Oli Viya De Syn ഇനി നമുക്കും വരുമോ ഭീഷണി😫😝🤣

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 490

  • @its_me_kanmani
    @its_me_kanmani 7 месяцев назад +501

    Thank you so much dear ❤

    • @Rebelhearthdfcurljvfs
      @Rebelhearthdfcurljvfs 7 месяцев назад +8

      Labour office report cheythude

    • @yumyumbyjanu99.9k
      @yumyumbyjanu99.9k 7 месяцев назад +2

      Apt aitu ulla aal de kayil aanu allo e case koduthathu👌👌👌

    • @ambilynair3846
      @ambilynair3846 7 месяцев назад +1

      Chechi enthayalum video chythathu nannai.chechide video kanditanu njnm ithu sredhikan thudagithu.othiri aalukalk helpful aayi.nalla kayamanu chechi cheyththu.👏👏👏

    • @Ambiambika97
      @Ambiambika97 7 месяцев назад

      @@Rebelhearthdfcurljvfs cheythu. Ippo cheythathe olli

    • @Rebelhearthdfcurljvfs
      @Rebelhearthdfcurljvfs 7 месяцев назад

      @@Ambiambika97 gud

  • @anjana.jayaram
    @anjana.jayaram 7 месяцев назад +8

    ഈ ഒറ്റ video കണ്ടിട്ട് subscribe ചെയ്യുന്നു ❤

  • @Nebulanectar333
    @Nebulanectar333 6 месяцев назад +2

    Njn job enquiry cheythirnnu 1 yr munne.qualificationil paranjath nalla skin clr undayiriknmenn...😢

  • @Tanays_World
    @Tanays_World 7 месяцев назад +133

    ഞാൻ അവരുടെ 3 ടോപ് അടുത്തടുത്ത് വാങ്ങിയിട്ടുണ്ട് 3 വർഷം മുമ്പ്. 2 എണ്ണം ആദ്യ വാഷിൽ തന്നെ കീറി. രണ്ടാമത്തേത് L size ആണ് ഞാൻ ഓർഡർ ചെയ്തത് XL തന്നു. Complaint നമ്പറിൽ msg ഇട്ടപോൾ വളരെ മോശം അനുഭവം ആണ് ഉണ്ടായത്. ഡ്രസ്സ് മാറ്റിയും തന്നില്ല റീഫണ്ടും തന്നില്ല. ബ്ലോക്ക് ചെയ്തു എന്നെ. പിന്നെ വാങ്ങാൻ പോയിട്ടില്ല. പിന്നീട് മനസിലായി എന്നെപോലെ കുറെ പേർ പട്ടിക്കപ്പെട്ടിട്ടുണ്ട്.

    • @devanandhadevanandha1945
      @devanandhadevanandha1945 7 месяцев назад +2

      Yssss njanum undu😊

    • @RemyaRemyaaneesh
      @RemyaRemyaaneesh 7 месяцев назад +1

      എനിക്കും സെയിം അനുഭവം

    • @suminapp4520
      @suminapp4520 7 месяцев назад +3

      Nattil orupad shopukal und avide ninnum vagunathanu ettom nallath

    • @MeenuMohan1999
      @MeenuMohan1999 7 месяцев назад +3

      ഞാനും ഒരു ടോപ്പ് ഓർഡർ ചെയ്തു എക്സൽ ഓർഡർ ചെയ്തപ്പോൾ ഡബിൾ എക്സൽ തന്നു.

    • @sameenanissar8519
      @sameenanissar8519 7 месяцев назад

      Njnum undu 😢

  • @theoptimist6041
    @theoptimist6041 7 месяцев назад +29

    Oliviya yude comment box off aanu..anne eniki doubt thonniyathaa udayippp 😅😅😅

  • @aneeshavinodanu7176
    @aneeshavinodanu7176 7 месяцев назад +70

    എനിക്കും personaly ധന്യയുടെ ഈ അഭിപ്രായത്തോട് പൂർണമായും യോജിക്കാൻ അവില്ല, ഒന്നുകിൽ എത് വിഷയം പൂർണമായും പഠിക്കാതെ contentinu മാത്രം വീഡിയോ ചെയ്യ്തു,അതല്ലെങ്കിൽ പ്രതികരിക്കണമല്ലോ എന്നുവെച്ച് വീഡിയോ ചെയ്യ്തു .
    കാരണം എത് സ്ഥാപനത്തോട് യാതൊരുവിധ banthavum ഇല്ലാത്ത എനിക്കുപോലും അതിൻ്റെ ഉടമായ സ്ത്രീയുടെ പേര് അറിയാം. Vivatham നന്നായിട്ട് അറിയാം, ധന്യയിക്ക് അറിയില്ല പേര്, രണ്ടാമത് നിങ്ങള് പറഞ്ഞു പ്രതികരിക്കത്തിനെ പറ്റി, പ്രതികരിച്ച പെൺ കുട്ടിയെ അവർ തല്ലി ഒതുക്കി, എന്നിട്ട് എന്തായി ഒരു മധ്യമചനലിൽ മാത്രമായി ഒതുങ്ങി, എന്നിട്ട് കണ്മണി എന്ന് പറയുന്ന കുട്ടി കൃത്യമായി രണ്ടാമത്തെ വീഡിയോയിൽ പറഞ്ഞിട്ടുണ്ട് എനിക്ക് അനുഭവം ഒന്നും ഉണ്ടായിട്ടില്ല, പലരും മോശം അഭിപ്രായം പറഞ്ഞതുകൊണ്ട് മാത്രമാണ് വീഡിയോ ഇട്ടത് എന്നും, അതും ധന്യ കൃത്യമായി പറയാതെ വിമർശിച്ചു, വേണമെങ്കിൽ അനുഭവം ഉള്ളവർക്ക് പറയാതെ മറച്ചുവെക്കാൻ, പക്ഷെ സ്വന്തം insta🆔 യിൽ നിന്നുതന്നെ comment ഇട്ട് അനുഭവം പറഞ്ഞു, അതു ഒരു തരത്തിൽ പ്രതികരണം അല്ലെ? ഇത്രത്തോളം വലിയ വിഷയം അയതും ആഹ് കമൻ്റ് കരണം ആണ്, നോക്കിക്കാണുന്നവർക്ക് കേസ് സിബിഐ വക്കീൽ എന്നൊക്കെ പറയാം, പൈസ വച്ച് ഒതുക്കുമെങ്കിൽ പിന്ന എന്തു കാര്യം, എത് പറഞ്ഞ നിങ്ങൾക്ക് കൊടുത്ത കേസിനോക്കെ നീതി കിട്ടിയോ,? So വീഡിയോ പോലെത്തന്നെ അർഹിക്കുന്ന പ്രാധാന്യം കമൻ്റിനും കൊടുക്കുന്നുണ്ട് ജനങ്ങൾ, പിന്നെ ഒരാൾ അവരുടെ അഭിപ്രായം പറഞ്ഞപ്പോൾ പിന്തുണക്കാൻ ആണ് ആൾക്കാറുണ്ടായത് അല്ലാതെ ഞാനും ഉണ്ട് എനിക്കും ഉണ്ട് എന്ന് ah പറഞ്ഞു വന്നതല്ല, ജനങ്ങൾ സ്വന്തമായി decision edkkumengil നേതാക്കന്മാർ എന്തിനാ ? ജനപ്രതിനിധികൾ എന്തിനാ? അതുപോലെ തന്നെ ഒരാൾ പറയുമ്പോൾ അതിനെ അവരുടെ പ്രശ്നമായി തിരിച്ചറിഞ്ഞു that's it.
    Eh comment വായിക്കുന്നവർക്ക് അറിയാൻ പറ്റും ഞാൻ പ്രശ്നങ്ങൾ അനുഭവിച്ചവരുത്തെ ഭാഗത്താണ്, അരും ചെന്ന് ചതിയിൽ വീഴതിരിക്കുവ
    4കൊല്ലം മുന്നേ ഏഷ്യാനെറ്റ് ന്യൂസിൽ വന്ന ഇവരുടെ ക്രിമിനൽ സ്വഭാവം മനസ്സിലാക്കുക
    Oliviya designs very bad

    • @fg4513
      @fg4513 7 месяцев назад +2

      Ivarum Same Business cheyunnath komd aavum

  • @Minyrahdhya
    @Minyrahdhya 7 месяцев назад +24

    Ith good aayit varunnu... ipolaa channel adipoli...

  • @libiyavarghese656
    @libiyavarghese656 7 месяцев назад +10

    അവർ എന്ത് കൊണ്ട് comment box off ആക്കി ഇട്ടത് എന്ന് ആലോചിച്ചിട്ടുണ്ട്....

  • @AmmooZzz
    @AmmooZzz 7 месяцев назад +340

    അവിടെ ഫുൾ ഉടായിപ്പാണ് ഞാൻ അവിടെ ഇന്റർവ്യു പോയതാണ് 4 ദിവസം ട്രെയിനിങ്നും പോയതാ... പിന്നെ ആ വീഡിയോ എല്ലാം ഫുൾ planned ആണ്. അവിടെ വയസു മാത്രമല്ല ജാതി നോക്കിയാണ് ആളെ എടുക്കുന്നത്. 😼

    • @amrutha8075
      @amrutha8075 7 месяцев назад +9

      Exactly

    • @jaan8132
      @jaan8132 7 месяцев назад +6

      Entry app um ingna.. Cast vech criticism....

    • @parvathy.539
      @parvathy.539 7 месяцев назад

      ​@@jaan8132😮 എന്ത് പറഞ്ഞു

    • @Devil1059
      @Devil1059 7 месяцев назад

      Entry app padikkunnath athano ​@@jaan8132

    • @krishnagayathrikrishna9096
      @krishnagayathrikrishna9096 7 месяцев назад +1

      അടൂർ ആണോ

  • @Ammu____________12333
    @Ammu____________12333 7 месяцев назад +454

    ചേച്ചി അവരെ video കാണുമ്പോ തോന്നി ഉണ്ട് സ്റ്റാഫ്‌ ലേഡിസ് okke മുഴുവൻ ഭംഗി ഉള്ളവർ ആണ് majority കളർ ഉള്ള ലേഡിസ് മുഴുവൻ

    • @abhiramij4269
      @abhiramij4269 7 месяцев назад +22

      Colour ulla ennu pryumbo nth colour... White colour ennu pryu... We have many colours.. Tanthe e comntum racism promoting anu

    • @goptalks2260
      @goptalks2260 7 месяцев назад +10

      ​@@abhiramij4269
      White colour ulla manushyaro ath kollallo....
      😅😅

    • @shestechandtalk2312
      @shestechandtalk2312 7 месяцев назад +15

      ​@@abhiramij4269 മേഘ പറഞ്ഞതിൽ കാര്യം ഉണ്ട്. ഒരു ടു years മുൻപ് അവർ സ്റ്റാഫിനെ വേണം എന്ന് പറഞ്ഞു വീഡിയോ ചെയ്തിരുന്നു... അതിൽ ക്വാളിഫിക്കേഷൻ ആയിട്ട് പറഞ്ഞത് സ്മാർട്ട്‌ ആയിരിക്കണം കാണാൻ ഭംഗി ഉണ്ടായിരിക്കണം മാട കോട എന്നൊക്കെ അവൾ പറയുന്നത് ഞാൻ കണ്ട്... 🙄ഞാൻ ഓർത്തു ഇതെന്തുവാ ഇങ്ങനെ എന്ന്.. ജോയ് അലുക്കാസ്സിൽ സ്റ്റാഫിനെ നിർത്തും പോലെ 😂..

    • @smithal1430
      @smithal1430 7 месяцев назад +5

      Eante cousin jobinu apply ചെയ്തു..... Cv il അവളുടെ pic kanditt avar paranju നിറം കുറവ് ആണ് എന്ന്.... നല്ല നിറം ഉള്ള candidates inu aanu priority eannu 😡

    • @remyakrishnan5654
      @remyakrishnan5654 7 месяцев назад +5

      Avr beauty nokiyanu staff ine select cheyyune

  • @abdulsalampu8173
    @abdulsalampu8173 7 месяцев назад +44

    അവരുട വിഡിയോ കാണുമ്പോൾ ഭയങ്കര മിസ്റ്റീരിയസ് feel ചെയ്യും

    • @maneesham7775
      @maneesham7775 7 месяцев назад +10

      ഇത് മാത്രമല്ല അവിടെ നടക്കുന്നത് , ഈ കഴിഞ്ഞ February il gst കാർ റെയ്ഡ് നടത്തിയരുന്നു.... 100 cr nu മുകളിൽ കണക്കില്ലാത്ത കച്ചവടം ആണ് നടന്നതെന്നും .. അതിനു മുകളിൽ ഒരു വലിയ ഫിനെ കൂടി ചുമത്തി ഇവർക്ക് മുകളിൽ, എത്രയോ കോടികൾ.. so അവർ ഈ charity account nte മറവിൽ പലതും നടത്തുന്നുണ്ടാവാം , 20 above gst ഉദ്യോഗസ്ഥർ അവിടെ വന്നതാ checking nu ... Ivar ഇതുമാത്രമല്ല അവിടെ ഉള്ള സ്റ്റാഫ് കളുടെ പേഴ്സണൽ ബാങ്ക് account kal use ചെയ്താണ് പണമിടപാടുകൾ ഒക്കെ നടത്തുന്നത് ... ഇവർ ഈ മുദ്രപപേപ്പർ ഒക്കെ മെഡിക്കുന്നത് ഇതിന് വേണ്ടിയാണ് ... എന്നിട്ട് അവിടെ തുണികൾ വിറ്റു സ്റ്റാഫ് കളുടെ പേരിൽ വരുന്ന amount kal mattu ആരുടെയൊക്കെയോ അക്കൗണ്ട് ിലേക്കാണ് ഇടാൻ പറയുന്നത് .. ഞാന് അവിടെ work ചെയ്തിരുന്നപോൾ angane ആയിരുന്നു
      അങ്ങനെ ആണ് അവിടെ gst checking വന്നത് ... So അവർ അവിടെ ഉള്ള സ്റ്റാഫ് കളെ മാത്രമല്ല government നെയും പറ്റിക്കുകയായിരുന്നു... So എനിക്ക് പറയാനുള്ളത് അവർ കച്ചവടം എങ്ങനെയോ നടത്തട്ടെ .. but പറഞ്ഞു പറ്റിച്ച് ഇനിയും പെൺകുട്ടികളെ ഇവരുടെ വമ്പൻ കുഴിയിൽ വീഴ്ത്തി അടിമകളെ പോലെ പണി എടുപ്പിക്കരുത്.. സർക്കാരും വിശദമായി കർശനമായി ഇതിനെതിരെ നടപടികൾ സീകരിക്കണം ... കള്ളത്തരം പറഞ്ഞു ആളിനെ ഇനി അവർ വിളിപ്പിക്കരുത്...ഇവരുടെ കള്ളത്തരങ്ങൾ ലോകം അറിയണം ... ഇവർക്ക് 250 പേർ ഉള്ള ഒരു യൂണിറ്റ് എറണാകുളം ഉണ്ടെന്നും പറഞ്ഞാണ് ഇൻ്റർവ്യു നി പറഞ്ഞത്.. but angane ഒന്നു ഇല്ലെന്ന് gst kaar raid നടത്തിയപ്പോൾ മനസിലായി... ഇതൊക്കെ തട്ടിപ്പാണ് .. .. ആൾകാർ ന്തെലും വില കുറച്ച് വിളിക്കുന്നു ന്നു കണ്ടാൽ ചാടി വീഴും .. സോ പെൺകുട്ടികൾക്ക് അവസരവും . ചാരിറ്റി എന്നൊക്കെ പറയുന്നത് ശുദ്ധാനുണയാണ് ... ഇവർ ഒരു വർഷം 12 kalynm നടത്തും , 1 lakh വീതം അവർക്ക് കൊടുക്കും ആയ 12 കുട്ടികൾക്ക് 25 k job കൊടുക്കും എന്നൊക്കെ ആണ് പറയുന്നത് .. ഇതിൻ്റെ മരവിലെ സത്യങ്ങൾ ഒന്നും വ്യക്തതയില്ല .എന്നിരുന്നാലും 1 month work ചെയ്ത അനുഭവം വെച്ച് പറയുവാ ഫുൾ ഉദായിപ്പാണെന്
      ജോലിക്ക് ന്നും പറഞ്ഞു ഈ നരഗതില്ലോട്ട് പോകല്ലേ സഹോദരിമാരെ

    • @sanivinod4295
      @sanivinod4295 7 месяцев назад

      Sathym... Over vinayam... Etc.... Pinne staffs ingne maarikkonde irikkum... Njan oru varshatholam avarde customer aairunnu

  • @Linta2001
    @Linta2001 7 месяцев назад +63

    Chechi njan avde accountant job vacancy kand msg ayachu.. Avare call cheyyaruth enna parayunne.. Msg ayachappol oru voice ayachu athil Saturday interview nu varanam ennum good looking aayirikkanam pinne ottak venam interview nu varan ennum paranjarunnu voice.. Appazhe wrong adich njan block cheythu

    • @athiraprakash7439
      @athiraprakash7439 7 месяцев назад +18

      Njn next Saturday interview nu poyalo ennu aalochichathu aarunnu.. ippo ithokke arinjathu nannayi😢

    • @AkshayaNv-um1tv
      @AkshayaNv-um1tv 7 месяцев назад

      ​@@athiraprakash7439ഭാഗ്യം രക്ഷപെട്ടു ❤️

    • @soorajkiranproductions1099
      @soorajkiranproductions1099 7 месяцев назад +4

      Nalla theri paryanam

    • @abeyjohn8166
      @abeyjohn8166 7 месяцев назад +6

      A panna kadayil pokaruth ente naadu adoor anu

  • @agnessara3252
    @agnessara3252 7 месяцев назад +243

    മുൻപ് അവിടെ ഇന്റർവ്യൂന് പോയിട്ടുണ്ട് ഞാൻ.,.. അവര്ക് വെളുത്തു മെലിഞ്ഞ സുന്ദരികൾ ആയിട്ടുള്ള പെൺകുട്ടികളെ മതി....

    • @imaries0326
      @imaries0326 7 месяцев назад +9

      Atinte owner veluth melinja Sundari Ano? I don’t want to include her family members no matter what
      I’m just wondering colour system is still in India ?

    • @butterfly3937
      @butterfly3937 7 месяцев назад +4

      Achumma veluthu kozhuthathanaloo athaaa 😂

    • @Ambiambika97
      @Ambiambika97 7 месяцев назад

      @@agnessara3252 nintammayodu para velukkanum vannam vekkanum vallom vangitharan

    • @Ambiambika97
      @Ambiambika97 7 месяцев назад

      @@agnessara3252 ninakku sundhari ayittu janichudarunnodee mole. Haa potte adutha janmathil nokkam

    • @AiswaryaThomas-wb7yn
      @AiswaryaThomas-wb7yn 7 месяцев назад +2

      Njn eppo avidae work cheyyunna aalaa ..enikk vannam ondallo...ohh appo ennae kaanaand avaru select cheythathaavum... onn pokaamo..enganae nonakalu Vann edaan lesham...

  • @diludinu621
    @diludinu621 7 месяцев назад +18

    ഞാനും ചേച്ചി പറഞ്ഞത് എപ്പോഴും ചിന്തിക്കാറുണ്ട് .

  • @raliyapathuz2213
    @raliyapathuz2213 7 месяцев назад +23

    10:16 അത്രക് ഉണ്ട് ചേച്ചി നമ്മുടെ നാട്ടിൽ തൊഴിലില്ലായ്മ avare kuttam parayan pattilla 😢 ariyavunna paniyalle enn karuthittayrkkum

  • @prashanthp2848
    @prashanthp2848 7 месяцев назад +113

    ടാ ഞാൻ അവിടെ ഇന്റർവ്യൂ നു പോയതാ അവിടെ ചെന്നപ്പോൾ അവരുടെ hasband ആണ് ഇന്റർവ്യൂ ചെയ്തേ അപ്പോൾ അങ്ങേരു പറഞ്ഞു ലുക്ക്‌ വേണം കളർ വേണം എന്നൊക്കെ.. ഞാൻ അതല്ല ചിന്തിക്കുന്നേ dress sale ചെയ്യാൻ കമ്മ്യൂണിക്കേഷൻ skill പോരെ എന്തിനു ലുക്ക്‌ എന്ന്.. എന്തായാലും ഉടായിപ്പു ആണെന്ന് മനസ്സിലായി.. ഞാൻ MBA കഴിഞ്ഞ ഒരാളായിരുന്നു accountant വാക്കൻസി കണ്ടു പോയതാ.. കാര്യങ്ങൾ മനസ്സിലായപ്പോൾ മതിയായി

    • @SindhuVinu-x4x
      @SindhuVinu-x4x 7 месяцев назад +1

      😂​@LuckyBabyvlogs

    • @meethugnair1417
      @meethugnair1417 7 месяцев назад +5

      Aysari nit ath ketond iragy pono atleast sir onn kannadi nokiyarnel kollamayirunu nn prjit nkilum iragy porarnnu😂

    • @prashanthp2848
      @prashanthp2848 7 месяцев назад

      @@meethugnair1417 എന്ത് ചെയ്യാം അവരൊക്കെ cash ടീം അല്ലേ അന്ന് അതിനുള്ള തന്റേടം എനിക്ക് ഇല്ലാരുന്നു

    • @sand7232
      @sand7232 7 месяцев назад +2

      ഞാൻ ഈ കമന്റ് പറയാൻ വന്നതായിരുന്നു....😂😂😂​@LuckyBabyvlogs

    • @annmarymazhuppel4148
      @annmarymazhuppel4148 7 месяцев назад

      ​@LuckyBabyvlogs സത്യം അയാൾ കുഞ്ചാക്കോ ബോബൻ ആണല്ലോ🤦😂😂😂🤣🤣🤣😆😆😆😆

  • @itsmegangu4355
    @itsmegangu4355 7 месяцев назад +7

    Enik same doubt undayirunn

  • @HarishmaK-hc1dy
    @HarishmaK-hc1dy 7 месяцев назад +18

    I bought one dress from oliviya its very low quality not worth for money

  • @sheesunilsreesivas9809
    @sheesunilsreesivas9809 7 месяцев назад +4

    ഞാൻ അവരിൽ നിന്നും ടോപ് വാങ്ങി, ഓർഡർ സ്റ്റാഫ്‌ എടുക്കും പൈസ direct അവരുടെ അക്കൗണ്ടിൽ ക്രെഡിറ്റ്‌, അങ്ങനെ സ്റ്റാഫിന്റ മിസ്റ്റേക്ക് കാരണം പ്രോഡക്റ്റ് ഡിഫറെൻറ് ആണ് എനിക് കിട്ടിയത്, അവർ തന്ന നമ്പറിൽ കോൺടാക്ട് ചെയ്തു, പൈസ തരാം പറഞ്ഞു 6മാസം നീട്ടി കൊണ്ടുപോയി, അവസാനം അവരുടെ മറുപടി മാസങ്ങൾ കഴിഞ്ഞ പരാതികൾ സ്വീകരിക്കില്ല, അങ്ങനെ എന്റെ പൈസ പോയി, പ്രോഡക്റ്റ് പോയി,

  • @Lady-w-d
    @Lady-w-d 7 месяцев назад +3

    Avarude ella videosilum comment box off aan.... Onno rando video anenki ok.. Ith ellathinteyum off.. Oru feedback ariyan patatha avstha aan about products.. May be ingne reasons ullondavam.. Like they are afraid..!!

  • @mayaroy8658
    @mayaroy8658 7 месяцев назад

    Sheriyaa age limit parayunnathu kooduthal um cashinu avisham kudubinikalkk allle age kudipoyal job kittiyille Enthu cheyum

  • @merly.105
    @merly.105 7 месяцев назад +44

    ഞാൻ അവരുടെ offline shopil പോയിട്ട് ഉണ്ട്. തുണിയെക്കാൾ sales girls ആണ് കുടുതൽ. ഒരു സാധാരണ കട പോലെ തോന്നിയില്ല. പേടിച്ചിട്ട് ഞാൻ തുണി എടുക്കാതെ ഇറങ്ങി.

    • @jyothisbabu1998
      @jyothisbabu1998 7 месяцев назад

      Sathyam

    • @kummismommyvlogs7190
      @kummismommyvlogs7190 7 месяцев назад

      Pedicho athentha..

    • @meethugnair1417
      @meethugnair1417 7 месяцев назад +5

      ​@@kummismommyvlogs7190 Oru textiles inte luk onumila oru godown pole anu vettavum velichom onumila..kore dress standil thooki ittitind oru cashinu kollatha korennam..

    • @leenamariya9204
      @leenamariya9204 7 месяцев назад +1

      Athe satyam annu pinea annu 30 mint kooduthal sales girlum ayit intract chyn okkula 30 min kazhiyumbo nammuk puthiya sales girle tharum enthoke anno😏

    • @mr.gaming690
      @mr.gaming690 7 месяцев назад +1

      Sathyam

  • @sewyoudaily
    @sewyoudaily 7 месяцев назад +2

    Well said dearr❤️❤️❤️❤️

  • @SindhuVinu-x4x
    @SindhuVinu-x4x 7 месяцев назад +3

    Well done Helen ❤

  • @wingsoffire4378
    @wingsoffire4378 7 месяцев назад +14

    Hi helan , ente veedu adoor aduthu kodumon enna placeila, Kure naal munne oliviyayil poyi dress eduthirunnu , ithrayum mosham aayi oru kadayile aalukal maarumo, dress edukkan chennal aadhyam parayum nalla cheap rate aanu so u can afford , ennal billing time kannu thallum. Avide nilkkunna penkuttikal aayalum chilapool customersine treat cheyunna reethi , chevikkallinu oru adi kodukkaan thonnum,

    • @athira586
      @athira586 6 месяцев назад

      Njan Adoor annu innu vare aa Shopil kayariyittillaa

  • @Wedland1234
    @Wedland1234 7 месяцев назад +62

    എനിക് അവരുടെ shopil ( top അടുക്കാൻ ) പോയിട്ട് bad experience anu ഉണ്ടായത്.....പന്തളത്ത് ആണ് എൻ്റെ വീട്...ഞാൻ അവിടെ ചെന്നപ്പോൾ അവളൂമാർ പറഞ്ഞ് ഏതു എടുത്താലും 399 ulannu...അത് കേട്ട ഞാൻ material quality kuravayirunnit polum 4 top asuthu..1600 akum enu orth bill adikan ചെന്നപ്പോൾ ഞാൻ ഞെട്ടി പോയി....gst കൂട്ടാത് aanu rate പറഞ്ഞത്...ബില്ലിൽ + gst and othwr taxes....പകച്ചു പോയി എൻ്റെ ബാല്യം...2000+ ആയി rate....arum rich alla ...chilapo nammal aake 2000 kond ആകും പോകുന്നത് ഡ്രസ് adukan...ഫ്രണ്ട് കൂടെ ulond അവോടെ kail ninu vangi koduthu ante kail thikayanja pisa..... quality ഉണ്ടെങ്കിൽ പൊട്ട് സാരമില്ല ...ഇത് വെറുതെ .. .കഷ്ടപ്പെട്ട് തപ്പി കണ്ട് പിടിച്ചതാണ് aa 4 top...ipo orkunu വേണ്ടനും parnj angu irangial mathiarinu.......annu thane അവളുമാർടെ RUclips channel il ചെന്നു നല്ലത് parayanu കരുതി ചെന്നപ്പോൾ കമൻ്റ് ബോക്സ് ഓഫ...കമൻ്റ് ഇട്ടാലും ആർക്കും കാണാൻ പറ്റില്ല...അവാർഡ് കമൻ്റ് box nokkuna ellarkum ath മനസ്സിലാകും....കള്ളി thalla 😂

    • @hrithikarajj
      @hrithikarajj 7 месяцев назад +1

      Kashtappett nthina vangunne 👀

    • @anusatheesh-pd3oj
      @anusatheesh-pd3oj 6 месяцев назад

      കറക്റ്റ് ആണ് 499 കുർത്തിക്ക് പറയും വീഡിയോ ഇടുമ്പോൾ rate 499 ഞാൻ ഓൺലൈൻ ബിസിനസ് ചെയ്തത് ആണ്. കസ്റ്റമർക്ക് നമുക്ക് അവരുടെ rate ലെ വിൽക്കാൻ സാധിക്കൂ അപ്പൊ gst കൊടുക്കുന്ന ക്യാഷ് നമുക്ക് നഷ്ടം അത് കാരണം ഞാൻ നിർത്തി ☺️ ഇവർ വീഡിയോ ചെയ്യുമ്പോ തന്നെ gst include ചെയ്തു പറയുന്നതാവും നല്ലത്

  • @ponnuuuz8943
    @ponnuuuz8943 7 месяцев назад +1

    Age limit parayumbo njnum aalochichittund .

  • @vavasibi884
    @vavasibi884 7 месяцев назад

    Njan chodichotte oru sthapanathil jolike pokumbol avide kuzhappam enkil enthina continue cheyyunathu

  • @smithaanoop447
    @smithaanoop447 6 месяцев назад +1

    Orikkalum purchase cheyyatha njan 😅💪.

  • @ajeshs4422
    @ajeshs4422 7 месяцев назад +23

    Avarude ahamgaram teerthu kodukkanom. Orupad perk joli cheitha salary ippozum aa frowdkal kodukkan und

  • @SreeSree-ny9gv
    @SreeSree-ny9gv 7 месяцев назад +3

    ദൈവമേ ഇതു ലോകം അറിഞ്ഞല്ലോ എനിക്ക് 2016 ൽ അനുഭവം ഉണ്ട് അന്ന് പ്രതികരിക്കാൻ പറ്റി ഇല്ല

  • @pathusworld6071
    @pathusworld6071 7 месяцев назад +117

    ഞാനും ഒരു ഡിസൈനർ ആണ് ഈ 3 മണിക്കൂർ മാത്രം ജോബ് ചെയ്താൽ മതി എന്നു കാണുബോൾ തന്നെ സംശയം വരും

    • @remyakrishnan5654
      @remyakrishnan5654 7 месяцев назад +3

      Illedo avide 3 hrs alla order um athupole customers enquiry okke varuvallo shop open cheyyumbo thottu close cheyyuna vare work und

    • @Ambiambika97
      @Ambiambika97 7 месяцев назад

      @@pathusworld6071 varum varum samsayam vannillelanu samshayam thonnunnathu

    • @AnjaliOliviya
      @AnjaliOliviya 7 месяцев назад

      Anoo arodum paraynda engil🙂

    • @Ambiambika97
      @Ambiambika97 7 месяцев назад +1

      @@shareenaafsal1417 ninte veettil nadathunna aa parupadi aano nee udheshiche. Athavidilla mone. Nee veettinnarelum vidan uddeshicharunno. Kashtayallo

    • @pathusworld6071
      @pathusworld6071 7 месяцев назад

      @@AnjaliOliviya എന്ത്

  • @Neelakoduveli-l6s
    @Neelakoduveli-l6s 7 месяцев назад +4

    1:59 avarde ishtam ❤

  • @malavikamurali7792
    @malavikamurali7792 7 месяцев назад +76

    Kanmani cheythath valare nalla oru karyam ahnu even enikum thonnittund ithra outdated ayittulla design oke ara ee vangikunnenn😂😂 valya sambavam anennu kaikkan kore prehasanam vere avarde vicharam avarde design's ellam adipoli ahn ennanu😂😂😂.
    Pinne enik ithil thonniya mattoru karyam kanmanide videos kore nalayitt njn kanarund kutti onnu viral avanum influencer ennulla peru kittanum oke kore kashttappedunnund.Sunday oke angne thanne create cheytha oru content ayte e ik thonniyullu. Kurach videos cheythappozhekkum entho celebrity anenn oru thought pullikarikum und..swantham ayt anubhavam illathe inganoru vishayathil edapettal ath kurach easy avum. Kurach fame aytulla ningale polulloru oke react cheyyumbo athu vazhi kanmanikum kittum reach kanmanide oru hidden motive un und ithil. 🤷🏻‍♀️
    Njn avalu react cheythenu kuttam onnum paranjathalla i support her in this case.

    • @Flower-ks7jw
      @Flower-ks7jw 7 месяцев назад +4

      Georgette handwork vittoru kaliyum avide illa..

    • @farsanajasmin8373
      @farsanajasmin8373 7 месяцев назад +3

      Thats true, itta first video il enikum kure karyngl parayanund enn parnju enitt second video il paryunu avrk bad experience onum illenn, pakshe ippo ee vishayam ellarum arnjath nalla karyam ayi thonni

    • @Lekzvlog
      @Lekzvlog 7 месяцев назад +1

      Kanmani 3 days avide wrk cheyythirunnu

    • @malavikamurali7792
      @malavikamurali7792 7 месяцев назад

      @@Lekzvlog pakshe ath pullikkari videoyil onnum paranjitilla. Innale eatho oru videol comment chythirikunna kandu

    • @AiswaryaThomas-wb7yn
      @AiswaryaThomas-wb7yn 7 месяцев назад +1

      Athe..adipoli aanu ...athukondu thannae aanu videos ett minuteskalkkullil product sold out aakunnathum...

  • @AdhinavAppu
    @AdhinavAppu 7 месяцев назад +1

    Hey... അത് മാത്രമല്ല എന്റെ frd അവൾ interview ന് പോയിരുന്നു...age എല്ലാം crct ആയിരുന്നു but അവര്ക് നല്ല നിറം ഭംഗി എല്ലാം നിബന്ധനകളിൽ ഉള്ളത് ആണെന്ന്...അത് കൊണ്ട് കിട്ടിയില്ല...

  • @sirasglamtalk8074
    @sirasglamtalk8074 7 месяцев назад +2

    Anubhavam...
    Nte veedu adoor aanu..
    Interview poy nanamkettu ...colour illel thirinju nokkillaa....husband anu interview chyyunnath...angere kandaale pediyaakum....

  • @malusujitha9714
    @malusujitha9714 7 месяцев назад +1

    Ithupole oru video arelum cheyyanam ennu palappozhum agrahichittund.hatsoff you.nte frnd avide 1 weak jolykku poi.25000 salary , food and accomodation ennokke paranjittu select cheythu.ennitto hosetel oru pattikkattil food illa onnulla.salary 10 k polum illa.full udayippu anu avide.25000 kodukan pattillel pinne nthinanu avar engane kallathram kanichu job advertisements kodukunne.avide joly cheyyunna penpiller okke ittechu povum.ammathiri stress und.

    • @malusujitha9714
      @malusujitha9714 7 месяцев назад

      Staff nodu friendly atmosphere anennu kanikan kure oola outingum realsum😅..alkare pattikunnu.

  • @sangeethavijesh1108
    @sangeethavijesh1108 7 месяцев назад +1

    Adipoli Helen ..va njan kaathirikuayirunu.

  • @AjithaKumari-zz2kl
    @AjithaKumari-zz2kl 7 месяцев назад +108

    എന്തിനാ ഇടിലൊക്കെ പോയി തുണി എടുക്കുന്നദ് ഞാൻ അടൂർ ആണ് ഇപ്പോൾ നാട്ടിൽ ഇല്ല, പക്ഷെ അടൂർ SM സിൽക്‌സ് ഉണ്ടല്ലോ എത്ര വിലകുറവും എത്ര സൂപ്പർ തുണിയുമാണ് അവിടെ ഉള്ളദ് എന്തൊരു നല്ല costemer സർവീസ് ആണ് അവിടെ,

    • @V_i_n_u_v
      @V_i_n_u_v 7 месяцев назад

    • @Anu_anu.12
      @Anu_anu.12 7 месяцев назад +3

      സത്യം, ഞാനും എപ്പോഴും SM ലാ പോകുന്നത്, നമ്മുടെ ഇഷ്ടത്തിന് സമാധാനമായിട്ട് ഡ്രസ്സ്‌ തിരഞ്ഞെടുക്കാം

  • @shanishajeer4680
    @shanishajeer4680 7 месяцев назад +1

    Yes. Age limit not good...
    I am also thinking

  • @kavyavijayan6758
    @kavyavijayan6758 7 месяцев назад

    Njanum vilichittund ful size pic ayach kodukkan

  • @abeyjohn8166
    @abeyjohn8166 7 месяцев назад +13

    A panna kadayil pokaruth ente naadu adoor anu

  • @shijina_p_p
    @shijina_p_p 7 месяцев назад +14

    Njan avarude job vacancy kandu veruthe onn wtsapp msg ayachu.....
    Apo avark vendath candidates exerience onum ala nala full size photo..... Avide എയർഹോസ്റ്റേഴ്സ് job ano.... Beauty okke nokit anu job കൊടുക്കുന്നത് enu thonunu... ക്വാളിഫിക്കേഷൻ എക്സ്പീരിയൻസ് ala importance

  • @sumayyashams4811
    @sumayyashams4811 7 месяцев назад +3

    സത്യം ആയി കാര്യങ്ങൾ പറഞ്ഞു

  • @CHARLOTTE-eb6ug
    @CHARLOTTE-eb6ug 7 месяцев назад +89

    അച്ചുചേച്ചിടെ പിള്ളേര് ഇപ്പൊ വരും വെളുപ്പിക്കാൻ😌 കണ്മണിയുടേം മറുനാടന്റെയും ഒക്കെ കമന്റ്‌ ബോക്സ്‌ കണ്ട് ഞാൻ ഞെട്ടിപ്പോയി എന്തോരം പെൺകുട്ടികൾക്കാണ് ദുരനുഭവം ഇണ്ടായിട്ടുള്ളത്. 💔

    • @AkshayaSuresh-n1z
      @AkshayaSuresh-n1z 7 месяцев назад +1

      Ethittund. 😂

    • @AnjaliOliviya
      @AnjaliOliviya 7 месяцев назад

      Kurachu kummayam edukkate sechiii🙂

    • @CHARLOTTE-eb6ug
      @CHARLOTTE-eb6ug 7 месяцев назад +1

      @@AnjaliOliviya yes yes eduthu vaari pothi veluppikk achu chechiyem moylaaliyem

    • @devikrishna3355
      @devikrishna3355 7 месяцев назад

      Vannu thudangi 😀😀

    • @AkshayaSuresh-n1z
      @AkshayaSuresh-n1z 7 месяцев назад

      @@AnjaliOliviya achunte anbakkilott itt kodukk. Veluth paaratte😂

  • @susisusikunju
    @susisusikunju 7 месяцев назад

    Age mathramalla kanan bhangiundavanam ennu paraunnund
    Njan aneshichirunnu,njan orodu chodhichirunnu bhangi ennu paraunnath niramano....
    Avdem vare vannu budhimuttano ennu
    Enik reply onnum kittiyilla

  • @Athirashalu-s2r
    @Athirashalu-s2r 6 месяцев назад

    Ji adipoli anu muthe ❤

  • @sahithan.m1540
    @sahithan.m1540 7 месяцев назад

    Angane paranjathu kondanallo ippo ithrem ariyan pattiyath.pedi ullathukondallo parayathath

  • @JenniessVlog
    @JenniessVlog 7 месяцев назад +11

    പറഞ്ഞതെല്ലാം സത്യം... അനുഭവം ആണ് 👍

  • @Neelakoduveli-l6s
    @Neelakoduveli-l6s 7 месяцев назад

    3:21 off line shop und athu poli areela oru camera 📷 kitya enghu bilich parayamlle😂

  • @aryavijayan106
    @aryavijayan106 7 месяцев назад +24

    Avde work cheyth pattikapeduvark labour office poit nice ayit case kodutha mathi

  • @asyagafoor5458
    @asyagafoor5458 7 месяцев назад +1

    ഞാനും അവരിൽ നിന്നും ഒരു top വാങ്ങി. സ്റ്റിച്ചിങ് ഭയങ്കര മോശം ആയിരുന്നു. Product മോശം cloth ആയിരുന്നു. ആ ഒറ്റ പർച്ചസ് മതിയായി. പിന്നെ ആ വഴിക്ക് പോയിട്ടില്ല 😀😀

  • @devanandhadevanandha1945
    @devanandhadevanandha1945 7 месяцев назад +1

    Njan 5 top medichu. 599 nte 4 ennam kuzhappam illarunnu. 5 math medicha dress colour not same. Vedio yum enikku kittiya dressnte pic ayachappo ingottu kure dialogue. Colour nu guaranteed allannu. Colour fade akuvane ok. But ayacha colour orupad vyathyasam arunnu. Bhayankara udayippannu.

  • @NoufalUllail-pg9cx
    @NoufalUllail-pg9cx 7 месяцев назад +1

    This is business pata avarude requirements enthano avare mathrame appointment chetyullu olivia as im a business man its not wrong

  • @krishnendhuac1758
    @krishnendhuac1758 7 месяцев назад +1

    Adoorili agane oru shope und ... But avarude ano ariyathila

  • @AkshayaSuresh-n1z
    @AkshayaSuresh-n1z 7 месяцев назад +114

    Njan avide joli cheyitha executive ahn. Jeevanum kond odiyatha njan avidunn athrakk anubhavichu🥺

    • @Ammu____________12333
      @Ammu____________12333 7 месяцев назад +4

      ന്ത്‌ പറ്റി

    • @nishadshanmughan5734
      @nishadshanmughan5734 7 месяцев назад +10

      Ningal ellaviduthum same comment, karyam vyakthamakkiyittilla

    • @Rebelhearthdfcurljvfs
      @Rebelhearthdfcurljvfs 7 месяцев назад +3

      Labour office report cheyanam

    • @surumifarookm6811
      @surumifarookm6811 7 месяцев назад +6

      Nigalude anubhavam onnu share cheyyu mattullavark upakaarapedum

    • @AkshayaSuresh-n1z
      @AkshayaSuresh-n1z 7 месяцев назад

      @@nishadshanmughan5734 kanmani chechide video yil njan ellam vyekthamayi paranjittond. Paranjal theerillaa. Athra mathram ond anubhavichathokke parayananel... Free food hostel ennokke paranju vilich varuthi chenn kazhinjappola manasilaye oru mannankattem illenn.. Salary alla commission ahn. Oru permanent salary illa. 3 lakh business cheyithillel salary de pathi cut akkum.. Porathenu deposit 10000,kure adhikam fine, hostel fee, uchakkathe food nu 1600+1600 advance. Ithonnum porathenu ravilem, vaikittum, rathrim hotelinn food. Swndham paisakk vere ph businness cheyan medikkanam. Resign cheyumbo avide koduthittum varanam. Ithil kuduthal enthelum ariyano? Parayananel othiri ond. Theerilla

  • @podimol7911
    @podimol7911 7 месяцев назад

    Well said dear... Orikkal njanum apply cheythu, 27aayirunnu annu avar demand chytha limit,yenikk 28 um.. Avar yenne reject cheythu.. Yennitt orupad excuse paranju,

  • @Minyrahdhya
    @Minyrahdhya 7 месяцев назад +10

    Ithu supper marupadi

  • @Aswin-Adhi
    @Aswin-Adhi 7 месяцев назад

    Offline um undallo

  • @krishna3032
    @krishna3032 7 месяцев назад +3

    നമ്മൾ കടയിൽ ചെല്ലുമ്പോഴും online customersine അവിടെയുള്ള ഓരോ പെൺകുട്ടികളും deal ചെയ്ത് കൊണ്ടേ ഇരിക്കുന്നത് കാണാം

  • @aadhivineesh7040
    @aadhivineesh7040 7 месяцев назад

    Nee muthanu ponne😊

  • @youarethecauseofmyeuphoria650
    @youarethecauseofmyeuphoria650 7 месяцев назад

    എന്റെ സിസ്റ്റർ job കിട്ടാൻ വേണ്ടി കോൺടാക്ട് ചെയ്തിരുന്നു... എല്ലാം ok but അതിൽ അയാൾ ജീവിതമാർഗം വേറെ ഒന്നുല്ല എന്നു ഉറപ്പുള്ള കുട്ടികൾ മാത്രം ജോബിന് apply ചെയ്യുക എന്നു എടുത്തു പറഞ്ഞപ്പോൾ അവൾക് എന്തോ നെഗറ്റീവ് അടിച്ചു വേണ്ടാന്ന് വച്ചു...
    And yes, look വേണം. Height വേണം.. അതൊക്കെ എടുത്തു പറയുന്നുണ്ട്. ഒരു വർഷത്തെ contract. പിന്നെ വേറെ വഴിയില്ലാത്തവർക്ക് ആണ് ജോലി കൊടുക്കു എന്നു പറഞ്ഞപ്പോൾ എന്തോ -ve pole

  • @Anjus8.5FM
    @Anjus8.5FM 6 месяцев назад

    Ade correct 👍

  • @Vishari0521
    @Vishari0521 7 месяцев назад +10

    ശരിയാണ് 18 to 28 age limit കേട്ടപ്പോൾ എനിക്കും തോന്നിയിരുന്നു,, കാരണം ഇത് ഓൺലൈൻ ഷോപ്പിങ് ന് age കാറ്റഗറി എന്തിനാണ് 🙄🙄🤔🤔,,, പിന്നെ അവർ പെട്ടെന്ന് ബിസിനെസ്സ് ഇൽ വിജയിച്ചു അതും അവരെ തകർക്കാൻ ഉള്ള ആഗ്രഹം പലർക്കും ഉണ്ടാവും..

    • @athirabaneesh924
      @athirabaneesh924 7 месяцев назад +1

      Oru business kar onnukaanathe mattonnu cheyyilla ithrame designs varunna kurthi shopil poyal 700-850 ok akum top maathram pinnengana 399 kodukkunne..... Avar purchase cheyyunne kalum no of bundles anu offline shopes cheyyunnath..... Arum verthe onnum chiyyilla

  • @pratheeksharaju5102
    @pratheeksharaju5102 7 месяцев назад +73

    അവരുടെ വീഡിയോസ്‌ മാത്രമേ കണ്ടിട്ടുള്ളു കാണുമ്പോൾ തോന്നിയിട്ടുണ്ട് ഒരേ പറ്റേൺലുള്ള outdated ആയിട്ടുള്ള കുറെ ഡിസൈൻ ഡ്രസ്സ്‌ ഒക്കെ ആരാ വാങ്ങിക്കുന്നതെന്നു 🫤..

  • @arayapavi4997
    @arayapavi4997 7 месяцев назад +7

    Polich muthe😂😂😂😂😂😂, njan avarde dress kandin

  • @Neelakoduveli-l6s
    @Neelakoduveli-l6s 7 месяцев назад +2

    Police station ❌you tube chanale😂✅

  • @ShahanaShana-uk6um
    @ShahanaShana-uk6um 7 месяцев назад

    Gd😂
    Helen ചിരിച്ചു ചത്തു

  • @littleworld9856
    @littleworld9856 7 месяцев назад

    Full size ഫോട്ടോ എന്നോട് ചോദിച്ചിട്ടുണ്ട്, ഞാൻ റിസോൺ ചോദിച്ചപ്പോൾ ആ സിബി പറഞ്ഞ ആൾ ആദ്യ കാലത്ത് ഇങ്ങനെ പറഞ്ഞു, ഞാൻ ചോദിച്ചു അതെന്തിന് എന്ന്, അപ്പോൾ അയാൾ wtsap വോയിസ്‌ പറഞ്ഞത് തരാൻ പറ്റില്ലെങ്കിൽ ജോലി ഇല്ലന്ന്

    • @littleworld9856
      @littleworld9856 7 месяцев назад

      ഓൺലൈൻ സ്റ്റാർട്ടിങ് time, ഞാൻ പറഞ്ഞു താല്പര്യം ഇല്ല, എനിക്ക് എക്സ്പീരിയൻസ് ഉണ്ട് cv ഞാൻ dettils കൊടുത്തിട്ടുണ്ട് പരഞ്ഞു,,,

  • @fidhafathima.a3841
    @fidhafathima.a3841 7 месяцев назад

    Ee shopintey maravil avidey verey business aano enu pandey samshayam thoniyathanu. Paavapetta penkuttikal sookshichaal dhukhikenda

  • @fathimanavas9396
    @fathimanavas9396 7 месяцев назад +1

    Njnum poyirunnu interview nu select aylla. But aa veed poy kanendatha😂 oru wallatha painting pinna adooril ninnum nalla ulliloottanu onnu nilwilichal polum arum areella athrak ulliloott... Aake AA vazhi awarkkulla lorii warum athe kandulu ....but vedio kanunna chechiiye alla awdepoya oru 30 kuttikal engilum annu wannu kaanum... But ank job awashyamayond poyi kittanjath nannay....

  • @PARVATHIMANU-im5ye
    @PARVATHIMANU-im5ye 7 месяцев назад

    Salary illa only commission... Pinea ivarda profileil salary 40k plus ennu enthina kodukunea

  • @anushyamanu6055
    @anushyamanu6055 7 месяцев назад

    Avar shop und adooril... Online vazhi und...

  • @chinnuajith9969
    @chinnuajith9969 7 месяцев назад

    Adoor police station arudeam vakka alla Ath pothu samoohathinullatha

  • @sinjuthampi8756
    @sinjuthampi8756 7 месяцев назад

    Sathyama avarde shopil veluthuthuduthiriykunnavare mathre eduku

  • @Divyajithin03
    @Divyajithin03 7 месяцев назад +2

    ഞാനും വാട്സ്ആപ്പ് മെസ്സേജ് ettu അപ്പോ അവർ പറഞ്ഞ കാര്യം നല്ല look വേണം എന്നാണ് പറഞ്ഞത്

  • @gopuz6
    @gopuz6 7 месяцев назад +16

    Age മാത്രം അല്ല നോക്കുന്നെ നല്ല വെളുത്ത കളർ ആയിരിക്കണം, ഫുൾ പുട്ടി ഇട്ടു നിൽക്കുന്ന ഒരാൾ ആണെങ്കിൽ 💯ജോലി ഉറപ്പാണ്

  • @jinshalajin4926
    @jinshalajin4926 7 месяцев назад +1

    ഞാൻ 5 ഡ്രസ്സ്‌ വാങ്ങിയിരുന്നു.super dress. ബാക്കി ഒന്നും നമ്മക് അറിയില്ല 😂

  • @aswathypanicker5103
    @aswathypanicker5103 7 месяцев назад +1

    അവിടെ സ്റ്റാഫ് ആയിട്ട് വന്ന അച്ചുവാണ് ഇപ്പൊ മുതലാളി.😂.. സിബിയുടെ ഭാര്യയെ ഓടിച്ച അച്ചുവിനോട് കളിക്കല്ലേ 😂

  • @fg4513
    @fg4513 7 месяцев назад

    Same Business cheyunnath komd aavum support, bhayam venda jagratha mathi

  • @achoos6408
    @achoos6408 7 месяцев назад +1

    ഇതിൻ്റെ പുറകിൽ വേറെ എന്തൊക്കെ ഉണ്ട് നല്ല ഒരു അന്വേഷണം വേണം

  • @jsanthosh1449
    @jsanthosh1449 7 месяцев назад +65

    അമ്മേ ippo വരും അവരുടെ കുറെ pr... എനിക്ക് തോന്നുന്നത് അവരുടെ സ്റ്റാഫ്‌ തന്നെ ആകുമെന്ന്.. ഓ ആ സ്ത്രീ ഇൻട്രോ ഒരു വരവുണ്ട്... അവരുടെ വീട് കാണിക്കുന്നത് ഒക്കെ ജാഡത്തരം ആണ്... ഞാൻ പോയതാ കൊള്ളില്ല ഒന്നിനും...

  • @igakhil
    @igakhil 7 месяцев назад

    Daily അവിടെന്നും 800ഇൽ കൂടുതൽ സിഗമെന്റ് വരുന്നുണ്ട് ഞാൻ ആണ് അവരുടെ അടൂർ ഷോപ്പിൽ നിന്ന് direct പോയി വാങ്ങി ട്രിവാൻഡ്രം dtdc ഇൽ കൊണ്ട് വന്ന് ബുക്ക്‌ ചെയുന്നു. .ഓണം വരുമ്പോൾ 1500സിഗമെന്റ് എങ്കിലും വരും 🫶

  • @media55551
    @media55551 7 месяцев назад +1

    മോഡലിങ് ഉണ്ടോ അവിടെ

  • @JishaMol-xy3cv
    @JishaMol-xy3cv 7 месяцев назад +1

    Shop und adoor Pathanamthitta

  • @athiratd7996
    @athiratd7996 7 месяцев назад

    Njn ithu varem purchase cheydhattilla ,ipo aa online shop adachu apo endho udaippu und karanam namalu athrem kashttapettu oru business start cheydhu 10 per endho paraja business nirtho njn nirthilla ithilu endho udaippu und athu purathu varandirikan aanu online business nirthiye apo ellarum athu marakum mugi poovum athanu aa penninde plan endho valiya udaippu und ithinu pinilu athu urappa

  • @arunimaaru4050
    @arunimaaru4050 7 месяцев назад +1

    ഞാൻ ഇൻസ്റ്റയിൽ അവരെ ഫോളോ ചെയ്യേണ്ട അപ്പൊ എനിക്ക് തോന്നാറുണ്ട് ഇതില് പെന്ത ലാഭം 🙃 ഉച്ചയ്ക്ക് ഫുഡ് കാണിക്കുമ്പോൾ സദ്യ ഉണ്ടാവാ ഒരുപാട് കറികളും🙃 എന്നെപ്പോലെ ആരെങ്കിലും വിചാരിച്ചിട്ടുണ്ടോ

  • @jincyjohn8033
    @jincyjohn8033 7 месяцев назад +1

    Hi everyone, please comment your opinion about online boutiques like Everything under 1k, Alankritha By Reshma Deepak & Zuhriyaa.

    • @Itsmemillimetre
      @Itsmemillimetre 7 месяцев назад

      Everything under 1k-bad experience 😢ente order 6 month kazhinju😂ente friendinu ithvare kittila athum kure masam ayi..

    • @jincyjohn8033
      @jincyjohn8033 7 месяцев назад

      Ela boutiques ntem comment box off aanu. Zuhriyaa de oru kurti order chythit 2 years akunu ithuvare kityila no response for msgs and calls. Alankritha de reels il customers products kityilanu parnju comment ittu oru 5 mins kazhiyumbo avar aa comments delete chyum. Iha designs also did the same. Kore alkar ingne pattikapedunu😢

    • @Anamika09812
      @Anamika09812 7 месяцев назад

      Kadayil poyi edkk.allel flipkart.ellaarum udaypp aayi
      .oru moongoddes und.oru varsham edukkum sadhanam kittaan

  • @Sayana_sunny_28
    @Sayana_sunny_28 7 месяцев назад

    ഞാനും ഇന്റർവ്യുനു പോകാൻ വേണ്ടി ഇരുന്നതാ പക്ഷെ അടൂർ എന്റെ ഒരു ഫ്രണ്ടിനെ വിളിച്ചു ചോദിച്ചപ്പോ അറിഞ്ഞു അവർടെ പെരുമാറ്റം അത്ര ശെരിയല്ല എന്നൊക്കെ അത് അവടെ ഒക്കെ അവര്ക് നല്ല ചീത്തപ്പേരാണ്

  • @VaishUnni
    @VaishUnni 7 месяцев назад +4

    Aunty oly 20 aahnn paranja nadakkunne sparteda oru karymm 😂😂

  • @rinju8415
    @rinju8415 7 месяцев назад +21

    Khaizinte vedio ipo kande uloo

  • @AiswaryakAiswaryak
    @AiswaryakAiswaryak 7 месяцев назад

    Sathyamanu. Oliviyayil ninnu 12kurthis vangiyittundu but oru chathi enikkum patti. Last kurthi keeriyathu thannath. Retturn tharan orupadu apekshichu paranju. Ithre lakshangalulla achu ath thnnilla. Staffkal chathichathano achu arinjo ennu enikariyilla. Pinne channel ithvare kandittilla. Enne chathicha aa staff aranennu parayunnilla. Kittikolum. Complaint numberil paranjittu oru karyavumilla. Ithra kurthi eduthathalle annokke paranju njn edutha kurthikalkokke 599+50 ayirunnu. Appol 13 kurthiyolam ethra paisa ayittundavum. Ennittu oru kurthi matti thannilla. Aa dhushtakal

  • @VishnuVijay-pl5rw
    @VishnuVijay-pl5rw 7 месяцев назад

    Vella "bit ". odikkunnudo entho😢😢😢😢😢😢

  • @unniettan1450
    @unniettan1450 7 месяцев назад +17

    സത്യത്തിൽ ധന്യ ഞാൻ ഇവരുടെ പേജ് instayil കണ്ടപ്പോൾ ഓർത്തു. ഇതെന്തു തേങ്ങയ എന്ന്.. സത്യം മലയാളികൾ മണ്ടന്മാർ ആണ് ചില സമയത്തു.. 🙏🙏

  • @rashid8050
    @rashid8050 7 месяцев назад +130

    ഡ്രസ്സ്‌ മാത്രമാണോ അവിടെ വിൽപ്പന നടത്തുന്നത്, ഒന്ന് പോയി നോക്കിയാലോ 🤭😀
    റെഡ് സ്ട്രീറ്റിലേക്കുള്ള ഇന്റർവ്യൂ പോലെ തോന്നി 🙏😂

    • @vineethdhanush3242
      @vineethdhanush3242 7 месяцев назад +11

      ഓടിനടന്നു എല്ലടുത്തും same comment ഇട്ട് 😂

    • @ancyanil8284
      @ancyanil8284 7 месяцев назад +1

      😂

  • @Sangeethahhh
    @Sangeethahhh 6 месяцев назад

    Atha entho udaip ond allakil ivar enthina avarde pageil ellam comment box oke off aki ittitt vediosil oke parayunee

  • @Adarshmujeee
    @Adarshmujeee 7 месяцев назад +11

    Olivia design എന്ന സ്ഥാപനത്തിൻ്റെ ഉടമസ്ത ഒരു പിഴയാണ് അവൾ പണ്ട് 2 കല്യാണം കഴിച്ചതാണ്😂 ഇവളെ ആരും വിശ്വസിക്കരുത് 💣

  • @pachus-vlogs
    @pachus-vlogs 7 месяцев назад

    കണ്മണി വീഡിയോ കണ്ടു അതിൽ പോസിറ്റീവ് കമന്റ്‌ ഒന്നും ഇല്ല

  • @Aryabala-eg7rn
    @Aryabala-eg7rn 7 месяцев назад +2

    Nte oru frnd avide work cheyithittund
    Chechi ipoo avide work cheyunila annu avide salary ntho prblm aayi nirthi poruvarunnu
    Annu avark food onnum illarunnu ennanu paranjath

  • @SajmiSaleel
    @SajmiSaleel 7 месяцев назад +2

    Njn 3 time interviewnu poyata. Husbend anu interview nadatunath. Enit biodata kodukuna timi soundaraym ullavarod next day vanu join cheytolan parayum. Allate wualification alla avaru nokunath