കടുങ്ങല്ലൂർ ഹാജിയാർ പടിയിൽ ആയിരുന്നു വീട് വത്സല ഫസീല ആയ ഉടനെ എനിക്കും അന്ന് കാണാൻ പറ്റി ഒരു മതപ്രഭാഷണം കേൾക്കാൻ വന്നതായിരുന്നു കടുങ്ങല്ലൂർ നാഥൻ സ്വർഗ്ഗീയ പദവി നല്കട്ടെ ആമീൻ
Avm ഉണ്ണിയുടെ പഴയ കാല ഇന്റർവ്യൂ കണ്ണിൽ പെട്ടാൽ കാണാതെ വിടില്ല. എന്റെ കൗമാരകാലത്തെ പ്രോഗ്രാമുകളാണ് കൂടുതലും. അന്നും ഇന്നുമുള്ള വിത്യാസം ഫസീല ഉന്നതിയിൽ നിൽക്കുമ്പോഴും സംസാരവും പെരുമാറ്റവും വേഷവും എത്രലളിതമാണ്. ഇന്ന് ചായം തേക്കാത്ത മുഖം കാണാൻ പറ്റില്ല.
@@mohamedshareef3361അങ്ങനെ പറഞ്ഞു കൊട് സുടാപ്പി.ഇസ്ലാമിൽ പട്ടും ഡാൻസ് ഒക്കെയും ഹറാം അനെന്നു....ഇസ്ലാം മനുഷ്യരുടെ സകല സന്ധോഷങ്ങൾക്കും , ആഘോഷങ്ങൾക്കും എതിരെ ഉള്ള കാലഹരണ പെട്ട പൊട്ട ആശയം ആണെന്ന് കുടി പറഞ്ഞു മനസിലാക്കുക.ഈ പ്പറഞ്ഞതിൽ എന്തേലും സംശയം ഉണ്ടെങ്കിൽ ഇസ്ലാം വിമർശകരെ ഒന്ന് ഫോളോ ചെയ്താൽ മതി.....
ആമിന ബീവി ക്കോ മന മോനേ എന്ന ഗാനം 1974 ലാണ് ഞാൻ ആദ്യമായി കേട്ടത്. അമുസ്ലിമായ ഒരു ഗായിക. ആ പാട്ടിന്റെ ഗ്രാമഫോൺ റെക്കോർഡ് എന്നിക്ക് ലഭിച്ചു. ഇന്നും കളക്‌ഷനിൽ ഉണ്ട്. . ഇക്കൊക്കെ അത് ഞാൻ പ്ലേ ചെയ്യാറുണ്ട്
ഒരു മാസം മുമ്പ് നടന്ന ഒരു അഭിമുഖം കണാനാടയായിരുന്നു.നല്ല ഊർജ്വസ്വലമായി കാര്യങ്ങൾ വിശദീകരിക്കുന്നുണ്ടായിരുന്നു.ഇന്ന് മരണവാർത്ത ശരിക്കും ഷോക്കായി.പരലോക ജീവിതം റാഹത്താകട്ടെ..പ്രാർത്ഥനകളോടെ🙏
@@yasirpullur2724 വിളയിൽ വത്സല ഗായികയായി വന്ന കാലം മുതൽ അവരെ അറിയാം.. അന്നുമുതൽ അവരോടു അടുപ്പമുള്ള കലാകാരന്മാരായ ഞങ്ങൾ അവരെ ചേച്ചിയെന്നാണ് വിളിച്ചിരുന്നത്.. അവരെ ഫസീല ആക്കിയപ്പോഴും അത് തന്നെയാ വിളിച്ചത്.. താങ്കൾക്ക് എന്താ ഒരു വല്ലായ്‌മ. താങ്കൾ ഉദ്ദേശിക്കുന്നതുപോലെ അവരെ വിളിക്കാൻ എനിക്ക് മനസ്സില്ല.. എന്നെക്കാൾ ഒന്നോ രണ്ടോ വയസ്സിനു മൂത്ത സ്ത്രീയെ ഉമ്മ എന്നു വിളിക്കണോ.. അതോ താത്തയെന്നു വിളിക്കണോ.. ഒന്ന് പോ ഹുവേ...
എത്രഎത്ര മനുഷ്യർ അവർക്ക് വേണ്ടി പ്രർത്തികുന്നു.... ഞാനും നിങളും .മരിച്ചൻ:.ആര് .പ്രർത്ഥിക്കാൻ ഉണ്ടാവും...നല്ല നിലയിൻ ജിവിച്ച് മരിക്കാൻ .മനുഷ്യരെ കൊണ്ട് നല്ലത് പറയിക്കാൻ .പടച്ചവൻ നമ്മെ അനുഗ്രഹിക്കട്ടെ...
എന്റെ നാട് എവിടെ എന്ന് ചോദിച്ചാൽ വിളയിൽ എന്ന് പറഞ്ഞാൽ വിളയിൽ ഫസീല യുടെ നാട്ടുകാരൻ എന്ന് ചോദിക്കുമായിരുന്നു. ഇപ്പോൾ എവിടെ ആണ് ചോദിക്കും. എന്നാലും അവസാനം വരെ ഇസ്ലാം ഉൾക്കൊണ്ടു. പുറംകയ്യടിക്ക് വേണ്ടി തള്ളിയില്ല. സർവ ശക്തനായ അല്ലാഹ് എന്ന പ്രയോഗം അല്ലാഹു ഒരു പൊതു പാട്ടുകാരിക്ക് വരുന്ന തെറ്റുകൾ ഒക്കെ പൊറുത്തു കൊടുക്കട്ടെ
ഇദ്ദേഹം ആണ് AVM ഉണ്ണിയേട്ടൻ നല്ല ഒരു വീഡിയോഗ്രാഫറും, interviewer റും കൂടി ആണ്, പിന്നെ 80,90 കളിലെ ഗൾഫ് സ്റ്റേജ്, കലാപരിപാടികളുടെ വീഡിയോ ഷൂട്ടുകൾ മിക്കവാറും ഇദ്ദേഹം ആണ് ചെയ്തിരുന്നത്. അമൂല്യമായ ഒരുപാട് വീഡിയോ collection ഉള്ള ഒരു വെക്തി കൂടി ആണ് AVM ഉണ്ണിയേട്ടൻ ❤❤️
ഫസീലത്ത ഒരു മുത്ത് ആണ്.അല്ലാഹു അവർക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
താങ്കളുടെ ചാനലിലൂടെ ഇത്തരം ആളുകളുടെ പഴയകാല അഭിമുഖം ഞാൻ കാണാറുണ്ട്.
വളരെ നല്ല കാര്യം ആണ് താങ്കൾ ചെയ്യുന്നത്.
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ സഹോദരാ 😍😍👍👌👌❤
എന്ത് മാന്യമായ നിഷ്കളങ്കമായ സംസാരം
മാപ്പിള്ള പാട്ടിൻ്റെ വാനമ്പാടിക്ക് അല്ലാഹു മഗ്ഫിറത്ത് നൽകട്ടെ ആമീൻ.
ആമീൻ
അബുദാബിയിൽ ഉള്ളൊരു മാരൻ ഇക്കരയത്തിണതെന്നാണ് ഫസീലത്തയുടെ പഴയകാല മാപ്പിളപ്പാട്ട് ഇന്നും ഓർമ്മ വരുന്നു
Maa shaa Allah
അള്ളാഹു ഖബർ ജീവിതം റാഹിലയും സന്തോഷത്തിലും ആക്കി കൊടുക്കണേ അള്ളാ
Aameen
Ameen
കടുങ്ങല്ലൂർ ഹാജിയാർ പടിയിൽ ആയിരുന്നു വീട്
വത്സല ഫസീല ആയ ഉടനെ എനിക്കും അന്ന് കാണാൻ പറ്റി
ഒരു മതപ്രഭാഷണം കേൾക്കാൻ വന്നതായിരുന്നു കടുങ്ങല്ലൂർ
നാഥൻ സ്വർഗ്ഗീയ പദവി നല്കട്ടെ ആമീൻ
ഇന്നലെ രാവിലെ ഉറങ്ങി എഴുന്നേറ്റ ഫസിലത്ത ഇന്ന് ആറടി മണ്ണിൽ വിധി പരലോകജീവിതം സന്തോഷത്തിലാക്കട്ടെ ശ്രീ AVM ഉണ്ണിക്ക് വളരെ നന്ദി
ചാനെൽ അടിമിന് അഭിനന്ദനങ്ങൾ.. amazing
അല്ലാഹുവേ പാപങ്ങൾ പൊറുത്തു കൊടുക്കേണമേ 🤲🤲🤲
Avm ഉണ്ണിയുടെ പഴയ കാല ഇന്റർവ്യൂ കണ്ണിൽ പെട്ടാൽ കാണാതെ വിടില്ല. എന്റെ കൗമാരകാലത്തെ പ്രോഗ്രാമുകളാണ് കൂടുതലും. അന്നും ഇന്നുമുള്ള വിത്യാസം ഫസീല ഉന്നതിയിൽ നിൽക്കുമ്പോഴും സംസാരവും പെരുമാറ്റവും വേഷവും എത്രലളിതമാണ്. ഇന്ന് ചായം തേക്കാത്ത മുഖം കാണാൻ പറ്റില്ല.
ആരെയും മോശമാക്കാതെ ആരെയും വെറുപ്പിക്കാത്ത നിഷ്കളങ്കമായ മറുപടി 👍👍👍
Vilayil ഫസീലത്ത ഓർമയായി..😢😢😢😢😢😢
അള്ളാഹു സ്വർഗ്ഗാവകാശികളിൽ ചേർത്തീടട്ടെ ആമീൻ
ഹറാമും ഹലാലും വേർതിരിച്ചറിയുന്നവരാകണം വിശ്വാസികൾ
@@mohamedshareef3361 നിനക്കറിയുമോ
@@mohamedshareef3361അങ്ങനെ പറഞ്ഞു കൊട് സുടാപ്പി.ഇസ്ലാമിൽ പട്ടും ഡാൻസ് ഒക്കെയും ഹറാം അനെന്നു....ഇസ്ലാം മനുഷ്യരുടെ സകല സന്ധോഷങ്ങൾക്കും , ആഘോഷങ്ങൾക്കും എതിരെ ഉള്ള കാലഹരണ പെട്ട പൊട്ട ആശയം ആണെന്ന് കുടി പറഞ്ഞു മനസിലാക്കുക.ഈ പ്പറഞ്ഞതിൽ എന്തേലും സംശയം ഉണ്ടെങ്കിൽ ഇസ്ലാം വിമർശകരെ ഒന്ന് ഫോളോ ചെയ്താൽ മതി.....
🤲🤲
ഏത് അല്ലാഹു? എന്ത് സ്വർഗം?
മൂഢന്മാർ!😊
X അല്ലാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടേ
ആമീൻ യാ റബ്ബൽ ആലമീൻ
ഓർമ്മകൾക്ക് മരണമുണ്ടാവില്ല 🙏❤❤❤
ആമിന ബീവി ക്കോ മന മോനേ എന്ന ഗാനം 1974 ലാണ് ഞാൻ ആദ്യമായി കേട്ടത്. അമുസ്ലിമായ ഒരു ഗായിക. ആ പാട്ടിന്റെ ഗ്രാമഫോൺ റെക്കോർഡ് എന്നിക്ക് ലഭിച്ചു. ഇന്നും കളക്‌ഷനിൽ ഉണ്ട്. . ഇക്കൊക്കെ അത് ഞാൻ പ്ലേ ചെയ്യാറുണ്ട്
കടലിന്റെ ഇക്കരെ വന്നോരെ എന്ന പാട്ടാണ് ഏറ്റവും ഹിറ്റായത്
ആദരാഞ്ജലികൾ അവര്ക് ഉള്ളിൽ ഭക്തി യുണ്ട്...
കടലിനു അക്കരെ... ആ പാട്ടാണ് ലോക ഹിറ്റായത്ത്...
😅😅 4:33 4:33 4:33 4:33 4:33 4:33 4:33
Yas ❤
She is very beautiful and at the same time peaceful
നൈർമ്മല്യം ഹൃദയത്തിന്റെ
അല്ലാഹുവെ ഇവർക് സ്വാർഗം നാല്ക്കണേ
നല്ല ഐശ്വര്യമുള്ള മുഖം.
വളരെ നല്ല പാട്ടുകാരി
അള്ളാഹു സ്വർഗ്ഗം നൽകട്ടെ ആമീൻ
ഹജ്ജിന്റെ രാവിൽ ഞാൻ കഅബ൦ കിനാവ് കണ്ടു,.
കരുണക്കടലായ റബ്ബേ നിൻകൊട്ടാരത്തിന്റെ മുറ്റത്ത്
. അ൦ബിയാക്കളിൽ രാജ സയ്യിദരെ എന്നിങ്ങനെ കേട്ടാൽ മതിവരാത്ത ഗാനങ്ങൾ മലയാളക്കരക്ക് സമ്മാനിച്ച സഹോദരിക്ക് ആദരാഞ്ജലികൾ.
എത്രയും ബഹുമാന പെട്ട 🌹🌹song👍👍
ആദ്യകാല ലവ് ജിഹാദ് ഇര, അവരുടെ അസ്സൽ പേര് വിളയിൽ വത്സല എന്നായിരുന്നു. കോയം കുട്ടി അവരെ വളച്ചെടുത്തു മതം മാറ്റിയതാണ്.
Bhayagara kandupidutham
@@sharjahtosharjah349enthuvadey
@@sharjahtosharjah349 എന്താടാ മൈ.., പറഞ്ഞതു സത്യമല്ലേ?
കഷ്ടം
പ്രിയ സഹോദരിക് ആദരാഞ്ജലികൾ 🙏🌹
ഇങ്ങളൊരു മുത്താണ്..!❤️
മുത്ത് വാനമ്പാടി യാത്രയായി ❤❤❤
ഒരു മാസം മുമ്പ് നടന്ന ഒരു അഭിമുഖം കണാനാടയായിരുന്നു.നല്ല ഊർജ്വസ്വലമായി കാര്യങ്ങൾ വിശദീകരിക്കുന്നുണ്ടായിരുന്നു.ഇന്ന് മരണവാർത്ത ശരിക്കും ഷോക്കായി.പരലോക ജീവിതം റാഹത്താകട്ടെ..പ്രാർത്ഥനകളോടെ🙏
Rabb sorgam nalki Anugrahikatte AMEEN
പരലോക ജീവിതം പൂങ്കാവനത്തിലാവട്ടെ.👍🤲
ആമീൻ
പരലോക ജീവിജം സന്തോഷത്തിൽ ആക്കള്ളാ
Enthayalim ee sthreeyude aaghiral Allahu sorgapoonthopaakki kodukkatte aameen
Yoy are true legend Sir
അല്ലാഹു സ്വർഗ്ഗ നെൽഗി അനുഗ്രഹികട്ടെ 🤲🏼
Allah magfirathum marhamathum nalkatte AMEEN
ತುಂಬಾ ಚನ್ನಾಗಿ ಮೂಡಿ ಬಂದಿದೆ ..super
വത്സല ഫസീല ക്ക് പ്രണാമം ❤
വിളയിൽ വത്സലചേച്ചിയുടെ ആത്മാവിന് ആദരാഞ്ജലികൾ
വത്സല ചേച്ചിയോ
@@yasirpullur2724 വിളയിൽ വത്സല ഗായികയായി വന്ന കാലം മുതൽ അവരെ അറിയാം.. അന്നുമുതൽ അവരോടു അടുപ്പമുള്ള കലാകാരന്മാരായ ഞങ്ങൾ അവരെ ചേച്ചിയെന്നാണ് വിളിച്ചിരുന്നത്.. അവരെ ഫസീല ആക്കിയപ്പോഴും അത് തന്നെയാ വിളിച്ചത്.. താങ്കൾക്ക് എന്താ ഒരു വല്ലായ്‌മ. താങ്കൾ ഉദ്ദേശിക്കുന്നതുപോലെ അവരെ വിളിക്കാൻ എനിക്ക് മനസ്സില്ല.. എന്നെക്കാൾ ഒന്നോ രണ്ടോ വയസ്സിനു മൂത്ത സ്ത്രീയെ ഉമ്മ എന്നു വിളിക്കണോ.. അതോ താത്തയെന്നു വിളിക്കണോ.. ഒന്ന് പോ ഹുവേ...
@@PrakashKrishnan-cj8jz സംഘി മനസ്സ് നൊന്തോ
SUPER singer ❤
Allahuve ente priya singer faseelathak khabar jeevitham sorga maki kodukkane allaaah ❤😢 aameen
Vilayil faseela alla , njangalk ummayanu ❤😢 she was really nice, allahu swargam kodukatte
great archives. sincere prayers
എത്രഎത്ര മനുഷ്യർ അവർക്ക് വേണ്ടി പ്രർത്തികുന്നു.... ഞാനും നിങളും .മരിച്ചൻ:.ആര് .പ്രർത്ഥിക്കാൻ ഉണ്ടാവും...നല്ല നിലയിൻ ജിവിച്ച് മരിക്കാൻ .മനുഷ്യരെ കൊണ്ട് നല്ലത് പറയിക്കാൻ .പടച്ചവൻ നമ്മെ അനുഗ്രഹിക്കട്ടെ...
A
എന്റെ നാട് എവിടെ എന്ന് ചോദിച്ചാൽ വിളയിൽ എന്ന് പറഞ്ഞാൽ വിളയിൽ ഫസീല യുടെ നാട്ടുകാരൻ എന്ന് ചോദിക്കുമായിരുന്നു. ഇപ്പോൾ എവിടെ ആണ് ചോദിക്കും. എന്നാലും അവസാനം വരെ ഇസ്ലാം ഉൾക്കൊണ്ടു. പുറംകയ്യടിക്ക് വേണ്ടി തള്ളിയില്ല. സർവ ശക്തനായ അല്ലാഹ് എന്ന പ്രയോഗം അല്ലാഹു ഒരു പൊതു പാട്ടുകാരിക്ക് വരുന്ന തെറ്റുകൾ ഒക്കെ പൊറുത്തു കൊടുക്കട്ടെ
Pranamam
പ്രണാമം വിളയിൽ വത്സല 🙏
പ്രണാമം വിളയിൽ ഫസീല മുൻപ് അവർ ആരായിരുന്നു എന്നല്ല ഇന്ന് അവർ ആരാണ് എന്നതാണ് പ്രധാനം
@@AbdulMajeed-hd6wr ഭാരതത്തിൽ ജനിച്ച പാടാൻ കഴിവുള്ള സ്ത്രീ ആയിരുന്നു. ഫസീല ആക്കിയപ്പോൾ അതിൽ കൂടുതൽ ഒരു പ്രത്യേകതകളും ഇല്ല.
@@LingBachao അവർ സ്വയം മാറി. സത്യ പ്രതിജ്ഞ ചൊല്ലി ഏകദൈവ വിശ്വാസി ആയി. അതിനു ശേഷം മുഹമ്മദലിയെ വിവാഹം ചെയ്തു
ഫസീലയാടോ കോപ്പേ
@@AbdulMajeed-hd6wrനിങ്ങൾക് സ്വന്തം ആയിട്ട് ഒന്നും ഇല്ലേ?
മാഷാ അള്ളാ ആമീൻ, അല്ലാഹു ഖബർ ജീവിതം വിശാല മാകെട്ടേ ആമീൻ 👍🤲🤲🤲😭
❤❤❤💪💪💪👍
അള്ളാഹു അനുഗ്രഹിക്കട്ടെ
Allahu qabar vishalamakkatta aameeeen
മാഷല്ലാഹ്
Oduvil kuttikalvannu umma umma ennuvilikkunnath kettappol sankadam thonni😢
RIP🙏🙏🙏
🤲
🎉❤🎉❤🎉❤🎉❤🎉❤🎉 Good 👍👍👍💯💯💪👍👍👍
ആദരാഞ്ജലികൾ🙏🙏🙏🙏
❤❤❤❤❤❤❤❤❤❤❤
Unni❤
ആമീൻ
Sabeena കേൾക്കാൻ രസമാണ് പക്ഷേ ശിർക്ക് ഫീ 😢 അള്ളാ യർഹംഹ 🤲🤲🤲😓
നിങ്ങൾ ഒരു സംഭവം തന്നെ bro
Bro..... Ningalude video archives il vila mathikanavaatha ethra nimishangal aanu..... Thanks for showing this to us...
പോയി 😢😢😢😢😢❤
Her name is Vilayil Valsala
No current name vilayil faseela ...
She was Valsala.. She embraced Islam long years back...
Muslim ആയതാണ്
Sorgam nalkane nadhaa AMEEN
Pandu ningal enganeyaanu interview janagalil ethikkunnad
اللهم اغفر لها و ارحمها 🤲🤲
Allahumainnimaeframarhumajenna
Magfirath nalgu allah
2023 agst 12😢😢😢😢
Kassim kattoor❤❤❤
Pranamam.
അല്ലാഹു അക്ബർ
Pazhaya vilayil valsala ivaraano?
Yes>> They later accepted Islam...
നിങ്ങൾ ആരാണ് ,ഇതൊക്കെ ഇവിടുന്നു കിട്ടുന്നത്😮
ruclips.net/video/QZH6hO394Pg/видео.html
Unni
ഇദ്ദേഹം ആണ് AVM ഉണ്ണിയേട്ടൻ നല്ല ഒരു വീഡിയോഗ്രാഫറും, interviewer റും കൂടി ആണ്, പിന്നെ 80,90 കളിലെ ഗൾഫ് സ്റ്റേജ്, കലാപരിപാടികളുടെ വീഡിയോ ഷൂട്ടുകൾ മിക്കവാറും ഇദ്ദേഹം ആണ് ചെയ്തിരുന്നത്. അമൂല്യമായ ഒരുപാട് വീഡിയോ collection ഉള്ള ഒരു വെക്തി കൂടി ആണ് AVM ഉണ്ണിയേട്ടൻ ❤❤️
AVM ഉണ്ണി....അദ്ദേഹം തന്നെ ഇന്റർവ്യൂ ചെയ്ത് വീഡിയോ പിടിച്ച പരിപാടികൾ INN യൂട്യൂബിൽ സ്വന്തം ചാനലിൽ share ചെയ്യുന്നു
നീയില്ലെങ്കിൽ ഞാനില്ല ഞാനില്ലെങ്കിൽ നീയില്ല ഇതാണ് മാപ്പിള പ്പാട്ടിന്റെ അടിസ്ഥാന പ്രമാണം
R. I. P
92ൽ ഇവർ ഹജ്ജിന് വന്നിരുന്നു എങ്കിൽ നിങ്ങൾക്ക് വർഷം തെറ്റിയോ
ഒരാള് മരിച്ചാൽ മാത്രേ ആളുടെ ഇൻ്റർവ്യൂ upload ചെയ്യൂ എന്നുണ്ടോ മിസ്റ്റർ?
RIp
🙏🙏🙏🌹💕
Ann evar muslim aayittuddo?
ധീര വനിത
അള്ളാഹു ഖബർ സന്തോഷത്തിലാക്കികൊടുക്കട്ടെ ആമീൻ
ഇന്നൊക്കെ മതം മാറിയാലുള്ള പൊല്ലാപ്പ് എന്തൊക്കെ ആയിരിക്കും,,,
പടച്ചവൻ സ്വർഗം കൊടുക്കട്ടെ ആമീൻ
ഇവൻ ലീക്ക് വീരനാണോ ?..
.
Adamawa.dambade.mahre.padachundaki
Annu.ennu.rathre.pagal.vethyasam
Antna nad
Incoming is ok,,, outgoing,,,,,?
,അളളആവഉന്
Podiummachi penne
❤❤
അല്ലാഹു അവരുടെ ഖബർ വിശാലമാക്കി കൊടുക്കുമാറാവട്ടെ
ഇതാരാ ഇതൊക്കെ എൻറെ ഇൻറർവ്യൂ എടുക്കാൻ ആരെങ്കിലും വന്നെങ്കിൽ😊😊😊😊😊😊😊😊 അയ്യോ😊😊😊😊
Best മാപ്പിള പാട്ട് സിംഗർ ആണ് ഇന്ന് മരിച്ചു
😢
ദിക്ർ പാടിക്കിളി ഇനി ഓർമ്മ 😢
ruclips.net/video/UmmWvBMV86c/видео.html
Oduvil kuttikalvannu umma umma ennuvilikkunnath kettappol sankadam thonni😢
മാഷല്ലാഹ്
👍👍👍
അള്ളാഹു സ്വർഗ്ഗാവകാശികളിൽ ചേർത്തീടട്ടെ ആമീൻ