💢കണ്ണൂർ ടൗണിലെ ഏറ്റവും നല്ല ചോറും മീൻ പൊരിച്ചതും തേടിയുള്ള യാത്ര ‼️ | Meals Comparison | Fish Fry

Поделиться
HTML-код
  • Опубликовано: 5 янв 2023
  • Property Location
    Kololam
    Muttanur
    Contact: 9746 888 424
    INSTAGRAM : @refillyourtummy
    / refillyourtummy
    Email | yourtummyrefill@gmail.com
    WhatsApp: 9037 300 246
    #milkshake #foodie #foodgasm #indianfood #food #keralafood #kannur #kerala #refillyourtummy #meals #keralafood
    Meals: ₹65
    [7.9/10]
    Prawns : ₹120
    [8.4/10]
    Sree Devi
    Opp Collectorate
    Caltex
    🔹🔹🔹🔹🔹
    Meals: ₹55
    [7.7/10]
    Prawns: ₹120
    [8/10]
    Anandha Bhavan
    Fort Road
    Kannur
    🔹🔹🔹🔹
    Meals: ₹55
    [7.7/10]
    Prawns: ₹120
    [7.7/10]
    Hotel Odhens
    Onden Road
    Kannur
    🔹🔹🔹🔹
    Meals: ₹61
    [7.8/10]
    Prawns: ₹119
    [8/10]
    Karthika Hotel
    Opp Railway Muthappan
    Plaza
    Kannur
    🔹🔹🔹🔹
    Meals: ₹55
    [7.9/10]
    Ayakkora: ₹135
    [7.9/10]
    Malayattur
    Near Sub Jail
    South Bazar
    Kannur
    🔹🔹🔹🔹
    Meals: ₹55
    [7.9/10]
    Prawns: ₹120
    [6.9/10]
    Pulari Restaurant
    Near Sub Jail
    South Bazar
    Kannur
    🔹🔹🔹🔹
    Meals: ₹55
    [7.7/10]
    Koonthal: ₹120
    [7.9/10]
    A One
    M G Road
    Near New Bus Stand
    Kannur
    🔹🔹🔹🔹
    Property Location
    Kololam
    Muttanur
    Contact: 9746 888 424

Комментарии • 225

  • @mad.ffxind
    @mad.ffxind Год назад +420

    ആ അമ്മകു ഭക്ഷണം മേടിച്ച് കൊടുത്ത tummy ചേട്ടന് ഒരു salute 🥹🫡❤️

  • @georgejisjohnson7113
    @georgejisjohnson7113 Год назад +191

    ഭക്ഷണം വാങ്ങിക്കൊടുത്തിട്ടു instayil ഷോ കാണിക്കാൻ status ഇടുന്നവരേക്കാൾ എത്രെയോ ബേധമാണ് Bro ❤️. Also you blurred her face too which is humanity😍

    • @orange9716
      @orange9716 Год назад +2

      Sho kanikkananenkilum food vangikodthallo

  • @parayirohina6273
    @parayirohina6273 Год назад +21

    വയർ വിശന്നു പോയാൽ നല്ല രുചി കൂടും.. കാർത്തികയിൽ നിന്നും ആന്ദഭവനിൽ നിന്നും കഴിച്ചിട്ടുണ്ട്...you r great.. വിശക്കുന്നവർക്ക് ഭക്ഷണം വാങ്ങി കൊടുത്തല്ലോ with respect 👍🙏

  • @adhi_99
    @adhi_99 Год назад +77

    നന്മമരം 👍👍👍👍

  • @foodtrickbyibru
    @foodtrickbyibru Год назад +9

    Hotel karthika near new bus stand.. എനിക്ക് ഏറ്റവും അടിപൊളി ആയി തോന്നിയത് 😋👍👍❤️❤️

  • @51nithinvpillai4
    @51nithinvpillai4 Год назад +8

    Oru nerathe veshapp mattan pattumenkil avan padachonn samamann... Hats of you bro.. ❤️😘

  • @ansamathew2262
    @ansamathew2262 Год назад +7

    Onden roadile food aann pwoli ath vere level 😍

  • @sijus9718
    @sijus9718 Год назад +17

    എന്തായാലും എല്ലാ ഹോട്ടലിൽ നിന്നും 2 ആഴ്ചത്തെക്ക് fresh food കിട്ടും Bro

  • @sajinaasnu9660
    @sajinaasnu9660 Год назад +12

    ഈ ശബ്ദതിന് ഉടമയുടെ മുഖം എത്രയും വേഗം കാണിച്ചു തരണേ ദൈവമേ 🙏🏻🥰🥰

  • @NachozWorld
    @NachozWorld Год назад +2

    Othensilum karthikayilum poy kazhichitind kollam sreedeviyum pulariyum kann vechitund nokam😋😋😋

  • @archanaachu8339
    @archanaachu8339 Год назад +7

    Nanma ulla logame 😌🤭☺Super tummy chetta 💖

  • @noname5018
    @noname5018 Год назад +11

    ശ്രീദേവി ഹോട്ടൽ food സൂപ്പർ ആണ്.

  • @akhileshakhi
    @akhileshakhi Год назад +31

    കാണുബോൾ തന്നെ നാവിൽ നിന്ന് വെള്ളം വരുന്നു 😭😭😭

  • @nabukk4165
    @nabukk4165 Год назад +3

    ചേട്ടോ.. സുഖല്ലേ കുറെയായി കമന്റ് ഇടാതെ.. Katta fan ur voic 🥰🥰🥰

  • @Respectzzz007
    @Respectzzz007 Год назад +2

    Bro idakk epolum arkelum okke bhakshanam kazhikkam vaka illatha arkelum oru panku kodukkane♥️♥️😍

  • @karthikmohan5649
    @karthikmohan5649 Год назад +3

    You are a great man

  • @iamsudhi
    @iamsudhi Год назад +2

    Nee adipoli aaneda. Food vaangi koduthu. Porathathinu avare face blur cheyyem cheythu . This a role model to every vloggers. 🤍

  • @sreeji9217
    @sreeji9217 Год назад +7

    Good meals in Kannur....

  • @renuka4824
    @renuka4824 Год назад +8

    ഫസ്റ്റ് 🥰🥰പ്ലീസ് pin,2023ലെ ക്കു ബ്രോ കാലെടുത്തു വച്ചിട്ടുണ്ട ഇനി ഈ വർഷം നല്ലതാവട്ടെ ആ അമ്മക്ക് ചോറ് വാങ്ങി കൊടുത്ത മനസിന്‌ 👍🏻👍🏻 അല്ല ഇത്‌ ഇപ്പൊ എന്താ പണി എല്ലാ ഹോട്ടലും ഇന്ന് കാലി ആക്കിയോ 😜ഇങ്ങനെ കൊതിപ്പിക്കാൻ ഇങ്ങളെ കഴിഞ്ഞേ ആളുള്ളൂ 🥰🥰 ബ്രോ ഇന്ന് കഴിച്ച ഫുഡ്‌ ഉണ്ടെങ്കിൽ ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും കഴിക്കാം 😜🥰🥰

  • @Artist_adnan_althaf
    @Artist_adnan_althaf Год назад +2

    0:54🥺❣️💫

  • @mridulmri8009
    @mridulmri8009 Год назад +11

    മീൻ കറിയുടെ രുചിയിൽ മലയാറ്റൂർ തന്നെ മുന്നിൽ

  • @user-wn6mm8nh8k
    @user-wn6mm8nh8k Месяц назад

    Which is the best restaurant in your opinion

  • @chembarathichembarathi4351
    @chembarathichembarathi4351 Год назад +14

    😍😍👍 കാർത്തികയിൽ നിന്ന് Monday ചോറ് കഴിച്ചിരുന്നു

  • @Anilkumarpt7
    @Anilkumarpt7 Год назад

    colorful food is good for foodvloger

  • @Shihabudheen.B
    @Shihabudheen.B Год назад +2

    Super❤️

  • @rahultnnambiar9251
    @rahultnnambiar9251 Год назад +7

    Ananda bhavan il eppozhum muyinga manam aarikkum. Best meals MRA aanu. Chemmeen curry, olan, aviyal, varavu. Super buffet. 😎😎

    • @user-rd4ih8jx5o
      @user-rd4ih8jx5o Год назад

      Pulari, A-One, Savoury കണ്ണൂർ ടൗണിലെ Under rated hotels.... മികച്ച ഊൺ കിട്ടും ഇവിടെയൊക്കെ!!!!

  • @mfc5612
    @mfc5612 Год назад +30

    അത്രേം ചോര്‍ മുഴുവന്‍ നിങ്ങള്‍ ഒരാള്‍ കഴിച്ച് തീര്‍ത്തോ ??? 😱😱😱

  • @Ambilikalakeralatourism
    @Ambilikalakeralatourism Год назад +1

    കൊതിപ്പിക്കല്ലേ 🤣🤣🤣👍👍

  • @ashimol2829
    @ashimol2829 Год назад +1

    👍 അടിപൊളി

  • @bullymaguire8458
    @bullymaguire8458 Год назад +2

    Ini angod sookshicho bro chicken oke ipa probelm aan sookshich kazhikuka👍🏻

  • @noora4589
    @noora4589 Год назад +22

    Karthikayile fud vere levelalle ✌🏻

  • @groupakbar4967
    @groupakbar4967 Год назад +14

    അല്ല സഹോദര ,, വിശന്നാൽ ആദ്യം കഴിച്ചത് മാത്രമേ taste കൂടുതലായി തോന്നു..... അത് വീഡിയോയിൽ തന്നെ നിങ്ങൾ പറയുന്നത് ആദ്യം തന്നെ മനസ്സിലാകുന്നുണ്ട് 😄😄😄😄😄😄😄

  • @rasmalm.v4436
    @rasmalm.v4436 Год назад +1

    Next best porota beef spot

  • @muralip1997
    @muralip1997 Год назад

    Titta titta vidukar e jiivi aghne sahigunu tozuthill pashuvinu pothinu oppamarikigum valarthiyath

  • @shakirmek
    @shakirmek Год назад +2

    Joli yude swabhavam Karanam mikapozhum purath nin kazhikuna aalan njan... Swaabhavikam ayum...alfahm shawarma oke mainly kazhikarund
    But ipo manasilavunu pazhakiya food pidichu enn epo news varumpolum...orikalum pazhakiya sambar pidichu allenkil upperi pidichu enn kelkila
    Mostly pazhakiya alfahm chicken Shawarma chicken ennoke aan Kelkar
    So purath ninn kazhikumpo complete veg lek marenda avastha ayirikunu

    • @sportstalkbyaakash6297
      @sportstalkbyaakash6297 Год назад +2

      Same brp one meal. Epizhum purathuns ahnu kazhikunatu.. Now mostly preferrimg chappathi and egg curry angne velpm😅

  • @dreamtraveltaste
    @dreamtraveltaste Год назад +2

    അതുപറഞ്ഞത് കറക്റ്റ് 💪💪

  • @shas-bw6uz
    @shas-bw6uz Год назад +1

    Ningal sadha chor kurachelle kazhikarullu pinne engane full kazhichu

  • @ReemReem-zn2qh
    @ReemReem-zn2qh Год назад +11

    തീറ്റ മത്സരത്തിൽ പങ്കെടുക്കാനുള്ള പ്രാക്ടീസ് ആണോ 🤔 5 പൊതി ചോർ ഒറ്റക് 🙏സമ്മതിക്കണം 🙆

  • @musthafacp3188
    @musthafacp3188 Год назад +14

    ചോർ പൊരിച്ചയും ആനന്ദ bavan 😘😘😘😘

    • @o__g_gy9720
      @o__g_gy9720 Год назад +2

      അയ്യേ🤮

    • @aruna9268
      @aruna9268 5 месяцев назад

      പോരാ ഞാൻ പോയതാ

  • @MrMallu.
    @MrMallu. Год назад

    evide advertisement en nokki irikayarnu!!
    🤣
    last 2 min. manasilayi

  • @Ajmal-afna
    @Ajmal-afna Год назад

    Nee shoooper adaa

  • @sandraravi6680
    @sandraravi6680 Год назад

    Evden Kazhikumbozhum suukshich kazhik...Cita pani...mayabi OK pidichille🙂

  • @Soorajj-bi6nx
    @Soorajj-bi6nx Год назад +1

    Tummy annooiiiiiiiii🥰❤

  • @haseenasmr1042
    @haseenasmr1042 Год назад +1

    Shabdam bayankara rasaann

  • @fc.barcelona21
    @fc.barcelona21 Год назад +1

    Awh😋❣️

  • @laijith.c3209
    @laijith.c3209 Год назад +1

    Good

  • @brdh4x711
    @brdh4x711 Год назад +2

    Mattanur best cocktail shop video iduo

    • @kuruvi2000
      @kuruvi2000 Год назад

      മട്ടന്നൂർ il cock tail നല്ലത് ഒന്നും ഇല്ല

  • @bepositive2018
    @bepositive2018 Год назад +3

    മീൻ രുചി എപ്പോഴും ഫ്രഷ്‌നെസ്സിനെ base ചെയ്തിട്ടാണ്,hotel ആനന്ദഭവനിലൊക്കെ സ്പോട്ടിലാണ് മീൻ പൊരിക്കാറ് കായം തേച്ച് കുറച്ച് സമയം പിടിക്കാതെ തന്നെ അത്ര ടേസ്റ്റ് കിട്ടനേൽ മീൻ ഫ്രഷ് ആവുക എന്നതന്നെ കാര്യം

  • @vishnuvi266
    @vishnuvi266 Год назад +1

    Aa 5-6 pothiyum bro ano thinne

  • @raghups8916
    @raghups8916 Год назад +4

    വിശക്കുന്നവർക്ക് ഭക്ഷണം വാങ്ങി കൊടുത്ത മനസ്സിന് നന്ദി.ആ തറവാട് വീട് സൂപ്പർ. ലോട്ടറി അടിച്ചിട്ട് വേണം അതുപോലത്തെ പഴയ തറവാട് വീട് വാങ്ങി അതിൽ താമസിക്കാൻ

  • @thamp_01
    @thamp_01 Год назад

    Tummy broh! ❣️

  • @FILMGRAB20
    @FILMGRAB20 Год назад +1

    Tummy annan poli

  • @mudisfakncheru8343
    @mudisfakncheru8343 Год назад +5

    ഒരു ഹോട്ടലിൽനിന്നും മീൻ ചിക്കൻ ബീഫ്..... അങ്ങനെ ഒന്നും കഴിക്കരുത്
    പച്ചക്കറി ഊണ് മാത്രം കഴിക്കുക

  • @TITANPSYCHO
    @TITANPSYCHO Год назад +1

    Face rivulets chayamo

  • @neelakandandhanajayan3202
    @neelakandandhanajayan3202 Год назад +3

    മൃണാലിന്റെ വീഡിയോ ആണ് ഓർമ്മവരുന്നത്.. 🤣🤣🤣

  • @sherinsunny6086
    @sherinsunny6086 Год назад

    Ithu pole vlog kandu ulla food adi innode inrthi

  • @motivation78666
    @motivation78666 Год назад +1

    Helooo enthakke und🥰

  • @sreekumar9388
    @sreekumar9388 Год назад +2

    ❤️❤️❤️

  • @afeesaafee4319
    @afeesaafee4319 Год назад +1

    Anandabavan le chor kayichu kond ee vdo kaanunna nj😋

  • @kl02priest98
    @kl02priest98 Год назад +8

    ʙʀᴜʜ 🥺❣️
    ᴩᴀᴠᴀᴍ ᴀᴀʜ ᴀᴍᴍᴀ ʜᴀᴩᴩy ᴀᴀy ❣️❤️

  • @Epic123
    @Epic123 Год назад +1

    ❤️

  • @shyladas
    @shyladas Год назад +1

    Dear bro.... Why should you excluded Hotel SAVORY @ Yogasala Road KANNUR.? It is a premium Hote.... Affordable Price.... Wholehearted service and better performance.... Compared to all other hotels in Kannur Town.....

    • @user-rd4ih8jx5o
      @user-rd4ih8jx5o Год назад

      Savory സൂപ്പറാണ്.... അതുപോലെ A One ഹോട്ടലും.....

  • @yadhukrishnan6763
    @yadhukrishnan6763 Год назад +1

    Kannur എന്റെ favourite Indian coffee house. Nale coffee houseil ഒന്ന് പോണം

    • @user-rd4ih8jx5o
      @user-rd4ih8jx5o Год назад

      കസേരക്ക് പിന്നിൽ നിന്ന് wait ചെയ്യേണ്ടേ ചോറ് കിട്ടാൻ!!!!

  • @laijith.c3209
    @laijith.c3209 Год назад +1

    🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻

  • @ismailpsps430
    @ismailpsps430 Год назад +2

    ഇക്കാണാവുന്ന ഹോട്ടലിലെ ഭക്ഷണംമുഴുവൻ കഴിക്കാൻ താൻ വയറ് വാടകക്കെടുത്തോ? 😔

  • @jinzz8593
    @jinzz8593 Год назад +1

    🤗🤗

  • @awalkwithmunna552
    @awalkwithmunna552 Год назад

    🔥🔥👍

  • @azwaazrin
    @azwaazrin Год назад

    Hotel sreedevi😋

  • @kmuralidas
    @kmuralidas Год назад

    Hotel SREEDEVI❤️❤️❤️❤️❤️❤️❤️

  • @kesavankutty7960
    @kesavankutty7960 Год назад +2

    Hai

  • @snehanairsneha193
    @snehanairsneha193 Год назад

    Poli

  • @nandakumar8822
    @nandakumar8822 Год назад

    Aone hotel elle meals aaaaaa super alle

  • @abielbijo5610
    @abielbijo5610 Год назад +1

    Bro oru hi tharuvo plss🤣

  • @shimnap
    @shimnap Год назад +1

    😍

  • @amanap1500
    @amanap1500 Год назад

    Odhen 😃😃one of best hotel in kannur

  • @peepee2763
    @peepee2763 Год назад +2

    തലശ്ശേരി, കൂത്തുപറമ്പ് പ്രദേശത്ത് പഴങ്കഞ്ഞി കിട്ടുന്ന കടയുണ്ടോ ?

  • @LUCIDTASTE
    @LUCIDTASTE Год назад

    🤤🤤

  • @foodievlog333
    @foodievlog333 Год назад +1

    Hellooooo❤️

  • @tceofficialchannel
    @tceofficialchannel Год назад +8

    രാമനാതന് റിയൽ എസ്റ്റ്റ്റും വശം ഉണ്ടല്ലേ 🤣

  • @sabarisabarikrishnanv9732
    @sabarisabarikrishnanv9732 Год назад +1

    Bhakshanam chodikkunnavarku ath nalkanulla aasti unenkil ath nalkanam👍🏼 pakshe ath video eduth eppozhum youtube videos ill ulpedutharuth kaaranam tummy chettante videos sdiramayi kaanunna njan ingane ulla sambhavangal kaanumbol aake emotionally dull aakum atha😥avarudeyokke jeevitham enth kashttappadayirikkum 😢😢😢😥😓

  • @dijuk.s8547
    @dijuk.s8547 Год назад

    Alfham kaychu allurrakk okke marikka

  • @nithamanu3030
    @nithamanu3030 Год назад +2

    Hi

  • @sebastianj397
    @sebastianj397 Год назад +1

    Athu motham kazhicho 😮 atho waste akiyo

  • @jiltedkraken2511
    @jiltedkraken2511 Год назад

    ഇജ്ജ് പുതിയ ബണ്ടി വാങ്ങീനാ?? ചെലവ് ഉണ്ട്ട്ടാ...

  • @vijeeshsubithavijeesh9551
    @vijeeshsubithavijeesh9551 Год назад

    👍

  • @irinjoseph1822
    @irinjoseph1822 Год назад

    🥰

  • @falcon6240
    @falcon6240 Год назад

    ❤️👍👍

  • @jobypaul6916
    @jobypaul6916 Год назад +5

    ഒരു നേരം 6 പേർക്കുള്ള ചേറും കറികളും ഇത് എങ്ങനെ കഴിച്ച് തീർക്കും.

  • @raihankn142
    @raihankn142 Год назад +1

    Hiiii

  • @pooja.k5157
    @pooja.k5157 Год назад

    😌❤

  • @abielbijo5610
    @abielbijo5610 Год назад

    👍🏼👍🏼

  • @FOOTBALL_WORLD-710
    @FOOTBALL_WORLD-710 Год назад

    Nigal ottakk aano chor full kazichathh

  • @saleenasiddik9678
    @saleenasiddik9678 Год назад +10

    ഇത്രയും ഭക്ഷണം ഒറ്റക്ക് ഒരാൾ കഴിക്കുമോ 🥰നിങ്ങൾ ഭക്ഷണ പ്രിയനാണല്ലേ 🤣🤣🤣

  • @jithinjose6905
    @jithinjose6905 Год назад

    പഹയാ ഇജ്ജ് ഒറ്റ ഇരുപ്പിന് ഇതെല്ലാം അകത്താക്കിയോ????

  • @jasina2230
    @jasina2230 Год назад

    ആ വീട് ഒന്ന് കാണിക്കുമോ പ്ലീസ്‌

  • @PewDiePiec10010
    @PewDiePiec10010 Год назад

    Uchak moonu neraanu annante oone

  • @abinkichu7032
    @abinkichu7032 Год назад

    Hotaell alla bro hotel

  • @jijinasujith9169
    @jijinasujith9169 Год назад

    Ningal sreedhevi hotelinte owner alle😀

  • @ajulsb8912
    @ajulsb8912 Год назад

    ♥️💞

  • @MORTALYTSHORTS
    @MORTALYTSHORTS Год назад

    Hi chetta oru hai tharuo 😊