എസ് യു വി കളിലെ പാമ്പാടി രാജനാണ് റേഞ്ച് റോവർ സ്പോർട്ട്.ഇത്രയധികം റോഡ് പ്രസൻസുള്ള വാഹനം വേറെയില്ല....

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 687

  • @Bronzkyma433
    @Bronzkyma433 Год назад +208

    ബസ്സിൽ യാത്ര ചെയുമ്പോളും ഞാൻ സമൂഹത്തിൽ ഉയർന്നു നില്കുന്നു എന്ന ചിന്ത എനിക്ക് എന്നും ഉണ്ട്. 😂😂😂😂

    • @NismoYT
      @NismoYT Год назад +27

      അതെ. 🤣🤣 സീറ്റ് കിട്ടാത്തപ്പോൾ പ്രത്യേകിച്ചും

    • @fddhdd6849
      @fddhdd6849 Год назад +4

      ശരിയാ ചേട്ടാ എന്നാൽ ബസ് ഹംമ്പ ചാടി മേലേക്കു പൊന്തിക്കുമ്പോ . എന്നെ കൊല്ലാൻ കൊണ്ടുപോകുവാണോ എന്ന ചിന്തയും ഒരുമിച്ചു മനസിലേക്ക് വരും 😂😂😂😂

    • @LET.DARKNESS.PREVAIL
      @LET.DARKNESS.PREVAIL Год назад +5

      അതെ തെങ്ങ് കയറ്റക്കാരെപ്പോലെ

    • @sindhuprabhakaran1196
      @sindhuprabhakaran1196 3 дня назад

      ​@@fddhdd6849
      😂😂😂😂😂

  • @prasoolv1067
    @prasoolv1067 Год назад +153

    'തലയെടുപ്പുള്ള പാമ്പാടി രാജൻ, പുരുഷു അനുഗ്രഹിക്കണം'.. ഇതൊക്കെ ഇവിടെ മാത്രം ❤

  • @hawkeye1427
    @hawkeye1427 Год назад +19

    ബൈജുവേട്ടന്റെ ആ "അദ്ദേഹം" എന്നുള്ള വിശേഷണം ഈ വണ്ടിക്ക് കൃത്യമായും അനുയോജ്യമാണ് ❤

  • @naijunazar3093
    @naijunazar3093 Год назад +7

    മലയാളികളുടെ സ്വകാര്യ അഹങ്കാരം ആയ പാമ്പാടി രാജനും മൊത്തം ഇന്ത്യയുടെ സ്വകാര്യ അഹങ്കാരം ആയ ടാറ്റയുടെ റേഞ്ച് റോവറും.... ബൈജു ചേട്ടാ പൊളി 👌🏻👌🏻👌🏻👌🏻

  • @aromalullas3952
    @aromalullas3952 Год назад +6

    റെയിഞ്ച് റോവർ സ്പോട്ട് അന്നും ഇന്നും ഒരു വികാരം തന്നെയാണ്. 🔥🔥 ബൈജു ചേട്ടനെയും റേഞ്ച് കാണുമ്പോൾ ആനയും പാപ്പാനും പോലെ തന്നെയുണ്ട്. ❤️❤️

  • @neeradprakashprakash311
    @neeradprakashprakash311 Год назад +66

    🤔 പാമ്പാടി രാജനോ... 😅 പാമ്പാടി ബൈജു ഏട്ടൻ അല്ലെ 🤭😁❤

    • @haverztrends6522
      @haverztrends6522 Год назад +2

      😅😂ashantee nenjathutaane veno😂😅❤❤

    • @ujjvallal9909
      @ujjvallal9909 Год назад

      Ingane okke paranjalum Inger valayula

    • @__AKSHAY_
      @__AKSHAY_ Год назад +1

      Hahahahahaj comedy

    • @josev2790
      @josev2790 Год назад

      പാമ്പ് ആ ടി,അതോ byju സെട്ടാ,,അടിച്ചു പമ്പാ യൊ

    • @VANDIPREMIAVOFFICIAL
      @VANDIPREMIAVOFFICIAL Год назад

      😅

  • @neeradprakashprakash311
    @neeradprakashprakash311 Год назад +19

    😊 Range Rover Sport എന്ന ഈ പാമ്പാടി രാജനെ പാമ്പാടിക്കാരനായ ബൈജു ഏട്ടൻ ഉടൻ തന്നെ കൊണ്ടു വരുമെന്ന് കഴിഞ്ഞ Range Rover Evoque ന്റെ വീഡിയോയിൽ പറഞ്ഞിരുന്നു 😁. ഒരാഴ്ചമുമ്പ് കഴിഞ്ഞ Q&A യിൽ അതിന്റെ ഒരു സിഗ്നലും തന്നിരുന്നു. ഒരു വലിയ സിഗ്നൽ🔥.
    🚘Range Rover ന്റെ എല്ലാ വാഹനങ്ങളും മറ്റ് luxuary വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. 🤗 Plane ആയിട്ടുള്ള അതിന്റെ ഡിസൈൻ രീതി വാഹനത്തിന്, ഒട്ടും മടുപ്പിക്കാത്തതും തലയെടുപ്പുള്ളതും പ്രൗഡവും ആയ രൂപം സമ്മാനിക്കുന്നുണ്ട്‌. അതിനാൽ തന്നെ ഈ ഗജവീരന്റെ അഴകളവുകൾ എല്ലാം കിറു-കൃത്യം തന്നെ. വാഹനത്തിന്റെ Features ആയാലും offroad കഴിവുകൾ ആയാലും Water wading capacity ആയാലും എല്ലാം ഗംഭീരം.
    😊 മുൻ രാഷ്ട്രപതിയും ഇന്ത്യയുടെ മിസൈൽ മാനുമായ Dr. A.P.J. Abdul Kalam ന്റെ ഓർമ്മദിനമായ ഇന്ന് അദ്ദേഹം പറഞ്ഞപോലെ, 'വ്യത്യസ്തനായി ജീവിക്കുന്നവർക്ക് ', ചേരുന്ന വ്യത്യസ്തമായ ഒരു വാഹനം തന്നെയിത്.

  • @shamsutt5465
    @shamsutt5465 Год назад +181

    Biju ഏട്ടൻ വണ്ടിയുടെ അടുത്ത് നിൽകുമ്പോൾ "" ആനയും പാപ്പാനും "" നിൽക്കുന്ന പോലെ 😂❤️

    • @sarathchandran4725
      @sarathchandran4725 Год назад +8

      ആന ഐരാവതം ആരിക്കും😂

    • @jithinpulpally1768
      @jithinpulpally1768 Год назад

      Ni kollalo semsu😂❤

    • @shamsutt5465
      @shamsutt5465 Год назад

      @@jithinpulpally1768 🤪

    • @keralamojo393
      @keralamojo393 Год назад +1

      വണ്ടി പിണ്ഡം ഇടുമായിരിക്കും....😌🤣

    • @thegoal3307
      @thegoal3307 Год назад +1

      Biju alla Baiju

  • @sreeninarayanan4007
    @sreeninarayanan4007 Год назад +31

    ഗജരാജ ലക്ഷണ പെരുമാൾ പാമ്പാഡി രാജൻ
    സ്പോട് 🌹🌹

  • @roopinmohan7355
    @roopinmohan7355 Год назад +9

    SUV ഇടയിൽ പാമ്പാടി രാജൻ Range Rover ആണെങ്കിലും പാമ്പാടിയിലെ ഒരേ ഒരു രാജാവ് Baiju N Nair ആണ് 🔥🔥

  • @sajeev37
    @sajeev37 Год назад +5

    What a vehicle wow, വാങ്ങാൻ പറ്റിയില്ലെങ്കിലും ഇതിൽ കയറി ഒരു യാത്ര ചെയ്ത സുഖം 👍😀, നന്ദി

  • @prajeeshsk9528
    @prajeeshsk9528 Год назад +3

    ഞങ്ങളെപ്പോലുള്ള കുറച്ച് ആൾക്കാർക്ക് ഇത് ഒരു സ്വപ്ന വാഹനമാണ് ജീവിതത്തിൽ ഒരു ദിവസം ഞങ്ങളും ഇതിനുള്ളിൽ ഇരിക്കും 👍🏻

  • @shahidshan7518
    @shahidshan7518 Год назад +14

    Rangerover 2010 model drive cheyyan bhagyamundayittund ☺️ very good experience 😘😘

  • @mohammedarif8248
    @mohammedarif8248 Год назад +9

    ബൂട്ട് സ്പേസ് അഭാരം തന്നെ ....❤ 9:35

  • @Abhi36949
    @Abhi36949 Год назад +53

    പാമ്പാടി രാജൻ 😂അപ്പോൾ Defender ആരാ പുതുപ്പള്ളി കേശവൻ o😂🔥❤️

  • @ibrahimabeer4006
    @ibrahimabeer4006 Год назад +10

    സ്വന്തം പ്രേക്ഷകർക്ക് വലിയ സ്വപ്നം പകർന്ന് നൽകാനും വേണം കഴിവ്
    അതിൽ നിങ്ങൾ വിജയികുന്നുണ്ട്

  • @harikrishnanmr9459
    @harikrishnanmr9459 Год назад +8

    സഞ്ചരിക്കുന്ന കൊട്ടാരം ആണ് എന്ന് തോന്നുന്നു ❤

  • @abeljosejojo3319
    @abeljosejojo3319 Год назад +8

    1st owner in India -Tovino Thomas
    2nd owner in India- Listin Stephen

  • @raksin10
    @raksin10 Год назад +3

    Road presence അസാധ്യം... ഒരു 2D പ്രിന്റ് പോലെ തോന്നുന്നു, അത്രയ്ക്കും precise design 🫶

  • @hydarhydar6278
    @hydarhydar6278 Год назад +2

    ഒന്നും പറയാനില്ല.... ആദ്യ കാഴ്ച്ചയിൽ തന്നെ പ്രേമം തോന്നും.... ❤സ്വന്തമാക്കാൻ പാട് പെടും.... സ്വന്തമാക്കിയാൽ തന്നെ ഇട്ട ട്രൗസർ വരെ വിൽക്കേണ്ടി വരും... എന്നാലും മോഹിക്കുന്നതിനു കാശു വേണ്ടല്ലോ എന്ന സമാധാനത്തിൽ നിന്നെ ഞാൻ മോഹിക്കുന്നു...

  • @singarir6383
    @singarir6383 Год назад +15

    സാധാരണക്കാർക്ക് ഒരിക്കലും വാങ്ങാൻ പറ്റുന്ന ഒരു വാഹനമല്ല വീഡിയോയിൽ കൂടി കണ്ട് അഭിപ്രായം പറയുക മാത്രമേ ഉള്ളൂ ദിവസം ഒരു ലക്ഷമെങ്കിലും വരുമാനം വേണം❤✅️

    • @stylesofindia5859
      @stylesofindia5859 Год назад +3

      Sathyam. വാർഷിക വരുമാനം 2 മുതൽ 3 കോടി വരുമാനം ഉള്ളവർക്ക് മാത്രം

    • @ARUNJOSE-gl5tz
      @ARUNJOSE-gl5tz Год назад +1

      Enthuvade, nannayikude

  • @youngthug99
    @youngthug99 Год назад +31

    The range rover definitely looks superior on the roads but i personally feel the design has become more subtle and reduced the tough looks. Opinions apart, excellent presentation and a lovely car🔥

    • @abrahamjacobmathew8239
      @abrahamjacobmathew8239 Год назад +1

      I feel the same.. they just tamed the original design . I personally like the 2012-2014 range rover sport

    • @damn405
      @damn405 Год назад

      Mukki oru vali vidu theetame @youngthug .. Ni aara da poora

  • @anooptr942
    @anooptr942 Год назад +12

    Baiju chetta, You didn’t mention about the active noise cancellation technology used in the new Range Rover Sport.

  • @padmakshanvallopilli4674
    @padmakshanvallopilli4674 Год назад +2

    ഗംഭീരമായ വാഹനം. 🌈🌈🌈🌈🌈 മനോഹരമായ presentation. Congrats

    • @lajipt6099
      @lajipt6099 Год назад

      എന്റെ പുരുഷുവെ വാഹനം ഗംഭീരം ഒന്നും പറയാനില്ല

  • @fabfilms94
    @fabfilms94 Год назад +8

    I like velar more… hoping to get one in coming years…. Great presentation 👍

  • @Febzei-z2g
    @Febzei-z2g 10 месяцев назад +1

    ഞാൻ ഓടിക്കുന്നത് rangerover autobiography. ഇങ്ങനെ ഒരു വണ്ടി കിടിലൻ

  • @nasnaz8096
    @nasnaz8096 Год назад

    താങ്കളുടെ അവതരണം വളരെ സരസവും വളരെ വിശദവും ആണ്

  • @IllyasIllyasp
    @IllyasIllyasp 3 месяца назад +1

    ബ്ലഡി ഫൂൾ മലയാളി അത് പൊളിച്ചു ബൈജുവേട്ടാ

  • @tomjoesebastian6668
    @tomjoesebastian6668 Год назад

    ഇത് എപ്പോഴും എവിടെ വെച്ച് കണ്ടാലും മതി വരാത്ത ഒന്ന് anneee, എത്ര കണ്ടാലും മതി വരാത്ത ഒന്ന് തന്നെ അന്ന് ❤❤❤❤❤❤❤😊😊😊😊

  • @dhanarajan8040
    @dhanarajan8040 Год назад

    നിങ്ങൾ ഒരു ഭാഗ്യവാനാണ് ബൈജു ചേട്ടാ

  • @arunvijayan4277
    @arunvijayan4277 Год назад +3

    Black colour ഉം കൂടെ ആയിരുന്നെങ്കിൽ correct പാമ്പാടി രാജൻ ❤

  • @Vishnu_sp
    @Vishnu_sp Год назад

    ബൈജു ചേട്ടാ കുറെ നാളുകൾക്കു ശേഷം JLR ഒരാളെ പരിചയപ്പെടുത്തി വളരെയധികം സന്തോഷം.

  • @anaskarakkayil7528
    @anaskarakkayil7528 Год назад

    വണ്ടിയേക്കാൾ മനോഹരമാണ് ബൈജു ചേട്ടൻറെ വണ്ടിയെ കുറിച്ചുള്ള റിവ്യൂ

  • @hetan3628
    @hetan3628 Год назад +32

    വാഹനത്തിൽ നിന്നും തുറന്ന് ഞാൻ ഇറങ്ങി വരുന്നതായി ആലോചിക്കുമ്പോൾ കുളിരുകോരുന്നു..പക്ഷെ ഈ വാഹനത്തിന്റെ service cost ചിന്തിക്കുമ്പോൾ ഉള്ളം കാലിന് തീപിടിക്കും😄😁

    • @AjithKumar-ce6sl
      @AjithKumar-ce6sl Год назад +11

      ബ്രോ.. Rangerover ഒന്ന് ഒതുക്കി പാർക്ക്‌ ചെയ്യണേ..

    • @riju.e.m.8970
      @riju.e.m.8970 Год назад

      @@AjithKumar-ce6sl 😀

    • @maneeshp1152
      @maneeshp1152 Год назад

      ​@@AjithKumar-ce6sl😂

    • @AjithKumar-dt6gy
      @AjithKumar-dt6gy Год назад +2

      Pothuve ellarum parayym maintenance cost kooduthal aanennu. Ellam normal thanne aane.

    • @nygilxavier4773
      @nygilxavier4773 Год назад

      ​@@AjithKumar-ce6sl😂😂😂😂

  • @munnathakku5760
    @munnathakku5760 Год назад +2

    😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️🥰ചിന്തിക്കാൻ പറ്റാത്ത മൊതല്. ആണല്ലോ ഇന്ന് എന്നാ ലുക്ക്‌. നോക്കിയ 😍👍🥰 1:05 പാമ്പാടി രാജൻ 💪😍.. ഇതെക്കെ സ്വപ്നം കാണാനേ പറ്റു 😴പൊളിച്ചു വീഡിയോ 👍😍

  • @Iamshinu
    @Iamshinu Год назад +6

    സാറിന്റെ റിവ്യൂ കണ്ടിട്ടാണ് ഞാൻ Nissan magnite turbo CVT വണ്ടി എടുത്തത്.. റിവ്യൂ പോലെ തന്നെ നല്ല വണ്ടി.. 30000km ഞാൻ 2 ടയർ മാറി കാരണം EVM NISSAN KANNUR അവരുടെ GOLD SERVICE PACKAGE പറഞ്ഞ പ്രകാരം വണ്ടിയുടെ വീൽ ആലൈൻമെന്റ് ബാലൻസിങ് റോറ്റേഷൻ ചെയ്തിട്ടില്ല.. 34000KM ഇൽ വണ്ടിയിൽ ഉള്ള ഒരു ചെറിയ വൈബ്രേഷൻ കാരണം ഷോ റൂമിൽ കൊണ്ട് പോയത്തിൽ പിന്നെ AC വർക്ക് ചെയ്യുന്നില്ല. മൊത്തം AC യൂണിറ്റ് മാറ്റാനുള്ള കൊട്ടേഷൻ തന്നു.. Ac പണി ഉണ്ടാക്കിയത് ഷോ റൂമിനകത്തു വെച്ചാണ്.. Spunge pad ഫിറ്റ്‌ ചെയ്യാതെ ബോണട്ടിൽ ഒളിച്ചു വച്ചിട്ടുണ്ട്.. ബാറ്ററി 1.5 വർഷത്തിൽ പണി മുടക്കി.. വാറന്റി തീരനെന്ന് പറഞ്ഞു..
    EVM nissan കണ്ണൂർ ഇൽ പോയാൽ ഒരു നല്ല വണ്ടി അവര് പണിത് പണിത് പൊളിച്ചു തരും.

    • @mahealpy
      @mahealpy Год назад

      എന്റെ ഫാദർ ഇൻ ലോ യുടെ കയ്യിലും ഉണ്ട് സെയിം ഒരെണ്ണം. സർവീസ് സെന്റർ ഏതായാലും അവസ്ഥ ഇതൊക്കെ തന്നെ ആണ്. പ്രോഡക്റ്റ് ക്വാളിറ്റി ഇല്ല. ചെറിയ ഇഷ്യൂസ് ഇവന്മാർ വലുതാക്കി തരും. വണ്ടി 1 വർഷം കഴിഞ്ഞപ്പോൾ തുരുമ്പ് പിടിക്കാൻ തുടങ്ങി. പ്രഹസനം പോലെ ചില സ്ഥലങ്ങൾ പെയിന്റ് ചെയ്തു തന്നു. അപ്പോൾ ബാക്കി സ്ഥലങ്ങളിൽ തുടങ്ങി. സസ്പെന്ഷൻ വൻ ശോകം. ലോൺ തീർന്നാൽ ഉടനെ സാധനം വിറ്റിട്ടു വേറെ നല്ല വണ്ടി എടുക്കണം..

    • @JR-ud5tw
      @JR-ud5tw 4 месяца назад

      Enikkum oru Vandi polikkaanundu, avare thanne elpichekkaam, nannayi polichu tharumallo alle.....😂

  • @asi4136
    @asi4136 Год назад +2

    Ith endha Hazard light ittu povunath ?
    Vandi complient ano ?

  • @vineethgopalakrishnan240
    @vineethgopalakrishnan240 Год назад

    ആ ക്യാപ്ഷൻ ഒന്നൊന്നര ആണല്ലോ ബൈജു ചേട്ടാ ❤️

  • @jayan3281
    @jayan3281 Год назад

    തുടക്കത്തിലെ ഞാൻ Like അടിച്ചു

  • @najafkm406
    @najafkm406 Год назад

    Evedennu kittunnu ittharam upamakal..... Ninglekkonde ithoke pattoo Baijueatta❤

  • @ABUTHAHIRKP
    @ABUTHAHIRKP Год назад

    അടിപൊളി എന്താ ലുക്ക്‌ 👍👍👍💐💐💐

  • @dilshaddilu4965
    @dilshaddilu4965 Год назад

    ഇന്ഷാ അല്ലാഹ് ഇതൊക്കെ വാങ്ങാനുള്ള ഭാഗ്യം നൽകണേ

  • @shemeermambuzha9059
    @shemeermambuzha9059 Год назад +9

    ടാറ്റാ മോട്ടേഴ്സിൻറെ കീഴിൽ ആണെന്നുള്ളത് അഭിമാനം❤🇮🇳

  • @riyaskt8003
    @riyaskt8003 Год назад +8

    SUVs il എനിക്ക് ഏറ്റവും ഇഷ്ടം thoniyittullath Rangerover തന്നെ ആണ്,
    ബാക്കി വേറെ ഒരു brand നും എല്ലാം ഇത്ര ആനുപാതികമായി ചേരുന്നില്ല, കരുത്തിലും performance,off road capability,luxury, തലയെടുപ്പ്, road പ്രസൻസ് All-rounder ആണ്

  • @jadhu8929
    @jadhu8929 Год назад

    ബൈജു ചേട്ടൻറെ ഇപ്പോഴത്തെ വീഡിയോകൾക്ക് എല്ലാം ഒരു ക്ലാരിറ്റി കുറവ് ഉണ്ടല്ലോ എനിക്കുമാത്രം തോന്നുന്നതാണോ അല്ല എല്ലാവർക്കും ഉണ്ടോ അതൊന്നു പരിഹരിച്ച് കൊള്ളാമായിരുന്നു

  • @joyalcvarkey1124
    @joyalcvarkey1124 Год назад +15

    The Range Rover Sport is an amalgamation of sturdy presence as well as the sporty dynamism which does results in a Spectacular SUV

  • @yakoob-yx9nm
    @yakoob-yx9nm Год назад +1

    Kollam vandiyum biju chettanum

  • @riju.e.m.8970
    @riju.e.m.8970 Год назад

    അപ്പുക്കുട്ടന്റെ മനോഹരമായ കൈയും നിഴലും കണ്ടു...

  • @ginugangadharan8793
    @ginugangadharan8793 Год назад

    ഉപമ കൊള്ളാം ... വാങ്ങാനൊന്നും കഴിഞ്ഞില്ലെങ്കിലും വാഹനത്തെ കുറിച്ച് അറിഞ്ഞിരിക്കാമല്ലോ ...

  • @kltechy3061
    @kltechy3061 Год назад +4

    Range rover red colour vandikal odukatha look anu 😍

  • @arunneelakandan8263
    @arunneelakandan8263 Год назад +5

    Happy to mind that it's from TATA❤❤

  • @jijesh4
    @jijesh4 Год назад

    RANGE ROVER SPORT തകർപ്പൻ വണ്ടി തലയെടുപ്പുള്ള കൊമ്പൻ തന്നെ ഇവർ വിലയും അതു പോലെ തന്നെ കാണുമല്ലോ ഈ വണ്ടി നിരത്തുകളിലൂടെ പോകുമ്പോൾ ആരും ഒന്ന് നോക്കി പോകും ഗംഭിര വണ്ടി👍👍👍👍👍🔥🔥🔥🔥🔥⭐⭐⭐⭐⭐

  • @sijojoseph4347
    @sijojoseph4347 Год назад +1

    side profile looks superb❤❤❤❤❤

  • @lostworld5667
    @lostworld5667 Год назад +2

    My favorite is velar in gold color

  • @peeppilivlogs8352
    @peeppilivlogs8352 8 месяцев назад

    Presentation oru rakshayilla🎉

  • @infotech5895
    @infotech5895 8 месяцев назад

    എന്റെ ഒരു ബന്ധുവിനു ഇത് ഉണ്ട്... ആളൊരു ജാഡ ആണ്....😊

  • @haverztrends6522
    @haverztrends6522 Год назад +16

    Tata proud owner ❤ jaguar land rover comp.🎉

    • @rajeshsiva6533
      @rajeshsiva6533 Год назад +3

      That's why tata car r inheriting some futuristic fm it

  • @nazimnoorudheen5513
    @nazimnoorudheen5513 Год назад +2

    "ബ്ലഡി പുവർ മലയാളീസ് " പൊളിറ്റിക്കലി ഇൻകറക്ട് ആയിപോയി . 😊

  • @anilaajs1468
    @anilaajs1468 Год назад

    I am watching this from the US to make a car decision here, hats off to his explanation... Ottum madupikatha explanation

  • @weekendlovers
    @weekendlovers Год назад +2

    Oru suggestion ond... Engine specs parayumbo bonet thurannu engine kaanichal kolllamayirunnu

  • @pesfolio9568
    @pesfolio9568 Год назад +2

    പാമ്പാടി രാജനെ എനിക്ക് ഇഷ്ടപ്പെട്ടു

  • @prajithmelethil
    @prajithmelethil Год назад

    Edhu oru vere level anu

  • @prems6688
    @prems6688 Год назад +4

    എനിക്ക് velar ആണ് ഇഷ്ടം

  • @sajeshsms8448
    @sajeshsms8448 Год назад

    പാമ്പാടി രാജനും, പാമ്പാടി ബൈജുവും....😄😄😄🏃‍♂️🏃‍♂️

  • @sreejith_kottarakkara
    @sreejith_kottarakkara Год назад

    One million ന് അടുത്ത് Baiju.N

  • @noun9747
    @noun9747 Год назад +1

    ഇന്നലെ നിങ്ങളെ കണ്ട് volvo ഷോറൂമിൽ നിന്ന് ഇറങ്ങി പോവുമ്പോ 😍

  • @sinojganga
    @sinojganga Год назад

    Range Rover spot annu അവരുടെ ഏറ്റവും കാണാൻ look വേറെ ഇതു ആണെങ്കിലും ഇതിനെ മാറ്റിനിർത്തും

  • @Thejas9809
    @Thejas9809 Год назад +2

    ഇനി ബൂട്ട്‌ സ്പേസ്‌ കണ്ടു വെറുതെ ഒന്നു ഞെട്ടിയേക്കാം😂😂😂 ആ പ്രയോഗം പൊളിച്ചു😂😂

  • @shimnasujithsvibes2639
    @shimnasujithsvibes2639 Год назад

    വീഡിയോ കാണാൻ എനിക്കിഷ്ടമാണ് 😊

  • @gopal7623
    @gopal7623 Год назад +2

    Reliability is a major concern for this brand...!!!

  • @sasichembath1681
    @sasichembath1681 Год назад

    അപ്പുക്കുട്ടന്റെ മനോഹരമായ കൈയാണ് നിങ്ങളിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് 😜😂👍🏻

  • @sunilkg9632
    @sunilkg9632 Год назад +1

    അഭിനന്ദനങ്ങൾ 🌹🌹🌹

  • @sammathew1127
    @sammathew1127 Год назад +3

    The alloys look so *neat & clean* 🥰😍👌🏻👍🏻

  • @Sunil-nz1mv
    @Sunil-nz1mv Год назад +3

    Design superb ❤❤❤. European designs are always better looking

  • @sreejithtechpro9630
    @sreejithtechpro9630 Год назад +1

    I'm really awaited for this video after endeavour 😍

  • @shineraj873
    @shineraj873 Год назад +1

    വാഹനങ്ങളുടെ രാജാവ്💪💪💪

  • @girishnair6363
    @girishnair6363 Год назад +1

    Yes really purushu in beast mode always😁😍

  • @palakkadan5386
    @palakkadan5386 Год назад +1

    ഭാഗ്യവാന്മാർ വാങ്ങട്ടെ , നമുക്കിത് തൊടാൻ പോലും അർഹതയില്ല ഏട്ടോ😊

    • @muhammedrafeeq4673
      @muhammedrafeeq4673 11 месяцев назад

      ഓടിക്കാൻ ഭാഗ്യം കിട്ടി ഖത്തറിൽ

  • @shameerkm11
    @shameerkm11 Год назад +1

    Baiju Cheettaa Super 👌

  • @Nisamvl
    @Nisamvl Год назад +2

    Soft, hard suspension വ്യത്യാസം വ്യക്തമാക്കാമോ?

  • @ajayvijayan2138
    @ajayvijayan2138 Год назад +1

    പാമ്പാടി രാജൻ തന്നെ 🔥

  • @baijutvm7776
    @baijutvm7776 Год назад

    SUV കളുടെ പാമ്പാടി രാജൻ RANGE ROVER ആണെങ്കിൽ aouto journalist കളുടെ പാമ്പാടി രാജൻ നമ്മുടെ ബൈജു ചേട്ടൻ ആണ് ❤❤❤♥️

  • @sachinms8079
    @sachinms8079 Год назад

    Mass um classum cherna oru adar item🔥 range rover🔥🔥🔥orupadishta petta brand❣️...

  • @manu.monster
    @manu.monster Год назад +1

    ഇതിന്റെ ഡ്രൈവർ സീറ്റിൽ ഇരിക്കാൻ പേടിയാകുമല്ലോ, അന്യഗ്രഹ ജീവികളുടെ വാഹനത്തിൽ കയറിയപോലെ തോന്നും, അപാരം

  • @sajikumarta3136
    @sajikumarta3136 Год назад +2

    Totally desirable...,..may God bless to reach ❤

  • @arjunsnair-jo3co
    @arjunsnair-jo3co Год назад +1

    biju chettan eadutha bmw z4inte video cheyyamo

  • @alanfrancis3359
    @alanfrancis3359 Год назад

    പാമ്പാടി രാജനെ പുറത്തുനിന്ന് കണ്ടപ്പോൾ ഞാൻ കരുതി 7 സീറ്റർ ആയിരിക്കുമെന്നു, എങ്കിലും പാപ്പാനും ആനയും കൊള്ളാം

  • @ar_krrish
    @ar_krrish Год назад +1

    Sir, please upload videos in full HD 1080 format. Vehicle details will be much more clearer & great to watch.
    - A regular viewer 😊

  • @rahulvlog4477
    @rahulvlog4477 Год назад +1

    Range rover nte thalaeduppu enna oru looka.roadil niranju nilkum❤

  • @psychicphotonz
    @psychicphotonz Год назад

    തായ്ലാൻടിൽ കിട്ടുന്ന മസാജ് ഈ വണ്ടിയില്‍..!!!! അതിമാരകമായ sales techniques

  • @tppratish831
    @tppratish831 Год назад

    What a weight full vehicle.... No words to say and no money to buy.. but still I loved the interior. More surprising the TWO SHARK FIN antenna...not any vehicles have such antenna..

  • @raees316
    @raees316 Год назад

    Superb baiju etta

  • @OneLifeOneShot
    @OneLifeOneShot Год назад +1

    മനോഹരം❤

  • @abdulmajeedrubi5728
    @abdulmajeedrubi5728 Год назад

    🌷👌👋❤️❤️❤️
    സൂപ്പർ മിസ്റ്റർ ബൈജു നായർ

  • @haverztrends6522
    @haverztrends6522 Год назад +1

    Boradichrkbo baiju chetantee notifications ❤❤❤❤❤

  • @rithingbabu5852
    @rithingbabu5852 Год назад

    Happy to be a part of this family ❤

  • @psidheequ
    @psidheequ Год назад

    Ente brother in law വാങ്ങിയിട്ടുണ്ട് 2022. ഇതിന്റെ ഒരു പ്രതേകത ആനപ്പുറത്ത് ഇരിക്കുന്ന പോലെ ആണ്

  • @RkZ2009
    @RkZ2009 Год назад

    Ceramic coating ,Graphne coating or PPF ഇതിൽ ഏതാണ് നല്ലത്

  • @DaintyDivot
    @DaintyDivot Год назад

    I truly love your channel. ...

  • @sreejithjithu232
    @sreejithjithu232 Год назад

    ഇവൻ നമ്മുടെ തെച്ചിക്കോട്ടുകാവ്.... 🔥🔥🔥🔥