വത്സല, ഫസീലയായപ്പോൾ സംഭവിച്ചത് നിറകണ്ണുകളോടെ ഓർത്ത് സഹോദരൻ.. | Vilayil Faseela | വിളയിൽ ഫസീല

Поделиться
HTML-код
  • Опубликовано: 9 фев 2025
  • Credit. Mavoor media ‪@MAVOORMEDIA‬

Комментарии • 153

  • @MAVOORMEDIA
    @MAVOORMEDIA Год назад +16

    ruclips.net/video/TKLcz4rwkVE/видео.html

  • @zulaikhazulu1477
    @zulaikhazulu1477 Год назад +64

    ആ മരണം സഹിക്കാൻ വയ്യ. ഫസീലത്ത എന്നും മരിക്കാത്ത ഓർമ്മകളായി നിലനിൽക്കും. അവരുടെ ആഖിറം സ്വർഗ്ഗമാക്കിക്കൊടുക്കണേ അള്ളാഹ്

  • @sulaikaap9518
    @sulaikaap9518 Год назад +73

    🤲 അള്ളാഹു ഖബർ വിശാലമാക്കി കൊടുക്കട്ടെ പൊറുത്തു കൊടുക്കട്ടെ മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @handsomethegreat6229
      @handsomethegreat6229 Год назад +2

      ആമീന്‍ 🤲 🤲

    • @abdullakuttykv8153
      @abdullakuttykv8153 6 месяцев назад

      @@sulaikaap9518 അല്ലാഹുവിന് ഖബ്ർ വിശാലമാക്കുന്ന പണിയാണോ
      പാരത്രീകതയിൽ ആണ് സ്വർഗം നരകം ഇക്കാര്യം തിരിച്ചറിയാൻ ഖുർആൻ പഠിക്കണം

  • @badarulmuneer5438
    @badarulmuneer5438 Год назад +130

    ആ സഹോദരിയുടെ ഖബർ വിശാലമാക്കട്ടെ സ്വർഗ്ഗത്തിലെ കവാടങ്ങൾ തുറന്നു കൊടുക്കട്ടെ ആ കബർ വെളിച്ചം കൊടുക്കട്ടെ പരലോകത്തിലെ ജീവിതം അല്ലാഹുവേ സന്തോഷമായി കൊടുക്കട്ടെ അല്ലാഹുവിനോട് ദുആ ചെയ്യുന്നു🤲 മുനീർ എംപി കവരത്തി ലക്ഷദ്വീപ്

  • @shahidshahi912
    @shahidshahi912 Год назад +102

    മരിച്ചു പോയ എല്ലാർക്കും പടച്ചോൻ സ്വർഗം കൊടുക്കട്ടെ

  • @FFYTGaMeR149
    @FFYTGaMeR149 Год назад +8

    വിളയിൽ വത്സല എന്നു പറയുന്നതാണ് എനിക്കും. കോഴിക്കോട് കടപ്പുറത്ത് വെള്ളയിൽ യിൽ 1975 മുതൽ 1982 വരെ ജോലി സംബന്ധിക്കു താമസിച്ചിരുന്ന എനിക്ക് ലഭിചഅസുലഭ അവസരം നന്ദിയോടെ ഓർമ്മിക്കുന്നു.

    • @FFYTGaMeR149
      @FFYTGaMeR149 Год назад +1

      : എനിക്കിഷ്ടം. എന്നു വായിക്കുക.

  • @saheervk1611
    @saheervk1611 Год назад +1

    നാഥാ പൊറുത്തു കൊടുത്തു സ്വർഗം കൊണ്ട് അനുഗ്രഹിക്കട്ടെ

  • @misryaziz5467
    @misryaziz5467 Год назад +14

    എന്റെ.ചേട്ടാ..ബിഗ്.സല്യൂട്...ചേർത്തു.പിടിച്ചതിനു.....

  • @mu.koatta1592
    @mu.koatta1592 Год назад +8

    അള്ളാഹു പൊറുത്ത് കോടുക്കട്ടെ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @nisa5725
    @nisa5725 Год назад

    അല്ലാഹു മക് ഫിറത്തും മറ്ഹമത്തും കൊട്ത്ത് അനുഗ്രഹീക്കട്ടെആമീൻ

  • @ahmedcheloo.rgoodmessage5446
    @ahmedcheloo.rgoodmessage5446 Год назад +21

    അല്ലാഹു സുബ്ഹാനവുത ആല അവർക്,മല്ഫിറതും മർഹമതും നൽകട്ടെ ആമീൻ യാ റ ബ്ബൽ ആലമീൻ

  • @mastermedia4585
    @mastermedia4585 Год назад +6

    മുസ്ലിം കളുടെ എല്ലാവിധ അമലുകളും കണ്ടു അതും നിസ്കാരം കണ്ടു എന്റെ മനസ്സിൽ ഇസ്ലാമിനോട് atydhikam.. ആഗ്രഹം കൂടി വന്നു എന്നൊക്കെ പറയുമ്പോൾ തന്നെ അറിയാലോ മനസ്സിൽ എത്ര പൂതി വെച്ചെന്ന് അള്ളാഹു വേ സ്വർഗം നൽകണേ

  • @Sulaimankm-sh9vg
    @Sulaimankm-sh9vg Год назад +1

    അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @mummeesdresses4573
    @mummeesdresses4573 Год назад

    അല്ലാഹുഖ ബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ

  • @abdulnizar9415
    @abdulnizar9415 Год назад +6

    സർവ്വശക്തൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടേ ആമീൻ

  • @shahulshazzshahulshazz
    @shahulshazzshahulshazz Год назад +8

    ഓർമകളിൽ എന്നും ഉണ്ടാകും ഇവരുടെ പാട്ടുകൾ

  • @AseenaAsi-i1t
    @AseenaAsi-i1t Год назад +10

    ആമീൻ ആമീൻ

  • @adamkhansahib
    @adamkhansahib Год назад

    സർവ്വശക്തൻ പൊറുത്തു കൊടുക്കട്ടെ, സ്വീകരിക്കുമാറാകട്ടെ

  • @naser8799
    @naser8799 Год назад +7

    Ameeeen

  • @faisalfaisal8353
    @faisalfaisal8353 Год назад +8

    Ameen

  • @jameelajameela7535
    @jameelajameela7535 Год назад +12

    അല്ലഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ

  • @joychittiyath3177
    @joychittiyath3177 Год назад +11

    മാപ്പിളപ്പാട്ട് എന്ന് പറയുമ്പോൾ ആദ്യം ഓർമ്മയിൽ വരികയും വിളയിൽ വത്സലയും തന്നെയാണ് അവരുടെ പാട്ടുകൾ എന്നും ചെവിയിൽ മോളുണ്ട് അവരുടെ അന്നത്തെ കാലത്ത് ഗാനമേളയുടെ രണ്ടുപേരും മൈക്ക് പിടിച്ചു നിൽക്കുന്ന പോസ്റ്റർ വരെ

  • @rukkiya9170
    @rukkiya9170 Год назад +4

    ആമീൻ

  • @kmfaisal6134
    @kmfaisal6134 Год назад +5

    ആ സഹോദരിയുടെ മരണം ഉൾക്കൊള്ളാൻ കഴിയുന്നില്ല 😢

  • @haneefaktni6915
    @haneefaktni6915 Год назад +23

    ഇതായിരുന്നു നമ്മുടെ രാജ്യം എന്തായാലും മുസ്ലിം ആയാലും സ്നേഹത്തോടെ സൗഹാർദ്ദത്തോടെ കഴിയുക ഇന്ന് അങ്ങനെയല്ല വെറുപ്പ് വിദ്വേഷം വൈരാഗ്യം പരസ്പരം ശത്രുത കൊല്ല ൽ കണ്ടു കൂടായ്മ ഇതൊന്നും മനുഷ്യന് പാടില്ല സ്നേഹത്തോടെ സൗഹാർദ്ദത്തോടെ കഴിയുക ഏതു മതത്തിൽ പെട്ടവർ ആയാലും സഹായിക്കുക സഹകരിക്കുക ഇതാണ് പൂർവ്വികർ കാണിച്ചു തന്ന പാത

  • @saliyathbeevijamal3700
    @saliyathbeevijamal3700 Год назад

    ആമീൻ❤

  • @nizartachayilnizartachayil1669
    @nizartachayilnizartachayil1669 Год назад +13

    അള്ളാഹു സ്വാർഗം തന്നെ

  • @AshrafAshraf-xg6wx
    @AshrafAshraf-xg6wx Год назад +4

    Nallachettan

  • @MuhammedAli-h4z
    @MuhammedAli-h4z Год назад

    വിളയിൽ ഫസീല ക്ക് വേറേയും സഹോദരങ്ങൾ ഉണ്ടെന്ന് കേൾക്കുന്നുണ്ട്

    • @AM-ub3nh
      @AM-ub3nh Год назад

      അതെ, അച്ഛൻ രണ്ട് കല്യാണം കഴിച്ചിരിന്നു, ഇവരുടെ അമ്മയിൽ ഒരു സഹോദരനും രണ്ടാനമ്മയിൽ രണ്ട് സഹോദരന്മാരും ഉണ്ട്.

  • @She_riiyyyyyyyy
    @She_riiyyyyyyyy Год назад +3

    ആമീൻ 😢

  • @WELLWISHES-w3u
    @WELLWISHES-w3u Год назад +2

    Aameen

  • @fysalpayanthatt6974
    @fysalpayanthatt6974 Год назад +1

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ💐

  • @baby__marimo__wrldd3150
    @baby__marimo__wrldd3150 Год назад +2

    Ameen🤲🤲🤲

  • @adilshan1467
    @adilshan1467 Год назад +1

    ആമീൻ 🤲🤲

  • @zainudheenz7753
    @zainudheenz7753 Год назад +2

    Aameen aameen yaa rabballaalameen..🤲🤲😥

  • @najeebnajeeb692
    @najeebnajeeb692 Год назад

    Aameen

  • @abdullakuttykv8153
    @abdullakuttykv8153 8 месяцев назад +1

    വത്സല എന്ന നല്ല പേര് മാറ്റിയത് ശരിയല്ല
    മുസ്ലിമാകുന്ന സമയത്ത് വത്സല ഫസീലയാകേണ്ടതില്ല
    വിളയിൽ വത്സല തന്നെയാണ്

  • @sadhikthangal166
    @sadhikthangal166 Год назад

    Ameen

  • @najeelas66
    @najeelas66 Год назад

    അള്ളാഹുമ്മ ആമീൻ സുമ്മ ആമീൻ യാ റബ്ബീ 🤲🤲🤲

  • @mohammedka5244
    @mohammedka5244 Год назад

    Good. Good. Good ❤❤❤❤❤❤❤❤❤

  • @nabeezabeevi7093
    @nabeezabeevi7093 Год назад

    ആമീൻ

  • @shadilyaseed6297
    @shadilyaseed6297 Год назад

    Aameen aameen aameen ya rabbal aalameen 🤲🤲🤲🤲🤲

  • @hamzahamzahamza9496
    @hamzahamzahamza9496 Год назад +2

    ബാപ്പു velliparambu വിലയിൽ വൽസല നല്ലൊരു കൂട്ടുകെട്ട് ആയി ഒരുപാട് mapilla പാട്ടുകൾ സമ്മാനിച്ചു

  • @farsana5748
    @farsana5748 Год назад

    Aaameen🤲🤲🤲🤲

  • @CookeryChords
    @CookeryChords Год назад

    Mappilapattinte raniye namukk nashtamayi. Nikathanavatha nashtam.Allah magfirathum marhamathum nalkatte Ameen

  • @abdulnazar4747
    @abdulnazar4747 Год назад

    ആമീൻ ആമീൻ🤲🤲🤲🤲🤲🤲😥😥😥😥

  • @abdurahman2989
    @abdurahman2989 Год назад

    Allahuveesahodariyudeganangalkelkumbolmassvedaniku
    NnuAllahuveemahadiyudeellapapavuneeporukkenemesworgamnalkiangrahikkenameameen

  • @BsheerAT-kr7cl
    @BsheerAT-kr7cl Год назад +3

    Ameen ameen ameen

  • @ashrafali5097
    @ashrafali5097 Год назад +3

    MashaAllah

  • @shamilrahmanu4347
    @shamilrahmanu4347 Год назад +4

    Ameen ya rabbelalameen

  • @basheerkung-fu8787
    @basheerkung-fu8787 Год назад +1

    🤲🤲🤲

  • @hassancpcphassan8604
    @hassancpcphassan8604 Год назад

    Ammen

  • @abdulazeezpc6358
    @abdulazeezpc6358 Год назад

    Ammen yarabbul aalameen

  • @vijupt8486
    @vijupt8486 Год назад +4

    ഇസ്ലാമിൽ പാട്ടും ഡാൻസും ഒന്നും ഇല്ല എന്നതാണല്ലോ മുസ്ലിം മതപണ്ഡിതൻ "മുജാഹ്ദീൻ ബാലുശ്ശേരി " പറഞ്ഞത്

    • @fathhafathima8319
      @fathhafathima8319 Год назад

      Mujahid panditthan anu

    • @nilavepoonilave162
      @nilavepoonilave162 Год назад

      ഇല്ല ശരിയാണ്

    • @vijupt8486
      @vijupt8486 Год назад

      @BroBro-jc2si നിങ്ങൾ ഏറെ പറഞ്ഞു, പക്ഷെ പാട്ടും ഡാൻസും ( നിങ്ങളുടെ വാക് ഞാൻ ഒഴിവാക്കുന്നു ) ഇല്ലെങ്കിൽ അത് ചെയ്യുന്നവർ ഇസ്ലാം അല്ലന്നു തന്നെ കരുതാം, അത് ആസ്വദിക്കുന്നവരും അങ്ങനെതന്നെ. പിന്നെ ഇസ്ലാമിന്റെ "സ്വർഗത്തോട് യോജിപ്പില്ലാത്ത ഒരു പാടു " മുസ്ലിങ്ങളുണ്ട് ", മദ്യപുഴയും ഹൂറിമാരെയും കൂട്ടികൊടുത്തു മതത്തിലേക് ആഘർഷിക്കുന്നു എന്ന് വിലയിരുത്തുന്നു പലരും.

    • @AM-ub3nh
      @AM-ub3nh Год назад

      ഇതെല്ലാം ചില ഒറ്റപ്പെട്ട പണ്ടിതരുടെ അഭിപ്രായം മാത്രം. ഇതൊക്കെ മറികടന്ന് ഇസ്ലാമിക ലോകത്ത് എന്നും കവിതയും പാട്ടും ഉണ്ടായിരിന്നു. പ്രവാചകൻ പോലും കല്യാണത്തിന് പോയപ്പോൾ പാട്ട് ഇല്ലാത്തത് കണ്ടപ്പോൾ അന്സാരികൾക്ക് പാട്ട് ഇഷ്ടമാണല്ലോ എന്താ പാട്ട് ഇല്ലാത്തത് എന്ന് ചോദിച്ചിരുന്നതായി കാണാം. പ്രശ്സത ഇംഗ്ലീഷ് ഗായകൻ cat stevens ഇസ്ലാം മതം സ്വീകരിച്ചപ്പോൾ അദ്യം ചില പണ്ടിതർ പറയുന്നത് കേട്ട് പാട്ട് നിർത്തിയിരിന്നു, പിന്നീട് ഇതിനെ കുറിച്ച് വിശദമായി പഠിച്ച ശേഷം പാട്ട് പാടാൻ തുടങ്ങി, ഇപ്പോഴും പാടുന്നു.

    • @AM-ub3nh
      @AM-ub3nh Год назад

      @BroBro-jc2si ഫസീലത്ത പാട്ടിലൂടെയാണ് ഇസ്ലാമിനെ അറിയുന്നത്, അത് പോലെ ഫസീലത്തയെ ലോകം അറിയുന്നത് പാട്ടിലൂടെയാണ്. അവർ അവസാനം വരെ പാടി. ഇന്ന് വരെ അവർ ഒരു ഇസ്ലാമിക പ്രഭാഷണം നടത്തിയിട്ടില്ല, പക്ഷെ അവർ അവരുടെ പാട്ട് കൊണ്ട് പല ഇസ്ലാമിക സന്ദേശങ്ങളും ജനങ്ങളിൽ എത്തിച്ചു. ഇത് അവർ ചെയ്ത വലിയ കാര്യമായി ഞാൻ കണക്കാക്കുന്നു.

  • @wavesocean9841
    @wavesocean9841 Год назад

    😢

  • @Mehandiworld-b7t
    @Mehandiworld-b7t Год назад

    🤲🤲🤲

  • @usmanhadikakkadan8992
    @usmanhadikakkadan8992 Год назад +1

    🤍🎶🎶🖤

  • @rejiabdulkhader6036
    @rejiabdulkhader6036 Год назад

    Ameen❤

  • @muhadkv-zr6rj
    @muhadkv-zr6rj Год назад

    Marichadin sheshaman njanariyunnad

  • @MuneeraMltr-hg6lq
    @MuneeraMltr-hg6lq Год назад

    🤲🤲🤲🤲🤲🤲

  • @ramlaramla4975
    @ramlaramla4975 Год назад

    🤲🤲🤲🤲🤲🤲

  • @mujeebmujeeb382
    @mujeebmujeeb382 Год назад

    Njhan. Faseelathaye. Neritt. Kandittund. Kohikod. Gana. Melayil. Faseelatha. Undayirunnu

  • @siddiquesiddique1986
    @siddiquesiddique1986 Год назад +1

    👍👍👍👍👍👍

  • @enikkumvenam
    @enikkumvenam Год назад +1

    കടപ്പാട് വെക്കാമായിരുന്നു.. mavoor media ക്ക്

  • @noufalaralamnoufalaralam9834
    @noufalaralamnoufalaralam9834 Год назад +2

    🤲🤲🤲🤲🤲😭😭😭

  • @naser8799
    @naser8799 Год назад +3

    Kabar swargeeya makate

  • @Bharath-t7e
    @Bharath-t7e Год назад +1

    എന്തായിരുന്നു അസുഖം

  • @hfqwert
    @hfqwert Год назад +21

    വത്സലക്ക് ഫസീല ആവാനുള്ള അവകാശം ഹിന്ദുമതവും, അതുപോലുള്ള മറ്റു മതങ്ങളും അംഗീകരിച്ചിട്ടുള്ളതാണ്. എന്നാൽ, ഒരു ഫസീലക്ക് വത്സല ആവാൻ ഇസ്ലാം അനുമതി നൽകുമൊ ? മതം ഉപേക്ഷിക്കുന്നവർക്ക് എന്ത് ശിക്ഷയാണ് ഖുർആൻ പറയുന്നത് ? ഇതുകൊണ്ടൊക്കെ തന്നെയാണ് ലോകത്തിലെ ഏറ്റവും പ്രാകൃതമായ മതമായി ഇസ്ലാം വിലയിരുത്തപ്പെടുന്നത്.

    • @NasirAbdunnasir
      @NasirAbdunnasir Год назад +2

      Madathil yadotu balalkaravumilla ennanu Quran parayunnath. Quran 2nd soora( chapter)
      Islam Prakruthamalla. Ningaleppoolillavarude manogathamanu Prakrutham

    • @mohamednavas123
      @mohamednavas123 Год назад

      ഹിന്ദു മതത്തിൽ നിന്നു മതം മാറിയത് കൊണ്ടല്ലേ തിരുരിലെ യാസിറിനെയും കൊടിഞ്ഞിയിലെ ഫൈസലിനെയും കൊന്നത്. ഇതും പ്രാകൃതമല്ലേ ?

    • @Rasiyabi-nv2lz
      @Rasiyabi-nv2lz Год назад +1

      ​@@NasirAbdunnasiraaaaaaaa my

    • @vijupt8486
      @vijupt8486 Год назад +1

      വളരെ പ്രധാനപ്പെട്ട ചോദ്യം? ഇസ്ലാമിക രാഷ്ട്രങ്ങളിൽ മതം വിട്ടുപോവിന്നവരെ വധശിക്ഷക് വിധിക്കുന്നത് (ഉദാ :- സൗദി ഇറാൻ )നിർ ത്തെണ്ടതല്ലേ? ഇഷ്ടമുള്ള മതം സ്വീകരിക്കാനോമതം വിട്ടുപോവാനോ ഉള്ള സ്വാതന്ദ്ര്യം ഉണ്ടാവണം അതിനു മുസ്ലിം നേതാകൾ തന്നെ മുന്നോട്ടു വരണം.

    • @navaspoonthala5032
      @navaspoonthala5032 Год назад

      Nallavar islamilekk kadannu varum,,,, allathavar islam vittu pokum,,,, ende muthu nabi 1500 varshangalkku munb paranjathan,,, iniyum ingane dharalam per islamilekk kadannu varum,,,, nashichavar islam vitt pokum,,,qurhan padikkuka,,,,,,,,

  • @abdulazeezpc6358
    @abdulazeezpc6358 Год назад

    May Allah give her forgiveness and heavan .

  • @rassakmm897
    @rassakmm897 Год назад

  • @salimaalammas8717
    @salimaalammas8717 Год назад

    🤲🤲🤲🥺🥺😢😢😭

  • @mashaallah-x9k
    @mashaallah-x9k Год назад +2

    ആമീൻ

  • @soudhabeevi5215
    @soudhabeevi5215 Год назад +3

    Aameen

  • @aminathekkethodi5688
    @aminathekkethodi5688 Год назад

    Aameen

  • @Aysha_shahwa
    @Aysha_shahwa Год назад

    ആമീൻ

  • @rajulakc7638
    @rajulakc7638 Год назад

    Ameen

  • @ishakVk
    @ishakVk Год назад +1

    Ameen

  • @munnerem8126
    @munnerem8126 Год назад +2

    👍👍👍👍

  • @mashaallah-x9k
    @mashaallah-x9k Год назад +3

    ആമീൻ

  • @SareenaC-h9n
    @SareenaC-h9n Год назад +3

    Aameen

  • @abdulnasar8711
    @abdulnasar8711 Год назад

    ആമീൻ

  • @nafeesafiroz4034
    @nafeesafiroz4034 Год назад

    Ameen

  • @AbdulhamidHamid-r2y
    @AbdulhamidHamid-r2y 6 месяцев назад

    ആമീൻ

  • @kuriashamsudheenkuria9171
    @kuriashamsudheenkuria9171 Год назад

    Ameen

  • @SaidmuhammedZaide
    @SaidmuhammedZaide Год назад +1

    ആമീൻ

  • @bushraelachola5393
    @bushraelachola5393 Год назад

    Aameen

  • @Abdu-e5z
    @Abdu-e5z Год назад

    ആമീൻ

  • @kabeerelankur4092
    @kabeerelankur4092 Год назад

    ആമീൻ

  • @sidheesidhee4849
    @sidheesidhee4849 Год назад

    ആമീൻ