എനിക് ഒത്തിരി ഇഷ്ടം ആയി ഈ ഭാഗം ലാസ്റ്റ് എൻ്റെ കണ്ണ് നിറഞ്ഞു പോയി മഞ്ജുവിൻ്റെ അഭിനയത്തിലും പറച്ചിലിലും ഉള്ള നിഷ്കളങ്കത ആണ് കനകൻ്റെ മുഖത്ത് ചിരിയായത് ഒരു ഷു അല്ലേ എന്നുള്ള aa വാചകത്തിൽ ഒരു ഭാര്യയോടുള്ളള എല്ലാ സ്നേഹവും നല്ലൊരു മനുഷ്യൻ്റെ മനസ്സും കനകനിൽ രചയിതാവ് എത്തിച്ചു . ഒത്തിരി ഇഷ്ടം ആയി കണ്ണൻ മോൻ very natural acting Aliyan sinu പറ്റിയ മോൻ ആണ് അവനും
ഞങ്ങൾ സ്ഥിരം കാണുന്ന പ്രേക്ഷകരാണ് അടിപൊളി പ്രോഗ്രാമാണ് അളിയൻസ്❤❤❤ തങ്കവും ലില്ലിയും അടിപൊളി നാത്തൂന്മാരാണ്. എത്ര വഴക്കിട്ടാലും അവര് പിന്നെ കൂടിക്കോളും അവരുടെ വഴക്ക് കാണാൻ രസമാണ്
കുറേയേറെ ആഴ്ചകള്‍ കഴിഞ്ഞു പൊട്ടി ചിരിക്കാന്‍ പറ്റിയ ഒരു കഥ. Good story line, good acting and script, dialog and direction. The ലാസ്റ്റ് ചമ്മിയ ചമ്മ അടിപൊളി 😂😂😂😂😂😂 ചിരിച്ചു നല്ല പോലെ ഇന്ന് ചിരിച്ചു
സൂപ്പർ ❤️സൂപ്പർ ❤️സൂപ്പർ ❤️അടിപൊളി ഇന്ന് അവരുടെ ഓരോഎക്സ്പ്രഷൻ അനുസരിച്ചു തന്നെ നമ്മുടെയും ഫേസ് ആയിട്ടുണ്ടാകും, ഞാനും അങ്ങനെ ആണ് കണ്ടത് ചിരിച്ചും, ഞെട്ടിയും, ഒകെ ആയിട്ട് തങ്കം പൊന്നോ ഒരു രക്ഷയും ഇല്ലട്ടോ എന്തൊരു അഭിനയം ❤ തങ്കത്തിന്റെ മോന്റെ ഭാഗം മാത്രം ഞാൻ skip ചെയ്തു കാണും ❤❤❤❤❤
ഞാൻ ഈ അളിയൻസിന്റെ സ്ഥിരം പ്രേക്ഷകൻ ആണ് എല്ലാ എപ്പിസോടും ഞാൻ കാണാറുണ്ട് നമ്മുടെ ഡെയിലി ലൈഫിൽ നടക്കുന്ന ഓരോ കുഞ്ഞു തമാശകളും സങ്കടങ്ങളും സന്തോഷങ്ങളും എല്ലാം ഉൾകൊള്ളിച്ചു കൊണ്ടുള്ള ഈ പരിപാടിക്ക് എന്റെ എല്ലാവിധ ആശംസകൾ നേരുന്നു മാത്രമല്ല തങ്കം ഒരു രക്ഷയുമില്ല അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്നു,എന്റെ ഒരു അഭിപ്രായം ആണ് ഒരു ഫീലിംഗ്സ് എപ്പിസോഡ് വേണം ❤
👏🏻👏🏻👏🏻അടിപൊളി ആയിരുന്നു... നാത്തൂൻസ് തകർത്തു... എന്നാലും ഇത്രയും കുരുട്ടു ബുദ്ധി ഉണ്ടായിട്ടും തിളച്ച വെള്ളത്തിൽ ഷൂ ഇടാൻ ലില്ലിപ്പെണ്ണിന് എങ്ങനെ തോന്നി..... ലാസ്റ്റ് ഡയലോഗ് തങ്കം പെർഫോമൻസ് സൂപ്പർ 👌🏻👌🏻👌🏻
ഇതെന്താ ഡ്രെസ്സും ഷൂസ് ഒക്കെ ഉണങ്ങാൻ ഇടുന്നത് എടുത്തു വയ്ക്കേണ്ടത് സ്ത്രീകളുടെ മാത്രം ഉത്തരവാദിത്വമാണോ?😢😢😢ഇതിലും ഭേദം ആ ഷൂസ് അല്പം ഉപ്പും മുളകും ഇട്ടു തിളപ്പിച്ച് പട്ടിക്കു കൊടുക്കുന്നതാണ് 😢😢😢
തങ്കത്തിന്റെ അവസാന ഡയലോഗ് 😂..... ചിരിച്ചു ചിരിച്ചു.....😂😂😂😂അപാര കഴിവുതന്നെ.... ഭഗവാനെ.... നമിച്ചു.മഞ്ജുവിന് തന്നെ ഇന്നത്തെ 👑👑👑👑👑.
എന്നെ പോലെ ഇതിന് അഡിക്ട് ആയവർ വേറെ ത്തരെങ്കിലും ഉണ്ട❤❤❤❤❤❤❤❤❤❤❤
ഉണ്ടെന്നേ.... ആകെ ഉറങ്ങാൻ കിട്ടുന്ന ഉച്ച സമയം ഇത് കാണാൻ ഉഴിഞ്ഞു വെച്ചവനാണ് ഈ ഉള്ളവൻ... 😄
Und
Njan🤭🥰
Und
ഞാനും പെട്ടു
തങ്കവും ലില്ലിയും നാച്ചുലർ പെർഫോമൻസ് കള്ളം മറയ്ക്കാൻ പെടുന്ന നാത്തൂൻമാർ കൊള്ളാം നല്ല എപ്പിസോഡ് 👌👌 അളിയൻസ് ഫാമിലി യ്ക്ക് ഹാപ്പി ദീപാലി ആശംസകൾ
super
നിങ്ങൾ അഭിനയിച്ച് ജീവിക്കുകയാണ് ഇതിന്ഓസ്കാർ അവാർഡിനെക്കാൾ വലിയ ഒരു അവാർഡ് ഏർപ്പെടുത്തണം. നന്ദി നമസ്കാരം
രഹസ്യം മറച്ചു വയ്ക്കാൻ നാത്തൂൻ മാര് രണ്ടാളും എന്തൊരു ഒരുമ😂 സന്ധ്യയ്ക്ക് അളിയൻസ് കാണുന്നത് ഒരു പ്രത്യേക വൈബാണ്.❤
നമ്മൾക്ക് വൈബ് ആണ് പക്ഷേ 35 ജന്മ പ്യാരി ആടിനെ പിഴിയുന്ന തങ്കത്തിനാണ് ബുദ്ധിമുട്ട്.
എനിക് ഒത്തിരി ഇഷ്ടം ആയി ഈ ഭാഗം
ലാസ്റ്റ് എൻ്റെ കണ്ണ് നിറഞ്ഞു പോയി
മഞ്ജുവിൻ്റെ അഭിനയത്തിലും പറച്ചിലിലും ഉള്ള നിഷ്കളങ്കത ആണ് കനകൻ്റെ മുഖത്ത് ചിരിയായത്
ഒരു ഷു അല്ലേ എന്നുള്ള aa വാചകത്തിൽ ഒരു ഭാര്യയോടുള്ളള എല്ലാ സ്നേഹവും നല്ലൊരു മനുഷ്യൻ്റെ മനസ്സും കനകനിൽ രചയിതാവ് എത്തിച്ചു .
ഒത്തിരി ഇഷ്ടം ആയി
കണ്ണൻ മോൻ very natural acting
Aliyan sinu പറ്റിയ മോൻ ആണ് അവനും
ഇന്ന് എന്റെ പിറന്നാളാണ്
എനിക്ക് 100 ലൈക് tharumo
Happy Birthday dear 🎉
😊@@irfanibrahim1600
Happy birthday
🙏
@@MohammedShibil-k4y HAPPY BIRTHDAY
ഈ തങ്കത്തിന്റെ ഒരു ഒടുക്കത്തേയ്അഭിനയം.
മുഖത്ത് ആ ഭാവങ്ങൾ മിന്നിമറയുന്നത്.ഒരുരക്ഷയുമില്ല 🙏🏻ലാസ്റ്റ് സീൻ പൊളിച്ച് 👌🏻👍🏻❤❤❤
അളിയൻസ് fans എല്ലാവർക്കും വെളിച്ചവും ചിരിയും സമൃദ്ധിയും നിറഞ്ഞ ഒരു ദീപാവലി ആശംസിക്കുന്നു
താങ്കൾക്കും നൻമ നേരുന്നു.
@@Gkm- Same to you... 🥰
ഏതായാലും തങ്കത്തിൻ്റെ അഭിനയം. കലക്കി, ഇതെങ്ങനെ സാധിക്കുന്നു തങ്കം
Super
Satyam. Super
ഞങ്ങൾ സ്ഥിരം കാണുന്ന പ്രേക്ഷകരാണ് അടിപൊളി പ്രോഗ്രാമാണ് അളിയൻസ്❤❤❤ തങ്കവും ലില്ലിയും അടിപൊളി നാത്തൂന്മാരാണ്. എത്ര വഴക്കിട്ടാലും അവര് പിന്നെ കൂടിക്കോളും അവരുടെ വഴക്ക് കാണാൻ രസമാണ്
ഇന്ന് ഞാൻ പെണ്ണ് കാണാൻ പോയിട്ട് പെണ്ണ് എന്നെ ഇഷ്ടം അല്ല എന്ന് പറഞ്ഞ ദിവസം ആണ് എനിക്കു ഒരു 150👍ലൈക് കിട്ടോ അങ്ങനെ എങ്കിലും ഒന്നു ഹാപ്പി ആവാൻ 🤕🙄
😂😂
@@nijanija9595 ☹️
ചേട്ടൻ രക്ഷപെട്ടു!
😂😂🎉
ചേട്ടന് പെണ്ണിനെ ishtam ഇല്ലെങ്കിൽ അത് പറയില്ലേ അത്രേ ആ ചേച്ചിയും ചെയ്തുള്ളു
എന്നെ കുറെ നേരത്തേക്ക് വിളിക്കേണ്ട ഞാൻ കുറച്ചു തിരക്കായിരിക്കും 😂😂 നല്ല എപ്പിസോഡ് ആയിരുന്നു 👍
കുറേയേറെ ആഴ്ചകള്‍ കഴിഞ്ഞു പൊട്ടി ചിരിക്കാന്‍ പറ്റിയ ഒരു കഥ. Good story line, good acting and script, dialog and direction. The ലാസ്റ്റ് ചമ്മിയ ചമ്മ അടിപൊളി 😂😂😂😂😂😂 ചിരിച്ചു നല്ല പോലെ ഇന്ന് ചിരിച്ചു
എല്ലാരും ചോദിക്കുന്ന ചോദ്യം തന്നെ ഒന്ന് കൂടി ചോദിക്കട്ടെ.. ഈ abhinayaപ്രതിഭകൾക്ക് എന്ത് കൊണ്ട് കൂടുതൽ അവസരം കിട്ടുന്നില്ല😍😍
അളിയൻസ് കാണുന്ന എല്ലാ ഫ്രണ്ട്സിനും Happy Diwali💥🧨💫✨
Same to you 🎉🎉🎉🎉🎉
Wish you d same❤
Happy diwali ❤❤
Thank you.same to you
Happy Diwali 🪔🎇🪔❤🎉
ഇന്നത്തെ എപ്പിസോഡ് തങ്കവും ലില്ലിയും കൊണ്ട് പോയി 😂😂😂😂😂😂😂
ലില്ലിയും തങ്കവും നന്നായി അഭിനയിച്ചു അടിപൊളിയായിരുന്നു.
സൂപ്പർ ❤️സൂപ്പർ ❤️സൂപ്പർ ❤️അടിപൊളി ഇന്ന് അവരുടെ ഓരോഎക്സ്പ്രഷൻ അനുസരിച്ചു തന്നെ നമ്മുടെയും ഫേസ് ആയിട്ടുണ്ടാകും, ഞാനും അങ്ങനെ ആണ് കണ്ടത് ചിരിച്ചും, ഞെട്ടിയും, ഒകെ ആയിട്ട് തങ്കം പൊന്നോ ഒരു രക്ഷയും ഇല്ലട്ടോ എന്തൊരു അഭിനയം ❤ തങ്കത്തിന്റെ മോന്റെ ഭാഗം മാത്രം ഞാൻ skip ചെയ്തു കാണും ❤❤❤❤❤
ഇവരെ എന്നും കാണാനാ എനിക്കിഷ്ടം കണ്ടില്ലെങ്കിൽ സങ്കടം ആണ്
തങ്കം... ലാസ്റ് സൂപ്പർ❤originilaty ❤ലില്ലിയും❤സൂപ്പർ🎉
ക്ലൈമാക്സ് ആവർത്തിച്ച് കണ്ടു 😆❤️❤️❤️❤️ തങ്കം കലക്കി
ഞാനും
അവരവരുടെ സാധങ്ങൾക്ക് അവരവർക്ക് തന്നെയാണ് ഉത്തരവാദിത്വo
കണ്ട എപ്പിസോഡ് വീണ്ടും കണ്ടവർ ആരൊക്കെയുണ്ട്
കനകനെ തടഞ്ഞു നിർത്തി തങ്കം സംസാരിക്കുന്നിടം മുതലുള്ള ലാസ്റ്റ് സീൻ.. 🥰.. ഒരുപാട് പ്രാവശ്യം കണ്ടു.
തങ്കം ലില്ലി നിങ്ങളെപ്പോലെ നിങ്ങൾ മാത്രം ❤️🥰
ഒ സമ്മതിച്ചു മഞ്ജു പത്രോസിന്റെ acting super 👍👌
Last ചിരിച്ചു കരഞ്ഞു പോയി തങ്കത്തിന്റെ കോമഡി 😂😂
ലില്ലിയുടേയും acting അപാരം തന്നെ 👌👌
എന്ത് രസമാ തങ്കത്തിൻ്റെ അഭിനയം കാണാൻ👌👍🥰 നല്ല ഭംഗിയും❤❤
തങ്കം എത്ര സ്വാഭാവികം ആയി അഭിനയിക്കുന്നു 👌
അളിയൻസിൻ്റെ എല്ലാ പ്രേക്ഷകർക്കും സ്നേഹം നിറഞ്ഞ ദീപാവലി ആശംസകൾ...
" HAPPY DIWALI" 🎇❤
Kollam...ഇന്നത്തെ എപ്പിസോഡ്.. Super 👌👌👌
ഇന്ന് തങ്കവും ലില്ലിയും മത്സരിച്ചു അഭിനയിച്ചു. റൊണാൾഡിന്റെ അമ്മയെ കൂടി കാണിക്കുമോ
അയ്യോ 🙆
കാണിക്കുമോ ന്നോ😮
അവരിതിലെ കുറേ തവണ വന്നതാണല്ലോ
Sthiram kaanarilalle
അതു വേണോ😂 എൻ്റെ അമ്മോ!
കൊറോണ കുഞ്ഞമ്മച്ചി ആണ്
തങ്കം ട്രൂത്ത് റിവീൽ ചെയ്തപ്പോൾ പഴയ എപ്പിസോഡ് പോലെ രണ്ടിനെം ഓടിക്കും എന്ന് കരുതി.
ഞാൻ ഈ അളിയൻസിന്റെ സ്ഥിരം പ്രേക്ഷകൻ ആണ് എല്ലാ എപ്പിസോടും ഞാൻ കാണാറുണ്ട് നമ്മുടെ ഡെയിലി ലൈഫിൽ നടക്കുന്ന ഓരോ കുഞ്ഞു തമാശകളും സങ്കടങ്ങളും സന്തോഷങ്ങളും എല്ലാം ഉൾകൊള്ളിച്ചു കൊണ്ടുള്ള ഈ പരിപാടിക്ക് എന്റെ എല്ലാവിധ ആശംസകൾ നേരുന്നു മാത്രമല്ല തങ്കം ഒരു രക്ഷയുമില്ല അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്നു,എന്റെ ഒരു അഭിപ്രായം ആണ് ഒരു ഫീലിംഗ്സ് എപ്പിസോഡ് വേണം ❤
ക്ലീട്ടോയെ കാണാതെ വിഷമിച്ചെങ്കിലും. നാത്തൂൻ മാർ പൊളിച്ചടുക്കി.. റൊണാൾടെ നീ ഒരു മുത്താണ് ❤️❤️❤️. അളിയൻസിന് എല്ലാ ഭാവുകങ്ങളും നേരുന്നു
ദീപാവലി ആശംസകൾ 🙏🌹
വീണ്ടും വീണ്ടും കാണാൻ തോന്നുന്നു. Super!
അവസാനം തകർത്തു. കിടുക്കി, ഹൊ. ഗംഭീരം
Thangam super😂😂😂😂
Lilly❤❤😂😂
Ronald❤😂
Kanakan❤❤
Kannan❤
ഇ എപ്പിസോഡ് സൂപ്പർ ആയിട്ടുണ്ട് 👍
തങ്കം.... , ലില്ലി.... സൂപ്പർ👍🥰
ലില്ലിയ്ക്ക് അത്യാവശ്യം വിദ്യാഭ്യാസം ഇല്ലേ, വിവരക്കേടുകൾ കേട്ട് എന്തെങ്കിലും ചെയ്യുമോ
നിഷ്കളങ്കത ആണു കാണിക്കുന്നത്. .
😅@@harsha.092
ഇത് ഇഷ്ടം ഉള്ളവർ വരൂ 🥰🥰🥰🥰🥰
റൊണാൾഡ് കുടുംബത്തെയും - കുഞ്ഞമ്മയെയും കാണാൻ അഗ്രഹമില്ലേ
അവരൊക്കെ ഓരോ വഴിക്ക പോയി😂😂😂
സൂപ്പർ എപ്പിസോഡ്❤❤❤
👏🏻👏🏻👏🏻അടിപൊളി ആയിരുന്നു... നാത്തൂൻസ് തകർത്തു... എന്നാലും ഇത്രയും കുരുട്ടു ബുദ്ധി ഉണ്ടായിട്ടും തിളച്ച വെള്ളത്തിൽ ഷൂ ഇടാൻ ലില്ലിപ്പെണ്ണിന് എങ്ങനെ തോന്നി..... ലാസ്റ്റ് ഡയലോഗ് തങ്കം പെർഫോമൻസ് സൂപ്പർ 👌🏻👌🏻👌🏻
Gud episode 😍 👏
ഉച്ചക്ക് രാത്രി പിന്നെ ഫുഡ് കഴിക്കുമ്പോൾ എല്ലാം അളിയൻസ് കാണുന്നത് ഞാൻ മാത്രം ആണോ
ഞാനും 😅
ലാസ്റ്റ് തങ്കം ഉർവശി ആയി അഭിനയിച്ചു ... സൂപ്പർ 🥰🥰🥰🥰🥰🥰
A veedu anu kooduthal eshttam
നല്ല രണ്ടു കോമാളി നാത്തൂന്‍മാര്‍. ഇന്നത്തെ episode OK ആണ്. നാത്തൂന്‍ മാരുടെ അവസാന ഭാഗത്തെ ചിരി super ആയി.
കൽപ്പറ്റ സി ഐ ക്ലീറ്റസ് സാറിന് ദീപാവലി ആശംസകൾ 🙏🎉
ഈ എപ്പിസോഡ് എനിക്ക് ഇഷ്ടമായിട്ടോ 😂😂😂😂👍
ഒത്തിരി ഇഷ്ടായി ഇന്നത്തെ എപ്പിസോഡ് 🙏❤️
തങ്കം is my favorite 😊
Tightu Nightie😂😂😂😂😂😂😂😂😂😂. Over make up
നന്നായിരുന്നു ,അവസാനം ലില്ലിയുടെ യും തങ്കത്തിന്റെയും എക്സ്പ്രസ്ഷൻസ് പൊളി😊
തങ്കത്തിൻ്റെ ചിരി കണ്ടാൽ കാണുന്നവർക്കു ചിരി വരും😂😂
അവസാനം, അനീഷ്, അവസരം മുതലാക്കുവാണ് അല്ലെ 🤪🤪🤪
Thangamsuper..,....❤❤❤❤❤❤❤😂 20:24
ലില്ലിയുടെ മക്കളെയും തങ്കത്തിന്റെ മക്കളെയും അമ്മാവനെയും അമ്മായിയെയും എപ്പിസോഡ് ഒന്ന് കാണിച്ചു കൂടെ❤❤❤
വിവരം ഇല്ലാത്ത റൊനൽഡ് പറയുന്നത് കേൾക്കാൻ നിന്നിട്ടല്ലേ
THANGAM.......😄😍🥰🥰🥰🥰🥰ENTHA ACTING .SUPER👌
Lilly n Thankam super....❤
കുവൈറ്റിൽ ഇരുന്നു കാണുന്നാ എത്ര ആൾ ഉണ്ട് 😀😀😀
Njan..എന്നും കാണും ഈ സമയം❤
I KSA
Njanu😂😂😂😂
ഞാൻ
@BindhuJosephJoseph 😀😀
ഇന്നത്തെ എപ്പിസോഡ് 👍🏻👍🏻😍
Takkudu superb❤
സൂപ്പർ തങ്കo ലില്ലിയും അടിപൊളി ആക്റ്റിംഗ് ❤️
കാര്യം നിസാരം പക്ഷെ സൂപർ. ലില്ലി തങ്കം അഭിനയ മൽസരം😂 തകർത്തു.
Thankathinte expression amazing extra ordiary❤
മഞ്ജു ചേച്ചി ❤ചങ്ക്
സൂപ്പർ ❤️❤️❤️❤️❤️
ഏട്ടന് അറിയാവുന്നതല്ലേ എനിക്ക് മാനസികാരോകം
ഉള്ളതാണെന്ന് 😂😂😂😂
എന്താ അഭിനയം പൊളിച്ചു 👌👌👌
Super super👍
Adipoliyayitund
എന്നാലും ലില്ലിക്ക് ഇത്ര ബുദ്ധിയില്ലാതെ പോയല്ലോ ഹഹഹഹ 😅
ഇതെന്താ ഡ്രെസ്സും ഷൂസ് ഒക്കെ ഉണങ്ങാൻ ഇടുന്നത് എടുത്തു വയ്ക്കേണ്ടത് സ്ത്രീകളുടെ മാത്രം ഉത്തരവാദിത്വമാണോ?😢😢😢ഇതിലും ഭേദം ആ ഷൂസ് അല്പം ഉപ്പും മുളകും ഇട്ടു തിളപ്പിച്ച് പട്ടിക്കു കൊടുക്കുന്നതാണ് 😢😢😢
Adi poli serial ❤❤❤❤
Cleetoyude padakka kachavadam expect cheythu🎉🎉🎉🎉
Thankathinteyum Lilli - yudeyu aa ciri Ha.....ha....... 😆😁
ന്റെ തങ്കമേ അഭിനയ സിംഹമേ 😂😂
Thangam acting superb
Todays episode last portion Thankam soooppprrr.
Thankamm❤️❤️❤️❤️❤️
Lilly❤️❤️❤️
സൂപ്പർ 😂😂😂😂
How sweet episode ❤loved it 🎉
തങ്കം ലില്ലി ❤❤❤
എല്ലാം കഴിഞ്ഞു... അങ്ങനെയാണ്😂😂😂
Super എപ്പിസോഡ്
ലില്ലി അവസാനം കിടു
Steel pathrathil leather shoes Etta Lilly yude budhi super 😢😢😢
Happy🎉🎉🎉🎉🎉ദീപാവലി
Le Patti : Valare kalam agrahichu Aliyansil oru cheriya role abhinayikkan avasaram kittiyathil varale santhosham..Local Stray Dogs WhatsApp groupil njan Ippol oru Hero aanu..😊
ഈ സീരിയൽ കണ്ടില്ലേ കുടിയൻ മാർക്ക് ബ്രണ്ടി കിട്ടാത്തെ പോലെ ആണ് എന്റെ അവസ്ഥ
മഞ്ജു 🥰🥰🥰
ലാസ്റ്റ് ഭാഗം പൊളിച്ചു പ്രേത്യേകിച്ച് തങ്കം 😂
Thangam last part super acting.. ❤
❤കിടിലം🎉🎉🎉
Lilly chirikkumbol endhoru. Style super neelamook pall choodidhar itt nadakknne style super
ഇന്ന് അടിപൊളി 👍👍👍👍👍മൂവരും കലക്കി ❤️❤️❤️