സുഭാഷ് ചന്ദ്രൻ | SUBHASH CHANDRAN | അമേരിക്ക | AMERICA കഥ | KADHA | വായന | തുളസിദാസ്‌ പരമേശ്വരൻ

Поделиться
HTML-код
  • Опубликовано: 20 окт 2024
  • ഹയർ സെക്കണ്ടറി ഒന്നാം വർഷ കുട്ടികൾക്ക് പഠിക്കാനുള്ള കഥ
    ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ച പറുദീസാനഷ്ടം എന്ന കഥാസമാഹാരത്തിലെ കഥയാണ് അമേരിക്ക .ഈ സമാഹാരത്തിലെ എല്ലാ കഥകളും മികച്ചവയാണ്
    ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം, തല്പം, ബ്ലഡി മേരി, വിഹിതം, മധ്യേയിങ്ങനെ, കാണുന്ന നേരത്ത്, ദാസ് ക്യാപിറ്റല്‍ എന്നിവയാണ് സുഭാഷ് ചന്ദ്രന്റെ മറ്റു പ്രധാന കൃതികള്‍.
    ആധുനികാനന്തര മലയാളകഥയുടെ പ്രതിനിധാനമാണ് സുഭാഷ് ചന്ദ്രന്റെ കഥകള്‍. ഭാഷയില്‍ നിരന്തരമുണ്ടാക്കുന്ന പുതുമകള്‍, അതിനായുള്ള എഴുത്തുകാരന്റെ സുക്ഷ്മതയും സുഭാഷ്ചന്ദ്രന്റെ കഥകളെ മൗലികമാക്കുന്നു. മനുഷ്യരുടെ അകവും പുറവും പരസ്പരം അനുഭവിക്കുന്ന സംഘര്‍ഷങ്ങളെ അനുവാചകന്റെ കൂടി പ്രമേയമാക്കുന്നുണ്ട് സുഭാഷ് ചന്ദ്രന്‍. ആഖ്യാനത്തിലും ഘടനയിലും ശില്പഭദ്രവുമാണ് സുഭാഷ് ചന്ദ്രന്റെ കഥകള്‍.

Комментарии • 21