😍 ഞങ്ങൾ ഒന്നിക്കുന്നു ഗൂയ്‌സ് !!!😍

Поделиться
HTML-код
  • Опубликовано: 29 авг 2024
  • #lakshminakshathraofficialyoutubechannel #new #vlog #bineeshbastin #shiyaskareem #anumol
    For business inquiries, please contact
    lakshminakshathrayt@gmail.com
    lakshmimenon4444@gmail.com

Комментарии • 1,9 тыс.

  • @BineeshBastinOfficial
    @BineeshBastinOfficial Год назад +1506

    ടീമേ... അടിപൊളി ആയിരുന്നു..💙💙❤️💙

  • @gazalhabeeb2578
    @gazalhabeeb2578 Год назад +33

    അനു ഷിയാസ് ഒരു പെങ്ങളുട്ടി 💞💞💞

  • @abzalmaboobacker9341
    @abzalmaboobacker9341 Год назад +145

    3'മതങ്ങൾ ആണുങ്ങളും പെണ്ണുങ്ങളും 🤔അതും സ്വന്തം സഹോദര സഹോദരി പോലേ'അതാവണമെടാ മനുഷ്യർ 👏👏👏👍👍👍🙏🙏🙏❤️❤️❤️

  • @shameersharaf2047
    @shameersharaf2047 Год назад +360

    4 പേരെ ഇഷ്ട്ടം ❤️
    എന്നും നിലനിൽക്കട്ടെ സൗഹൃദം

  • @couples9549
    @couples9549 Год назад +46

    ചേച്ചി സ്റ്റാർ മാജിക്കിലെ എല്ലാരേയും ഒന്നിച്ചു കാണുമ്പോൾ വേറൊരു വൈബ് ആണ്.... ജാടയില്ലാത്തവർ 😍

  • @sujithrasujithra5768
    @sujithrasujithra5768 Год назад +48

    എന്ത് രസമാ നിങ്ങൾ 4 പേരും കൂടെ ഫ്രണ്ട്ഷിപ് കോമ്പോ ❤❤❤❤😘😘ഇനിയും ഇതുപോലെ ഒരുമിച്ചു കാണാൻ കഴിയട്ടെ ❤❤ചേച്ചി love you ❤ എത്ര നാളായി ആഗ്രഹിക്കുന്നു ചേച്ചിയെ ഒന്ന് നേരിൽ കാണാൻ 🥰🥰😘

  • @sarathk8294
    @sarathk8294 Год назад +4

    നിങ്ങൾ നാലു പേരെയും വളരെ ഇഷ്ട്ടമാണ് നിങ്ങൾക്ക് ലൈക്ക് തന്നില്ലെങ്കിൽ പിന്നെ ആർക്ക് കൊടുക്കാൻ 👍🤝

  • @Ajithavijesh8559
    @Ajithavijesh8559 Год назад +105

    ചിന്നു,അനു രണ്ടു പേരും പട്ടുപാവാടയിൽ ഭയങ്കര സുന്ദരികളായിരിക്കുന്നു 🥰🥰🥰. ഷിയാസ് സൂപ്പർ ടീമേ അടിപൊളി സൂപ്പർ ❤❤❤

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  Год назад +5

      Tnk u♥️

    • @Ajithavijesh8559
      @Ajithavijesh8559 Год назад +2

      @@LakshmiNakshathraofficial welcome ❤❤🥰

    • @shafeersha2679
      @shafeersha2679 Год назад

      ചേച്ചി ചേച്ചിടെ ഭയങ്കര ആരാധകൻ ആണ് നേരിട്ട് പരിപാടി കാണണം എന്നുണ്ട്

  • @raveendrankoderichalil1651
    @raveendrankoderichalil1651 Год назад +17

    തിരക്കിനിടയിൽ നമുക്ക് കിട്ടുന്ന കൊച്ചു കൊച്ചു സന്തോഷങ്ങൾ അത് നമുക്ക് നൽകുന്ന ആത്മ സംതൃപ്തി ജീവിതത്തിൽ നമുക്ക് കിട്ടുന്ന അമൂല്യമായ നിമിഷങ്ങളുടെ മുത്തുചിപ്പികളാണ്.
    നിങ്ങടെ ഈ സന്തോഷവും കളിചിരിയും ഞങ്ങളുടെയും സന്തോഷ നിമിഷങ്ങളാവുന്നു 💞

  • @praveennp8340
    @praveennp8340 Год назад +14

    നിങ്ങൾ എല്ലാവരും എത്ര സിമ്പിൾ ആണ് അതാണ് എല്ലാവരും നിങ്ങളെ ഇഷ്ടപ്പെടുന്നത്.
    അനു കുട്ടി ചക്കര കുട്ടിയല്ലേ എല്ലാവരുടെയും .....

  • @amjadroshan8742
    @amjadroshan8742 Год назад +42

    എന്റമ്മോ അനു കുറേ ചിരിച്ചു 😍എല്ലാരും കൂടി പൊളിച്ചു 😍👍

  • @lamlijo2784
    @lamlijo2784 Год назад +24

    ഇന്നത്തെ കാലത്ത് വളരെ കുറച്ചു മാത്രം കാണാൻ സാധിക്കുന്നതാണ് നല്ല സൗഹൃദങ്ങൾ എന്നും ഇതുപോലെ കാണാൻ സാധിക്കട്ടെ നിങ്ങളുടെ ഈ സൗഹൃദം ❤️

  • @chinnu.mp4_
    @chinnu.mp4_ Год назад +60

    നാലു പേരും ഒന്നിച്ചു കൂടിയപ്പോൾ അടിപൊളിയായി 🥰🥰പിന്നെ പ്രേത്യേകിച്ചു പറയാനുള്ളത് ശ്യാം ചേട്ടനെ യാണ് ചേച്ചിടെ എല്ലാകാര്യത്തിനും ഒപ്പമുണ്ട് ഇങ്ങനെ ഒരു അനിയനെ കിട്ടിയത് ചേച്ചിടെ ഭാഗ്യമാണ് 🥰🔥♥️♥️😘❤❤

  • @muneeraraheemmuneera8516
    @muneeraraheemmuneera8516 Год назад +42

    നാലു പേരും അടിപൊളി സൂപ്പർ ഇത് പോലെ കളിയും തമാശയുമായിട്ട് സന്തോഷത്തോടെ പോട്ടെ love youuuuuuuuuu ♥️❤❤❤😍♥️❤❤❤😘

  • @Adhil_official001
    @Adhil_official001 Год назад +8

    22:45🤣anu vallatha oru sadanam thanne🤣🤣

  • @shantimathew8843
    @shantimathew8843 Год назад +7

    ഷിയാസ് ഇത്രയും സംസാരിക്കുവോ 🥰.. നാലു കൂട്ടുകാരും.. ഒരുപാടിഷ്ടം 🥰..

  • @shafeeqahmad2027
    @shafeeqahmad2027 Год назад +10

    ഇത് ഒരു സ്റ്റാർ മാജിക്ക് എപ്പിസോഡ് പോലെ😂🎉🎉

  • @alvermanu3683
    @alvermanu3683 Год назад +1

    ആരും കാണില്ല ആരും ഇങ്ങനെ ഉള്ളവരെ വളരെ വൈകി മാത്രം അറിയും.... ഇങ്ങനെ ഉള്ളവരെ nalla പോലെ അറിഞ്ഞു എന്നിട്ട് മറക്കുന്നവരും ഉണ്ട്...... അതാണ് ഒരു ക്യാപ്റ്റൻ എന്ന ആൾ..... She's deserved that ....... Lakshmi nakshathra..... അത് കുടുംബത്തിൽ ആയാലും ഉദ്ഘാടനം ആയാലും സ്റ്റാർ മാജിക്‌ ആയാലും..........
    ജീവിതത്തിൽ എപ്പഴും സ്വന്തം കാര്യങ്ങൾക്കു ഇടയിലും കൂടെ ഉള്ളവരെ നല്ലത് പോലെ.. അല്ലേൽ തന്നെ പോലെ അല്ലേൽ തന്നെക്കാൾ മുകളിൽ ആക്കാൻ ഉള്ള support.... Back born....... The leading role.....
    Lakshmi nakshathra 🔥❤️...
    Salute ❤️🤘🏻

  • @anithashaji9392
    @anithashaji9392 Год назад +9

    ചേച്ചീടെ വീഡിയോസ് ഒത്തിരി ഇഷ്ടമാണ്.... ഇന്ന് എല്ലാവരും കൂടെ വന്നപ്പോൾ ഇരട്ടി സന്തോഷം..... 🥰❤️ keep this bonding love you ❤️

  • @sarathprasadtm5181
    @sarathprasadtm5181 Год назад +3

    ലക്ഷ്മീ...
    കൂട്ടിന് കൂട്ടായി
    ചേലൊത്ത കൂട്ടം...
    🎨... 🥰 👌 🥰 ...🎨

  • @kunjolktkl7314
    @kunjolktkl7314 Год назад +3

    പാവം സിയാസ് നല്ല കുട്ടി യാ

  • @deepthyarun8312
    @deepthyarun8312 Год назад +12

    Ningal 4 perum super alle chinnuvineyum Anukuttyeyum kanan nalla bhangiyund 🥰

  • @shemeershajahan1850
    @shemeershajahan1850 Год назад +21

    ധ്യാൻ ശ്രീനിവാസൻ മേക്കപ്പില്ലാതെ ലക്ഷ്മിയേ തിരിച്ചറിയാത്തത്തിൽ കുറ്റം പറയാൻ പറ്റില്ല, 😄😄4 പേരും പൊളിച്ചു, നിങ്ങളുടെ ഫ്രണ്ട്ഷിപ് കാണുന്പോൾ അസൂയ തോന്നുന്നു 🥰🥰🥰

  • @johnchristy2023
    @johnchristy2023 Год назад +54

    നാലുപേരും കൂടി ഒന്നിച്ച് വന്നപ്പോൾ തീ ആയി 😌💞❤ anu × chinnu combo ✨️💞😌❤💯 love you chechi

  • @shahtkn4199
    @shahtkn4199 Год назад +5

    ലക്ഷ്മി ബിനീഷ്

  • @user-yz7xd2he6t
    @user-yz7xd2he6t Год назад +38

    അനുകുട്ടി 💞💞💞💞💞💞
    Anukutty 🥰shiyasikka
    Anukutty 💞team
    Anukutty lakshmichechi
    നിങ്ങളെ എന്നും ഇങ്ങനെ കാണാൻ കഴിയട്ടെ ഒരുപാട് ഇഷ്ട്ടം 100%❤️

  • @jabbarc.a3799
    @jabbarc.a3799 Год назад +1

    Lakshmiyum,shiyasum,jeevidathilumonnikettaenneprarthikunnuoo,allthibeste

  • @saranyas4331
    @saranyas4331 Год назад +8

    Chinnuchechiii❤❤❤😘
    Team eatten sundharan ayittundddd💕
    Anu🤩💕shiyas ikkaaa❤️❤️

  • @rafeequekasim310
    @rafeequekasim310 Год назад +1

    ലക്ഷ്മി ഷിയാസിനെ ഇക്കാന് വിളിക്കുന്നത്. നിങ്ങളെക്കാളും എയ്ജ് ഉണ്ടോ.. നമ്മുടെ ഷിയാസ്‌കാക് ❤❤❤❤❤❤❤

  • @anamikaanu9114
    @anamikaanu9114 Год назад +11

    Chechiye orupaad ishtan ❤️😍
    Anu,shiyaskka, team ellarem❤️

  • @ansia9076
    @ansia9076 Год назад +6

    ഞങ്ങളുടെ സ്റ്റാർ മാജികഇലെ കുറുമ്പന്മാരും, കുറുമ്പികളും, അടിപൊളി ആയിട്ടുണ്ട്.... 😍😍😍സൂപ്പർ 👍👍👍

  • @selina6564
    @selina6564 Год назад +4

    Hi all love u especially Anukutty💞💕💞💕

  • @pravasidevadas8612
    @pravasidevadas8612 Год назад +1

    ഇത് പോലെ എന്നും ഒരുമിച്ച് ഉണ്ടാവണം നാല് പേരും ചെറിയ പിണക്കങ്ങൾ ഉണ്ടാവാം പക്ഷെ കൂട്ട് വിടരുത് ചെറിയ ചെറിയ പിണക്കങ്ങൾ ഫ്രൺഷിപ്പിന്റെ ഒരു പ്രധാന ഘടകമാണ് എന്നാലെ പിണക്കം മാറുബോൾ ശക്തമായ ബോണ്ടിങ് ഉണ്ടാവു ഫ്രണ്ട്സ് എന്നതിൻ അതിരുകൾ ഇല്ലാത്തവർ എന്ന ഒരു വലിയ അർഥം കൂടി എവിടെയോ വായ്ച്ചത് ഓർക്കുന്നു പലരുടേയും വിഷമങ്ങളും വേദനകളും ഒരു നിമിഷത്തേക്ക് മറക്കാൻ നിങ്ങൾ കാരണമായ ങ്കിൽ അതാണ് നിങ്ങൾക്ക് കിട്ടുന്ന ഏറ്റവുo വലിയ അംഗീകാരം

  • @saleemmuringathodan5366
    @saleemmuringathodan5366 Год назад +4

    ടീമേ. സൂപ്പർ..

  • @krishaa411
    @krishaa411 Год назад +2

    Ethokke kandu chirikkan ningalude star magic teamine pattu🤣

  • @thasni4303
    @thasni4303 Год назад +3

    Teem oru pavama ente huss beechil vech oru selfi yedukkatte choichirunnu appo endoru smehamayirunnu bayangara bahumanam🥰🥰

  • @shahulhameedk9
    @shahulhameedk9 Год назад +1

    Inauguration red ribbon cut better just back repeat always

  • @manik1367
    @manik1367 Год назад +17

    വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി ഒരുപാട് ഇഷ്ടപ്പെട്ടു.ചിന്നു ചേച്ചി എല്ലവരും ഒരുമിച്ചുള്ള പ്രോഗ്രാം തകർത്തു.

  • @jinus3682
    @jinus3682 Год назад +2

    ഞാൻ എനിക്ക് കൂടുതൽ ടെൻഷൻ ആവുമ്പോൾ ചിന്നുവിന്റെ ചാനൽ കാണും... സത്യത്തിൽ ദുബായ് തെ വീഡിയോ കണ്ടപ്പോ ഞാനും കരഞ്ഞു ട്ടോ ചിന്നു... നേരിട്ട് കാണാൻ നല്ല ആഗ്രഹം ഉള്ള കുട്ടിയാണ് ചിന്നു

  • @saiantonysibi
    @saiantonysibi Год назад +44

    Bineesh is a respectful personality ❤❤❤

  • @munavirap7745
    @munavirap7745 Год назад +1

    ഈ gang il shreevidhyaym ndel കാക്ക കൂട്ടിൽ കല്ലെറിഞ്ഞ പോലെ clrful aakm😂 ningl 5 perde combo superaaa❤️ Chinnu chechi uyir😍

  • @suluriyariyasulu273
    @suluriyariyasulu273 Год назад +7

    Adipoli shiyaska❤ anu❤chinnuchechi ❤temettan❤ eee frndship ennum eppozhum undawatte eppozhum ithupole chirichumkalichum okke angand jeevikaaa 😘😘

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  Год назад +3

      Tnk u♥️♥️

    • @suluriyariyasulu273
      @suluriyariyasulu273 Год назад

      Thank uuu 😘first reply aanu am very happy.starmagic njn episod onnum mudangathe kanunnalatooo ipo njn pazhaya episod ellam repeat cheythu kandukondirikum hooooo chirichu oru wazhikaakum I love u alll 😘😘

  • @ismailchakkolayil3788
    @ismailchakkolayil3788 Год назад +1

    Ellavarum tagarthu പൊളിച്ചു തിമർത്തു ലക്ഷ്മി എങ്ങനെ ഏതൊക്കെ സാധികുനെ ഒരു രക്ഷയുമില്ല സൂപ്പർ ഡ്യൂപ്പർ

  • @jijimadhavan441
    @jijimadhavan441 Год назад +13

    Naaluperum koodiyapol vereoru vibe. Ishttayi orupad. ❤❤

  • @jamsheenamashood7282
    @jamsheenamashood7282 Год назад +13

    Adipoli 👍നിങ്ങളെ combo അതി ഗംഭീരം എല്ലാവരെയും ഒരുപാടിഷ്ട്ടാണ്. ❤️❤️❤️ചേച്ചികുട്ടി, anukkutty, ടീമേട്ടൻ, ikka ❤️❤️❤️കണ്ടപ്പോ വിഡിയോ തീരണ്ടായിരുന്നു എന്ന് തോന്നി. 🥰🥰🥰ഒരുപാട് ചിരിച്ചു love you ❤️❤️❤️

  • @joelinsararaju
    @joelinsararaju Год назад +174

    Lekshmi...
    I really admire ur brother for the risk he's taking for u..
    Enikk ariila etra peru ath notice cheyduunu... Like a bodyguard he was standing beside u.. especially 20.41 - 20.44
    so lucky to have such a sibling with that much support
    And yes, as everyone mentioned, Happy to see a good team in that event, appreciate ur bonding roo

  • @jasmiabu3813
    @jasmiabu3813 Год назад +11

    അനു കുട്ടി powlychu 🥰🥰🥰all

  • @mohammedfasilm6556
    @mohammedfasilm6556 Год назад +3

    Shiyas and Lakshmi combo album 💿 song 🎵

  • @unnimolap3052
    @unnimolap3052 Год назад +4

    ഒരു സ്റ്റാർ മാച്ച് കണ്ട ഫീലിംഗ് 💕 നാലുപേരും പൊളിച്ചടുക്കി💐💐💐💐 ഞങ്ങടെ ഞങ്ങടെ ലച്ചു കലക്കി 💕💕💕💕💕💕💕💕💕💕💕💕♥️♥️♥️♥️♥️♥️♥️♥️ അനുക്കുട്ടി സൂപ്പർ🥰🥰🥰🥰🥰🥰 വീഡിയോ പൊളിച്ചടുക്കി✨️✨️✨️✨️✨️

  • @priyakrishnan5649
    @priyakrishnan5649 Год назад +4

    കേരള ലൂക്കിൽ എല്ലാവരെയും കാണാൻ അടിപൊളി ആയിട്ടുണ്ട് 🥰🥰🥰🥰🥰ചിന്നു ചേച്ചി
    ഇഷ്ട്ടം ❤️❤️🫂🫂🫂🫂🫂🫂🥰🥰nicev vedio👍🏻👍🏻

  • @saifathvs172
    @saifathvs172 Год назад +2

    Anu shiyas poli

  • @ajmalnavas.k
    @ajmalnavas.k Год назад +4

    ലക്ഷ്മി ചേച്ചി അടിപൊളി ആയിട്ടോ..🥰..😍..🥰...💫..👌..👍
    ഷിയാസ്കാ , ടീമേട്ടാ,
    അനുകുട്ടി...all total adipoli.. ❤.. 👍

  • @vysakhmurali9642
    @vysakhmurali9642 Год назад +41

    3 കുസൃതി പിള്ളേരും അവരെ നേരെയാക്കാൻ ഒരു ടീച്ചറും ❤

  • @joshuabiju007
    @joshuabiju007 Год назад +28

    Ningalude friendship bonding adipwoli luv u ❤️❤️

  • @nehalanehala337
    @nehalanehala337 Год назад +48

    4 പേരും പൊളിച്ചു anu കോമഡി അടിപൊളി ഷിയാസ്ക്ക പാട്ട് സൂപ്പർ പിന്നെ ടീം വേറെ ലെവൽ 😘👌🏻🔥

  • @fahimajebin1365
    @fahimajebin1365 Год назад +5

    അനു ചേച്ചി ❤😘😘

  • @user-jx1oq9xz1j
    @user-jx1oq9xz1j Год назад

    Ithippo njane aruda seens repet adich kaanum confusion ayallo naalum koodi orumich anallo enthayaalum poli poli poli poli poli poli poli poli poli poli poli poli

  • @sreedevsnair6288
    @sreedevsnair6288 Год назад +5

    എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ ഒത്തിരി സന്തോഷം❤️❤️. Chinnu chechi super look ❤️🥰

  • @tijozvlog4156
    @tijozvlog4156 Год назад +1

    Vedio nanayitta.....ഉൽഘാടനം കഴിഞ്ഞ shope nalla reethilu valaratte ennu praarthikkunnu

  • @sreelaja_131
    @sreelaja_131 Год назад +3

    Naalu peru polichu shiyasikkayude pattu onnu koodi kettathil sandhosam team ettante new songum anu, chinnu chechi beutiful dress super👌🔥

  • @angelbilbert5545
    @angelbilbert5545 Год назад +2

    Thumbnail caption idan chechiye kazhinje vere aaloluu😂😂😂Ningl 4 perum pwoliyanu❤️❤️❤️❤️

  • @thoufeeqahamad1459
    @thoufeeqahamad1459 Год назад +5

    ഒരു പാട് സന്തോഷം കണ്ടപ്പോ നമുക്ക് ഒന്നും ഇതുപോലെയുള്ള സൗഹൃദം ഇല്ലാ നിങ്ങളെ ഭാഗ്യം 😊😊😊😊 പിന്നെ എല്ലാ commentinum relpy കൊടുക്കുന്നു. അത് ഞാൻ fast time ആണ് ഒരാളെ കാണുന്നേ അതിന് ലക്ഷ്മിക്ക് ബിഗ് സലൂട്ട്❤❤❤❤

  • @kutty9662
    @kutty9662 Год назад +3

    രണ്ട് ചെട്ടൻമർക്ക് രണ്ട് കുഞ്ഞ് പെങ്ങൾ കുട്ടികളെ പോലെ ഉണ്ടായിരുന്നു അനുവും ചിന്നു ചേച്ചിയും എല്ലാവരും 👌👌🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️

  • @hamnamajeed....2685
    @hamnamajeed....2685 Год назад +353

    എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ വളരെ സന്തോഷം
    Keep this your 4 bonding long... ❤️❤️

    • @shinajshinu7557
      @shinajshinu7557 Год назад +6

      ഞാൻ പിന്നെ ഫ്രൈഡേ 5 ഞാൻ എന്നും കാത്തിരിക്കും എനിക്ക് chinnu വിന്റെ വ്ലോഗ് എനിക്ക് ഇഷ്‌ടം ആണ് കാണാൻ

    • @shinajshinu7557
      @shinajshinu7557 Год назад +7

      പിന്നെ chinnu സ്റ്റാർ മാജിക്‌ ഫ്ലോർ കാണിച്ചു തരോ പ്ലീസ്

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  Год назад +25

      🥰🥰

    • @alphonsajose7495
      @alphonsajose7495 Год назад

      🤩🤩

    • @jaseelamurshid4077
      @jaseelamurshid4077 Год назад

      @@LakshmiNakshathraofficial hi chinnu എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്. എനിക്ക് നേരിട്ട് ഇപ്പോൾ വരാൻ പറ്റില്ല ആരും കൂടെ വരാനില്ല😓 എന്നോട് ഒന്ന് സംസാരിച്ചാൽ മതി ഞാൻ ഹാപ്പിയാകും..പക്ഷെ ആരും നമ്പർ തരുന്നില്ല. പേര് ജസീല സ്ഥലം കോഴിക്കോട് കഴിവുകൾ വല്ലതും ഉണ്ടങ്കിലേ എല്ലാരും അഗീകരിക്കു പാവം ഞാൻ ദൈവം ഒരു കഴിവു പോലും തന്നില്ല ഈ പാവം പെൺകുട്ടിക്ക്. മണിയേട്ടൻ ഷൂട്ടിൽ വന്നപ്പോൾ വിളിക്കാൻ ശ്രമിച്ചു അതും നടന്നില്ല. എനിക്ക് സംസാരിക്കാൻ പോലും ഭാഗ്യം ഇല്ല

  • @rajeshpdr8814
    @rajeshpdr8814 Год назад +2

    അടിപൊളി വീഡിയോ ചിന്നു❤️ അനു ❤️ടീമേ ❤️ഷിയാസ് ഇക്കാ ❤️4പേരെയും ഒരു പാട് ഇഷ്ടം ❤️ഇനിയും കൂടുതൽ വീഡിയോക്കായി വെയ്റ്റിംഗ് ചിന്നു ❣️❤️ശ്യാം ❤️

  • @fathii_8474
    @fathii_8474 Год назад +3

    Anu shiyaaska😘💓🔥😂😂adiyodadii♥️😂

  • @ftjentertainments
    @ftjentertainments Год назад +1

    Chechi star magic ill pearly chechiye guest aayittu konduvarumooo pearly chechi and family

  • @mgc4207
    @mgc4207 Год назад +9

    Nigal orumichi kandapol orupaad sandhosham.... Nice bonding 😍👌🏻❤

  • @neenushineesh656
    @neenushineesh656 Год назад +2

    Chinnu your brother enthoru care anu. Shyam chinnune care cheyyunna kandappol othiri abimanam thonni.. Chinnunte luck anutto shyam❤️🥰

  • @rajikumari3394
    @rajikumari3394 Год назад +3

    നാലു പേരും അടിപൊളിയ നാലു പേരും ഒരിക്കൽ കണ്ണൂരിൽ വരുക.
    ലവയൂ ചേച്ചി. years of big fan chechi

  • @niya-0426
    @niya-0426 Год назад +15

    സുരഭിയും സുഹാസിനിയും സീരിയൽ കണ്ടു അനുവിന്റെ വല്യ ഫാൻ ആണ് ❤️😍

  • @Lakshminakshathra_friends
    @Lakshminakshathra_friends Год назад +5

    Ningale 4 perem 1 vtl aakkya veededuth thirich vekkuvallo ! 🤣🤣❤️
    Orupaad chirich chechiii...ee combi orupaad ishttam aanu... Iniyum ithepole orumich inaugurations um programs um kke nadathaanaytt pattatte ! ❤️

  • @sivadasanbabu5930
    @sivadasanbabu5930 Год назад +28

    ചിന്നു,അനുകുട്ടി,ഷിയാസ്,ടീം... എല്ലാരെയും കണ്ടപ്പോ ഒരുപാട് സന്തോഷം😘😘😘😘

  • @ajithpcpy
    @ajithpcpy Год назад +1

    Ithu njangalde shiyas alla njangalde shiyas ingane alla
    Ee combination inauguration kittatte

  • @arunpambavasan
    @arunpambavasan Год назад +73

    So happy to see both Lakshmi anukutty teamettan shiyas ❤😊

  • @Killaaadi
    @Killaaadi Год назад

    Enick etttom ishtapettta star magic le 4 pereyum orumichu kandathil santhosham 🥰🥰🥰🥰. Anu nthoru kuruthakkeeedaaaa 😄powli team 🥰🥰🥰🥰🥰

  • @sivapriyamv2058
    @sivapriyamv2058 Год назад +6

    Adipoli video.. Love you chinnu chechii.. 😘💕💞

  • @malluspeaking7735
    @malluspeaking7735 Год назад +15

    ടീമേ look aayi വരുവാണല്ലോ. എല്ലാരും അടിപൊളി 👌👌👌

  • @ismailkolavayil9508
    @ismailkolavayil9508 Год назад +3

    Nalla poli vibe chinnu chechi eniyum ee combo varanam😍✌🏻

  • @ayswariasreejith5971
    @ayswariasreejith5971 Год назад +1

    Pwoli.. 2 perdem pattu paavade material name parayuo? Blouse and skirt.. Plz

  • @lamiyalatheef590
    @lamiyalatheef590 Год назад +8

    Ith okke kanumbo valare happy aan❤️

  • @faagsisters6134
    @faagsisters6134 Год назад +2

    Sreevidya kudiyum venam next I’ll😍😌😍😍😍

  • @feminafemina-hy5wn
    @feminafemina-hy5wn Год назад +18

    Team Kerala lookil poliii 🔥.Anu kochu ❤️❤️.chinnu spr ❤️

  • @vrindhab118
    @vrindhab118 Год назад +1

    Super ayittund adipol love chechi💞😚

  • @jishmijoseph8848
    @jishmijoseph8848 Год назад +7

    Team , Chinnu, Annu👍

  • @sheejas3100
    @sheejas3100 Год назад +3

    അനുവിനെയും റിയാസിനെയുംഒത്തിരി ഇഷ്ടം

  • @Abhinaya850
    @Abhinaya850 Год назад +1

    Chinnu chechii video adipoli othiri istayi nigale poliyane chechiyode eppozhum istam kudi kudi varuva luv uuu chechii umahh😘😘😘🥰🥰🥰❤️❤️❤️💗💗💗💝💝💝💝🤗🤗🤗

  • @sreelakshmi5543
    @sreelakshmi5543 Год назад +3

    Starmagic il shiyaska samsarikarilla
    Ipo samsarikane kanumbo nella santhosham🙈

  • @fayas__
    @fayas__ Год назад +128

    എല്ലാരും അടിപൊളി ആയിരുന്നു ♥️. നല്ല ഡ്രസ്സ്‌. ടീം എല്ലാരോടും നല്ല സ്നേഹവും ബഹുമാനവുമാണ് 🥰. Inaugration നാലാളും കൂടിയപ്പോ കളർ ആയി ♥️. പിന്നെ എടുത്ത് പറയാൻ ഒള്ളത് ശ്യാം ചേട്ടൻ. ചേച്ചിയുടെ എല്ലാ കാര്യങ്ങൾക്കും ഫുൾ സപ്പോർട്ട് ആണ്. 🤗 care, support🥺❤️. Chechik നല്ലൊരു സഹോദരനെയാണ് ദൈവം തന്നത് god bless you💗. ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤️🤗

  • @adithya8439
    @adithya8439 Год назад +5

    Chechikutty ❤️❤️

  • @nandhanasajukumar4874
    @nandhanasajukumar4874 Год назад +15

    Ningaluda Frirndship bonding super Chinnu chechii &Anu chechii comboo poli... 😍❤️

  • @AjuAllu-vibes
    @AjuAllu-vibes Год назад +43

    ഈ കോമ്പോ പൊളിച്ചുട്ടോ ലക്ഷ്മിചേച്ചി ❤powerful 😂ചിരിച് ഒരുവഴി യായി അനുമോൾടെ കുസൃതി 😂😊

  • @keziya8915
    @keziya8915 Год назад +2

    Halooo. Chechiiiiii🥰🥰

  • @snehaprasad6164
    @snehaprasad6164 Год назад +8

    Chinnu chechi waiting for your cover song missing a lot 🥰❤️❤️

  • @sarithasucheendran9940
    @sarithasucheendran9940 Год назад +2

    🥰💖🥰chinnu chechi video സൂപ്പർ adipoli 🥰💖🥰നാലുപേരും സൂപ്പറായിട്ടുണ്ട് chinnu chechi anukutty shiyas ikka ടീമേട്ടൻ costum സൂപ്പർ 🥰💖🥰

  • @rinurinums4038
    @rinurinums4038 Год назад +3

    Star magic power stars naalu perum adipoli look ayi polichu 😘😘😘😘next video next Friday 5pm waiting,❤

  • @vishnukp3858
    @vishnukp3858 Год назад +4

    💞💞ചിന്നു ചേച്ചി മുത്തേ
    അന്നും ഇന്നും എന്നും
    ചിന്നു ചേച്ചി ഇഷ്ടം 💞💞

  • @misnasiraj
    @misnasiraj Год назад +1

    Adutha video cheyyumbo enikk oru hai thatamo lakshmi chech njan degree first yearann padikknne

  • @hareesh_hari_
    @hareesh_hari_ Год назад +4

    Chinnu chechi video polichu anu chechiyim team ettanum shiyas ikkayum ayittulla video adipoli 🦋😍💖❤😘

  • @thankamma241
    @thankamma241 Год назад +2

    ❤❤👌👌സൂപ്പർ നാലുപേരും 🌹🌹🌹🌹