എന്റെ ഉപ്പ എന്റെ ചെറുപ്പ കാലത്ത് ഗൾഫിൽ നിന്ന് വരുമ്പോൾ sony ന്റെ സെറ്റ് കൊണ്ട് വരും അതിന്റെ കൂട്ടത്തിൽ വിളയിൽ വത്സല പാടിയ (ഫസീല ) എന്ന കേസറ്റ് ഉണ്ടാകും ഈ ഗാനങ്ങൾ ഇന്നും എനിക്ക് നൊസ്റ്റാൾജിയ യാണ്. അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
എൻറെ കുട്ടിക്കാലത്ത് ഞാൻ മദ്രസ പഠിക്കുന്ന ഒന്നാം ക്ലാസിൽ അന്നേരം ഫസീലയുടെ പാട്ട് കേട്ടു അന്ന് വിളയിൽ വത്സല യായിരുന്നു ഈ വാർത്ത കേട്ടതിൽ വല്ലാത്ത ദുഃഖം ഉണ്ട് അവരുടെ കബറിടം അല്ലാഹു സ്വർഗം ആക്കി കൊടുക്കട്ടെ കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ കാസർഗോഡ്
ഇവരുടെ ഇസ്ലാം അൽഭുതമാണ്. ആരും പ്രേരിപ്പിച്ചതല്ല. പഠിപ്പിച്ചതല്ല. നേരം വെളുത്താൽ പറയുന്നതും കേൾക്കുന്നതും പാടുന്നതും റസൂലിനേ കുറിച്ച്. സ്വർഗം, നരകം, മഹ്ശറ, ക അബ, മക്ക,മദീന .. ശരീരവും മനസ്സും അതിൽ ലയിച്ചു. കാലങ്ങളായി മനസ്സിൽ പതിഞ്ഞ് പതിഞ്ഞ് ...്
അല്ലാഹുവേ ആ സഹോദരിക്ക് ഖബർ വിശാലമാക്കി കൊടുക്കണേ ആ ഖബറിൽ വെളിച്ചം കൊടുക്കണേ സ്വർഗ്ഗത്തിലെ കവാടങ്ങൾ തുറന്നു കൊടുക്കണം പരിശുദ്ധ ഖുർആനിൽ വെളിച്ചം ആ കബറിൽ എത്തിക്കണേ ആ കബർ ഈമാനോടെ കിടക്കാനുള്ള തൗഫീഖ് നൽകണേ ആ പരലോകത്തിലെ ജീവിതം സന്തോഷമായി കൊടുക്കണേ അല്ലാഹുവിനോട് ദുആ ചെയ്യുന്നു കുടുംബത്തിന് സമാധാനം നൽകണം
വിളയിൽ فضيلة ..ഓർമ്മ വെച്ച കാലം മുതലേ കേട്ട ശബ്ദ മാധുര്യം.. ഇന്നും ആ ശബ്ദത്തിന് ഒരു മാറ്റവും വന്നില്ല.. കാസർഗോഡിൻ്റെ മരുമകൾ.. കാഞ്ഞങ്ങാട്..ഹോസ്ദുർഗ്ഗ് താലൂക്കിൽ ചെറുവത്തൂർ..വലിയപറമ്പ് ... മുഹമ്മദലിയാണ് ഭർത്താവ്... (ഏകദേശം ഫുഡ്ബോൾ താരം റാഫിയുടെ വീടിൻ്റെ ഭാഗമാണ് ചെറുവത്തൂർ...) 25 വർഷം മുമ്പ് ഉറൂസ് ചന്തകളിൽ....വി.എം. കുട്ടി.. വത്സല പാട്ടു ബുക്കുകൾ എതേഷ്ടം കിട്ടുമായിരുന്നു... ആ പാട്ട് പുസ്തകങ്ങൾ വാങ്ങിയാണ്.. ഞാനൊക്കെ ann നബിദിന പരിപാടികളിൽ പാട്ട് പഠിച്ചിരുന്നത്.. അതൊക്കെ ആ കാലം..ഇന്നും തട്ടിൻ പുറത്ത് ഫസീലത്തയുടെ പാട്ടുകൾ Sony.. കാസറ്റുകൾ ഞാൻ സൂക്ഷിച്ചിട്ടുണ്ട്.... മറക്കാൻ പറ്റാത്ത എത്ര എത്ര പാട്ടുകൾ... Live.. പ്രോഗ്രാമുകൾ... ഞാൻ അവരെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല... പക്ഷെ 1983 മുതലേ ഞാൻ അവരെ ഫോളോ ചെയ്യുന്നുണ്ട്. കാരണം അന്ന് ഗ്രാമഫോണും, അതിന് ശേഷം വന്ന ടേപ് റി കോർഡറും ഉള്ള ഒരു തറവാടായിരുന്നു എൻ്റെത്..ഓർമ്മ വെച്ച കാലം എന്ന് പറയാം..1984 ലെ യേശുദാസ്..ഫസീല ..താരജോഡി തരംഗിണി ഇറക്കിയ..ഹക്കാന കോണ മറ, തശിരിഫും മുബാറക്കാദര, തുടങ്ങിയ സൂപ്പർ ഹിറ്റ്,....national ടേപ് റിക്കാർഡിൽ കേട്ടത് ഇപ്പോഴും ഓർക്കുന്നു.... ഏകദേശം പത്താം വയസ്സിൽ കാഞ്ഞങ്ങാട് ആറങ്ങാടിയിൽ (എൻ്റെ നാട്ടിൽ) കുട്ടിയായ വിളയിൽ വത്സല പാട്ടു പാടിയത് എൻ്റെ ഉമ്മ ഇപ്പോഴും ഓർക്കുന്നു... നബിയെ കുറിച്ചും, റൗളയെ കുറിച്ചും, മക്കം, മദീനയെ കുറിച്ചും ഒരായിരം പാട്ടു പാടിയ ആ മഹദിക്ക്.. അള്ളാഹു അവൻ്റെ ജന്നാത്തുൽ ഫിർദൗസ് എന്ന സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ🤲🤲🤲
ഫാസ്സില ഇത്താക്ക് അള്ളാഹു അയുള്ളുൽ കാഒസ്സാർ നെൽകട്ടെ കബറിടം വിശാലമാക്കട്ടെ നല്ല ഒരു ഇത്ത നല്ല രീതി ഞാൻ മാപ്പിളപാട്ട് ഇഷ്ട്ടം ഉള്ള വെക്തി ആണ് വല്ലാത്ത നോവ് ആയി ഇപ്പോൾ അവരുടെ പാട്ട് കേട്ട് സങ്കടം വരുന്നു നടന്നു നടന് ആപാട്ട് കരയിപ്പിച്ചു എന്റെ ദുആ എപ്പോഴു ഇത്ത്ക്ക് ഉണ്ടാവും അള്ളാഹു പരലോകം വിജയിപ്പിക്കട്ടെ പ്രത്തിക്കാം 😭😭😭
,, മാപ്പിളപ്പാ.ട്ടിനെയും പാട്ട് കാരെയും ഇഷ്ടപ്പെടുന്ന വ്യക്തി എന്ന നിലക്ക് ചെറുപ്പം മുതൽ കേൾക്കുന്ന ശബ്ദമാണ് ഫസീലത്താന്റെത് കാണാൻ വല്ലാത്ത ആഗ്രഹമുണ്ടായിരുന്നു പക്ഷേ റബ്ബിന്റെ വിധി തിരിച്ചായിരുന്നു അതിന് ഭാഗ്യം ലഭിച്ചില്ല അല്ലാഹു ഖബറിടം വിശാലമാക്കി കൊടുക്കുകയും ജന്നാത്തൽ ഫിർദൗസ് നൽകി അനുഗഹിക്കയും ചെയ്യട്ടെ ആമീൻ
പടച്ചവൻ ഹിദായത്തും കൊടുത്തു ഈ ലോകത്ത് പ്രശസ്തിയിലും എത്തിച്ചു ഇനിയങ്ങോട്ടുള്ള സ്ഥിതി എന്താണെന്ന് ഞങ്ങൾക്കറിയില്ല പടച്ചവനേ നീ ഖബർ സന്തോഷത്തിലാക്കുകയും നാളെ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും സ്വർഗത്തിലെ ഒരു പാട്ടുകാരിയും ആക്കേണമേ-നിന്റെ അവ് ദാര്യം കൊണ്ട് ഈ പാപിയാ യഞാൻ സ്വർഗത്തിലെത്തിയാൽ അവരുടെ പാട്ടും കേൾപിക്കേണമേ സ്വർഗത്തിൽ എന്താ ഗ്രഹിച്ചാലും അത് പച്ചവൻസാധിപ്പിച്ചു തരും എന്ന് കേട്ടിട്ടുണ്ട്.
സ്വർഗം എന്ന ഒരു സാധനം ഇല്ല. മത പുരോഹിതൻമാർ വയറ്റിൽ പിഴപ്പിന് വേണ്ടി വിശ്വാസികളെ പറഞ്ഞു പറ്റിക്കുന്നു. ആണുങ്ങൾക്ക് 72 ഹൂറിയും മദ്യപ്പുഴയും പെണ്ണുങ്ങൾക്ക് എന്താ കിട്ടുക????
VM കുട്ടി വിളയിൽ വത്സല ആദ്യമായി ജിദ്ദയിൽ നടത്തിയ പ്രോഗ്രാമിന്റെ ഓഡിയോ കാസറ്റ് ജിദ്ദയിലെ മലയാളികൾ നടത്തുന്ന കാസറ്റ് കടകളിൽ നിന്ന് ലഭിക്കണമെങ്കിൽ മുൻകൂട്ടി ബുക്ക്ചെയ്യണമായിരുന്നു, കാസറ്റുകളിലേക്ക് ഗാനങ്ങൾ പകർത്താൻ സമയമെടുക്കും. നാട്ടിൽ പോരുന്ന ഓരോ മലയാളിയും ആ കാസറ്റുകൾ വാങ്ങിയിരുന്നു
കരുണക്കടലേ - നിൻ കൊട്ടാരത്തിൻ്റെ മുറ്റത്ത്,, കൈ രണ്ടും നീട്ടി സമർപ്പിക്കുന്നെൻ്റെ ഹാജത്ത്,,, കണ്ണ് നിറഞ്ഞു പോയി ", ഹൃദയസ്പർശിയായ വരികൾ,,, പരലോകജീവിതം, ശാശ്വത സ്വർഗ്ഗീയമാക്കണേ - നാഥാ,,
എന്റെ ഉപ്പ എന്റെ ചെറുപ്പ കാലത്ത് ഗൾഫിൽ നിന്ന് വരുമ്പോൾ sony ന്റെ സെറ്റ് കൊണ്ട് വരും അതിന്റെ കൂട്ടത്തിൽ വിളയിൽ വത്സല പാടിയ (ഫസീല ) എന്ന കേസറ്റ് ഉണ്ടാകും ഈ ഗാനങ്ങൾ ഇന്നും എനിക്ക് നൊസ്റ്റാൾജിയ യാണ്. അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
Same👍😢
ഇന്നാലില്ലാഹ് വളരെ വേദന ജനക മായ ന്യൂസ് 🤲🤲🤲🤲🤲🤲🤲❤
എൻറെ കുട്ടിക്കാലത്ത് ഞാൻ മദ്രസ പഠിക്കുന്ന ഒന്നാം ക്ലാസിൽ അന്നേരം ഫസീലയുടെ പാട്ട് കേട്ടു അന്ന് വിളയിൽ വത്സല യായിരുന്നു ഈ വാർത്ത കേട്ടതിൽ വല്ലാത്ത ദുഃഖം ഉണ്ട് അവരുടെ കബറിടം അല്ലാഹു സ്വർഗം ആക്കി കൊടുക്കട്ടെ കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ കാസർഗോഡ്
Avarkku Valsala ayi jeevichal 🎶🎤 valla thatassavum undayirunnno... ?? Ariyathathu kondu chodichathaaa....?
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ മഹതിയുടെ ഖബർ ജന്നാത്തുൽ ഫിർദൗസ് ആയി മാറ്റി കൊടുക്കട്ടെ ആമേൻ യാ റബ്ബൽ ആലമീൻ
ഇവരുടെ ഇസ്ലാം അൽഭുതമാണ്. ആരും പ്രേരിപ്പിച്ചതല്ല. പഠിപ്പിച്ചതല്ല. നേരം വെളുത്താൽ പറയുന്നതും കേൾക്കുന്നതും പാടുന്നതും റസൂലിനേ കുറിച്ച്. സ്വർഗം, നരകം, മഹ്ശറ, ക അബ, മക്ക,മദീന .. ശരീരവും മനസ്സും അതിൽ ലയിച്ചു. കാലങ്ങളായി മനസ്സിൽ പതിഞ്ഞ് പതിഞ്ഞ് ...്
പാടുക, പൂംകുയിലെ പാടുക, റബ്ബ്, ഫസീലതക് മഹഫിറത് നൽകട്ടെ ആമീൻ 🌹🌹🌹🌹🌹🌹
🤲🤲🤲🤲
ആമീൻ 🤲🤲🤲
ആമീൻ
അല്ലാഹുവേ ആ സഹോദരിക്ക് ഖബർ വിശാലമാക്കി കൊടുക്കണേ ആ ഖബറിൽ വെളിച്ചം കൊടുക്കണേ സ്വർഗ്ഗത്തിലെ കവാടങ്ങൾ തുറന്നു കൊടുക്കണം പരിശുദ്ധ ഖുർആനിൽ വെളിച്ചം ആ കബറിൽ എത്തിക്കണേ ആ കബർ ഈമാനോടെ കിടക്കാനുള്ള തൗഫീഖ് നൽകണേ ആ പരലോകത്തിലെ ജീവിതം സന്തോഷമായി കൊടുക്കണേ അല്ലാഹുവിനോട് ദുആ ചെയ്യുന്നു കുടുംബത്തിന് സമാധാനം നൽകണം
റബ്ബേ ഫസീലതാക്ക് നീ ഹിദായത് നൽകി, ഇനി സ്വർഗീക ആരാമം നൽകി അനുഗ്രഹിക്കണെ 😔😔😔
ആമീൻ യാറബ്ബറുള്ളലമീൻ
ഫസീല ഇത്താതയുടേ ഖബ൪ അല്ലാഹു വിശാലമാക്കി കൊടക്കട്ടേ
വിളയിൽ فضيلة ..ഓർമ്മ വെച്ച കാലം മുതലേ കേട്ട ശബ്ദ മാധുര്യം.. ഇന്നും ആ ശബ്ദത്തിന് ഒരു മാറ്റവും വന്നില്ല.. കാസർഗോഡിൻ്റെ മരുമകൾ.. കാഞ്ഞങ്ങാട്..ഹോസ്ദുർഗ്ഗ് താലൂക്കിൽ ചെറുവത്തൂർ..വലിയപറമ്പ് ... മുഹമ്മദലിയാണ് ഭർത്താവ്... (ഏകദേശം ഫുഡ്ബോൾ താരം റാഫിയുടെ വീടിൻ്റെ ഭാഗമാണ് ചെറുവത്തൂർ...) 25 വർഷം മുമ്പ് ഉറൂസ് ചന്തകളിൽ....വി.എം. കുട്ടി.. വത്സല പാട്ടു ബുക്കുകൾ എതേഷ്ടം കിട്ടുമായിരുന്നു... ആ പാട്ട് പുസ്തകങ്ങൾ വാങ്ങിയാണ്.. ഞാനൊക്കെ ann നബിദിന പരിപാടികളിൽ പാട്ട് പഠിച്ചിരുന്നത്.. അതൊക്കെ ആ കാലം..ഇന്നും തട്ടിൻ പുറത്ത് ഫസീലത്തയുടെ പാട്ടുകൾ Sony.. കാസറ്റുകൾ ഞാൻ സൂക്ഷിച്ചിട്ടുണ്ട്.... മറക്കാൻ പറ്റാത്ത എത്ര എത്ര പാട്ടുകൾ... Live.. പ്രോഗ്രാമുകൾ...
ഞാൻ അവരെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല... പക്ഷെ 1983 മുതലേ ഞാൻ അവരെ ഫോളോ ചെയ്യുന്നുണ്ട്. കാരണം അന്ന് ഗ്രാമഫോണും, അതിന് ശേഷം വന്ന ടേപ് റി കോർഡറും ഉള്ള ഒരു തറവാടായിരുന്നു എൻ്റെത്..ഓർമ്മ വെച്ച കാലം എന്ന് പറയാം..1984 ലെ യേശുദാസ്..ഫസീല ..താരജോഡി തരംഗിണി ഇറക്കിയ..ഹക്കാന കോണ മറ, തശിരിഫും മുബാറക്കാദര, തുടങ്ങിയ സൂപ്പർ ഹിറ്റ്,....national ടേപ് റിക്കാർഡിൽ കേട്ടത് ഇപ്പോഴും ഓർക്കുന്നു.... ഏകദേശം പത്താം വയസ്സിൽ കാഞ്ഞങ്ങാട് ആറങ്ങാടിയിൽ (എൻ്റെ നാട്ടിൽ) കുട്ടിയായ വിളയിൽ വത്സല പാട്ടു പാടിയത് എൻ്റെ ഉമ്മ ഇപ്പോഴും ഓർക്കുന്നു... നബിയെ കുറിച്ചും, റൗളയെ കുറിച്ചും, മക്കം, മദീനയെ കുറിച്ചും ഒരായിരം പാട്ടു പാടിയ ആ മഹദിക്ക്.. അള്ളാഹു അവൻ്റെ ജന്നാത്തുൽ ഫിർദൗസ് എന്ന സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ🤲🤲🤲
നിങ്ങൾ കേൾപ്പിക്കുന്ന പാട്ടും അവർ പാട്ടുന്ന പാട്ടും വേറെയാണല്ലോ. അല്ലാഹു അവരുടെ ബർസഖീ ജീവിതവും പിന്നീട്ടും സന്തോഷത്തിലാക്കി കൊടുക്കട്ടെ. ആമീൻ
ആമീൻ റബ്ബൽ ആലമീൻ
565😅7ഫ്, vn4
അല്ലാഹു ഖബർ സ്വർഗീയമാക്കി കൊടുക്കട്ടേ ആമീൻ.❤❤❤❤❤❤
സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
@@ashrafcm1087😊
@@ashrafcm1087hi
ഫലീത്ത ഭാഗ്യവതി ആഖിറം വെളിച്ചമാക്കട്ടെ ആമീൻ
അള്ളാഹു സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ
നടന്നു നടന്നു എന്നാ ഖബറിനെക്കുറിച്ചുള്ള ആ പാട്ടൊന്നു എത്തിച്ചു തരുമോ. ഹൃദയ ഭേദകം. മനുഷ്യരെ ഖബറിലേക്കാടുപ്പിക്കുന്ന സന്ദേശം. ദയവായി നൽകണേ.
❤❤ അല്ലാഹു കബറിടം വിശാലമാക്കട്ടെ ❤❤ ആമീൻ
ആമീൻ 🤲
❤❤
നാഥൻ ജന്നാത്തുൽ ഫിർദൗസിൽ ഇടം നൽകട്ടെ.
ആമീൻ
ആമീൻ
@@saleelpannippara57250
Lp
കണ്ണ് നിറഞ്ഞെ ഫസീലതയെ ഓർക്കാൻ ആവുന്നുള്ളൂ, ഫസീലതക്ക് വേണ്ടി എല്ലാവരും ദുആ ഇരക്കണം, ഇസ്ലാമിനെ അറിഞ്ഞു വന്ന വാനമ്പാടി 😔റബ്ബേ സ്വർഗം നൽകണേ
ആമീൻ
ഞാൻ 1999. ഇൽ മർകസിൽ പഠിക്കുമ്പോൾ മകനെ കാണുവാൻ ഇത്ത മർകസിൽ വരാറുണ്ട് നല്ല സ്വഭാവം ആണ്
ആഹിറം അള്ളാഹു വിജയത്തിലാക്കട്ടെ 🤲🤲
Allahuve.allam.poruthkodukkane🤲🤲🤲🤲😪😪😪😪😪
വിളിയാളം കേൾക്കുമ്പോൾ പോയ പ്രിയഗായിക പറന്നകന്നു. മറക്കാത്ത ഓർമ്മ
ജന്നാത്തുൽ ഫിർദൗസിൽ... എനിക്ക് മോഹം എന്ന ആഗ്രഹം അല്ലാഹു സാധിപ്പിച് കൊടുക്കട്ടേ
ഞാൻ ഫസീലതയുട പാട്ടുകൾ ആസ്വതിക്കാറുണ്ട്, വേദിയിൽ പാടാറുമുണ്ട് ❤😥
ഫാസ്സില ഇത്താക്ക് അള്ളാഹു അയുള്ളുൽ കാഒസ്സാർ നെൽകട്ടെ കബറിടം വിശാലമാക്കട്ടെ നല്ല ഒരു ഇത്ത നല്ല രീതി
ഞാൻ മാപ്പിളപാട്ട് ഇഷ്ട്ടം ഉള്ള വെക്തി ആണ് വല്ലാത്ത നോവ് ആയി ഇപ്പോൾ അവരുടെ പാട്ട് കേട്ട് സങ്കടം വരുന്നു നടന്നു നടന് ആപാട്ട് കരയിപ്പിച്ചു എന്റെ ദുആ എപ്പോഴു ഇത്ത്ക്ക് ഉണ്ടാവും അള്ളാഹു പരലോകം വിജയിപ്പിക്കട്ടെ പ്രത്തിക്കാം 😭😭😭
കബർ വിശാല മാക്കി കൊടുക്ക് റബ്ബേ ആമീൻ 🌹🌹🌹
അള്ളാഹു ഫസീലതക്കു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ameen
Faseelak allahu swrgam nalgatte
Dhaassettante koode paadunnath kettu njaan karanhupoyeeee😮😮😮😮
Allhahuve njanghaleyum avreyum kabar vishalamki Ahira nannaki theranam Aameen
എന്റെ ചെറുപ്പത്തിൽഞാൻ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ളത് ഇത്തയുടെ പാട്ടാണ് 3 വട്ടം നേരിട്ട് കാണാനും സംസാരിക്കാനും സാധിചു
അവരുടെ. ഒരു.. പാട്ടു. വേദി. എന്റെ. നാട്ടിൽ. ഉണ്ടായിരുന്നു. അന്ന്. കണ്ടിട്ടുമുണ്ട്. സംസാരിച്ചിട്ടുണ്ട്. അല്ലഹു. അവരുടെ. കബറിടം. വിശാലമാക്കട്ടെ. ആമീൻ.
അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
,, മാപ്പിളപ്പാ.ട്ടിനെയും പാട്ട് കാരെയും ഇഷ്ടപ്പെടുന്ന വ്യക്തി എന്ന നിലക്ക് ചെറുപ്പം മുതൽ കേൾക്കുന്ന ശബ്ദമാണ് ഫസീലത്താന്റെത് കാണാൻ വല്ലാത്ത ആഗ്രഹമുണ്ടായിരുന്നു പക്ഷേ റബ്ബിന്റെ വിധി തിരിച്ചായിരുന്നു അതിന് ഭാഗ്യം ലഭിച്ചില്ല അല്ലാഹു ഖബറിടം വിശാലമാക്കി കൊടുക്കുകയും ജന്നാത്തൽ ഫിർദൗസ് നൽകി അനുഗഹിക്കയും ചെയ്യട്ടെ ആമീൻ
Aameen ameen ya Rabbul Alamin ❤
ആദരാജ്ഞലികൾ. മാപ്പിളപ്പാട്ടിന്റെ ചക്രവർത്തിനിക്കു വേദയോടെ വിട.
എന്താചെയ്യസമയംആയിപോയില്ലെ.ഇനിഓർമഗൾമാത്രം.ഞാൻചെറുപംമുദൽഇദ്വരെകേൾകുന്നണ്ട്
Aameen
ഓക്കേ ameen
Njanum. Faseelathayudey. Pat. Kelkarund
Mahathiyudeykaberjeevithamsurgapoothopakatey
😥😥ആമീൻ ആമീൻ 🤲
Shaswathajeevitham Allah nannakkatte sukhakaramakkatte aameen
അല്ലാഹു പൊറുത്തു കൊടുക്കട്ടെ 😰🤲
പടച്ചവൻ ഹിദായത്തും കൊടുത്തു ഈ ലോകത്ത് പ്രശസ്തിയിലും എത്തിച്ചു ഇനിയങ്ങോട്ടുള്ള സ്ഥിതി എന്താണെന്ന് ഞങ്ങൾക്കറിയില്ല പടച്ചവനേ നീ ഖബർ സന്തോഷത്തിലാക്കുകയും നാളെ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും സ്വർഗത്തിലെ ഒരു പാട്ടുകാരിയും ആക്കേണമേ-നിന്റെ അവ് ദാര്യം കൊണ്ട് ഈ പാപിയാ യഞാൻ സ്വർഗത്തിലെത്തിയാൽ അവരുടെ പാട്ടും കേൾപിക്കേണമേ സ്വർഗത്തിൽ എന്താ ഗ്രഹിച്ചാലും അത് പച്ചവൻസാധിപ്പിച്ചു തരും എന്ന് കേട്ടിട്ടുണ്ട്.
അളളാഹുവേഅവർക്സൊർഗംനൽഗണെആമീൻ
സ്വർഗം എന്ന ഒരു സാധനം ഇല്ല. മത പുരോഹിതൻമാർ വയറ്റിൽ പിഴപ്പിന് വേണ്ടി വിശ്വാസികളെ പറഞ്ഞു പറ്റിക്കുന്നു. ആണുങ്ങൾക്ക് 72 ഹൂറിയും മദ്യപ്പുഴയും പെണ്ണുങ്ങൾക്ക് എന്താ കിട്ടുക????
Aameen ya rabbal aalameen
എത്ര അർത്ഥവത്തമായ പാട്ട്
Paraloakam swargam aakki kodukkattay allahu aameen aameen yarabbal haalameen
Aadharanjalikal
ഖബറിടം വിശാലമാക്കി കൊടുക്കട്ടെ...ആമീൻ
Seena evidaayirunnu
Calicut velliparambaano veed ? ,
ഫസീലതബാഗ്യവദിയാണ്എല്ലാംകൊണ്ടുംമുസ്ലിംആഗാൻബാഗ്യംഉണ്ടായിഒന്നാമതെബാഗ്യംഅദാണ്
അയ്യോ പൊട്ടിത്തെറിക്കാൻ വയ്യ
@@MrKerala-nq2hk😂😂😂
അല്ലാഹു അവരെയും നമ്മൾ എല്ലാവരെയും സ്വർഗത്തിൽ എത്തിക്കട്ടെ
Faseelthanday kabar sorgathilaki kodukatay
അള്ളാഹു കബ്ർവിഷാലമാക്കട്ടെ🤲😥
Allahu Kabar.VisalaMakki.Kodukkatte
Allahu pouruthu koudukkattey
മാലോകരെ മുഴുവൻ മാപ്പിളപ്പാട്ടിൻ്റെ ഈണം പഠിപ്പിച്ച പാട്ടുകാരി
കബറിടം വിശാലമാക്കി കൊടുക്കട്ടെ ആമീൻ 🤲🤲🤲
Yesudas sirinde koode duet padiya ore oru mappila song singer fazeelatha padachavan khabr visalamakki kodukkate Ameen yarabbal alameen 🤲😢
Aameenn🤲🤲🤲🤲
😭😭😭ameen
Sorgam nalkane nadhaa AMEEN
ചുണ്ടിൽ പുഞ്ചിരി മാത്രം കൊണ്ടു നടന്ന മാന്യ സഹോദരി. അള്ളാഹു അവരെയും നമ്മെയും സ്വർഗത്തിൽ ഒരുമിച്ചു ചേർക്കട്ടെ ആമീൻ
ഐഡന്റിറ്റി കാത്തു സൂക്ഷിച്ച ഗായിക
🎉 അള്ളഹു ഖബർ നന്നാക്കുട്ട ആമീൻ
Bappu sir paranjath ethra Sathyam anu ❤
Inna ilahi vainna ilaihirajihoon
😭😭😭😭😭🤲🤲🤲
അല്ലാഹു വിൻ അനുഗ്രഹം ചൊരിയട്ടെ
😢😢🤲🤲🤲🤲
🤲🤲🤲🤲Allah ❤️❤️❤️❤️
പടച്ചവൻ സ്വർഗം നൽകട്ടെ
😢❤
Ivare patty ipozhanu vishadamayi arinjath. Avarude oru friend avan kazhinjillallo. Cherupathil avarude Patt radioyil kettitund
😥❤️🤲
ടി.കെ ഹംസയുടെ അനുസ്മരണ പ്രഭാഷണത്തിൽ നിന്ന് പീർ മുഹമ്മദിനെ വിട്ടുകളഞ്ഞത് ശരിയായില്ല.
ഇനിയുംമരണംവരെകേൾകുംഇനികൂടുദൽകേൾകുംപക്ഷേകേൾകാൻസാദികുന്നില്ല.ബിഎംകുട്ടി.എന്റെഅമ്മായമാന്റെകുടുംബംആണ്
❤❤❤❤❤
ഖബർ വിശ,ലമാക്കി കൊടുക്കട്ടെ ആമീൻ
Ameen
VM കുട്ടി വിളയിൽ വത്സല ആദ്യമായി ജിദ്ദയിൽ നടത്തിയ പ്രോഗ്രാമിന്റെ ഓഡിയോ കാസറ്റ് ജിദ്ദയിലെ മലയാളികൾ നടത്തുന്ന കാസറ്റ് കടകളിൽ നിന്ന് ലഭിക്കണമെങ്കിൽ മുൻകൂട്ടി ബുക്ക്ചെയ്യണമായിരുന്നു, കാസറ്റുകളിലേക്ക് ഗാനങ്ങൾ പകർത്താൻ സമയമെടുക്കും. നാട്ടിൽ പോരുന്ന ഓരോ മലയാളിയും ആ കാസറ്റുകൾ വാങ്ങിയിരുന്നു
അല്ലാഹു സ്വർഗ്ഗംനൽകി അനുഗ്രഹിക്കട്ടെ അമീൻഎന്ന് ദുഅ ചെയ്യുകയാണ് അള്ളാഹു ആഹിറം വെളിവാക്കികൊടുക്കട്ടെ ജന്നാത്തുൽഫിർദൗസ്സിൽ നമ്മളേയും അവരേയുംഒരുമിച്ച് കൂട്ടട്ടെ
Aameen
ആമീൻ
🙏🙏🙏
Swargam nelgi anugrahikkettey
Evarkk husbandillee.etgraya makkal anyone pls rply
UMAR Parappur
കരുണക്കടലേ - നിൻ
കൊട്ടാരത്തിൻ്റെ മുറ്റത്ത്,,
കൈ രണ്ടും നീട്ടി സമർപ്പിക്കുന്നെൻ്റെ ഹാജത്ത്,,,
കണ്ണ് നിറഞ്ഞു പോയി ",
ഹൃദയസ്പർശിയായ വരികൾ,,,
പരലോകജീവിതം, ശാശ്വത സ്വർഗ്ഗീയമാക്കണേ - നാഥാ,,
Good
🤲
kavi manassu oppiyedutha gayika......
😢😅
Inna lillahi wa ilahi Rajioon
ഇന്നാലില്ലാഹി വ ഇന്നഇലൈഹി റാജിഊൻ
ഫസീലത്താക് സ്വർഗം കൊടുക്കട്ടെ ആമീൻ
🤲
ആമീൻ
13:03 56 13:03
😭😭🤣
Makkal ille.?
Husband jeevichirippundo
Husband 3 varsham munp maranapettu… oru monum oru molum
@@mohammednisar8197 tx
ആ മീൻ
Ivarkk makkalille
Yes 1 monum molum
അവർ എവിടെ വിവാഹം കഴിഞ്ഞോ
ഭർത്താവ് ആരാണ്?
ഭർത്താവ് മുഹമ്മദ് കുട്ടി മരണപെട്ടു ത്രിക്കരിപൂർ സ്വദേശി ആയിരുന്നു
ഹംസാക്കാന്റെ കഥ സൗണ്ട് എല്ലാം കൂടി ആകെ കഴിഞ്ഞു തുടങ്ങി
Innalillaivainnailahirajioon
വാക്സിൻ വെച്ചവർ സൂക്ഷിക്കുക.
രാത്രി നേരത്തെ ഭക്ഷണം കഴിക്കാൻ നോക്കുക.
It is really
😔😔😔😔😔😟😰😰😰😰
എന്തെ പ്രശ്നം,??
അല്ലാഹു കബറിടം വിശാലമാക്കി വെളിച്ച പെടുത്തി കൊടുക്കട്ടെ..❤