🔅ഒറ്റയിരുപ്പിന് ഒറ്റയ്ക്ക് 21 ഐറ്റംസ്‼️| HAD 21 ITEMS IN 3 HOURS |

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 979

  • @unnimaya4587
    @unnimaya4587 2 года назад +1405

    5 വയസ്സായ എന്റെ മോൻ.... വീഡിയോ അവസാനിക്കാറായപ്പോൾ "എന്നാപ്പിന്നെ ഞാൻ അങ്ങോട്ട് " എന്ന് പറയുന്നു ..... ഞാൻ ചിരിച്ച് പോയി..... അവനും എനിക്കും ഇളയ മകനും നിങ്ങളെ ഒത്തിരി ഇഷ്ടമാണ്..... അതൊക്കെ അല്ലെ നിങ്ങളുടെ വിജയം..... ❤

  • @our.funtalks
    @our.funtalks 2 года назад +832

    ഇങ്ങനെ കഴിക്കാനും വേണം ഒരു കഴിവ് 🥳😁

    • @hiphopsetan9519
      @hiphopsetan9519 2 года назад +8

      Enikk thanna madhi njan kaych kaanicheraa, 💪😂

    • @our.funtalks
      @our.funtalks 2 года назад +5

      @@hiphopsetan9519 apo nigalkum aa kazhiv und 😁

    • @muchi1178
      @muchi1178 2 года назад +9

      Enik chor kazikan thanne madi aa

    • @hiphopsetan9519
      @hiphopsetan9519 2 года назад +2

      @@our.funtalks alla pinne.. 😹🙌🏻

    • @our.funtalks
      @our.funtalks 2 года назад

      @@hiphopsetan9519 😂

  • @fifagamingworld3105
    @fifagamingworld3105 2 года назад +239

    ബ്രോ നിങ്ങൾ പൊളിയാണ് ചേട്ടൻ എന്നും കൊതിപിക്കാൻ വരും സൗണ്ട് സൂപ്പർ ആണ് ചേട്ടന്റ വിജയം അതാണ് 🥰🥰

  • @a-agamers6679
    @a-agamers6679 2 года назад +228

    ഒറ്റ ഇരുപ്പിൽ ഇത്രേം ഐറ്റം കഴിക്കാൻ പറ്റുന്ന ചേട്ടന്റെ കഴിവിൻ salute

  • @muhammedfadhil5329
    @muhammedfadhil5329 2 года назад +656

    ഒറ്റ ഇരുപ്പിന് ₹3,385 ഫുഡ്‌ കഴിച്ച ചേട്ടൻ ആണ് എന്റെ hero ♥️🥵

  • @Ssahuuii
    @Ssahuuii 2 года назад +398

    നമ്മക്ക് ഒരു ചിക്കൻ റോളും അര ഗ്ലാസ് നാരങ്ങാ ബെള്ളോം കഴിച്ചാ പിന്നെ 5 മണിക്കൂറത്തേക്ക് food ബേണ്ട.🌛അപ്പോ 21 item ഒറ്റടിക്കു കഴിക്കുന്ന tummy അണ്ണനോ.👀 സമ്മതിച്ച്...👏 സത്യം പറ ഇത് ഒറ്റ ഇരിപ്പിന് തന്നാണോ കഴിച്ചേ...😁🤤

  • @trippy9751
    @trippy9751 2 года назад +61

    എന്റെ പൊന്നു ബ്രോ ഇതൊക്കെ എങ്ങനെ സാധിക്കുന്നു..... കഴിവിന് അനുസരിചുള്ള മേഖല തന്നെ കണ്ടത്തിയതിന് ബിഗ് സല്യൂട്ട്..... ❤️❤️❤️

  • @Anu-bg8xp
    @Anu-bg8xp 2 года назад +234

    റപ്പായിക്കുള്ള അവാർഡ് ഇങ്ങക്കന്നെണ് 😄😄

  • @aswinpr9984
    @aswinpr9984 2 года назад +19

    ഇതെന്ത് മനുഷ്യനാണ് .21 ഐറ്റം ഒക്കെ enghane kazhikyan pattunnu. Superhuman power thanne

    • @stark-mishal
      @stark-mishal 2 года назад +2

      Waste😔

    • @sidharths5437
      @sidharths5437 2 года назад +4

      @@stark-mishal iyal kando waste aakunne 🙄 chumma ariyathe karyam parayunathu enthina

    • @sidharths5437
      @sidharths5437 2 года назад +2

      @@sanoopsuresh735 Yaya baki varunathu parcel aaki edukum ayirikum

  • @bangtanblessedgirl7404
    @bangtanblessedgirl7404 2 года назад +100

    കൊതിപ്പിക്കാനായി ഇന്നും വന്നു നമ്മുടെ tummy ചേട്ടൻ 😘😘♥️♥️

    • @stark-mishal
      @stark-mishal 2 года назад +5

      നിനക്ക് ഇപ്പോ കമന്റ്‌ന് like ഇടാൻ പറഞ്ഞപോരെ🙂

    • @photographicsoul
      @photographicsoul 2 года назад +5

      @@stark-mishal ath angane kore✈️😂

    • @bangtanblessedgirl7404
      @bangtanblessedgirl7404 2 года назад

      @@photographicsoul 😂😂

    • @Kubra745
      @Kubra745 2 года назад

      Army plss sopport cheyyavvo 🥺

    • @SUKUMARAKURUP.
      @SUKUMARAKURUP. 2 года назад

      @@Kubra745 🤭😂

  • @crazyvlog9900
    @crazyvlog9900 2 года назад +152

    ഈ 5ഐറ്റം എത്തിയപ്പോൾ തന്നെ കണ്ടു നിന്ന എന്റെ വയറുനിറഞ്ഞു പിന്നെ 21എണ്ണം കേറ്റിയ അണ്ണൻ ആണ് എന്റെ ഹീറോ 😂💞

  • @toonz2d
    @toonz2d 2 года назад +55

    പുട്ട് പാട്ട് എന്തായാലും പൊളിച്ചു💗💗💗

  • @crazyfishing7184
    @crazyfishing7184 2 года назад +46

    കണ്ണൂർ കാരുടെ വർത്താനം പൊളിയല്ലേ ❤️❤️❤️

  • @eldiablo8569
    @eldiablo8569 2 года назад +44

    Goes to hotel .
    Orders something hot :
    " ചൂടുള്ള എന്തേലും കഴിച്ചാൽ പിന്നെ തണുത്തത് കഴികണം "
    Orders something cold :
    " തണുത്ത ത് എന്തേലും കഴിച്ചാൽ പിന്നെ ചൂടുള്ള എന്തേലും കഴികണ്ടെ "
    Orders something hot .
    ബെല്ലാത ജാതി മനുഷ്യൻ 😂🤦

  • @salmanfarisvc0012
    @salmanfarisvc0012 2 года назад +27

    കൊണ്ടുവന്ന മൂപ്പർ തളർന്ന് പോയി thonn😂

  • @kaztro-mk473
    @kaztro-mk473 2 года назад +14

    ഒന്നും തോന്നർത്തെ ഇത് ഒക്കെ എങ്ങട്ടാണ് പോവുന്നെ!? 👀🙏🏾❤️💯

  • @Sana-df4dc
    @Sana-df4dc 2 года назад +10

    ജനിക്കുന്നെങ്കിൽ tummy chettan ആയിട്ട് ജനിക്കണം 😍you're amazing 💖

  • @soumyajohnpsony2771
    @soumyajohnpsony2771 2 года назад +1

    05:19 ന ഓ ആ പാട്ട്🔥🔥🔥🔥

  • @jichu_jibi
    @jichu_jibi 2 года назад +26

    എന്റെ മോനെ സമ്മതിക്കണം ഇങ്ങനെ കഴിക്കാൻ 🙌🙌
    വയറിൽ ഇത്രയും space എവിടുന്നാ 🙄😂
    സൗണ്ട് ഇഷ്ടം ❤🤗❤

  • @chembarathichembarathi4351
    @chembarathichembarathi4351 2 года назад +17

    ഇത്രേം ഫൂഡ് കണ്ടിട്ട് തന്നെ ക്ഷീണം ആകുന്നു 😁😍😍👍

  • @jinysaju7909
    @jinysaju7909 2 года назад +4

    കൊതിപ്പിക്കാനും ഫുഡിന്റെ ടേസ്റ്റ് പറയാനും reffillyourttummy കഴിഞ്ഞാട്ടൊള്ളോ വേറെ ആരും

  • @Su_gu
    @Su_gu Год назад

    Nte monee ingel sambhavam thene❤🔥
    Engoteka pokune brooh

  • @amaljith7523
    @amaljith7523 2 года назад +5

    Bro...oralkk ingne oke kaykn patuuoo...u r well talented... Love you 💕😅

  • @afxxfa1979
    @afxxfa1979 2 года назад

    വാ...വാ... പുട്ടെ വാ....പുട്ടുണ്ടെങ്കിൽ പിന്നെന്താ....😂😂.....song kidu....😂😂❤️❤️

  • @eaglefanboy3636
    @eaglefanboy3636 2 года назад +12

    Paat polichu💙

  • @ngghvgh7481
    @ngghvgh7481 2 года назад +1

    Bro , vanilla ice cream I'll Miranda oyichittano athava dew oyichittano taste ??

  • @harimithila
    @harimithila 2 года назад +4

    അല്ലാ മനുഷ്യാ ...
    അറിയാൻ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ ...
    നിങ്ങ വയർ വാടകക്ക് എടുത്തിട്ടാ food അടിക്കാൻ ഇറങ്ങുന്നേ ... 😂😂
    ഇത്രയും space ഉണ്ടാകുമോ ഒരാളുടെ വയറിൽ ...😍😍
    എന്തായാലും ഇനിയും ഒരുപാട് കഴിക്കാൻ കഴിയട്ടെ ...
    എന്നാൽ അല്ലേ നമ്മൾക്ക് ഇങ്ങനെ കണ്ടിട്ടും കേട്ടും കൊതിക്കാൻ പറ്റൂ ...😋

  • @muhammedthameem5775
    @muhammedthameem5775 2 года назад +1

    tripod use cheyyarundo food kazhikumbool ☺️☺️☺️☺️

  • @gamerbrown
    @gamerbrown 2 года назад +5

    ഇത്രയും food കഴിച്ച്🥵 ചേട്ടൻ ആണ് എന്റെ hero 🤣

  • @mscreation567
    @mscreation567 2 года назад

    5:18 nalla song

  • @glekshmygopinath411
    @glekshmygopinath411 2 года назад +49

    Njn vayar epo potumen alochikuvarn 😂
    Edit: njn full koti 3000 rs 😱

  • @adhishraj6716
    @adhishraj6716 2 года назад

    Oru doubt....eee items serikkum otta iruppil kazhikkuo?

  • @risnakeralatirur8952
    @risnakeralatirur8952 2 года назад +96

    സത്യം പറയ് ചേട്ടാ ഇതൊക്കെ ഒറ്റക്ക് തന്നെ അനോ കഴിക്കുന്നത്.😁

    • @muhammedalthaf7463
      @muhammedalthaf7463 2 года назад +16

      Paid promotion

    • @shibinpp321
      @shibinpp321 2 года назад +32

      Video edukkan vendi kurach kazhikkum baakki parcel aakkum😊

    • @abin9209
      @abin9209 2 года назад +10

      @@shibinpp321 bro kanddina ee cheetan baaki Vanna food parcel vaaghunnathu

    • @saheernk1517
      @saheernk1517 2 года назад +14

      @@abin9209
      Ningal kandoo full kazhikunnath

    • @abin9209
      @abin9209 2 года назад +1

      @@saheernk1517 kanddilla thannod paranjo ayaal full kazhichu ennu or njan pakuthi parcel vaaghi ennu illallo

  • @aadhisworld1178
    @aadhisworld1178 2 года назад

    Entey chettaaa ethreem items kazhikkanulla vayaru undooo... 🙄🙄🙄🙄endhayalum adipoli... I like ur videos very much 🥰🥰🥰

  • @user-zn5fq6cx9j
    @user-zn5fq6cx9j 2 года назад +3

    Bro ഒരു ത്തീറ്റ മത്സരത്തിന് try ചെയ്തുടെ 👍🏻✨️

    • @soloff6915
      @soloff6915 2 года назад +2

      Broo ellam oru thavanna taste cheyeee ollu full thinnunnu thonnanilla

  • @dphub8504
    @dphub8504 2 года назад +1

    Vdo Full Kannan Pattila Controll Poggum Kothipichu Ongu kolluva..😋😋😋😍😍😍 💙

  • @keerthanasuresh1258
    @keerthanasuresh1258 2 года назад +3

    5:20 ❤️

  • @mariyathomas6967
    @mariyathomas6967 2 года назад +1

    Amboo ithokke engane sadhikkanuu.. ningalekkondeii pattu😁
    Yummy dishezz😁

  • @showtimewithanandur9194
    @showtimewithanandur9194 2 года назад +73

    ചിക്കൻന്റെ കോണ്ടിറ്റി കുറഞ്ഞു പോയിന്നു പോലും 😞
    ഇവിടെ ഒരു leg പീസ് കഴിച്ചാൽ തന്നെ എന്റെ വയറു നിറയും
    ഇങ്ങനൊരു പെരുവയറൻ 😂

  • @adiths1571
    @adiths1571 2 года назад +1

    Jaisa paattu vendaa 🤣 .......
    Pwoly bro😘😘

  • @Malluworld12
    @Malluworld12 2 года назад +6

    *ഇങ്ങനെ പോയാൽ ചേട്ടൻ ലോൻ എടുക്കേണ്ടി വരും😂👻*

  • @diyathomas8625
    @diyathomas8625 2 года назад

    Puttinte pattu kollamm ❤️👀

  • @malluClashMate
    @malluClashMate 2 года назад +9

    ദേ പിന്നേം വന്നു.. മനുഷ്യനെ കൊതിപ്പിക്കാനായിട്ട്.....
    Face reveal എന്ന് വരും....? 😁

  • @nelsonjoy770
    @nelsonjoy770 2 года назад

    Bro ithokke muzhuvanum kazhikkarundo atho bakki parcel edukkarano pathivu???oru curiosity

  • @anirudh2297
    @anirudh2297 2 года назад +4

    Hotel mudinje 😂😂❤️ Big fan

  • @confused_one_
    @confused_one_ 2 года назад

    ithu ningal muzhuvan kazhikkumo atho bakki pack cheythu veettil kondu povumoo??

  • @krishnaknair1458
    @krishnaknair1458 2 года назад +6

    Ingaloru sambhavamanu mashe❣️❤️

  • @ashiqueayittakath5453
    @ashiqueayittakath5453 8 месяцев назад +1

    Chifonets masala momos poli aanu

  • @athuls8088
    @athuls8088 2 года назад +4

    North io e pav um (north indian masala)omelete tharum uffff✨️

  • @athulgkumar9311
    @athulgkumar9311 2 года назад +2

    You are super vlogger ☺️☺️

  • @topup3665
    @topup3665 2 года назад +13

    Ingal taste cheyyano atho full kayikko ellam 😲nthayalum pwoli😍😘😘

  • @NAVEENSAJU
    @NAVEENSAJU 2 года назад

    Epozha onn pewer aayee

  • @gracejesus6021
    @gracejesus6021 2 года назад +15

    Porotta beeff ❤️❤️❤️ Noodles 💗💗💗

  • @Ftmayookh
    @Ftmayookh 2 года назад

    Chettan next video full sweet aakumo life full icecreams😍❤️

  • @vismaya9624
    @vismaya9624 2 года назад +4

    Uff vere level aaaykknn👀🔥

  • @justinesebastian3475
    @justinesebastian3475 2 года назад +1

    Ithu engane sadikkunnu bro....ithrem orumich kazhikkan🧐

  • @hithaviji4378
    @hithaviji4378 2 года назад +3

    Super sound chettayi👌👌👌👌
    Poli👍👍🥰

  • @ameenaadam3216
    @ameenaadam3216 2 года назад

    👌🏻brother njn ariyathe kothichu pokkunnu nigale pole oru brother undakkile Enik nallavanam food kayikkamaayirinnu. Enikk nigale video kannan thudangiya muthal vishapp kuduthala. Kariyillakkilum nigale video kandal chor thinnan thonnum. Brother nigale sound 👌🏻👌🏻ann

  • @xy6318
    @xy6318 2 года назад +5

    ആ പാട്ട് പൊളിച്ചു 😂😁

  • @krishnendhur2495
    @krishnendhur2495 2 года назад

    Bro oru doubt...... Order cheiyyunna items ellam kazhich complete cheiyyarundo?

    • @DEVIN_CARLOS_
      @DEVIN_CARLOS_ 2 года назад

      തീർച്ചയായും 🙌

  • @devananda9184
    @devananda9184 2 года назад +6

    പുട്ട് അത് എന്നും ഒരു വീക്നെസ് തന്നെയാ😍🔥

  • @shafnaschappuz7205
    @shafnaschappuz7205 2 года назад +1

    Mmmmm... Mmmm... Nadaakkattry seettaa...... 😒😒..... Aappo seriii..................... 🏃‍♀️

  • @rencyreji4430
    @rencyreji4430 2 года назад +5

    Chettante sound istalluvar undo💜

  • @btschunkzzz6525
    @btschunkzzz6525 2 года назад

    Choco ecstasy kandittu kothiavunnu 😍😋

    • @Kubra745
      @Kubra745 2 года назад +1

      Army plss sopport cheyyavvo 🥺

  • @steeve_maani4
    @steeve_maani4 2 года назад +9

    World Record Adicho Bro😂 otta erippil 21 items🔥

  • @p34ky._
    @p34ky._ 2 года назад

    Brointe tummyil ulla korch sthalam enik tharvo🥲Kandit thane kothi varn

  • @Joyal0007
    @Joyal0007 2 года назад +6

    Kazhikkunnathu kannan entha rasam 😂😂😋😋

  • @sivadhakallingal1573
    @sivadhakallingal1573 2 года назад

    Chettan ee vangunnathokke kazhikkarundo..

  • @ascreation8138
    @ascreation8138 2 года назад +6

    ആ ബില്ലും കുടി ഒന്ന് കാണിക്കണേ ഇനിയുള്ള വീഡിയോൽ 😝

  • @nanduzz7950
    @nanduzz7950 2 года назад +1

    Uff nte maashee🔥😂

  • @_taee
    @_taee 2 года назад +3

    Bro korean 🇰🇷 💜foods try chayaamo pls

    • @pesgamer5544
      @pesgamer5544 2 года назад

      എന്തിനാ വേറെ ആർക്കും ആർക്കും ആ കടയിൽ നിന്നും കഴിക്കണ്ടേ 😸

    • @Kubra745
      @Kubra745 2 года назад +1

      Army plss sopport cheyyavvo 🥺

    • @_taee
      @_taee 2 года назад

      @@Kubra745 your name pls

    • @_taee
      @_taee 2 года назад +1

      @@Kubra745 ok

    • @Kubra745
      @Kubra745 2 года назад

      @@_taee achu

  • @kl61boy98
    @kl61boy98 2 года назад

    Ithrem food kazhicha chettan poli ahnu🥵💥

  • @haseenamujeeb1678
    @haseenamujeeb1678 2 года назад +4

    താങ്കൾ മനുഷ്യൻ അല്ല.. ഒരു തരം ജീവി ആണ് 😂😂നമിച്ചു 🙏🏻

  • @vismayasivan4642
    @vismayasivan4642 2 года назад

    Ithuvare choykan thonitilla ennal innu thoni vayaru vadakayku kituo nigalde avide???...anyway pwoli bro 21 items at a single stretch 👏👏👏

  • @a.r.shanthanu5482
    @a.r.shanthanu5482 2 года назад +4

    Le waiter chettan :😹 ninakk praanth aanalleda..

  • @gangasg1789
    @gangasg1789 2 года назад +1

    Ithrayum valiya vayaroo..cocopuzhu unda..😢😢😢😢...nthayalum kothiyavunu💙

  • @avinashkh8536
    @avinashkh8536 2 года назад +19

    😋😋

  • @sidharthm8768
    @sidharthm8768 2 года назад +1

    Katta waiting aayirunnu

  • @JustinJoshuva
    @JustinJoshuva 2 года назад +6

    Watching this while eating tacos :(. first time I seen a "chinese restaurant" selling creamy tomato/chicken soups.

  • @thusharthulasi5991
    @thusharthulasi5991 2 года назад

    Ithokke ngot ponu ishtaa🥰

  • @manojp9844
    @manojp9844 2 года назад +12

    👌💗💗

    • @KL58VLOGER
      @KL58VLOGER 2 года назад

      Enne support cheyumo

  • @sreejithk.p4284
    @sreejithk.p4284 9 месяцев назад +1

    (1)cettan ഒറ്റയ്ക്കാണോ ഇത് കഴിക്കുന്നത്? (2) ജോലി എന്താണ്?

  • @sidhanff8564
    @sidhanff8564 2 года назад +3

    Enth vishvasich aaan aalkar kalyanam viliknath😬

  • @shamilasugarsp224
    @shamilasugarsp224 2 года назад

    Ennum kanarund ningalude video kude kappalotan pakathin vayil vellavum😋

  • @shamiln4646
    @shamiln4646 2 года назад +7

    അറിയുനവർക്ക് അറിയാം
    സാഭാവികം 😁😁

  • @foodtravelwithresi
    @foodtravelwithresi 2 года назад

    Kannur vannaal povaan pattiya nalla restaurants ethokeya? Oru food blog cheyyaan aanu

  • @abhisheks.l1994
    @abhisheks.l1994 2 года назад +4

    50 രൂപക്ക് പൊറാട്ടയും free കറിയും
    Ah andhass😍

  • @mariyathomas6967
    @mariyathomas6967 2 года назад +1

    21 itemzz otta irippino
    Ambooo🥰😇😁

  • @ultra4444.
    @ultra4444. 2 года назад +3

    എന്നെ പുട്ട് എന്നാണ്‌ Friends എല്ലാവരും വിളിക്കുക 😅😖

  • @ayfu7770
    @ayfu7770 2 года назад

    Mmal kannurkk oru varavoode varendi varum😕
    Adipoli 👌😋😋😋😋✌️✌️✌️

  • @sidharthpv7414
    @sidharthpv7414 2 года назад +3

    Bro nde veed bankilanno ullath
    Ethokke thinn pysa teernnittundakille
    Kazikkan loan aduthino 🤣🤣🤣

  • @afhasworld9086
    @afhasworld9086 2 года назад

    Ithrayum adhikam food kazhikkan pattunnath....... God 🧿🧿🧿🧿 kann thattathirikkan.

  • @ramuk399
    @ramuk399 2 года назад +3

    Total =3385 rs

  • @sameethajaleel624
    @sameethajaleel624 2 года назад

    luv to hear your sound...nice voice🙂

  • @jiofery
    @jiofery 2 года назад +4

    0.8k അക്കിതന്ന എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ നന്ദി ♥️💜💚💛. ഇനിയും ഈ സഹകരണവും വേണം.👍🤝🤝

  • @muhammedfaheemkv9857
    @muhammedfaheemkv9857 2 года назад +1

    മച്ചാനെ പൊളി 💯💯💯💯❤️

  • @achus115
    @achus115 2 года назад +3

    എനിക്ക് ഇവന്റെ അസുഖം മനസിലായി ആർത്തി മൂത്തു ഭ്രാന്ത് ആയത് ആണ് 😟😟😟

  • @ashhadtp2144
    @ashhadtp2144 2 года назад +1

    oru Q and A cheyo

  • @zood260
    @zood260 2 года назад +1

    Pattu 🎶🎵 Adipoli anu,🔥😎😀

  • @aimless3014
    @aimless3014 2 года назад

    Uffff🔥 killadiii thannee..... ❤️👀