അധ്യാപകരെ അനാവശ്യം ആയി അധിക്ഷേപിക്കരുത്..എല്ലാവരും കൂടി അധ്യാപകരെ പ്രതി ആക്കിയാൽ അവസാനം അദ്ധ്യാപകൻ കുട്ടികളെ ജസ്റ് പഠിപ്പിക്കുന്നു പോകുന്നു എന്ന ലെവൽ ിൽ ഇതും..ഇപ്പോഴേ അങ്ങിനെ തുടങ്ങിയിട്ടുണ്ട് .ഞങ്ങടെ നട്ടിലെ സ്കൂളിൽ ഒക്കെ ഇപ്പൊ angineya..കുറച്ച് വർഷം മുന്നേ ഒരു സർ ne കുട്ടികൾ അടിച്ചായിരുന്നു..അതിനു ശേഷം ഈ സ്കൂളിൽ നടക്കുന്ന പ്രേമകേസുകളിൽ പോലും അദ്ധ്യാപകൻ ഇടപെടാതായി..അതിനു ശേഷം ഈ സ്കൂളിൽ മൂന്ന് ഗർഭ കേസ് ആണ് 4 വർഷത്തിനിടെ റിപ്പോർട്ട് ചെയ്തത്..അധ്യാപകർ എണ്ടെങ്കിലും കാര്യത്തിൽ ഇടപെടുമ്പോൾ പെൺകുട്ടികൾ അടക്കം ടീച്ചർ എന്തിനാ നമ്മുടെ കാര്യത്തിൽ ഇടപെടുന്നത് എന്നൊക്കെ ആണ് ചോദിക്കുന്നത് .സോ എല്ലാവരും കൂടി അധ്യാപകരെ വളഞ്ഞിട്ട് ആക്രമിച്ചാൽ അവർ അവരുടെ ജോലി ചെയ്യും ശമ്പളം വാങ്ങും പോകും അത്ര തന്നെ..തെറ്റ് ചെയ്യുന്നവർ ചെയ്തു തുലയും..thats all..
Not every teacher deserves respect. Trauma tharunna aalukal und sir. Athepola swantham makkalepola kaanunna aalukalum und. So respect those who deserve respect
എല്ലാരും ഒരുപോലെ അല നല്ല ടീച്ചർ ഉണ്ട് കുട്ടികളെ സ്വന്തം മകളെ പോലെ നോക്കുന്ന മിസ്സ് മാറും ഉണ്ട്.. Pina നമ്മൾ ക്യാഷ് കൊടുത്ത് വിടുമ്പോ കുട്ടികളെ നോക്കാൻ ഉള്ള കടമ അവരുടേത് അന്ന്..ഓരോ കുട്ടി പഠിച്ചില്ലേ അത് അവരുടെ കൂടെ കഴിവ് കേടു തനെ അന്ന്.. നമ്മൾ നമ്മളെ കൊണ്ട് പറ്റുന്ന പോലെ നമ്മൾ പഠിപ്പിക്കും.. എല്ലാം നമ്മൾ കുട്ടുനിൽക്കില്ല നമ്മുടെ കുട്ടികളുടെ ഭാഗത്തു തെറ്റ് ഉണ്ടേൽ അത് നമ്മൾ അങ്ങികരിക്കും.. ഇല്ലെങ്കി നമ്മൾ പ്രീതികരിക്കും..
Give respect take respect ennan njngl pdichitolle … എന്ത് തോന്നിവാസം കണിക്കാനുള്ള ലേബൽ അല്ല ടീച്ചർ എന്നത്… primary ക്ലസ് പഠിക്കാൻ വരുന്ന കുഞ്ഞുങ്ങളോട് ആ രീതിയിൽ നിക്കണം … ഇല്ലൽ കയ്ക്ക് തഴമ്പുള്ളവരുടെ കയിന്ന് വാങ്ങും… നല്ല ടീച്ചേഴ്സ് കൂടെ പറയിപ്പുകാനായിട്ട് കൊറെ എണ്ണമുണ്ട്🥱
I'm 22 year old currently doing CA. I wanted to be a teacher but my school teachers were absolutely horrible and after my 10th result one teacher said to my face "ithoke engane okeyo pass aayi vannatha". I changed my career plans after this. It altered my whole life. Everything a teacher says matter. I saw some comments here saying this is a small issue, fact is its not a small issue. Verbal abuse affects so much. If you havent faced it please shut up.
I am a teacher..... ellavarum orupole avanam ennilla.... !!!! But i agree with the statement that u had said!!! Ella kunjugalde IQ level different ann!! Slow leaners und!!! Ennum paranj aa kuttikal budhiyillatha mattil paranj bhalipikunnath sheriyallaa!!!! We should motivate each and every child inorder to achieve their dreams........
ഈ എന്തും ആകാം എന്നുള്ള ധാരണ വരുന്നത് കൂടുതലും പേരെന്റ്സിന്റെ സപ്പോർട്ട് ഉള്ളത് കൊണ്ടാണ് ഹെലൻ. ഒരു കുട്ടിയേയും വൈരാഗ്യത്തോടെ കാണുന്ന അധ്യാപകർ അല്ല കൂടുതലും. ഹെലൻ ആദ്യം പറഞ്ഞില്ലേ മുൻപിൽ വരുന്ന കുഞ്ഞുങ്ങളെ സ്വന്തം കുഞ്ഞുങ്ങളെപ്പോലെ കാണുന്നവരാണ് കൂടുതലും. എന്നിട്ടും അവരെ ഒന്ന് ഉപദേധിക്കാനോ വഴക്ക് പറയാനോ പോലും ഉള്ള സ്വാതന്ത്രം ഇല്ല. ഒന്ന് വഴക്ക് പറഞ്ഞാൽ പിറ്റേ ദിവസം HM, AEO, DD ഇവർക്കൊക്കെ പരാതി കൊടുത്തും സ്കൂളിൽ വന്നു ചീത്തവിളിയും. ഇതൊക്കെ കാണുമ്പോൾ കുട്ടികൾക്കു എന്തും പറയാനും കാണിക്കാനും ഉള്ള ധൈര്യം കിട്ടും.
അധ്യാപകരോട് എന്തെങ്കിലും പറഞ്ഞാൽ അവർ പിന്നേ ആ കുഞ്ഞുങ്ങളോട് മിണ്ടാറില്ല. എനിക്കും അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ട് ഉണ്ട്. ഒരു കൂട്ടം teachers ഒറ്റ കെട്ടാണ്. എന്നിട്ട് നല്ല അധ്യാപകരെ വരെ പറഞ്ഞു വിടാറുണ്ട്. നിസാര പ്രശ്നങ്ങൾ ഉണ്ടാക്കിട്ട്.
അധ്യാപകൻ എന്നും അധ്യാപകൻ ആണ്, respect them ,വളരെ ചെറിയ കാര്യങ്ങൾക്കു വേണ്ടി ഇത്തരം വീഡിയോ ചെയ്യുന്നത് മോശം ആണ്, ഇതുപോലുള്ള parents കാരണം കുട്ടികളുടെ സ്വഭാവം മോശം ആകുന്നു,
Nth cheriya kaarym ? Oru kuttine manthabundhi viilukkunnath nisaara karyam aanoda koppe 😌 Ninnepole ullavaraan eee type of teachersine valarthunne! Ella adhyapagarum nanmamaram alla .. nallavarum cheethathum und ! So mind it
Ahh best ella teachersum nallavar alla iyal ee lokath alle jeevikunnath ... Thanne pole ulla parents karanam anu orupad kuttikal marikunnath... Swatham pillerk varanam apl manasil akum.... Nalla teacher und enn vech thettu cheyunna teachersine suprt cheyanamo??
നമ്മുടെ വീട്ടിലെ മക്കൾക്ക് ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത് വരെ എല്ലാവർക്കും ഇതൊക്കെ പറയാൻ പറ്റും. എനിക്കും ഒരു മകനുണ്ട്, അവൻ ഇന്നേ വരെ ഇങ്ങനെ ഒരു സന്ദർഭം നേരിടേണ്ടി വന്നിട്ടില്ല. But angane oru kaaryam face cheyyendi vannal as a mother njan nannayi prathikarikkum.
With all respect Honestly, this video feels completely out of line. The boy may have acted inappropriately, but instead of offering constructive advice, you’re just being rude and disrespectful to your audience. Calling people bad names and making derogatory comments doesn’t help anyone. You have no place judging that kid or anyone else when you’re behaving in such a negative way yourself. If you truly want to make a positive impact, you should lead by example and be more thoughtful in your approach.
അധ്യാപകരെ അനാവശ്യം ആയി അധിക്ഷേപിക്കരുത്..എല്ലാവരും കൂടി അധ്യാപകരെ പ്രതി ആക്കിയാൽ അവസാനം അദ്ധ്യാപകൻ കുട്ടികളെ ജസ്റ് പഠിപ്പിക്കുന്നു പോകുന്നു എന്ന ലെവൽ ിൽ ഇതും..ഇപ്പോഴേ അങ്ങിനെ തുടങ്ങിയിട്ടുണ്ട് .ഞങ്ങടെ നട്ടിലെ സ്കൂളിൽ ഒക്കെ ഇപ്പൊ angineya..കുറച്ച് വർഷം മുന്നേ ഒരു സർ ne കുട്ടികൾ അടിച്ചായിരുന്നു..അതിനു ശേഷം ഈ സ്കൂളിൽ നടക്കുന്ന പ്രേമകേസുകളിൽ പോലും അദ്ധ്യാപകൻ ഇടപെടാതായി..അതിനു ശേഷം ഈ സ്കൂളിൽ മൂന്ന് ഗർഭ കേസ് ആണ് 4 വർഷത്തിനിടെ റിപ്പോർട്ട് ചെയ്തത്..അധ്യാപകർ എണ്ടെങ്കിലും കാര്യത്തിൽ ഇടപെടുമ്പോൾ പെൺകുട്ടികൾ അടക്കം ടീച്ചർ എന്തിനാ നമ്മുടെ കാര്യത്തിൽ ഇടപെടുന്നത് എന്നൊക്കെ ആണ് ചോദിക്കുന്നത് .സോ എല്ലാവരും കൂടി അധ്യാപകരെ വളഞ്ഞിട്ട് ആക്രമിച്ചാൽ അവർ അവരുടെ ജോലി ചെയ്യും ശമ്പളം വാങ്ങും പോകും അത്ര തന്നെ..തെറ്റ് ചെയ്യുന്നവർ ചെയ്തു തുലയും..thats all..
Satyam pandu kutykal namde kutykale pole anu techersnu feel chythirunathu eppo nere thirichanu arudeyo kutikal salary kitunathinulla thu padippichal mathi ennu thonni povanu kutykal entho chythote avare nannakan poyi teachers enthinu pulivalu pidikkunnu ennu vicharikum . oru 10 years kazhinjote e kutikaude parents thanne mansilakkum achadakam ellatha kutikal valrnu vannalulla avastha. Ethu oru abhiprayam parnju enne ullu to. Etu pole poyal techersne kitathe avum atrakum mosham avasthyilanu e profession.
Not every teacher deserves respect. Trauma tharunna aalukal und sir. Athepola swantham makkalepola kaanunna aalukalum und. So respect those who deserve respect
എല്ലാരും ഒരുപോലെ അല നല്ല ടീച്ചർ ഉണ്ട് കുട്ടികളെ സ്വന്തം മകളെ പോലെ നോക്കുന്ന മിസ്സ് മാറും ഉണ്ട്.. Pina നമ്മൾ ക്യാഷ് കൊടുത്ത് വിടുമ്പോ കുട്ടികളെ നോക്കാൻ ഉള്ള കടമ അവരുടേത് അന്ന്..ഓരോ കുട്ടി പഠിച്ചില്ലേ അത് അവരുടെ കൂടെ കഴിവ് കേടു തനെ അന്ന്.. നമ്മൾ നമ്മളെ കൊണ്ട് പറ്റുന്ന പോലെ നമ്മൾ പഠിപ്പിക്കും.. എല്ലാം നമ്മൾ കുട്ടുനിൽക്കില്ല നമ്മുടെ കുട്ടികളുടെ ഭാഗത്തു തെറ്റ് ഉണ്ടേൽ അത് നമ്മൾ അങ്ങികരിക്കും.. ഇല്ലെങ്കി നമ്മൾ പ്രീതികരിക്കും..
R u teacher?...puchom only
Give respect take respect ennan njngl pdichitolle … എന്ത് തോന്നിവാസം കണിക്കാനുള്ള ലേബൽ അല്ല ടീച്ചർ എന്നത്… primary ക്ലസ് പഠിക്കാൻ വരുന്ന കുഞ്ഞുങ്ങളോട് ആ രീതിയിൽ നിക്കണം … ഇല്ലൽ കയ്ക്ക് തഴമ്പുള്ളവരുടെ കയിന്ന് വാങ്ങും… നല്ല ടീച്ചേഴ്സ് കൂടെ പറയിപ്പുകാനായിട്ട് കൊറെ എണ്ണമുണ്ട്🥱
I'm 22 year old currently doing CA. I wanted to be a teacher but my school teachers were absolutely horrible and after my 10th result one teacher said to my face "ithoke engane okeyo pass aayi vannatha". I changed my career plans after this. It altered my whole life. Everything a teacher says matter. I saw some comments here saying this is a small issue, fact is its not a small issue. Verbal abuse affects so much. If you havent faced it please shut up.
chechik nalloru content vannalo uppum mulakum lite veendum olichodiyallo😂😂 enjoy enjoy
I am a teacher..... ellavarum orupole avanam ennilla.... !!!!
But i agree with the statement that u had said!!!
Ella kunjugalde IQ level different ann!! Slow leaners und!!! Ennum paranj aa kuttikal budhiyillatha mattil paranj bhalipikunnath sheriyallaa!!!! We should motivate each and every child inorder to achieve their dreams........
Yes
ഈ എന്തും ആകാം എന്നുള്ള ധാരണ വരുന്നത് കൂടുതലും പേരെന്റ്സിന്റെ സപ്പോർട്ട് ഉള്ളത് കൊണ്ടാണ് ഹെലൻ. ഒരു കുട്ടിയേയും വൈരാഗ്യത്തോടെ കാണുന്ന അധ്യാപകർ അല്ല കൂടുതലും. ഹെലൻ ആദ്യം പറഞ്ഞില്ലേ മുൻപിൽ വരുന്ന കുഞ്ഞുങ്ങളെ സ്വന്തം കുഞ്ഞുങ്ങളെപ്പോലെ കാണുന്നവരാണ് കൂടുതലും. എന്നിട്ടും അവരെ ഒന്ന് ഉപദേധിക്കാനോ വഴക്ക് പറയാനോ പോലും ഉള്ള സ്വാതന്ത്രം ഇല്ല. ഒന്ന് വഴക്ക് പറഞ്ഞാൽ പിറ്റേ ദിവസം HM, AEO, DD ഇവർക്കൊക്കെ പരാതി കൊടുത്തും സ്കൂളിൽ വന്നു ചീത്തവിളിയും. ഇതൊക്കെ കാണുമ്പോൾ കുട്ടികൾക്കു എന്തും പറയാനും കാണിക്കാനും ഉള്ള ധൈര്യം കിട്ടും.
Ithokke kelkumpol njan ente mole padipicha schoolile teachersne orkkunnu❤❤❤❤... Avarokke kuttikale swantham makkale poleyaa nokkunnadh.endhoru caring aan... Ente mole agane aarodum samsarikillayurunnu aduthirikkunna kutikalod polum... Onninum active allayirunnu... njan orupaad tension anubhavichitund annokke.... aganeyulla ente mole valare kurach dhivasam kond teacher maattiyeduthhu,....Ente molk avale teachersne athrakk ishttaan... Teacherk kalin sugamillanjitt kurach month leave aayirunnu ... Annokke ente mole ennum karanjittaan schollilekk povar teacher illathond....ennum morning eneettal teacher varaathe njan schoolileekk povilla enn paranj karachilaayirunnu... Ukg le teachum adipoliyayirunnu... Ella karyathinum avare koode nilkkum....Ipozhum avark kandaal mole valya karyamaan.... Ipo aduth njan same school trainingin poyirunnu.... Njan nerittarinju oroo kuttiyeyum eganeyokke aan avar shradhikunnadh enn... Each and every child Deferent aayirikkum chila kuttikalk rando munnoo vattam paranjal manasilaavum chilark kure thavana repeate cheith paranjalee manasilaavu aganeyulla kuttikalk suport koduth avare munnileekk konduvarunnathum njan kandittund.... Oroo kuttikum vendi avar ethra effort idunnu ennum kandu.... Ellavareyum oroo poleyaan avar treat cheyyunnadh.... Ente kuttikal ente kuttikal ennan avar parayaar❤❤❤❤... Njan trainingin povumpol enik nalla tension undaayirunnu... avare enne oru trainy aayittalla kandath avaril oraale pole... ella karyagalum paranj thann... enne kure motivate cheith... thettukal thiruthhi thhaannu... food kazhikumpazhokke avar enne wait cheyyum athokke kaanumpol enik orupaad santhosham thonniyurunnu... avaril oralaayith anne avar enne kandu🥰🥰🥰...Aviduthee chechhimaarum super aan😍😍😍 oru aniyathi kuttiyod egane perumaarunnuvoo athupole yaan avar ennod perumariyath🫂🫂... Ipo njan athokke orupad miss cheyyunu😢😢..ipo kittiya teacherum athupole thanneyaan❤️❤️...Ente mole padikunnadh ipo 1st standard aan thirur Chembra school❤❤❤❤... Ee varsham njagalude schoolinte 100 aam vaarshikam koodiyaan❤ ❤❤
അധ്യാപകരോട് എന്തെങ്കിലും പറഞ്ഞാൽ അവർ പിന്നേ ആ കുഞ്ഞുങ്ങളോട് മിണ്ടാറില്ല. എനിക്കും അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ട് ഉണ്ട്. ഒരു കൂട്ടം teachers ഒറ്റ കെട്ടാണ്. എന്നിട്ട് നല്ല അധ്യാപകരെ വരെ പറഞ്ഞു വിടാറുണ്ട്. നിസാര പ്രശ്നങ്ങൾ ഉണ്ടാക്കിട്ട്.
കരയാൻ 2 പേരാണ് അമ്മ &അച്ഛൻ അവർ ജീവിതാവസാനം ഉരുകി ജീവിക്കേണ്ടി വരും (ഇപ്പോഴത്തെ തലമുറയോട്) പക്ഷേ ഞാൻ ആ കാര്യത്തിൽ ഭാഗ്യവാൻ ആണ്
Chechi uppum mulakum lite latest update kando😂
I think the PR might have already started working in comments😂😂
Iam.not pr...ee videos avashyamillayirunnu.
School PR teams comment box il Irangit und 🤌🏻
This lady is so intentional!
9:16 ratio ലോങ്ങ് വീഡിയോസ് ഷൂട്ട് ചെയ്താൽ കുഴപ്പം ഇല്ലേ?
Ennal kuttikale haraaz cheyyunna teachers ne njan support cheyyunnilla
Feb:1 wedding aano
ipppol case edukanamengil karyangal mughyadara madhyamangal idapettale pattulu ennulla avastha aanivde....
എന്നാലും സ്വന്തം കുറ്റം സമ്മതിക്കാൻ ഇരു കൂട്ടരും തയ്യാറല്ല 😂😂
ഹായ് ടാ❤ നമ്മൾ കഴിഞ്ഞ ആഴ്ച കുമ്പളയിൽ വെച്ച് കണ്ടായിരുന്നു ഓർക്കുന്നുണ്ടോ ..
Hmm njan ഓർക്കുന്നു
കോൺസ്ട്രെഷൻ തെറ്റിക്കുന്നത് ആരാ Helna ആരെയും മൈന്റ് ചെയ്യാതെ പറ 😀😀😀
അധ്യാപകൻ എന്നും അധ്യാപകൻ ആണ്, respect them ,വളരെ ചെറിയ കാര്യങ്ങൾക്കു വേണ്ടി ഇത്തരം വീഡിയോ ചെയ്യുന്നത് മോശം ആണ്, ഇതുപോലുള്ള parents കാരണം കുട്ടികളുടെ സ്വഭാവം മോശം ആകുന്നു,
Ahaaa 😂kollam...
Nth cheriya kaarym ? Oru kuttine manthabundhi viilukkunnath nisaara karyam aanoda koppe 😌
Ninnepole ullavaraan eee type of teachersine valarthunne!
Ella adhyapagarum nanmamaram alla ..
nallavarum cheethathum und ! So mind it
Ahh best ella teachersum nallavar alla iyal ee lokath alle jeevikunnath ... Thanne pole ulla parents karanam anu orupad kuttikal marikunnath... Swatham pillerk varanam apl manasil akum.... Nalla teacher und enn vech thettu cheyunna teachersine suprt cheyanamo??
Eth oru cheriya karyam allado. Kunju manasu orikkalum vedhanippikkaruth. Ellareyum oru pole kananam, vaakku kond polum makkaldey manasu vedhanippikkaruth. Thettu cheytha paranju thiruthnam pakshe aa kuttikku bhudhi illya enna reethiyil samsarikkan padilla. Ambhudu othiri uyarangalil ethattey. Enik eth kandapo sagadam vannu. Njanum oru ammayanu, teacher ayitt kurachu nal work cheythathum anu.
നമ്മുടെ വീട്ടിലെ മക്കൾക്ക് ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത് വരെ എല്ലാവർക്കും ഇതൊക്കെ പറയാൻ പറ്റും. എനിക്കും ഒരു മകനുണ്ട്, അവൻ ഇന്നേ വരെ ഇങ്ങനെ ഒരു സന്ദർഭം നേരിടേണ്ടി വന്നിട്ടില്ല. But angane oru kaaryam face cheyyendi vannal as a mother njan nannayi prathikarikkum.
11 il aann
With all respect
Honestly, this video feels completely out of line. The boy may have acted inappropriately, but instead of offering constructive advice, you’re just being rude and disrespectful to your audience. Calling people bad names and making derogatory comments doesn’t help anyone. You have no place judging that kid or anyone else when you’re behaving in such a negative way yourself. If you truly want to make a positive impact, you should lead by example and be more thoughtful in your approach.
Veetil control cheyyan pattaatha kuttikale schoolil vidum, avar teachers ne anusarikkilla, parents kuttikalumaayi oru nalla bandhavum vach pularthunnilla, athanu innathe ella prasnangalkkum karanam, teacher's ne paranjitt karyam illa, teacher enna nilayil ente abhiprayam athanu.