ഇതൊക്കെ ഇവളുടെ നാടകം ആണ്. താൻ വലിയ വിപ്ലവകാരി ആണ് എന്ന് കാണിക്കാൻ ചെയ്യുന്നത്. നാളെ ഈ സ്ത്രീകളെ ഒക്കെ ഇവൾ വേശ്യകൾ എന്ന് വിളിക്കും. എന്തായാലും ഈ കാര്യത്തിൽ ശ്രദ്ധ കൊണ്ട് വന്നത് നല്ലത് തന്നെ.
ന്റെ പൊന്നു കൂടെ നിക്കുന്ന കുട്ടികളെ.. അവസാനം വരെ ചേച്ചിക്കൊപ്പം നിൽക്കണേ. നിങ്ങൾക് വേണ്ടി ഇറങ്ങിയതാണ് ഈ അവസ്ഥയിലും. പല ഇടത്തുന്നും compromise ഉമായി പലരും വരും.. ഉറച്ചു നിക്കണേ.. ജയിച്ചു കാണിക്കണം. നീതി നേടി എടുക്കണം... ❤️
ഒലിവിയ ഇനി തുറന്നു പ്രവർത്തിക്കുവാൻ അനുവദിക്കരുത്.. അവിടെ നിന്ന് കൂവി വിളിക്കുന്ന അടിമകളോട് സഹതാപം മാത്രം.. Life long koovi vilichu nadakkane athungale kondu kazhiyu. Adimakal. Chechiku big salute❤. Kuttikalku neethi kittanam❤️
ഇത്രേം എഡ്യൂക്കേറ്റഡ് ആയ ഈ കുട്ടികൾ എങ്ങെനെയാ ഇത് പോലെ ഉള്ള സ്ഥലത്തു ജോലി ചെയ്യാൻ എത്തിപ്പെട്ടത്. സഹതാപം തോന്നുന്നു. ആ കുട്ടികൾക്ക് നീതി കിട്ടട്ടെ. Well done and support you shafeena 👍👍
ഇവിടുത്തെ നീതിയും നിയമം നടപ്പാക്കുന്ന നിയമപാലകരും രാഷ്ട്രീയക്കാരും എവിടെ ഇവിടുത്തെ നാട്ടുകാർ എവിടെ വനിതകൾക്കായി ഘോരഘോരം വാദിക്കുന്നവർ എവിടെ ഇവർക്ക് വേണ്ടി പ്രവർത്തിക്കാൻ ഇവിടെ ആരുമില്ലേ ഈ പാവങ്ങൾക്ക് നീതി കിട്ടണം ഇവർക്ക് വേണ്ടി ഇറങ്ങുന്ന മാധ്യമപ്രവർത്തകരോടൊപ്പം എല്ലാവർക്കും ചെയ്യാം ചേച്ചിക്കും ഫുൾ സപ്പോർട്ട്👍👍🙏🙏
Income tax vettippu നല്ലോണം ഉണ്ട്... അതിനാണ് ആഴ്ച ആഴ്ച new പെൺപിള്ളേരെ സെലക്ട് ചെയുന്നത്.. ബിസിനസ് chyunnathnte പേയ്‌മെന്റ് സെയിൽസ് girlsnte സ്വന്തം അക്കൗണ്ടിൽ ആണ് വരുന്നത്.. പിന്നീട് e പെൺകുട്ടികൾ ആ ക്യാഷ് withdraw ചയ്തു sirnu കൊടുക്കും.. നല്ല ഒന്നാതരം tax vettippu ആണ് സംഭവം.. പാവം പിടിച്ച വീട്ടിലെ പെൺകുട്ടികളാണ് ബലിyadakunnathu
@@Sakheesh-o1k എങ്ങനെ ആണ് ഇവർക്കു എതിരെ കേസ് എടുക്കുന്നത് ഒരു തെളിവും ഇല്ല പിന്നെ ഇത്രയും പെണ്ണ്കുട്ടികൾ വാക്കുകൾ കൊണ്ട് പറഞ്ഞിട്ടു കാര്യം ഇല്ല വ്യക്തം ആയ തെള്ളിവ് വേണം ഇത് ബിസിനസ് എന്നും പറഞ്ഞു ഒരു സാമ്പത്തിക തട്ടിപ്പ് ആണ് നടത്തിരിക്കുന്നത് ഉന്നത രാഷ്ട്രീയ ബന്ധം ആണ് ഇതിന്റെ പുറകിൽ so അതിനെ തരണം ചെയുന്ന ഒരു അനേഷണം വരണം അല്ലാതെ ഈ കേസ് മുന്നോട് പോകില്ല കാരണം തെള്ളിവ് ഇല്ല ഇത് കുറെ യൂട്യൂബ്ബർ വന്നു പ്രതികരിക്കും നമ്മളെ പോലുള്ളവർ അതിന് കമന്റ് ചെയ്യും കുറച്ചു കഴിയുമ്പോൾ വേറെ വാർത്ത തേടി എല്ലാവരും പോകും ഈ ആരോപണം ചെയുന്ന കുട്ടികൾ നാളെ ഇത് മാറ്റി പറഞ്ഞാൽ കേസ് അവിടെ തീരുമാനം ആകും ഈ രാജ്യം അങ്ങനെ ആണ് പൈസ ഉണ്ടോ എന്തും സാധിക്കും ഇനി അഥവാ സാമ്പത്തിക തട്ടിപ്പിന് ഇവർക്കു ശിക്ഷ കിട്ടി എന്ന് വിചാരിക്കു അവിടെയും ഇവർക്കു തോഴി മാർ ഉണ്ടാകും മൂന്നു മാസത്തിനു ഉള്ളിൽ ജാമ്യം കിട്ടി പുറത്തു വരും ഒലിവിയ ഒരു ബിനാമി മാത്രം ആണ് ഇവരുടെ ബിസിനെസ്സിന്റെ മറവിൽ കള്ള പണം വെളുപ്പിൽ ആണ് നടക്കുന്നത് അതു കൊണ്ട് തന്നെ ഈ ആരോപണം എല്ലാം കാറ്റിൽ പറത്തി കളയാൻ പലരും നോക്കും അതു അവരുടെ നിലനിൽപ് ആണ്
ആ കൂവുന്ന കുട്ടികൾക്കും നാളെ ഇത് പോലെ അവസ്ഥ വരും മറക്കണ്ട.. എത്ര കഷ്ടപ്പെട്ടിട്ടാണ് ഈ കുട്ടികൾ ജോലി ചെയ്തു കിട്ടുന്ന പൈസ യിൽ നിന്നും കൈയിട്ടു വരുന്ന ഈ മൊതലാളിച്ചിയെ കൈകാര്യം ചെയ്യാൻ നാട്ടുകാർ ഇല്ലെ. ഒരു ദുരന്തം വരുമ്പോൾ മാത്രം പ്രതികരിക്കാൻ വരും കുറെ ആളുകൾ.. ഇത് എന്താ വെള്ളരിക്ക പട്ടണമോ... കേരളം അല്ലെ.. ദൈവമേ അവർ അനുഭവിക്കും... ഷഫീനചേച്ചി 👌🙏 🙏 പാവങ്ങളുടെ കൂടെ നിക്കാനും ആളുണ്ട്
അടൂർ മാത്രമല്ല സഹോദരാ കേരളത്തിൽ പലയിടത്തും പോലീസ് പേരിനു മാത്രം. മൂന്ന് ദിവസം മുന്നേ വിഴിഞ്ഞത്ത് ഒരുത്തൻ കടലിൽ വീണു മരിച്ചു .അതിനു ശേഷമാണ് അറിയുന്നത് അവൻ നാല് കല്യാണം കഴിച്ചതാണെന്നു.രണ്ടാമത്തെ കല്യാണം കഴിച്ച പെൺകുട്ടിയ്യുമായുള്ള ഡിവോഴ്സിൻ്റെ കാര്യങ്ങൾ നടക്കുന്നത്തെയുള്ളൂ.ഇതിൻ്റെ പേരിൽ പോലീസ് കേസും ഉണ്ട്.അപ്പോഴാണ് അവൻ നാലാമത് കെട്ടിയത്.പൊലിസോക്കെ വെറും പേരാ പൈസ കൊടുത്ത് അവരെയൊക്കെ ആർക്ക് വേണമെങ്കിലും വിലയ്ക്കെടുക്കാം.
@@vijiajeeshajeesh9821 അയല്പക്കകാർക് കേസ് കൊടുക്കാൻ പറ്റും അവർകവിടെ താമസിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് പറഞ്ഞു.. ഒരു cctv പോലും വയ്ക്കാത് ഇത്രേം പെൺപിള്ളേരെ അവിടെ വീട്ടിൽ ജോലിക് നിർത്തിയെങ്കിൽ ദുരൂഹത ഉണ്ട്..
@@vijiajeeshajeesh9821 ഒരു cctv പോലും വയ്ക്കാത്തതെന്തു?? സ്വന്തം cash& id കാർഡ് ഉപയോഗിച്ചു വാങ്ങുന്ന സിം & ഫോൺ കൊടുക്കാത്തതെന്തു??പൈസ പെൺകുട്ടികളുടെ account thru ട്രാൻസക്ഷൻ നടക്കുന്നു.. ഫുൾ വുടായിപ്പ്.
ഷഫീന ചേച്ചി പൊളിച്ചല്ലോ... ചേച്ചിയെ കുറ്റം പറഞ്ഞ് മാറിനിന്നവർ ഇപ്പോൾ സപ്പോർട്ട് ചെയ്യുന്നു. എങ്ങനെ ആയാലും പൊരുതാൻ ചേച്ചി മാത്രമേ ഉള്ളു... ജയ് ജയ് ഷഫീന . ഒലിവിയ പൂട്ടിക്കണം ...
ഇവിടുത്തെ പെൺപിള്ളേരെ വെച്ച് കൂട്ടിക്കൊടുക്കലാണ് ഇവരുടെ ജോലി പണവും പ്രതാപവും സുഖജീവിതവും ആഗ്രഹിച്ച നിൽക്കുന്ന കുറെ പെണ്ണുങ്ങൾ കുട്ടികൾ അവർക്ക് സപ്പോർട്ട് ചെയ്യും പക്ഷേ മാനം ഉള്ള കുറെ പെൺകുട്ടികൾ അത് പുറത്തു കൊണ്ടുവരുക തന്നെ ചെയ്യും അതാണ് ഈ പെൺകുട്ടികൾ അവർ സത്യം പറയുനനു
ഇവർക്കു വേണ്ടി ഇറങ്ങി തിരിച്ച താത്താക്ക് അഭിനന്ദനങ്ങൾ 🥰🥰🥰. നിങ്ങളെ കുറിച്ച് ഇത്രയും കാലം മോശമായിട്ടാണ് കേട്ടത്.. പക്ഷേ ഇപ്പോൾ അതെല്ലാം കളഞ്ഞു. ഇങ്ങനെ വേണം താത്ത.. നിങ്ങൾക്കു മനുഷ്യത്വം ഉണ്ട് 👍🏻.
ഈ കുട്ടികൾ പറയുന്ന മുഴുവൻ സത്യം ആണ്. അവർ പണിയെടുത്ത cash ആണ് ചോദിക്കുന്നെ ഓണത്തിന് അവർ ഉറക്കം പോലും കഴിഞ്ഞു പണി എടുത്തു ഇവർക്ക് നീതി കിട്ടണം. അവടെ മഞ്ഞ ഉടുപ്പ് ഇട്ട് കൂവി വിളിക്കുന്ന കുട്ടികളെ നാളെ നിങ്ങളുടെ ഗതി ഇതു തന്നെ 😣
അവൾക് നല്ലതും ഉണ്ട് മോശം ഉണ്ട്. നല്ലത് പറയുമ്പോൾ namuk അവരെ സപ്പോർട്ട് ചെയ്യാം... മോശം പറയുമ്പോൾ നമ്മുക്ക് അവരെ തെറി വിളിക്കാം സിംപിൾ 😂😂😂😅വിഷമിക്കാതിരിക്കു ചെറിയ കാര്യം ആല്ലേ
ദയവ് ചെയ്ത് നിങ്ങൾ തിരക്കേണ്ടത് ഇവിടെ അല്ല, മാവേലിക്കരയിൽ ഇവരുടെ കടയുണ്ട്.. അതിന് താഴെ ഉള്ള ചായക്കടയിൽ പോയി ചോദിച്ചാൽ അറിയാം ഇവരെപ്പറ്റി കൂടുതൽ കാര്യങ്ങൾ..
അവളുടെ കെട്ടിയോൻ എന്തിനു ഇരിക്കുവാ വരുന്ന പിള്ളേര ചീത്ത ആകനോ അതിനാ നല്ല ഭംഗി ഉള്ള പിള്ളേര വേണം എന്ന് paranja അവനെ പിടിച്ചു കൊടുക്കാൻ ആളില്ല ഇങ്ങനെ ചെയുന്ന സ്ഥാപനം അടുത്ത് തന്നെ നിന്ന് കത്തും ഒരു പാട് പൈസ ഇല്ലാത്ത പിള്ളേര് ind അവിടെ അവരെ ചൂഷണം ചെയ്യുവാ അതിന്റ ഉള്ളിൽ ഒരു കാമദേവൻ ഇണ്ട് അവനാണ് ഇതിന്റ ആണി അവനെ പൊളിച്ചു അടുക്കും അടുത്ത് തന്നെ എല്ലാവരും ഷഫീനഇത്ത നിങ്ങൾ പൊളിച്ചു 😘 നല്ല ഒരു റിസൾട്ട് ഉണ്ടാവട്ടെ 🤲
ഒളിയയുടെ വിഡിയോകൾ ഇപ്പോഴാണ് കണ്ടത്. Ac tv food ആട്ടു തോട്ടിൽ ഒക്കെ യാണ് ജോലിക്കാരികൾക്ക് കൊടുക്കുന്ന സൗകര്യങ്ങൾ 😊😊😊❤😊❤😊😊എവിടെയോ ഒരു സ്പെല്ലിങ് മിസ്റ്റെക് 🤔
മുഖ്യധാരാ മാധ്യമങ്ങൾ എന്തുകൊണ്ട് ഈ വാർത്ത കാണിക്കുന്നില്ല..!! പൊലീസ്, മനുഷ്യാവകാശ കമ്മീഷൻ, രാഷ്ട്രീയ നേതാക്കൾ ഇവരൊന്നും ഇതിനെതിരെ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല..!!!
Shafeena beevi..... Sathiyam paranjal evare njn enthakkayo parayar und 🙄 pakshe ellathinem pole car lum roomilum matram erunn parayunnavar alla innu enik manasilayi ... She is fire
എനിക്ക് ഇത് കണ്ടിട്ടല്ല ചിരിവന്നത് മണവാട്ടിയെയും മണവാളനെയും കാറിൽ ആനയിച്ചു കൊണ്ടുവരുന്ന ഒരു വീഡിയോ ഇറങ്ങീട്ടുണ്ട് , ന്റെ പൊന്നോ തൊലിക്കട്ടി സമ്മതിച്ചു 😂😂😂😂
ഇതാണോ ഷഫീന ബീവി 😁ഞാനിപ്പഴാ ഇങ്ങനെ kanune😁ഇവരാണോ തനുജയെ കുറ്റം പറയുന്നത് 😂😆എന്തായാലും ഈ ചെയ്യുന്നത് നല്ല കാര്യം 👍ഒലിവിയയുടെ തട്ടിപ്പെല്ലാം പൊളിച്ചെടുക്കണം 👍
ഷഫീനച്ചേച്ചിയോട് ബഹുമാനം തോന്നിയ video 🥰. എന്തായാലും ഈ കുട്ടികൾക്ക് നീതി കിട്ടണം 🥳
ചേച്ചി പൊളിച്ചു ❤
Yes
Sathyum
Sathyam
സത്യം 🙏
ഷഫീന..... പ്രിയസഹോദരീ ആ പെൺകുട്ടികൾക്ക് വേണ്ടി support മായ് നിൽക്കുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ.
Yes
പാവം കുട്ടികൾക്ക് വേണ്ടി ഇത്രയും സംസാരിച്ച mam.. നെ big സല്യൂട്ട്
Athe
ഇവരെ അറിയാഞ്ഞിട്ട ട്ടോ
പാവം ആ ചുമരിൽ ഇരിക്കുന്ന ഈശോ...... എല്ലാം കണ്ടും കേട്ടും മടുത്തു കാണും.... ദൈവമേ 🙏🏻🙏🏻
ORU KURISHU NJAN ALREADY CHUMANNATHANALLO ALLE😆😆
Who told you that that’s Jesus???. Nonsense.
Yesuvina vachu business cheyunna oru udayippu christian
Sathyiam
ഇതിൽ ഒന്നും ദൈവ ത്തെ valichizhakaruthu
ചേച്ചി സൂപ്പർ❤❤❤❤🎉🎉🎉🎉🎉 അഭിനന്ദനങ്ങൾ. സ്ത്രീകൾ ഇങ്ങനെ വേണം. ഈ ഷഫീന ചേച്ചിയെ പലരും കുറ്റം പറഞ്ഞു കണ്ടു. പക്ഷെ ഈ ചേച്ചി നല്ല ധൈര്യവതിയാണെന്നു കണ്ടു
ഇ കുട്ടികൾക്ക് നീതി വേണം 👍👍👍👍എത്രയും പെട്ടന്ന്
@@sanusanu624 ആംബുലൻസ് വിളിച്ചു കൊണ്ട് കൊടുക്ക്
നിങ്ങൾ എങ്കിലും ഇറങ്ങിയല്ലോ ഈ കുട്ടികൾക്കു വേണ്ടി 👌🏻👌🏻👌🏻👌🏻👌🏻
കൂടുതൽ കുട്ടികൾ നശിപ്പിക്കപെടാതിരിക്കാൻ പ്രതി പക്ഷ നേതാവിനെ ഉടൻ അറിയിക്കുക. സ്ഥാപന ഉടമയുടെ ഫോൺ നമ്പർ കൂടി ഷെയർ ചെയ്യുക.
ചേച്ചി കട്ട സപ്പോർട്ട് ❤️❤️❤️ എന്നും ഈ കുട്ടികളോടൊപ്പം നിൽക്കണേ. അവർക്കു വേണ്ടുന്ന എല്ലാ സഹായവും നൽകണേ 👍🏻👍🏻
ഒരുപാട് കാര്യങ്ങൾക്ക് നിങ്ങളോട് ഏതിർപ്പ് തോന്നിയിട്ടുണ്ട് ഷഫീന ബീവി but ഈ ചെയ്തത് Hats offf ♥️
🎉
ivar wheel chair il allarunno..problm oke mariyo
ഇതൊക്കെ ഇവളുടെ നാടകം ആണ്. താൻ വലിയ വിപ്ലവകാരി ആണ് എന്ന് കാണിക്കാൻ ചെയ്യുന്നത്. നാളെ ഈ സ്ത്രീകളെ ഒക്കെ ഇവൾ വേശ്യകൾ എന്ന് വിളിക്കും. എന്തായാലും ഈ കാര്യത്തിൽ ശ്രദ്ധ കൊണ്ട് വന്നത് നല്ലത് തന്നെ.
ന്റെ പൊന്നു കൂടെ നിക്കുന്ന കുട്ടികളെ.. അവസാനം വരെ ചേച്ചിക്കൊപ്പം നിൽക്കണേ. നിങ്ങൾക് വേണ്ടി ഇറങ്ങിയതാണ് ഈ അവസ്ഥയിലും. പല ഇടത്തുന്നും compromise ഉമായി പലരും വരും.. ഉറച്ചു നിക്കണേ.. ജയിച്ചു കാണിക്കണം. നീതി നേടി എടുക്കണം... ❤️
Shefeena polichu ആദ്യമായി നിങ്ങളോട് അഭിമാനം തോന്നിയ വീഡിയോ 🙏🙏
ഒലിവിയ ഇനി തുറന്നു പ്രവർത്തിക്കുവാൻ അനുവദിക്കരുത്.. അവിടെ നിന്ന് കൂവി വിളിക്കുന്ന അടിമകളോട് സഹതാപം മാത്രം.. Life long koovi vilichu nadakkane athungale kondu kazhiyu. Adimakal. Chechiku big salute❤. Kuttikalku neethi kittanam❤️
Yes
Inganullavarkalle innu nalla kallam
ഇത്രേം എഡ്യൂക്കേറ്റഡ് ആയ ഈ കുട്ടികൾ എങ്ങെനെയാ ഇത് പോലെ ഉള്ള സ്ഥലത്തു ജോലി ചെയ്യാൻ എത്തിപ്പെട്ടത്. സഹതാപം തോന്നുന്നു. ആ കുട്ടികൾക്ക് നീതി കിട്ടട്ടെ. Well done and support you shafeena 👍👍
Vtyle kashttapaadu kond aakum
Keralathile joli ellathathinte duravastha
നമ്മുടെ നാട്ടിൽ തൊഴിലില്ലായ്മ രൂക്ഷം ആണെന്ന് പറഞ്ഞാൽ നേതാക്കൾ ചോദിക്കും എവിടെയെന്നു. ഇതൊന്നും ഇവരൊന്നും കാണില്ല
അമ്മാതിരി ഓഫർ അല്ലെ. ദിവസം മൂന്ന് മണിക്കൂർ ജോലി ബാക്കി സമയം ഡാൻസും , പാട്ടും, ഫ്രീ ഫുഡ് , ഫ്രീ താമസം കിട്ടും എന്നും പറഞ്ഞാല് ആരാ ചാടി കൊടുക്കാത്തത്
@@aryaa6995sathyam
അടിപൊളി ഇങ്ങനെ വേണം സംസാരിക്കാൻ. പറയാൻ ഉള്ളത് മുഖത് നോക്കി പറയാൻ അവർക്ക് ധൈര്യം ഉണ്ട് അവരാണ് പെണ്ണ് അടിപൊളി ആയി ചേച്ചി 👍🏻👍🏻👍🏻
ചേച്ചിയെ പോലെ ഉള്ളവർ ഇനിയും മുൻപോട്ട് വരണം
ഇവിടുത്തെ നീതിയും നിയമം നടപ്പാക്കുന്ന നിയമപാലകരും രാഷ്ട്രീയക്കാരും എവിടെ ഇവിടുത്തെ നാട്ടുകാർ എവിടെ വനിതകൾക്കായി ഘോരഘോരം വാദിക്കുന്നവർ എവിടെ ഇവർക്ക് വേണ്ടി പ്രവർത്തിക്കാൻ ഇവിടെ ആരുമില്ലേ ഈ പാവങ്ങൾക്ക് നീതി കിട്ടണം ഇവർക്ക് വേണ്ടി ഇറങ്ങുന്ന മാധ്യമപ്രവർത്തകരോടൊപ്പം എല്ലാവർക്കും ചെയ്യാം ചേച്ചിക്കും ഫുൾ സപ്പോർട്ട്👍👍🙏🙏
Sathyum
ഇതു കണ്ടു ചിരിച്ചത് ഞാൻ മാത്രമാണോ 😂😂😂😂😂😂വിടരുത് എല്ലാത്തിനും പിടിക്കണം ❤
😂
😄😄😄
Mee ttooooo
😂😂😂😂😂😂
Njanum und 😂😂
ദൈവമേ, ആ വീടിന്റ ഭിത്തിയിൽ ഈ കള്ളത്തരം മുഴുവൻ കേട്ടുo കണ്ടും ഇരിക്കുന്ന ഈശോ കാണുമ്പോ 😢😢
Sathyam 😢😢😢😢
Easo ye vachal mathi thonnivasam kanichittu
ഈശോ എല്ലാത്തിനും കൂട്ടു നിന്നു
എല്ലാം യേശു കണ്ടുകൊണ്ട് ഇരിക്കുന്ന കൊണ്ടാണ് ഇപ്പൊ ഇതെല്ലാം പുറത്തു വന്നത്
100%
Income tax vettippu നല്ലോണം ഉണ്ട്... അതിനാണ് ആഴ്ച ആഴ്ച new പെൺപിള്ളേരെ സെലക്ട് ചെയുന്നത്.. ബിസിനസ് chyunnathnte പേയ്‌മെന്റ് സെയിൽസ് girlsnte സ്വന്തം അക്കൗണ്ടിൽ ആണ് വരുന്നത്.. പിന്നീട് e പെൺകുട്ടികൾ ആ ക്യാഷ് withdraw ചയ്തു sirnu കൊടുക്കും.. നല്ല ഒന്നാതരം tax vettippu ആണ് സംഭവം.. പാവം പിടിച്ച വീട്ടിലെ പെൺകുട്ടികളാണ് ബലിyadakunnathu
💯💯💯💯
Evente photo eduka.Evenepoleullaver Evide veno?
Shafeena Beevi 👌 ഇവരുടെ ചില നിലപാടിൽ അഭിപ്രായ വെത്യാസം ഉണ്ട് എന്നാലും ഇതു പൊളിച്ചു.
Athe .. ikkaryathil 👍
ഇവർക്ക് നേരെ തെറി പറയുന്നവരെ മാത്രമേ ഇവരും പറയത്തൊള്ളൂ. അത് അവർ ഇരന്നു വാങ്ങുന്നു. ശെരിക്കും ഇവർ ഒരു പാവമാ 😂
Polichuu😂
7:50എന്റെ അച്ചുമ്മ അപ്പിട്ടു.... അതിന് ഫൈന്....... ✌️😂
😂😂😂
കാര്യം സഫീന ബീവിയെ വലിയ താല്പര്യം ഇല്ലങ്കിലും ഇതിനൊക്കെ ഇവരെകൊണ്ടേ പറ്റു. Enghne mugam നോക്കാതെ സംസാരിക്കാനും ഒകെ
എന്തായാലും ഇത്രയും പെൺകുട്ടികൾ നുണയും ആയിട്ട് സോഷ്യൽ മീഡിയയ്ക്കും മുന്നിൽ വരില്ല അതുകൊണ്ട് ഇത് സത്യമായിട്ടും ഒലീവ് യുടെ പേരിൽ കേസ് എടുക്കണം
@@Sakheesh-o1k എങ്ങനെ ആണ് ഇവർക്കു എതിരെ കേസ് എടുക്കുന്നത് ഒരു തെളിവും ഇല്ല പിന്നെ ഇത്രയും പെണ്ണ്കുട്ടികൾ വാക്കുകൾ കൊണ്ട് പറഞ്ഞിട്ടു കാര്യം ഇല്ല വ്യക്തം ആയ തെള്ളിവ് വേണം ഇത് ബിസിനസ് എന്നും പറഞ്ഞു ഒരു സാമ്പത്തിക തട്ടിപ്പ് ആണ് നടത്തിരിക്കുന്നത് ഉന്നത രാഷ്ട്രീയ ബന്ധം ആണ് ഇതിന്റെ പുറകിൽ so അതിനെ തരണം ചെയുന്ന ഒരു അനേഷണം വരണം അല്ലാതെ ഈ കേസ് മുന്നോട് പോകില്ല കാരണം തെള്ളിവ് ഇല്ല ഇത് കുറെ യൂട്യൂബ്ബർ വന്നു പ്രതികരിക്കും നമ്മളെ പോലുള്ളവർ അതിന് കമന്റ് ചെയ്യും കുറച്ചു കഴിയുമ്പോൾ വേറെ വാർത്ത തേടി എല്ലാവരും പോകും
ഈ ആരോപണം ചെയുന്ന കുട്ടികൾ നാളെ ഇത് മാറ്റി പറഞ്ഞാൽ കേസ് അവിടെ തീരുമാനം ആകും ഈ രാജ്യം അങ്ങനെ ആണ് പൈസ ഉണ്ടോ എന്തും സാധിക്കും ഇനി അഥവാ സാമ്പത്തിക തട്ടിപ്പിന് ഇവർക്കു ശിക്ഷ കിട്ടി എന്ന് വിചാരിക്കു അവിടെയും ഇവർക്കു തോഴി മാർ ഉണ്ടാകും മൂന്നു മാസത്തിനു ഉള്ളിൽ ജാമ്യം കിട്ടി പുറത്തു വരും ഒലിവിയ ഒരു ബിനാമി മാത്രം ആണ് ഇവരുടെ ബിസിനെസ്സിന്റെ മറവിൽ കള്ള പണം വെളുപ്പിൽ ആണ് നടക്കുന്നത് അതു കൊണ്ട് തന്നെ ഈ ആരോപണം എല്ലാം കാറ്റിൽ പറത്തി കളയാൻ പലരും നോക്കും അതു അവരുടെ നിലനിൽപ് ആണ്
Adoor police ചത്തോ
ഷഫീന ബിഗ്ഗ് സല്യൂട്ട് ❤️❤️❤️❤️❤️❤️❤️അവന്റെ അമ്മൂമ്മേടെ ഒന്നാം കൊലുസ് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣കലക്കി 🤣🤣🤣ഷഫീന ഉമ്മ ഉമ്മ ഉമ്മാ
😁
അയ്യോ എനിക്ക് വയ്യ ചിരിച്ചു ചിരിച്ച് 😂 ഷഫീന ചേച്ചി സൂപ്പർ ❤❤❤
Entha sambhavam..🤔🤔
ആ കൂവുന്ന കുട്ടികൾക്കും നാളെ ഇത് പോലെ അവസ്ഥ വരും മറക്കണ്ട.. എത്ര കഷ്ടപ്പെട്ടിട്ടാണ് ഈ കുട്ടികൾ ജോലി ചെയ്തു കിട്ടുന്ന പൈസ യിൽ നിന്നും കൈയിട്ടു വരുന്ന ഈ മൊതലാളിച്ചിയെ കൈകാര്യം ചെയ്യാൻ നാട്ടുകാർ ഇല്ലെ. ഒരു ദുരന്തം വരുമ്പോൾ മാത്രം പ്രതികരിക്കാൻ വരും കുറെ ആളുകൾ.. ഇത് എന്താ വെള്ളരിക്ക പട്ടണമോ... കേരളം അല്ലെ.. ദൈവമേ അവർ അനുഭവിക്കും... ഷഫീനചേച്ചി 👌🙏 🙏 പാവങ്ങളുടെ കൂടെ നിക്കാനും ആളുണ്ട്
അടൂരിൽ പോലീസ് എന്നൊരു പ്രസ്ഥാനം ഇല്ലേ. അതോ നട്ടെല്ല് വളഞ്ഞോ... ആഭ്യന്തരവകുപ്പ് പരാജയം 🤔
അവർ അനങ്ങില്ല. കാരണം അടൂരെ cpm നേതാക്കൻമാർ ആണു ഇവനേം ഇവളേം protect ചെയ്യുന്നത്
അടൂർ മാത്രമല്ല സഹോദരാ കേരളത്തിൽ പലയിടത്തും പോലീസ് പേരിനു മാത്രം. മൂന്ന് ദിവസം മുന്നേ വിഴിഞ്ഞത്ത് ഒരുത്തൻ കടലിൽ വീണു മരിച്ചു .അതിനു ശേഷമാണ് അറിയുന്നത് അവൻ നാല് കല്യാണം കഴിച്ചതാണെന്നു.രണ്ടാമത്തെ കല്യാണം കഴിച്ച പെൺകുട്ടിയ്യുമായുള്ള ഡിവോഴ്സിൻ്റെ കാര്യങ്ങൾ നടക്കുന്നത്തെയുള്ളൂ.ഇതിൻ്റെ പേരിൽ പോലീസ് കേസും ഉണ്ട്.അപ്പോഴാണ് അവൻ നാലാമത് കെട്ടിയത്.പൊലിസോക്കെ വെറും പേരാ പൈസ കൊടുത്ത് അവരെയൊക്കെ ആർക്ക് വേണമെങ്കിലും വിലയ്ക്കെടുക്കാം.
സത്യം ഇങ്ങനെയും പോലീസ് ഉണ്ടോ. നീതിയും ന്യായവും ഇല്ലാത്ത നാട്
Adoorile police cpm ente pocket il aanu
Pv police 😂
ഇവളുമ്മാർ കൂവുന്നത് അവിടുത്തെ നാട്ടുകാർ കേൾക്കുന്നില്ലേ 😡.. അടിച്ചു പൊളിക്കണം ആ സ്ഥാപനം
@@Anandasahasram purath nilkkunna penpiller first kooviyathu athinu sheshama akathu ninnum kooval vannathu. Koovunnu ennum paranju case edukkan pattoo.😂 Akath ninnum koovunnathinekkal shakthamayitt purath ninnum kooval vannathu athinu venam ekil case edukkam. Roadil ninnum koovi ennum paranju . Oralude veedinu munnil ninnum koovi ennum paranjokke
Vegam chellu 😂
@@vijiajeeshajeesh9821 അയല്പക്കകാർക് കേസ് കൊടുക്കാൻ പറ്റും അവർകവിടെ താമസിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് പറഞ്ഞു.. ഒരു cctv പോലും വയ്ക്കാത് ഇത്രേം പെൺപിള്ളേരെ അവിടെ വീട്ടിൽ ജോലിക് നിർത്തിയെങ്കിൽ ദുരൂഹത ഉണ്ട്..
@@dilluchiyaan6707 എന്തൊരു ആഭാസത്തരം ആണ് നടക്കുന്നത്.. 😡എന്താണ് അവിടെ ഉള്ള പരിസരവാസികളെ ഒന്നും ജോലിക്കെടുക്കതു ദൂരെ ഉള്ളവരെ എടുക്കുന്നത്?
@@vijiajeeshajeesh9821 ഒരു cctv പോലും വയ്ക്കാത്തതെന്തു?? സ്വന്തം cash& id കാർഡ് ഉപയോഗിച്ചു വാങ്ങുന്ന സിം & ഫോൺ കൊടുക്കാത്തതെന്തു??പൈസ പെൺകുട്ടികളുടെ account thru ട്രാൻസക്ഷൻ നടക്കുന്നു.. ഫുൾ വുടായിപ്പ്.
ഷെഫീന എനിക്ക് നിങ്ങളെ ആദ്യം ഇഷ്ടമല്ലായിരുന്നു. പതുക്കെ പതുക്കെ ഇഷ്ടമായി. ഇപ്പോൾ പെരുത്തഇഷ്ടം. മിടുക്കി.
വരനെ തേടുന്നുണ്ട് പോയി കല്യാണം കഴിച്ചോ 😂😂😂😂😂
@@noornew82 haha athu super 🤣
CPIM NEYUM PATHUKKEY NINGAL ISHTAPPEDUM.....SANGHIKALEY VERUKKUM
നിന്റെ വീട്ടിൽ നിന്റെ അച്ഛനെയോ അമ്മയായാണോ നീ കല്യാണം കഴിക്കാറ് ഇത് നിന്റെ കുടുംബ പാരമ്പര്യമാണോ
ഇന്നത്തെ ഈ വീഡിയോ കണ്ടതിലൂടെ... ഈ മാം നോട് സ്നേഹം തോന്നുന്നു.... ആ കുട്ടികൾക്ക് നീതി വാങ്ങി കൊടുക്കൂ... 🙏
That lady...❤shafeena....🔥🔥🔥 ആരാന്ന് അറിയില്ല...bt ആൾ pwli ആണ് 🤩🤩olivia sibi kundan..and achumma ഇതിന് ഉള്ളത് എല്ലാം അനുഭവിക്കണം😏
Eh mothaline ariyanjitta🤣 chumma caril erunn parayunnavanem roomil Keri erunn review parayunnavanmarem pole alla 😂
അതെ അവരുടെ ചാനൽ കണ്ട് നോക്കു.. Shafeena beevi
@anjithamaalu8554 😂
Sathyam aanu avar parayunne. Avide 10 day training ninna aalaanu njan. Permanent salary illa. Commission based job aanu. Commission kooduthal kittiyaal fine eedaakkum. Evarkk ethire rangath varaan dhairyam kaanicha kuttikalkk oru big salute🙏🤝 enikkum ente friends num cheyyaan sadhikkathathu ningal cheythu. Neethi labhikkatte. 🙏
Shafeena on 🔥🔥...pwlichuu🤩🥳vere level💥💥
ഷഫീന ചേച്ചി പൊളിച്ചല്ലോ... ചേച്ചിയെ കുറ്റം പറഞ്ഞ് മാറിനിന്നവർ ഇപ്പോൾ സപ്പോർട്ട് ചെയ്യുന്നു. എങ്ങനെ ആയാലും പൊരുതാൻ ചേച്ചി മാത്രമേ ഉള്ളു... ജയ് ജയ് ഷഫീന . ഒലിവിയ പൂട്ടിക്കണം ...
അടൂരുള്ള ചെക്കൻ മാരെല്ലാം മൊണ്ണകൾ ആണെന്ന് മനസിലായി 😂😂
yess
Correct 💯
Yes.. Valla kanchaavo mdma yo adich kirungi nadakkum avar
അല്ല athinu ആൺപിള്ളേർ അവിടെ ജോലിക് ഇല്ലല്ലോ... പോലീസ് കാരെ കുറ്റം പറയാൻ ഇല്ലേ
Yes
എന്റെ പൊന്ന് സഹോദരങ്ങളെ പോലീസ് എല്ലാം അവന്റ ആൾക്കാരാണ്... ഞങ്ങൾ കുറച്ചു അനുഭവിച്ചതാ 🙏🏻🙏🏻🙏🏻
അതേ അതാണ് അവർക്കിത്ര തന്റെടം
ഇവിടെ വാർഡ് മെമ്പറും ഈ നാട്ടിൽ ചെറുപ്പക്കാരൊന്നുമില്ലേ
വാർഡ് മെമ്പർ അല്ല കൗൺസിലർ ആണ്... നഗരസഭ ആണ് അടൂരിൽ... ഭരിക്കുന്നത് LDF ഉം 😂😂😂 ഇനി തുടരണോ
Ellarem cash koduthu othukki vachirikkuva enna karakkambi😏🤔🤔🤔🤔🤔
ഇത്രേം പ്രശ്നം ഉയർന്നിട്ടും... നമ്മുടെ നാട്ടിലെ മുൻനിര മാധ്യമങ്ങൾ ഒന്നും തന്നെ report ചെയ്തിട്ടില്ലല്ലോ......
Avide Kure penkuttikal undalo ,avare kondoru peedana parathi koduppichal theerile avarude jeevitham,athrakkum tharam thaazhna janmangal
@@Life_of_Jo24227yes eth thanne valya evidence Aa cash vari vitharuva
അഡ്ജസ്റ്റ് ചെയ്യുന്നവർക്ക് കൈയ് നിറയെ പൈസ.. മാനവും മര്യാദയോടെയുള്ള കുട്ടികൾക്ക് ഫൈൻ....😅
ഇവിടുത്തെ പെൺപിള്ളേരെ വെച്ച് കൂട്ടിക്കൊടുക്കലാണ് ഇവരുടെ ജോലി പണവും പ്രതാപവും സുഖജീവിതവും ആഗ്രഹിച്ച നിൽക്കുന്ന കുറെ പെണ്ണുങ്ങൾ കുട്ടികൾ അവർക്ക് സപ്പോർട്ട് ചെയ്യും പക്ഷേ മാനം ഉള്ള കുറെ പെൺകുട്ടികൾ അത് പുറത്തു കൊണ്ടുവരുക തന്നെ ചെയ്യും അതാണ് ഈ പെൺകുട്ടികൾ അവർ സത്യം പറയുനനു
കൂട്ടത്തോടെ കൂവുന്നതൊക്കെ സത്യാവസ്ഥ പുറത്തുവരുമ്പോൾ വീട്ടിൽ പോയി ഒറ്റയ്ക്കു മൗനമായി കുത്തിയിരിക്കാ😂😂😂
Registration ഇല്ലാതെ പ്രവർത്തിക്കുന്ന ഈ സ്ഥാപനം ക്ലോസ് ചെയ്യാൻ
ലേബർ ഓഫീസ് നു ഉത്തരവാദിത്തം ഇല്ലെ.. പോലീസ് എന്തിനു.. E. D ക് പരാതികൊടുക്കണം
ENNITTU SANGHIKAL PARANJU NADAKKUM...KERALAM VYAVASAAYIKALKKU ETHIREY NILKKUNNA SAMSTHANAM
ഇപ്പോൾ അകത്തു മഞ്ഞയും ഇട്ട് നിൽക്കുന്നവർ നാളെ പുറത്തു ഇങ്ങനെ വന്നു നിൽക്കാതെ ഇരുന്നാൽമതി
ഇവർക്കു വേണ്ടി ഇറങ്ങി തിരിച്ച താത്താക്ക് അഭിനന്ദനങ്ങൾ 🥰🥰🥰.
നിങ്ങളെ കുറിച്ച് ഇത്രയും കാലം മോശമായിട്ടാണ് കേട്ടത്.. പക്ഷേ ഇപ്പോൾ അതെല്ലാം കളഞ്ഞു. ഇങ്ങനെ വേണം താത്ത.. നിങ്ങൾക്കു മനുഷ്യത്വം ഉണ്ട് 👍🏻.
ഒലീവിയ. കാശ് വേണമെങ്കിൽ മറ്റെ പണിക്ക് പോയിക്കൂടെ. എന്തിനാണ് ഈ പാവങ്ങളെ പറ്റിക്കുന്നത്😭😭😭
Sathyam ..jeevikkan vendi varunna ee paavam kuttikalodu enthinu egane kaanikkunnu
ഇങ്ങനെ ആണെങ്കിൽ അതിനുള്ള ശിക്ഷ അവർ അനുഭവിക്കണം
ഈ ചേച്ചി പൊളിയാണ് ... നിങ്ങൾക്ക് ഇവർ മാത്രം മതി. നീതി കിട്ടും
Full support 👍 go ahead. നീതി കിട്ടുന്ന വരെ പോരാടുക 💪💪
കൊള്ളാം ഇതൊക്കെ എന്തുവാ , പിള്ളേരുടെ പൈസ വാങ്ങിയാണോ ഇതൊക്കെ ചെയ്യുന്നത് , ഇവർക്ക് നാണമില്ലേ 😂😂
Nanam kurach kurava kooduthal undenkil kurach kodukamo nee kandille mudravakiam vilikkunnath ninnekondu kazhiyumo athinu
ഈ കുട്ടികൾ പറയുന്ന മുഴുവൻ സത്യം ആണ്. അവർ പണിയെടുത്ത cash ആണ് ചോദിക്കുന്നെ ഓണത്തിന് അവർ ഉറക്കം പോലും കഴിഞ്ഞു പണി എടുത്തു ഇവർക്ക് നീതി കിട്ടണം. അവടെ മഞ്ഞ ഉടുപ്പ് ഇട്ട് കൂവി വിളിക്കുന്ന കുട്ടികളെ നാളെ നിങ്ങളുടെ ഗതി ഇതു തന്നെ 😣
😂😂😂😂ഷഫീന 👍👍👍👍ചിരിച്ചു ചിരിച്ചു മരിച്ചു 😂😂😂😂😂
Arhee😂
അവിടെ കിടന്ന് ആക്കുന്ന ആ അലവലാതി കൾക്ക് ചോദിക്കാൻ വീട്ടു കാർ ഒന്നും ella👍
Enikkum thonni
Eni endhokke anelum ethupolae arelum behave cheyyuo kashttam😂
Aare aanu serrrrrr alvalathi enn paranjath
ഈ ചേച്ചീനെ പോലെയുള്ളവർ ആണ് സമൂഹത്തിൽ വേണ്ടത്🎉🎉
ഈ കൂകി വിളിക്കുന്ന കുട്ടികൾ ക്ക് നാളെ ഈ വീഡിയോ ഉപകാരം ആകും
ഷഫീനച്ചേച്ചിയോട് ബഹുമാനം തോന്നിയ video കുട്ടികൾക്ക് നീതി കിട്ടണം
ചേച്ചി അടിപൊളി നിങ്ങളെ ഞാൻ നമിക്കുന്നു ഈ കുട്ടികൾക്കുവേണ്ടി സംസാരിക്കാൻ തോന്നിയ ആ മനസിന് നന്ദി
നാളെ അങ്ങോട്ട് കൂവാനുള്ളവർ ഇപ്പോയെ പ്രാക്ടീസ് ചെയ്യുന്നു 😂😂
അത് പൊളിച്ചു..😂😂
ഏത് അറ്റം വരെ പോകണം ഇത് കേരളം ഒരു പ്രബുദ്ധ കേരളം 😂😄😭😆😍🥰
Ee chechikku kodukkanam oru big SALOOT ❤❤
മലയാളി ഡീസന്റ് ആണ് ഇത് ഒരു പ്രബുദ്ധ കേരളം ഒരു മതേതര കേരളം 😭😭😭😭😍😍😍
Shafeena beevi polichu❤❤❤❤❤❤❤
ഷഫീന പക്ഷേ എത്ര പേരെ അപവാദം പറഞ്ഞിട്ടുണ്ട് എന്നും വിളിച്ചു കൂട്ടിയ തെറികൾക്കും കണക്കില്ല. അത് മറക്കണ്ട.
ഈ കുട്ടികൾക്ക് നീതി കിട്ടട്ടെ
എന്തൊക്കെയായാലും അവർ ഇറങ്ങിയത് കൊണ്ടല്ലേ ഈ കുട്ടികൾ ധൈര്യത്തിൽ ഇവിടെ എത്തിയത്
Ennal @therthu-in7xp munnott vannu iee kuttikalkku vendi samsarichoode?
Eyal endina athu evide parayunne
അവൾക് നല്ലതും ഉണ്ട് മോശം ഉണ്ട്. നല്ലത് പറയുമ്പോൾ namuk അവരെ സപ്പോർട്ട് ചെയ്യാം... മോശം പറയുമ്പോൾ നമ്മുക്ക് അവരെ തെറി വിളിക്കാം സിംപിൾ 😂😂😂😅വിഷമിക്കാതിരിക്കു ചെറിയ കാര്യം ആല്ലേ
ദയവ് ചെയ്ത് നിങ്ങൾ തിരക്കേണ്ടത് ഇവിടെ അല്ല, മാവേലിക്കരയിൽ ഇവരുടെ കടയുണ്ട്.. അതിന് താഴെ ഉള്ള ചായക്കടയിൽ പോയി ചോദിച്ചാൽ അറിയാം ഇവരെപ്പറ്റി കൂടുതൽ കാര്യങ്ങൾ..
Hi
Mavelikara evide aanu ???
Channel കാർ അവിടെ പോയി തിരക്കി ഇതെല്ലാം പുറത്ത് കൊണ്ടുവരണം
ഷോപ്പ് ഇപ്പൊ ഇല്ലാ
@@dreamcatcher7471 shop ഇപ്പൊ ഇല്ലെങ്കിലും മുന്നേ ഉണ്ടായിരുന്നല്ലോ.. അത് അവിടെ ഉള്ളവർക്കറിയാം
ഈശോയുടെ ഫോട്ടോ വച്ചു ചെറ്റത്തരം കാണിക്കുന്നു. ദൈവം അവളെ വെറുതെ വിടില്ല
കുഞ്ഞുങ്ങളെ മാനസികമായി തളർത്തുവാണ് അവർ😢. പിള്ളാരെ മുൻനിർത്തി ആണ് കളി
@@sherin3896 അതെ
സത്യം ജയിക്കണം നീതി കിട്ടണം
Sibi mama pani an chayu na
Polichu 😂😂😂😂
Ini arum vishwasichu avide jolikk povilla
അതിമേയ് നാട്ടുകാർ കൂടി പോലീസ് സ്റ്റേഷൻ പൂട്ടി ഇടുക്ക കഴിവ് കെട്ടവർക് ന്തിനാ സ്റ്റേഷൻ
ഷഫീന പെൺ പുലി ❤️❤️❤️
അവളുടെ കെട്ടിയോൻ എന്തിനു ഇരിക്കുവാ വരുന്ന പിള്ളേര ചീത്ത ആകനോ അതിനാ നല്ല ഭംഗി ഉള്ള പിള്ളേര വേണം എന്ന് paranja അവനെ പിടിച്ചു കൊടുക്കാൻ ആളില്ല ഇങ്ങനെ ചെയുന്ന സ്ഥാപനം അടുത്ത് തന്നെ നിന്ന് കത്തും ഒരു പാട് പൈസ ഇല്ലാത്ത പിള്ളേര് ind അവിടെ അവരെ ചൂഷണം ചെയ്യുവാ അതിന്റ ഉള്ളിൽ ഒരു കാമദേവൻ ഇണ്ട് അവനാണ് ഇതിന്റ ആണി അവനെ പൊളിച്ചു അടുക്കും അടുത്ത് തന്നെ എല്ലാവരും ഷഫീനഇത്ത നിങ്ങൾ പൊളിച്ചു 😘 നല്ല ഒരു റിസൾട്ട് ഉണ്ടാവട്ടെ 🤲
Shafeena Beevi chechi polichu 🔥😎
ഇവരെ കൊണ്ട് ഇപ്പോൾ ആണ് ഒരു ഉപകാരം ഉണ്ട് ആയി 😌ഷെഫിന ❤️
ഒളിയയുടെ വിഡിയോകൾ ഇപ്പോഴാണ് കണ്ടത്. Ac tv food ആട്ടു തോട്ടിൽ ഒക്കെ യാണ് ജോലിക്കാരികൾക്ക് കൊടുക്കുന്ന സൗകര്യങ്ങൾ 😊😊😊❤😊❤😊😊എവിടെയോ ഒരു സ്പെല്ലിങ് മിസ്റ്റെക് 🤔
Full udayippp aahnu... Nte relatv poyitt ooodi vannathaanu..
ഞാൻ ഇതേ പോലെ സിസ്റ്റേഴ്സ് നടത്തുന്ന ഒരു സ്ഥാപത്തിൽ ജോലി ചെയ്ത വ്യക്തി ആണ്, ഞാൻ മാനസിക ബുദ്ധിമുട്ട് കൊണ്ട് അവിടെ നിന്ന് ഓടി പോകുക യാണ് ചെയ്തത്. 😔
ഞാനാദ്യമായിട്ടാണ് ചേച്ചീടെ വീഡിയോ കാണുന്നത്... 👌🏻👌🏻👌🏻നന്നായിട്ട് പറഞ്ഞിട്ടുണ്ട് ♥️
chechi thakarthu thimirthu kidukki super Shefeena 🙌🙌🙌🙌🙌🙌🙌🙌👍👍
Shafeena Beevi Polichu👌👌
ഇവിടത്തെ നാട്ടുകാരൊക്കെ എവിടെ പോയി..പാഴുകൾ
ആദ്യമായിട്ട് ഷഫീനബീവിയോട് ബഹുമാനം👐
Shafeeena chechiye poole alllavarum munnoote. Vannu prathishethikkanam. Chhmechi super ❤❤❤❤
ഈ പാവം കുട്ടികൾക്കു നീതി കിട്ടണം സെച്ചി
❤polichu shafeenatha
നമ്മുടെ ഐഡി കാർഡിൽ എടുക്കുന്ന സിം എന്തിനാണ് അവിടെ വാങ്ങി വെക്കുന്നത്
സാറും മാം ഉം ചങ്ക് ആണേ 🤣🤣🤣. .... 3 മണിക്കൂർ ജോലി അത് കഴിഞ്ഞു പാട്ട് dance enjoyment 😁😁
Shafeena chechy mathrame munottu vannu prathikarichullu mattullvar enthokke paryatte support und
മുഖ്യധാരാ മാധ്യമങ്ങൾ എന്തുകൊണ്ട് ഈ വാർത്ത കാണിക്കുന്നില്ല..!!
പൊലീസ്, മനുഷ്യാവകാശ കമ്മീഷൻ, രാഷ്ട്രീയ നേതാക്കൾ ഇവരൊന്നും ഇതിനെതിരെ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല..!!!
ഇവർക്കു നീതി കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല,, പൈസ പൈസ മണിയുള്ളവനെ വിലയും നീതിയും കിട്ടു,, പാവങ്ങളെന്നും ഒറ്റപ്പെടും
ഇവരുടെ പേരിൽ വാങ്ങിയ മുദ്രപത്രം തെളിവ് വെണ്ടറുടെ കയ്യിൽ ഉണ്ടാവും.. വെണ്ടറുടെ രജിസ്റ്ററിൽ ഉണ്ടാവും
Suppper. .big salute .. മിടുക്കി
കളെ വെറുതെ വിടരുത-കളെ
ഇപ്പോഴെങ്കിലും നിങ്ങൾ മുന്നോട്ട് വന്നല്ലോ 👍🏼നീതി കിട്ടട്ടെ
Comment box off cheythittanu avalude(Oleevia ammachi) clarification...
Shafeena chechi supr👌👏👏👏👏👏
ഇത്ത കലക്കി ✨👍🏻
Shafeena ഇത്താ & റിപ്പോർട്ടർ ചേട്ടൻ ❤❤❤❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥full support
Shafeena beevi..... Sathiyam paranjal evare njn enthakkayo parayar und 🙄 pakshe ellathinem pole car lum roomilum matram erunn parayunnavar alla innu enik manasilayi ... She is fire
Shefina madam on power 🔥 നീ തീർന്നടാ 😂 Oliva
Mattu you youtubers veetil erunnu veruthe react cheyyumbol ethinu vendi erangi thiricha Shafeena beevi hats off to u....🎉
എനിക്ക് ഇത് കണ്ടിട്ടല്ല ചിരിവന്നത് മണവാട്ടിയെയും മണവാളനെയും കാറിൽ ആനയിച്ചു കൊണ്ടുവരുന്ന ഒരു വീഡിയോ ഇറങ്ങീട്ടുണ്ട് , ന്റെ പൊന്നോ തൊലിക്കട്ടി സമ്മതിച്ചു 😂😂😂😂
വളീവിയ products ആരും എടുക്കാതിരുന്നാൽ പോരേ... ബിസിനസ് കുറയുമ്പോൾ കാര്യങ്ങൾ മനസ്സിലാവും...
ഷഫീന ചേച്ചി big salute❤️❤️❤️🙏🙏
ഇതാണോ ഷഫീന ബീവി 😁ഞാനിപ്പഴാ ഇങ്ങനെ kanune😁ഇവരാണോ തനുജയെ കുറ്റം പറയുന്നത് 😂😆എന്തായാലും ഈ ചെയ്യുന്നത് നല്ല കാര്യം 👍ഒലിവിയയുടെ തട്ടിപ്പെല്ലാം പൊളിച്ചെടുക്കണം 👍
Shefeena channel full kannu😂
@@anusai2962 വേണ്ടായേ 🙏😂
ഇവർ ആരെയും ഒരു കാരണവും ഇല്ലാതെ കുറ്റം പറഞ്ഞിട്ടില്ല.
@@remyakp1519 അതെയതെ 😁
@@remyakp1519😂😂😂😂 avar oraavishyavumillaadheye palareyum kutam paranjittullu, ee cheyyunnadhu nalla kaaryam thatz all
Pakka bigboss material aanu chechi😅