അടിമകൾക്കും താങ്ങി മതിയായി ഗോവിന്ദാ.. | On Air 23 12 2024

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 296

  • @asokarajannair6149
    @asokarajannair6149 20 дней назад +154

    ശീതൾ അടിപൊളി അവതരണം. അഭിനന്ദനങ്ങൾ.

  • @thejassurya2913
    @thejassurya2913 20 дней назад +124

    ന്റമ്മോ....പൊളിച്ചു...തുടക്കം 💯💯💯🌹👌❤️👏👏👏

  • @radhakrishnannair6507
    @radhakrishnannair6507 20 дней назад +82

    പൊളിച്ചു... തുടക്കം ഭീകരം... ഭാഷ സ്വാധീനം ❤

  • @kunjumonkk1550
    @kunjumonkk1550 20 дней назад +63

    അടിച്ചു പൊളിച്ചു തിമിർത്തു കലക്കി മോളെ സത്യത്തിൽ അസൂയയാണ് ശരിക്കും എന്നും വരണെ മോളെ

  • @MohananKk-kp7pd
    @MohananKk-kp7pd 20 дней назад +65

    ശീതൾജി എന്റെ കിളി പോയി 😂😂😂❤

  • @sivajits9267
    @sivajits9267 20 дней назад +53

    ഞാൻ വളരെ ഏറെ ഇഷ്ട്ടപ്പെടുന്ന... ഒരു.. വിവരവും വിദ്യാഭ്യാസവും.. ഉള്ള.. നല്ല.. മോൾ.. പറയേണ്ട കാര്യങ്ങൾ... പൊതു ജനങ്ങൾക്ക്... മനസ്സിൽ ആകുന്നത് പോലെ. വൃത്തി, ആയി.. ആണ്.. അവതരണം.. എല്ലാം.. നല്ലത്.. സൂക്ഷിച്ചു.. മുൻപോട്ടു പോവുക. സസ്നേഹം.. ഒരു.. വയസ്സൻ... 🙏🙏🙏👏👏👏👌👌👌💞💞💞💞💞👏💞

  • @alimm8309
    @alimm8309 20 дней назад +39

    ശീതൾ ഇതു ഗോവിന്ദൻ പറയുന്നത് പോലെ ഒന്നും മനസ്സിലായില്ല ബിഗ് സലൂട്ട് 🙏👍👌💞❤️🌹💯

  • @sunithababu8745
    @sunithababu8745 20 дней назад +53

    പൊളിച്ചു ഒന്നും പറയാനില്ല😂😂😂

  • @sreenivasankn6913
    @sreenivasankn6913 20 дней назад +55

    പ്രെസ്താവനകളിൽ, ഗോവിന്ദൻ, വിജയ രാഘവൻ, പി രാജീവ്, 100 ഗ്രാം പോലും വിലപോലും ജനം വിലകൽപ്പിക്കുന്നില്ല..... Super

    • @truthprevails6463
      @truthprevails6463 20 дней назад +10

      ഇവർക്ക് പത്ത് പൈസയുടെ ബുദ്ധിക്കുറവ് ഉണ്ടെന്നേയുള്ളൂ.

    • @kuruvilla4011
      @kuruvilla4011 19 дней назад +2

      പക്ഷേ ഇവനെ ഒക്കെ പ്രബുദ്ധ കേരള ജനത വോട്ട് ചെയ്തു ജയിപ്പിക്കും..😊😊😊

  • @sukumaranm2142
    @sukumaranm2142 20 дней назад +43

    സൂപ്പർ. 👍🏽👍🏽👍🏽. ഒരുകൊല്ലംകൂടെസഹിക്കാം.

  • @mohandasnv6395
    @mohandasnv6395 20 дней назад +38

    ഡിൽ മാസ്റ്റർ PT (Physical training ) ആണ് സഹാക്കളെ പഠിപ്പിക്കുന്നത്.

  • @abzappu6004
    @abzappu6004 19 дней назад +7

    എന്റെ അമ്മോ പൊളിച്ചു ❤ മിടുക്കി കുട്ടി 🙏🏼🙏🏼

  • @gireeshkumarviswambaran7837
    @gireeshkumarviswambaran7837 20 дней назад +13

    ശീതൾ പൊളിച്ചടുക്കി ബിഗ് സല്യൂട്ട്

  • @GvpGvp-p1u
    @GvpGvp-p1u 20 дней назад +35

    അടി പൊളി 👌👌👌🙏

  • @shihabselex2716
    @shihabselex2716 20 дней назад +21

    പൊളിച്ചു അടുക്കി 😂😂😂😂😂

  • @Narayanadas-o9y
    @Narayanadas-o9y 18 дней назад +5

    അടിപൊളി പെങ്ങളെ കലക്കി 👌👌👌

  • @premachandran5391
    @premachandran5391 20 дней назад +26

    എല്ലാ പോലീസ് സ്റ്റേഷനുകളിലും ഓരോ ബ്രാഞ്ച് ഓഫീസ് ഉടൻ തന്നെ ആരംഭിക്കും?

  • @thomasmf6443
    @thomasmf6443 20 дней назад +11

    ശീതൾ, തത്വയിഗമായ അവലോകനം. 💯✅

  • @user-sp2zy2ln9k
    @user-sp2zy2ln9k 20 дней назад +10

    തുടക്കം കേട്ടപ്പോൾ എന്റെയും തല കറങ്ങി 😭😭

  • @sivadasankk8147
    @sivadasankk8147 20 дней назад +31

    വനിതകൾ PK ശശിയെ സമീപിച്ചാൽ best

  • @sureshmb515
    @sureshmb515 20 дней назад +8

    തകർത്തു ശീതൾ❤️👌👍🙏

  • @arman8338Y
    @arman8338Y 20 дней назад +6

    അടിപൊളി 👌👍👍👍✨

  • @sajis2279
    @sajis2279 20 дней назад +15

    കൊച്ചെ ഞാൻ പൊട്ടി ചിരിച്ചു പോയി ഇത് എഴുതുമ്പോഴും ഞാൻ ചിരിക്കുവാ സമ്മതിച്ച് ഒരായിരം അഭിനന്ദങ്ങൾ❤❤❤

  • @rvenothkumar4893
    @rvenothkumar4893 20 дней назад +17

    Polichu❤❤❤❤

  • @kuriakosekc7391
    @kuriakosekc7391 20 дней назад +10

    Polichu Seethal❤👍👍👍

  • @gopakumarb
    @gopakumarb 20 дней назад +6

    പൊളിച്ചു പെങ്ങളെ ❤❤🎉🎉

  • @PRmuralidharan68Gmailcom
    @PRmuralidharan68Gmailcom 20 дней назад +7

    സേച്ചി പൊളിക്കുന്നുണ്ട് അഭിനന്ദനങ്ങൾ 👍👌🙏

  • @sunilaugustine6831
    @sunilaugustine6831 20 дней назад +19

    ഒന്നാന്നര അവതരണം. സമ്മതിച്ചൂ ശീതളേ ......

  • @202sajan
    @202sajan 20 дней назад +6

    പൊളിച്ചടുക്കി👏👏👏

  • @C.MJACOB
    @C.MJACOB 20 дней назад +18

    സിപിഎം സെക്രട്ടറി ആയി മണി ആശാനേ ആക്കിയാൽ കേരളം രക്ഷപ്പെടും 😂😂😂

  • @narayananbalachandran8293
    @narayananbalachandran8293 20 дней назад +7

    Excellent presentation 🌹

  • @RajanVarghese-d5g
    @RajanVarghese-d5g 20 дней назад +6

    ❤❤❤ കലക്കി.😂😂😂

  • @ManojUliyan
    @ManojUliyan 19 дней назад +4

    😂😂😂😂 എൻ്റെമ്മേ ഫയങ്കരം.👌👌👌

  • @patrickaustin3190
    @patrickaustin3190 20 дней назад +9

    ശീതൾ പൊളിച്ചു പാളീസാക്കി 😮😮

  • @krishnadasvp8659
    @krishnadasvp8659 20 дней назад +4

    പൊള്ളിച്ചു nocament mor 👍🙏

  • @Ananya_anoop
    @Ananya_anoop 19 дней назад +3

    ശീതൾ 🎉 ❤🎉❤

  • @K.S.sajiKadakethu
    @K.S.sajiKadakethu 19 дней назад +3

    Very good observations and performance Sheethal🎉😂❤

  • @rangaswamyp2646
    @rangaswamyp2646 20 дней назад +10

    ഇയാളെ മാഷ് എന്ന് വിളിച്ച് യഥാർത്ഥ മാഷിന് അപമാനിക്കരുത്

  • @gsurehn7836
    @gsurehn7836 20 дней назад +6

    👌👌പൊളിച്ചു 🌹🎉🎉🎉🎉😂😂😂

  • @susammavarghese773
    @susammavarghese773 20 дней назад +5

    Supper namaste mole ❤❤❤

  • @rahulmurali4284
    @rahulmurali4284 20 дней назад +4

    എന്നാ ഒരു ഐറ്റം പൊരിച്ചു ചേച്ചി ❤❤

  • @ramachandrannair242
    @ramachandrannair242 20 дней назад +4

    Once again you have proved that you are really great.

  • @bhageerathysoman8630
    @bhageerathysoman8630 20 дней назад +4

    വട്ടനെ പൊളിച്ചടുക്കി 🎉

  • @kkanathildamodharannair898
    @kkanathildamodharannair898 20 дней назад +5

    Great job

  • @GAMER_YT_3
    @GAMER_YT_3 18 дней назад

    സൂപ്പർ അവതരണം ❤🎉❤

  • @sudhapillai4560
    @sudhapillai4560 19 дней назад +2

    Super seetal

  • @sudhapillai4560
    @sudhapillai4560 4 дня назад

    Super seetal. Congratulations. Keep it up

  • @gopalramani8284
    @gopalramani8284 20 дней назад +3

    Outstanding presentation. Keep it up.

  • @adampoovam2262
    @adampoovam2262 20 дней назад +1

    സൂപ്പർ മോളു കലക്കി ❤

  • @rajannt3683
    @rajannt3683 17 дней назад

    Sheethal, കലക്കി. 👍🌹

  • @mohang7545
    @mohang7545 20 дней назад +1

    Super👍👌👍

  • @gireendrakumar6150
    @gireendrakumar6150 20 дней назад +2

    എന്റെ പൊന്നേ നമിച്ചു 😂😂😂

  • @thomasabraham5963
    @thomasabraham5963 19 дней назад +2

    ഒരു രക്ഷ യും ഇല്ലാട്ടോ 😂😂😂😂

  • @sarojinim.k7326
    @sarojinim.k7326 19 дней назад

    ശീതൾ അടിപൊളി 👌

  • @SurendranNedumgad
    @SurendranNedumgad 19 дней назад +1

    Adi poli

  • @Vinitha-ex9jh6ud9s
    @Vinitha-ex9jh6ud9s 20 дней назад +1

    അടിപൊളി അവതരണം സൂപ്പർ 🎉🎉🎉👌👌👏👏🏼👏🏼👏🏼👏🏼👍🏼👍🏼👍🏼😂

  • @kunhunniik1691
    @kunhunniik1691 18 дней назад

    ശ്രേഷ്ഠമായ അവതരണം

  • @manjuchalat6323
    @manjuchalat6323 20 дней назад +2

    Polichu

  • @bennnysebastian4756
    @bennnysebastian4756 18 дней назад +1

    തുടക്കം അടിപൊളി😅😂😂

  • @krishnankuttykrishnan9817
    @krishnankuttykrishnan9817 20 дней назад +1

    തുടക്കം ഒന്നൊന്നര പൊളി 😜😜😂😂😂

  • @hamzamohammedalirafeeq4578
    @hamzamohammedalirafeeq4578 20 дней назад +1

    ❤super 🎉

  • @sreek4997
    @sreek4997 20 дней назад +7

    Make over...polichu 😂😂😂😂😂😂😂😂😂😂😂😂

  • @Salilps5
    @Salilps5 19 дней назад +1

    Seethale.....

  • @shameemporoli4686
    @shameemporoli4686 20 дней назад +1

    😂😂😂super

  • @krishanakumarkrishnakuma-ce9wg
    @krishanakumarkrishnakuma-ce9wg 20 дней назад +1

    ❤❤❤❤❤❤❤

  • @vimaladevi3919
    @vimaladevi3919 20 дней назад +1

    Super mole super 😂😂😂

  • @akvijayakumar9816
    @akvijayakumar9816 20 дней назад +2

    Well done 👍👍👍👍👍

  • @PREMNAZIR1
    @PREMNAZIR1 20 дней назад +2

    അടിപൊളി

  • @shivprasad3391
    @shivprasad3391 20 дней назад

    അടിപൊളി അവതരണം ശീതള്‍ജീ❤❤❤❤❤

  • @damodarankurup5369
    @damodarankurup5369 20 дней назад +2

    Super. Just continue. Full support

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 16 дней назад

    Avatharanathinu Seethalji kku Oru Big Salute ❤

  • @yohannanchacko1371
    @yohannanchacko1371 20 дней назад +2

    Supper, so supper,

  • @surendrankochukudiyil7343
    @surendrankochukudiyil7343 20 дней назад +1

    Seethal Sooper

  • @dinanthundathil625
    @dinanthundathil625 20 дней назад

    തുന്നൽ ടീച്ചർ അടിപൊളി

  • @AnsifFish
    @AnsifFish 20 дней назад +6

    അങ്ങിനെയൊന്നും കൊല്ലല്ലേ ശീതൾ 🙏🙏🙏🙏🙏

  • @unnikrishnanvunnigoodsong9251
    @unnikrishnanvunnigoodsong9251 20 дней назад +2

    Super

  • @renininan3037
    @renininan3037 20 дней назад +1

    “ ഷഡ്ഷോ ”🤣🤣🤣🤣6 ഷോ എന്ന് കേട്ടിട്ടുണ്ട്, ഇത്‌ ഉഗ്രൻ ❤❤❤

  • @radhamanigovindhan6142
    @radhamanigovindhan6142 20 дней назад

    ശീതളേ കൂടുതൽ ശക്തിയോടെ മുന്നോട്ടു പോകുക പൊളിച്ചു

  • @HassainarPacheerikuth-x3z
    @HassainarPacheerikuth-x3z 18 дней назад

    Seethal oru rakshayumilla polichu ❤❤❤

  • @dineshannk2785
    @dineshannk2785 19 дней назад +5

    ഒരാളുടെ മസ്തിഷ്കത്തിൽ
    വരുന്ന ആശയത്തെതലച്ചോറിൽ
    കയറ്റി മറ്റൊരാളുടെ മസ്തിഷ്കകത്തിൽ കയറ്റി
    നികൂടതയുടെ അന്തരളത്തിൽ സ്പുടം ചെയ്തു പ്രത്യയശാസ്ത്രത്തിൽ കടന്നു ഊര് തിരിഞ്ഞു വരുന്ന താണ് ഭൗതികവാദം അതാണ്
    ഭൗതികവാദസിദ്ധാന്തം
    അതാണ് ജെനങ്ങളിലേക്കു
    പ്രസരിപ്പിക്കുന്ന ആശയം
    ഈ ആശയം പാർട്ടി തലത്തിൽ വരുമ്പോൾ പലവിധ ആശയങ്ങൾ ഊര്
    തിരിഞ്ഞു വരുമ്പോൾ
    പല പദ്ധതികൾ രൂപാന്തരം
    പ്രാപിക്കും ആ ആശയത്തെയും ഭൗതികവാദവുമായി ബന്ധിപ്പിക്കുന്നതാണ് മൂലധനം എല്ലാവർക്കും മനസിലായി എന്ന് ഞാൻ
    വിശ്വസിക്കുന്നു ലാൽ സലാം

  • @sunnymathew8151
    @sunnymathew8151 19 дней назад

    Adipoly, i love this😊😊

  • @captrk31kartha56
    @captrk31kartha56 20 дней назад

    അതൊരു ഒറ്റപെട്ട സംഭവം

  • @scariyapappachan4280
    @scariyapappachan4280 20 дней назад +2

    Beyond words.

  • @sureshkumark2672
    @sureshkumark2672 19 дней назад +1

    ശങ്കരാടി =ഇ.എം.എസ്

  • @jacobmathew3985
    @jacobmathew3985 20 дней назад +1

    Adipoly 🎉🎉🎉

  • @sankaran1943
    @sankaran1943 19 дней назад

    ഇങ്ങനെ ഒരു തത്വസംഹിത, പ്രത്യയശാസ്ത്രം....ഇതും ചുമന്നുകൊണ്ട് ഒരു രാഷ്ട്രീയ പാർട്ടി....!

  • @somank1762
    @somank1762 20 дней назад +1

    Seethal💞🥰ചിരിച്ചു വയ്യാ തായി 😄😄😄

  • @araju2073
    @araju2073 20 дней назад +2

    What to say more 🎉🎉🎉🎉

  • @shahmaevp7865
    @shahmaevp7865 20 дней назад

    കലക്കി

  • @jinonampi
    @jinonampi 19 дней назад +1

    Adipoli intro and 8inte pani

  • @krishnankutty3775
    @krishnankutty3775 20 дней назад

    ശീതൾ കുഞ്ഞേ അടിപൊളി ആ ഡോക്ടറേറ്റ്. ഒരു വിവരവും ഇല്ലാത്ത ഡോക്ടറേറ്റ്

  • @prabhanv1261
    @prabhanv1261 20 дней назад +4

    ❤️❤️❤️🙏🙏🙏

  • @PRABHAKARANKK-h8s
    @PRABHAKARANKK-h8s 20 дней назад +2

    Kalakki

  • @Sasi-tb4ik
    @Sasi-tb4ik 20 дней назад +3

    ഈ കൂട്ടത്തിൽ വിട്ടുപോയൊ പുതിയ ഐറ്റം ബിയർ കുപ്പിയിലെ കഞ്ഞിവെള്ളം

  • @samodb.asamodaravindakshan3684
    @samodb.asamodaravindakshan3684 20 дней назад +3

    അപ്പം ❤❤

  • @ammuaadi4204
    @ammuaadi4204 20 дней назад +4

    🎉🎉🎉🎉🎉🎉

  • @valsanav3540
    @valsanav3540 20 дней назад +2

    ചിരിപ്പിയ്ക്കില്ലെ ശീതളെ

  • @sudhipulikkal3474
    @sudhipulikkal3474 19 дней назад +1

    Seethalinu സമം ശീതൾ മാത്രം.... 👏👌

  • @mallikaravi6862
    @mallikaravi6862 19 дней назад +1

    Sheethal kalakki, ethilum valiya oru criticism varanilla🌹

  • @prakash45483
    @prakash45483 19 дней назад

    "നാടിന്റെ നന്മ" തേനും പാലും ഒഴുക്കി ഒഴുക്കി ഒരു പരുവമായി