#SS9 മനോഹരമായി മലയാളത്തിൽ ഗാനമാലപിച്ച് ബംഗാൾ സ്വദേശി മസദുൽ ഷെയ്ഖ് Star Singer Season 9 || Asianet #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap
ജോബി ജോൺ വിജയിച്ചു പോയതിന് ശേഷം ഇപ്പോഴാണ് കാണുന്നത്.... നല്ല ഓളം ഉണ്ട്... പക്ഷെ അനാവശ്യമായി കോമഡി താരങ്ങളെയൊന്നും ഉൾപ്പെടുത്തി മ്യൂസിക് reality ഷോയുടെ നിലവാരം കുറയ്ക്കരുത്...🙏
നന്ദ നീലിമാ അരവിന്ദ് ziyad bhavan തുടങ്ങി അങ്ങനെ പരിചയം ഉള്ള ഗായകരുടെ നീണ്ട നിര തന്നെ ആണെങ്കിലും ഇവരൊക്കെ തന്നെ ഒന്നിനൊന്നു മികച്ച ഗായകർ ആയത് കൊണ്ടു തന്നെ നല്ല ക്വാളിറ്റി ഉള്ള മത്സരം പ്രതീക്ഷിക്കാം അല്ലെ 😍🥰..മിഥുൻ ചേട്ടൻ ശരീഫ്ക്ക ഇന്ദു ചേച്ചി നൗഷാദ് മാഷ് പിന്നെ ശ്വേത അശ്വിൻ മെറിൻ ഭരത് ആഷിമ കുറെ ഇഷ്ടം ഉള്ള വരെ ഒക്കെ വീണ്ടും ഒന്നിച്ചു 😍😍 ഇവരൊക്കെ ഓൾഡ് star singer പ്രോഡക്ടസ് ആണേലും കൂടുതൽ ഇഷ്ടം ആയത് നമ്മടെ സരിഗ മ പ കൂടെ തന്നെ 😍🥰ലിബിൻ അക്ബർ ശ്രീജിഷ് ഓകെ പറ്റുവേ കൊണ്ടു വരണേ 😌ജീവ ചേട്ടൻ shanikka combo വീണ്ടും സരിഗമപ വരുമ്പോ കാണാം എന്നാലും ഒരിക്കലും ഇവരൊന്നും ഇല്ലാത്ത zergosir nte ടീം അല്ലാത്ത saregamapa അത്രത്തോളം ഉണ്ടാവില്ല 😐 കോണ്ടെസ്റ്റെന്റ്സും ജൂറി യും mentorsum judgesum anchorum എല്ലാരും സീനിയർ ജൂനിയർ വ്യത്യാസം ഇല്ലാതെ തകർത്ത് വാരിയ sarigamapa😍even അതിന്റെ junior പോലും അതിന്റെ ഏഴായലത് എത്തിരുന്നില്ല 😌..ജീവച്ചേട്ടൻ ആയിരുന്നു ഹൈലൈറ്റ്... വർഷ എങ്ങനെ ആകും എന്ന് അറീല്ല വർഷയെ ഇഷ്ടം ആണ് ഇൻസ്റ്റ ഒക്കെ ബട്ട് ആദ്യം ആയത് കൊണ്ടു ആവാം അവതരണം കുറച് ബോറാണ് ഇത്ര അങ്ങട്ട് വേണ്ടന്ന് തോന്നി. കുറച്ചു നോക്കിട്ട് പറ്റുലേൽ അവതാരകയെ മാറ്റണം ട്ടോ 😌വർഷ ലേശം കണ്ട്രോൾ ചെയാം ട്ടോ എല്ലാം 😌സർ പറ്റുവേൽ ഒരു male co anchor വന്ന നന്നാവും..
Vidhu Annan undel paripadi color aavum 🎉❤.. Athu kond kandu nokki pinne full irunnu kandu... Joby winner ayath inu sesham ipozhanu veendum full kaanunnathh.. Last season onnu try cheythu nokki 10 minute thikachilla atras verupikal ayirunu.. But ee season polikkum sithu mani, vidhu annan and chitra chechi 🎉🎉🎉... Pinne sheriff ikka, okke vibe anu... Puthiya anchor um kollam
എല്ലാo പഴയ കുട്ടികൾ ഇവരുടെ എല്ലാം പെർഫോമൻസ് alredy നമ്മൾ കണ്ടത് അല്ലേ പിന്നെ ഇത് ആരെങ്കിലും കാണുമോ.. സിയാദ്, ശ്രീലക്ഷ്മി, anu, rithika, നീലിമ, etc.. പാടാൻ കഴിവുള്ള ഒരുപാട് കുട്ടികളെ waiting ലിസ്റ്റിൽ നിർത്തി... ഇത് അധികം മുന്നോട്ട് പോവില്ല.. കഴിഞ്ഞു പ്രാവശ്യത്തെ പോലെ വേഗം നിർത്തും.. പിന്നെ anchor പറയാതിരിക്കാൻ വയ്യ to സൂപ്പർ
Star singer എന്നു കേട്ടാൽ ആദ്യം വരുക രഞ്ചിനി ഹരിദാസ് ആണ്. ആ space ആരു വന്നാലും ഒട്ടും ശരി യാകില്ല. പിന്നെ ഈ കോമഡി വളരെ ബോർ ആണ്. Music show ഇടയിലുള്ള കോമഡി stars വേണ്ട. ഒട്ടും തന്നെ രസമില്ല.
അഖിലിന്റെ സംസാരത്തിൽ ഒരു അനാവശ്യ energy യും aggression ഉം മുണ്ടെന്നു തോന്നിയിട്ടുണ്ടോ? സിത്താരയോട് reply ചെയ്ത tone ശ്രെദ്ധിച്ചോ? ഭയങ്കര disrespectful ആയിട്ടുണ്ട്. ഇതിൽ comedy തോന്നുന്നില്ല
നിഷ്കളങ്കനായ ആ ബംഗാളി യുവാവിന് സംഗീതത്തിൽ നല്ലൊരു ഭാവി ആശംസിക്കുന്നു.❤
❤
കഴിഞ്ഞ സീസൺ ഒന്നും ഒരു രസം ഇല്ലായിരുന്നു,പക്ഷേ ഈ സീസൺ തുടങ്ങിയപ്പോൾ തന്നെ ഇഷ്ട്ടം ഒക്കെ തോനുന്നു,നല്ല സീസൺ ആവട്ടെ
Sathyam 💯
Correct
വിധു അണ്ണൻ, സിത്തു മണി, ചിത്ര ചേച്ചി
Correct
Sergo sir aannu thonnunnu director
ബംഗാളി പയ്യന്റെ പാട്ട് കേൾക്കാൻ വന്ന ഞാൻ❤
കൊള്ളാം നന്നായിട്ടുണ്ട് ഇത്തവണത്തെ SS 🎉മെഗാ ഹിറ്റ് ആവും SURE 👍
അഖിലിന്റെ മ്യാരക കോമഡി കണ്ടിട്ട് ചിരി വരാത്തവർ ആരെങ്കിലും ഉണ്ടോ
Njan
ഞാൻ ഉണ്ടേ
ഇക്കിളി ആക്കിയിട്ടും ചിരി വന്നില്ല 😂
Njaanum
S
ഈ പയ്യൻ എത്ര നന്നായി പാടുന്നു...❤❤❤
ജോബി ജോൺ വിജയിച്ചു പോയതിന് ശേഷം ഇപ്പോഴാണ് കാണുന്നത്.... നല്ല ഓളം ഉണ്ട്... പക്ഷെ അനാവശ്യമായി കോമഡി താരങ്ങളെയൊന്നും ഉൾപ്പെടുത്തി മ്യൂസിക് reality ഷോയുടെ നിലവാരം കുറയ്ക്കരുത്...🙏
സിത്തൂ മണി ചിരി സൂപ്പർ❤❤❤
രഞ്ജിനി ഹരിദാസ് തട്ട് താണ് തന്നെ കിടക്കും... അതിപ്പോൾ സ്റ്റാർ സിങ്ങർ ആണേലും അവാർഡ് ഷോ ആണേലും എന്തിനു ബിഗ്ഗ് ബോസ്സിൽ പോലും 🥳🥳🥳
True true 100%
The most waited comment
Varsha ok ane ellamkondum ❤
അത്ഭുതപെടാൻ ഒന്നും ഇല്ല. ശ്രേയ ചേച്ചിയും ബംഗാളി അല്ലെ.
Chithra chechi, Sithu, Vidhu 😍😍😍
സ രി ഗ മ പ യിലെ full teams ഉണ്ടല്ലോ സ്റ്റാർ സിങ്ങറിൽ. ഏതായാലും പരിപാടി പൊളിച്ചു
Super 4
Ss
No one can replace Renjini Haridas
Sathyam
Exactly 💯
True
Exactlyy
Very correct... Aa vibe onnu vere thanne..🎉
വിധു അണ്ണൻ. സിദ്ധു മണി 💞💞💞
പണി അറിയാവുന്ന ഒരു പ്രോഗ്രാം ഡയറക്ടർ ആണ് ഇപ്പോൾ ഉള്ളത് കഴിഞ്ഞ സീസൺ ഒന്നും കാണാനേ തോന്നുന്നില്ലായിരുന്നു
Saregamapa season 1st cheytha programme director anenn thonunnu. Pinne groomersum ellam season 1le aalkaralle.
Sargo
അതെ
Sitharayude
Chiri.verum.bore.
നന്ദ നീലിമാ അരവിന്ദ് ziyad bhavan തുടങ്ങി അങ്ങനെ പരിചയം ഉള്ള ഗായകരുടെ നീണ്ട നിര തന്നെ ആണെങ്കിലും ഇവരൊക്കെ തന്നെ ഒന്നിനൊന്നു മികച്ച ഗായകർ ആയത് കൊണ്ടു തന്നെ നല്ല ക്വാളിറ്റി ഉള്ള മത്സരം പ്രതീക്ഷിക്കാം അല്ലെ 😍🥰..മിഥുൻ ചേട്ടൻ ശരീഫ്ക്ക ഇന്ദു ചേച്ചി നൗഷാദ് മാഷ് പിന്നെ ശ്വേത അശ്വിൻ മെറിൻ ഭരത് ആഷിമ കുറെ ഇഷ്ടം ഉള്ള വരെ ഒക്കെ വീണ്ടും ഒന്നിച്ചു 😍😍 ഇവരൊക്കെ ഓൾഡ് star singer പ്രോഡക്ടസ് ആണേലും കൂടുതൽ ഇഷ്ടം ആയത് നമ്മടെ സരിഗ മ പ കൂടെ തന്നെ 😍🥰ലിബിൻ അക്ബർ ശ്രീജിഷ് ഓകെ പറ്റുവേ കൊണ്ടു വരണേ 😌ജീവ ചേട്ടൻ shanikka combo വീണ്ടും സരിഗമപ വരുമ്പോ കാണാം എന്നാലും ഒരിക്കലും ഇവരൊന്നും ഇല്ലാത്ത zergosir nte ടീം അല്ലാത്ത saregamapa അത്രത്തോളം ഉണ്ടാവില്ല 😐 കോണ്ടെസ്റ്റെന്റ്സും ജൂറി യും mentorsum judgesum anchorum എല്ലാരും സീനിയർ ജൂനിയർ വ്യത്യാസം ഇല്ലാതെ തകർത്ത് വാരിയ sarigamapa😍even അതിന്റെ junior പോലും അതിന്റെ ഏഴായലത് എത്തിരുന്നില്ല 😌..ജീവച്ചേട്ടൻ ആയിരുന്നു ഹൈലൈറ്റ്... വർഷ എങ്ങനെ ആകും എന്ന് അറീല്ല വർഷയെ ഇഷ്ടം ആണ് ഇൻസ്റ്റ ഒക്കെ ബട്ട് ആദ്യം ആയത് കൊണ്ടു ആവാം അവതരണം കുറച് ബോറാണ് ഇത്ര അങ്ങട്ട് വേണ്ടന്ന് തോന്നി. കുറച്ചു നോക്കിട്ട് പറ്റുലേൽ അവതാരകയെ മാറ്റണം ട്ടോ 😌വർഷ ലേശം കണ്ട്രോൾ ചെയാം ട്ടോ എല്ലാം 😌സർ പറ്റുവേൽ ഒരു male co anchor വന്ന നന്നാവും..
സിയാദ്, ഏത് prgm ൽ ആയിരുന്നു? അതാണ് എവിടെയോ കണ്ട പോലെ തോന്നിയത്
@@reshmivijayanreshmivijayan4648josco indian voice 1st runner up ആയിരുന്നു എന്നാണ് ഓർമ
അഖിൽ വെറുപ്പിക്കാൻ വിടുന്നതിനു പകരം ഭായ് യുടെ പാട്ട് മതിയായിരുന്നു.... ഭായ് കിടുക്കി...
അഖിൽ പറഞ്ഞത് correct. വർഷയ്ക്ക് ദീപ്തിയുടെ ഫേസ് കട്ട് ഉണ്ട്.
അഖിൽ കഷ്ടപ്പെട്ട് കോമഡി കാണിക്കുന്നത് കാണുമ്പോൾ കരച്ചിൽ വരുന്നു
Vidhu chettan ullath kond powli programme.
Sithuman❤
Anchor varsha=makavika jayaram+deepthi vidhuprathap
സിത്താരയുടെ ചിരിയാണ് എനിക്ക് ഇഷ്ടമായത്
ഞാൻ നോക്കിയിട്ട് ഈ anchor ന് ഒരു കുഴപ്പവും ഇല്ല
സിതാരയുടെ ചിരി ഉഗ്രൻ
2:18 sithunte chiri😂😂😂😂😂😂😂😂😂
That moment 0:24 ❤ See the happiness of Chithraama
സിത്തു മണിയുടെ ചിരി 😂😂 2:16
സിതു മണി ഇഷ്ടം ❤pls dont play ur പൊളിറ്റിക്സ് 🙏🏼🥰
Sith❤
Vidhu Annan undel paripadi color aavum 🎉❤.. Athu kond kandu nokki pinne full irunnu kandu... Joby winner ayath inu sesham ipozhanu veendum full kaanunnathh.. Last season onnu try cheythu nokki 10 minute thikachilla atras verupikal ayirunu.. But ee season polikkum sithu mani, vidhu annan and chitra chechi 🎉🎉🎉... Pinne sheriff ikka, okke vibe anu... Puthiya anchor um kollam
Wowww
നന്നായി പാടി ❤❤
❤❤❤❤polich bhayiii❤❤❤
പാട്ട് പൊളിച്ചു
റിമി കൂടെ ഉണ്ടാരുന്നേൽ സൂപ്പർ ആയിരുന്നു
അയ്യേ
Venda valicha comedy kelkkendi varum over make upum
അഖിൽ നന്നായി 👌
എല്ലാo പഴയ കുട്ടികൾ ഇവരുടെ എല്ലാം പെർഫോമൻസ് alredy നമ്മൾ കണ്ടത് അല്ലേ പിന്നെ ഇത് ആരെങ്കിലും കാണുമോ.. സിയാദ്, ശ്രീലക്ഷ്മി, anu, rithika, നീലിമ, etc.. പാടാൻ കഴിവുള്ള ഒരുപാട് കുട്ടികളെ waiting ലിസ്റ്റിൽ നിർത്തി... ഇത് അധികം മുന്നോട്ട് പോവില്ല.. കഴിഞ്ഞു പ്രാവശ്യത്തെ പോലെ വേഗം നിർത്തും.. പിന്നെ anchor പറയാതിരിക്കാൻ വയ്യ to സൂപ്പർ
ബംഗാളി സൂപ്പർ 👍
വിധു 🥰🥰
Adipoli ♥️♥️♥️
Polichu
Wa8ng for vidu annan thug
Sithumani chiri😂😂😂😂😂😂😂❤❤❤❤❤
ആ ബംഗാൾ പയ്യനെ കണ്ടപ്പോൾ ഞാനാദ്യം കരുതിയത് ജോബിയുടെക്കെ സീസൺ സമയത്തെ മത്സരാർത്ഥി മണികണ്ഠൻ ആണെന്നാണ് 😊😊😊
Yes
💯💯🥰🥰👌🏻👌🏻.
Sararandhal vari arinjoodatha njaanJ😃😃👍👍
സത്യം വർഷയെ കണ്ടപ്പോൾ എനിക്കും വിധുവിന്റെ ഭാര്യ ദീപ്തിയെ പോലെ തോന്നി.
സിതു ന്റെ ചിരി ഒരു രക്ഷയും ഇല്ല 👌👌
Varsha❤
Star singer എന്നു കേട്ടാൽ ആദ്യം വരുക രഞ്ചിനി ഹരിദാസ് ആണ്. ആ space ആരു വന്നാലും ഒട്ടും ശരി യാകില്ല. പിന്നെ ഈ കോമഡി വളരെ ബോർ ആണ്. Music show ഇടയിലുള്ള കോമഡി stars വേണ്ട. ഒട്ടും തന്നെ രസമില്ല.
സൂപ്പർ 👌
Akhil super super singer
Kazhinja season kanan eniku athraku intrest indayirunnilla but ee season thudakathile poli aanu
സത്യം പറഞ്ഞാൽ ഞാനും കരുതിയത് വിധു ചേട്ടന്റെ ഭാര്യ ദീപ്തി ആണെന്ന... പേര് പറഞ്ഞപ്പോഴാ സംശയം മാറിയത് 😂
Sathym😂
ബംഗാളി സ്റ്റാർസിങ് വേദിയിൽ വന്നെങ്കിൽ അവന്റെ അവന്റെ ആ കഴിവാണ് നമ്മൾ മലയാളികൾ ഇതിപ്പെടാത്ത ദേശ മില്ലല്ലോ . ഉണ്ടോ
Bengali music is too good ..
🧐🙄
😍😍😍😍
സിത്തു മണിയുടെ ചിരി.....😂
ബോറ്😂😂
Anchor kurachumkoodi sheriyakan undu. Jeevayayieunnenkil polichenam. Kazhinja star singer onnum kandittilla but ethu eshtapettu
Ranjini haridasine miss cheyunnu
❤❤❤❤❤❤
റിമി ഉണ്ടായിരുന്നെങ്കിൽ തകർത്തെനെ
വേണ്ട. ഓവർ എക്സ്പോസ്ഡ്. 😁
ശരിയാ വിദുവും റിമി ഉണ്ടെങ്കിൽ ചിരിക്കാൻ വക ഉണ്ടാകും പക്ഷേ വരില്ല മഴവിൽ മനോരമയിലെ കിടിലത്തിൽ ജഡ്ജ് ആണ്
Aa chengayi nth verpikalan... vidhu poli👏
അഖിൽ എന്നാ കോമഡിയാ ഒരൊറ്റ ചിരിയങ്ങ് തന്നാലുണ്ടല്ലോ 😁
Vidhu & sithara❤❤ anchor😔😔 alaralodalaral...no contribution from her side. Contestants 👌👌👏expecting good competition. Renjini or Arya should come.😊😊
Zee keralathile saregamapa yude director aanu SS9 direct cheyyunnathu❤❤❤
👌🏻
Renjini മതിയാരുന്നു anchor ആയിട്ട്
Super ❤🎉
രഞ്ജിനി കൂടി ആയിരുന്നെങ്കിൽ പൊളിച്ചേനെ
Jeeva ee kondvannal show hit aavum.
❤
Ee season il enik oru pradeeksha und
സൂപ്പർ ബായി 👌👍❤️❤🩹r
Ellavarum ithil ayo?
Zergo sir, shareefka, jury and all.
Ini saregamapa aara ulath?
Saregamapa my ever favourite show❤
അവതാരകനായി jeeva വന്നിരുന്നെഗിൽ നന്നായിരുന്നു
Saregama 2 varunnund athil kanam
Crct aanu Deepthi chechiye pole und
അഖിൽ ഇനി കോമഡി പറയരുത് 🙏🙏
ഇട്രെം ഒരു respected ആയാ ചിത്ര ചേച്ചി അവിടെ ഇരിക്കുമ്പോ വട്ടന്മാരെ അകത്തു കേറ്റി വിടാൻ കഷ്ടം ..അഹ് സ്ത്രീ ഒരു പാവം ആയതോണ്ട്
Appo ith deepthi alle
Ithilum nannayi hindhi song padunna ethrayo malayalykal elle keralathil avare aarkum vnda 😢.
Renjini Haridas Evide???
Vellamadichu evidenkilum iripundakum
Akhil chettan😂
Thumar prefomence falakshi.
അഖിലിന്റെ സംസാരത്തിൽ ഒരു അനാവശ്യ energy യും aggression ഉം മുണ്ടെന്നു തോന്നിയിട്ടുണ്ടോ? സിത്താരയോട് reply ചെയ്ത tone ശ്രെദ്ധിച്ചോ? ഭയങ്കര disrespectful ആയിട്ടുണ്ട്. ഇതിൽ comedy തോന്നുന്നില്ല
പാവം ചിത്രഅമ്മയെ കോലം കെട്ടിക്കല്ല് 🥹😘🥹
Njanum aadyam vijarichath deepthi chechiyaanna alle 🙄
Mone ithra nalla program aayittu ningalku anchor ne maatikoode. Ranjini Haridas ne anchor aayi vekku program usharavatte………
Good think
Everything perfect.. കുട്ടി അഖിൽ എന്തോന്ന് വെറുപ്പിക്കളാടോ 🥴🥴🥴
വിധു ന്റെ ഭാര്യ യുടെ ഷേപ്പ് ഉണ്ട് ആ പെണ്ണിന്...
ആ പയ്യന്റെ പാട്ട് ഒന്ന് കൂടി കേൾക്കാൻ വന്നത് ആണ്... Super❤️❤️
അഖിൽ വെറുപ്പിക്കൽ 🥴
Sa re ga ma pa
അഖിൽ പറഞ്ഞത് correctaa വിധൂന്റെ wife നെപോലുണ്ട്
Und
Chithra chechikk aa venda respect kodukuka
. രഞ്ചിനി മതിയായിരുന്നു Anchor :
ഈ അഖിലിനെ എന്തിനാ കൊണ്ടു വരുന്നേ.. 😂😂😂
സിതാര ചിരി കുറച്ചു ഓവർ ആണ്...