ഉമ്മ ജീവിച്ചതും ഞങ്ങളെ വളർത്തിയതും മതനിഷ്ഠയോടെ

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 226

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Год назад +42

    ഫസീലത്തക്ക് അല്ലാഹു സ്വർഗം കൊടുക്കട്ടേ ആമീൻ

  • @Wayymoretogoo
    @Wayymoretogoo Год назад +37

    യാ allah. ഇത്തയുടെ കൂടെ ഞങ്ങളെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുപ്പിക്കണേ. ആമീൻ

  • @abushas5797
    @abushas5797 Год назад +11

    മനുഷ്യസഹജമായ തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ പൊറുത്തു കൊടുക്കണേ നാഥാ...
    സ്വർഗ്ഗീയ ആരാമത്തിൽ അവരെയും ഞങ്ങളെയും ചേർക്കണേ നാഥാ..... 🤲🤲🤲🤲

  • @kareemmasaar
    @kareemmasaar Год назад +110

    ജനിച്ച മുതൽ കേട്ട് വളർന്ന ശബ്ദം ഫസീലത്ത😭 അള്ളാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ🤲🤲

    • @aysha8721
      @aysha8721 Год назад +3

      ജനഹൃദയങ്ങളിൽ. എന്നുനിലനിൽക്കുന്ന. ശബ്ദം. ഫസ്സലാത്ത. അല്ലാഹു. സ്വാർഗം. കൊടുത്തു. അനുഗ്രഹിക്കട്ടെ.

    • @soudathsouda3631
      @soudathsouda3631 Год назад +3

      Aameen

    • @sulaikhasulaikha1184
      @sulaikhasulaikha1184 Год назад +3

      ആമീൻ 🤲

    • @mvrasheedmvrasheed3017
      @mvrasheedmvrasheed3017 Год назад +1

      Ameenyarabbalalameen

  • @asmabiummu8038
    @asmabiummu8038 Год назад +11

    മാഷാ അള്ളാ ഉമ്മാന്റെ ആഹിറം വെളിച്ചം ആക്കി കൊടുക്കണേ അള്ളാ 🤲💚💚💚🌹🥰

  • @abdulkader1455
    @abdulkader1455 Год назад +31

    മഹദിക്ക് അള്ളാഹു സ്വർഗം നൽകട്ടെ. ആമീൻ.

  • @Abdulkhader-fm5bv
    @Abdulkhader-fm5bv Год назад +88

    സ്വർഗം നെൽകട്ടെ അള്ളാഹു ഫസീലത്താക് 🤲

  • @sabirsabir8427
    @sabirsabir8427 Год назад +156

    യാ അല്ലാഹ ഫസീലത്താത്താക് സ്വർഗം കൊടുകാണെ അല്ലാഹ്

  • @abdulnazar4747
    @abdulnazar4747 Год назад +37

    മാഷാഅള്ളാഹ് ഇങ്ങിനെയുള്ള മക്കൾക്ക് ജന്മം നൽകുക എന്ന് പറഞ്ഞാൽ വലിയ ഭാഗ്യമാണ് അൽഹംദുലില്ലാഹ് അളളാഹു സ്വർഗ്ഗം നൽകട്ടെ 🤲🤲🤲🤲🤲🥲🥲🥲🥲🥲🥲🥲🥲🥲🥲

  • @hussainkutty1785
    @hussainkutty1785 Год назад +3

    ജീവിതാവസാനംവരെ വിനയത്തോടെ ജീവിച്ചു തീർത്തവർ. സുബഹിതൊളുത് വിനയത്തോടെ റബ്ബിലേക്കും.
    അവർമീട്ടിയ ശ്രവണ സുന്ദരമായ ഈണങ്ങളിലൂടെ അവരിനിയും ജീവിക്കും കാലങ്ങളോളം

  • @kadeejavk8852
    @kadeejavk8852 Год назад +53

    വസീയതയുടെ മകനെ കണ്ടതിൽ സന്തോഷമുണ്ട് വസീയത്തായ്ക്ക് അല്ലാഹു സ്വർഗം കൊടുക്കട്ടെ

    • @rasheedali9272
      @rasheedali9272 Год назад +1

      ഫസീലത്ത.....

    • @muhamedkoduvalli6473
      @muhamedkoduvalli6473 Год назад

      വസിയത്ത് അല്ല ഫസീലത്ത എന്ന് എഴുതണം എഴുതിയതിൽ തെറ്റുണ്ടേ അക്ഷരത്തെറ്റ് ഉണ്ട് കണ്ടപ്പോൾ പറഞ്ഞതാണ് എന്ന് മാത്രം ഒന്നും കരുതരുത്

  • @ummammaschannel
    @ummammaschannel Год назад +19

    ഉമ്മാക്ക് വേണ്ടി പ്രാർത്ഥിക്കുന്ന മോൻ.ഉമ്മ ഭാഗ്യവതിയാണ്.

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt Год назад +51

    ഫസീലാത്തയുടെ ഖബറിടം ദൈവം വിശാലമാക്കി കൊടുക്കുമാറാകട്ടെ.... ആമീൻ...

  • @haneefakunnath9233
    @haneefakunnath9233 Год назад +10

    വളരെ ശരിയാണ് ദീനീ ചിട്ട ജീവിതത്തിൽ ഉടനീളം പാലിച്ച ഒരു മഹതിയായിരുന്നു അവർ നേരിട്ട് കണ്ടില്ല എങ്കിലും ഒരുതവണ പോലും ആ അഭിമുഖമോ അവരുടെ സംസാരമോ കേട്ടാൽ ആർക്കും മനസ്സിലാക്കാൻ പറ്റും അത്.ബഹുമാനവും ആദരവും തോന്നിപ്പോകുന്ന ഒരു സ്വാലിഹത്തായ ഒരു സ്ത്രീയുടെ എല്ലാ ഗുണങ്ങളും അടങ്ങിയ സ്വഭാവം. വാർത്ത അറിഞ്ഞു കരഞ്ഞു പോയി. ഇന്നത്തെ തുള്ളിച്ചാട്ട പാട്ടുകാരികൾക്ക് ഒക്കെ അവരെ കണ്ടു പഠിക്കാവുന്നതാണ്.
    അള്ളാഹു ആ മഹതിയുടെ ഖബർ കണ്ണത്താ ദൂരം വിശാലമാക്കി കൊടുക്കട്ടെ... 🤲🏼
    സ്വാലിഹീങ്ങളോടൊപ്പം, ഉമ്മഹാത്തുൽ മുഉമിനീങ്ങളോടൊപ്പം സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂടാൻ അവർക്കും നമുക്കും അല്ലാഹു സൗഭാഗ്യം നൽകട്ടെ.. 🤲🏼

  • @rukiyamuhammed6626
    @rukiyamuhammed6626 Год назад +15

    ഈ മോനെ കണ്ടതിൽ വളരെ വളരെ അഭിമാനം സന്തോഷായി ഞങ്ങൾക്ക് അത്രയും അതിന്റെ ഒരു വീടുണ്ട് അവിടെ ഞങ്ങൾക്ക് ബന്ധമുണ്ട് അപ്പോൾ ഞങ്ങൾ അവിടെ വന്നപ്പോൾ കണ്ടിരുന്നു😄😄😄👍👍

  • @adhila280
    @adhila280 Год назад +12

    നല്ല മോൻ അള്ളാഹു ഉമ്മാക് സ്വർഗം കൊടുക്കട്ടെ

  • @nasarnasar-ki5gx
    @nasarnasar-ki5gx Год назад +21

    എനിക്ക് ഒരേഒരാൾ.മാത്രം ഇഷ്ടം അത് ഫസീലത്താ മാത്രം. അള്ളാഹു സുഖം നൽകി അനുഗ്രഹിക്കട്ടെആമീൻ നാ ൻ എപ്പോഴും ദുആ ചെയ്യാറുണ്ട്

  • @muhammedshemil8882
    @muhammedshemil8882 Год назад +28

    ഉമ്മാക്ക് സ്വർഗം കൊടുക്കണം അള്ള🤲🤲

  • @nazark6594
    @nazark6594 25 дней назад +2

    ഫസീലത്താ 😢😢😢😢😢😢

  • @alfalahfalah3297
    @alfalahfalah3297 Год назад +123

    ഫസീലത്ത നല്ല പാട്ടുകാരി മാത്രമല്ല നല്ല വീട്ടുകാരിയും ഉമ്മയുമൊക്കെയായിരുന്നു. അവരുടെ പാട്ട് ഇഷ്ടപ്പെടുന്ന ജനലക്ഷങ്ങൾക്ക് പ്രത്യേകിച്ചും സ്ത്രീകൾക്ക് അവരുടെ നല്ല നടപടികൾ ഒരു മാതൃകയാവട്ടെ... അവർക്ക് അല്ലാഹു ഉയർന്ന സ്വർഗം നൽകി അനുഗ്രഹിക്കട്ടെ... ആമീൻ.

  • @jasirakvalavannur1979
    @jasirakvalavannur1979 Год назад +6

    വിളയിൽ ഫസീല താത്താക്ക് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ അതുപോലെതന്നെ ആ കുടുംബത്തിന് ഉണ്ടായ വിഷമം അല്ലാഹു മാറ്റി കൊടുക്കട്ടെ

  • @dileepshan9303
    @dileepshan9303 Год назад +22

    രാജാതി രാജനായ റബ്ബെ എല്ലാ മനസ്സും കാണുന്നത് നീയാണല്ലോ അവരെ സ്വർഗത്തിൽ ചെറുക്കനെ 🤲🤲ആമീൻ

  • @FIRE-so3uz
    @FIRE-so3uz Год назад +22

    നിന്റെ ഉമ്മാക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ നീ ചെറിയ കുട്ടി ആയപ്പോൾ ഉമ്മയുടെ കൂടെ കണ്ടിരുന്നു ഉ

  • @ashraftp6130
    @ashraftp6130 Год назад +20

    അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲 🤲 🤲 🌹 🤝

  • @salamu3793
    @salamu3793 Год назад +21

    അല്ലാഹു പൊറുത്തുകൊടുക്കട്ടെ
    പരലോക ജീവിതം സന്തോഷത്തി ലാക്കട്ടെ... ആമീൻ

  • @maulaviabdurahman6438
    @maulaviabdurahman6438 Год назад +10

    അല്ലാഹു സ്വർഗം നൽകട്ടെ

  • @hitechmedia9314
    @hitechmedia9314 Год назад +32

    ഇഷ്ട്ടപെട്ട വാക്കുകൾ ❤

  • @muhammadfasalfasal349
    @muhammadfasalfasal349 Год назад +11

    ഫസീലത്ത ന്റെ മോനെ കണ്ടതിൽ സന്തോഷം

    • @niflac.v2087
      @niflac.v2087 5 месяцев назад

      Mashallah mashallah mashallah ❤❤❤❤❤❤❤❤❤❤❤❤❤❤fayad

  • @apmuhammedmuhammed3123
    @apmuhammedmuhammed3123 Год назад +10

    അള്ളാഹു സർഗം നൽകി അനുഗ്രഹിക്കട്ടെ

  • @ashrafkunnummalk5238
    @ashrafkunnummalk5238 Год назад +10

    അള്ളാഹു സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ

  • @hussainkutty1785
    @hussainkutty1785 Год назад +19

    അല്ലാഹു സ്വർഗ്ഗം നൽകട്ടെ

  • @habeebkaka9475
    @habeebkaka9475 Год назад +8

    ആമീനാ ബീവിക്ക രമ്പ മോനെ 🌹🌹🌹

  • @muhammedsakkeer3208
    @muhammedsakkeer3208 Год назад +27

    എല്ലാ അമലുകളും അള്ളാഹു സ്വീകരിച്ചു അതിനുള്ള എല്ലാ പ്രതിഫലവും അള്ളാഹു നൽകുമാറാകട്ടെ 🤲🌹

  • @sameerkv5196
    @sameerkv5196 Год назад +8

    എത്ര ഭാഗ്യവതിയായ ഒരുമ്മ

  • @ayishakutty4388
    @ayishakutty4388 Год назад +15

    അള്ളാഹു സ്വർഗ്ഗം കൊടുക്കട്ടെ🤲🤲🤲🤲

  • @mi9imi755
    @mi9imi755 Год назад +8

    നല്ല വിനയമുള്ള മകൻ

  • @SabiRasheed-wh6if
    @SabiRasheed-wh6if Год назад +2

    1991 il ente aniyathikku entuppa perittadh faseela ennanu...athra ishtalla paattukariyarunnu uppakk

  • @nafeesamc7918
    @nafeesamc7918 Год назад +7

    അള്ളാഹു ഫസീല ത്താ ക്ക് സ്വർഗം കൊടുത്തു അനുഗ്രഹിക്കട്ടെ. 🤲🤲.

  • @rasheedali9272
    @rasheedali9272 Год назад +2

    പരലോക ജീവിതം സന്തോഷമാക്കികൊടുക്കണേ അള്ളാ.......

  • @barakaathmedia5388
    @barakaathmedia5388 Год назад +4

    അനുഗ്രഹീതനായ മകൻ

  • @AM-ub3nh
    @AM-ub3nh Год назад +3

    10:17 ഇങ്ങനെ പാടിയവർ അല്ലേ, അല്ലാഹു ആ വിളി കേട്ടു
    "മൌത്ത് അണയും നേരത്ത് അധിവേദനയാൽ നീരുമ്പോൾ
    മനദാരിൽ ഈമാനിൻ്റെ പൂത്തിരി കാട്ട്
    കലിമത്ത് ഓതിടുവാൻ അന്നേരം നീ വിധി കൂട്ട്..."

  • @muneermadathil7809
    @muneermadathil7809 Год назад +29

    ഞാനുമായി മിക്ക ദിവസങ്ങളിലും ഫോണിൽ വിളിച്ചു സുഗവിവരങ്ങൾ ചോദിക്കാരുള്ള ആളായിരുന്നു ഫസീലത്ത..... മരിക്കുന്നതിന്റെ രണ്ട് ദിവസം മുമ്പ് വ്യാഴാഴ്ച രാത്രി വിളിച്ചപ്പോൾ എന്നോട് പറഞ്ഞ കാര്യം നീ എപ്പോഴും തഹജ്ജുദ് നിസ്കരിക്കണം എന്നാ യിരുന്നു... 30.8.2023 ന് എന്റെ വീട്ടിൽ ഒരു ഫങ്ഷന് വരാം യെന്നും പറഞ്ഞതായിരുന്നു...
    ചില തിരക്ക് കാരണം വെള്ളിയാഴ്ച വിളിക്കാൻ പറ്റിയില്ല.... ശനിയാഴ്ച രഹ്‌നത്ത വിളിച്ചപ്പോഴാണ് മരണ വിവരം അറിഞ്ഞത്.... ഫസീലത്തയുടെ ഖബർ ജീവിതം റബ്ബ് സ്വർഗ്ഗ പൂങ്കാവനം ആക്കി കൊടുക്കട്ടെ എന്ന് എപ്പോഴും പ്രാർത്ഥിക്കുന്നു

  • @majlisulhabeeb
    @majlisulhabeeb Год назад +9

    നല്ല ദീനി യായ മോൻ ആമീൻ

  • @shahi378
    @shahi378 Год назад +2

    Allahu Swargam koduth anugrahikatte,

  • @NejiyaAzees
    @NejiyaAzees Год назад +2

    മാഷാ അല്ലാഹ് നല്ല മോൻ ഹൈറാകട്ടെ 🤲🤲

  • @backerkallurayil7097
    @backerkallurayil7097 Год назад +2

    ആമീൻ യാറബൽ ആലമീൻ അളളാഹു ഫസീലതാക് സോർ ഗം നൽകി അനുഘഹികടെ ആമീൻ

  • @hajaraponnu9145
    @hajaraponnu9145 Год назад +6

    നിങ്ങളെ ഉമ്മാക്ക് അല്ലാഹു സ്വർഗ്ഗം നൽകട്ടെ

  • @mohammednavas9317
    @mohammednavas9317 Год назад +6

    she was a firmly believer. may allaah give her the highest paradise

  • @truepath8506
    @truepath8506 Год назад +12

    ഇങ്ങയുള്ളവർക്ക് സ്വർഗം ഉറപ്പാണല്ലോ 🤲🏻നമ്മുടെകാര്യമാണ് ചിന്തിക്കേണ്ടത് 😢🤲🏻🤲🏻

  • @khairuneesaMp-nl9li
    @khairuneesaMp-nl9li Год назад +3

    മാഷാഅല്ലാഹ്‌ 👍👍👍👍

  • @muhammedshemil8882
    @muhammedshemil8882 Год назад +8

    നല്ല മോൻ 🥰

  • @abuabu1744
    @abuabu1744 Год назад +16

    ഓർമവെച്ച കാലത്ത് ആദ്യമായി കേൾക്കുന്ന ഗാനങ്ങൾ ഫസീലത്തയുടെ (ആമിനാബീവിക്കോമനമോനേ)എന്ന ഗാനമായിരുന്നു

    • @kidsreals1333
      @kidsreals1333 Год назад

      ഉമ്മാടെ ക്കു ടെ ഈ മക്കളുടെ ഫോട്ടോ ഒന്നു കണ്ടു പോലും ഇല്ല പേരമക്കളുടെയും

  • @mujeebsaffarkondotty4062
    @mujeebsaffarkondotty4062 Год назад +11

    മകൻ...❤

  • @She_riiyyyyyyyy
    @She_riiyyyyyyyy Год назад +5

    അള്ളാഹു എല്ലാം സ്വീകരിക്കുമാറാവട്ടെ😅😅😅

  • @Jannathile_hoori313
    @Jannathile_hoori313 Год назад +6

    Allahu jannathul firdous nalki anugrahikkatte

  • @sidheekkoolath7848
    @sidheekkoolath7848 Год назад +5

    അല്ലാഹുഅനുഗ്രഹിക്കട്ടെ

  • @alavic7086
    @alavic7086 Год назад +2

    Faseelathak sorgam nalkane nadhaa AMEEN

  • @Aysha_shahwa
    @Aysha_shahwa Год назад +3

    ഖബർ ജീവിതം വിശാലമാക്കി കൊടുക്ക്നാഥാ...😢

  • @sirajudeensulaiman8568
    @sirajudeensulaiman8568 Год назад +2

    എന്താ പറയാ.. അല്ലാഹു ഖബറിടം വിശാലമാക്കട്ടെ.. ഫസീലത്ത.. ഒരു പാവം തികഞ്ഞ ഉമ്മയാണ്..

  • @Berlin-cj5ly
    @Berlin-cj5ly Год назад +3

    😢subhi niskaram kazhiju allahu vilichu ya subhanallah

  • @ayishaayishat7963
    @ayishaayishat7963 Год назад +3

    അൽഹംദുലില്ലാഹ് 🌹🌹🌹

  • @jaferabubakerjafer1809
    @jaferabubakerjafer1809 Год назад +4

    മാഷാ അള്ളാഹു

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 Год назад +2

    നല്ല മോൻ❤

  • @muhammadalia1340
    @muhammadalia1340 Год назад +3

    My beloved student.....

  • @shammusam-re7nj
    @shammusam-re7nj Год назад +2

    Faseelathayude makan aayi janichathil allahuvinod sthuthi parayuka

  • @sakeenashakeer9145
    @sakeenashakeer9145 Год назад +2

    അല്ലാഹുവേ.swrgham koduthe angrahekkattyaa aameen

  • @shareefkshareef8570
    @shareefkshareef8570 Год назад +3

    Allahu swargam Nalke anugrahikkatteayy Ameen

  • @kidukkachi7500
    @kidukkachi7500 Год назад +10

    സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻

  • @abdulnizar9415
    @abdulnizar9415 Год назад +8

    സർവ്വശക്തൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടേ ആമീൻ

  • @nafeesapadinjarayil3743
    @nafeesapadinjarayil3743 Год назад +3

    ഫസീല ത്ത യുടെ ശബ്ദം ഇൗ ദുനിയാവ് ഉള്ളടത്തോളം കാലം മലയാളി ഓയിച്ച്‌കൂടാനാവില്ല

  • @chakkittas
    @chakkittas Год назад +8

    Great👍

  • @mohammeduppala7194
    @mohammeduppala7194 4 месяца назад +1

    ഫാസിലാത്ത
    മൂസാക്ക
    പീർ മുഹമ്മദ് ക്കാ
    വി എം കുട്ടി
    റംല ബീഗം
    അള്ളാഹു പൊറുത്ത് കൊടുക്കട്ടെ ആമീൻ

  • @moideenandu9448
    @moideenandu9448 Год назад +7

    اللهم اغفر لها وارحمها

  • @haneefavendalloor8295
    @haneefavendalloor8295 Год назад +3

    😢 ആമീൻ❤

  • @musae9434
    @musae9434 Год назад +3

    മതം മതത്തിന്റെ
    വഴിക്കും പാട്ട്
    പാട്ടിന്റെ വഴിക്കും
    കൊണ്ട് പോയവരാണ്
    ഫസീലത്ത

  • @ramlaabdulla4150
    @ramlaabdulla4150 Год назад +2

    Ummanepatti vere vidio chayyuka

  • @Berlin-cj5ly
    @Berlin-cj5ly Год назад +2

    😢faseelathante history parayumbo innum orma vanna oru pattund kiliye Dikr padi kiliye subhihikk minarathin muzhangunna ya Allah enthoru maranaman rabbe

  • @rabeehrahman2235
    @rabeehrahman2235 Год назад +2

    Allahu kabar santhosamakate

  • @aflahaflu8258
    @aflahaflu8258 Год назад +2

    Nchangalude abhimanam anu faseelatha👍👍👍

  • @CookeryChords
    @CookeryChords Год назад +3

    Nammude ishalinnte raniye an namukk nashtamayat.Allah magfirathum marhamathum nalkatte AMEEN

  • @beerankuttykp4276
    @beerankuttykp4276 Год назад +8

    അള്ളാഹു കബറിടം സ്വർഗ്ഗ പൂന്തോപ്പാക്കി കൊടുക്കട്ടെ ആമീൻ

  • @muhammeddasheermuhammedbasheer
    @muhammeddasheermuhammedbasheer Год назад +17

    ഫസീല താത്ത എന്റെ അയൽ വസി യാണ് മകൻ എന്റെ കൂടെ കളി കൂട്ടുകാരനും ഒന്നിച്ചു പഠിച്ചതുമാണ് അള്ള അവന്റെ ഉമ്മക്ക് സ്വർഗം കൊടുക്കട്ടെ നല്ല ഒരു ഉമ്മയായിരുന്നു എനിക്ക് ഉമ്മ നെ പോലെ തന്നെ ആയിരുന്നു

  • @asmilsanno6639
    @asmilsanno6639 Год назад +3

    Aameen Aameen Aameen yarabbal Aalameen 😭🤲🤲🤲

  • @shanavas-w7d
    @shanavas-w7d Год назад +9

    👍7:30 ഉമ്മാന്റെ മോൻ 😢
    എന്തൊരു മനക്കരുത്ത്👌
    എന്റെ ഉമ്മ മരിച്ചിട്ട് 6വർഷം കഴിഞ്ഞു
    2മിനിറ്റ് പോലും ഉമ്മയെ കുറിച് സംസാരിക്കാൻ ഇന്നും എനിക്കാവില്ല
    എന്റെ ഭാര്യ പോലും എന്നോട് ഉമ്മയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കാറില്ല

  • @midlajvlogs1272
    @midlajvlogs1272 Год назад +2

    ആമീൻ

  • @jaleelahluzzaina4542
    @jaleelahluzzaina4542 Год назад +6

    അല്ലാഹുവിന്റെ അനുഗ്രഹം ലഭിച്ച മഹതി

  • @KuchalanpKuchalanp-sk1ev
    @KuchalanpKuchalanp-sk1ev Год назад +3

    Ya allah ❤❤❤❤

  • @beevithanghal5908
    @beevithanghal5908 Год назад +3

    Aameen 🤲😭

  • @moideenvellachallil1507
    @moideenvellachallil1507 Год назад +2

    Faseela ethta👍👍

  • @HabeebHabee-iq7yl
    @HabeebHabee-iq7yl 4 месяца назад +1

    ആമീൻ

  • @sheejaakbar1038
    @sheejaakbar1038 Год назад +2

    Masha allah swergavakashi akate nammaleyellareyum rabb jannathul firdousil orumichu koottane nadha Ameen yarabbal alameen 🤲😢

  • @truepath8506
    @truepath8506 Год назад +4

    എന്റെ അമ്മായിയുടെ വീട് വിളയിലാണ്, വിളയിൽ cheriyappu Haji യാണ് ഹസ്സ്, അവരൊക്കെ നന്നായി അറിയും 👍🏻
    നാഥൻ തുണക്കട്ടെ, ആമീൻ

  • @saliyathbeevijamal3700
    @saliyathbeevijamal3700 Год назад +2

    ആമീൻ❤

  • @SameerSameer-yc7ly
    @SameerSameer-yc7ly Год назад +4

    അള്ളാഹു കമ്പർ വിഷാലമാക്കും

  • @jaferp1564
    @jaferp1564 Год назад +4

    Al Hamdulillah

  • @sainabap513
    @sainabap513 Год назад +7

    Nammude dheenilekk vanna mahathikk allahu swargam nalkatteAameen 9:50

  • @jameelapalayil5857
    @jameelapalayil5857 Год назад +3

    Gracth🤲🤲🤲🤲

  • @ayyappankp1232
    @ayyappankp1232 Год назад +2

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @manioor-fp8hh
    @manioor-fp8hh Год назад +2

    ഇപ്പോൾ ഒളിച്ചു ഓടുന്ന പെൺകുട്ടികൾക്ക് ഫസീല ഇത്തയുടെ ദീനിനെ മുറുക്കി പിടിച്ചത് പാഠം

  • @ShanushaniShanu
    @ShanushaniShanu Год назад +1

    😢🤲