An Emirati Onam story | 🌸

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 1,2 тыс.

  • @AliDubai-wh7kd
    @AliDubai-wh7kd 3 месяца назад +39

    ഈ വർഷത്തെ ഓണം നുറയും മറിയവും കൊണ്ട് പോയി👌🏼👌🏼👌🏼🌹🌹🌹🌹

  • @Suhag1265
    @Suhag1265 16 дней назад +1

    كم هو مثير للاهتمام أن تتحدث! ما أجمل أن تحتضن ثقافة أخرى! ما هذه المعجزة؟

  • @AbdulAziz-zp5iw
    @AbdulAziz-zp5iw 4 месяца назад +299

    ചുരുങ്ങിയ കാലം കൊണ്ട് മലയാളം സംസാരിക്ക മാത്രമല്ല മലയാളികളെ പോലെ പെരുമാറുകയും ചെയ്യുന്ന നിങ്ങൾ രണ്ട് പേരും എന്നെ അത്ഭുതപെടുത്തുന്നു.

    • @arunthattengattil6004
      @arunthattengattil6004 4 месяца назад +12

      Churungiya kalam kondalla,janicha muthal Malayalam kettu padichitunf

    • @SId-gb1qr
      @SId-gb1qr 4 месяца назад +3

      where is mother?

    • @Miscxpres
      @Miscxpres 4 месяца назад +1

      ​@@SId-gb1qr മദർ അവിടെ ഉണ്ട്..അവർ വീഡിയോയിൽ വരാറില്ല...ഒന്ന് രണ്ടുതവണ വന്നിട്ടുണ്ട്.അവർ ഡോക്ടർ ആണ്...

    • @anskumar3731
      @anskumar3731 3 месяца назад +1

      Happy onam 🌹

    • @AbdulAziz-zp5iw
      @AbdulAziz-zp5iw 3 месяца назад

      @@anskumar3731 happy onam too

  • @shajikaruvanchery9703
    @shajikaruvanchery9703 4 месяца назад +163

    ഇപ്രാവശ്യത്തെ ഓണത്തിന് ഞാൻ കണ്ട ഏറ്റവും മികച്ച വീഡിയോ❤❤❤

  • @sabuachuthan5772
    @sabuachuthan5772 4 месяца назад +50

    രണ്ട് പെങ്ങന്മാർക്കും കൂടെയുള്ള മലയാളി സഹോദരങ്ങൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.....

  • @rijeshnhalli3578
    @rijeshnhalli3578 4 месяца назад +64

    മറിയ നൂറ നിങ്ങൾ മലയാളികളുടെ ഹൃദയത്തിലാണ്... ♥️♥️

  • @surendranayyod964
    @surendranayyod964 4 месяца назад +188

    ഇത്രയും സുന്ദരമായ ഒരു ഓണസദ്യ ഇതിനു മുൻപ് കണ്ടിട്ടില്ല..... 💐

  • @Dhevarannyam
    @Dhevarannyam 4 месяца назад +28

    ചില സന്ദർഭങ്ങളിൽ ആ അമ്മയുടെ രണ്ടു മക്കളാണെന്ന് തോന്നിപ്പോകുന്നു ❤️❤️

  • @gopikak.4814
    @gopikak.4814 4 месяца назад +28

    ഞാൻ എന്റെ ലൈഫിൽ ഇതുവരെ കണ്ടില്ല ഇത്ര നല്ല ഒരു ഓണ പ്രോഗ്രാം ♥️🙏🙏🙏

  • @bcboaz
    @bcboaz 4 месяца назад +22

    മറ്റൊരു സംസ്കാരത്തെ അറിയുക . സംസ്കാര സമ്പന്നതയോടെ അതിനെ സമീപിക്കുക. നൂറും മറിയവും നല്ല മാതൃകകൾ ആണ്. ❤

    • @reefgarden2420
      @reefgarden2420 4 месяца назад

      Ella indiakarum idhupole thanneyanu especially Gujaratees😂😂😂😂

  • @ThulseeDharan
    @ThulseeDharan 4 месяца назад +115

    നിങ്ങളുടെ ഈ സ്നേഹത്തിനു മുന്നിൽ പറയാൻ വാക്കുകൾ ഇല്ല കണ്ണുനിറഞ്ഞു വളരെ സന്തോഷം ഹാപ്പി ഓണം🏵️🏵️🏵️🙏🙏🙏

  • @AjayanAjayKrishnan
    @AjayanAjayKrishnan 3 месяца назад +12

    നിങ്ങൾ എല്ലാവർക്കും മാതൃക സൂപ്പർ മക്കളെ ഇതാണ് സ്നേഹം

  • @gopikak.4814
    @gopikak.4814 4 месяца назад +15

    ഒത്തിരി സന്തോഷം കാണുമ്പോൾ തന്നെ. എന്ത് നല്ല മനസ് ആണ് ആ കുട്ടികൾക്കു രണ്ടു പേർക്കും 🌹♥️

  • @dkn99100
    @dkn99100 4 месяца назад +26

    Can't believe..These beautiful emirates.. won the hearts of Malayalees..🙏💯 wish you all.. belated happy Onam.

  • @lochananvs
    @lochananvs 4 месяца назад +78

    നമസ്തെ. സഹോദരികളെ
    നിങ്ങൾ പൂർവ്വ ജന്മത്തിൽ കേരളത്തിൽ ജീവിച്ചവർ എന്നതിൽ ഒരു സംശയവും ഇല്ല നിങ്ങൾ രണ്ട് പേർക്കും കുടുംബാങ്ങൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു നന്ദി🙏🙏🙏🙏🙏🙏🙏

    • @subairkuttikkattilkuttikka1419
      @subairkuttikkattilkuttikka1419 4 месяца назад

    • @Rizzz-c6j
      @Rizzz-c6j 4 месяца назад +1

      Poorva Janmamo? 😄

    • @Ethiest...Sn-f4l
      @Ethiest...Sn-f4l 3 месяца назад +1

      പൂർവ ജന്മത്തിൽ എന്ത് ചെയ്തിട്ടാണ് വയനാട്ടിൽ കുറേപേർ ഉരുൾ പൊട്ടി മരിച്ചത് 😂😊

    • @solo_wanderer2739
      @solo_wanderer2739 3 месяца назад

      Poorva pari

    • @Rizzz-c6j
      @Rizzz-c6j 3 месяца назад +1

      @@lochananvs Ellaarkkum oru janmam ulloo. Marich kazhinjal ini Paralogam.

  • @azimeliteaccount2347
    @azimeliteaccount2347 4 месяца назад +57

    ഇത്രയും ഭംഗിയുള്ള ഒരു ഓണാഘോഷം ഞാൻ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല..
    അറബ് നാട്ടിലെ രണ്ട് അറബി കുട്ടികൾ എത്ര ഭംഗിയായി മലയാളം സംസാരിക്കുന്നു. അവരുടെ ഭംഗിയുള്ള പെരുമാറ്റം. വിശ്വസിക്കാൻ കഴിയുന്നില്ല. എത്ര ഭംഗിയായി മലയാളം സംസാരിക്കുന്നു. ഓണം പുടവ വാങ്ങുന്നതും അത് തങ്ങളുടെ വീട്ടിലെ മലയാളികൾക്ക് സമ്മാനിക്കുന്നതും അവരുടെ കൂടെ ഓണസദ്യ ഉണ്ടാക്കുന്നതും ഓണസദ്യ ഉണ്ണുന്നതും ഓണക്കളികൾ കളിക്കുന്നതും ഞങ്ങൾ മലയാളികളെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല ഒരു ഓണസമ്മാനമാണ്. നിങ്ങൾക്കായി നന്മകൾ നേരുന്നു...

    • @Dhevarannyam
      @Dhevarannyam 4 месяца назад +3

      അവരുടെ ബോഡി ലാംഗ്വേജ് തന്നെ തനി കേരളീയം ❤️❤️❤️❤️

  • @RajyasnehiUm
    @RajyasnehiUm 4 месяца назад +488

    ഈ അറബി കുടുംബത്തിൽ ജോലി ചെയ്യുന്ന ഈ മലയാളികൾ എത്ര ഭാഗ്യവാന്മാരാണ്.... അവർ അവിടുത്തെ കുടുംബാംഗങ്ങളെ പോലെ തന്നെ... 🥰...

    • @aktharismail643
      @aktharismail643 4 месяца назад +6

      yes ofcourse they're really very lucky
      people........ and teachers too to teach god's own country's launguage
      proudly big salute to you all......
      wishing you all happy ONAM.....

    • @sainudheenpookath6396
      @sainudheenpookath6396 4 месяца назад +2

      Very happy 👌

    • @muhammed2405
      @muhammed2405 4 месяца назад +1

      Velakkaar😂😂😂😂

    • @Whose-l9l
      @Whose-l9l 4 месяца назад

      മുസ്ലികൾക്ക് എല്ലാം ഉള്ള ശത്രു വിനെ തിരിച്ചു അറിയാനുള്ള കഴിവ് ഇല്ലായിമ അറബികളിൽ കൂടുതൽ ആണ്

    • @Fayizzzz453
      @Fayizzzz453 4 месяца назад +14

      ​@@muhammed2405 ninta vappa ambani ayathkond pine kozhpamila

  • @Smol-o8b
    @Smol-o8b 4 месяца назад +24

    ചേട്ടൻ മ്മാരും ചേച്ചി മ്മാരും എത്ര ഭാഗ്യം ചെയ്ത ആൾ ക്കാരാണ് നല്ല മനസ്സിന് ഉടമകൾ ആയ മറിയം നൂറ എത്ര നല്ല മനസ്സാ ഞാൻ സൗദിയിൽ വീട്ടിൽ ഹൌസ് ഡ്രൈവർ ആണ് എനിക്ക് ഒരു വിസ തരുമോ നിങ്ങളുടെ വീട്ടിൽ ജോലി ചെയ്യാൻ ഓണ സദ്യ കേരത്തിലെ വീട്ടിൽ നടന്ന പോലെ ഉണ്ട് എല്ലാവെർക്കും ഹാപ്പി ഓണം especially noora and mariyam 👍🏻👍🏻👍🏻

  • @rojithstanly9125
    @rojithstanly9125 4 месяца назад +23

    Happy Onam, all the way from Australia!

  • @welcomeMYKITCHEN5098
    @welcomeMYKITCHEN5098 4 месяца назад +42

    8:49 Mashallah 🤲 നിങ്ങൾ ഒരുക്കിയ സദ്യ ലോകത്തിന് തന്നെ മാതൃകയാണ്... ഇതിനപ്പുറത്തേക്ക് എനിക്ക് വാക്കുകളില്ല പറയാൻ 🌈🤲🏝️

  • @noushadkoduvalli509
    @noushadkoduvalli509 4 месяца назад +23

    Happi ❤ഓണം❤❤
    ബല്ലാത്ത ജാതി ചിരിപ്പിച്ച് കൊല്ലും
    Ballathe jadhi chiripichkollum

  • @manuppakthodi
    @manuppakthodi 4 месяца назад +21

    ജിദ്ദയിൽ നിന്നും നിങ്ങളെ സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 🥰🙏🏻 ഞാനും ഒരു വീട്ടിൽ ഡ്രൈവർ ആണ്. വീട്ടിലെ ഒരംഗത്തെപോലെയാണ് ഇവർ എന്നെ കാണുന്നത് ❤

  • @Pattamukkil
    @Pattamukkil 4 месяца назад +38

    നിങ്ങളുടെ സന്തോഷം കാണുമ്പോ വീഡിയോ ചിരിച്ചു കൊണ്ടാണ് കണ്ടത്. എന്നും ഇങ്ങനെ ആയിരിക്കട്ടെ.
    May Almighty Bless You All.

  • @sukumaranv2854
    @sukumaranv2854 3 месяца назад +6

    നൂറയ്ക്കും മറിയയ്ക്കും ഓണാഘോഷവും നിങ്ങളുടെ ഹൃദയ വിശാലതയ്ക്ക് കലവറയില്ലാത്ത സ്നേഹത്തിൻ്റെ സദ്യ ആസ്വദിച്ചു കഴിച്ച് Big salute

    • @Indian-od4zf
      @Indian-od4zf 3 месяца назад

      അവിടെ ഉസ്താദ് മാർ ഇല്ലേ?

  • @btspal2206
    @btspal2206 4 месяца назад +25

    I cannot watch your videos without a smile appearing on my face. I don't know; feel so happy

  • @mohammedshanavas1969
    @mohammedshanavas1969 4 месяца назад +81

    വെറൈറ്റി ഓണം കാഴ്ചവച്ച നിങ്ങളാണ് ഈ വർഷത്തെ സെലിബ്രിറ്റികൾ

  • @jijopalakkad3627
    @jijopalakkad3627 4 месяца назад +36

    ഹാപ്പി ഓണം 🌾🌾🌾🌸🌸🌸

  • @mohankumar-gr5ly
    @mohankumar-gr5ly 4 месяца назад +22

    നിങ്ങൾ ഒരു നല്ല സംസ്കൃതി പിന്തുടരുന്നു

  • @becareful-x7t
    @becareful-x7t 4 месяца назад +41

    نورا مريم.,.. لن أقول أطفال إماراتيين... الآن أنت تحب الفتيات.... مع العائلة المالايالية.
    لقد رأيتك تحتفل بأونام بطريقة رائعة.... قلبي ممتلئ..... أنت تظهر لي رسالة مفادها أن الطبقة والدين واللون لا شيء في العالم، في الواقع نحن جميعًا أطفال الغابة.😂❤❤❤

  • @ratheeshtanur1275
    @ratheeshtanur1275 4 месяца назад +10

    മലയാള വേഷത്തിൽ മറിയ വളരെ സുന്ദരി ആയിട്ടുണ്ട് 🥰❤️

  • @satyagreig2390
    @satyagreig2390 4 месяца назад +12

    I like both of your Dedication and Affection to Malayalam❤❤❤. This is Awwwwwsome ❤❤❤❤

  • @Sanvilakshmi
    @Sanvilakshmi 2 месяца назад +2

    Love you sisters …the most valuable thing is in world is love and respect each others …so called malayalees should learn from these sisters

  • @shibubalakrishnan3292
    @shibubalakrishnan3292 4 месяца назад +8

    അടിപൊളി ഓണാഘോഷം 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕❤❤❤❤❤❤❤❤, നല്ലൊരു തിരുവോണദിനാശംസകൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @Pramodh-rx7ui
    @Pramodh-rx7ui 4 месяца назад +3

    വളരെ അധികം ഇഷ്ടപ്പെട്ടു ഈ ഓണാഘോഷം നിങ്ങൾ 2 പേരും സൂപ്പർ ആണ്

  • @niyaskvmuhammed9911
    @niyaskvmuhammed9911 4 месяца назад +13

    ماشاءالله happy onam ❤

  • @alleppeypalliative
    @alleppeypalliative 4 месяца назад +39

    മലയാളികൾക്ക് ഇത്രയും ഭംഗിയായി ഓണം ആഘോഷിക്കാൻ കഴിഞ്ഞില്ല

  • @tcoder123
    @tcoder123 4 месяца назад +8

    Wow! Still can't get my head around the fact that you are Emiratis... your understanding of not just the language but the nuances is verey level. Fact is you are Malayalis as well!

  • @kevinvitus1633
    @kevinvitus1633 3 месяца назад +4

    ഒരു ചെറു ചിരോയോട് കൂടി ആണ് ഈ വീഡിയോ മുഴുവനും കണ്ടു തീർത്തതു. നന്ദി 🙏🏼.

  • @jithingeorge3347
    @jithingeorge3347 4 месяца назад +6

    ഈശോയെ ഈ എമിറാത്തികൾ അത്ഭുതപ്പെടുത്തുന്നു 👍

  • @Urpayilputhenkulamvijayakumar
    @Urpayilputhenkulamvijayakumar 4 месяца назад +4

    We people from kerala respect you
    Such a tough language without any difficulty you are handling,
    God BLESS YOU SISTERS

  • @Nn-pp4fs
    @Nn-pp4fs 4 месяца назад +4

    That was really a visual treat. Both heart and ears are fulfilled.Thanks Mariam and Noura for this video. Feel like our own home.

  • @thomasmathai4896
    @thomasmathai4896 3 месяца назад +1

    This is the paradise , we can change the world by sharing and exchanging of culture . Your reciprocation is very heart warming...

  • @Aboobakar558
    @Aboobakar558 4 месяца назад +36

    ماشاء الله تبارك الله يا الأخوات
    Happy onam & meelad rasoolullah

    • @basheerkanddikkalpannen4015
      @basheerkanddikkalpannen4015 4 месяца назад

      ​@kinholpവിഷം തുപ്പാതെ po myre😍.

    • @Nasirjemshad
      @Nasirjemshad 4 месяца назад

      ​@kinholpഅംബാനിയുടെ പൈസ നിനക്ക് കിട്ടുന്നുണ്ടോ ചൂത്ര,

    • @Rizzz-c6j
      @Rizzz-c6j 4 месяца назад

      @kinholpAyinu?

    • @saratkurup5965
      @saratkurup5965 4 месяца назад +1

      @kinholp നല്ല ഒരു ഓണമായിട്ട് ഇത്തരം ഒരു തറ കമന്റ് ഇടാൻ എങ്ങിനെ തോന്നി.

    • @msalmaan6442
      @msalmaan6442 3 месяца назад +1

      ​@kinholpkandu padikk aa pillarude behaviour.... chumma kidannu vallathum parajitt kariyam illa...

  • @arvailankara
    @arvailankara 4 месяца назад +2

    Memories of the erstwhile Onam festival go shuffling through my head.
    I feel like recounting some Onam nuggets from my growing-up years.
    Stories that my Grandma used to tell me keep swirling around.
    There was a time when our countryside was just an Onamkeramoola, resembling a dense, deep forest.
    Skirting the village, the Irivinchipuzha flowed ever so slowly.
    People from the south used to travel to Koduvally Chanda through this route, their bullock carts crawling up paths carved out by the footfalls of local people, traders, and mendicants, along walkways that once echoed the hoofbeats of warhorses and drumbeats of fairytales.
    Selling her property in Kodiyathoor, lock, stock, and barrel, Valliyumma had moved to Koduvally.
    That was way back in 1926.
    Some things lie loosely buried under broken honeysuckle years.
    And never go away.
    My school days, the sights, smells, and sounds of Onam festivals, still remain fresh, unmarred by the passage of time.
    The tangy taste of mango pickle still lingers in my mouth.
    Memories of Onam are inextricably intertwined with some irresistible dishes like sadyas.
    There was such a fulsome rock and roll of flavors on offer.
    One could hear the slap of banana leaves hitting tables, the hard knocks of pachadi, kichadi, and erissery being served, and the hungry slurp of payasams being polished off.
    When I used to visit my friends’ homes, we would sit cross-legged on the bare stone floor and dig into the grand traditional Onam feast, served on banana leaves with a large number of people.
    The entire gathering was served one dish at a time, starting with salt, upperi, and sharkara varatti, followed by all the other lip-smacking dishes.
    The final round was served with rice topped with ghee and buttermilk, and again followed by mouthwatering payasam.
    My goodness,
    You were literally having gastronomical heaven in your mouth.
    As for the older folks, chewing vettila murukkan (betel with lime and areca nut) marked the end of it all.
    As evening approached, out of the silence came a low hum that started soft and grew in volume until it filled the entire atmosphere-the pulsating beat of Onappattu that drummed with a steady rhythm.
    Cut to the present:
    I don’t get the same flavor of payasam now.
    Here I am in Kozhikode city, having just eaten a sadya, but that lip-smacking flavor is missing.
    We miss some of that pomp and paraphernalia,the mighty oars splashing the waters in Chaliyar, perking your ears up to painted pulis roaring past your local town, the synchronized claps of women dancing kaikottikali, and the fireworks ripping the sky asunder with light and color.
    The big discount sales, the journeys and wanderlust, Onam editions and releases, the whistling and ululating in high decibels at myriad cultural events, and the hustle and bustle of SM Street,all still haunt my mind.
    Noora and Mariam should be invited in some of our cultural events in Kerala. They have become very much part of the cultural fabric of Kerala.
    Happy Onam to you all
    🌺 V. Abdurahiman

  • @abdulrasheed1139
    @abdulrasheed1139 4 месяца назад +7

    Wishing u all very very happy
    Onam!❤❤❤❤

  • @sarathkrishnan2617
    @sarathkrishnan2617 4 месяца назад +2

    ഞാൻ കാണുന്ന രണ്ടാമത്തെ വീഡിയോ നിങ്ങൾ എന്റെ മനസ്സ് കീഴടക്കി 🥰😍

  • @ItsMyOpinion..0k
    @ItsMyOpinion..0k 4 месяца назад +4

    Luckiest veettujolikkar❤ Happy Onam Noora, Mariyam and everyone ❤❤

  • @reejovarghese2645
    @reejovarghese2645 3 месяца назад +1

    ഞാൻ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല ഏറ്റവും മികച്ച വീഡിയോ ഹാപ്പി ഓണം

  • @pkbabu108
    @pkbabu108 4 месяца назад +23

    സഹോദരിമാർക്ക് ഹാപ്പി ഓണം

  • @legeshkumarmk7515
    @legeshkumarmk7515 3 месяца назад

    Wonderful Onam celebration ❤❤❤
    Thanks 🙏 sisters

  • @kkjayan826
    @kkjayan826 4 месяца назад +6

    ഇഷ്ടപ്പെട്ടു,😂 അടിപൊളി 😂പൊളിച്ചു 😂തകർത്തു😂തിരുവോണാശംസകൾ 👍

  • @pradeepk630
    @pradeepk630 3 месяца назад +1

    You people are amazing, rock it dears such a wonderful videos you created it and your traditional kerala attire was beautiful.

  • @aboobackerkalappattil6224
    @aboobackerkalappattil6224 4 месяца назад +4

    സന്തോഷം കൊണ്ടു ഇരിക്കാൻ വയ്യേ. ഗംഭീരം ❤❤😅😅😊

  • @chemmushereef
    @chemmushereef 3 месяца назад +1

    Wonderful dears❤

  • @anaswarelayadath
    @anaswarelayadath 4 месяца назад +6

    Sarikkum oru family polund.... Onarhinte naattil ninnum aashamsakal ♥️

  • @anilsivaraman72
    @anilsivaraman72 3 месяца назад

    കൊള്ളാം......
    വളരെ നന്നായിരുന്നു.
    Very nice 👍

  • @basheerkoyoli953
    @basheerkoyoli953 3 месяца назад +4

    എങ്ങനെ മലയാളം പറയുന്നത് ആദ്യമായിട്ടാണ് ഞാൻ കാണുന്നത്... ഒരു വ്യക്തി സല്യൂട്ട് നിങ്ങൾക്ക്

  • @roopamstudiopta6035
    @roopamstudiopta6035 3 месяца назад +1

    Happy childhood memories makes the whole life happy.

  • @abrahama25
    @abrahama25 4 месяца назад +3

    It is just WOW!!! What a message you are giving ..fantastic...stay blessed !!! Hope to meet you one day!

  • @dilipwaghmare1276
    @dilipwaghmare1276 3 месяца назад

    शानदार परिवार शूभकामना ओनम की धन्यवाद सर.

  • @welcomeMYKITCHEN5098
    @welcomeMYKITCHEN5098 4 месяца назад +8

    Happy ഓണം കേരളത്തിന്റെ മൊഞ്ചൻ ലുക്ക് 🌈🌹🏝️

  • @chanchalkodungokaran974
    @chanchalkodungokaran974 3 месяца назад

    Superb. Awesome ❤onam aasamsakal! 💐🎊🎉🥰😍

  • @arvailankara
    @arvailankara 4 месяца назад +3

    These girls must be invited for the official celebrations of Kerala government, they are very much part of Malayalam culture and the language, Kerala’s ambassadors among the Arabs❤🎉

  • @sakkeerhussainsakkeer2194
    @sakkeerhussainsakkeer2194 3 месяца назад

    Supper 👍🌹🌹🌹🌹🌹
    Kerala celebration 🌹🌹🌹🌹🌹
    So HAppy Onam 🌹🌹🌹🌹🌹🌹

  • @rajankc7354
    @rajankc7354 4 месяца назад +3

    Happy Onam
    Wonderful feeling
    True enjoyable

  • @HarshakumarMP
    @HarshakumarMP Месяц назад

    Noora.Mariya
    Very king heartened human being
    Very Very Very Very Happy Onam

  • @sreekumarmodiyil567
    @sreekumarmodiyil567 4 месяца назад +3

    Just now I saw this, Great to see you all, God Bless You all... Happy Onam

  • @akkidilbar1
    @akkidilbar1 3 месяца назад

    HAPPY ONAM 🌺🏵💮🌸🌼

  • @Kaval812
    @Kaval812 4 месяца назад +3

    Happy onam 🌸

  • @Sunil-ne8mx
    @Sunil-ne8mx 3 месяца назад

    You sisters made my day brighter. Happy Onam year after year.

  • @YoonesKc
    @YoonesKc 4 месяца назад +3

    ഒന്നും പറയാനില്ല അവരുടെ സന്ദോഷം നിങ്ങളുടെ ർത്ഥയം 👍👍👍👍💞

  • @SamsheeraAP
    @SamsheeraAP 4 месяца назад +1

    Happy to see this wonderful wonderful wonderful........time.Allah bless u all.this is proper Islam,which respect others tradition and belief.

  • @hrzgrk4191
    @hrzgrk4191 4 месяца назад +3

    Its kaalan, Kallan means theif. Onam vlog and sadya was a visual treat for eyes❤❤❤Happy Onam to one and all

  • @r.sujithchandran2410
    @r.sujithchandran2410 4 месяца назад +2

    Excellent onam celebration. True to the onam Song.... ManuSharellarumonnu pole Amodattode vasikkum Kalam.... 🌼👌🌴 Basically Onam is love between all humans. Mariam and Nura got that spirit🌼🌼

  • @dinjukk9392
    @dinjukk9392 4 месяца назад +5

    സഹോദരിമാർക്ക് ഓണാശംസകൾ.

  • @raviakhl
    @raviakhl 3 месяца назад

    Lucky malayali family living with them, really they are in heaven, they should be grateful to them, treating them as part of Emirati family, lived 35 years in UAE, it was my home, my son born there, studied there, really miss UAE life.beautiful Emirati family.

  • @nnmalluskeralach5739
    @nnmalluskeralach5739 4 месяца назад +4

    വളരെ സന്തോഷം വയർ നിറഞ്ഞു

  • @shajukuruvila2011
    @shajukuruvila2011 3 месяца назад

    Very happy to watch your channel and fantastic Onam Celebrations...
    very fluent malayalam sisters...Super❤❤❤

  • @harissh001
    @harissh001 4 месяца назад +31

    90% അറബികളും ഇതുപോലെയാണ് നമ്മൾ അറിയുന്നില്ലന്നെ ഉള്ളു 😍

    • @shanhnn.6436
      @shanhnn.6436 4 месяца назад

      But what about Kerala തീവ്ര ചിന്താഗതിക്കാരാ കാന്ത സമസ്താ മൗദൂദി വഹാബി സലഫികൾ?

    • @sinrob4891
      @sinrob4891 4 месяца назад +2

      Not all

    • @Userhd3576
      @Userhd3576 3 месяца назад

      10 to 20 % കാണും അവരെ വെച്ച് ബാക്കിയുള്ളവരെ വെളുപ്പിക്കും

  • @sajikunju9635
    @sajikunju9635 3 месяца назад

    Bayankara santhosham thonunnu ee vdeo kaanumbol❤

  • @yafarkhan
    @yafarkhan 4 месяца назад +4

    Happy Onam...

  • @dilurak7326
    @dilurak7326 4 месяца назад +5

    Masha allah ❤❤

  • @Trader_50K
    @Trader_50K 3 месяца назад

    this is not easy guys... i really appreciate your effort for learning malayalam 100% perfectly ❤️❤️❤️. love from kasargod

  • @vibinvibin8411
    @vibinvibin8411 4 месяца назад +3

    അടിപൊളി 🥰ഹാപ്പി ഓണം

  • @shahlaa.k4674
    @shahlaa.k4674 3 месяца назад

    Veetil ammayod samsarikum pole jolikarod perumarunnu🥰🥰🥰nthoru cool behavior ❤❤luv u guyss

  • @punnya-b6f
    @punnya-b6f 28 дней назад +1

    Wow❤

  • @shaimyprince2072
    @shaimyprince2072 3 месяца назад

    Really great 🤩❤️appreciating different cultures .You are great

  • @sonychry
    @sonychry 3 месяца назад

    Mariyam and Nura, I absolutely love the harmony and warmth you bring to your videos! The Onam special was fantastic, and I can imagine the effort that went into creating such a beautiful video. Even though you're Emirati, your love for Malayalam and Indian culture shines through, and it's no surprise you have so many followers. I think I've watched almost every video you've posted! I'd love to meet you both someday-every time I travel to India via Dubai, I spend a night there. Wishing you both continued success and happiness. Lots of love from England!
    ചേട്ടൻ മാരും ചേച്ചി മാരും Super ആണെ മുണ്ടും ജുബായിലും രണ്ടാളും പൊളിചു. ചേച്ചിമാരെ എന്തോരം Food ഉണ്ടാക്കി നല്ല രണ്ഡം ഉണ്ടായിരുന്നു കാണാൻ.

  • @kochunnunnibhasi8379
    @kochunnunnibhasi8379 2 месяца назад

    മറിയം, നൂറ നിങ്ങൾ ഞങ്ങളെ ശെരിക്കും ഞെട്ടിച്ചുകളഞ്ഞു. സൂപ്പർ

  • @santhoshg2388
    @santhoshg2388 3 месяца назад

    Gracious people. Happy Onam.

  • @Nasser-tm9qb
    @Nasser-tm9qb 4 месяца назад +2

    May this love of yours last forever .....May allah bless you with good health and long life .... Ameen

  • @annsimon1774
    @annsimon1774 3 месяца назад

    Wonderful video....hats off to Mariam and Noora...👍❤️

  • @divyanair5560
    @divyanair5560 3 месяца назад

    Happy onam dears Beautiful video 🥰🥰💖💖🌸🌸🌸

  • @ratheesh2714
    @ratheesh2714 4 месяца назад +2

    ഹാപ്പി ഓണം❤ പെട്ടന്ന് തീർന്ന പോലെ വിഡിയോ

  • @remanair-pg4js
    @remanair-pg4js 4 месяца назад +2

    Happy Onam to you both and your whole family. You people should defenitely become the ambassadors of Kerala in UAE.

  • @deepeshtp8930
    @deepeshtp8930 3 месяца назад

    5 episodes otta iruppil kandu. So interesting 😊

  • @kdlr_Naveen
    @kdlr_Naveen 3 месяца назад

    Noora and Mariam God blessed presence ...❤❤❤
    both are sweet ..positive Vibe miya miya ❤❤ആശംസകൾ

  • @divinejambalaya6850
    @divinejambalaya6850 4 месяца назад

    Heartiest congratulations to both of you esteemed Emirati youngsters, Mariam and Noora, for organizing such a beautiful Ona sadya in your house with the Malayali housekeepers! It is truly admirable how you have learned the Malayalam language from them since childhood and speak it exactly like Malayalees. Your effort to celebrate and share this festival with them, dressed and behaving like 'Malayali Manka,' is a wonderful gesture of unity and respect. May your home be filled with joy and blessings during this festive season, as always. Belated Onashamsakal, dears. (Sorry for using English; transliteration is quite difficult.)

  • @jamest7971
    @jamest7971 4 месяца назад +1

    Noora and Mariam you are real stars from the Emirates, all your blogs are so nice. You celebrated the Onam with its true colors.

  • @shaijalshaijal9818
    @shaijalshaijal9818 3 месяца назад

    Noora.. Mariyam.. Big salute 👍🥰🥰🥰🥰