ഓരോരുത്തർക്കും ഓരോ തരം കഴിവ് ഉണ്ടാകും. ഡാൻസ്, പാട്ട്, വര, ഫോട്ടോഗ്രാഫി, മോഡലിങ്, ഡ്രൈവിങ്, ടീച്ചിങ് etc. അങ്ങനെ പല പല കഴിവുകൾ ഉള്ളവർ അതവരുടെ പാഷനോ പ്രൊഫഷനോ ആക്കും. ഇത് വല്ലാത്തൊരു വയറും അത് നിറക്കാൻ ഒരു ചാനലും. ബല്ലാത്തൊരു കഴിവ് തന്നെ പഹയാ😊
ഞാൻ ചേട്ടൻ big fan ആണ് എപ്പോ ഭക്ഷണം കഴിക്കുമ്പോളും ചേട്ടൻ വീഡിയോ കണ്ടാൽ മാത്രം ഫുഡ് ഇരുങ്ങുകയുള്ളു but tv unde❤️എന്നാലും ചോറ് ത്തിനുമ്പോൾ ചേട്ടൻ വീഡിയോ വേണം 🤣🤣❤️🤣
4:40 അത് എന്ത് ചോദ്യം ആണ് അല്ലേ 😂അതും ഇങ്ങളോട് ബിരിയാണി വേണോ എന്ന് 😁അതൊക്കെ പൊട്ടെ tummy chettoi നമ്മളെ പോലെ hostel നിന്ന് പഠിക്കുന്ന students ന്റെ കൊതി കിട്ടും ഇങ്ങൾക് കേട്ടോ 😒🥺
ഇന്നലെ 2ചോറും ഒരു പ്ലേറ്റ് കല്ലുമ്മക്കായിയും പിന്നെ ഒരു പ്ലേറ്റ് ചെമ്മീൻ ഫ്രൈ കഴിച്ചിട്ട് 400രൂപയിൽ കൂടുതൽ ആയി... ഇത് എത്ര രൂപയുണ്ടാവും അറിഞ്ഞിട്ട് കാര്യം ഒന്നും ഇല്ല... എന്നാലും ഒരു ആഗ്രഹം 🤝
കഴിക്കാൻ വേണ്ടി ജീവിക്കുന്ന ഒരു മനുഷ്യൻ 😂❤
പൈസ കൊടുത്താൽ 🔥ട്ടം വരെ തിന്നു കാണിക്കും 😄🙏ഇവൻ
@@Alpha11129nink thinnan kitatheynta asooya ano🥲🫂
ചോറും കഞ്ഞിയും ഒരുമിച്ചു കഴിക്കുന്ന ഒരുത്തനെ ഞാൻ ആദ്യമായി കാണുകയാണ് , നിങ്ങളെ സമ്മദിച്ചിരിക്കുന്നു ചങ്ങായീ.....
Chorum kanjiyum maathramalla .... Chorum kanjiyum biriyani um icecreamum ellm onich kaikkum
Nigal adymayt ahnu e chagayidea vedio kanunath enn thonunallo.
ഇതൊക്കെ എന്ത്,, , 😀😀
Ithokk endh 5 types biriyani otta adilkk adichavana ivan 😂 scene
നീ പലതും എനി കാണാൻ കിടക്കുന്നതേയുള്ളു.
ഓരോരുത്തർക്കും ഓരോ തരം കഴിവ് ഉണ്ടാകും. ഡാൻസ്, പാട്ട്, വര, ഫോട്ടോഗ്രാഫി, മോഡലിങ്, ഡ്രൈവിങ്, ടീച്ചിങ് etc. അങ്ങനെ പല പല കഴിവുകൾ ഉള്ളവർ അതവരുടെ പാഷനോ പ്രൊഫഷനോ ആക്കും. ഇത് വല്ലാത്തൊരു വയറും അത് നിറക്കാൻ ഒരു ചാനലും. ബല്ലാത്തൊരു കഴിവ് തന്നെ പഹയാ😊
2 ചപ്പാത്തി കഴിച്ചാൽ തന്നെ വയറു നിറയും അപ്പോൾ ആണ് ഇത്രയും ഫുഡ്😂😂😂😂😂നമിച്ചു ടമ്മി ബ്രോ ❤️❤️❤️
ഉറുമ്പിന്റ വയറണോടാ നിന്റെ രണ്ട് ചപ്പാത്തി തിന്നാപ്പഴേക്കും വയർ നിറയാൻ ഞാൻ കുറഞ്ഞത്
5 ചപ്പാത്തി എങ്കിലും കഴിക്കും
അവിടത്തെ ബിരിയാണി പോളിയാണ് ബ്രോ ഞാൻ കഴിച്ചിട്ടുണ്ട് 😋
❤ ചങ്ങായി വീട്ടിൽ ആയാലും പുറത്തായാലും ഒറ്റക്ക് തന്നെയാണല്ലേ ഭക്ഷണം കഴിക്കുന്നത്❤🤗🤗🤗🤗❤❤❤🤩😘
1:25
Broo mattanur kandam kunnu puthiya thattukada st chythittund prathyasa thattukada adipoli food ahnu onn try chyth nokku ❤️❤️
Machaaaaaa....kollalle daaaa❤inj poliya
Adopoli presentation. Kodhiyayi.... Sharikkum.
Thrissur kanjani bus stand hotel Gobi unnikrishnan ee hotel Keri noki avidanne porattayum beefum must try
Kabana Kuzhi mandhi onnude review cheiuoo plzz… Ninglde review kand Naml avidatha food vangan start cheiudhad.. ipoo adhe polle indoo onn parayuoo
BRO കൊട്ടാരക്കര ഫുഡ് കഴിച്ചു നോക്കണം കട റോസ് ബോൾplez varana
Engalde voice uff ❤❤❤
ഇങ്ങേരിത് മനുഷ്യനെ കൊതിപ്പിച്ചു കൊല്ലും 🤤🥲
Vazhatil kokopuzhu undo
Ee chengayi kothippichu kollum❤❤😂
Thiruvonam kada super nanukazhichidundu
Chettaa kuthuparamba ratha krishna onu food kyichu noku adipoli annu😁👍
Purakkalam swetexil nalla puffs und try cheythok
Place evda ani bro
Itrem engane kazhiche ottak
Kannur slang kelkkan nalla ressind. 💗
Ee chettante sthalam evideya
ഇവിടന്ന് സ്ഥിരം fd കഴിക്കുന്ന kpc schl student😹 poratta try cheynde
Bro athu app edit cheyunna
Saaralla,Thinn thinn praanthaayathaanu😂❤
😂😂😂😂😂
Briyanii Endeyyy macha ❤️🔥
ഞാൻ ചേട്ടൻ big fan ആണ് എപ്പോ ഭക്ഷണം കഴിക്കുമ്പോളും ചേട്ടൻ വീഡിയോ കണ്ടാൽ മാത്രം ഫുഡ് ഇരുങ്ങുകയുള്ളു but tv unde❤️എന്നാലും ചോറ് ത്തിനുമ്പോൾ ചേട്ടൻ വീഡിയോ വേണം 🤣🤣❤️🤣
Bro ee video super aai
Bro de thug poli
Njan vicharicha pole bro paranju
എന്റെ ദൈവമേ 😂😂😂🙏🙏👍👌
6:30 Aa thatti kalangath cherry alle??
കഴിക്കുനവരേക്കാൾ പാട് അത് കണ്ടു നിക്കുന്നവർക്ക 😅
Broo puthiyatheru my pizza try cheyth nokj👽🖐️
Kokkapuzhu undo brovayaril
Non veg inte koode aarengilum motu kazhikuodo mii
4:40 അത് എന്ത് ചോദ്യം ആണ് അല്ലേ 😂അതും ഇങ്ങളോട് ബിരിയാണി വേണോ എന്ന് 😁അതൊക്കെ പൊട്ടെ tummy chettoi നമ്മളെ പോലെ hostel നിന്ന് പഠിക്കുന്ന students ന്റെ കൊതി കിട്ടും ഇങ്ങൾക് കേട്ടോ 😒🥺
ഇന്നലെ 2ചോറും ഒരു പ്ലേറ്റ് കല്ലുമ്മക്കായിയും പിന്നെ ഒരു പ്ലേറ്റ് ചെമ്മീൻ ഫ്രൈ കഴിച്ചിട്ട് 400രൂപയിൽ കൂടുതൽ ആയി... ഇത് എത്ര രൂപയുണ്ടാവും അറിഞ്ഞിട്ട് കാര്യം ഒന്നും ഇല്ല... എന്നാലും ഒരു ആഗ്രഹം 🤝
Kallum vandi sport😍
Onju poyeda vattanano.. athu poricha meenano vattiya meeno
സൂപ്പർ. ഫുഡ് 😍❤️
korachu kalam jeevicha mathi😁😁😁
Biriyani veetukarku kodukkille😂😂
Ethaaa motivation broo😂😂😂
കണ്ണൂർ മീൻ ബിരിയാണി കിട്ടുന്ന സ്പോട് ഒന്ന് കാണിക്കാമോ...
Msg me on my whatsapp or on my Instagram
പയ്യോളി ചിക്കൻ കയറ്റിക്കോ 🍗🍗
Adichu poli food and also sir I'm a music teacher🎉🎉
Golden grains try
Bro ernakulath eppala varanee
ni8 4;00 video kaanunna njaaan🙃🥲
Bro hotel kunjus chuzhali please
Hotel കുഞ്ഞിക്കണ്ടി നല്ല പേര് 🥲
Vittil ullavarkk vagich kodukkalille
Bro UBM il poyi food adikko
Ithoke kandu kothi vidunna le nyan - high bp high cholestrol
Ariyathond chodhikya Ethokke ningal ottakkano kazhikunne atho...? Kure aayi ulla oru vallya doubt aaa..❤
Hospital irnnu kandit vellam arkkunna njan enthan ingane kothipikkalle
Veetil arulle.. ingal oru pothi biriyani kond poya engane sheriyaka😂
എന്റെ ഹോം ടൗൺ
Vlog cheyyunna perinodu 101% neethi pularthunna 1,2 vloggermaril oraal , ejjathi manushyan 😂😂😂😂 thilakan paranja pole thani ravanan 😅
😮😮😮 നിങ്ങൾ മനുഷ്യൻ തന്നെ ആണോ
ഇങ്ങള് kayikkunnath കണ്ടിട്ട് എന്റെ വയറ്റിൽ വല്ലാതെ കാളൽ 😂
Ath enthina
Engane sadhikunnedo pahayaaaa😅
There are two rooms in your stomach❤
Ningala sammadichu machaneeeee😂
വീട്ടിലുള്ളോർക്ക് പാർസൽ വാങ്ങാറില്ലേ , ഒറ്റക്ക് തിന്നാണോ
Alla eattan mooppare enthu oothile theetty ninga thinnune❤😂😂
Allakkinte kariveppila 😅
nannayitund
ബ്രോ ഇത് friday shoot cheythath അല്ലെ ഞാൻ നിങ്ങളെ കണ്ടിന് 😂❤
എന്റെ നാട് നായാട്ടുപാറ നിങ്ങൾ എപ്പാ ചെങ്ങായി ബന്നിന് 😢😮❤✨
Nmde ntl aanallo 😊 naadan veg kooduthal kittuka koodali high school nu munil ullidatha .... Uchaykk 1 manikk mune poyal fresh veg kittum
പലരും പലരെയും മാറ്റി നിർത്തുന്ന പോലെ 😂
Dey ithokke evidekka pone 😢😂❤️
അതാ ഞാനും ആലോചിക്കുന്നേ 🥴
Entha serikum job..? 😊
Kanji price ethraya
₹25 i guess
😮😮 ഇതൊക്കെ എവിടെ പോണു ബ്രോ
Zen guruve namichu
Kanni kodikina kandu order cheythu😂
Chetta ingala face reveal akiko pls
Alla bro ethre food ok kazhchite bro epolum thadi vekumnilaollo melinje thanne analo erikane😂😂😂😂😂
Ante...oru..bayar....🤣🤣🤣...vallatha..manushyan....
Evata vayyattil kokapuzhu undoooo😅😅😅
Face reveal chymooo
Ithupole kazhikkan ningale kond mathre pattu 😮
Inghalu veetukarkk onum kodukooleaaa
Ith engane kazhiyunu 🤔😂
എന്തൊരു ജന്മം ആണ് തീറ്റപണ്ടാരം 😂
SUPER ❤❤❤❤❤
Veetukkark oru biriyani 😂 nonk😀
0.13 കലാബോധമില്ലാത്ത വിളമ്പുകാരൻ😂 കുഴിയുടെ കരയിൽ സാമ്പാർ ഒഴിച്ചു😂
Appo sharii
പാവം മാറ്റിവെച്ച കറിവേപ്പില 😅
Parcel വാങ്ങി വീട്ടിൽ കൊണ്ടോയിട്ട് ആർക്കും കൊടക്കില്ലേ. ഒറ്റക്ക് തിന്നോ
Onu Haji Ali Kannur poyinoku nalla chat anu
💯💯
Have tried.. I didn’t like that pani puri
Super videos💓
Rara Avis biriyani
👉🚽🪠ഇതിലെ കുറച്ചു eduthode😁😁
വായിൽ കപ്പലോടിയവർ like adik❤❤
🤷👍👍👍
ഭായ് ഞമ്മള് ഉള്ളത് ഹിന്ദിക്കരുടെ koodaya ബീഫ് എന്നുള്ള പദം മാറ്റി പോത്ത് എന്ന് പറഞ്ഞാൽ വളരെ ഉപകാരം. ഹെഡ് സെറ്റ് വെക്കാതെ കാണാം വീഡിയോ.