്കിൽ പറയണേ 😄

  • @kdlr_Naveen
    @kdlr_Naveen 15 дней назад

    വൺ മന്ത് ഇവിടെ വന്ന് അടിച്ചുപൊളിച്ചു കൂടെ എല്ലാ സ്ഥലങ്ങളും പോയി ❤❤❤

  • @thomasfrancis2447
    @thomasfrancis2447 22 дня назад

    Welcome to kerala-God's own country, enjoy the days

  • @Jesushit8537
    @Jesushit8537 25 дней назад

    Dear sisters, please continue your vlog at least once in a week
    God bless you

  • @mohammadismail7077
    @mohammadismail7077 25 дней назад

    Mariyam njangal okke purathu ninnu ippo food kazhikkarilla because 'Manjja pitham' So hot water is safe & home made foods.

  • @arunsajan2479
    @arunsajan2479 25 дней назад

    Welcome to our land. കേരള ❤️❤️❤️

  • @mohamedalfas8850
    @mohamedalfas8850 25 дней назад

    Kandathil santhosham ithra nalla kallyanm kandathilum santhosham Allaahu ellavarkkum hairaaki kodukkatte ellavarudeyum jeevitham santhosham ullathaaki kodukkatte💚

  • @iloveindia1076
    @iloveindia1076 25 дней назад

    ഓ എനിക്ക് നിങ്ങളുടെ മലയാളം കേട്ടിട്ട് കൊതിയാകുന്നു 👍❤️

  • @abdullatheefqatar
    @abdullatheefqatar 23 дня назад

    അഭിനന്ദനങ്ങൾ masha allah🌹💚👍

  • @LifeBeautiful-o6p
    @LifeBeautiful-o6p 25 дней назад +1

    Thank you,

  • @muhammedaslam1640
    @muhammedaslam1640 25 дней назад

    സമദിൻ്റെ പരിപാടിയിൽ നിങ്ങളെ കണ്ടില്ലല്ലോ എന്ന് ഞാൻ വിചാരിച്ചു. ഇപ്പൊ സമാധാനമായി.കോഴിക്കോട്ടേക്ക് സ്വാഗതം.

  • @AshkerCAshker-np1ll
    @AshkerCAshker-np1ll 13 дней назад

    My dear sweet sister s❤️ 💕 💖 ♥️ 😘 💓 love you welcome to kerala 🎉🎉🎉

  • @krishnakumar-v9d
    @krishnakumar-v9d 13 дней назад

    You're welcome, Gods own country

  • @bestwiremanbest6404
    @bestwiremanbest6404 22 дня назад

    അടിപൊളി വീഡിയോ ഡ്രസ്സിംഗ് വളരെ ഇഷ്ടപ്പെട്ടു

  • @MenonRaghuraj
    @MenonRaghuraj 11 дней назад

    Noora, Maryam, we met at AP, CIAL,
    while you were getting out. remember?

  • @haseebhamzakv23
    @haseebhamzakv23 25 дней назад

    Welcome to India Kerala 💐⚡

  • @raghunathannair7649
    @raghunathannair7649 25 дней назад

    Mind blowing event god bless you💐💐💐💐

  • @suseeladevinr
    @suseeladevinr 25 дней назад +2

    welcome sisters❤

  • @johnthekatil769
    @johnthekatil769 24 дня назад +1

    God bless you both

  • @tkmuneer
    @tkmuneer 23 дня назад

    You are amazing ❤

  • @mujeebpa6245
    @mujeebpa6245 24 дня назад

    You welcome to in Kerala this my kochi🎉🎉🎉❤❤❤

  • @riyasmammokar1092
    @riyasmammokar1092 25 дней назад

    Welcome to Kerala ❤

  • @SafrinaRajif
    @SafrinaRajif 25 дней назад

    Habeebthiiii come to Calicut❤️You will definitely likes our special foods🥰

  • @jaazsfoodcourt
    @jaazsfoodcourt 24 дня назад

    Sisters..Welcome to kerala❤❤❤

  • @rajeshsubran5588
    @rajeshsubran5588 25 дней назад

    Welcome to kerala our sweeties

  • @shamnadkanoor9572
    @shamnadkanoor9572 17 дней назад

    അടിപൊളി 👍👍👍❤❤❤സൂപ്പർ 👍👍👍

  • @basheerkadar4518
    @basheerkadar4518 25 дней назад +2

    Mashallah allah ❤

  • @yjcreationsvkm161
    @yjcreationsvkm161 24 дня назад

    Maryam & Noora , ningaluda naattila aghoshangal (festivals) malayaalikku vendi kaanichu tharaavo,arabi naattila kalyanam kaanaan agrahamundu,❤❤video idumo

  • @asharafoc8285
    @asharafoc8285 25 дней назад

    Sahodrimarkku keralathilekku swagatham... Njangade nadu engine..

  • @salimt.n571
    @salimt.n571 24 дня назад

    Heartly welcome

  • @pnsasi4720
    @pnsasi4720 25 дней назад

    Welcome ❤

  • @AshrafMaliyakal
    @AshrafMaliyakal 25 дней назад

    നിങ്ങൾ ഞങ്ങളുടെ സ്വന്തം നിങ്ങൾ ഞങ്ങളുടെ നാട്ടിൽ കൂടണം deut national ❤

  • @shafishifin5101
    @shafishifin5101 25 дней назад +1

    Veendum varanam❤

  • @kabeerogeremirates2035
    @kabeerogeremirates2035 25 дней назад

    ഒരുപാട് ഇഷ്ടം ആയി നൂറ 👍മറിയം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @ummerchvlog8511
    @ummerchvlog8511 22 дня назад

    രണ്ടുപേരും ഇനിയും വരണം എന്നിട്ട് കേരളം മൊത്തം കറങ്ങിയിട്ട് പോയ പോകണം

  • @Inspector_Balram.
    @Inspector_Balram. 25 дней назад +4

    *അന്ന് ആ വീട്ടിൽ സംഭവിച്ചത്*
    കുറച്ചു വർഷങ്ങൾക്ക് മുമ്പ് എന്റെ ജീവിതത്തില്‍ നടന്ന എറ്റവും നിഘൂടവും ഭയാനകവുമായ ഒരു സംഭവം വിവരിക്കാം പകൽ വെളിച്ചത്തില്‍ പോലെ ആ സംഭവം ഇന്നും എന്നെ അലട്ടുകയാണ് ഇന്നും ഒരു ഞെട്ടലോട് കൂടി അല്ലാതെ ഓർക്കാൻ കഴിയാത്ത ഒരു വിചിത്രമായ സംഭവം സാധാരണയായി ഞാൻ കൂട്ടുകാരന്റെ വീട്ടിൽ താമസിക്കാൻ പോയാൽ അവിടത്തെ ഹാളിൽ ആകും കിടക്കുന്നത് സിനിമയോ പവിത്രമായ ചില 'പ്രോഗ്രാമുകളും' കണ്ട് അവിടെ തന്നെ പാണ്ടി ലോറി കയറി ഇറങ്ങിയ തവള പോലെ കിടന്ന് ഉറങ്ങുന്ന പതിവുണ്ട് ഒരുദിവസം രാത്രി 2.30 മണി ആയി കാണും ഞാന്‍ പെട്ടെന്നു ഞെട്ടി ഉണർന്നു ഉണർന്നപ്പോൾ കണ്ട കാഴ്ച മുൻവശത്തെ വാതില്‍ അൽപ്പം ചാരി തുറന്ന് വച്ചിരിക്കുന്നു അന്ന് അവിടെ വേറെ ആരും ഇല്ലായിരുന്നു അവരുടെ കുടുംബത്തിലെ ഒരു marriage function ഉണ്ടായിരുന്നത് കൊണ്ട് എല്ലാവരും അവിടെ പോയിരുന്നു ഞാൻ മാത്രം പോയിരുന്നില്ല പിറ്റേന്ന് മാത്രമേ തിരിച്ച് വരികയും ഉള്ളൂ പക്ഷെ വാതില്‍ പകുതിയില്‍ ചാരി വെയ്ച്ചിരിക്കുന്നത് കണ്ട് ഞെട്ടി ഞാന്‍ ചാടി എഴുന്നേൽക്കാൻ ശ്രമിച്ചു പക്ഷെ സാധിക്കുന്നില്ല പക്ഷേ ഞാന്‍ സർവശക്തിയും എടുത്ത് എണീറ്റു തിരിഞ്ഞു ഒന്ന് നോക്കുമ്പോള്‍ എന്റെ കട്ടിലിന്റ ഇടതു ഭാഗത്ത് ഒരു ജനാല ഉണ്ട് അവിടെ ഒരു സ്ത്രീ തിരിഞ്ഞു നിൽക്കുന്നു മുടി മുഴുവന്‍ മുല്ലപൂക്കൾ ചൂടി വെള്ള പട്ട് സാരി ഉടുത്തിരിക്കുന്നു ഞാന്‍ ആ രൂപത്തെ ഇങ്ങനെ നോക്കി കൊണ്ടിരിക്കുന്നു പക്ഷെ ആ സ്ത്രീ അപ്പോളും തിരിഞ്ഞു തന്നെയാണ് നിൽക്കുന്നത് ഭയങ്കര ചൊരുക്കും മണവും അനുഭവപ്പെട്ടു ഞാന്‍ ആ സ്ത്രീയുടെ അടുത്തെത്തി പെട്ടെന്ന് അവര്‍ തിരിഞ്ഞു നോക്കിയതും ഞാന്‍ ശരിക്കും ഞെട്ടി പോയി..........
    അതോടെ എന്റെ ബോധവും പോയി

  • @ramzitc
    @ramzitc 16 дней назад

    هذه هي المرة الأولى التي يرى فيها نهان مريم دون ارتداء النظارات ويريد أيضًا رؤية نورا.
    أحبك🥰

  • @jisharahammed523
    @jisharahammed523 25 дней назад

    Nice vlog sisters ❤