ഊറ്റൻ പാർട്ടിയല്ലേ നിങ്ങൾ, ഇങ്ങനെ ഭയക്കല്ലേ എന്ന് ഉമേഷ്‌ ബാബു.... | Umesh Babu about CPM Party

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 72

  • @Rajagopal.C.P
    @Rajagopal.C.P 17 дней назад +36

    M. V. ജയരാജൻ മൃതദ്ദേഹത്തെ അനുഗമിച്ചത് re-postmortum ഒഴിവാക്കാനായിരുന്നു.

  • @saseendrannair7652
    @saseendrannair7652 17 дней назад +44

    കൊക്ക് മീൻ കുഞ്ഞുങ്ങളെ തിന്നുമ്പോൾ കരയുന്നത് അതിനു "മോക്ഷം കൊടുക്കുന്നു "എന്നാണ് അത് പോലെയാണ് നവീൻ ബാബുവിന്റെ കുടുംബത്തോടെ ആണന്നു, കലക്കി മാഷേ കലക്കി 👌👌👌👌👌❤️

  • @natashaelena4126
    @natashaelena4126 17 дней назад +20

    മനുഷ്യനാകണം . അതിനുപകരം നികൃഷ്ട ജീവി ആകരുത്.

  • @sureshm1808
    @sureshm1808 17 дней назад +22

    തെളിവുകൾ തരിമ്പുമില്ലാതെ ഉമ്മെൻചാണ്ടിക്കെതിരെ സി ബി ഐ അന്വേഷണത്തിനു എന്തൊരു വേഗം! ഇപ്പോഴാണ് മരിച്ചു പട്ടടയിലേക്കെടുക്കാൻവരെ സർക്കാർ ഒപ്പമുണ്ടെന്ന് മനസിലായത് 🥹. ഈ നാണമില്ലാത്ത വർഗ്ഗത്തിനെ ഇതിൽക്കൂടുതൽ എന്ത് പറയാൻ? സൂപ്പർ അനിൽ 😍.

  • @vijayappandamodharan9179
    @vijayappandamodharan9179 17 дней назад +36

    ഞങ്ങൾക്ക് പേടിയില്ല. ഞങ്ങൾ തെളിവുകൾ നശിപ്പിച്ചല്ലോ. കേസ് വന്നാലും 40 വർഷം നീട്ടാമല്ലോ

  • @abrahameaso445
    @abrahameaso445 17 дней назад +21

    CBI വന്നാൽ ഇരുട്ടത്ത് ചെയ്തത്
    മുഴുവൻ വെളിച്ചത്ത് വരും .പാർട്ടിക്കാർ പലരും അകത്താവും,.പിന്നെ പാർട്ടി ആപ്പിലാകും. അതുകൊണ്ട് നമ്മക്ക് CBI " വേണ്ട ".

  • @vinodmp8197
    @vinodmp8197 17 дней назад +15

    😢. ഈ നാട് എങ്ങിനെ രക്ഷപ്പെടും....
    ഒരു കാര്യവും ഇല്ല...
    അതാണല്ലോ ചെലക്കറയിലെ വിജയം!!

  • @jaisonaj8992
    @jaisonaj8992 17 дней назад +15

    "മിനുങ്ങുന്ന തല "👌🏻

  • @hometv617
    @hometv617 17 дней назад +19

    സരിത പറഞ്ഞാൽ സിബിഐയെ രണ്ട് കൈയ്യും കാട്ടി വിളിക്കും പക്ഷെ പാർട്ടി കൊല സിബിഐ അനോഷിക്കേണ്ട കേട്ടോ...

  • @sudhakarank.k6880
    @sudhakarank.k6880 17 дней назад +11

    നിയമസഭയിൽ കൈ രണ്ടും മുകളിലേക്ക് ഉയർത്തി പറയണം സഖാവേ... ഈ കൈകൾ ശുദ്ധമാണ് എന്ന്.
    അതോടെ എല്ലാം ശുഭം.

  • @RajinaDominic
    @RajinaDominic 17 дней назад +7

    വെരി ഗുഡ് പറഞ്ഞതൊക്കെയും സത്യം

  • @RajeshR-p3q
    @RajeshR-p3q 17 дней назад +3

    കമ്മ്യുണിസ്റ്റ് പാർട്ടിയുടെ അധഃപതനം തുടങ്ങി 😂😂

  • @mohandaspk6759
    @mohandaspk6759 17 дней назад +6

    വലിയ പാർട്ടിയാണ് അതു കൊണ്ടു തന്നെ പലതും ഇവിടെ നടക്കുന്നു അതിനു കുഴപ്പം ഉണ്ടാകുമ്പോൾ ഭയം സ്വഭാവീകം

  • @madhut1644
    @madhut1644 17 дней назад +1

    ഇവർ കുടുംബത്തിനോടൊപ്പമാണെന്ന് എപ്പോഴും പറയുന്നത്, ദിവ്യയുടെ കുടുംബത്തിനോടൊപ്പം ആണ് എന്നാണ്

  • @johnpeter9353
    @johnpeter9353 17 дней назад +9

    നല്ല പ്രയോഗം
    പതിനാറടിയന്തര കമ്മറ്റി ?
    എന്തുകൊണ്ട് നവീൻ്റെ
    കുടുംബം ഉറച്ച പാർട്ടിക്കാ
    രയത് എന്നതാണത്ഭുതം?

  • @lillyct2906
    @lillyct2906 17 дней назад +6

    ഇതിനീ പ്രെസ്ഥാനം 🤔

  • @renininan3037
    @renininan3037 17 дней назад +1

    ഭയം വേണ്ട ജാഗ്രത മതി 😂

  • @IbrahimM-sj7lp
    @IbrahimM-sj7lp 17 дней назад +7

    ഇവിടെ സിബിഐ വന്നോട്ടെ സർ നമ്മൾ പേടിക്കേണ്ട കാര്യമില്ല നമ്മൾ ഇപ്പോൾ cjpആണല്ലോ

  • @ramachandrannair242
    @ramachandrannair242 17 дней назад +2

    Great.

  • @vijoyalex1228
    @vijoyalex1228 17 дней назад +5

    Good usage! "Tracula Fort".

  • @salamkinara8841
    @salamkinara8841 16 дней назад +2

    എകെജി ഫോർട്ടിസെവൻ.😂😂😂😂

  • @johnsamuel4057
    @johnsamuel4057 15 дней назад +1

    This is one of reasons that cpm become blank in WB and Tripura.

  • @AnsifFish
    @AnsifFish 17 дней назад +14

    നവിൻബാബുവിന്റെ ചിതക്കു തീ കൊടുത്തപ്പോൾ മാത്രമാണ് കണ്ണൂരിലെ ക്രിമിനൽ പാർട്ടി നേതാക്കൾക്ക് പോയ ശ്വാസം തിരിച്ചു കിട്ടിയതും ഒരു ദീർഘ നിശ്വാസം വിട്ടതും ഹോ ആശ്വാസം ചിത കത്തിയല്ലോ എന്നവർ മനസ്സിൽ ആത്മ ഗതം ചെയ്തിട്ടുണ്ടാവും, അല്ലാതെ മൃത ദേഹവുമായി പത്തനംതിട്ടയിൽ വരാൻ M. V. ജയരാജന് വട്ടുണ്ടോ??

  • @sarathkumar-oh7qz
    @sarathkumar-oh7qz 17 дней назад +1

    കത്തിച്ചു കളഞ്ഞതെന്തിന് ❓️❓️🤔
    അതിനും പാർട്ടി പ്രവർത്തകരുടെ ഒത്താശ ഉണ്ടാകുമോ,,, 🤔

  • @rajajjchiramel7565
    @rajajjchiramel7565 17 дней назад +1

    Good evening Sir

  • @jayakumarannairs3480
    @jayakumarannairs3480 17 дней назад +1

    എകെജി സെൻ്ററിൽ നടക്കുന്ന കാര്യങ്ങൽ പഴയ കക്കയം ക്യാമ്പ് ആയി മാറി എന്ന്, 😂.

  • @salamkinara8841
    @salamkinara8841 16 дней назад +2

    ഉന്നത വിദ്യാഭ്യാസം നേടിയവരെ ചോദ്യം ചെയ്യുവാൻ പിസി 313 😂😂😂😂

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 17 дней назад +2

    കൊലപാതകം ഏതു മാവട്ടെ സിബിഐ ഞങ്ങൾക് പേടി ആണ്.....😅

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 17 дней назад +2

    ഒരു ഉദ്യോഗസ്ഥൻ മരിച്ചാൽ ജില്ലാ സെക്രട്ടറി അനുഗമിക്കേണ്ട ആവശ്യം എന്താണ്... ഞാൻ ഇരിക്കുമ്പോൾ ആർക്കും ഒരു സംശയം പോലും തോന്നില്ല എന്ന് കരുതി ആണോ....

  • @antonythaiparampilantony4707
    @antonythaiparampilantony4707 17 дней назад +8

    മോദിയുടെ കാലു നക്കുന്ന വിജയനെതിരെ മോദി അന്വഷിച്ചാലും വിജയനെതിരെ വല്ലതു o വരുമോ . sfio അന്വഷണം സ്വാഹ.

  • @abdulmajeedt1018
    @abdulmajeedt1018 15 дней назад

    ഈ പാർട്ടി കേരളത്തെ മാത്രമേ നശിപ്പിക്കൂ എന്നൊരു സമാധാനമുണ്ട്, വേറെ എവിടെയും ഇല്ലല്ലോ

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 17 дней назад +2

    Simple,but bombastic usages in Malayalam
    is your speciality, an inimitable style

  • @viswambharanviswambharan4592
    @viswambharanviswambharan4592 17 дней назад +2

    👍👍👍👍

  • @gandhandash9011
    @gandhandash9011 17 дней назад

    Super 👍🤣 super 👍 unmai 🎉

  • @treesapb5330
    @treesapb5330 17 дней назад +1

    എല്ലാവർക്കും മിണ്ടാൻ ഒരു സമയം സർകാർ അനുവദിച്ചിരുന്നു😂 അതു തീർന്നു 😢 ഇനി മിണ്ടാട്ടം മുട്ടും 😂😂😂 ഒരു പാവത്തിനെ കുരുതി കൊടുത്തു ബിനാമികളെ റക്ഷിച്ചെടുത്തില്ലേ ഇനി മിണ്ടത്തില്ല 😂😂😂

  • @bijus1089
    @bijus1089 17 дней назад +6

    ഈ സിപിഐ ക്കാരൊക്കെ എന്ത് തരം കമ്മ്യൂണിസ്റ്റ് ആണ്? അയ്യേ നാണക്കേട് 😂😂😂

  • @alimm8309
    @alimm8309 17 дней назад +1

    🙏👍👌

  • @sridevinair4058
    @sridevinair4058 17 дней назад

    👌👌👌❤️👏👏👏👏👏

  • @UshaKumari-ty7rw
    @UshaKumari-ty7rw 17 дней назад

    CJP aayathukond enthinaanu pedikkunnathu,govinda mama😂😂😂😂

  • @abum1714
    @abum1714 16 дней назад

    ചിതക്ക് തീ കൊളുത്തിയതോടെ തെളിവ് നശിച്ചു

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 15 дней назад

    How cruel are these party men....?
    Previous examples
    T P Chandra Sekharan
    Pookodu Siddharth

  • @aashinantony6046
    @aashinantony6046 17 дней назад +2

    Minungunna sasithala

  • @bhaskarangopalan5672
    @bhaskarangopalan5672 13 дней назад

    പിന്നെ പൊടിപോലും കാണില്ല വരുന്നത് ചില്ലറ പുള്ളികളാണോ സിബിഐ അല്ലെ വേണ്ടാകാര്യങ്ങൾ ഒന്നും ആശാന്മാർ അന്ന്വേഷിക്കില്ല ഓർഡർ ഓർഡർ

  • @babykuttymathew8644
    @babykuttymathew8644 17 дней назад +1

    Ayal C M alla , KM alley:::

  • @chandranpillai7162
    @chandranpillai7162 17 дней назад +1

    illathakkanulla vidhya nigoodamaya reethiyilekku party mattiyennu samsayikkendi irikkunnu , prakrithamaya illathakkal janangal verukkunnu ennum ,dhrishya madhyamangal 1000 pravashyam pothu jana madhyathil thurannu kattumennumulla thiricharivu avar nedikazhinju , puthiya samvithanathilekku illathakkal party mattikazhinju , oru sceincum kandupidikkatha reethiyilulla illathakkal anu puthiya reethi athu vijayichu kazhinju ennu pareekshanangaliloode urappu varuthi ennu venam karuthan

  • @thooman321
    @thooman321 17 дней назад

    Correct 0penion

  • @joytsamuel8973
    @joytsamuel8973 17 дней назад +1

    Naveenum kulemkuthiyo pinarayi
    Vijeya epol aa perinu thaan thanne
    Argen

  • @rajasekharanknair9016
    @rajasekharanknair9016 17 дней назад

    Ee umon evideyayirunnu

  • @appukcappukc2627
    @appukcappukc2627 17 дней назад

    Poda

  • @sunnymathew8151
    @sunnymathew8151 17 дней назад +1

    Let us watch what the honourable court is going to do 😊😊

  • @basheerkutty6064
    @basheerkutty6064 17 дней назад +1

    ജോറനെയേ ജോറനെയേ ഞങ്ങൾ ജോറനെയേ 😇😂🤣

  • @sunilns2391
    @sunilns2391 17 дней назад +3

    അപ്പം കോവിന്ദൻ..

  • @sunnymathew8151
    @sunnymathew8151 17 дней назад +1

    Konnu kettithoockiyathalla, kettithoocky konnathanu 😮😢

  • @vkarthikeyan5239
    @vkarthikeyan5239 17 дней назад

    Main culprits are പരിമള, ശ്യാമള. ഗോവിന്ദ കാത്തോളണേ

  • @sunilns2391
    @sunilns2391 17 дней назад +2

    പി.ശശി..

  • @DOUBLE-PUDUKKAN
    @DOUBLE-PUDUKKAN 17 дней назад +6

    ഇതൊക്കെ പിണനാറിയുടെ രച്ചാ പ്രവർത്തനം അല്ലേ

    • @gopipulikkal4009
      @gopipulikkal4009 17 дней назад +1

      അല്പം പോലും നാണമില്ലാത്ത വർഗം 🤪🤪

  • @arumugompillai3545
    @arumugompillai3545 17 дней назад

    അത് നിന്റെ ആഗ്രഹം. നീ ഉരുകി ഉരുകി തീരും.

  • @thooman321
    @thooman321 17 дней назад

    Correct 0penion