Thulasidas Parameswaran
Thulasidas Parameswaran
  • Видео 85
  • Просмотров 512 686
മനാലിന്റെ പലായനങ്ങൾ | കെ യു ഇക്ബാൽ എഴുതിയ അനുഭവ കഥ
അകാലത്തിൽ പൊലിഞ്ഞ പ്രവാസി മലയാളി എഴുത്തുകാരനായ കെ യു ഇക്ബാൽ എഴുതിയ അനുഭവ കഥ
ഗദ്ദാമയുടെ കഥാകാരനായ കെ യു ഇഖ്‌ബാലിന്റെ ഭാവതീവ്രമായ മറ്റൊരു ആവിഷ്കാരം--- മനാലിന്റെ പലായനങ്ങൾ
കുടുംബത്തിന്റെ സന്തോഷത്തിനുവേണ്ടി അറേബ്യൻ നാടുകളിൽ രക്തം വിയർപ്പാക്കുന്ന പ്രവാസികളിൽ പലരുടെയും ജീവിതത്തിലെ കാണാപ്പുറങ്ങളെ വരച്ചിടുന്ന പ്രവാസി എഴുത്തുകാരനായ കെ യു ഇഖ്‌ബാൽ എഴുതിയ അനുഭവസാക്ഷ്യമാണ് മനാലിന്റെ പലായനങ്ങൾ. അഭയാർഥികൾ ഉണ്ടാകുന്നതെങ്ങനെ എന്ന ചോദ്യത്തിന് ഈ കഥ ഉത്തരം നൽകുന്നു .
കേൾക്കുന്നവരുടെ ഹൃദയങ്ങളെ ഇതു നൊമ്പരപ്പെടുത്തുമെങ്കിലും യാഥാർഥ്യം മറിച്ചല്ല എന്ന വസ്തുതയിലേക്കാണ് ഈ കഥ വിരൽ ചൂണ്ടുന്നത് .
മൂന്ന് പതിറ്റാണ്ടായി സൗദിയിൽ പ്രവാസജീവിതം നയിക്കുന്ന എഴുത്തുകാരനാണ് കെ യു ഇഖ്‌ബാൽ .
Просмотров: 478

Видео

കാട്ടുകുറിഞ്ഞി പ്പൂവുംചൂടി
Просмотров 3633 года назад
കാട്ടുകുറിഞ്ഞി പ്പൂവുംചൂടി
കഥ | നിശ്ചയശേഷം | സ്വാമി അധ്യാത്മാനന്ദ | വായന | തുളസിദാസ്‌ പരമേശ്വരൻ |
Просмотров 1,2 тыс.3 года назад
പറയാനുള്ള കാര്യങ്ങൾ എഴുതാൻ നിശ്ചയിച്ചു .എഴുതുമ്പോൾ അതിനൊരു പശ്ചാത്തലം ,ഭാവനാസാമർഥ്യം പോലെ കണ്ടെത്തി സന്നിവേശിപ്പിച്ചു .സോദ്ദേശ്യം നടത്തിയ രചനകൾ കഥയെന്ന് വിശേഷിപ്പിക്കപ്പെട്ടതിൽ കൃതാർഥതയുണ്ട് . പ്രേമാദരപൂർവം സ്വാമി അധ്യാത്മാനന്ദ
അനഘ സങ്കൽപ്പ ഗായികേ മാനസ | film song
Просмотров 5673 года назад
അനഘ സങ്കൽപ്പ ഗായികേ മാനസ | film song
പാക്കനാരുടെ ഭാര്യ | ഐതീഹ്യം | കൊട്ടാരത്തിൽ ശങ്കുണ്ണി
Просмотров 3273 года назад
പാക്കനാരുടെ ഭാര്യ | ഐതീഹ്യം | കൊട്ടാരത്തിൽ ശങ്കുണ്ണി
പക്ഷിയുടെ മണം | കഥ | മാധവിക്കുട്ടി
Просмотров 7283 года назад
മാധവിക്കുട്ടി കമലാ ദാസായി ഭാഷയുടെ അതിരുകള്‍ ഭേദിച്ചു. ആമിയായി അടുപ്പമുള്ളവരുടെ മനസില്‍ കൂടുകൂട്ടി. കമലാ സുരയ്യയായി മലയാളികളെ ഞെട്ടിച്ചു. ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ മലയാളികളുടെ മനസില്‍ കൂടുകൂട്ടിയ, സ്‌നേഹം കവിതയാക്കിയ, കവിത ജീവിതമാക്കിയ മലയാളത്തിന്റെ പ്രിയ എഴുത്തുകാരിയായിരുന്നു കമലാ സുരയ്യ. ഇംഗ്ലിഷ് ഭാഷയിലെഴുതുന്ന ഏറ്റവും പ്രശസ്തമായ ഇന്ത്യന്‍ കവയിത്രി കമലാ ദാസാണെന്ന് അയ്യപ്പപ്പണിക്കര്‍. സമ്മര്‍ ...
MANJUPOOKKALIL NILA HIMAM /SINGER - SURESH GOPI /LYRICS - RAFEEQ AHAMMED/MUSIC SARATH
Просмотров 3793 года назад
MANJUPOOKKALIL NILA HIMAM /SINGER - SURESH GOPI /LYRICS - RAFEEQ AHAMMED/MUSIC SARATH
chanthanamanivathil pathi chari
Просмотров 1563 года назад
chanthanamanivathil pathi chari
poomanam poothulanje
Просмотров 1753 года назад
poomanam poothulanje
ponveyil manikkachayazhinju veenu .......
Просмотров 1533 года назад
ponveyil manikkachayazhinju veenu .......
അരയന്നങ്ങളുടെ വീടിലെ ഒരു മനോഹര ഗാനം | Thulasidas Parameswaran
Просмотров 1073 года назад
അരയന്നങ്ങളുടെ വീടിലെ ഒരു മനോഹര ഗാനം | Thulasidas Parameswaran
ഇളവന്നൂർ മഠത്തിലെ ഇണക്കുയിലേ
Просмотров 1573 года назад
ഇളവന്നൂർ മഠത്തിലെ ഇണക്കുയിലേ
ചെമ്പനീർപൂവിറുത്തു ഞാനോമലേ
Просмотров 193 года назад
ചെമ്പനീർപൂവിറുത്തു ഞാനോമലേ
കൂറകൾ | കഥ | story | koorakal | E. Harikumar | ഇ .ഹരികുമാർ | വായന| തുളസിദാസ്‌ പരമേശ്വരൻ |
Просмотров 3413 года назад
കൂറകൾ | കഥ | story | koorakal | E. Harikumar | ഇ .ഹരികുമാർ | വായന| തുളസിദാസ്‌ പരമേശ്വരൻ |
അയ്യപ്പപ്പണിക്കർ |Ayyappappanikkar| കവിത | kavitha |ചരമശയ്യയിൽ നിന്നെയും കാത്ത് |
Просмотров 4343 года назад
അയ്യപ്പപ്പണിക്കർ |Ayyappappanikkar| കവിത | kavitha |ചരമശയ്യയിൽ നിന്നെയും കാത്ത് |
പണയം | Panayam | kadha | കഥ | ഇ സന്തോഷ്‌കുമാർ | E.Santhoshkumar |വായന| തുളസിദാസ്‌ പരമേശ്വരൻ
Просмотров 8513 года назад
പണയം | Panayam | kadha | കഥ | ഇ സന്തോഷ്‌കുമാർ | E.Santhoshkumar |വായന| തുളസിദാസ്‌ പരമേശ്വരൻ
അമ്മയുടെ എഴുത്തുകൾ | Ammayude Ezhuthukal |വി .മധുസൂദനൻ നായർ | കവിത |V.Madhusudanan Nair |
Просмотров 3 тыс.3 года назад
അമ്മയുടെ എഴുത്തുകൾ | Ammayude Ezhuthukal |വി .മധുസൂദനൻ നായർ | കവിത |V.Madhusudanan Nair |
ആരുഞാനാകണം | കവിത| Dr. K. Saji kozhikkod | ആലാപനം | തുളസിദാസ്‌ പരമേശ്വരൻ |
Просмотров 3913 года назад
ആരുഞാനാകണം | കവിത| Dr. K. Saji kozhikkod | ആലാപനം | തുളസിദാസ്‌ പരമേശ്വരൻ |
വയലാർ രാമവർമ്മ | Vayalar | മഴവില്ല് | കവിത | Mazhavillu | kavitha | ആലാപനം | തുളസിദാസ്‌ പരമേശ്വരൻ
Просмотров 7 тыс.3 года назад
വയലാർ രാമവർമ്മ | Vayalar | മഴവില്ല് | കവിത | Mazhavillu | kavitha | ആലാപനം | തുളസിദാസ്‌ പരമേശ്വരൻ
THE WHITE TIGER | ARAVIND ADIGA | NOVEL | BOOK REVIEW | RITHIKA P V | വെള്ളക്കടുവ | അരവിന്ദ് അഡിഗ |
Просмотров 3414 года назад
THE WHITE TIGER | ARAVIND ADIGA | NOVEL | BOOK REVIEW | RITHIKA P V | വെള്ളക്കടുവ | അരവിന്ദ് അഡിഗ |
കോടതിവിധിക്കുമുമ്പ് | എസ് വി വേണുഗോപൻ നായർ | S V Venugopan Nair | കഥ | kadha |വായന| തുളസിദാസ് |‌
Просмотров 4674 года назад
കോടതിവിധിക്കുമുമ്പ് | എസ് വി വേണുഗോപൻ നായർ | S V Venugopan Nair | കഥ | kadha |വായന| തുളസിദാസ് |‌
കരയുന്നോ പുഴ ചിരിക്കുന്നോ എന്ന ഗാനം | ആലാപനം |തുളസിദാസ്‌ പരമേശ്വരൻ |
Просмотров 4924 года назад
കരയുന്നോ പുഴ ചിരിക്കുന്നോ എന്ന ഗാനം | ആലാപനം |തുളസിദാസ്‌ പരമേശ്വരൻ |
പ്രഭാവർമ | Prabha Varma |മുല്ല പൂത്തു നാം കാണ്മതില്ലെങ്കിലും | കവിത | kavitha | ആലാപനം തുളസിദാസ്‌
Просмотров 3,6 тыс.4 года назад
പ്രഭാവർമ | Prabha Varma |മുല്ല പൂത്തു നാം കാണ്മതില്ലെങ്കിലും | കവിത | kavitha | ആലാപനം തുളസിദാസ്‌
പുനത്തിൽ കുഞ്ഞബ്ദുള്ള | കഴുവേറി | കഥ | വായന | തുളസിദാസ്‌
Просмотров 7644 года назад
പുനത്തിൽ കുഞ്ഞബ്ദുള്ള | കഴുവേറി | കഥ | വായന | തുളസിദാസ്‌
സുഭാഷ് ചന്ദ്രൻ | SUBHASH CHANDRAN | അമേരിക്ക | AMERICA കഥ | KADHA | വായന | തുളസിദാസ്‌ പരമേശ്വരൻ
Просмотров 1,7 тыс.4 года назад
സുഭാഷ് ചന്ദ്രൻ | SUBHASH CHANDRAN | അമേരിക്ക | AMERICA കഥ | KADHA | വായന | തുളസിദാസ്‌ പരമേശ്വരൻ
Vaikkom Muhammed Basheer | ഒരു മനുഷ്യൻ | oru manushyan | വൈക്കം മുഹമ്മദ് ബഷീർ | കഥ | kadha |
Просмотров 1,1 тыс.4 года назад
Vaikkom Muhammed Basheer | ഒരു മനുഷ്യൻ | oru manushyan | വൈക്കം മുഹമ്മദ് ബഷീർ | കഥ | kadha |
അയ്യപ്പപ്പണിക്കർ | Ayyappa Paniker | പകലുകൾ രാത്രികൾ | Pakalukal Rathrikal |കവിത | kavitha |
Просмотров 2,3 тыс.4 года назад
അയ്യപ്പപ്പണിക്കർ | Ayyappa Paniker | പകലുകൾ രാത്രികൾ | Pakalukal Rathrikal |കവിത | kavitha |
അംബികാസുതൻ മാങ്ങാട് | Ambikasuthan Mangad | രണ്ടുമത്സ്യങ്ങൾ | കഥ | kadha | വായന | തുളസിദാസ്
Просмотров 3,1 тыс.4 года назад
അംബികാസുതൻ മാങ്ങാട് | Ambikasuthan Mangad | രണ്ടുമത്സ്യങ്ങൾ | കഥ | kadha | വായന | തുളസിദാസ്
അയ്യപ്പപ്പണിക്കർ | Ayyappa Paniker | കാടെവിടെ മക്കളേ | കവിത | kavitha |ആലാപനം | തുളസിദാസ്‌
Просмотров 22 тыс.4 года назад
അയ്യപ്പപ്പണിക്കർ | Ayyappa Paniker | കാടെവിടെ മക്കളേ | കവിത | kavitha |ആലാപനം | തുളസിദാസ്‌

Комментарии

  • @KrishnanAbaha
    @KrishnanAbaha 16 дней назад

    ഒരു മണിനാദം കൊണ്ടു തന്നെ മലയാള കാവ്യ ശാഖയിൽ അനശ്വര മണിനാദം തീർത്തു കവി.

  • @anjaliratheesh8383
    @anjaliratheesh8383 25 дней назад

    👍👍

  • @KAmaniyanKavalam
    @KAmaniyanKavalam Месяц назад

    Manoharamaya kavithayum alapanavum maniyan kavalam

  • @priyeshkp6031
    @priyeshkp6031 Месяц назад

    Sir,adipoli aayittundu💞👍

  • @ammasgurupra6254
    @ammasgurupra6254 2 месяца назад

    മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മനോഹര കവിത

  • @bindhubabina1478
    @bindhubabina1478 2 месяца назад

  • @ramachandrannambiar4235
    @ramachandrannambiar4235 2 месяца назад

    👍

  • @sujithaajikumar1083
    @sujithaajikumar1083 3 месяца назад

    Thanks sir

  • @RajilasureshRajilasuresh
    @RajilasureshRajilasuresh 3 месяца назад

    അടിപോളി ആണ്

  • @RameenaPU
    @RameenaPU 3 месяца назад

    33eedfcv

  • @mayasnair7792
    @mayasnair7792 3 месяца назад

    ആലാപനത്തിൻ്റെ സൗന്ദര്യം കൊണ്ട് കവിതയുടെ ഭാവം കൂടുതൽ മനോഹരമായിരിക്കുന്നു. കവിത വയിച്ചും പഠിച്ചും പഠിപ്പിച്ചും കഴിഞ്ഞപ്പോൾ ഒന്നും കിട്ടാതിരുന്ന അനുഭൂതിയാണ് ഈ ഒരു ആലാപനത്തിലൂടെ ലഭിച്ചത്. കൂട്ടുകാർക്കും വിദ്യാർത്ഥികൾക്കും ഇത് പങ്കു വെച്ച് ഞാൻ എൻ്റെ സന്തോഷം പങ്കു വെക്കുന്നു...

  • @mohanansreyas2442
    @mohanansreyas2442 4 месяца назад

    Nalla Katha, nalla vayana❤

  • @baburajgopalapillai9459
    @baburajgopalapillai9459 4 месяца назад

    നെഞ്ചിലൊരു കടലിരമ്പുന്നു 😢

  • @baburajgopalapillai9459
    @baburajgopalapillai9459 4 месяца назад

    പാവം ആ ആത്മാവ് രക്ഷപ്പെട്ടോട്ടെ.വല്ലാത്തൊരു നഷ്ടമെങ്കിലും.❤❤❤

  • @midhunmidhin-p9607
    @midhunmidhin-p9607 4 месяца назад

    🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @Commerce_educator
    @Commerce_educator 4 месяца назад

    മനോഹരം ആയിരിക്കുന്നു സർ ❤

  • @syamilyrajendran7698
    @syamilyrajendran7698 4 месяца назад

    അതീവ ഹൃദ്യം🙏💓

  • @vimalap2910
    @vimalap2910 4 месяца назад

    എന്തായിരുന്നാലും kavitha എവിടെയോ എത്തി

  • @vimalap2910
    @vimalap2910 4 месяца назад

    Idappalliykku യഥാർത്ഥത്തിൽ കൂട്ടുകാർ ഉണ്ടായിരുന്നോ? ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം ആത്മഹത്യ cheyyumaayirunno? വേദനകള്‍ share ചെയ്യാൻ പറ്റിയ aalundaayirunnnkil ഇത് cheyyumaayirunno? Chinthaneeyam.

  • @SasiKumar-h4g
    @SasiKumar-h4g 4 месяца назад

    ദി ർ ഘ വിഷണമുള്ള കവി പ്രണാമം സാർ

  • @ShajiKr-n7l
    @ShajiKr-n7l 5 месяцев назад

    വർഷങ്ങൾക്ക് മൂൻ പു പഠിച്ചത് പഠിപ്പിച്ച സാറിനെയും ക്ളാസ്സ് മുറിയും ഓർത്തു പോയി ഇതു നല്ലൊരു പ്രാർത്ഥ നാഗീതമാണ്..മധുര സംഗീതം പ്രേമസംഗീതം.💕❤️❤️😄😄😄🌹

  • @samatha_channel
    @samatha_channel 5 месяцев назад

    ഒരു കവിതയേയും ഇങ്ങനെ കൊല്ലരുത്.. കവിത ഒരു വഴി ഭാവം വേറൊരു വഴി.. കഷ്ടം..

  • @daisyjacquiline2579
    @daisyjacquiline2579 5 месяцев назад

    😮

  • @greendinesh
    @greendinesh 6 месяцев назад

    nice reading sir....നല്ല വായന ..ഈണത്തിൽ ഇമ്പമായീ ...

  • @Selenite23
    @Selenite23 6 месяцев назад

    ❤️

  • @bosesuccessvision2911
    @bosesuccessvision2911 7 месяцев назад

    ❤❤❤

  • @parukalluzzz8810
    @parukalluzzz8810 7 месяцев назад

    വരികൾ പോലെ തന്നെ മനോഹരം ആലാപനം 🙏🏻❤️😊

  • @sanilkumarmc6488
    @sanilkumarmc6488 8 месяцев назад

    Very good presentation

  • @worldalicious
    @worldalicious 10 месяцев назад

    Thank you so much...this story is there for ICSE Class 10 Malayalam...the narration was wonderful...it furthered the beauty of the story...it helped me a lot...

  • @prasannakumar3385
    @prasannakumar3385 10 месяцев назад

    ക്വാ ക്വാ ഇതി ചരക.ഗ്വാ ഗ്വാ ഇതി ചരക (പ്രസിദ്ധമായ കുളക്കോഴി സംവാദം അതോ കുളച്ചൽ യുദ്ധമോ?)😂

  • @pkneelakandhan6814
    @pkneelakandhan6814 10 месяцев назад

    Nalla varikal hrudyamaya alapanam

  • @Pink_Heart_World3121
    @Pink_Heart_World3121 10 месяцев назад

    ❤❤

  • @sreenathmbsreenathmb555
    @sreenathmbsreenathmb555 11 месяцев назад

  • @gopikv3368
    @gopikv3368 11 месяцев назад

    ❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏

  • @abhuashikaabhuashika7071
    @abhuashikaabhuashika7071 11 месяцев назад

    Super wow ❤

  • @abufarsal
    @abufarsal 11 месяцев назад

    അതിന്നൊരരിയാം നാസ്തിക്യം താൻ ദോഷം.., എന്ന ഭാഗം താങ്കൾ തെറ്റിച്ചാണല്ലോ ആലപിക്കുന്നത്, അതിന്നൊരരിയാം നാസ്തിക്യം താൻ വേഷം.., എന്നാണ് താങ്കൾ പറയുന്നത് ഈ കവിതയിലെ ഏറ്റവും കാതലായ ഭാഗമാണത്, നാസ്തിക്യം സ്വന്തത്തിനും ലോകത്തിനും അപകടമാണെന്നും, ആ ഇരുട്ടിലകപ്പെട്ട കഴിഞ്ഞാൽ അക്കാലമൃത്യുവാണ് അവന് ഉണ്ടാകുന്ന ഫലം എന്നുമാണ് മഹാകവി ഉള്ളൂർ പറഞ്ഞുവെച്ചത്, അതിനെയാണ് താങ്കൾ തെറ്റായി ആലപിച്ചത്.😌

  • @maraiyurramesh2717
    @maraiyurramesh2717 11 месяцев назад

    വളരെ നന്ദി 🙏🙏🙏

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt 11 месяцев назад

    പത്താം ക്ലാസ്സിലെ പാഠം

  • @shanha60
    @shanha60 Год назад

    ഇതിലെ പ്രധന questions ന്റെ ഒരു വീഡിയോ ഇടാവോ സർ

  • @mo-nh4mj
    @mo-nh4mj Год назад

    നല്ല ആലാപനം ❤👍🏻

  • @nalinithekkeppat8264
    @nalinithekkeppat8264 Год назад

    ഹൃദ്യമായ കവിത.. അതിലും ഹൃദ്യമായ ആലാപനം...

  • @anoopacanoopac6727
    @anoopacanoopac6727 Год назад

    മനോഹരം ❤

  • @lillyabraham3465
    @lillyabraham3465 Год назад

    I studied it in 1978 l tribute to my teacher Vimalakumary

  • @abdulkaderc2286
    @abdulkaderc2286 Год назад

    ഞാൻ അറുപത് കൊല്ലം പിറകോട്ട് പോയി മക്കളെ. ഇനി ഒരു 60 കൊല്ലം കഴിഞ്ഞാൽ അന്നുള്ളവർക്ക് ഇത് ഉൾകൊള്ളാൻ പറ്റണമെന്നില്ല

  • @sandrafrancis8547
    @sandrafrancis8547 Год назад

    Thanks sir good class👍🏻👍🏻😍

  • @rukkiyanisarnisar5841
    @rukkiyanisarnisar5841 Год назад

    🎉

  • @malathiks-cv7ct
    @malathiks-cv7ct Год назад

    മനസ്സിൽ ദുഃഖാർദ്രമായ അനുരണനങ്ങൾ തീർക്കുന്ന കവിതയും ആലാപനവും.. നന്നായിരിക്കുന്നു....

  • @remaniharidas9113
    @remaniharidas9113 Год назад

    അതിമനോഹരം

  • @rajasekharannair3246
    @rajasekharannair3246 Год назад

    എന്താ ഒരു പാട്ട് ഭഗവാന്റെ എല്ലാ അനുഗ്രഹം ഞാൻ സാറന് വേണ്ടി പ്രാർത്ഥിക്കുന്നു ❤❤❤

  • @shajis203
    @shajis203 Год назад

    നല്ല ശബ്ദം നല്ല ഫീൽ ആഹാ!