ശ്രീ മമ്മുട്ടി സാർ ഗായകരേ പ്രോൽസാഹിപ്പിക്കുന്നത് കാണുമ്പോൾ വളരേ സന്തോഷം എന്നാൽ നിങ്ങൾ പറഞ്ഞു കേട്ടു ലക്ഷക്കണക്കിന് പാട്ടുകളുമായി വി എം കുട്ടിയും ഫസീലയും നിങ്ങളെ സമീപിച്ചു എന്ന് ആ കാല ഘട്ടത്തിൽ തിളങ്ങി നിന്നിരുന്ന മറ്റൊരു ട്രൂപ്പുണ്ടായിരുന്നു പുല്ലങ്കോട് ഹംസാഖാൻ ശ്രീവല്ലി & പാർട്ടി ഇവർ സ്ഥിരമായി റേഡിയോയിലും പ്രോഗ്രാമുകളിലും പാടി ജന ശ്രദ്ധ നേടിയ ഗാന മാണ് മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമയായ നിങ്ങളുടെ 1921 എന്ന സിനിമയിൽ നിങ്ങൾ ലക്ഷകണക്കിന് പാട്ടുകളിൽനിന്ന് സലക്ട് ചെയ്തത് ഫിർദൗസിൽ അടുക്കുമ്പോൾ എന്നു തുടങ്ങുന്ന ഗാനം 1970 കളിൽ അബ്ദുൽഖാദർ പുല്ലങ്കോട് പുല്ലങ്കോട് ഹംസാഖാൻ ന് വേണ്ടി രചിച്ചതാണ് ആ ഗാനത്തിൻ്റെ സംഗീതവും ആലാപനവും അതിൻ്റെ റൈറ്റ്സും അന്നും ഇന്നും എന്നും പുല്ലങ്കോട് ഹംസാഖാൻ ആണ് ആയിരുന്നിട്ടും വി എം കുട്ടി എന്ന മഹാൻ മമ്മുട്ടി യോട് അത് പറഞ്ഞില്ല പറയില്ല അതാണ് വി എം കുട്ടി പരാതിയും പരിഭവവും ഇല്ലാതേ പുല്ലങ്കോട് ഹംസാഖാൻ ഇന്നും അദ്ദേഹത്തിൻ്റെ സംഗീത യാത്ര യിലാണ് ഈ കമൻറ് മമ്മുട്ടി സാറിൻ്റെ ശ്രദ്ധയിൽ പെടുമെന്ന വിശ്വാസത്തോടെ പോപ്പുലർ ഓഡിയോസ്
മൂസാക്ക യെയും ഫസീല യെയും അംഗീകരിക്കാൻ കാണിച്ച മമ്മൂട്ടി മനസ്സിനെ അംഗീ കരം നൽകട്ടെ ഒപ്പം മൂസാക്ക യുടെ കബർ അള്ളാഹു വിശാലമാക്കി കൊടുക്കട്ടെ എന്ന് പ്രാത്ഥിക്കാം
എരഞ്ഞോളി മൂസ മാപ്പിളപ്പാട്ട് ശാഖയിലെ എക്കാലത്തെയും രാജാവ് ആ സ്ഥാനം തട്ടിയെടുക്കാൻ പലരും ശ്രമിച്ചു പക്ഷെ അദ്ദേഹത്തിന്റെ വിയോഗത്തിലും അതിന്നും അങ്ങനെ നിൽക്കുന്നു ഇനിയും അതങ്ങനെ തന്നെ തുടരുകയും ചെയ്യും
ശ്രീ മമ്മുട്ടി സാർ ഗായകരേ പ്രോൽസാഹിപ്പിക്കുന്നത് കാണുമ്പോൾ വളരേ സന്തോഷം
എന്നാൽ നിങ്ങൾ പറഞ്ഞു കേട്ടു
ലക്ഷക്കണക്കിന് പാട്ടുകളുമായി
വി എം കുട്ടിയും ഫസീലയും നിങ്ങളെ
സമീപിച്ചു എന്ന് ആ കാല ഘട്ടത്തിൽ തിളങ്ങി നിന്നിരുന്ന മറ്റൊരു ട്രൂപ്പുണ്ടായിരുന്നു
പുല്ലങ്കോട് ഹംസാഖാൻ ശ്രീവല്ലി & പാർട്ടി ഇവർ സ്ഥിരമായി റേഡിയോയിലും പ്രോഗ്രാമുകളിലും പാടി ജന ശ്രദ്ധ നേടിയ ഗാന മാണ് മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമയായ നിങ്ങളുടെ 1921 എന്ന സിനിമയിൽ നിങ്ങൾ ലക്ഷകണക്കിന് പാട്ടുകളിൽനിന്ന് സലക്ട് ചെയ്തത് ഫിർദൗസിൽ അടുക്കുമ്പോൾ എന്നു
തുടങ്ങുന്ന ഗാനം 1970 കളിൽ അബ്ദുൽഖാദർ പുല്ലങ്കോട് പുല്ലങ്കോട് ഹംസാഖാൻ ന് വേണ്ടി രചിച്ചതാണ് ആ ഗാനത്തിൻ്റെ
സംഗീതവും ആലാപനവും അതിൻ്റെ റൈറ്റ്സും അന്നും ഇന്നും എന്നും പുല്ലങ്കോട് ഹംസാഖാൻ ആണ് ആയിരുന്നിട്ടും വി എം കുട്ടി എന്ന മഹാൻ മമ്മുട്ടി യോട് അത് പറഞ്ഞില്ല പറയില്ല അതാണ്
വി എം കുട്ടി
പരാതിയും പരിഭവവും ഇല്ലാതേ പുല്ലങ്കോട് ഹംസാഖാൻ ഇന്നും അദ്ദേഹത്തിൻ്റെ സംഗീത യാത്ര യിലാണ് ഈ കമൻറ് മമ്മുട്ടി സാറിൻ്റെ ശ്രദ്ധയിൽ പെടുമെന്ന വിശ്വാസത്തോടെ പോപ്പുലർ ഓഡിയോസ്
ഫസീലത്ത നിങ്ങൾ എന്നും മലയാളികളുടെ മനസ്സിൽ ജീവിക്കും എന്നും നിങ്ങൾക്ക് നിങ്ങൾ മാത്രം😢😢😢😢😢😢
ആരെയും അംഗീകരിക്കുന്ന മമ്മൂക്കയും , മുഴുവൻ മലയാളികൾക്കും അഭിവാദ്യങ്ങൾ.
മൂസക്ക പ്രണാമം.
ഖബർ ജീവിതം ശാന്തിയിൽ ആകട്ടെ
മൂസാക്ക യെയും ഫസീല യെയും അംഗീകരിക്കാൻ കാണിച്ച മമ്മൂട്ടി മനസ്സിനെ അംഗീ കരം നൽകട്ടെ ഒപ്പം മൂസാക്ക യുടെ കബർ അള്ളാഹു വിശാലമാക്കി കൊടുക്കട്ടെ എന്ന് പ്രാത്ഥിക്കാം
ആരെയും അംഗീകരിക്കാൻ മടിയില്ലാത്ത മമ്മൂക്കയുടെ ആ മനസ്സാണ് നമ്മൾ കാണേണ്ടത്
എന്നാ ഒരു ഗ്ലാമറാ മമ്മുക്ക 😍
Niyasum
Kanan
Nalla
Glamer
Undalo
Comment muthalaaliye kanarillallo 😅
രണ്ടാളും പോയി 😢😢😢😢😢
എത്ര നിഗൂഢത നിറഞ്ഞ ജീവിതം ആണ് ഭൂമിയിൽ..
🌹🌹😢
🤩MAMMUKKA&ERANJOLI MOOSAKKA🤩
എരഞ്ഞോളി മൂസ മാപ്പിളപ്പാട്ട് ശാഖയിലെ എക്കാലത്തെയും രാജാവ് ആ സ്ഥാനം തട്ടിയെടുക്കാൻ പലരും ശ്രമിച്ചു പക്ഷെ അദ്ദേഹത്തിന്റെ വിയോഗത്തിലും അതിന്നും അങ്ങനെ നിൽക്കുന്നു ഇനിയും അതങ്ങനെ തന്നെ തുടരുകയും ചെയ്യും
Eraholimoossa aka.
Faseela❤❤🙏🙏
മാപ്പിളപ്പാട്ട് എന്നാൽ. ഒരു കാലത്ത്
VM. കുട്ടി .ഫസീല
😢
Manmoka nalla sobhaavam
Masha allah👌👌👌👌
മൂസക്ക ഫസീലത്ത 🥰🥰🥰👍
മാപ്പിള പാട്ട് കണ്ടു പിടിച്ച ആ ഉല്ല ഫസീ ലാ- മമ്മുക്കാ.... മാപ്പിള പാട്ട് ശാഖയിലെ നല്ല ഗായികയാണ്:
Athoru praasam paranjathaanu suhruthee
Correct
നല്ലളം ബീരാൻ
A. വി മുഹമ്മദ്
കുറ്റി പിലാൻ
തങ്ങൾ
അങ്ങനെ ധാരാളം പേരുണ്ട്
വത്സല എഴുപതുകളിൽ പാടിയ ഗായിക മാത്രം
ഇതിന്റെ ഫുൾ ആയിട്ടുള്ള ലിങ്ക് ഉണ്ടോ
Wow🙏🙏❤
👍👍👍
Moosakka😥
മാപ്പിളപ്പാട്ടിന്റെ മുഹമ്മദ്റാഫി ..മൂസാക്ക
വിളയിൽ ഫസീല .... പഴയ കാല മാപ്പിളപാട്ട് റാണി
Masha alah
Super 👌👌👍
Mammuka next video
Mammoka next video put
10 മുപ്പത് കൊല്ലം മുന്നേ കേട്ട് പരിചയമുള്ള രണ്ടു shabddhangal
മൂസക്കയും ഫേസീലത്തായും
❤️
Supar
🎉🎉🎉❤🎉🎉🎉❤🎉🎉❤🎉🎉💯💯💯👍
എന്റെ നാട്ടുകാരി ഫസീലത്ത
1921 ലേക്ക് മമ്മൂട്ടി തെരഞ്ഞെടുത്ത മാപ്പിള പാട്ട് അത്ര നല്ലതായിരുന്നില്ല.
Vilayil faseela 🤩🤩
❤❤❤❤❤❤
Hi
വിളയിൽ 🔥
Alhamdulilah
Supar
പാട്ട് പാടുന്നവർക്ക് സൗണ്ട് ക്ലീയരായിരിക്കണം ഈ ഹംസക്കായി വാ തുറക്കാതെ ഇരിക്കുന്നതല്ലെ നല്ലത്
1921 സിനിമയിൽ . മുത്തു നവ:. ഫിർദൗസി ലടു ക്കുമ്പോൾ എന്നീ പാട്ടുകൾ പാടിയ നൗഷാദ് ബാബുവിനെ മമ്മൂക്ക ഒഴിവാക്കി
Ha
👇👇👇👇👇
Hi....Hi...!
രണ്ട് പേരും പോയി 😢😢😢
ഈ ബിസ്മി കേട്ട് ആരും തെറ്റിദ്ധരിക്കരുത് പാട്ട് പാടാം പക്ഷെ ചില അതിരുകൾ ഉണ്ട്
I miss you Moosa sahib
മൂസാക്ക😢 (ഓർമ്മയിലെന്നും
Hi
മമ്മുക്കാ
👍👍👍👍
M
Innamal hayathadhunyaa ,illa mathahul garoor difference of pattu from hikmath,,
K
e stage l ullavaril adyam
swargathil kadakunna aal
FASEELA👃👍
ടിക്കറ്റ് കൊടുക്കുന്ന ആളാണല്ലേ 😉
😀
😀
നിങ്ങളാണോ സ്വർഗ്ഗവും നരകവും തീരുമാനിക്കുന്ന ആൾ
Mappila pattinte Vaanambadiyan Faseela.Iniyuminiyum varshangal padan kazhiyatte
U
Vilayil valsala alle.
N
ഹംസ്സ .അതും കുളമാക്കി
Enthee
Onn poda.mamuni