Range Rover | History Part II ബ്രിട്ടിഷ് യാഗാശ്വത്തെ TATA പിടിച്ചു കെട്ടിയ കഥ | SCIENTIFIC MALAYALI

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 428

  • @Sanju-88323
    @Sanju-88323 Год назад +77

    അടിപൊളി ചേട്ടാ, ഇൻഡിക്ക ഉണ്ടാക്കാൻ സഹായം ചോദിച്ചു ചെന്ന രത്തൻ സാറിനെ അപമാനിച്ചു വിട്ട ഫോർഡിനോട് അദ്ദേഹം ചെയ്ത മധുര പ്രതികാരം കൂടി ആണ് ഇന്നത്തെ റേഞ്ച് റോവറിന്റെ വിജയം. Rathan tata sir india’s proud❤

  • @user-to3nv9hc9q
    @user-to3nv9hc9q Год назад +170

    Land rover, Jaguar എടുത്തത് കൊണ്ട് ടാറ്റ യ്ക്ക് ഉണ്ടായ പ്രാധാന നേട്ടം ഇന്ത്യന് ടാറ്റ കാറുകൾക്ക് നല്ല ഡിസൈൻ കിട്ടുകയും,നെക്സൺ പോലെയുള്ള നല്ല വണ്ടികൾ ഇറങ്ങി, ലാൻഡ് റോവർ എൻജിനീയർ ടാറ്റ യ്ക്ക് വേണ്ടി വണ്ടികൾ ഡിസൈൻ ചെയ്തു,നഷ്ടത്തിൽ ഉണ്ടായിരുന്ന ടാറ്റ മോട്ടോഴ്സ് ലാഭത്തിൽ വന്നൂ,

    • @Supermonkey980
      @Supermonkey980 Год назад +2

      Not at all..!! Just go through the Land Rover - Range Rover sales report in India. Especially Defender

    • @user-zw5gp5qr8m
      @user-zw5gp5qr8m Год назад +3

      Tata super alle❤

    • @ubaidubaid9825
      @ubaidubaid9825 Год назад

      💯

  • @harikrishnanms4644
    @harikrishnanms4644 Год назад +54

    ഒരു ഇന്ത്യൻ കമ്പനി ടാറ്റാ ബ്രിട്ടീഷ് കമ്പനി ആയ land rover and Jaguar ഏറ്റെടുക്കുന്നു അതിനെ നല്ല ലാഭാമുള്ള ഒരു കമ്പനി ആക്കി മാറ്റുന്നു എന്നൊക്കെയുള്ള വാർത്തകൾ എന്നെ പോലെയുള്ള ഒരു സൈനികന് അഭിമാനം തന്നെയാണ് bharath mata ki jai

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  Год назад +1

      Thanks bro ♥️♥️♥️

    • @sachinks5172
      @sachinks5172 Год назад +2

      ജാഗ്വേർ നഷ്ടത്തിൽ ആണ്.. ലാൻഡ് റോവർ സെയിൽസ് UK China എന്നി രാജ്യത്ത് ആണ് കൂടുതൽ.. ടാറ്റാ ഇപ്പോൾ തന്നെ jaguar വിൽക്കാൻ നോക്കുന്നുണ്ട്

    • @rahmathmol2098
      @rahmathmol2098 Год назад

      Salute 🫡 sir

  • @rajeevc.rthiruvathira7697
    @rajeevc.rthiruvathira7697 Год назад +19

    Iphone കിട്ടിയാലും ഇല്ലെങ്കിലും എൻറെ മരണംവരെ..... ഈ ചാനലിൽ വരുന്ന എല്ലാ വീഡിയോയും ഞാൻ കണ്ടിരിക്കും❤❤❤

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  Год назад +1

      Thanks a lot bro ♥️♥️♥️

    • @josephfrancisk2391
      @josephfrancisk2391 8 месяцев назад

      ധൈര്യമായി കണ്ടോ.... കിട്ടില്ല

  • @Gokul.L
    @Gokul.L Год назад +83

    സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിൽ ഇന്ത്യ എന്ന ഒരു കൊളോണിയൽ രാജ്യത്തെ ഒരു കമ്പനി വിജയക്കൊടി നാട്ടിയ കഥ 🇮🇳 ❤❤❤

    • @bindhub4049
      @bindhub4049 Год назад +2

      Ayin ഇത് ബ്രിട്ടീഷ് company അല്ലെ

  • @joelalex2880
    @joelalex2880 Год назад +3

    കാര്യങ്ങൾ നന്നായി പഠിച്ച് സാധാരണക്കാർക്ക് മനസ്സിലാകാത്തക്ക രീതിയിൽ വിശദമായി പറഞ്ഞു. വളരെയേറെ ഇഷ്ടപ്പെട്ടു. എനിക്ക് വീട്ടിൽ നിന്ന് നോക്കിയാൽ കാണാവുന്ന അകലത്തിലാണ് ഇംഗ്ലണ്ടിലെ ഫാക്ടറി.

  • @binujohn1723
    @binujohn1723 Год назад +42

    ❤ tata എന്നെ സമ്പാദിച്ചോളും ഒരു വികാരമാണ്..... 👍❤️

    • @run-yj4ox
      @run-yj4ox Год назад +3

      സംബന്ധിച്ചിടത്തോളം എന്ന് ആണോ ഉദ്ദേശിച്ചത് 🧐

  • @FunBrella-ld6uc
    @FunBrella-ld6uc Год назад +22

    ഇപ്പൊ കണ്ടു തീർത്തതെ ഉള്ളു. ഇപ്പോഴാ സമാധാനം ആയേ. ഓരോ വീഡിയോയ്ക്ക് വേണ്ടിയും ഇത്രയധികം കാത്തിരുന്നിട്ടില്ല. അടുത്തത്തിനായി കട്ട വെയ്റ്റിംഗ് 🥰🥰🥰🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @akhiljayan24
    @akhiljayan24 Год назад +30

    ബുക്ക് വന്നു, വായിച്ചു തുടങ്ങി." മഹായാനം" കൊള്ളാം. രാവണൻ കണ്ട കലിയുഗം 😂. ടൈം ട്രാവൽ ഓർമ്മ വന്നു.വായിക്കുമ്പോ ചേട്ടൻ്റെ സൗണ്ട് ഓർമ്മ വരും.

  • @deepu_dpu
    @deepu_dpu Год назад +31

    23:07 പിന്നെ നടക്കുന്നത് ഒരു ചരിത്രമാണ് ...ഓ രോമാഞ്ചം 😍 TATA

  • @anurajanu3195
    @anurajanu3195 Год назад +9

    ചുരുക്കി പറഞ്ഞാൽ തീയിൽ കിടന്നു ചുട്ട് പഴുത്ത് 🔥🔥 വജ്രം പോലെ ആയി വന്നൊരു brand ആണ് RANGE ROVER ഒരുപാട് വെല്ലുവിളികൾ അതിജീവിച്ച BRAND 👑👑👑👑👑

  • @praveenanappara2227
    @praveenanappara2227 Год назад +8

    ജാഗ്വാർ ഒരുകാലത്ത് ഗൾഫ്രാജ്യങ്ങളിൽ വളരെ വിറ്റു പോയിരുന്നു. എന്നാൽ ലക്സ്സസ് കാർ ജാഗ്വാറിന്റെ വിപണി കൈയ്യടക്കിയതോടെ ഗൾഫിലും അമേരിക്കയിലും യുറോപ്പിലും ജാഗ്വർ നഷ്ടത്തിലായി. മാത്രമല്ല ആ 2003 - ൽ ആഗേള സാമ്പത്തിക മാന്ദ്യം ഉണ്ടാകുകയും യുറോപ്പിലേയും അമേരിക്കയും കാർ കമ്പനികൾ തകരുകയും ചെയ്തു. യൂറോപ്പിൽ ക്രൈസലർ ഒരു കാർ വാങ്ങിയാൽ റോറൊന്ന് ഫ്രീ ആയി കൊടുക്കുന്ന അവസ്ഥ ഉണ്ടായി. പിടിച്ചു നിൽക്കാൻ വഴിയില്ലാതെ ആണ് ഫോർഡ് ഈ കമ്പനികൾ വിറ്റത്. പാരമ്പര്യ മോഡലിൽ നിന്നും തികച്ചും വ്യതസ്ഥമായ ഒരു മോഡൽ ഇറക്കിയതോടെ യാണ് ജാഗ്വാർ ലാഭത്തിലായത്

  • @Hippop12345
    @Hippop12345 Год назад +2

    SR♥️🖤❤️🖤
    എന്തായാലും ഒന്ന് ഞാൻ ഉറപ്പിച്ചു.... ഇപ്പൊ വയസ്സ് 26 ഇനി ജീവിതം ഉയരങ്ങളിൽ എത്തും എന്നുള്ള വിശ്വാസം എനിക്ക് ഉണ്ട് അതിനുള്ള വഴിയും ഉടനെ തുറക്കും.... ഇനി എന്റെ ജീവിതത്തിൽ എടുക്കാൻ പോകുന്ന 2-ആം car ഇതിൽ ഏതേലും ഒന്നാവും 😊😊😊😊😊
    ❤️🖤❤️🖤

  • @wathog334
    @wathog334 Год назад +30

    Next Jaguar 🐆🚘

  • @martinjacob3341
    @martinjacob3341 Год назад +33

    ഒറ്റ പേര് "TATA "❤

  • @G-sachinks
    @G-sachinks Год назад +8

    470 New flights order ചെയ്ത ടീംസ് ആണ്.Tata ക്ക് ഇതൊക്കെ നിസാരം 😊🔥

  • @shibinom9736
    @shibinom9736 Год назад +25

    💖 Ratan Tata The Real Business Man in India 🔥🇮🇳💝👏👍

  • @prasaddaya8343
    @prasaddaya8343 Год назад +5

    Pending വച്ച കഥകളിൽ മാമൻ പറഞ്ഞ അദ്യ continuation ഇതാണ്... പൊളിച്ചു...

  • @keralamojo393
    @keralamojo393 Год назад +20

    കഴിഞ്ഞ വീഡിയോ കാണാൻ അല്പം വൈകി...but ഇത് ഞാൻ 9 min ആയപ്പോൾ തന്നെ കണ്ടു...😂💪

    • @sinancv1
      @sinancv1 Год назад +1

      Same here😅 first part kazhinnappo itha second part 😊

  • @sreejithsree558
    @sreejithsree558 Год назад +1

    ബ്രിട്ടീഷ് യാഗാശ്വ മുതൽ tata ക്കു മുകളിൽ നിൽക്കുന്ന ബ്രാൻഡ്‌ 369 എന്നത് വരെ.. എന്തൊരു ഭാഷയാണ് sir നിങ്ങളുടെ..🙏 ❤❤ ജനാലകൾ ഓർഡർ ചെയ്തിട്ടുണ്ട് ട്ടോ 💥

  • @shynuss7473
    @shynuss7473 Год назад +1

    ബുക്ക് വാങ്ങിയ 90 % പേരും Give Away കണ്ട് വാങ്ങിയവർ അല്ല Aneesh ചേട്ടൻ്റെ Video കണ്ട് ഇഷ്ടം തോന്നി. വാങ്ങിയവർ ആണ്

  • @vipinrajkkurumkandathil755
    @vipinrajkkurumkandathil755 Год назад +2

    എന്തായാലും അഭിമാനം തോന്നി ... Range Rover എന്ന കമ്പനിയുടെ ശനി ദശ മാറ്റിയത് നമ്മുടെ tata ആണെന്ന് കേട്ടപ്പോൾ... 👍👍👍 താങ്ക്സ്....

  • @mukesh1486
    @mukesh1486 Год назад +4

    ജനാലകൾ വാങ്ങി കുറച്ചു ഭാഗം വായിച്ചു . ബ്രോയുടെ തമാശ കലർന്ന യൂടൂബിലെ അവതരണ ശൈലി ജനാലകളിലും ഉണ്ട്👍👌. ഖജനാവിൽ നഖക്ഷതങ്ങൾ ഏൽപ്പികുന്നMLA ആ പ്രയോഗം കലക്കി😂

  • @Happyfamilyvlog953
    @Happyfamilyvlog953 Год назад +10

    ബുക്ക് വന്നു വായിച്ച് പകുതിയായി എങ്ങിനെ ഇങ്ങനെയൊക്കെ എഴുതാൻ പറ്റി ? സാറിന്റെ അനുഭവങ്ങൾ പങ്കു വെക്കുവാൻ മറക്കല്ലേ❤

  • @satheeshchandranvellatt3037
    @satheeshchandranvellatt3037 Год назад +5

    മാസങ്ങൾക് മുൻപ് ജനാലകൾ വാങ്ങി ഞാൻ uk യിൽ എത്തിച്ചു വായിച്ചു 😍

  • @jrjtoons761
    @jrjtoons761 Год назад +7

    Pajero ഉയർച്ചയും താഴ്ച്ചയും . Video ചെയ്യാൻ ശ്രമിക്കുക, പിന്നെ jimny, പിന്നെ Hilux ഇങ്ങനെ പോയാൽ ചേട്ടനു ഈ വർഷം തീരുന്നവരെ legendary SUVs/trucks ചെയ്യാനെ സമയം കാണു 😂

  • @nidhinnidhin3140
    @nidhinnidhin3140 Год назад +2

    Anishetta Book order cheythu waiting.....Range rover ❤

  • @Astroboy66
    @Astroboy66 Год назад +10

    Range Rover Series superb❤❤❤ next Jaguar Waiting⏳ ❤❤❤🇮🇳🇬🇧🇩🇪🇺🇸

  • @joynicholas2121
    @joynicholas2121 4 месяца назад +2

    Superaayittundu ❤❤❤

  • @madhumadhu8629
    @madhumadhu8629 Год назад +2

    ഞാൻ ആദ്യമായാണ് ഒരു ബുക്ക് ഓർഡർ ചെയ്തു.
    വീഡിയോകൾ കാണാറുണ്ട്. Very informative contents 😊

  • @24hoursmedia77
    @24hoursmedia77 Год назад +4

    ചേട്ടാ വീഡിയോ മനോഹരമായിട്ടുണ്ട് സെക്കൻഡ് പാർട്ട്റെയിഞ്ച് റോവർ എന്ന് പറഞ്ഞാൽ വണ്ടിയെ വെല്ലാൻ വേറെ വണ്ടി ജനിക്കണം

  • @akhilnaths5035
    @akhilnaths5035 Год назад +3

    Duty kazhinju vann ethum kand kond erikumpo kittuna satisfaction onnu vere thanne anu, knadu kazhinjum e subjectine kurich nammude manasil chinthakal kond varunna pole ulla avatharanam anu thangaludeth 🔥👍🏻

  • @latheef_vibes
    @latheef_vibes Год назад +3

    24:53 goosebumps ❤❤❤🎉

  • @Sebreena-x7p
    @Sebreena-x7p Год назад +2

    അങ്ങനെ എതാണ്ട് മഴക്കാലത്തെ നദീപ്രവാഹം പോലെ നിർത്താതെ കഥകൾ എഴുതിക്കൊണ്ട രുന്ന റബിക്ക് ഒരു സുപ്രഭാതത്തിൽ എഴുതാൻ സധിക്കാതായി.

  • @KiranKumar-KK
    @KiranKumar-KK Год назад +1

    Waiting ആയിരുന്നു ചേട്ടാ. വീഡിയോ ഇന്നലെ തന്നെ കണ്ടിരുന്നു. കമൻ്റ് ഇപ്പഴാ ഇട്ടത്❤❤❤

  • @arundas2932
    @arundas2932 Год назад +6

    എന്തായാലും 5 വർഷത്തിനുള്ളിൽ ഒരു second hand range rover ഞാൻ എടുക്കും ❤

    • @nafihmp6112
      @nafihmp6112 9 месяцев назад

      Cash ethre avum😮

  • @SamuelGeorge-k3f
    @SamuelGeorge-k3f Год назад +3

    Mhn the way you said about MLA. YOU have the potential for multiple channels, let's expand.
    Stay blessed

  • @arjunmaniath8051
    @arjunmaniath8051 Год назад +1

    Thank you Kattappa.. All the best with the give aways..

  • @therealsiva
    @therealsiva Год назад +4

    Katta waiting arunnu ❤

  • @hakkeemchowattu6928
    @hakkeemchowattu6928 Год назад +1

    05:15 ന് പറഞ്ഞ ആളാണ് ഞാൻ 🙂🙂🙂

  • @ajith0707
    @ajith0707 Год назад +2

    എന്റെ അഭിപ്രായത്തിൽ നിങ്ങളുടെ കാരക്ടർ കൊണ്ട് ആ പുസ്തകത്തിനു ഇടാൻ പറ്റിയ പേര് തന്നെയാണ് 'ജനാലകൾ' , കാരണം എന്നെ സംബന്ധിച്ച് മറ്റൊരു ലോകത്തേക്ക് തുറക്കപ്പെടുന്ന ഒരോ ജനാലകളാണ് നിങ്ങളുടെ ഓരോ ചെറിയ സൃഷ്ടികളും …👍👍😎(this video is also one of the examples…☝🏼)

  • @anandparuthi752
    @anandparuthi752 Год назад +4

    Porsche 911 പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @verumpinkop2789
    @verumpinkop2789 Год назад +2

    Veronnum thonnalle chetta, book vangaan veettil ninnu paisa kittaanjitta. Oru joli okke kitti kazhinju Amazon il annum indel enthaayaalum njn vaangikkum. Video ellaam njn kaanaarindu. Supera 👍

  • @vidhyasagarms6352
    @vidhyasagarms6352 Год назад +1

    താങ്ങളുടെ ഓരോ വീഡിയോയും Range rover ന്റെ പോലെ വളരെ Range ഉള്ളതാണ് 😊🚙

  • @go_for_vibe
    @go_for_vibe Год назад +1

    മൈക്ക് ഉപയോഗിക്കുവാനെകിൽ സൗണ്ട് കുറച്ചൂടെ നന്നാവും

  • @Ak_Hil-
    @Ak_Hil- Год назад +3

    എന്റെ അണ്ണാ ഫുൾ രോമാഞ്ചം 😍

  • @amalkichu4796
    @amalkichu4796 Год назад +1

    ഞാനൊരു ജനാലകൾ വാങ്ങിച്ചിരുന്നു.. മാമനനോടൊന്നും തോന്നരുതേ..... (ഈ ഒരു അവതരണ രീതി കണ്ടാൽ മതി ബുക്ക് വാങ്ങിച്ചു പോവും)

  • @akhilnaths5035
    @akhilnaths5035 Год назад +1

    Hoo pand njan sakthiman kanan polum ethinte second part kanan vendi wait chaithittila eppozha samadhanam aye 😌

  • @reginadapuram7289
    @reginadapuram7289 Год назад +1

    ഞാൻ താങ്കളുടെ എല്ലാ വീഡിയോ യും കാണുന്നു.. എനിക്ക് ഐ ഫോൺ വേണ്ട.. നല്ല ഇൻഫോംറ്റിവ് ആയ വീഡിയോ പ്ലീസ് 🙏🙏🤣🙏

  • @akhilnaths5035
    @akhilnaths5035 Год назад

    Next subject enthanenn ariyan ulla akamsha eppole thudangi heavy waiting.......

  • @legendarybeast7401
    @legendarybeast7401 Год назад +4

    Congrats for 2 lakh subs🎉🎉

  • @surjith
    @surjith Год назад +2

    Excellent .. Need one about Jaguar

  • @antonyj55
    @antonyj55 6 месяцев назад +1

    Please create a video featuring the old Skoda Octavia/VRS(Victory Rally Sport).

  • @abhinandrajendran9753
    @abhinandrajendran9753 Год назад +1

    Again and again aneesh eattan keep charging bro with lots of love

  • @VimalRaj-cr3ip
    @VimalRaj-cr3ip Год назад +1

    I phone ഒന്നും വേണ്ട. വീഡിയോ അടിപൊളി ആണ്

  • @sumeshkunju6558
    @sumeshkunju6558 Год назад +1

    അനീഷ് അണ്ണാ ❤... ഞാൻ ബഹറിനിൽ ആണ് ഡ്രൈവറാ... ഇതിപ്പോ എങ്ങനെ വാങ്ങും... അറിയാൻ പാടില്ല.... 🥹

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  Год назад

      Bro നാട്ടിലെ അഡ്രസിൽ വരുത്തുക. ഇപ്പൊൾ ഇന്ത്യയിൽ മാത്രമേയുള്ളൂ delivery ♥️👍

  • @deepu_dpu
    @deepu_dpu Год назад +2

    Indian CEO history in international brands , oru video cheyamo....

  • @basilgeorge3210
    @basilgeorge3210 Год назад +2

    Informative ❤.
    Lexus LS430 de video chyumo...

  • @krishnakumarote
    @krishnakumarote Год назад

    super adipoli ellakaryangalum detaile ayittu paranju

  • @arun4362
    @arun4362 Год назад +3

    Best buy for the Tata grp❤

  • @EssAar80
    @EssAar80 Год назад +1

    റേഞ്ച് റോവർ സ്‌പോർട് ഒന്ന് ഓടിക്കണം രോമം എണീറ്റ്‌ നിൽക്കും

  • @anandakrishnan6402
    @anandakrishnan6402 Год назад +1

    സാറിന്റെയും എന്റെയും ഇഷ്ട്ടപെട്ട MCX Rattler നെ കുറിച്ച് video ചെയ്യാമോ സാർ..... Plzzzz

  • @sam-oc5pu
    @sam-oc5pu Год назад +1

    ഞാൻ Amazon ണിൽ നേരിട്ട് order ചെയ്തു കേട്ടോ. I will get it on Wednesday.

  • @david7O7
    @david7O7 Год назад +1

    Ordered janalakal
    Can't wait to start reading 😊

  • @josephaneeshkx
    @josephaneeshkx Год назад +1

    Range rover പണ്ട് വോൾവോ, പിന്നെ ford എൻജിൻ ആണ് . ഇപ്പോൾ Ford, bmw, rover എൻജിൻ എല്ലാം ഉണ്ട്

  • @iam__vengeance886
    @iam__vengeance886 Год назад +1

    Tata യുടെ കയ്യിന്ന് ഒരിക്കലും ഈ കമ്പനി കൈവിട്ട് പോകരുതേ എന്ന് പ്രാർത്ഥിക്കാം ❤️

  • @anzarsarang7465
    @anzarsarang7465 Год назад +1

    Super.. video.......👏👏👏❤️❤️❤️
    .

  • @Ominivert
    @Ominivert Год назад +2

    Nalla oru sniperne patti oru video venam chetta ❤

  • @sadiqgreen4565
    @sadiqgreen4565 Год назад +1

    Defender video cheyyoo pls.. 🇮🇳

  • @jansonmathew
    @jansonmathew Год назад +1

    Part 3 koodi venam...about jaguar

  • @lifeisaboomerang5811
    @lifeisaboomerang5811 Год назад +1

    ❤ super bro
    Super explanation ❤🎉

  • @rosepcra
    @rosepcra Год назад

    എനിക്ക് കൂടുതൽ ഇഷ്ട്ടം ഡോഡ്ജ് വാഹനകളാണ് ഡോഡ്ജിനെ കുറിച്ച് വീഡിയോ ചെയ്യണം പ്ലീസ്

  • @anoopsathya_
    @anoopsathya_ Год назад

    Book വാങ്ങാൻ കുറച്ചു വൈകി. Detail review Amazon il ഇടുന്നുണ്ട്. ❤❤❤❤❤❤.

  • @deepubabu3320
    @deepubabu3320 Год назад +1

    Good video ❤❤❤ഇതിൻ്റെ ബാക്കി ഉണ്ടാകുമോ........

  • @Shankumarvijayan3897
    @Shankumarvijayan3897 Год назад

    ഒത്തിരി നാൾ കൂടി.... വീണ്ടും കേട്ടു തുടങ്ങി..

  • @sujayer8909
    @sujayer8909 Год назад +2

    Wait cheyth irikkuvarunnu

  • @jishnusoman995
    @jishnusoman995 Год назад +6

    ചലിക്കുന്ന കൊട്ടാരം ❤❤❤❤❤

  • @Rajeshram-z5i
    @Rajeshram-z5i Год назад +1

    Waiting benely..❤

  • @sayojp2732
    @sayojp2732 Год назад +1

    Sir Dron kurichu oru vedio cheyyamo

  • @AdNAN9544
    @AdNAN9544 Год назад +1

    Private military ye kurichu video cheyyoo

  • @amaldev1695
    @amaldev1695 Год назад +2

    hi adipol informations

  • @naveenbhavadasan1110
    @naveenbhavadasan1110 Год назад

    Luxury luxury എന്ന് പറയുമ്പോ മറക്കാൻ പാടിലാത്ത ഒരു വണ്ടി ഉണ്ട്, ലംബോർഗിനി LM002. നേരിട്ട് കണ്ട് കണ്ണ് തള്ളി. Plush interior with leather-wood extravaganza. കാര്യം അത് പരാജയം ആയിരുന്നു പക്ഷെ അതുപോലെ ഒരു വണ്ടി വേറെ ഇല്ല.

  • @anooprenadive5450
    @anooprenadive5450 Год назад +2

    Than puli alla pullipuli aanu .nammude youthine kure alavalathi smokikalil ninnum ningale polullavar raksha peduthatte

  • @remodavid3986
    @remodavid3986 Год назад +1

    Njaan order cheydit four days aayi… (4 oct )dispatch aayilla iniyum…..waiting….

  • @silentman7315
    @silentman7315 Год назад +1

    Mamooka Tata sumo സ്വന്തമാക്കി.😊

  • @krishnamr5315
    @krishnamr5315 Год назад +1

    23:58 Evoque nte Design ippozhum outdated aayittilla.. athkond ippozhum nalla resale value ond✨

  • @gopakumarg1246
    @gopakumarg1246 Год назад +1

    Maruti t historical video cheyyamo

  • @Ardeshir83
    @Ardeshir83 2 месяца назад

    Excellent presentation ❤

  • @derebelz
    @derebelz Год назад +2

    Leyland വീഡിയോ ഉടനെയെങ്ങാനും വരുവോ 🥺

  • @asharkkashar7572
    @asharkkashar7572 Год назад +1

    Book full vayich enikk vayikan ulla oru prolsahanam ayi iniyum thudaranam

  • @Mallu_night_owl
    @Mallu_night_owl Год назад +2

    presentation level infinite

  • @prasadiype
    @prasadiype 11 месяцев назад +1

    One of my collection ❤❤

  • @anooprenadive5450
    @anooprenadive5450 Год назад +2

    Khjwnqvil nakashewthannal eilpikkunna MLA mare kurichalla ithellwm kandittum nokki kondu irikkunna njan?

  • @RajeshSK-jd5vv
    @RajeshSK-jd5vv Год назад +7

    Tata ❤

  • @jagan257
    @jagan257 Год назад +1

    നമ്മുടെ സ്വന്തം mahindra jeep ne കുറിച്ച് ഒരു video ചെയ്യുമോ.

  • @samheraldnelsonelectrician8828
    @samheraldnelsonelectrician8828 Год назад +1

    Rolls Royce nte video cheyyumo sir...!!

  • @mrsreejithsasidharan
    @mrsreejithsasidharan Год назад +1

    ജാഗ്വേർ വണ്ടികൾ new മോഡൽ ഇറക്കുന്നുണ്ടോ

  • @abc...7241
    @abc...7241 Год назад +2

    Vallatha oru katha ❤

  • @bibin7bhaskar
    @bibin7bhaskar Год назад

    My all time favourite car manufacturer JLR... Velar❤ iPace❤

  • @akhilthomas6974
    @akhilthomas6974 Год назад +1

    അത് വല്ലാത്തൊരു കഥയാണ് 😂❤