EP #46 Jodhpur Food Tour | പൊറോട്ടയും ബീഫും, Shahi Samosa, Mishrilal Lassi, Kerala Food & More

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 875

  • @HIKitchenRecipesinMalayalam
    @HIKitchenRecipesinMalayalam 2 года назад +44

    സാധാരണ എല്ലാ കുട്ടികളും ഈ പ്രായത്തിൽ കിട്ടിയ എന്ത് സാധനവും വായയിൽ ഇടും .. ഇവിടെ ഋഷി കുട്ടൻ കമ്മൽ എടുത്തപ്പോൾ, ജ്ഞാൻ അതിശയിച്ചു പോയി ... ചെവിയിൽ വച്ചപ്പോൾ ... നല്ല intelligent ആയ കുട്ടി .... He is quick to notice or perceive things..

  • @worldofmusicstatus8
    @worldofmusicstatus8 2 года назад +1557

    *ഇന്നലത്തെ ആ ഒരു ദിവസത്തെ വീഡിയോ ഇല്ലാതായപ്പോൾ മിസ്സ്‌ ചെയ്ത ആരെങ്കിലും ഇണ്ടോ* ♥️

  • @aami682
    @aami682 2 года назад +176

    "ഇന്ന് ദിവസം മുഴുവൻ ഫുഡ് കഴിക്കാൻ ഉള്ളതാണ് അതോണ്ട് കുറച്ച് കഴിച്ചാൽ മതി എന്നു പറഞ്ഞിട്ടു ഞാൻ തന്നെ മുഴുവൻ കഴിച്ചു.. "സുജിതേട്ടൻ അതു പറഞ്ഞപ്പോൾ ശ്വേത ചേച്ചീടെ ചിരി......❤️❤️❤️❤️❤️❤️

    • @shyamaladevi8519
      @shyamaladevi8519 2 года назад +1

      😂🤣🤦‍♀️

    • @JWAL-jwal
      @JWAL-jwal 2 года назад

      *ശ്വേത വിചാരിച്ചത് ശ്വേതയെപറ്റി പറയാൻ പോവാണെന്നാണ്.. അത് കൊണ്ടാണ് തല താഴ്ത്തി ചിരിച്ചത്*

  • @Nofear690
    @Nofear690 2 года назад +5

    എൻടെ മനസ്സിലെ രാജസ്‌താൻ മരുഭൂമിയാൽ ചുറ്റപ്പെട്ട് കിടക്കുന്ന ഒരു സ്തലം എന്നൊക്കെ ആയിരുന്നു , സുജിത്തിൻടെ വ്ളോഗ് കൺടതോടെ എൻടെ കാഴ്ച്ചപ്പാട് ആകെ മാറി big thanks bro

  • @muppz8063
    @muppz8063 2 года назад +19

    സുജിത്തേട്ടാ ....
    നിങ്ങൾ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ഒരു youtuber ആണ് .. എനിക്ക് നിങ്ങളെ മറ്റു രാജ്യങ്ങളിലെ വിഡിയോസിനേക്കാളും ഏറെ താൽപര്യം നിങ്ങൾ നമ്മുടെ ഇന്ത്യയുടെ വിഡിയോസ് ചെയ്യുന്നതാണ് ഏറ്റവും കണ്ടിട്ടുള്ളതും അത് തന്നെയാണ് ... നിങ്ങൾ ചെയ്യുന്ന ഒരോ വിഡിയോസും ഏറെ പ്രിയപ്പെട്ടതാണ് എനിക്ക് ... പിന്നെയ്യ് ... കൊട്ടാരങ്ങളും കെട്ടിടങ്ങളും ഫുഡും മാത്രം ആയി മാറുന്നുണ്ട് ഇപ്പോ .. ദയവ് ചെയ്ത് അത് കുറക്കണം.. എനിക്ക് നമ്മുടെ രാജ്യത്തെ സംസ്ക്കാരം , ഭാക്ഷ , ജോലി, ഗ്രാമങ്ങൾ, ആളുകളുടെ രീതി അതൊക്കൊ കാണാനാണ് ഏറെ പ്രിയം . കൊട്ടാരങ്ങൾ മാത്രം ആവരുത് . പുറത്തേക്ക് ഇറങ്ങി അവരുടെ ജീവിതം കാണിച്ചുതരണം. നിങ്ങളിൽ മറ്റു Vloggers നേക്കാളും എന്തോ ഒന്ന് നിങ്ങളിലുണ്ട് അത് നഷ്ട്ടപെടുത്തരുത് best wishes and thankyou❤️🙃

  • @sundarijohnson4594
    @sundarijohnson4594 2 года назад +34

    ശ്വേത your innocent smile i love alot. ജീവിതത്തിൽ ഒരിക്കലും പോയി കാണാൻ അവസരം അസ്തമിച്ചു പോയ ഞങ്കൾക്ക് വിട്ടിൽ ഇരുന്നു ഈ ലോകം കാണുക great. Big hai to സുജിത്, അഭി, sweet ലേഡി &my കുട്ടൂസ്. 🌹🌹

  • @ninanthomas1480
    @ninanthomas1480 2 года назад +16

    Abhijit Bhaktan is such a sweetheart!!..
    What a family bonding exercise this trip is!!..adipoli!!..
    Sujith..You need to take extra effort, indulge and ensure you bond with Abijith's offsprings just like this..whenever that happens..
    I like you guys bcos I am from Eraveri..
    More power to you..Rock it!!..

  • @ashiqvk8398
    @ashiqvk8398 2 года назад +35

    ഒരുപാട് പ്രതീക്ഷയോടെ കാത്തിരുന്നു ഇന്നലെ. But നോട്ടിഫിക്കേഷൻ വന്നപ്പോൾ ആകെ വല്ലാതായി.really miss you. 🥰♥️

  • @anilacs2318
    @anilacs2318 2 года назад +34

    മനസിന്‌ ദുഃഖം ഉള്ളപ്പോൾ നിങ്ങളുടെ വ്ലോഗ് കാണുമ്പോൾ മനസിന്‌ നല്ല സുഖം ❤️🥰

  • @fathimajaseel8585
    @fathimajaseel8585 2 года назад +17

    ഹൃഷി കുട്ടന്റെ face expression super 😘😘😘😘👍🏻👍🏻👍🏻

  • @Hishamfamily254
    @Hishamfamily254 2 года назад +59

    ശേതനെ ഒരുപാട് ഇഷ്ടം🌹❤️👍..എന്തൊരു നിഷ്കളങ്കത...😍👍

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 года назад +51

    INB trip addicted.... 12 മണി ആവാൻ വെയ്റ്റിംഗ് ആയിരുന്നു.... ☺️☺️❤️❤️🥰.... ശ്വേത ചേച്ചി ഇന്ന് അടിപൊളി..... ☺️🥰❤️

  • @minisanthosh9254
    @minisanthosh9254 2 года назад +5

    ഇന്നലെ ഭക്ഷണം കഴിക്കാത്ത പോലെ ആയിരുന്നു. വല്ലാതെ മിസ്സ്‌ ചെയ്തു.

  • @vijayaabit7958
    @vijayaabit7958 2 года назад +25

    Safaed mass will be with fresh cream and cashew nut paste , today’s food review was the best I think , blue wil painting 👌, as Swetha said I think Rajasthan is the best of all the states u have covered till now 👍🏻👍🏻👍🏻

  • @RajeshRavindranathan
    @RajeshRavindranathan 2 года назад +48

    Jodhpur was really the best of this trip so far. Love it!

    • @TOM-id9iw
      @TOM-id9iw 2 года назад +2

      For me it was Udaipur❤️☺️

    • @RajeshRavindranathan
      @RajeshRavindranathan 2 года назад

      @@TOM-id9iw hence the term...Subjective😃

    • @ardrak8984
      @ardrak8984 2 года назад

      Delhi katta waiting😍😍😍

  • @anithasivadas2338
    @anithasivadas2338 2 года назад +4

    രാജസ്ഥാൻ..കാഴ്ചകൾ ..👌👌👌 no words ..sujith ..ശരിക്കും ഇഷ്ടമായി...& Njoy ur comedy also..👍😊😊😍💐🌹

  • @anilchandran9739
    @anilchandran9739 2 года назад +6

    ജോധ്പ്പൂർ സൂപ്പർ കാഴ്ചകളും വറൈറ്റി ഫുഡ്കളും. ഒരേ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽതന്നെ തീർത്തും വിത്യസ്തമായ അനുഭവങ്ങൾ.

  • @reeneshmechery6495
    @reeneshmechery6495 2 года назад +18

    That was kerala resturant near airforce officer mess kerala hotel , vineesh a nice humble guy ...from ramanattukara , Calicut , a keralites delight in jodhpur. Great to see him ...nice video

    • @absshiju
      @absshiju 2 года назад +1

      Is kutties Idly still there?

    • @Chappanbhog19
      @Chappanbhog19 2 месяца назад

      No ​@@absshiju

  • @dss9454
    @dss9454 2 года назад +9

    Rajasthan 💞 Swetha chechi paranjapole ee tripil enik kooduthal ishttayathum ividuthe kazchakalann njan expect cheythe illarnn Rajasthan ithrem beautiful ahnenn... Pinne foodum👌 taste cheyyan thonnunnu ellamm... Thank you once again❤️❤️

  • @travels9653
    @travels9653 2 года назад +3

    food explore cheyyumbo swetha checheede face ile santhosham kandille... nice...🤩🤩🤩🤩

  • @rameenamuhammad8451
    @rameenamuhammad8451 2 года назад +20

    Video ക്ക് വേണ്ടി Waiting ആയിരുന്നു 😍

  • @ayshathfarhanaabdulrouf
    @ayshathfarhanaabdulrouf 2 года назад +5

    ശ്വേത എന്തു ക്യൂട്ട് ആണ് . പുള്ളിക്കാരീടെ സംസാരം ഒക്കെ കേൾക്കാൻ നല്ല രസാണ് . 🥰🥰🥰

  • @Sunilpbaby
    @Sunilpbaby 2 года назад +14

    കേരളത്തിന്റെ വെളിയിൽ ജോലി ചെയ്യുന്ന പ്രവാസികൾ ആയ ഞങ്ങൾക്ക് നല്ല ഒരു ഹോട്ടലിൽ പോയി ഒരു നല്ല കേരള ഫുഡ്‌ കഴിക്കുമ്പോൾ ഉണ്ടാവുന്ന ഒരു ഫീൽ ഒന്ന് വേറെ തന്നെയാണ്
    എന്ന് അൽ പ്രവാസി ദുബായിൽ നിന്ന്
    NB : ദൈവം സഹായിച്ച യുഎഇയിൽ ഇഷ്ടം പോലെ മലയാളികളും ഹോട്ടലുകൾ ഉണ്ട് 😍😍😍 enjoyed Sujith bro & family

  • @prasannamenon7944
    @prasannamenon7944 2 года назад +10

    I enjoy ur channel so much . Your family ties and your concern for ur family is what that has attracted me. God Bless

  • @pkrajesh72
    @pkrajesh72 2 года назад +3

    ശ്വേതയുടെ പൊട്ടിച്ചിരി. അടിപൊളി. നിങ്ങളെ ആരങ്കിലും എന്തിനേകിലും കളിയാകിയുണ്ടെങ്കിൽ ഈ ചിരി ശെരിക്കും ഒരു ഉത്തരം അല്ലെങ്കില് ഒരു വെല്ലുവിളിയാണ്.

  • @ridesflavours3385
    @ridesflavours3385 2 года назад +9

    Yummy video...😋🤩....വല്ലാതെ കൊതിപ്പിച്ചു കളഞ്ഞു....🙄....നിങ്ങള് നാലുപേരും കൂടി ഞങ്ങളെ ഈഗോ അടിപ്പിക്കും...@ശ്വേത...pls let us know the App you use to find these food joints...എല്ലാം അടിപൊളി joints.... നമിച്ചു പെങ്ങളെ...🙏you people are rocking and making us also enjoyed...keep going...as some one said in the comment box pls check the temperature level at Jaisalmer...worried about Rishikuttan...keep rocking...have s safe journey....enjoyyyy...👍

  • @chinnuazar2386
    @chinnuazar2386 2 года назад +1

    Innale nalla pole miss cheydhu.
    Kanda videosokke pinnem kandu samadhanichu.
    Njan ooro sthalangale kurich husinodu parayumbol ennodu chodhikkum ninak ee ariv evidennu kittinnu. Njan paranju tech travel eat.
    Njangal aake keralathinu purath tamilnadu, Karnataka poyttullu.
    Inganulla videos kaanumbol nalla aagrahund. Ivideyokke pononnu.

  • @MuhammedAli-mr9hb
    @MuhammedAli-mr9hb 2 года назад +12

    ഹരിയാന നന്നായി എസ്‌പ്ലോർ ചെയ്യൂ,അധികം ആരും ചെയ്തിട്ടില്ല,എന്നാൽ വളരെ മനോഹാരിത ഉള്ള സ്ഥലവും ആണ്

  • @Travelwithshan37
    @Travelwithshan37 2 года назад +13

    Food explore ചെയ്യുമ്പോൾ വളരെ ശ്രദ്ധിക്കണം. എണ്ണ പണി തരും. അവിടുത്തെ ആളുകൾക്കു ഒന്നും സംഭവിക്കില്ല😄. നമ്മൾക്കു വേഗം അസുഖം വരും 😄iam experienced🙏in maharashtra

  • @babithashekar83
    @babithashekar83 2 года назад +9

    സുജിത്തേട്ട വീട്ടിൽ എല്ലാരും സേഫ് അല്ലെ.മഴ അല്ലെ അതാ ചോദിച്ചേ
    Take care, god bless ur family

  • @mariyajohn6811
    @mariyajohn6811 2 года назад +2

    Ningade food tour kanan oru pratheka rasa ta adipowlii 🥰😂🤪

  • @shrutimohan8908
    @shrutimohan8908 2 года назад +5

    Swetha chechii innu Cute ayinde with jimmiki 😍❤....Porotta oru vikram ane for malayalis 😀👍

  • @adheenanathm2409
    @adheenanathm2409 2 года назад +13

    Rajasthan is really a great place😍... Today's video was besttttt.... ✌🏼

  • @beenamp6697
    @beenamp6697 2 года назад +3

    Foodellam super, 🥰🥰❤️🥰❤️ ishtamYito video 👌👌👌👍👌👍 super food ayirunnuto

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 2 года назад +9

    40:19 rishi baby nadakkan thudagi wow 🥰 amazing

  • @Wanderlustprasi
    @Wanderlustprasi 2 года назад +1

    Sweet kandal Swetha de mughath chandrane pole full vidarnn , oru chiri yund. Very cute. God bless!

  • @12ch185
    @12ch185 2 года назад +2

    streets in Jodhpur nmde eviduthe fortkochi mattancherry n brodway polleyokke thonni ...i had a Frnd there Devesh Bhati .... wonderful n colourfull place ...you guya are happy n enjoying so we too....be happy stay healthy 💖🥳🥳🥳

  • @shereenasalam960
    @shereenasalam960 2 года назад +8

    രാജസ്ഥാൻ trip കുറെ നാളായി ആഗ്രഹിക്കുന്നു, ഈ വർഷം പോകണം. Inb trip video കണ്ടതോടെ ഇനി ക്ഷമിക്കാൻ വയ്യ, പോയിരിക്കും

  • @slmediaentertainment7986
    @slmediaentertainment7986 2 года назад +9

    1:49 chunk famous aayeee🤩🤩💕. Abhinand machan😌

  • @muhammedbinashraf1952
    @muhammedbinashraf1952 2 года назад +2

    One more place to my bucketlist!! Jodhpur♥️
    Thank you Tech Travel Eat for these amazing videos♥️🙏🏻

  • @ashinscraftworld4601
    @ashinscraftworld4601 2 года назад +5

    ഏത് സംസ്ഥാനത്ത് പോയാലും food tour അത്‌ നിർബന്ധാ

  • @Jishnuprasad158
    @Jishnuprasad158 2 года назад +35

    നല്ല ഭക്ഷണം മാത്രം കഴിക്ക് സംശയം ഉള്ള ഭക്ഷണം ഒഴിവാകകുക ..... സമൂഹതതിൽനിന്ന് നല്ല ഭക്ഷണം മാത്രം അല്ല നല്ല രോഗങ്ങളും ഉണ്ട് ...😢🙏

  • @bindhuhari1120
    @bindhuhari1120 2 года назад

    Super super vlog sweets super. Lassi ellam super. Toorji ka Jalra athu parayan vayya superb.

  • @theabovementioned5923
    @theabovementioned5923 2 года назад +6

    ഇന്നലെ വീട്ടിൽ പരിപ്പ് കറി ആയിരുന്നു അപ്പോൾ പെട്ടന്ന് അമ്മ പറഞ്ഞു ഋഷി കുട്ടനെ ഓര്മ വന്നു എന്ന്
    ബ്രോ ഇതൊക്കെ ആൺ നിങ്ങളുടെ വിജയം

  • @zakirsadhik5859
    @zakirsadhik5859 2 года назад +1

    ശ്വതാ ചേചീ മുടി പൊക്കി കെട്ടാതെ ഇരുന്നൂട്ട🥰🥰🥰

  • @anumolgeorge9894
    @anumolgeorge9894 2 года назад +1

    Swethakutti yathra cheythu meliju ketto looking cute, happy journey love you rishikutta..

  • @TravelBro
    @TravelBro 2 года назад +2

    ഞങ്ങടെ വീടിന്റെ അടുത്തുള്ള LP സ്കൂളിന്റെ ചുമര് മുഴുവൻ ഒരു രക്ഷിതാവ് സ്വന്തം സമയവും .. പൈസയും എടുത്ത് മനോഹരമായി വരച്ചു ആള് ഒരു സിനിമ സഹ സംവിധായകനും കൂടി ആണ് (ബാലരമ കഥാപാത്രങ്ങളും ആ കാടും മേടും ഒക്കെ ആണ് ) ..മനോഹരം എന്നല്ല അതിമനോഹരമാ ഹൃഷി കുട്ടൻ ശെരിക്കും enjoy ചെയ്യും. Location - കാഞ്ഞിരത്തിൻമൂട് (Manarcadu to Puthuppally Main Road Side)

  • @arun6070
    @arun6070 2 года назад +10

    രാജസ്ഥാൻ കാഴ്ചകൾ മനോഹരമായിരുന്നു.👌👌👌👌

  • @DharmendraSharma-ix9wp
    @DharmendraSharma-ix9wp 2 года назад +12

    Welcome to Rajasthan . Beautiful Family.

  • @praveenarajeendra3314
    @praveenarajeendra3314 2 года назад +1

    Suith Sweetha food Adipoli ചിരി വേറെ ഒരു വക ഇന്നത്തെ വീഡിയോ Adipoli

  • @nishags7184
    @nishags7184 2 года назад +9

    Swetha has answer or understanding for each and everything.. Amazing 😀

  • @sandhyasandhya1512
    @sandhyasandhya1512 2 года назад +3

    ഋഷി കുട്ടൻ സൂപ്പർ 😘😘😘😘😘ദൈവം മോനെ അനുഗ്രഹിക്കട്ടെ 🙏🙏🙏😀

  • @Foodsandpaths
    @Foodsandpaths 2 года назад +18

    Brother, you are an inspiration to travel. One day I will also do like this.... 😄

  • @sushmithanair6343
    @sushmithanair6343 2 года назад +8

    Jodhpur is known for good antique furniture too.If you get a chance do visit their emporiums for a good collection pf furniture

  • @aizamhussain1510
    @aizamhussain1510 2 года назад +2

    ഞങൾ രാജസ്ഥാനിൽ ഉള്ള എല്ലാ മലയാളി ഡിഫൻസ് പേഴ്‌സൺസിനും ഒരു വലിയ സമാധാനം ആണ് കേരള ഹോട്ടൽ അത് കൂടാതെ മറ്റു മലയാളികൾക്കും ഇന്ന് അവിടെ ഉച്ചക്ക് കഴിക്കാൻ പോയപോൾ ആണ് വീഡിയോ എടുത്തിരുന്നത് അറിയാൻ കഴിഞ്ഞു ❤️

  • @sreegibabu
    @sreegibabu 2 года назад +1

    As usual , നിങ്ങളുടെ videos ഒരു രക്ഷയും ഇല്ല.. കിടു..!!
    ഒരു suggestion ഉണ്ട്....
    സ്ഥിരം video mode il നിന്ന് കുറച്ച് changes ഉണ്ടാക്കിയാൽ നന്നായിരുന്നു...
    ഉദാഹരണത്തിന്, ഇന്നത്തെ ആ pool jump ഒക്കെ slow-motion il കാണിച്ചിരുന്നു എങ്കിൽ എന്ന് തോന്നി പോയി... പിന്നെ കുറെ time-lapse um ചില ഇടങ്ങളിൽ നോക്കണം.. on road um ചില landscapes ഒക്കെ കാണിക്കുമ്പോൾ clouds moving time-lapse.. അങ്ങനെ ഒക്കെ....
    🙌🥳

  • @roselingeorgeukken6409
    @roselingeorgeukken6409 2 года назад +2

    Wow!!!..parota n beef...yummmmy!!!..samosas n bajii are famous....very yummmmy...no need of chutney....palak chaat is also superb taste.....it is spinach.....maatri is just like puri...very tasty.....all of you enjoy...

  • @fredinfrancis6773
    @fredinfrancis6773 2 года назад +3

    Rajasthan is awesome! Food exploring was really good. Auto chettannu ethra koduthunnu paranjilla. Driving thru all gullies. He is that much expert. Sujethetta, oru request undu, after trip nammude puthiya airline Akasa Air ne kurichu oru review edanne. Enjoy your INB Trip ! Diet promise oke poyalle. Kurachu nokkanne. Abhi bro too.

  • @asw3376
    @asw3376 2 года назад +6

    സുജിത്തേട്ടന്റെ ഫുൾ പവർ ഫാമിലി ആണ്😍😍

  • @ushavasudevan5313
    @ushavasudevan5313 2 года назад +6

    ഇന്നലെ video ഇല്ലാരുന്നു ബോര്‍ അടിച്ചു ഇന്ന്‌ video കണ്ടപ്പോൾ സന്തോഷമായി

  • @rimat5460
    @rimat5460 2 года назад +4

    ചേട്ടൻ പുതിയ fortuner legender 4×4 എടുക്കണം എന്നിട്ട് rajasthan കൊണ്ടുപോയി offroad ചെയ്യാം അല്ലെങ്കിൽ second hand endeavour കിട്ടും

  • @malayaliviber696
    @malayaliviber696 2 года назад

    Athaanu ammayude sneham aanu kodukkan pattiyillallo ennu swetha paranjappol facial expression ..... Wow.... Thats ammaa

  • @malu7568
    @malu7568 2 года назад +3

    Innathe episode inu vendi wait cheyyuvaayirunnu... Missed u guyzz yesterday.. 💪🏻

  • @ANN-un8di
    @ANN-un8di 2 года назад +2

    39:56 Sir Laal Maasil Kashmir Chilli alla Mathania Chillies ahnu athu Rajasthanil ulla oru placeum ahnu Mathania chilly avidey mathrem produce cheyyuna oru chilli ahnu.Hope it's a new fact .✨✨
    Good luck ! Videos okkey follow cheyyarindu . Keep going .

  • @sandhyat1355
    @sandhyat1355 2 года назад +9

    shweta really cute and innocent.... 🥰🥰🥰

  • @shereenasalam960
    @shereenasalam960 2 года назад +5

    ഗുജറാത്ത് പോയപ്പോൾ adlaj step well പോയിരുന്നു, വളരെ ഇഷ്ടപ്പെട്ടു

  • @IChURamShi
    @IChURamShi 2 года назад +2

    Waiting Ahrnnu eghaldey vdo kku vendeett🤗❣️ennally nallam miss cheydhtoo☺️

  • @manuprasad393
    @manuprasad393 2 года назад +1

    Woww kidilan video food video adipoli

  • @shahanarahman3564
    @shahanarahman3564 2 года назад +2

    Swetha chechi.. u look pleasant n happy n full of energy 👌👌in all those make up n ornaments.🤗. keep it up.. u will rock❤️..

  • @sashu8775
    @sashu8775 2 года назад +8

    Nalla family❤️❤️❤️

  • @Biggboss7007
    @Biggboss7007 2 года назад +10

    Sujith, Sweetha Please Vist Swami Narayanan Akshardham In Newdelhi it is worldwide famous mandir.....
    World Largest Hindu Temple or Mandir.... May God Narayan Bless You... And your Family ❤❤❤❤

  • @suseeladpai1985
    @suseeladpai1985 2 года назад +2

    Today's vedeio is excellent ..though missed ydays happy to watch today's one....

  • @anjanam4669
    @anjanam4669 2 года назад

    Aa step wellum blue painting workukalum adipoli

  • @sriram17121957
    @sriram17121957 2 года назад +4

    Hi I think you have missed the beautiful Swaminarayan temple in Ahamadabad. It’s very famous for its architecture and there is a lot of things to explore. Evening light show is a must visit. 🙏🙏

  • @ajeshkrishnan4620
    @ajeshkrishnan4620 2 года назад +2

    Monte oru bhagyame… nadakkan padikkanath india full aaayitta!!😍

  • @travelworld4553
    @travelworld4553 2 года назад +2

    ശ്വേത ഫുഡ്‌ എണ്ണയിൽ വറുത്ത അതുപോലെ മീറ്റ് മുഴുവനും ഒഴിവാക്കുക ഫിഷ് കറിവച്ചത് കഴിച്ചോളൂ,

  • @mohammedshan20
    @mohammedshan20 2 года назад

    Eannum vedio edane ningale eallavareyum oru pad miss cheyyunnu

  • @DinewithAnn
    @DinewithAnn 2 года назад +16

    After watching each video, the desire to taste all those variety food is increasing day by day 😊

  • @amminipaul9071
    @amminipaul9071 2 года назад +2

    കളിയാക്കേണ്ട . ശ്വേതക്കുമുട്ട കഴിക്കാൻ കഴിയട്ടെ. it's healthy for her. May try little by little.

  • @malayaliviber696
    @malayaliviber696 2 года назад

    First inb trip inu vendi kaathirunna pole ee trip inu vendi kaathirikkarilla but notification vannath kandaal appo thanne kaanum.. Athrakku istam aanu nigale

  • @aparnapraveen8942
    @aparnapraveen8942 2 года назад +1

    12മണി ആവാൻ നോക്കി ഇരിക്കുവാരുന്നു ഇന്നലെ ഒരുപാട് മിസ്സ്‌ ചെയിതു പിന്നെ കാണാത്ത വീഡിയോസ് ഒക്കെ കണ്ടു 🥰

  • @saphhire216
    @saphhire216 2 года назад +1

    Jodhpur 👍
    ശ്വേതാ looks more cute..വണ്ണം കുറഞ്ഞു 🧡

  • @aniljoseph8010
    @aniljoseph8010 2 года назад +1

    കൊതിച്ചു പണ്ടാരടങ്ങി 😋😋😋

  • @faisal.ukfaisi8652
    @faisal.ukfaisi8652 2 года назад

    North India yil beef ennu parayunnathu pashu, kala ennivayku matramano? avide beef illa pothirachi undennu parayunnathu kettu athukondu chodichatha. Nattilokke beef ennu paranhal pothirachi alle kittaru? Yadarttattil beef ennu paranhal entanu pothirachi ano pashu irachi ano?

  • @arunsiva1990
    @arunsiva1990 2 года назад +42

    this series is full of love and fun,major attraction is Rishibaby and Abhi🙂 much love 🙂

  • @rechuz6574
    @rechuz6574 2 года назад

    Nalla bhangi ind...chechine...nice dress😻😊

  • @jyothlekshmi7620
    @jyothlekshmi7620 2 года назад

    സൂപ്പർ. ഇന്നലെ വിഡിയോയും നിങ്ങളെയും മിസ്സ്‌ ചെയ്തു

  • @akashps6562
    @akashps6562 2 года назад

    Nigade video Nan aadyam kanrillarnnu but ippo kandu tudangiyapoo oru divasam kandille missing aann ennale miss cheytarnnu aa video

  • @manjup.smanjup.s5940
    @manjup.smanjup.s5940 2 года назад +1

    ഒരു പാട് നല്ല വീഡിയോ ജാൻ എന്നും വീഡിയോ കണ്ണും

  • @HotFoodBySaju
    @HotFoodBySaju 2 года назад +2

    Dhadak എന്ന ഹിന്ദി മൂവിയിൽ ഇത്പോലെത്തെ സ്ഥലത്തുന്നു വെള്ളത്തിൽ ചാടുന്നത് ഉണ്ട് ഇത് കണ്ടപ്പോ അതാ ഓർമ വന്നേ 😍

  • @sukeshbhaskaran9038
    @sukeshbhaskaran9038 2 года назад +1

    Great beautiful congratulations hj Best wishes thanks

  • @travelworld4553
    @travelworld4553 2 года назад +2

    ഇന്നലെ വീഡിയോ കാണാൻ രാത്രി 11മണി വരെ കാത്തിരുന്നു, നിത്യവും വീഡിയോ ഇടുക,

  • @adithyavaidyanathan
    @adithyavaidyanathan 2 года назад +2

    Oro episodeum release aagan vendi kodhiyodu koodi kaathirukunnadh pole aayi njangalda paripadi. Oru interesting web series pole aanu poyikondirikkinadh ee series, adipoli vlog Sujithetta. All suggestions noted, Jodhpur chennal theerchiyaitt try cheyyam ee sthangala. Pinne ningalde expressions, innatthe videoil specificayitt, oru second polum bore aayilla!! Keep rocking all of you, waiting for Jaisalmer vlogs 👍🏽😃

  • @NNHU-m4t
    @NNHU-m4t 2 года назад +48

    Happy to see you guys are back after 1 day ❤️❤️❤️❤️❤️

    • @nidheeshvd7705
      @nidheeshvd7705 2 года назад +1

      അഭിയുടെ camera eviday പോയി

  • @sreeparvathis3190
    @sreeparvathis3190 2 года назад +9

    അടിപൊളി 😍😍😍❤️❤️❤️❤️

  • @Vanajaschannel
    @Vanajaschannel 2 года назад +5

    Chand Baori in Abhaneri has the largest step well. It is in Rajasthan as well and truly stunning.

  • @Harif636
    @Harif636 2 года назад +5

    Sujithine trollunna അഭി.........കിടിലനാടാ 😆😆😆

  • @sudhakumari3623
    @sudhakumari3623 2 года назад +1

    ഓട്ടോയുടെ ചാർജ് എന്തായി എന്നു സുജിത് പറഞ്ഞില്ല. തീർച്ചയായും പറയണം. 👍👍👍👍

  • @deepalakshmanan739
    @deepalakshmanan739 2 года назад +2

    Absolutely fantastic journey and food 😍

  • @navafnellery6396
    @navafnellery6396 2 года назад +1

    ഇന്നലെ വല്ലാതെ മിസ്സ്‌ ചെയ്തു ഗയ്‌സ് ❤️😍