'താങ്കള്‍ വിളിക്കുന്ന സബ്‌സ്‌ക്രൈബര്‍ ഇപ്പോള്‍ തിരക്കിലാണ്' ആ ശബ്ദത്തിന്റെ ഉടമ ഇവിടെയുണ്ട്

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 1,4 тыс.

  • @തെച്ചിപ്പൂവ്തെച്ചിപ്പൂവ്

    ഞാൻ ഈ ശബ്ദം കൂടുതൽ കേട്ടിട്ടുള്ളത് കറണ്ടില്ലാത്ത സമയത്ത് KSEB യിലേക്ക് വിളിക്കുമ്പോഴാണ്.

  • @DinkiriVava
    @DinkiriVava 3 года назад +4015

    ക്ഷമിക്കണം.., പണ്ട് ഒരുപാട് തെറി പറഞ്ഞിട്ടുണ്ട്

  • @ameya_miya1142
    @ameya_miya1142 3 года назад +2688

    എന്ന നല്ല സൗണ്ട്......ഇതു കമ്പ്യൂട്ടർ ആണ് പറയുന്നത് എന്ന് വിചാരിച്ചവരുണ്ടോ......

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 3 года назад +1642

    സംഗതി എന്തോ... ആവട്ടെ
    സൗണ്ട് oru രക്ഷയുമില്ല 😍😍👏ബ്യൂട്ടിഫുൾ 👍👍

  • @munnazworld9655
    @munnazworld9655 3 года назад +2807

    ഇതിലെ എറ്റവും വലിയ തമാശ എന്തെന്ന് വെച്ചാൽ ചേച്ചി സ്വന്തം ഫോണിൽ നിന്ന് വേറെ ആളെ വിളിക്കുമ്പോൾ അവർ ബസി ആക്കുമ്പോൾ ചേച്ചിക് തന്നെ തിരിച്ചടി ആകുന്നു ചേച്ചിയുടെ വോയ്സ്

  • @AnilKumar-tj6yg
    @AnilKumar-tj6yg 3 года назад +94

    ചിത്രയെ പോലെ നല്ലൊരു ഗായിക ആവാനും , ഭാഗ്യലക്ഷ്മിയെക്കാൾ നല്ലൊരു ഡബ്ബിങ് ആർട്ടിസ്റ്റ് വാനും യോഗ്യതയുള്ള ശബ്ദം 🔊🔊🔊🔊🔊 അല്ലേ ....... ?

  • @sumisumayya5129
    @sumisumayya5129 3 года назад +183

    ചേച്ചീടെ ഭർതാവ് ചേച്ചിയെ വിളിക്കുമ്പോ ഫോൺ അറ്റൻഡ് ചെയ്താലും ഇല്ലെങ്കിലും സ്വന്തം ഭാര്യേടെ സ്വരം കേൾക്കാൻ പറ്റും

  • @aBhi-oz4hu
    @aBhi-oz4hu 3 года назад +141

    2:23 ആ iphone സൂം ചെയ്ത് കാണിക്കുന്ന ഷോട്ട് എനിക്ക് ഇഷ്ടപ്പെട്ടു 😂

  • @abink656
    @abink656 3 года назад +5

    ഈ വീഡിയോയുടെ താഴെയുള്ള ഒട്ടുമിക്ക comments നും sreepriya ചേച്ചി reply കൊടുത്തിട്ടുണ്ട് .ആ ഒരു മനസ്സ് ആരും കാണാതെ പോവരുത്

  • @ലുട്ടാപ്പി-ഫ3ഢ
    @ലുട്ടാപ്പി-ഫ3ഢ 3 года назад +1224

    ചേച്ചിയുടെ ഈ ശബ്ദം കാരണം ഒരുപാടു കാമുകിമാർ കാമുകന്മാരുടെ വായിൽ നിന്ന് കേട്ടിട്ടുണ്ട്

    • @sreepriyavijayan8679
      @sreepriyavijayan8679 3 года назад +56

      Atheyo?

    • @ലുട്ടാപ്പി-ഫ3ഢ
      @ലുട്ടാപ്പി-ഫ3ഢ 3 года назад +41

      @@sreepriyavijayan8679 😂 ചുമ്മാ പറഞ്ഞതാ ചേച്ചി. വിളിക്കുമ്പോ busy tone കേൾക്കുമ്പോ ആദ്യം ഞാനും എന്റെ കെട്ടിയോളെ ഇടക്ക് വഴക്കുപറയും. അപ്പൊ അവൾ പറയാറുണ്ട്, cstmr care അങ്ങനെ പറയുന്നതിന് എന്നോടെന്തിനാ വഴക്കുണ്ടാക്കുന്നത് എന്ന്. ഇപ്പൊ ആളെ കാണിച്ചുകൊടുത്തപ്പോ അവൾക്ക് സമാധാനായി

    • @sreelakshmikr9631
      @sreelakshmikr9631 3 года назад +5

      Sathyam🤣🤣🤣🤣🤣🤣🤣

    • @anushaanu6150
      @anushaanu6150 3 года назад +4

      😂😂😂

    • @sadiyaashik8921
      @sadiyaashik8921 3 года назад +7

      Barthakkanmar ആയിരിക്കും കൂടുതൽ കേൾക്കുക ആരായിരുന്നു എന്ന ചോദ്യം😂😂

  • @eoeoy3004
    @eoeoy3004 3 года назад +171

    ഞാൻ 2 minute മുമ്പേ ഒരാളെ വിളിച്ചു... അയാൾ എടുത്തില്ല 😪....... Sooryyy chechi ഞാൻ 2 minute മുമ്പേ ചേച്ചി യ് അറിയാതെ കുറച്ചു തെറി വിളിച്ചു.... Sorryyy😪😪

  • @rohithraveendran2304
    @rohithraveendran2304 3 года назад +362

    ഈ ചേച്ചീടെ ഒരു ഭാഗ്യം..വല്ല കടക്കാരും കാശ് തിരിച്ചു ചോദിക്കാൻ വിളിച്ചാൽ ഇങ്ങനെ പറഞ്ഞാൽ പോരെ..😔

  • @adithyaks1883
    @adithyaks1883 3 года назад +172

    ഇങ്ങനെയെങ്കിലും ആ ശബ്ദത്തിന്റെ ഉടമയെ ഒന്ന് കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം 😊

  • @AllInOne-dp8hn
    @AllInOne-dp8hn 3 года назад +420

    Computer ആണ് സംസാരിക്കുന്നതെന്ന് എന്നെ പോലെ തെറ്റിദ്ധരിച്ചവർ ഉണ്ടൊ.... 😪
    👇

  • @pratheeksharaju5102
    @pratheeksharaju5102 3 года назад +654

    ഇതൊക്കെ കമ്പ്യൂട്ടർൽ സെറ്റ് ചെയ്ത് വെച്ചേക്കുവല്ലെ 🤣 എന്ന് കരുതിയ എന്റെ ബാല്യം ഉഫ് 🚶‍♀️

    • @truthfinder6879
      @truthfinder6879 3 года назад +13

      Ithu settu cheithondirunnathe njanane, ithu....IVR - interactive voice response enna software aanu..user number press cheyyumbol voice (vox) file play cheyyunnathe...

    • @sreepriyavijayan8679
      @sreepriyavijayan8679 3 года назад +3

      😀

    • @therelaxlist80
      @therelaxlist80 3 года назад +21

      Ath computer set chyth vechekunnath thnne aahnu.allathe chechi phn eduthitt parayunnathalla😁

    • @HeelHopper
      @HeelHopper 3 года назад +2

      എല്ലാം ഒരു പ്രതീക്ഷ അല്ലെ

    • @masminapk8608
      @masminapk8608 3 года назад +3

      Really 😂😂😂😂

  • @സൂത്രധാരൻ-ഴ5ജ
    @സൂത്രധാരൻ-ഴ5ജ 3 года назад +25

    കേരത്തിന്റെ കാതുകളിൽ മുഴങ്ങിയ ശബ്ദം 🌹 ശബ്ദത്തെ കുറിച്ച് വർണിക്കാൻ വാക്കുകളില്ല 👌👌👌

  • @rajeshr3231
    @rajeshr3231 3 года назад +3

    COMMENTSNU മറുപടി ചേച്ചി എല്ലാവര്ക്കും കൊടുത്തിട്ടുണ്ട്. അതുകണ്ടപ്പോൾ വല്ലാത്ത സന്തോഷം ചേച്ചി. ചേച്ചിക്ക് എല്ലാ അശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @gayathrio3966
    @gayathrio3966 3 года назад +2

    0:43 🤩

  • @abhilashptb3199
    @abhilashptb3199 3 года назад +8

    ഇത്തരം കാര്യങ്ങൾ ജനങ്ങൾക്ക് അറിയാൻ ആഗ്രഹമുണ്ടാകും ..... ആ നല്ല ശബ്ദത്തിനുടമയെ കാണാൻ സാധിച്ചതിൽ സന്തോഷം ....

  • @raghavanmadhavan4058
    @raghavanmadhavan4058 3 года назад +2

    Indiavision 2018ൽ ശ്രീപ്രിയ മാഡത്തിനെ പരിചയപ്പെടുത്തിയിട്ടുണ്ട്. ആ ക്ലിപ്പ് ഞാൻ സൂക്ഷിച്ചിട്ടുണ്ട് പലർക്കും ഫോർവേഡ് ചെയ്തിട്ടുമുണ്ട്.
    തികഞ്ഞ പ്രഫഷണൽ അഭിമുഖമായിരുന്നുവത്.
    വീണ്ടുംകേൾക്കാൻ ആഗ്രഹിക്കുന്ന
    ശബ്ദം.
    വോയ്‌സിൽ മാറ്റംവന്നിട്ടുണ്ട് അന്നത് കുറെകൂടി graceful ആയിരുന്നു, പിന്നെ തിളങ്ങുന്നഒരു മൂക്കുത്തിയും.
    A real gifted voice,
    preserve it and maintain it.
    Best wishes.

    • @sreepriyavijayan8679
      @sreepriyavijayan8679 3 года назад

      Thankyou so much @Raghavan Madhavan. Am truly elated and humbled. 🙏🙏

  • @penmedia4u
    @penmedia4u 3 года назад +163

    ചേച്ചിയുടെ സൗണ്ട് ചേച്ചി തന്നെ കേൾക്കുബോൾ എന്തായിരിക്കും ഫീൽ 😀😀😍😍

  • @aparnadinesh2462
    @aparnadinesh2462 3 года назад +1

    Nice voice....You r blessed with good sound....njan vicharichu computer voice anenu...Chechi pattu paduo???

    • @sreepriyavijayan8679
      @sreepriyavijayan8679 3 года назад +1

      ഞാൻ പാടിയാൽ നിങ്ങൾക്കൊക്കെ പാടാകും 😀

  • @DREAM_RIDER77
    @DREAM_RIDER77 3 года назад +3

    Thankal vilikkuna bsnl subscriber ippol thirakilaanu
    Ithrayum naalum computer voice anenna vicharichirunne 🤒🤒
    Nalla voice 👍👍🤗

  • @voiceofjeenapiee2076
    @voiceofjeenapiee2076 3 года назад +1

    E sound enik valare isttam Anu.. njn mikkapozhum e sound anukarich frdsine okka pattikar und

  • @shuhaibm.b493
    @shuhaibm.b493 3 года назад +183

    ലോകത്ത് ഏറ്റവും കൂടുതൽ തെറി കേട്ടതിനുള്ള ഗിന്നസ് ഈ ചേച്ചിക്ക് കൊടുക്കണം 🙏

    • @suriyatejvimish5630
      @suriyatejvimish5630 3 года назад +10

      No, "കൊറോണ വൈറസ് അഥവാ കോവിഡ് 19 " ഇത് പറയുന്ന ചേച്ചി ആയിരിക്കും 😃

    • @mastergrogu680
      @mastergrogu680 3 года назад +3

      @@suriyatejvimish5630 sathyam 😂

    • @agnesissac4219
      @agnesissac4219 3 года назад +1

      @@suriyatejvimish5630 athokke ippol vannathalle.😂😂

    • @samadsamad6400
      @samadsamad6400 3 года назад

      Sathyam

  • @moideenniyas526
    @moideenniyas526 3 года назад +3

    2:24..... കണ്ടു കണ്ടു 😆😆📱

  • @Linsonmathews
    @Linsonmathews 3 года назад +219

    തീർച്ചയായും ഈ ശബ്ദം എന്നും കേൾക്കാറുണ്ട് 👍❣️

  • @onfyyzxh7446
    @onfyyzxh7446 3 года назад +2

    സൂപ്പർ സൗണ്ട് mam......
    അറിയാൻ kazhinjjathil സന്ദോഷം
    മുംതാസ് മലപ്പുറം

  • @hareeshap5621
    @hareeshap5621 3 года назад +3

    0:43 Ella shambala divasavum njan mothalaliye vilikkumbol kelkkuna shabdam

  • @najeebkaviyoor1744
    @najeebkaviyoor1744 3 года назад +1

    The person is beautiful ...person's voice is beautiful...the way the person talked is beautiful...the getures the person talked with is beautiful...the simplecity the person talked with is beautiful..and finally the coour of saree you are clad in is also beautuful...hi Priyaji you are an amazing woman...no doubt...congrats...

    • @sreepriyavijayan8679
      @sreepriyavijayan8679 3 года назад

      Oh wow , now that’s a really big compliment! Thankyou Najeebji for your kind words. Am truly elated !

  • @arunmohan4012
    @arunmohan4012 3 года назад +272

    എന്റെ BSNL സിം ആണ്, ഞാൻ എല്ലാദിവസവും കേൾക്കുന്നതാണ് ഈ ശബ്ദം. കണ്ടതിൽ വളരെ സന്തോഷം ❤❤

    • @sreepriyavijayan8679
      @sreepriyavijayan8679 3 года назад +22

      Thankyou Arun

    • @arunmohan4012
      @arunmohan4012 3 года назад +2

      @@sreepriyavijayan8679 🥰

    • @shihabudheenshihab5229
      @shihabudheenshihab5229 3 года назад +2

      അരുണിന്റെ സിം BSNL ആയതുകൊണ്ട് അരുൺ കേൾക്കണമെന്നില്ല അരുൺ വിളിക്കുന്ന ആളുടേത് BSNL ആവണം....

    • @beenams8285
      @beenams8285 3 года назад +1

      Enteyum 👍

    • @arunmohan4012
      @arunmohan4012 3 года назад

      @@beenams8285 🥰

  • @YounusNattika
    @YounusNattika 3 года назад +1

    _ഈ ശബ്ദം കേൾക്കുമ്പോൾ തീർച്ചയായും ഒരു ഔദ്യോഗിക ശബ്ദം ബി എസ് എൻ എൽ സ്റ്റാഫ് എത്രയോ ഉണ്ട് പക്ഷെ ഈ ശബ്ദം തിരിച്ചറിഞ്ഞ ആൾക്ക് കൊടുക്കണം ഒരു കുതിരപ്പവൻ.കാരണം ഈ ശബ്ദത്തിൽ ഒരു പരസ്യം ചെയ്യാൻ എത്ര നാളായി ആഗ്രഹിക്കുന്നു കഴിയില്ലെങ്കിലും ആളെ കണ്ടതിൽ വളെരെ സന്തോഷവും, ബഹുമാനവും. ഉണ്ട്.നമ്മൾ കേട്ടിട്ടുള്ള ദൂരദർശൻ, ആകാശവാണി, തുടങ്ങി ഗവൺമെന്റ് പരസ്യങ്ങൾ തുടങ്ങിയവക്ക് ഒരു പ്രത്യേക ചട്ടക്കൂട് തോന്നാറുണ്ട് അത് പൂർണമായും കൃത്യമമില്ലാതെ ഈ ശബ്ദത്തിൽ എനിക്ക് തോന്നിയിട്ടുണ്ട്._

  • @winsandfailsmallu7218
    @winsandfailsmallu7218 3 года назад +3

    Dolby Digitel Dts sound with 3D effects.....pwoliiiiii

  • @FOULGAMERYT
    @FOULGAMERYT 3 года назад

    0:53 uyyo😳😳

  • @ikkuiqbal9721
    @ikkuiqbal9721 3 года назад +15

    2:24 iPhone highlight kaanikkunnathinte undheaham🤔

  • @aju2433
    @aju2433 3 года назад

    Nattil ullappol kooduthalum chechide ee sound.ivde(uae) vannappol full arab.vallappolum English,hindi,malayalam kittum.

  • @midhunkt9807
    @midhunkt9807 3 года назад +6

    Cinema - serial രംഗത്തേക്ക് വന്നുകൂടെ.. Dubbing artist ആയിട്ട്. 😌😊👌

    • @arunvalsan1907
      @arunvalsan1907 3 года назад

      Abhinayikkaan vannaalum shine cheyyum

  • @mejasjose6570
    @mejasjose6570 3 года назад +7

    ചേച്ചി ഒരു big സോറി ഇനി തെറി വിളിക്കില്ല ട്ടോ .😘😘😘😍😍 god bless u ♥️🙏🙏🙏

    • @sreepriyavijayan8679
      @sreepriyavijayan8679 3 года назад

      👍😃

    • @mhammedkunhi7890
      @mhammedkunhi7890 3 года назад

      നേരിട്ട് കാണാൻ പറ്റിയുള്ള കാരണത്താൽ,,

  • @safalrasheed4207
    @safalrasheed4207 3 года назад +34

    *വർഷങ്ങൾ ആയി കേൾക്കുന്ന ശബ്ദം*
    *എന്റെ പൊന്നേ ഒരു രക്ഷയും ഇല്ല...*
    ❤️❤️👌👌👌👌😘😘

  • @voiceofjeenapiee2076
    @voiceofjeenapiee2076 3 года назад +1

    🥰🥰🥰🥰🥰🥰

  • @01234593099
    @01234593099 3 года назад +77

    'ALAKANANDA' yude sound pole💚

  • @prachodanamedia3346
    @prachodanamedia3346 3 года назад +1

    ഫോണിലൂടെ കേട്ട ഈ ശബ്ദം നേരിട്ടുകേൾക്കാൻ (വ്യക്തിയെ )കാണാനും കഴിഞ്ഞതിൽ സന്തോഷം, പാട്ടുപാടാറുണ്ടോ @Sreepriya

  • @since-pw9nh
    @since-pw9nh 3 года назад +55

    പൊളി സൗണ്ട്...😍😍😍😍

  • @sachusanthosh9776
    @sachusanthosh9776 3 года назад

    കൊള്ളാല്ലോ ആ Soundinu എന്തോ ഒരു പ്രത്യേകത ഉള്ള പോലെ Enthayalum Super Chechii 🤗🥰

  • @sharuncshaji6967
    @sharuncshaji6967 3 года назад +9

    Dubbing cheythal നല്ലതാവും.. Nalla sound an 👌

  • @shameershameer6600
    @shameershameer6600 3 года назад +2

    Asianet newsile alakanadhayude sound pole aarkkokke thonni

  • @salmankolakkadan4212
    @salmankolakkadan4212 3 года назад +10

    നല്ല ശബ്ദം ❤👍

  • @reshmareshumariyam2483
    @reshmareshumariyam2483 3 года назад +2

    Hii chechi

  • @sharmilavipin9102
    @sharmilavipin9102 3 года назад +12

    എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ ശബ്ദം 😍

  • @likhithakuttappan.k7658
    @likhithakuttappan.k7658 3 года назад

    കമ്പ്യൂട്ടറിൽ set ചെയ്തതാണെന്നാണ് കരുതിയിരുന്നത്..... super......

    • @aathuz4320
      @aathuz4320 3 года назад

      Apo computeril allee

  • @alexbenadict8950
    @alexbenadict8950 3 года назад +15

    ശബ്ദം 😊

  • @mujeebrahman6268
    @mujeebrahman6268 Год назад

    Beautiful amazing wonderful . Computer തോറ്റിരിക്കുന്നു 👌👌👌🙏🙏🙏🙏💕❤️🌹

  • @abhizz17
    @abhizz17 3 года назад +4

    എന്നാ വോയ്‌സ് 😘

  • @sarithakoshy9241
    @sarithakoshy9241 3 года назад

    Jaadayillatha samsaram anu chechiyude .chithrammayude voice poleyund samsarikumpol god bless u

  • @biker9374
    @biker9374 3 года назад +429

    ഒരുപാട് തെറി വിളിച്ചിട്ടുണ്ട് ഇൗ പാവം ചേച്ചിയെ... ക്ഷമിക്കണം 🙄😔🙏

  • @CIDMOOSA755
    @CIDMOOSA755 3 года назад

    @ 0:40
    Robotic voice..... ഇതെന്തു കഴിവാണ് എന്റെ ദൈവമെ 😂😍😍😍

  • @AvgPrekshakan
    @AvgPrekshakan 3 года назад +60

    കമ്പ്യൂട്ടർ സംസാരിക്കുന്ന ഫീൽ 😍 ഇത് കമ്പ്യൂട്ടറിന്റെ സൗണ്ട് ആടാ എന്ന് പറഞ്ഞ കുട്ടിക്കാലം ആയിരുന്നു ഞങ്ങടെ 😁❤️

  • @anjushijesh4451
    @anjushijesh4451 3 года назад +1

    ചേച്ചിയും സൗണ്ടും...😘😘😘😘😘പൊളിയെ❤️

  • @മീശവാസു-ഥ8ഴ
    @മീശവാസു-ഥ8ഴ 3 года назад +7

    ഞാൻ ഇത്രയും നാളും ചീത്ത വിളിച്ചത് ഈ പാവത്തെയാണല്ലൊ ദൈവമേ... 😭😭❤❤❤😍

  • @rajagopal5570
    @rajagopal5570 3 года назад +1

    Her voice is 😍😍😍

  • @akhiljoseph6301
    @akhiljoseph6301 3 года назад +5

    സൂപ്പർ ❣️

  • @asuran2109
    @asuran2109 3 года назад +1

    സൗണ്ട്.. 🙏🙏👍👍👍

  • @lokammedia1605
    @lokammedia1605 3 года назад +26

    റെയിൽവേ സ്റ്റേഷനിൽ കേൾക്കുന്ന Female Sound ആരുടേതാണെന്ന് ആർക്കെങ്കിലും അറിയുമോ??

    • @mshafeequebabu9763
      @mshafeequebabu9763 3 года назад +10

      മെട്രോയിൽ ഉള്ളത് malayalam dubbing artist വിമ്മി മറിയം ജോർജ് ആണ്

    • @lokammedia1605
      @lokammedia1605 3 года назад +1

      @@mshafeequebabu9763
      ok thanks

    • @unnimmayandik5038
      @unnimmayandik5038 3 года назад

      @@mshafeequebabu9763 നിമ്മി or വിമ്മി?

    • @mshafeequebabu9763
      @mshafeequebabu9763 3 года назад +1

      @@unnimmayandik5038 വിമ്മി ആണ്, thanks dear

  • @MuraliMurali-vk1gv
    @MuraliMurali-vk1gv 3 года назад +1

    👍👍👍

  • @kannur184
    @kannur184 3 года назад +437

    വിളിക്കാൻ ഉദ്ദേശിച്ചവനെ കിട്ടിയില്ലേൽ ചീത്തവിളി കേൾക്കുന്നത് ചേച്ചി 😂😂

  • @kalavarathanthram1043
    @kalavarathanthram1043 3 года назад

    Super ❤️

  • @mahivinu2322
    @mahivinu2322 3 года назад +5

    ആഹാ ഈ ചേച്ചിയെ ആരേലും വിളിക്കുമ്പോളും ബിസി അല്ലെങ്കിലും ചേച്ചിക്ക് സ്വന്തമായി ഇങ്ങനെ പറയാമല്ലോ 🤭🤭🙈🙈🙈👌👌👌👌👌👌💖💖💖💖

  • @looktoself2898
    @looktoself2898 3 года назад +1

    Ayoo epo koode kette ulluu ,voice kiduu

  • @jetlee7661
    @jetlee7661 3 года назад +4

    Beautiful Voice ❤

  • @arathydeva9073
    @arathydeva9073 3 года назад

    നല്ല വിനയമുള്ള ചേച്ചി ❤️ 😘😘

  • @parvathycshiva9027
    @parvathycshiva9027 3 года назад +8

    നല്ല മധുരമായ ശബ്ദം 😍

  • @reelsking2917
    @reelsking2917 3 года назад

    Ente mwone❤️❤️❤️❤️poliiii ethokke kollallo

  • @_.mn._.babs._
    @_.mn._.babs._ 3 года назад +42

    റേഷൻ കടയിൽ മെഷീനിൽ നിന്ന് വരുന്ന ആ ശബ്തത്തിൻ്റെ ഉടമയായ ചേച്ചി ആരാണാവോ

  • @deepumon.d3148
    @deepumon.d3148 3 года назад

    എത്ര മനോഹരമായ ശബ്ദം. ഒരു പാട്ട് കൂടി പാടമായിരുന്നു . ഞാൻ മുന്നേ കരുതിയത് കമ്പ്യൂട്ടർ ജനറേറ്റഡ് സൗണ്ട് ആണെന്നാണ്. ഡബ്ബിങ് നു ഒക്കെ ചാൻസ് കിട്ടിയാൽ തീർച്ചയായും ചെയ്യണേ.

    • @sreepriyavijayan8679
      @sreepriyavijayan8679 3 года назад

      വളരെ അധികം സന്തോഷം നന്ദി ദീപു 🙏

  • @laldipin5554
    @laldipin5554 3 года назад +5

    Loved that voice..many years b4..happy now🥰🙏👍💕☮️

  • @sujiths4903
    @sujiths4903 3 года назад +1

    നല്ല ശബ്ദം ❤️🔥🔥.. എത്ര നാളായി കേക്കുന്നു 😍😍😍😍

  • @naeemziyan3829
    @naeemziyan3829 3 года назад +52

    Break up ayi contact block ചെയുമ്പോൾ ഏറ്റവും കൂടുതൽ കേൾക്കുന്ന ശബ്‌ദം
    😳😓😌

  • @fasnajunaid9990
    @fasnajunaid9990 3 года назад +1

    Enth super soundan 🥰

  • @sivaprasadmg1733
    @sivaprasadmg1733 3 года назад +5

    ദേവി അജിത്ത് ന്റെ ലുക്കും
    അളകനന്ദയുടെ സൗണ്ടും❤️👍

    • @arunvalsan1907
      @arunvalsan1907 3 года назад +1

      DEVI AJITHNTEY LOOK ONNUMILLA....CHECHIYE KANAAN NALLA AISHWARYAMUNDU.....ASHA JAYARAMNTEY(ONNU MUTHAL POOJYAM VAREY FAME....GEETHU'S MOM) CHERIYA FACE CUT UNDU

  • @rislalife
    @rislalife 3 года назад +1

    ചേച്ചി പൊളിയാണല്ലോ 😍😍😍

  • @nishabiju4118
    @nishabiju4118 3 года назад +3

    Magical sound❤️

  • @aboobackersideeq9590
    @aboobackersideeq9590 2 года назад +1

    നല്ല ശബ്ദം...കാണാൻ പറ്റിയതിൽ സന്തോഷം 😍

  • @fawazfawaz8390
    @fawazfawaz8390 3 года назад +6

    ക്ഷമിക്കണം ....... -

    • @sreepriyavijayan8679
      @sreepriyavijayan8679 3 года назад

      Kshemichu😄

    • @fawazfawaz8390
      @fawazfawaz8390 3 года назад

      @@sreepriyavijayan8679 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤝

    • @fawazfawaz8390
      @fawazfawaz8390 3 года назад

      @@sreepriyavijayan8679 ശന്തോഷം🤝🌹

  • @store9shopping43
    @store9shopping43 3 года назад +1

    Uff അവസാനം കണ്ടു പിടിച്ചല്ലോ........ amazing voice mam
    Keep flying❤❤🔥🔥🔥

  • @sureshr4271
    @sureshr4271 3 года назад +6

    Use sound God bless you

  • @entemathavu123
    @entemathavu123 3 года назад

    Super episode enikku ishtapettu

  • @myprivacyworld7977
    @myprivacyworld7977 3 года назад +6

    Kollangalke munne ulla varthakal ariyan innathe mathrubhumi vazhikyu

  • @akshaymanoj6967
    @akshaymanoj6967 3 года назад +2

    Wow 😍😍😍

  • @josoottan
    @josoottan 3 года назад +57

    ശബ്ദം മാത്രമേയുള്ളൂ, ആള് സിമ്പിൾ ആണല്ലേ?
    ഇനി റെയിൽവേ സ്റ്റേഷനിൽ മലയാളം പറയുന്ന ചേച്ചിയെക്കാണണം

    • @sreepriyavijayan8679
      @sreepriyavijayan8679 3 года назад +30

      Thankyou. 🙏🙏 yathrakkar dayavayi sredhikukka ennathu ente voice aanu ketto . Tvm stationil njan kettitundu

    • @husnasharin1764
      @husnasharin1764 3 года назад +2

      @@sreepriyavijayan8679 ഓഹ് 😍😍

    • @arunvalsan1907
      @arunvalsan1907 3 года назад

      iPhone upayigikkunna simple CHECHI

  • @joshchajosh3539
    @joshchajosh3539 3 года назад +1

    Appol ehh chaichi ayirunno ahh chaichi Yentellam paranjittullatha ehh chaichiye neritallenkilum kshamikkuka inganelum kandathil valare santhosham INI marichalum kuzhappamilla sound ORU dashanyavumille manoharamaakki yellavida bhavukha ashamsakalum all the Very best wishes and lucks.....

  • @goodluckall9267
    @goodluckall9267 3 года назад +45

    ന്യൂസ് റീഡർ അളകനന്ദ യുടെ സൗണ്ട് പോലെ ആർക്കേലും തോന്നിയോ?

    • @sreepriyavijayan8679
      @sreepriyavijayan8679 3 года назад +4

      Thankyou🙏

    • @su-nu6574
      @su-nu6574 3 года назад +6

      എന്റെ കുട്ടികാലത്തെ heroin ആർന്നു അളകനന്ദ ചേച്ചി... ചേച്ചിയെ ഇഷ്ടപ്പെടുന്ന കുറേപേർ ഉണ്ടല്ലേ 👍

    • @akhilstech8751
      @akhilstech8751 3 года назад

      Illa

    • @ambadytm9402
      @ambadytm9402 3 года назад +1

      Yes

    • @goodluckall9267
      @goodluckall9267 3 года назад +1

      @@sreepriyavijayan8679 നല്ല വോയിസ് ചേച്ചി... all the best

  • @wesync3088
    @wesync3088 3 года назад +1

    Switch itt aa pole waw njn karuthi a.i sound aarikun 😬

  • @naseeraabduabdu2278
    @naseeraabduabdu2278 3 года назад +63

    നമ്മൾ തെറി വിളിച്ചാ അവർ അത് കേൾക്കോ.... റെക്കോർഡ് പ്ലേ ചെയ്യുന്നത് അല്ലെ?..

  • @izzmirvaz1469
    @izzmirvaz1469 3 года назад

    Chakkara muth cinimayile kavyayude Amma charecterinn sound nalkiyath ee cheechiyaan😍vere interview ll parenjittund

  • @arunpalakunnu1328
    @arunpalakunnu1328 3 года назад +4

    ചേച്ചിടെ ശബ്ദം പോളിയാണ്

  • @fahadbinabdulkalam
    @fahadbinabdulkalam 3 года назад +1

    Ale kitty covidnte sound karanam phone cheyyan pattanilla

  • @vaishakhp8086
    @vaishakhp8086 3 года назад +44

    തിരക്കിലാണ് എന്ന് പറയുമ്പോൾ...
    .
    എന്തോരം തെറി പറയാറുണ്ട്...
    ഈ പുള്ളിക്കാരി കാരണം...😅🤓🙊😁😂

  • @jamsheenashamsu.1620
    @jamsheenashamsu.1620 3 года назад +1

    💟👍👍

  • @shanu7690
    @shanu7690 3 года назад +7

    Sweet voice..

  • @lyrics_365_
    @lyrics_365_ 3 года назад +2

    1000 th comment....😉😁