♥️

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 144

  • @Thinkloo
    @Thinkloo 6 месяцев назад +137

    വേറെ ഒരു ചാനലിന്റെ കമന്റ്‌ മൊത്തം അവരെ നല്ലത് പറയുന്ന കമെന്റ് ആണ് ക്യാഷ് കൊടുത്തു പറയിപ്പിക്കുന്നതാണെന്നു തോന്നുന്നു

    • @zara_xvx
      @zara_xvx 6 месяцев назад +2

      Channel name ?

    • @Arn-h2d
      @Arn-h2d 6 месяцев назад +15

      Mazhavil keralam
      Motham veluppikkal

    • @ajeeshajee8714
      @ajeeshajee8714 6 месяцев назад +11

      Athe.,അതിൻ്റെ താഴെ ഉള്ളത് എല്ലാം അവരെ സപ്പോർട്ട് ചെയ്യുന്ന കമൻ്റ്സ് ആണ്

    • @sreejith1342
      @sreejith1342 6 месяцев назад +4

      Athe athinte thazhe motham nalla comment's ane
      Motham paid ane

    • @srenukavasudevan4083
      @srenukavasudevan4083 6 месяцев назад +1

      ​@@Arn-h2dyes njanum sredichirunnu..
      Athumatramalla., avarude fb varunna full neg messagum 5min ullil delt cheyuvanu.. Eppozhum angane aanu

  • @vkm8031
    @vkm8031 6 месяцев назад +54

    1. Basic salary?
    2. PF status?
    3.Salarydeduction(Fine,food&accommodation) mentioned payslip?
    4. Food & Accommodation deduction?
    5. Duty time?
    6. Employees welfare documents?
    7. Employees Medical?
    8. Employees transportation?
    9. Canteen facility?
    10. Fire & safety documents?
    ഇങ്ങിനെ ഒരുപാട് ചോദ്യം ഉണ്ട്... നിങ്ങൾ ലേബർ റൂൾസ്‌ voilation ആണ് ചെയുന്നത്... Helth department direct ആക്ഷൻ എടുക്കാൻ പറ്റും...

    • @anoopkumara9221
      @anoopkumara9221 6 месяцев назад +3

      Ithokke ethre staff ullathine adisthapeduthiyanu

  • @rass_world
    @rass_world 6 месяцев назад +63

    ഗോവിന്ദച്ചാമിയെ കുറിച്ച് ന്യൂസ് ഇട്ടാലും വ്യൂവർസ് ഉണ്ടാവും ചേച്ചി. അതിനർത്ഥം ഗോവിന്ദച്ചാമി നല്ലവൻ ആണെന്ന് അല്ലല്ലോ. 🤭

  • @ArunKumar-kg2ds
    @ArunKumar-kg2ds 6 месяцев назад +8

    Njan kolkatayil 2 sthapanathinte udama aanu.15perolam ente sthapanathinte koode und.njan avarod adhikam samsarikkarilla.duty timil varunnu duty kazhinju pokunnu.weekly one off.3aam theeyathi shambalam.massathil oru dhivassam staff day .staffukale aavishyathinu freedom koduth nirthuka.allathe ithupole va kond freedom freedom ennu paranjitt kaaryam illa.ente sthapanam thudangiya annu muthale ulla staffukal thanneyaanu ippozhum ullathu.8varsham

    • @Happy-j3v4z
      @Happy-j3v4z 6 месяцев назад

      @@ArunKumar-kg2ds എല്ലാ സൈഡും കേട്ടുകഴിയുമ്പോൾ കാര്യം മനസിലാകും.... ഈ പിള്ളേർക്ക് 40000 ഒക്കെ കിട്ടുന്നുണ്ട്.... ഉത്തരവാദിത്വം ഇല്ലാതെ എങ്കിലും ചെയ്താൽ അവർ പറഞ്ഞുവിടുന്നതിനു പകരം fine ആയിരിക്കും..... ഇവർ ചെയ്യേണ്ടത് കമ്മീഷൻ ഒഴിവാക്കി strict ആക്കുക.... ഒരു 15000 സാലറി കൊടുക്കുക.....
      ആർക്കും പരാതി കാണില്ല...... ശെരിക്കും പറഞ്ഞാൽ ഒരു resale പരിപാടി അവിടെ നടക്കുന്നത്..... ഈ പിള്ളേർ കുറെ ഡ്രസ്സ്‌ എടുക്കുന്നു.... വിൽക്കുന്നു... ചിലത് ആർക്കോ വേണ്ടി മാറ്റിവെക്കുന്നു.... അത് വിൽക്കാൻപറ്റാത്തയാൾ ഫൈൻ അടക്കേണ്ടിവരും.... എനിക്ക് എല്ലാം കേട്ടിട്ട് ഇതാണ് മനസിലായത്.....

  • @AncyM-mu1gb
    @AncyM-mu1gb 6 месяцев назад +6

    കണ്മണിയ്ക്കെതിരെ വേറെ പ്ലാനിങ് ആയിട്ട് വരുന്നുണ്ട്... ഇതൊക്കെ അനുഭവിച്ച ഒരെണ്ണം പോലും സപ്പോർട്ട് നിക്കും ന്ന് തോന്നുന്നില്ല. ആരോ കൂടെ നിന്ന് കണ്മണിയെ ചതിക്കുന്നുണ്ട് 🙏... ആ കൊച്ചിന് ഒന്നും വരരുത്. കാരണം അത് പാവാണ് 😒

  • @annieshaji8490
    @annieshaji8490 6 месяцев назад +52

    സിബി അണ്ണന്
    ഉപ്പേരി വാങികൊടുത്താൽമതിസന്തോഷംആകും

    • @veenanagappankalindhi9791
      @veenanagappankalindhi9791 6 месяцев назад

      🤪അഡ്രെസ്സ് കിട്ടിയാൽ ഓണത്തിന് ഞാൻ അയച്ചു കൊടുക്കും ചിപ്സ് കപ്പവറാ

  • @anilaakhil916
    @anilaakhil916 6 месяцев назад +35

    ദൈവത്തിനേം കൂട്ടുപിടിച്ചു ചെയുന്നത് എല്ലാം ദൈവത്തിനു നിരക്കാത്തത്

  • @Karunasivadas
    @Karunasivadas 6 месяцев назад +7

    News channels ഇതുവരെ ഈ വിഷയം വാർത്ത ആക്കിയതായി കണ്ടില്ലല്ലോ???എന്ത് കൊണ്ട് ആണ് അങ്ങനെ

  • @veenasr2162
    @veenasr2162 6 месяцев назад +63

    അവരോട് ആ comment box ഒന്ന് on ചെയ്യൻ പറയൂ 😂😂

    • @srenukavasudevan4083
      @srenukavasudevan4083 6 месяцев назад +2

      എന്തിന് നെഗറ്റീവ് ഇടുന്നതെല്ലാം അന്നേരംതന്നെ ഡിലീറ്റ് ആണ്..

  • @deepabose
    @deepabose 6 месяцев назад +24

    High court Sanju techy ku direct case edutha pole ivarku kude case edukanam....ithreyum voice proof undayitum

  • @francischalakkal340
    @francischalakkal340 6 месяцев назад +19

    അൽത്താഫ്നെ കാണാനില്ലല്ലോ....?
    എത്ര കിട്ടി കാണും...?

    • @sinushibu9610
      @sinushibu9610 6 месяцев назад

      പുള്ളി അചൂ വാവ യേ പറ്റി negative comment ഇട്ടാൽ അന്നേരം delete ആകും

  • @Lachushp871
    @Lachushp871 6 месяцев назад +5

    അവരുടെ ഷോർട് വീഡിയോസ് ചിലത് ഇപ്പോ കമന്റ്‌ ഓഫ്‌ അല്ലാ. 0 കമന്റ്‌.

  • @meenakrishnan9844
    @meenakrishnan9844 6 месяцев назад +28

    Ee chechi air il ninn bahirakasath ethi parakan thudangit 2 azhcha ayalo...sunitha williams ne kanda kooti kond Varane chechi😢

    • @vishnupriyanp5533
      @vishnupriyanp5533 6 месяцев назад

      😂

    • @manjuprasad8
      @manjuprasad8 6 месяцев назад

      😂😂🤣🤣

    • @smithazworld5793
      @smithazworld5793 6 месяцев назад +2

      അയ്യോ സുനിതയ്കും ഫൈൻ അടിക്കാനാണോ😅..

  • @anilaakhil916
    @anilaakhil916 6 месяцев назад +25

    ഇവളൊക്കെ ഒരിക്കലും നന്നാവില്ല

  • @RaDhFamily18
    @RaDhFamily18 6 месяцев назад +2

    അവരുടെ കമന്റ്‌ box ഓൺ ചെയാൻ പറ അപ്പോൾ അറിയാം

  • @thanks5729
    @thanks5729 6 месяцев назад +12

    Upperi sir with putti ammaayi Drama continued

  • @Nintemookkuthippenn
    @Nintemookkuthippenn 6 месяцев назад +3

    Ennitt avarentha cmt on akkathe😂

  • @AkshayaSuresh-n1z
    @AkshayaSuresh-n1z 6 месяцев назад +30

    കുറച്ചു നാൾ പറക്കട്ടെ ബഹിരാകാശത്തു 😂😂😂

  • @jiffinjose7541
    @jiffinjose7541 6 месяцев назад +3

    Oliviya karenum resksha petta veykthi ee athul annu😂

  • @vishnupriyag6093
    @vishnupriyag6093 6 месяцев назад +3

    Correct 💯 aanu eyal parayunne ulla salary kodutha pole

  • @anilagopal3006
    @anilagopal3006 6 месяцев назад +22

    Nurse ne kuttam paranjathu shariyavilla....njagalk ivide fine onum illa..cheyyunne joik krythyam aya salary correct time we are receiving

  • @srenukavasudevan4083
    @srenukavasudevan4083 6 месяцев назад +9

    ഇവരുടെ fb pagil വരുന്ന neg comments എല്ലാം 5min ullil delt cheyuvanu.. പിന്നെ എങ്ങനെ ഇവര് ഈ പറയുന്നതൊക്കെ വിശ്വസിക്കും..

    • @anoopkumara9221
      @anoopkumara9221 6 месяцев назад +2

      Negative parnju vedio idunnvarude adil positive cmnt ittu nokkitundo athu delete akunnudu😁

  • @mystic-x3h
    @mystic-x3h 6 месяцев назад +24

    Ethra പേരാണ് അവരെ സപ്പോർട്ട് ചെയ്യുന്നത്,, അവരുടെ fb post cmmnt il,,,,avr Paisa koduth ഇടുപിച്ചതാണോ,,,

    • @Psychosaudi
      @Psychosaudi 6 месяцев назад +4

      Avaru thanne parayunnundallo whatsapil oro penkuttikkum 8-10 broadcaste und ennu appol athil 2500 oolam
      Aalkkar undakum angane 10 penpillar cheythal pore

    • @anoopkumara9221
      @anoopkumara9221 6 месяцев назад +2

      E negativeidunnavr egneyano athe pole thanneyale positive idunnavrum

  • @snehajr346
    @snehajr346 6 месяцев назад +11

    Womens commision case kodutha sheri akile

    • @nishajeneesh6468
      @nishajeneesh6468 6 месяцев назад +4

      അവിടെ ജോലി ചെയ്തവർ തന്നെ കൊടുക്കണം

  • @sonuks7594
    @sonuks7594 6 месяцев назад +4

    അവരോട് കമന്റ് ബോക്സ് ഓണാക്കാൻ പറയുക നെഗറ്റീവ് കമന്റ് ഡിലീറ്റ് ചെയ്യാതിരിക്കാൻ പറയുക നെഗറ്റീവ് ഡിലീറ്റ് ആക്കി കൊണ്ട് പോസിറ്റീവ് കമന്റ് മാത്രം ആക്കികൊണ്ട് കമന്റ് ബോക്സ് ഓഫ് ആക്കുകയാണ് ചെയ്യുന്നത്😂😂😂😂

    • @bindusujan9139
      @bindusujan9139 6 месяцев назад

      വേറെ ആൾ എടുന്ന നെഗറ്റീവ് കമെന്റ് ഡിലീറ്റ് ആക്കുന്ന എങ്ങനെ

  • @entepattanamthitta7799
    @entepattanamthitta7799 6 месяцев назад

    ചേട്ടാ അവര് full കമന്റ്‌ ബോക്സ്‌ off ആണ്......

  • @adhizadhu6191
    @adhizadhu6191 6 месяцев назад +1

    കമെന്റ്സ് ഇട്ടവർക് എതിരെ വരെ കേസ് കിടുക്കുമെന്ന് അച്ചുചേച്ചി ഹോം ടൂർ കാണിച്ചു പറഞ്ഞിട്ടുണ്ട് ഗയ്‌സ്.... എത്ര പരാതി കൊടുക്കും 🙄

    • @Happy-j3v4z
      @Happy-j3v4z 6 месяцев назад

      @@adhizadhu6191 ഈ കമന്റ്സ് ഒക്കെ വായിച്ചാൽ അറിയാം നിങ്ങളൊക്കെ കരുതികൂട്ടി വന്നവരാണ്.... അവർ ഒരു വീഡിയോയിലും ഇങ്ങനെ പറഞ്ഞിട്ടില്ല...

  • @cvdreams3418
    @cvdreams3418 6 месяцев назад +18

    എനിക്കതല്ല മനസിലാക്കാതെ ഇതിനും മാത്രം വോയിസ്‌ ക്ലിപ്പുകൾ നിങ്ങൾക്കെവിടുന്നു കിട്ടുന്നു.... 😂😂😂😂

    • @AMBILYAJIT
      @AMBILYAJIT 6 месяцев назад +14

      ഇവർ മൂലം മോശം അനുഭവം ഉണ്ടായ കുട്ടികൾ കൊടുത്തത്തവും

    • @salinisajan-p6e
      @salinisajan-p6e 6 месяцев назад +1

      അത് തന്നെയാ nganum ഓർത്തത്

    • @jiswinjoseph1290
      @jiswinjoseph1290 6 месяцев назад +1

      😂😂

  • @malenadubeats309
    @malenadubeats309 6 месяцев назад +11

    Kashtam avark buddi illa enna thonunne

  • @Doesntmatter2368
    @Doesntmatter2368 6 месяцев назад +1

    Ivarde video ittapo views koodiyadhu seriyaayirikkum pakshe adhu ivaru aayadhukondalla...anganaanel Govindachamy kku fans kooduthal aayondaano ayalde videos nu views koodunnadhu

  • @Jo-lm8qr
    @Jo-lm8qr 6 месяцев назад +8

    Avarda cuttingellam kazhinjulla salaryda chk kodthal pore...enthina ingana kallam kanich alkare potanmarakunath😂

  • @nishamoltr8470
    @nishamoltr8470 6 месяцев назад +2

    ഇവർ ആളു കൊള്ളാല്ലോ

  • @A1234GAMER
    @A1234GAMER 6 месяцев назад +16

    Avalkku pathu paisayude bodham illa. Ellavarkkum ellam manasilaayi.

    • @srenukavasudevan4083
      @srenukavasudevan4083 6 месяцев назад +1

      പത്തു പൈസയുടെ ബോധമില്ല, but കോടികളുണ്ട് അതിന്റെ നല്ല അഹംകാരം

    • @jishajaychandran8215
      @jishajaychandran8215 6 месяцев назад +1

      5 ആം class ഉം ---------

  • @Sojarajakumari1423
    @Sojarajakumari1423 6 месяцев назад +1

    ഭീഷണി ആണ് അച്ചു മാമിന്റെ വീക്നെസ്

  • @neethuvv2487
    @neethuvv2487 6 месяцев назад +1

    Ethupole vere orennam undaayirunnu sevana curry powder

  • @lradora6428
    @lradora6428 6 месяцев назад +3

    Ayaluda first wife na
    Evaru odichittundagum

  • @star_entertainments
    @star_entertainments 6 месяцев назад +1

    Customers viliakuravanolla peril pavapatta penpillare pizhiyunu avarude salary nu oliviya profit pidikunu😢

  • @k_drama__beats
    @k_drama__beats 6 месяцев назад

    Ee pullikari parayunnathil oru point um illa... Ivarde Sthapanam super aayond ellarum react cheyyune enn parayunne 😂😂

  • @sobhascreations2038
    @sobhascreations2038 6 месяцев назад

    Adoor court ithonnum kaanunnille athum ivarudeadimakal, mikkavarum film style aakumallo kada ulpade ellam poottikkunath 😊

  • @sreejith1342
    @sreejith1342 6 месяцев назад +1

    Angane anel ningalu comment box ON aakk ennit dialogue adikk

  • @lincylorance6360
    @lincylorance6360 6 месяцев назад +1

    Take action against oliviya designs .they are cheating all staffs.

  • @ReenuFashion-bu5yv
    @ReenuFashion-bu5yv 6 месяцев назад +1

    Spr

  • @Lifeline5384-m9k
    @Lifeline5384-m9k 6 месяцев назад +4

    Mole Achu ninte nalla divasangal thudangi

  • @alone-123_alone
    @alone-123_alone 6 месяцев назад +1

    Sibi annan fans😂assemble

  • @Iamc99
    @Iamc99 6 месяцев назад +2

    Aa lady athra vivaram elaaa

  • @tessy.joseph3141
    @tessy.joseph3141 6 месяцев назад

    Pavapetta kanmaniye eni ellam ottum athanu nadakkunne e parayunna vloggers onnum podi polum kanilla

  • @harithaah9863
    @harithaah9863 6 месяцев назад +6

    Ivarku pani kittan karanm.. Ivaru thane anu 😂🤣 vaaa adach mindathe irik thalleee😤

  • @MinnuMathew-dq8tv
    @MinnuMathew-dq8tv 6 месяцев назад +7

    Ippo avare ottum eshtam alla

  • @jiswinjoseph1290
    @jiswinjoseph1290 6 месяцев назад

    Fine പിടിച്ചിട്ട് കൊടുത്താൽ pore.. എന്തിനാ fine??

  • @tessy.joseph3141
    @tessy.joseph3141 6 месяцев назад

    Eval enthinanu ella weekilum interview cheyyunne atra nalla aalanel seematti pole ulla big textiles il eppozhum undu pazhaya staff

  • @trishakr7598
    @trishakr7598 6 месяцев назад +2

    who is sending u all these audios, is it anyone from their current staff itself.....if yes then that itself is the biggest proof that she is a very good manipulator.

    • @Lifeline5384-m9k
      @Lifeline5384-m9k 6 месяцев назад

      @trishakr7598...good try...but failed strategy😢

  • @MidhunJayan-s6j
    @MidhunJayan-s6j 6 месяцев назад

    Ninak contentinn nalaa shaamam und allee eth kore ayalooo olivia designs vech video undakunnee 😂enthuvaadeii egane vere vellom video erunn chai

  • @ajishaonlineboutiques8962
    @ajishaonlineboutiques8962 6 месяцев назад +3

    😅😅

  • @alone-123_alone
    @alone-123_alone 6 месяцев назад +1

    😂

  • @salinisajan-p6e
    @salinisajan-p6e 6 месяцев назад

    പക്ഷേ ഇത്രയും നെഗറ്റീവ് ഉള്ള 4ഒരു സ്ഥാപനത്തിൽ വർക്ക് ചെയ്യാൻ pattunnillengil പിന്നെ എങ്ങനെയാ വീണ്ടും vendum ജോലിക്ക് ആളുകൾ എത്തുന്നത് ട്രെയ്നിങ് ടൈമിൽ 6തന്നെ എല്ലാവരും ഇട്ടിട്ടു പോകുല്ലേ. അപ്പോഴേ ഇത് potti പോകണ്ട സമയം കഴിഞ്ഞു. ആരും പിടിച്ചു കെട്ടി കൊണ്ട് poye ജോലി ചെയ്യിക്കുവല്ലല്ലോ. ഇതിൻ്റെ പുറകിൽ ഇതുവരെ അതിശക്തമായ illegal പ്രവർത്തികൾ ഒന്നും ആരും പറഞ്ഞിട്ടില്ല.പിന്നെ ഇതുവ നടക്കുന്നതെന്ന് സത്യത്തിൽ മനസ്സിലാകുന്നില്ല

  • @aleenarajan4407
    @aleenarajan4407 6 месяцев назад +4

    Ee pennumpillak bodham illeee

  • @OrbitConsultancy-e4z
    @OrbitConsultancy-e4z 6 месяцев назад +2

    ഇനി വേറെ വല്ല കണ്ടാന്റും നോക്ക് ചേട്ടാ കുറെ ദിവസം ആയിലെ. മടുത്തു തുടങ്ങി

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 6 месяцев назад +1

      Correct. Evan ethinayitt thudagiya channel anen thonnunu😂. Evana chorichil. Joli ellathe erunna evanu avare kond jeevikkunnu. Evanu pidikkanillann. Evanu pidikkan ano avar business nadathunnathu

    • @salinisajan-p6e
      @salinisajan-p6e 6 месяцев назад +1

      സത്യം ഇതിന് ഒരു അവസനമില്ലേ....

    • @k_drama__beats
      @k_drama__beats 6 месяцев назад

      Olla karyam alle ee parayunne... Olivia owners enth kond allegations nu correct aayi olla clarification tharunnilla??
      RUclips Comment box on cheyyan entha ithra pedii?

  • @relaxyourmindandbrain4676
    @relaxyourmindandbrain4676 6 месяцев назад +1

    Oliviya Achu :: Ee Annanu ningal.entelum kodukkathey eeee thavala moookkan adangoola

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 6 месяцев назад

      Njanugiya manga morante face adichu polikkanam. Mikkavarum avante kidukkamani vare therikkum

  • @lintamk1988
    @lintamk1988 6 месяцев назад

    Chettai
    Ee penninu vatta...evarude dress quaty illathond vaangeeru nirthiyavara njangal.
    Ella videos um kanunnundenkulum prathukarikkathirikkuvarunnu.. but etrem oolatharam kelkumpol engane mindathirikkum
    Orkkapurathu owner ayente vivarakedanu aa pullikariku...veetile budhimuttukalum prarabdham kondumalle ee job nu pokunnathu...apol athepole budhimuttiloode kadannu oru sales girl nte qualification matramulla oru sthree ayathundanallo evalum athe job nu avide ethithu..
    Pinne muthalaliyude bharya ayi
    Ennu karuthi vivaram vakkanamennillallo
    Kakka kulichal kokku aakumo?
    Athundanu etrem air il nilkumpolum veendum swantham kuzhi thondunnathu
    Alpanu kittiyal artha ratrilum kuda pidikoole chettaaa...
    Eval thudakkam muthale kodukkunna salary. Charity...suvishesham ....apole thonni evalu frod anennu
    Enthoram online dress designs vere und
    Avarkokke online run cheyan maximum 10 staff kanum
    Evalkum achayanum ethinum matram staff enthinanavo
    Oozil pani edupikkanum avarude maravil mattu edapad nadathanum

  • @vavachivava1390
    @vavachivava1390 6 месяцев назад +1

    Than arado avark avasaram kodukkan, avark avarudethaya rheerumanam ille, bhudhimutt ullavar jolik nikkathe veetil pokanam

    • @Arn-h2d
      @Arn-h2d 6 месяцев назад +2

      Aano vavachii😅

    • @krishnakichoos
      @krishnakichoos 6 месяцев назад

      Angane avide pettenu irangan patillaathondalle pidich nikkane palarum.. 100 kanakkinu girls anu ivarkethire vannath. Nnitum ningalkonum manasilaakkunille

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 6 месяцев назад

      Evante njanugiya montha nokki orennam kodukkanam.. Evane badhikkuna vishayam Alla . Ennittum evana chorichil. Olivia ye kond thanneya Evan eppozhum jeevikkunnathu. Muthukk Kenda kochu Pennine vilikkunnathu chechi enn 😂😂

  • @MadhavSunil-x8l
    @MadhavSunil-x8l 6 месяцев назад +3

    Ithil njan support Olivia ku aanu..karanam avaru avarude business nalla reethiyil kondu pokan sremikunu...joliyil nalla veezhcha varuthunavarkanu avaru fine kodukunathu..athentha parayathathu....ningal oru business nadathiyale ningalku ariyan patooo....ithrayum kuttikal ullappol pala problemsum varan sadhyatha undu....fine medikunathu kurachu over anenkilum vete problems avarude bhagathu kandilla...eniku I are ariyuka polum illa...ennalum ketta voice clip vechu avaru oru thettum cheythathayi thoniyillaaa...

    • @naija7044
      @naija7044 6 месяцев назад

      Kashtam thanna kudumba sree nadathunna poleyano oru business nadathendath

    • @AswathiPillai18
      @AswathiPillai18 6 месяцев назад +10

      Basic salary polum kodukathe......Sales based commission il fine ennu paranju money deduct cheyth cheat cheyuvale...

    • @naija7044
      @naija7044 6 месяцев назад

      @@MadhavSunil-x8l kudumba sree nadathunna poleyalle business cheyyendath staffinodu manyamayi perumaranam ivar ntha school nadathuvano ingana staffine pedippiakkan principal anoo ivar randum

    • @Arn-h2d
      @Arn-h2d 6 месяцев назад +6

      ​@@AswathiPillai18bodham ullavarode parayu😅

    • @krishnakichoos
      @krishnakichoos 6 месяцев назад

      തലച്ചോറിന് പകരം പിണ്ണാക്ക് ആണോ ഹേ.. ന്യായീകരിക്കണ കേട്ടിട്ട് ചോദിക്കുന്നത്. ന്തേലും ഒരു ലോജിക് വേണ്ടേ

  • @relaxyourmindandbrain4676
    @relaxyourmindandbrain4676 6 месяцев назад

    Oliviya Achu : Ningalde kayil.Mistake elley e myranu ethirey case kodukukaa

  • @ajithasasankan9430
    @ajithasasankan9430 6 месяцев назад

    ശെരിയാണ് Bro