Sister ഇല്ലാത്തോണ്ട് ഇനിപ്പോ ആരാ ക്യാമറ പിടിക്ക പഴയ പോലുള്ള വീഡിയോ കിട്ടൂല്ലെന്ന് പേടിച്ചു അവസാനം സമാധാനമായി, പോയപ്പോ ക്യാമറമാനേയും കൊണ്ടാണ് പോയതല്ലേ, കൊച്ചു ഗള്ളി 😍😍😍
ഇൻസ്റ്റഗ്രം പോസ്റ്റ് കണ്ടപ്പോ ശെരിക്കും മുങുമെന്നു ഓർത്തില്ല...പറഞ്ഞ വാക്ക് പാലിച റീത്തു ചേച്ചി ആണ് എന്റെ ഹീറോ😎😎😎😎😎😁 (instagram post caption: ഞൻ മുങ്ങുന്നു,😈)
Actually need to know where are you in UK. Happy to see you here. When I get a chance to meet you in person , so glad. I am Dr. Divya. Anyway take care dear. God bless...
ഹലോ മീനു.. ഈ അടുത്ത സമയത്താണ് ഞാൻ reethus realities കാണാൻ തുടങ്ങിയത്. ഇപ്പോൾ addicted ആയി. വീഡിയോസ് കാണാൻ വെയ്റ്റിംഗിലാ. U r a multi talented girl.. നല്ല ചക്കര കുട്ടി.. എന്നാ പോസിറ്റീവ് വൈബ് ആണ് spread ചെയ്യുന്നേ എന്റെ മോളെ. God bless u forever.. ആഗ്രഹം പോലെ വിദേശത്ത് എത്തിയല്ലോ 👍എനിക്ക് ഈ പോസിറ്റീവ് energy ഇഷ്ടായി. എല്ലാ വീഡിയോസ് കണ്ടു.. ഇപ്പോൾ ആ tiktok വീഡിയോസ് കാണുവാ... U r a tension free tablet 💕💕💕💕💕💕💕
നമ്മൾ പോകാൻ ആഗ്രഹിച്ച സ്ഥലത്ത് ചെല്ലുമ്പോൾ ഒള്ള ഒരു ചുഗം ഒണ്ടല്ലോ........ അത്.... ഒരു ലെവൽ........ അത്ര നാളത്തെയും സ്വപ്നം 💕💕💕💕.....My dream place Seol💜💜💜...... Vegam onnu athikkane daivame...
മുത്തേ എവിടെയായിരുന്നാലും നീ safe ആയിരുന്നാൽ മതി😘Quarantine ഡേയ്സ് ഒരു വീഡിയോ ചെയ്യോ😛
അല്ല പിന്നെ..😁
M
ruclips.net/video/wmLVGvPAF3/видео.htmlആ...
Cheyyane
Athe
പെട്ടന്ന് കണ്ട് ഞെട്ടിയവരുണ്ടോ 😍😍
Take care chechi 😍😍😍😊
3.3k like ജീവിതം സഫല്യം ആയി mekkale.😂😂
Thankyou മുത്തുമണീസ് 😍😍
Nettan ithenthootta nottanodiyanoo🤪
@@hana_rahim44 Hiii... ente channel onn kandu nokkit support cheyyuo😊
@@SimplyHomebyAnjana okeey..support àkkaattoo
Und
Und
UK ഇലെ വിശേഷങ്ങൾ അറിയാൻ കട്ട വെയ്റ്റിംഗ് ആണ് 🇬🇧
ഇന്ത്യയിൽ മാത്രമല്ല അങ്ങ് UKയിലും ഉണ്ടെടാ റീത്തു ചേച്ചിക്ക് പിടി...
😂😂😉😉🤩🤩😌😌❤❤
Mm
Alllland pinhe
@@irfa7754 😜🤩
😜😜
@@pappuravikumar2348
😜😂
ഇതുവരെയായിട്ട് ഇന്ത്യക്ക് പുറത്തുപോവാത്തവരുണ്ടോ??😁
👇
Keralathin porath poyittila nan
Swantham jilla Polum Full കാണാത്ത le ഞാൻ 😒😌
@@aparnakrishnan6206 samee🤣
Illa
നോർത്ത് ഇന്ത്യ വരെ പോലും പോയിട്ടില്ല 😭😭😭
പണിയെടുക്കണം കാശുണ്ടാക്കണം ട്രിപ്പ് പോണം എന്നുള്ളവർ കയറിവാ...
Ore oru agraham..
@@joojihoonsjoyura4825 ennea onn support cheyyo... pls
@@nmdreams2407 set
Cash undaki oru veedu vakanam evide poyelakilum
Adipoli
_റീത്തു ചേച്ചിയുടെ സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട്_ 😁😍
🙋♀️
🙋
Njn und
Njan
✋🏻
ഇതുവരെ കേരളം മുഴുവൻ ചുറ്റി കറങ്ങാത്തവരുണ്ടോ???????
🖐️
Keralam poit swadham jilla polm chuttiyit ilaa🤭
@@raseenarasee6477 🖐️😂
@@raseenarasee6477 me too😂
@@raseenarasee6477 sathyam
അങ്ങനെ കേരളത്തിൽ നിന്നും അങ്ങ് UK യിൽ എത്തിയല്ലേ.... 🤩ഇനി uk വിശേഷങ്ങൾ അറിയാൻ വെയ്റ്റിങ്ങ്.....😘😘😘
🤩🤩
😄😍😄...
കോട്ടയംകാരുടെ അഭിമാനം ആണ് മീനു ചേച്ചി...... 💞
Kottayathe vidanu
Chechide veedu kottayam aano 😃😃
@@sunithajilish4036 athello
@@NandiniR ahha nammade nattukari analle
@@deepeshvettooparampil9269 pls watch and subscribe ruclips.net/video/gkvOEv3cm_8/видео.html
നോട്ടിഫിക്കേഷൻ വന്നതും ഓടി വന്നു 😌 ukyil ആണേലും ചേച്ചി പൊളി വീഡിയോസ് ഇടും അത് മതി 😌😍
Chechi work cheyyan aano poyathu?
Hi ആരതി
@@chikkumarythomas8021 yes
*ഇനി UK കാരെ കൂടി നമുക്ക് കയ്യിലെടുക്കണം ലെ 😂🔥*
വീട്ടിൽ നിന്ന് മുങ്ങിയ റീത്തു എന്ന കുട്ടി uk യിൽ പൊങ്ങിയ വിവരം അരീക്കുന്ന
ആ ഇംഗ്ലീഷ് കേട്ടപോലെ തോന്നി, ഇവിടെ നിൽക്കാനുള്ള ആളല്ല എന്ന് 😄
*ARJYOU LITE എത്തി* 😂
*JOKU 10 TROLL VIDEO*
*ruclips.net/video/HWvTAG2uLX0/видео.html*
ഇനി അവിടത്തെ മലയാളികളുടെ അവസ്ഥയെ കുറിച്ചുള്ള കുറച്ച് ഫണ്ണി വീഡിയോസ് കാണാം... കട്ട വെയ്റ്റിംഗ് 🤩🤩🤩
Chechiiii.... aduth vedio vegann iduuuuu.... katta waitingilan njnanum friendsum.....💞💞💞💞💝
കേട്ടതിലും കണ്ടതിലും സന്തോഷം മോളെ! എവിടെ ആയിരുന്നാലും ആ സന്തോഷം ആയി ഇരിക്കണേ! Praying for you! God bless!
ഒരു കുഞ്ഞു പാവകുട്ടി വന്നു സംസാരിക്കുന്ന പോലുണ്ട്😍😍😍😍😍
ചേച്ചിയുടെ സംസാരം കെട്ടിരിക്കാൻ തന്നെ ഒരു സുഖമാ 😌😌😇
ജൊഷ് ടോക്ക്സിൽ പറഞ്ഞ പോലെ ആയല്ലോ.....കന്ഗ്രത്സ് മുത്തുമണി😍😍😘
Did chechi go there for job??
@@bangtangirl4681 yes, Nursing
*ARJYOU LITE എത്തി* 😂
*JOKU 10 TROLL VIDEO*
*ruclips.net/video/HWvTAG2uLX0/видео.html*
🙄🙄🙄ഞാൻ കരുതി ഞാൻ ആണെന്ന് ആദ്യം..
ഒന്നൂടെ നോക്കിയപ്പോൾ 271 കമന്റ് 🏃♀️🏃♀️🏃♀️ഇനി ഒന്നൂടെ നോക്കാനുള്ള ക്ഷമ ഇല്ല 🙄
🤔
😄😄
🙄
@@lintaphilip2676 no
Othiri othiri santhosham reethuse swapanam poovaninjathil.. all the very best dear... pine njangalkulla vedeos marakilalole😄😄😄
ഇനി നമുക്ക് UK യിൽ നിന്നുള്ള വീഡിയോസ് കാണാല്ലേ...വെയ്റ്റിങ്ങ്...😍😍
കൂറെ നാളുകൾക്ക് ശേഷമാണ് റിത്തൂസിനെ കാണുന്നത്, കണ്ടപ്പോ ഒരു സന്തോഷം.🤗😍
അല്ലേ ഗയ്സ്സ്.😘
Hi ബ്രോ
Sufi musthu cooking &vlogs 👐🏻🖐🏻
Reethuz evade poyalum reethuz aayi thanne irikkum....vdos mudakkaruth ta...😊
ഇനിയുള്ള വീഡിയോകളിലെ ക്യാമറാമാൻ അഞ്ചു ചേച്ചിക്കിരിക്കട്ടെ ഒരു ലൈക്..👍👍👍☺️☺️☺️
Camerawoman 😁😁
@@fathimaranapadanilam3839 വിട്ടു കളയണം!!
@@FreeTimeTrials 😅
Not Anju.. She is Ansu
@@anuchandrasekhar7522 ക്ഷമിക്കണം.. തെറ്റു പറ്റിയതിൽ ഖേദം പ്രകടിപ്പിച്ചു കൊള്ളുന്നു 🤗🤗😂☺️☺️☺️
My amma is also a nurse.she is going to uk nxt month😍
Chechide oru video kku vendi wait cheyuvayirunnu, ippo santhoshayi☺☺
Reethuz നെ കരിക്ക് webseries-ൽ ഉൾപ്പെടുത്തണം എന്ന് ആഗ്രഹം ഉള്ളവർ like ❤️
Iniyippo karikk team uk lottu povendi varum😂
Serikkum 😁
Enna polikkum...
കൊറോണ വന്നതിനു ശേഷം കേരളത്തിന് പുറത്തു പോകാത്ത ആരൊക്കെയുണ്ട് 💙
ജില്ലയിൽ നിന്നു തന്നെ പുറത്ത് പോയിട്ടില്ല😖😖😖
Sathyamaa
keralam poyitt kasargodin purath thanne poyitta😧
Nhani dubai vare poyi inhale vanhe ullu 😄😄
@@shazmuche oooho😀
ഇന്തൃവിടും എന്നറിയാമെങ്കിലും പോക്ക് പെട്ടെന്നായ പോലെ .എവിടെ ആയാലും സന്തോഷമായിരിക്കു ദൈവം അനുഗ്രഹിക്കട്ടെ👍👍👍👍👍
സ്വപ്‌നങ്ങൾ എല്ലാം ഓരോന്ന് ഓരോന്നായി നേടാൻ കഴിയട്ടെ 🙏🙏🙏 എവിടെ ആണെങ്കിലും വീഡിയോ ചെയ്യാൻ മറക്കണ്ട ❣️❣️❣️ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ 🙏🙏🙏
Sister ഇല്ലാത്തോണ്ട് ഇനിപ്പോ ആരാ ക്യാമറ പിടിക്ക പഴയ പോലുള്ള വീഡിയോ കിട്ടൂല്ലെന്ന് പേടിച്ചു അവസാനം സമാധാനമായി, പോയപ്പോ ക്യാമറമാനേയും കൊണ്ടാണ് പോയതല്ലേ, കൊച്ചു ഗള്ളി 😍😍😍
super Rithu...kidu , al the best for you...but videos ittekanam😃😃😃 ..ilel njangal angu UKyil leku
നാട്ടിലായാലും uk യിൽ ആയാലും മുടങ്ങാതെ വീഡിയോ ഇങ്ങ് എത്തിക്കോളണം പറഞ്ഞേക്കാം 😌❤️
😁😁പിന്നല്ല
പറയാണ്ട് മുങ്ങിയോ.....😂
നമ്മുക്ക് ചേച്ചിയുടെ vdo മതി 🔥🔥
Safe ആയി ഇരിക്കണേ ❤
Reethu chechi video idu.. njngal ellavarum waiting....😘😘 katta support ..Sugamano....avade engane ond ..?
തന്നക്ക് ട്രാവൽ ചെയ്യാൻ ആഗ്ഗ്രഹിക്കുന്നവരും എന്നാ നടക്കില്ലെന്നു അറിയുന്നവരും ഇണ്ടോ
One day
ഇൻസ്റ്റഗ്രം പോസ്റ്റ് കണ്ടപ്പോ ശെരിക്കും മുങുമെന്നു ഓർത്തില്ല...പറഞ്ഞ വാക്ക് പാലിച റീത്തു ചേച്ചി ആണ് എന്റെ ഹീറോ😎😎😎😎😎😁 (instagram post caption: ഞൻ മുങ്ങുന്നു,😈)
Aha quarentine ooo
Appo daily videos itt thakarkkule
Chechi kutti 🤩🤩🤩
Actually need to know where are you in UK. Happy to see you here. When I get a chance to meet you in person , so glad. I am Dr. Divya. Anyway take care dear. God bless...
When u will be putting uk processing video,we are waiting?
Ennalum muthe parayaathe poyallo.. oru clue enkilum tharamayirnu. Saramilladaa evdeyanelum safe aayitirikku tto... Take care ❤️❤️👍👍
Reethuz ൻ്റെ ഏറ്റവും വല്യ ആഗ്രഹം സാധിച്ചു❤️ god bless you my dear....
Within 30 minutes 65k views and 1k comments.... that itself shows how much ppl like the positive vibes of this girl.... 👍👍👍
Chechii videok vendi wait cheyyuvayirun enthayalum safe aanenn arinjappo othiri santhosham take care chechii love you
Chechitte videos miss cheyyunnavarr 😭 comment 👇
Njn😕
Njnum 😭
ഇന്നലെ ഞാനും എന്റെ ഫ്രണ്ട് റീത്തു ചേച്ചി പോയ കാര്യം പറഞ്ഞതെ ഉള്ളു അപ്പോഴേക്കും ചേച്ചി എത്തി 😂😂😂
Pls watch and subscribe
Rithuze Chechi video eppo idum UK eenn vanno pls abidunn oru video cheyyo content types of doctors
_ഞാൻ വിചാരിച്ചു പുതിയ episode ആയിരിക്കും എന്ന്😅😂😂💙💜💚😄_
Njaum, 😁
Josh talks ൽ എന്താ പറഞ്ഞെന്ന് പോയി നോക്കട്ടെ 😄
God bless you dear .....take care...ennalum njangaleyoke vitt poyappol oru vishamam illathilla tto..love you....
ലോകത്തിന്റെ ഏത് കോണിൽ ആണേലും
സമയത്തിന് വീഡിയോ ഇട്ടാൽ മതി.
അല്ലെ ഗൂയ്‌സ്..!😁😌
Wish you all success n stay safe God bless you my dear 😍❤️🤗
Chechi.... New video onnum ille...?.... Njngal nokki irikkua
Ohh super annalo chechi enthayalum njagalk povan kazhijilla inni chechi vazhi kanam ellaam Lee chechi
ലോകത്തിൻ്റെ ഏത് കോണിൽ ആണെങ്കിലും റീത്തുവിൻ്റെ വിഡിയോ മുടങ്ങാതെ വേണം എന്ന് അഭിപ്രായമുള്ളവർ ഇതിലെ ❤️
💪💪
❣️
Yes
Dislike ചെയ്തിരിക്കുന്നത് ഒരാൾ രക്ഷപെട്ടത് കണ്ട് അസൂയ മൂത്തവർ തന്നെയാ . ഒരു സംശയോം ഇല്ല 🤭
OETyo IELTSo oru 10 vattam ezhuthi kittathe depression adichu vattaya ethenkilumoru paavam nurse aayirikkum...vittere paavam...
@@masakkali499 athokke varshangalkk munpu kittittum corona kaarnam visa varathe arenkilum ayirikkanm chance illathilla
Hmm athum sheriya pakshe indian medical systemthinte nilavaram ola vere oru country ila. Mainly kerala
Ahh best🥱
ഹലോ മീനു.. ഈ അടുത്ത സമയത്താണ് ഞാൻ reethus realities കാണാൻ തുടങ്ങിയത്. ഇപ്പോൾ addicted ആയി. വീഡിയോസ് കാണാൻ വെയ്റ്റിംഗിലാ. U r a multi talented girl.. നല്ല ചക്കര കുട്ടി.. എന്നാ പോസിറ്റീവ് വൈബ് ആണ് spread ചെയ്യുന്നേ എന്റെ മോളെ. God bless u forever.. ആഗ്രഹം പോലെ വിദേശത്ത് എത്തിയല്ലോ 👍എനിക്ക് ഈ പോസിറ്റീവ് energy ഇഷ്ടായി. എല്ലാ വീഡിയോസ് കണ്ടു.. ഇപ്പോൾ ആ tiktok വീഡിയോസ് കാണുവാ... U r a tension free tablet 💕💕💕💕💕💕💕
Notification വന്ന ഉടനെ ഇങ്ങോട്ട് ഓടി ചാടി വന്നവർ ആരെല്ലാം ഉണ്ട് എന്നെ pole🙌reethuzzzz ഇഷ്ടം 🔥🔥🔥🔥🔥🔥🔥🔥
Njan🔥🔥🔥🔥
Me
Oru 10 സബ്സ്കൈബ് tharumo pls
💪💪💪
Mee
ചേച്ചി video എപ്പോഴാ ഇനി ഇടുന്നത് waiting for your video
CHECHIIIIIIIII poyathinte detailed video onn idaneettoo.......... we all are waiting for dt
Enikku chechi de voice nalla ishta......chechi
Don forget to share about the agency pls..
Want to migrate to Germany
Without any service charge
Feel free to contact us
www.hireandcare.de
@@bijut.s.9656 jjkkffgjkkllkloi kjjukklyh 4 no worries if you can't make it
Njagalkkum orupad santhosham...be safe dear...othiri othiri santhosham
UK യിലെ കിടിലൻ വിശേഷങ്ങൾ കാണാൻ വേണ്ടി കാത്തിരിക്കുന്നു 😘😍💯✌
Different Types of Quarantine people venom ennullavar like
Adipoli..angane valyoru life il ettavum agrahicha dream nadannallo..u r lucky
... congratssss❤️😘
നമ്മൾ പോകാൻ ആഗ്രഹിച്ച സ്ഥലത്ത് ചെല്ലുമ്പോൾ ഒള്ള ഒരു ചുഗം ഒണ്ടല്ലോ........ അത്.... ഒരു ലെവൽ........ അത്ര നാളത്തെയും സ്വപ്നം 💕💕💕💕.....My dream place Seol💜💜💜...... Vegam onnu athikkane daivame...
Army aannllee😁
@@rasheedaali2582 atheyy💜💜💜💜
@@sneha34-j2m haa njaanum🙂
@@rasheedaali2582 purple u dear💜
@@sneha34-j2m borrahaee u too💜
UK യിൽ പോയിട്ട് video ഇടാം എന്ന് പറന്നിട്ട് ഇതുവരെ video ഇട്ടില്ല
നന്നായി miss ചെയ്യുന്നുണ്ട്
😕
Best of luck chechi..
Anju chechiii hw u aPo
2perum powlika
ചേച്ചി content അമ്മമാർ തുണി കഴുകാൻ പറയുമ്പോൾ ഉള്ള പെൺകുട്ടികളുടെ mind voice
Cngrtz dr 😍... ഈയിടെ ഞാൻ വിചാരിച്ചതെ ഉള്ളർന്നു ielts pass ആയിട്ട് uk pokaan late ആകുന്നതെന്താന്ന്... ബാക്കി അങ്കo ini uk ഇൽ 😇🥰
Ath porichu..ur dreams becomes reality...thakark avide..
God bless u
Reethu fans like adi🥰🥰
Chechi Puthiya video evide , day in my life cheyuooo
Chechi ur such a amezing women anik bayakara ishttayi😍😍
ദൈവം അനുഗ്രഹിക്കട്ടെ❤️
reethu chechi aniku oru hi tharoo athra nalaayi njan kaathirikunnu oru like pollum thanilla anik thanilenkilum njan katta support aayirikkum
Hai..Rethuzzzz safe ആയി ഇരിക്കണം all the best.... take care
Awww.. Have a blessed future dear!!
എവിടെയാണേലും വീഡിയോ ഇട്ടാൽ മതിട്ടോ റീത്തു കൊച്ചേ 😍🥰
Reethu chechi ... Njnum chechiye pole nsg oke complete chaith angot varunnunde ketto..❣️
Reethuzz vedio idunnille . Katta waiting anu
Chechii enthaa ippo video onnum illallooo missing 😘😘😓😓
Chechi mole 😀😀UK ill ettiya adipowli enniku our like Taaa chechi mole UKilleku poyathinta santhosathinu 😆😆😆😆
ചേച്ചി എന്താ വീഡിയോ അപ്‌ലോഡ് ചെയ്യാത്തത്
Njan um sradhichu
ഇനി പുതിയ ഭാവത്തിലും പുതിയ വേഷത്തിലും ആഹാ 😀❤👍😊
Chechi ipo ente role model anu... 🥰🥰🥰
Pine ella videoyk vndyum katta waiting anu keto... ❣️❣️❣️
Love you chechi.. 😘😘🤗
Congratulations ❤️ on reaching ur dream destination. Happy on hearing that content videos will be continued. Waiting for the snows 😀 .
Reethu video evide
Waiting aaanu reethu
Reethuvinte vedeok vendi wait cheyunu , vegam edane
എത്ര ദിവസം ആയി വീഡിയോ ettut 2week ayii ee video uppold ചെയ്തിട്ട❤️
Reethuzeee 😘😘😘 God Bless You. Take care dear. Athe details ariyanam ...
Poli.... Video kk vendi waiting aynnu
Uk yil എത്തി എന്ന് പെട്ടന്ന് kandappo Surprised ആയി പോയി.... Any way take care 👍
Chechi kure nal Aayallo videos onnum cheyyathe..😞😞
Waiting........❤
Mutha video ayid katta wating aaaa miss you poneeee 😘😘😘
Hey where in England are u staying at ? I’m in the uk as well
റീത്തുസ് ഒരു കില്ലാടി തന്നെ.... 😁
𝐾𝑎𝑙𝑙𝑖 𝑝𝑒𝑛𝑛𝑒...𝑝𝑜𝑦𝑎𝑙𝑙𝑙𝑒