ഒന്ന് പറയാം ഗ്രാമ ഭംഗിയും,punja ppada ഭംഗിയും ഒന്ന് വേറെ തന്നെയാണ്.വയൽ വരമ്പും,മീൻ പിടുത്തവും ,കൃഷിയും എല്ലാം കൂടി നല്ല രസമാണ്.വീഡിയോ കണ്ടപ്പോൾ കുട്ടിക്കാലം ഓർമ വന്നു .നരണിപ്പുഴയും ,അതിനോട് ചേർന്ന പാടവും ,വഞ്ജിയും എല്ലാം .വീഡിയോ നന്നായിട്ടുണ്ട് Jenu . വിരളിപ്പുറത്തു പ്രിയ സഹോദരങ്ങളെ കണ്ടു.അഭിനന്ദനങ്ങൾ നേരുന്നു.കൊയ്യാൻ സമയം 100 മേനി ഉണ്ടാവട്ടെ ...❤
മനോഹരം ഈ ഗ്രാമം 🙏🏼❤
Thanks🙏
ഒന്നും പറയാനില്ല അതിമനോഹരം. എന്താ ഒരു ഭംഗി 👌🏻👌🏻👌🏻👌🏻💚💚💚💚
😍😍😍
ഇപ്പോഴും ഇത്രേം മനോഹരമായ place ഉണ്ടോ ഗ്രാമഭംഗി അത് ഒന്ന് വേറെ തന്നെയാണ്❤
മൂക്കുതല ഇപ്പോഴും ഗ്രാമീണതയ്ക്ക് പ്രാധാന്യം കൊടുക്കുന്നു - നന്ദി
പുഞ്ചപാടത്തെ പണികളും നാടൻ പാട്ടും വളരെ ഇഷ്ടായി. അഭിനന്ദനങ്ങൾ
😘😘😘
നന്നായി ചെയ്തു. ഇത് കാണുന്ന സമയം ഒരിക്കലും നഷ്ടമാകുകയില്ല. ഇതിൽ ഉൾപ്പെടുത്തിയ പാട്ടുകൾ ഈ വീഡിയോയുടെ മാറ്റ് കൂട്ടുന്നു.. നന്ദി
സന്തോഷം പ്രിയ സുഹൃത്തെ🙏😘
ഗ്രാമ ഭംഗി ഒട്ടും ചോരാതെ മനോഹരമായി ഒപ്പിയെടുത്തു..❤❤ ഇന്നത്തെ തലമുറ ഇതൊക്കെ ഒന്ന് കാണട്ടെ..🌹🌹💯💯
Thanks Dasetten😍🙏
ജനു വിഡിയോ എടുത്തത് പാടവും,തോടും,നടീലും, പാട്ടും വളരെ നന്നായിട്ടുണ്ട്.
😍😍😍
ചേട്ടന്റെ നാട് മനോഹരം.
വീഡിയോ മുഴുവൻ കണ്ടു 👍🏻
Thanks അഞ്ചു ❤️🙏
❤❤
😍😍😍
ജെനു വീഡിയോ സൂപ്പർ വിരലിപ്പുറത്തു brothers നെ വിഡിയോയിൽ കണ്ടു സന്തോഷം 🙏
😍😍😍
ജനു വീഡിയോ മനോഹരം 👍🌹keep it up 🙏
😍😍😍
ഗ്രാമഭംഗി സൂപ്പർ ഒന്നും പറയാനില്ല❤
😍😍😍
വളരെ നന്നായി ട്ടുണ്ട്
😍😍😍
Masha Allah
@@AsarafAlavi-e7o 😍😍😍
👍
😍😍😍
അടിപൊളി 👌
🥰🥰🥰
So beautiful friend and New sabscriber
തിരിച്ച് സബ്ബ് ചെയ്തോളാം😍
Video adhi gambeeram💆🏽♂️♻️
Thank യു 😍
ഒന്ന് പറയാം ഗ്രാമ ഭംഗിയും,punja ppada ഭംഗിയും ഒന്ന് വേറെ തന്നെയാണ്.വയൽ വരമ്പും,മീൻ പിടുത്തവും ,കൃഷിയും എല്ലാം കൂടി നല്ല രസമാണ്.വീഡിയോ കണ്ടപ്പോൾ കുട്ടിക്കാലം ഓർമ വന്നു .നരണിപ്പുഴയും ,അതിനോട് ചേർന്ന പാടവും ,വഞ്ജിയും എല്ലാം .വീഡിയോ നന്നായിട്ടുണ്ട് Jenu . വിരളിപ്പുറത്തു പ്രിയ സഹോദരങ്ങളെ കണ്ടു.അഭിനന്ദനങ്ങൾ നേരുന്നു.കൊയ്യാൻ സമയം 100 മേനി ഉണ്ടാവട്ടെ ...❤
സന്തോഷം ഖാലിദ് ❤️
❤
😍😍😍