Binoy തന്നെ പീഡനത്തിനിരയാക്കി Adhithya ഗർഭിണിയായിരുന്നോ🙄മയക്കുമരുന്ന് മാഫിയയുടെ പങ്ക്👏🏻

Поделиться
HTML-код
  • Опубликовано: 29 сен 2024

Комментарии • 84

  • @a4amardeep566
    @a4amardeep566 3 месяца назад +65

    ഇവരൊക്കെ എന്ത് തേങ്ങ ചെയ്തിട്ടാണ് influencers ആയതെന്നും കൂടി ഒന്ന് പറയണേ മാധ്യമങ്ങളെ

    • @Kichukochuzzz
      @Kichukochuzzz 3 месяца назад +2

      Suicide chayan influence chayithille 😂

  • @sinanooo-f4l
    @sinanooo-f4l 3 месяца назад +2

    സ്വയം നന്നാവു കുട്ടി

  • @Maorianz_tattoos
    @Maorianz_tattoos 3 месяца назад +3

    Eppo Nthu vannalum tattoo tattoo Nthu kashttava alle aha tattoo shop name parayanam athilla 😢koppile edapada manayamayi wrk cheyyunnavarkkude peru dhosham

  • @abseeniyam9308
    @abseeniyam9308 3 месяца назад +2

    😂😂😂😂😂
    ഫ്രീഡം വേണ്ടേ
    ഫ്രീഡം
    പിന്നെ 18 വയസ്സ് ചെറിയ കുട്ടി
    ഒന്നും അല്ല വലിയ കുട്ടിത്തന്നെ
    ആണ്
    പല വിദേശ രാജ്യങ്ങളിൽ 13 ഉം 14 ഉം വയസ്സ് ആണ് പ്രായപൂർത്തി
    കണക്കാക്കുന്നത്
    ഈ പറഞ്ഞ ചെറിയ കുട്ടി
    2 അബോർഷൻ ചെയ്തു എന്ന് പറയുന്നു
    ഇത് പോലെ ഒരുപാട് കുട്ടികൾ
    ഈ വക കണ്ണന്തിരിവ് പേകൂത്തു
    കാണിച്ചു അബോർഷൻ ചെയ്യുന്നവർ ഉണ്ട് ഇതൊക്ക ഇപ്പോ ട്രെൻഡ് ആണ് 😂 ഹെ
    എന്നിട്ട് പറയും പെണ്ണ് സെക്സിനു
    ഉള്ളത് അല്ലാന്നു കിട്ടുന്നിടത്തു എല്ലാം ചെയ്യുകയും ചെയ്യും
    പിന്നെ കരച്ചിൽ പിഴിച്ചിൽ
    അബോർഷൻ ആത്മഹത്യ അങ്ങനെ എന്തല്ലാം

  • @User-w4n3j
    @User-w4n3j 3 месяца назад +15

    Case thelikkan police und,,,ni aaaraa

    • @Shah-mc2ci
      @Shah-mc2ci 3 месяца назад +2

      😆😆sathyam

  • @sanals2372
    @sanals2372 2 месяца назад

    നീ ആർക്കാ കൊടുക്കണേ 😼

  • @pichivijesh3567
    @pichivijesh3567 3 месяца назад

    Chechi Jasmine vitto .ethil thoogiyo keep it up

  • @Realangel988
    @Realangel988 3 месяца назад +6

    നീയും തയ്ച്ചു വച്ചോ ഒന്ന്. നിന്റെ കൂട്ടാളികൾ പിടിയിൽ ആവുന്നുണ്ട്.. നിനക്കിട്ടു നല്ല പണി കിട്ടാൻ പ്രാർത്ഥിക്കാം മോളെ..

  • @induindu-fk3qr
    @induindu-fk3qr 3 месяца назад

    Muchiri my...vannittundu..

  • @Abidamustaf
    @Abidamustaf 3 месяца назад +82

    നീ പറഞ്ഞത് ശരിയായ കാര്യമാണ് എല്ലാവർക്കും ഇത് മനസ്സിലായാൽ മതി

  • @das6590
    @das6590 3 месяца назад +196

    വീട്ടുകാർ ശ്രദ്ധിച്ചിരുന്നിരുന്നെങ്കിൽ ആ കുട്ടി ജീവിച്ചിരുന്നനെ

    • @ourlittleworld9672
      @ourlittleworld9672 3 месяца назад +2

      True

    • @pranavshaji7460
      @pranavshaji7460 3 месяца назад +3

      Aval paranjal. Kekkillarikkum

    • @aswathychandrashekar
      @aswathychandrashekar 3 месяца назад +9

      Veetukaru paranjalum kelkkatha kuttikal und ..athe pole orupade strict ayalum kuttikal aa oru strict lifeil ninnu eganelum purathu chaadiyal mathi enne undavolu

  • @a4amardeep566
    @a4amardeep566 3 месяца назад +27

    വിരോധാഭാസം അർത്ഥം പറയുക 😂😂😂😂😂😂😂
    Tv റിമോട്ട് ന്റെ battery പോലും മാറ്റാൻ അറിയാത്തവൻ techy. 5പൈസയുടെ വിവരം പോലും ഇല്ലാത്തവൻ influencer....
    ഇതൊക്കെ ഏത് university പതിച്ചു കൊടുക്കുന്ന സർട്ടിഫിക്കറ്റ് എടേ.... അങ്ങനെയാണെങ്കിൽ ഞാൻ കെജിഫ് ഇൽ പറഞ്ഞ സാധനം...CEO of India....

    • @123-me_iam
      @123-me_iam 3 месяца назад +2

      Sathyammmm
      Padikanum jolikm povan vayyathe oronn RUclips um thorann vech erunn koprayam kaanikunn 🤷🏽‍♀️

    • @Shah-mc2ci
      @Shah-mc2ci 3 месяца назад +1

      😂😂

  • @MazhasWorld-1718
    @MazhasWorld-1718 3 месяца назад +20

    ഒരു പതിനേഴു വയസ് ഉള്ള കുട്ടി ഇത്രയും ഒക്കെ കാട്ടി കൂട്ടിട്ടുണ്ട് എന്ക്കിൽ അതിൽ പ്രധാന പങ്ക് പേരെന്റ്സ് തന്നെ ആണ്. കുട്ടികളെ പഠിച്ചു വളരേണ്ട സമയത്ത് അവരെ ശ്രെദ്ധിക്കേട ടൈമിൽ ഫോൺ കൊടുത്ത് അവരടെ പ്രൈവസി എന്നും പറഞ്ഞു വളർത്തി വിടരുത്. അങ്ങനെ വിട്ടാൽ മക്കൾ കാരണം പേരെന്റ്സ് സുസൈഡ് ചെയേണ്ടി വരും

    • @powerangel5110
      @powerangel5110 3 месяца назад

      Crct.. Njanum vicharichhathe valiya kutty aane ennu... 18vayas kazhiyatha oru kuttykkum phn kodukaruthe😡

  • @soumyakjoseph9441
    @soumyakjoseph9441 3 месяца назад +79

    മോളെ മോളും സൂക്ഷിക്കണം മോളുടെ കുട്ടുകാർ നല്ല best ആൾക്കാരാണ്

  • @sumithbabu7957
    @sumithbabu7957 3 месяца назад +38

    ഇവിടെ കേസ് അന്നുവേഷികൻ കേരളാ police ഉണ്ട്.
    അവരു അതു കണ്ടു പിടിച്ചോളും.
    online വന്നിട്ടു വെറുത്തേയ് ഓരോന്നും പറഞ്ഞു കഥകൾ ഉണ്ടാകരുത്.🙏
    നിയമം നിയമത്തിന്റെ വഴിക്കു നടക്കും.

  • @Harsha_8498
    @Harsha_8498 3 месяца назад +64

    Nalla nails and nail polish grllll❤

  • @Autohomes-y8p
    @Autohomes-y8p 3 месяца назад +13

    സഹോദരീ നിങ്ങളുടെ ഈ വിഡിയോയിൽ കേട്ടിരുന്നു പ്രേമിക്കുന്നവർ concernode കുടി ആണേലും 18 നു താഴെ ഉള്ളവരോട് സെക്സ് റിലേഷൻ ചെയ്യരുത്... ആരാണ് ഈ പ്രേമ റിലേഷൻ എന്നുള്ളതിലേക്ക് ഈ സെക്സ് കൊണ്ട് വരുന്നദ്. അത് ഒഴിവാക്കി കൊണ്ട് പ്രേമിക്കാട്ടെന്നെ.. ഇനി സെക്സ് ചെയ്യുന്നവർ അതും ചെയ്യട്ടെ. ആണ് ചിന്ത ഉള്ളവരെ നമുക്ക് കുറ്റം പറയാൻ പറ്റില്ല. അപ്പോൾ സെക്സ് ഒഴിവാക്കി കൊണ്ട് പ്രേമം ആസ്വദിക്കാനുള്ള വീഡിയോ സമൂഹത്തിനൊരു മാതൃകയായിരിക്കും.
    എന്റെ അഭിപ്രായം ആണ്.. സ്പ്രെഡ് ലവ് സ്പ്രെഡ് പീസ്. അച്ഛനമ്മമാരെ മറന്നിട്ടുള്ള പ്രേമം ഒഴിവാക്കു..
    ഞാൻ ഹെല്ലൻ പറഞ്ഞ എല്ലാം ulkollunnu. ഈ പറഞ്ഞ തിരുത്തു എനിക്ക് thonniyadane

  • @amruthamidhun
    @amruthamidhun 3 месяца назад +8

    ഇനിയെങ്കിലും ആണായാലും പെണ്ണായാലും.... ലോകമറിഞ്ഞു ജീവിക്കൂ...... 😇.... നമ്മള് നമ്മളെ തന്നെ ശ്രേദ്ധിച്ച ജീവിച്ച കൊള്ളാം .... 🥰🙏🏻

  • @saranyasnair3647
    @saranyasnair3647 3 месяца назад +31

    Hii sk hospital Tvm treatment kittathi Akhil enna all marichu athina kurachu oru vedio cheyumo plss .plss helpus

  • @Ash-mp1ox
    @Ash-mp1ox 3 месяца назад +22

    Concern alla consent

  • @kadeejashihab1245
    @kadeejashihab1245 3 месяца назад +54

    Dudinte അമ്മാവന്റെ മോള് വന്നല്ലോ.. വിശദീകരണം കിട്ടിയോ 😂

    • @mohammedfazil8827
      @mohammedfazil8827 3 месяца назад +1

      😂😂

    • @farisams
      @farisams 3 месяца назад

      😂😂😂😂

    • @khadeejahamsa3843
      @khadeejahamsa3843 3 месяца назад +10

      Dude nte wife nte statement vech nokumpo ammaavan jaffer um ammavante mol jasmine um aani 😂

  • @Rockey_VR
    @Rockey_VR 3 месяца назад +9

    പതിനെട്ട് വയസ്സിൽ താഴെയുള്ള ഇഷ്ട്ടം പോലെ പെണ്ണുങ്ങൾ ഇപ്പോൾ സെക്സിൽ ഏർപ്പെടുന്നുണ്ട് എന്നാണ് പറയപ്പെടുന്നത് പക്ഷെ ശിക്ഷിക്ക പ്പെടുന്നത് വളരെ കുറഞ്ഞ പേർ മാത്രം.ഈ ഒട്ടും യാഥാർഥ്യ ബോധമില്ലാത്ത തെറ്റായ നിയമം ഉപയോഗിച്ചു യഥാർഥ റേപ്പിന് കൊടുക്കുന്ന ശിക്ഷ കൊടുക്കുന്നത് കേരളത്തിൽ ആണ്.കേരളത്തിൽ ഇത്തരം ചില കേസുകൾക്ക് റേപ്പ് എന്ന് തന്നെ വേച്ചു ഇരുപ്പത്തഞ്ചും മുപ്പതും ഒക്കെ കൊല്ലം ശിക്ഷ വിധിക്കുന്നത് ന്യൂസിൽ കണ്ടിട്ടുണ്ട് എന്നാൽ നോർത്ത് ഇന്ത്യയിൽ യഥാർഥ റേപ്പിന് പോലും ജീവിപര്യന്ത ത്തിൽ കൂടുതൽ കൊടുക്കുന്നത് അങ്ങനെ കേട്ടിട്ടില്ല..ഏതായാലും അവന്റെ കാര്യം ഇനി double പൊക്കാണ്. സെക്സ് നടന്ന് എന്ന് കോടതിയിൽ തളിഞ്ഞാൽ 25 ഉം 30 ഉം ഒക്കെ ആയിരിക്കും അകത്തു കിടക്കാൻ പോകുന്നത്.ചിലപ്പോൾ ഭാവിയിൽ വല്ലോ രാഷ്ട്രീയ പാർട്ടികളിലും ബന്ധുക്കളോ പരിച്ചയക്കാരോ ഉണ്ടെങ്കിൽ ഇളവ് ചെയ്ത് വിടുവായിരിക്കും.ഈ കേസിൽ പോലീസ് പറയുന്നത് വെച്ചു ഒരു മറയും ഇല്ലാതെ ആണ് അവൻ ചെയ്ത് കൊണ്ടിരിന്നത് പിന്നെ പറഞ്ഞിട്ട് കാര്യമില്ല..അവന്റെ ലക്ഷ്യവും യൂസ് & ത്രോ തന്നെ ആയിരുന്നിരിക്കും അല്ലാതെ മാക്സിമം മുതലാക്കുന്ന രീതിയിൽ ഒന്നും കുറച്ചു നെറി ഉള്ള ഒരുത്തൻ കാമുകിയോട് ചെയത് പിരിയില്ല..

  • @ghostnlady123
    @ghostnlady123 3 месяца назад +25

    Concern അല്ല മോളൂസ്സെ consent...BA english literature അല്ലെ 😂...ഡിഗ്രീയാ.... ഡിഗ്രീ 😂...ആദ്യം പഠിത്തം...പിന്നെ മതി ഈ കൊണയടി 😁

    • @anakha6720
      @anakha6720 3 месяца назад +13

      Oru nimisham arkkum naavu tettipokum.. alland concern um consent um meaning ariyathe ahnen enik thonunila,finding negatives in everything is actually not a good character...

    • @SyamChandran-j5v
      @SyamChandran-j5v 3 месяца назад +2

      ഓ നിന്റെ കൊണയടി കൊള്ളാം 👌👌

    • @anamikaanu8656
      @anamikaanu8656 3 месяца назад

      Ayini

    • @Shah-mc2ci
      @Shah-mc2ci 3 месяца назад

      ​@anakha6720 avalum ororthare negative um kond vannitan video cheyyunnath...appo aval ithoke kelkanam...swayam nannavande aadhyam

    • @anakha6720
      @anakha6720 3 месяца назад

      @@Shah-mc2ci negatives alla ,she's a reviewer,ollath ollath pole parayunund ....

  • @itsallaboutnatureme7768
    @itsallaboutnatureme7768 3 месяца назад +9

    RUclipsrs മക്കൾക്ക് ആഘോഷരാവ് 😹😹😹

  • @smile-wv8pp
    @smile-wv8pp 3 месяца назад +5

    Achaneyum ammayum paraja mathii korach okke sredhikanam ☺️

  • @shabeer_sha__
    @shabeer_sha__ 3 месяца назад +5

    Eanthoke ann ee parayunath onn niruthikudeee eanthangilum onn kitiyal athinte pinale thungi nadakanooo Kastam

    • @SyamChandran-j5v
      @SyamChandran-j5v 3 месяца назад

      നിന്നോട് കാണാൻ പറഞ്ഞോ

    • @shabeer_sha__
      @shabeer_sha__ 3 месяца назад

      @@SyamChandran-j5v eanna private akikude

  • @umamuralimurali9289
    @umamuralimurali9289 3 месяца назад +1

    Evale ennnu arrest cheyunnathu fraud evale ellam pidichu nallapole chalakal nirthikodukanam complaints pokanam

  • @SajnaM-r4k
    @SajnaM-r4k 3 месяца назад +6

    Enik oru samshayam theerthu tharumo mole molde vivaaham kazhinj athano ente oru doubt anu

    • @nandhna2710
      @nandhna2710 3 месяца назад +1

      Kazhinjattilla.... May be ee year or next year indavumayrkum

  • @AyishaNesrin-786
    @AyishaNesrin-786 Месяц назад

  • @aamiaami2634
    @aamiaami2634 3 месяца назад +15

    Dude mwol😂

  • @kirankrishna550
    @kirankrishna550 3 месяца назад +1

    Avante chukru vettanam

  • @IRINPS
    @IRINPS 2 месяца назад

    Niyum nalla oru പകൽ മാന്യത്തി ആണ് 😂😂😂

  • @MrFs1919
    @MrFs1919 3 месяца назад +1

    ചേച്ചി ഒന്ന് ബ്രൈറ്റ് കുറച്ചൂടെ കണ്ണ് പോകുന്നു😢😢😢

  • @anakaanuh
    @anakaanuh 3 месяца назад +1

    Nonsense🤮

  • @ft.akshayaa
    @ft.akshayaa 3 месяца назад

    Aa kutty marichath parents ayit ulla vazhakk ine cholliyanu pakshey marichapol avaldey parents kuttam benoy thalayil vechu avarudey bhagathe thett marachu🙂

  • @IRINPS
    @IRINPS 2 месяца назад

    കുഞ്ഞു എന്നോ. കുറെ ഓടിയ വണ്ടിയ അത് 😂

  • @ShameerPalakkal
    @ShameerPalakkal 3 месяца назад +4

    ആ കുട്ടി മരണപ്പെട്ടതിൽ ഞങ്ങൾക്ക് വളരെ വലിയ വിഷമമുണ്ട് എന്നാൽ നിന്നെപ്പോലെയുള്ള ശവങ്ങൾ എന്നാണ് കെട്ടിത്തൂങ്ങി ചാവുന്ന വാർത്ത ഞങ്ങൾക്ക് കേൾക്കുക

  • @dreamhomebuilders1501
    @dreamhomebuilders1501 3 месяца назад +1

    അമ്മയ്ക്ക് നല്ല ടൈമിംഗ്

  • @sreedurga5608
    @sreedurga5608 3 месяца назад +6

    Chechiii chechide left hand fingeril ulla ring aa same nk ind ❤🥰😍

  • @user-pe4fz1yi6j
    @user-pe4fz1yi6j 3 месяца назад

    അടുത്തത് നി ആണ്

  • @nithinbabu637
    @nithinbabu637 3 месяца назад +2

    പുതിയ തലമുറയിലെ പെൺകുട്ടികൾ Besties എന്ന പേര് പറഞ്ഞു ആൺകുട്ടികളുടെ ഒപ്പം ഇരുന്ന് വൃത്തി കേട് ചെയ്യുന്നു Public Placeil Kai പിടിച്ചു നടക്കാനും അഴിഞ്ഞാട്ടം നടത്താനും Tholathu Kai ഇടാനും വേണ്ടി ഇരുന്നു Kodukunnu

  • @AngelMaryRoy
    @AngelMaryRoy 3 месяца назад

    Oru relation avumba physically poyal adh enganeya peedanam avunadh..adhava peedanam arnel avalk case kodkam ayirunu..aval yes parayathe idh nadakilello aval no paranjenki idh nadakula last ellam avanda thalel itta engane Sheri aavum

    • @sreyacs7061
      @sreyacs7061 3 месяца назад

      Ath aa kuttide consentodu koodi aan cheytheghilum girl 18 yr thazhe aaneghi case varum

    • @AngelMaryRoy
      @AngelMaryRoy 3 месяца назад

      ​@@sreyacs7061Adhil 2 perdem bagath thett ind

  • @Suparna.63
    @Suparna.63 3 месяца назад

    😢😢

  • @valsalasrinivasan8521
    @valsalasrinivasan8521 3 месяца назад +3

    don't you have a soul 😮

  • @SairaSaju
    @SairaSaju 3 месяца назад

    👍👍👍

  • @pranavshaji7460
    @pranavshaji7460 3 месяца назад

    Avam bhishamipecithiya voice clip kittinnu policinu

  • @Zayan_muhammed
    @Zayan_muhammed 3 месяца назад +6

    I heard she is committed suicide because of something related to love jihad is that truth?

    • @spectra9890
      @spectra9890 3 месяца назад +1

      😂

    • @Libzz_shamanic
      @Libzz_shamanic 3 месяца назад +5

      അതെങ്ങനെ ശരിയാകും അവൻ അതിന് മുസ്ലിം അല്ലാലോ 😅