💢മട്ടനും ചിക്കനും മീനും ചെമ്മീനും എല്ലാം കൂടി ഒരു 13 ഐറ്റംസ് കഴിച്ചിട്ടുണ്ട് ‼️|

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 569

  • @swathykrishna.s1557
    @swathykrishna.s1557 2 года назад +890

    ഇത്രയും light ആയി കഴിക്കാൻ ചേട്ടന് മാത്രമേ പറ്റൂ😅

  • @aswathivfd
    @aswathivfd 2 года назад +101

    1.കല്ലുമ്മക്കായ
    2. ഞണ്ട്
    3. ചിക്കൻ ഐറ്റംസ്
    ഇതാ ന്റെ fav order... 😌

    • @arunksarunsuresh7824
      @arunksarunsuresh7824 2 года назад +2

      Athin....... 🤭

    • @aswathivfd
      @aswathivfd 2 года назад +2

      @@arunksarunsuresh7824 tummy chettan ishtam ullath fud list aki.comment idan paranjittu ittathalle muthe..

  • @lijinjr7945
    @lijinjr7945 2 года назад +433

    Vote for face reveal 😉pin chyuvoo broo

    • @Love._.Bea_tz
      @Love._.Bea_tz 2 года назад +10

      Voted😁

    • @aryasharath4018
      @aryasharath4018 2 года назад +3

      @blaah അതെപ്പോൾ😯 ??

    • @hamraz4356
      @hamraz4356 2 года назад +3

      Kannur vech oru inauguration cermonyil pulliye njn kandarnu

    • @abhi_abhi31
      @abhi_abhi31 2 года назад +3

      @@hamraz4356 photo edthille

    • @general3509
      @general3509 2 года назад

      @@hamraz4356 മുടി വെട്ടുന്ന ഒരു വീഡിയോ ഉണ്ട്‌. Check

  • @shuhaibleo2065
    @shuhaibleo2065 2 года назад +46

    Ithrayum lite aayi kazhikunna aaahl 🤤😂❤️‍🩹

  • @manumidhun.m2673
    @manumidhun.m2673 2 года назад +316

    എന്തെങ്കിലും കഴിച്ചു കൊണ്ട് ഈ ചെങ്ങായിന്റെ വീഡിയോ കാണുന്നവർ ഉണ്ടോ

  • @gopikamidhun239
    @gopikamidhun239 2 года назад +36

    ₹3720+ Light Food😂Ijjthi Pahayan💗😍

  • @footycreations10
    @footycreations10 2 года назад +32

    വളരെ ലൈറ്റായി കഴിക്കുന്നു എന്ന് പറഞ്ഞിട്ട് വളരേ ടൈറ്റ് ആയി കഴിച്ച നിങ്ങളാണ് എന്റെ ഹീറോ 🥸

  • @rufeenaashique4979
    @rufeenaashique4979 2 года назад +9

    Chor vegam kazhich fish pinne kazhikkunna sheelam enikk und..🥰

  • @sreerag7671
    @sreerag7671 2 года назад +211

    14 ഐറ്റം ആയത് നന്നായി കുറച്ചു ആയില്ലേ അത്രെയും കഴിച്ചിട്ട് കണ്ടിട്ട്... ഇപ്പോൾ ഒരു ആശ്വാസം 😆😆

  • @sm4gaming885
    @sm4gaming885 2 года назад +27

    ഒരു അവിൽ മിൽക്ക് കുടിച്ചാൽ നറയുന്ന എന്റെ വയർ😐

  • @murshidmurshi1004
    @murshidmurshi1004 2 года назад +24

    എന്റെ 2 ദിവസത്തെ food ആണ് മച്ചാൻ ഒന്ന് light ആയിട്ട് കഴിച്ചത് 😁😁😁😁😁.......

  • @lakshmilachu3958
    @lakshmilachu3958 2 года назад +4

    ഇത്രയും സിമ്പിൾ ആയി കഴിക്കാൻ ചേട്ടന് മാത്രം പറ്റു എന്റെ അമ്മേ 🥰🥰🥰🥰

  • @sumammathew7541
    @sumammathew7541 7 месяцев назад +1

    3:45 Yes

  • @mohammedaneesh3757
    @mohammedaneesh3757 2 года назад +7

    Chempally thava fry first preference 😋

  • @mrsjimin9414
    @mrsjimin9414 2 года назад +26

    ഇങ്ങളെ ലൈറ്റ് ഫുഡ്‌ ഒക്കെ നമ്മക്ക് അറിയാലോ 😋😆voice കിടു 👌എജ്ജാതി feel

  • @sheya.nn_8779
    @sheya.nn_8779 2 года назад +262

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി :-)

    • @unnimayaps988
      @unnimayaps988 2 года назад

      🤣🤣

    • @abhinavkannur9688
      @abhinavkannur9688 2 года назад +3

      Nji etha

    • @nidhinraj8547
      @nidhinraj8547 2 года назад

      Enthinu

    • @toonz2d
      @toonz2d 2 года назад +9

      എല്ലായിടത്തും കാണും ഇതുപോലത്തെ പാഷണത്തിൽ കൃമി...

    • @gwa_yt9726
      @gwa_yt9726 2 года назад

      പോടാ 😃

  • @ehssank1984
    @ehssank1984 2 года назад +1

    3:50 enikkum ind😂😂

  • @fathimaziyah5498
    @fathimaziyah5498 2 года назад +1

    3:56 ഉണ്ട് 😍😁😁

  • @sminoshsebastian
    @sminoshsebastian 2 года назад +7

    Chicken alfahm first preference🤤

  • @soiremk
    @soiremk 2 года назад +1

    0:03 school vidunna time ano setta

  • @ammuuzzz1409
    @ammuuzzz1409 2 года назад +10

    എന്താ സംശയം ചിക്കൻ അൽഫാം😁😁😁

  • @mohammednijadnijad7805
    @mohammednijadnijad7805 2 года назад +10

    ഇത് വളരെ ലേറ്റ് ആയിപോയി കുറച്ചു കൂടി കഴിക്കാമായിരുന്നു 🤣🤣👍

  • @nidhinc85
    @nidhinc85 2 года назад +1

    ഇങ്ങേരു കൊതിപ്പിക്കാൻ എന്നും വന്നോളും 🥲😒

  • @SameenaKhalid33
    @SameenaKhalid33 2 года назад +1

    ഒരു വണ്ടിയും കുറെ പൈസയും കുറെ കുറെ ഹോട്ടലും .......എത്ര കഴിച്ചാലും മതി വരാത്ത tummy ചേട്ടനും 😂😂😅😅

  • @PrathulSanthosh
    @PrathulSanthosh 2 года назад +9

    മൊട്ടപപ്സും ഒരു സർബത്തും കുടിച്ചാൽ വയർ ഫുൾ ആവുന്നവർ ഒണ്ടോ

  • @ponnuponnu3152
    @ponnuponnu3152 2 года назад +1

    Machante reedhiyil edhu lite annel kore endayirikum. ayyo alochikan patunnila😘😘❤️😅

  • @guhan5234
    @guhan5234 2 года назад +2

    video quality kootavo 🥲 oru 1080p vare vekk bro pls

  • @sajeevs2054
    @sajeevs2054 2 года назад

    ആദ്യം ayyittu വരുന്ന എനിക്കും ഇതു കാണുന്പോൾ ഒരു വല്ലാത്ത കൊതിയാവുന്നു

  • @haseenapurayankot5286
    @haseenapurayankot5286 2 года назад

    Chempalik pakaram Ayakoora enghl first prefrence Ayakoora then Alpham.....Evde first preference Alpham

  • @hasnasharaf5166
    @hasnasharaf5166 2 года назад +5

    Chicken alfam😻😻

  • @muhammedrafi6006
    @muhammedrafi6006 2 года назад +1

    Tummy broi,,, ഇങ്ങൾ എന്താപ്പാ ഇപ്പം നാടൻ ഫുഡ്‌ അടി വീഡിയോ ഇടാത്തെ 😊😊

  • @Elsa-me2ez
    @Elsa-me2ez 2 года назад

    Njnum iganeya chetta chorinod fish kazhikal aa vichithramaya sheelam ind tta 🤭🤭🤭

  • @gopikakrishna8140
    @gopikakrishna8140 2 года назад +10

    Chicken fan ❤️❤️❤️

  • @shaan3768
    @shaan3768 2 года назад +2

    ആ വിജിത്രമായ സ്വഭാവം എനിക്കും ഉണ്ട് 😁

  • @RONALDO-mo2wl
    @RONALDO-mo2wl 2 года назад +11

    Chicken alfham😋

  • @noora4589
    @noora4589 2 года назад +3

    Njanum anganaa mottaporichath, mean varuthath k chor und kazhinju laste kazhiku 😁

  • @aswanyachu8761
    @aswanyachu8761 2 года назад +2

    Actually fish aahnu enikkishttam
    But chicken alfam vannal chelppo nta manasu elaki pokum 😝💯🤭

  • @ashlyfrancis3524
    @ashlyfrancis3524 2 года назад +1

    വിചിത്രമായ ശീലങ്ങൾ എനിക്കും ഉണ്ട് കേട്ടോ. മീൻ മാത്രമല്ല ഇഷ്ടമുള്ള എല്ലാ കറികളും അങ്ങനെ തന്നെയാണ് കഴിക്കുന്നത്.

  • @sijilsalim4721
    @sijilsalim4721 2 года назад +1

    Njnum bro same aaa meen fry last kazhikollu chorinda kooda🫢🫢🫢🫢

  • @twu4gaming637
    @twu4gaming637 2 года назад +1

    Nigall kayikkunna oru itatginte vila oru sadarannakarante oru divasathe kuli ann

  • @Mala_vika.
    @Mala_vika. 8 месяцев назад

    Praws items adutha video venam fish items kanarilla 👍🏻

  • @unknown12333
    @unknown12333 2 года назад +1

    Valare light ayi poyi🥲

  • @thansiyasaleemthansi961
    @thansiyasaleemthansi961 2 года назад +2

    Njn ippo vijaricholluu endha vidiyo idarnn ennn

  • @dipinvnair3799
    @dipinvnair3799 2 года назад

    Njammal pandae lightaaa😮😮😮😮

  • @joelkjinu1490
    @joelkjinu1490 2 года назад +1

    Bro oru sambavam thanne.😊😊

  • @aslam729
    @aslam729 2 года назад

    Chettoi...nammalem koode kond pokuo.... ithrem onn vndaa...or quarter shawai...or falooda...mathi

  • @vinojpj3491
    @vinojpj3491 2 года назад

    Chettan choychath Randum Kazhikkathe le njn... 😅

  • @asnaashraf7323
    @asnaashraf7323 2 года назад

    Chembali🤓aa vichithramaya sheelam anikum und😁😂

  • @bxjo_._
    @bxjo_._ 2 года назад +1

    Aa vichithramaya sheelam enikk ond😁🙈

  • @Beeeee_youuuu
    @Beeeee_youuuu 2 года назад +1

    Enikkum ind vichithramaaya aa sheelam... 😌

  • @muhsinat_1032
    @muhsinat_1032 2 года назад

    ചിക്കൻ അൽഫം fvrt ആണെങ്കിലും ചെമ്പല്ലി ഫിഷിലെ fvrt ആന്ന് അപ്പൊ ചെമ്പല്ലി മാത്രേ ആദ്യം കഴിക്കൂ 👌🏻

  • @misriyamizrr1777
    @misriyamizrr1777 2 года назад +1

    Order cheytha items full kayikarundooo😋

  • @mithesh66
    @mithesh66 2 года назад

    Ithoke pettannu dahikan entha tips athoke koodi oru video idumo nammalku pareekshikan aanu

  • @Akshy1616
    @Akshy1616 2 года назад

    Enikkum und angane eshtam ulla sanagal avasaname kazhikku😅😅👋

  • @vijinavarun2685
    @vijinavarun2685 2 года назад +2

    Ee kazhicha ale onnu kanan pattumo😄

  • @safadvelliyoor
    @safadvelliyoor 2 года назад

    Tummiyetta engala video kand kand food kazhikkal engala rithila

  • @sreedevidasan.u.k3734
    @sreedevidasan.u.k3734 2 года назад +1

    ✨️ingal poliya... Machane...... 💥

  • @Stanleyboi3
    @Stanleyboi3 2 года назад +1

    3:35
    Chiken alfam 💥
    Pinne ചോർ 😂

  • @dadworld3364
    @dadworld3364 2 года назад

    ചെമ്പല്ലി തവണ ഫ്രൈ ഞാൻ കഴിക്കും

  • @ayshathafeefa
    @ayshathafeefa 2 года назад +1

    Ingane light aaytt namukkum kittuvo?

  • @Annu36206
    @Annu36206 2 года назад

    Motham kazhikuo.?. Atho adutha item varumpol pathi nirthi athilek concentrate chyo? Kauthukam kond choycheyanu.. Utharam tharanm

  • @anfasmanu3945
    @anfasmanu3945 2 года назад +1

    Mood poleee kayikkum

  • @oishiAppleHoneyGreenTea
    @oishiAppleHoneyGreenTea 2 года назад +1

    എനിക്കും ആ വിചിത്ര ശീലം ഉണ്ട് ബട്ട്‌ ലാസ്റ്റ് എനിക്ക് കിട്ടൂല എന്റെ അനിയൻ റാഞ്ചി എടുത്തിട്ട് ഒറ്റ പോക്കാണ് uff ആ ഫീൽ 💔

  • @pesofficialchanal
    @pesofficialchanal 2 года назад +1

    Valare litayi kayicha chettan uyir

  • @mohamedzuhayr2505
    @mohamedzuhayr2505 2 года назад +1

    Nghan chembali kazhikum enit alfaham kazhikum😂🙌

  • @sumayyashan5047
    @sumayyashan5047 2 года назад

    2um maari maari angott kazhikkum😃

  • @rinsharinsha9345
    @rinsharinsha9345 Год назад

    Njanokke ithrayum food kayichal orayichathek pine ane nokkandi varillla😂😂

  • @bfaabhi
    @bfaabhi 2 года назад +1

    Chettanu ithengane sadhikkunu.entha ithinte rahsyamm😃😃

  • @sreeramsaju6292
    @sreeramsaju6292 2 года назад +1

    Idhehathinte lite food 🙏🙏

  • @rekhavinod4238
    @rekhavinod4238 2 года назад

    Ithellam kand kothi vittitt hotelil poyi biriyani order chyyunna le njn😌

  • @elano10
    @elano10 7 месяцев назад

    Chembelly 1st🔥

  • @monstergod3307
    @monstergod3307 2 года назад

    Bro oru giwewey tharavooooo😘😘😘😘😘💜

  • @sajitete327
    @sajitete327 Год назад

    Enikkk ഫിഷ് ഐറ്റംസ് ishtamillaaa 😍😍

  • @fearlessff606
    @fearlessff606 2 года назад

    Bro lightayathe kurache koronju ennu thonnono

  • @sana...5310
    @sana...5310 2 года назад

    ഇതൊക്കെ ചേട്ടൻ ഒറ്റക്ക് തന്നെയാണോ കഴിക്കുന്നേ 😁🤤

  • @appuappuzz2309
    @appuappuzz2309 2 года назад

    Ingane ella daysm blog vendi ithrem kazhicha pettanu nalla health issue undakan chance high anu

  • @notaprogamer9071
    @notaprogamer9071 2 года назад

    I eat my food when i am seeing your vedio

  • @safadvelliyoor
    @safadvelliyoor 2 года назад

    ഞാൻ എന്തായലും ചിക്കൻ ഐറ്റംസില പിടിക്ക ചിക്കൻ എന്തൊരു വീക്നെസ്സ് ആണ്

  • @matchbox9575
    @matchbox9575 2 года назад

    0:40 evida entho audio issue undo?? ❣❣

  • @airahashim4725
    @airahashim4725 2 года назад

    Ighne light aii kazhichall chettn evidayokeyo ethum kettoooo😂👏

  • @naseemm-l3g
    @naseemm-l3g 2 года назад +2

    Innnu Valare lite aaayi kazhikkunnollu😂😂😂

  • @_Ashik_creations
    @_Ashik_creations 2 года назад

    Njanum thanneppole valuthayitt cash kittumbol ithokke njan kazhikkum

  • @gourilakshmi4351
    @gourilakshmi4351 2 года назад

    Enikkum und attharatthilulla vichitramaaya sheelangal

  • @haya_fathima6533
    @haya_fathima6533 2 года назад

    Tummy chetane sammaychu ttoh!👀🙌🏻

  • @respectking113
    @respectking113 2 года назад +1

    Bro audio double ayi kellkunnu

  • @vipinps6378
    @vipinps6378 Год назад

    പൊളി പൊളി മച്ചാനെ 😍😍😍😍🤩🤩😋😋😋😋🤤🤤🤤🤤

  • @nimmips3605
    @nimmips3605 2 года назад

    Light ayitt kazhikkan cheattayi ku mathramea pattu

  • @karthiksanthosh7079
    @karthiksanthosh7079 2 года назад

    Ith full kazhikko atho bakki parcel akkuo
    ??

  • @abinbabu882
    @abinbabu882 2 года назад +1

    3:48 anakkum indey

  • @rishis265
    @rishis265 2 года назад +1

    Light aayitt kazhikkan poytha allio :)

  • @meeramurali9187
    @meeramurali9187 2 года назад

    Ennikkum sizzling brownie kazhichu pani kittittund

  • @dreamcatcherkv2991
    @dreamcatcherkv2991 2 года назад

    Alla chengaayieee... Ijj ith muyuman oresokond thinna pahaya

  • @malushadi9752
    @malushadi9752 2 года назад +1

    Ithokke enghane kàzhikkuna nane okke annenkil athil ulla 2 3 items kazhikkum ith ottayirippin ithrayum foodo
    Broi ee rahasyam enikum koodi parann tharumo enik ith pole kazhikkanan broi plsss😊

  • @sachuk.s609
    @sachuk.s609 2 года назад +1

    Chembali thava fry

  • @adhil9702
    @adhil9702 2 года назад

    chicken alfaham aaahn nyaan kayikka...enikk chemballi ishtalya...😅

  • @_the_soorya_5923
    @_the_soorya_5923 2 года назад +7

    Chicken alfam🔥

  • @foodballshorts10
    @foodballshorts10 2 года назад +2

    Poil❤️❤️

  • @neshusvlog123
    @neshusvlog123 2 года назад +1

    Ningale vazhattil kokka puzhu undo 😂😂😂😂😂😂😂😂

  • @jaganpappu706
    @jaganpappu706 2 года назад

    cholestrol onnu check cheyunathu nallatha mashe.

  • @sabircp7143
    @sabircp7143 2 года назад

    Etharelam ottakk kaikannaa 🤣😂 endaruu bedaiiii💥