ഞങ്ങൾ ഒരു സ്ഥലം വരെ പോയിട്ട് വരാം 🙊

Поделиться
HTML-код
  • Опубликовано: 31 мар 2022
  • #lakshminakshathraofficialyoutubechannel #dayinmylife #shiyaskareem #Ramzan
    For business inquiries, please contact
    lakshminakshathrayt@gmail.com
    lakshmimenon4444@gmail.com

Комментарии • 1,7 тыс.

  • @jamsheerjachu1297
    @jamsheerjachu1297 2 года назад +236

    nigalk 2 perkum orumich kude athra match annu nigal sathyam

  • @arunsuresh3740
    @arunsuresh3740 2 года назад +15

    ചേച്ചി ഷിയാസിക്കാനേ കെട്ടിക്കൂടെ? ഒന്നും തോന്നരുത്, അത്ര കിടു കമ്പോ ആണ്.

    • @nancymary3208
      @nancymary3208 Год назад

      Kettaan mone pattiya partner aakanam combo aayathikondu krytan patoola. Company kku ok

  • @njanumentepottipennum
    @njanumentepottipennum Год назад +21

    നിങ്ങൾ രണ്ടാളും ഒരുമിക്കുന്ന ആ നിമിഷത്തിനായി വെയിറ്റ്ങ് ആണ് നിങ്ങൾ രണ്ടാളെയും ഒരുമിച്ചു കാണാൻ വേണ്ടിട്ട് ആണ് വീണ്ടും വീണ്ടും കേറി കാണുന്നെ 💞💞🥰🥰നിങ്ങൾ രണ്ടാളും mach ആണ് 💕

  • @htmediahtm5136
    @htmediahtm5136 2 года назад +21

    ഷിയാസിനെ കുറ്റ്യാടി വെച്ച് കണ്ടിരുന്നു
    റംസാൻ ഭീഷ്മ പർവ്വത്തിത്തിൽ പൊളിച്ചു
    ലക്ഷ്മി സൂപ്പർ 🥰

  • @fnanx3974
    @fnanx3974 2 года назад +147

    സ്റ്റാർമാജിക്കിൽ ഇപ്പൊ കുറച്ചു എപ്പിസോഡിൽ ഷിയാസ്ക ഇല്ലാത്തത് കൊണ്ട് രണ്ടുപേരെയും ഒരുമിച്ച് കാണാത്തതു കൊണ്ടും നല്ല വിഷമം ഉണ്ടായിരുന്നു ഇപ്പൊ ഹാപ്പി ആയി... 😂❤❤❤

  • @shinyjoseph1343
    @shinyjoseph1343 2 года назад +87

    അടിപൊളി.... ലക്ഷ്മിയേയും ഷിയാസിനെയും ഒത്തിരി ഇഷ്ടം 💞💞

  • @aslambinbasheer1684
    @aslambinbasheer1684 2 года назад +28

    6:43 അധികം കെട്ടി പിടുത്തം ഒന്നും വേണ്ട 😂

  • @sajibenny9438
    @sajibenny9438 2 года назад +360

    കുറെ നാളുകൾക്കു ശേഷമാ ചിന്നു ചേച്ചിയും ഷിയാസിക്കയും ഒരുമിച്ചുള്ള vlog വരുന്നത് 🤩🤩 Love you both 🥰🥰😘😘

  • @aparnam9781
    @aparnam9781 2 года назад +294

    ഷിയാസ്ക്കാനെ കാണുമ്പോൾ മുത്തേ സത്തെ ഓർമ വരാ 🥰🥰🥰ചിന്നു ചേച്ചി uyir❤️❤️❤️

  • @siyadjalaludeen8223
    @siyadjalaludeen8223 2 года назад +16

    Lakshmi & shiyas.... രണ്ടാളും ക്യുട്ട് & ലവ്‌ലി യാണ് കാണാൻ രണ്ടാളുടെയും നിഷ്കളങ്കത ഇഷ്ട്ടാണ് 🌹♥️♥️

  • @ajmalnavas5913
    @ajmalnavas5913 2 года назад +65

    മുത്തേ സത്തെ ഷിയാസ്.... ലക്ഷ്മി ചേച്ചി നിങ്ങൾ രണ്ടുപേരും ഉള്ള vlog കണ്ടതിൽ വളരെ സന്തോഷം എപ്പിസോഡ് അടിപൊളി ആയിട്ടുണ്ട് ...... ❤❤❤

  • @reshmakr6974
    @reshmakr6974 2 года назад +111

    Chinnu chechi and shiyasikka pwolii comboo❤️😘😘
    Love you chinnu chechii ❤️🤗

  • @Ramxu_Official
    @Ramxu_Official 2 года назад +60

    ചിന്നു ചേച്ചിയുടെ വീഡിയോ Notification കണ്ട് സന്തോഷത്തോടെ ഓടി വന്ന സ്ഥിരം പ്രേക്ഷകർ ഉണ്ടോ

  • @truelife2298
    @truelife2298 2 года назад +37

    ഒരുപാട് സന്തോഷം ഷിയാസിനെയും കൂടി കണ്ടപ്പോൾ.. ഷിയാസിനെ ഒരുപാടിഷ്ടം ❤️❤️

  • @jubikasim830
    @jubikasim830 2 года назад +43

    ഒരുപാട് ഇഷ്ട്ടപ്പെട്ടു. ഷിയാസിക്കയും ലക്ഷ്മിയും അടിപൊളി ആയിട്ടുണ്ട്. 😍 love u ❤️ lakshmi😍

  • @huvaisubbi6977
    @huvaisubbi6977 2 года назад +45

    Shiyas ikka with Lakshmi Chechi vere level combo
    Ninghale orimich kannumbo vallatha sonthosham

  • @parthivsuresh660
    @parthivsuresh660 2 года назад +67

    Lakshmi&Shiyas best combo,made for each other👍

  • @fasiado4835
    @fasiado4835 2 года назад +10

    Ramzande dance enik valiya ishtanu athupole ningal orimichulla oro nimishavum

  • @farha6270
    @farha6270 2 года назад +169

    എന്താണെന്ന് അറിയില്ല ഇവർ രണ്ടാളെയും ഒരുമിച് കാണുമ്പോൾ വല്ലാത്തൊരു സന്തോഷാണ് 😍😇

  • @mastermachaan1578
    @mastermachaan1578 2 года назад +21

    Oohhh super comboo video everr... Shiyasikkkaa ramsaannnn and chinnuchechi .muunu perum kalakki. Chinnuchechide paate shiyasikkede muthe sathe ramsan chetannt radhipushpam ,backflip ellam kalakii

  • @saranyamanu7949
    @saranyamanu7949 2 года назад +44

    ചിന്നൂസും ഷിയാസും പൊളിച്ചു ❤️❤️
    രണ്ടു പേരെയും ഒരുപാട് ഇഷ്ടമാ ❤️❤️😘😘😘😘😘😘😘😘

  • @sona5097
    @sona5097 2 года назад +23

    ചിന്നു ചേച്ചിയേയും ഷിയാസ്കയും ഒരുമിച്ച് കണ്ടപ്പോൾ ഒരുപാട് സന്തോഷം ചേച്ചി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤chinnu chechi orupad ishtam🥰🥰🥰🥰🥰🥰

  • @muneeraraheemmuneera8516
    @muneeraraheemmuneera8516 2 года назад +63

    രണ്ടു പേരെയും ഒരുമിച്ച് കാണുമ്പോൾ എന്ത് സന്തോഷമാ very cute loveyou chinnu❤❤❤❤❤❤❤

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  2 года назад +7

      ♥️♥️

    • @souravk725
      @souravk725 2 года назад +1

      Lakshmi Nakshathra Chechi
      Shiyas ikkuyam Ettan Adipoli glamour Aanu Hai
      😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😀😃😃😃😃😃😃😃😃😃😃😀😄😃😃😃😃😃😃😃😃😃😃😃
      💗💗💗💗💗💗💗
      Ioveyu Chinnu 😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆

    • @djmidhul1282
      @djmidhul1282 Год назад

      Chechi oru hy tharo

  • @gf8qu
    @gf8qu 2 года назад +66

    Thumbnailil രണ്ടുപേരുടെയും നിഷ്കളങ്കമായ ചിരി 😁. Cute & Candid 💕

  • @mazz7101
    @mazz7101 2 года назад +17

    ഷിയാസ് bro അടുത്ത ഒരു vlog ചെയ്ത് പെട്ടന്ന് സ്റ്റാർ മാജിക്കിൽ വാ wth ചിന്നു❤❤❤
    .........
    bro ഇല്ലാണ്ട് ഒരു രസം ഇല്ല സ്റ്റാർ മാജിക്‌

  • @Lakshminakshathra_friends
    @Lakshminakshathra_friends 2 года назад +187

    ചക്കിയോടൊപ്പം ചങ്കരനെ കണ്ടതിൽ ഒത്തിരി സന്തോഷം!! 😁🙊😂❤❤

    • @gf8qu
      @gf8qu 2 года назад +6

      Chakkikk otha changaran 😌💕

    • @suravisurya6718
      @suravisurya6718 Год назад

      അവർ ജീവിച്ചു പോട്ടെ, എന്തിനാ വെറുതെ.

    • @jabbarc.a3799
      @jabbarc.a3799 Год назад

      Chinnu, 💕😘 you

  • @arfatharfy9628
    @arfatharfy9628 2 года назад +76

    12:44 shiyaska 😂🤣 ..
    ikkayum chechiyum onnichulla
    vlog full on vibe aan 🥳🥰
    Chinnutty 😘 Costume ath vere level ✌️

  • @chinnuz_addicts
    @chinnuz_addicts 2 года назад +16

    Chinnu chechiyum
    Shiyas ikkayum
    Ramzan ikkayum koodi vannapool pollichu✨

  • @Chinnux_here
    @Chinnux_here 2 года назад +25

    ലക്ഷ്മി ചേച്ചി പാടിയ മാപ്പിള പാട്ട് പൊളിച്ചു നല്ല രസമുണ്ട് ചേച്ചി വേറെ ലൈവൽ ആണെ🥰🥰 chinnu chechiii uyir love you chinnu chechiii ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sinansanuzz__x7219
    @sinansanuzz__x7219 2 года назад +36

    ഷിയാസ് ഇക്ക യും ചേച്ചി നല്ല combo ആണ് ട്ടോ I LOVE YOU❤️😍❣️

  • @sisisisi1239
    @sisisisi1239 2 года назад +41

    ചിന്നു നിങ്ങൾ രണ്ടു പേരുംകൂടിയുള്ള video ഇനിയും പ്രതീക്ഷിക്കുന്നു 😍❤👌🌹

  • @ameenaami3608
    @ameenaami3608 2 года назад +13

    Shiyaskka ulla vedio ahnooo..ath oru onnonnra vibe ayirkum..athan muthe sathinte pwr..shiyaskkaa ishtam😍
    Alwys chinnu chechii😙

  • @harithasarath5339
    @harithasarath5339 2 года назад +48

    ലെ റംസാൻ: ഇവരുടെ കൂടെ വരണ്ടായിരുന്നു എന്നെ ആരും ശ്രെദ്ധിക്കുന്നില്ല😂😂😂😂😂😂

  • @nanban3771
    @nanban3771 2 года назад +64

    ഷിയാസ് ഇക്കാ ചിന്നു ചേച്ചിയെയും ഒരുമിച്ചു കണ്ടപ്പോൾ ഒരുപാട് സന്തോഷം നിങ്ങളുടെ രണ്ടുപേരുടെയും ഡാൻസ് സൂപ്പർ ആണ്

  • @lakshmishiyas3842
    @lakshmishiyas3842 2 года назад +21

    6:06 Ikkannulla vili, Ikkayude caring 🤗💕
    Shiyas:-Ladies first; Lakshmi:-Nna kerikko ikka
    Shiyas:-Pokko; Lakshmi:-Ikka nadakk

  • @chinnuchechi7047
    @chinnuchechi7047 2 года назад +47

    ഷിയാസിക്കനേ കാണുമ്പോൾ മുത്തേ സത്തെ ഓർമ വർണ് ❤️‍🩹❤️

  • @sinan1212Free
    @sinan1212Free 2 года назад +190

    Chechiiii... ഇന്നത്തെ episode pwolichu ❤പറയാതിരിക്കാൻ വയ്യ..... 🔥🔥കാത്തിരുന്ന വീഡിയോ... നിങ്ങൾ രണ്ടു പേരെയും കാണുമ്പോൾ ന്താണ്ന്ന് അറിയൂല ഭയങ്കര ഹാപ്പി യാണ്... 🥰lub u chinnu chechiii & siyaskka❤❤❤

  • @favasmp9696
    @favasmp9696 2 года назад +40

    ചേച്ചി അടിപൊളി episode
    ചേച്ചിയും ഷിയാസ്ക്കയും combo അത് വേറെ ലെവലാ.. അത് പോലെത്തന്നെ ചേച്ചിയുടെ ആ ചിരി കാണാൻ ഭയങ്കര രസമാണ്
    Love you ♥️♥️♥️♥️

  • @ameenarafath3870
    @ameenarafath3870 2 года назад +12

    6:42 അതികം കെട്ടിപിടിക്കല്ല 😂

  • @kannanyt8613
    @kannanyt8613 2 года назад +12

    ചേച്ചിയെയും ഇക്കയെയും ഒപ്പം കാണുമ്പോൾ ഒരു പോസറ്റീവ് വൈബ് ആണ് 💓

  • @snehapachusz1411
    @snehapachusz1411 2 года назад +49

    Chinnuchechi 😍 Shiyaskka😍 Love you both ❤️❤️❤️

  • @preethamurali1997
    @preethamurali1997 2 года назад +16

    Othiri ishtapedunna oru video aane...veendum oru video shiyaskkayode Oppam chaiyathathe othiri santhosham Chechiii....Both are my favourites....love you lot chinnu Chechiii😘😘❤️❤️❤️❤️💞💞💗💗💋💋💋💋💋

  • @karthik-uz7zq
    @karthik-uz7zq 2 года назад +4

    Maarconi mathaayii movieyill, vijay sethupathiyude etry scenill oru song illee
    Athill ramsan dance kalikunnundu, aa songill athe screenill chechiyumm ind😄😊

  • @rahiyanath.calicat7535
    @rahiyanath.calicat7535 2 года назад +20

    So cute ലുക്ക്‌ chinnus.. ശെരിക്കും നക്ഷത്ര കണ്ണുള്ള ഞങ്ങളെ സ്വന്തം രാജകുമാരി ❤❤

  • @afsimuni3109
    @afsimuni3109 2 года назад +63

    Lakshmi & Shiyas Adipoli Combo ❤️💯 Nigal 2daalu super an😘

  • @aryaks9967
    @aryaks9967 2 года назад +16

    Chechi video super aayitto♥️
    Chinnu chechi amd shiyas ikka super♥️
    New dress polichu ♥️♥️.....
    Love you chechikutty 😘😘♥️♥️

  • @anjuasokan5460
    @anjuasokan5460 2 года назад +7

    Chechii Ennu Ente Collegeillekku Shiyas Ekka Vannirunnu ,College Day Ayirunnu Cheef Gust Ayirunnu Ekka, Agane Shiyas Ekkane Kaduu Eni Chechinne Kannanam , Chechikku Vedii Njagal Aneshanam Parajirunnu Kittiyoo ,Star magicille Ellavareyum Chothichirunnu , Njagal Parajath Shiyas Ekka Parajooo

  • @madhulekha1721
    @madhulekha1721 2 года назад +12

    Pne chinnus and shiyasikka ningale orumichu kanumbol oru pratheka feel aanu bayangara santhosham aanu and positive mood also love u both 😊❤❤❤❤

  • @aparnaas1066
    @aparnaas1066 2 года назад +65

    Innathe episode lakshiya edthu 🔥🔥🔥😍🤗😘

  • @deepatk246
    @deepatk246 2 года назад +26

    Shiyasikka and chinnu Chechi pwoli dance 🩰 the steps 🤩🤣

  • @josmiabraham5654
    @josmiabraham5654 2 года назад +42

    Love you chinnuchechi 😘💝❤.........
    Shiyasikka.....🥰💝

  • @vkpn________6914
    @vkpn________6914 2 года назад +19

    ♥️എന്റെ സ്വന്തം തലശ്ശേരി !! ♥️
    ചേച്ചിക്ക് തലശ്ശേരികാരുടെ സ്നേഹം തൊട്ടറിയാൻ പറ്റിയതിൽ സന്തോഷം !! ഒത്തിരി ദൂരെ നിന്ന് കാണാനേ പറ്റിയുള്ളൂ, കൊണ്ടുവന്ന ഒരു gift 🎁 തരാനും പിന്നെ photo എടുക്കാനും പറ്റിയില്ല 😢😭😭!!!
    ഇനിയും ഇനിയും വരണം കെട്ടൊ !! വരുമ്പോൾ അറിയാകാനും മറക്കണ്ട !! Always welcm!!
    ♥️♥️♥️Love you ചേച്ചി...... ♥️♥️♥️

  • @mr__dreamy__commando___
    @mr__dreamy__commando___ 2 года назад +60

    Chinnu Chechi & shiyas ikka uyirrr love u both 🥰🥰❤❤❤💞💞💓💓😘😘😍😍❣️❣️❣️

  • @nannucreationsjomisreejith9059
    @nannucreationsjomisreejith9059 2 года назад +10

    ലക്ഷ്മി &ഷിയാസ് സൂപ്പർ വ്ലോഗ് അഭിനന്ദനങ്ങൾ ചിന്നു ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥന 🙏♥️♥️♥️♥️

  • @sajinsaji2402
    @sajinsaji2402 2 года назад +58

    മേക്കപ്പില്ലാതെ ചിന്നുവിനെ കാണാൻ ഭയങ്കര സുന്ദരിയാ love you💞💞🥰🥰

  • @kens8352
    @kens8352 2 года назад +8

    Ente ponnoo....😃. Lakshmi chechi shiyaskka. Randaalum Adipolii kalakki... Ningal randaleyum orumich kaanumbo vallatha santhosham😍❤️. Video super 😍👌

  • @sajlasajla4745
    @sajlasajla4745 2 года назад +13

    Adipoli vlog aayirunnu chechi...🥰 Shiyaskkane iniyum vlogil kond Varane

  • @RafiRafi-wo6xp
    @RafiRafi-wo6xp 2 года назад +13

    നിങ്ങൾ എല്ലാവരും പൊളിച്ചിട്ടുണ്ട് 🥰🥰🥰💕ഇനിയും ഷിയാസ് ഇക്കയും ചേച്ചിയും കൂടെയുള്ള വീഡിയോക്ക് വേണ്ടി waiting ആണ് 🥰🥰❤❤✌🏻✌🏻✌🏻✌🏻🥰🥰😘😘😘❤💕❤❤💕

  • @bindhubiju3625
    @bindhubiju3625 2 года назад +21

    രണ്ടാളെയും ഒന്നിച്ചു കണ്ടല്ലോ പെരുത്തു സന്തോഷം 😍😍😍

  • @dr.robinfangirl..9313
    @dr.robinfangirl..9313 2 года назад +11

    Chinnu Chechi Shiyasikka Uyir❤️😘
    Chechiye Video Polichu😘😘♥️♥️

  • @kadeejamuhammedmk8799
    @kadeejamuhammedmk8799 2 года назад +18

    Chinnu innathe vlog polichu mole 🥰🥰 shiyas mone polichu. ♥️♥️

  • @JamaaluVlogs
    @JamaaluVlogs 2 года назад +6

    ചേച്ചിയുടെ vlog അടിപൊളി ഉഷാറാണ് പിന്നെ ഷിയസ്ക്കയും വന്നപ്പോ എന്റെ പൊന്നൂടാവേ പൊളി തന്നെ ❤️😍😍🥰ചിന്നു ചേച്ചി ഷിയാസ്‌ക്ക ഇഷ്ട്ടം ❤️

  • @jyothivaisakh580
    @jyothivaisakh580 2 года назад +28

    ഷിയാസ് ക്കയും ചിന്നു ചേച്ചി ടേം combo ന്റെ ponnu daave.......

  • @hashimnisar7639
    @hashimnisar7639 2 года назад +18

    Ninghal randaludeyum nalla chiriyanuttooo,, always keep it ❤️

  • @rasakkannurkp5582
    @rasakkannurkp5582 2 года назад +12

    കണ്ണൂക്കാർ അങ്ങനെയാണ്ണ് സ്നേഹം മാത്രം 😘😘
    ഇഷ്ട്ടം ആണ് ചിന്നു ❤️💖
    ഷിയാസ് ❤️💖

    • @Sal_man-98
      @Sal_man-98 2 года назад

      എന്തോന്നടെയ്?

  • @nasariyasfunnytimewithalth7961
    @nasariyasfunnytimewithalth7961 2 года назад +5

    Adipolli vlog aayirunnu chinnu chechii..😍🤩chinnu chechi epazha ini perumbavoor vara?😍Valerie happy Ningale 3vpere 1 vedio Thanne kaanan sadhichathill🥰😇

  • @nehamolk604
    @nehamolk604 2 года назад +27

    Nan ramzan chettante katta fan an chinnu chechi , Ramzan, shiyaska 💕

  • @sreditingakmediaworks9552
    @sreditingakmediaworks9552 2 года назад +10

    Ramzan poliyannnn... Shiyas ikkka... Poliw. Lekshmi chechiii... Mun perum uyir

  • @anamikaanu9114
    @anamikaanu9114 2 года назад +16

    Chinnuchechye videoപൊളിച്ചു.Shiyaskkane koode kandappol so Happy🥰🥰🥰🥰🥰

  • @harithasarath5339
    @harithasarath5339 2 года назад +5

    Ningale 2 pereyum orupole ishtam aan athukondu thanne ningale 2 pereyum onnichu kaanumbol valya santhosham aan

  • @devikrishnadevu7503
    @devikrishnadevu7503 2 года назад +8

    Chechi vlog pettannu kazhinja Poole thoonni☹️.....endhayalum shiyasikkayude koodayulla Kure naalinu sheshamulla ee vlog kalakki ❤️❤️.....randaludeyum 150 roopayude abhinayam athu kalakki ❤️❤️❤️

  • @aswathyachu678
    @aswathyachu678 2 года назад +9

    God bless you to keep this friendship life long. Shiyas bro is a gem and Lachu is the most cutest one. I love you both❤️❤️❤️❤️

  • @shaheerali1538
    @shaheerali1538 2 года назад +13

    Chinnu chechi and shiyas ikkaa adipoli combo😍😍😍😍😍😍❤❤❤❤❤❤❤ adipoli wait cheytha video😍😍😍

  • @Savadzz_10
    @Savadzz_10 2 года назад +34

    ചിന്നു ചേച്ചി ഇന്നത്തെ Video അടിപൊളി ഷിയാസ്ക്കയും കൂടെ ചേർന്നപ്പോൾ കിടുക്കി തിമർത്തു ... Love you so much chinnu chechi loved this video❤😘😘

  • @alanthomas7725
    @alanthomas7725 2 года назад +14

    Shiyasikka lakshmi chechi ishttam 🔥🔥🔥

  • @Riazj5k
    @Riazj5k 2 года назад +25

    Shiyas and lakshmi ❤️‍🔥

  • @Thrissurkaarangedi
    @Thrissurkaarangedi 2 года назад +59

    പേർളി & ശ്രീനിഷ് പോലെ ഒരു നാൾ ഇവരും ഒന്നിക്കുമെന്ന് kerudhunu😁😍

  • @kruthikatm1570
    @kruthikatm1570 2 года назад +35

    Chinnu chechii & Shiyaska adipoli combo aa 🥰🥰2 perudeyum dance polich🤩muthew sathe.... vitt oru kalim ella Shiyaska 😂😂

  • @nishadpv809
    @nishadpv809 2 года назад +16

    6:37 ഷിയാസിന്റെ കരുതൽ ❤👍

  • @cu9972
    @cu9972 2 года назад +67

    Lakshiya ❤

  • @premalathap1963
    @premalathap1963 2 года назад +7

    Shiyas ikka de muthe sothe song poli aann❤️❤️thank u chechi for this video💙💙💞💞💞

  • @aliyaps7a084
    @aliyaps7a084 2 года назад +10

    Shiyas ikka chinnu chechi adipoli match annn

  • @reshmasatheeshk.g5346
    @reshmasatheeshk.g5346 2 года назад +6

    Chinnus powlichuuuu.shiyas enthru pavam aaa.
    Randuperum orumichu screenil vannapol i am happy

  • @ramachandran4465
    @ramachandran4465 2 года назад +25

    Fav combo😍 shiyaskka and chinnuechi❤

  • @fathimasafa7287
    @fathimasafa7287 2 года назад +5

    Randalum poli. Chechikum ikakum sugaaano.vtl ullorkokke sugaano

  • @megha_manoj634
    @megha_manoj634 2 года назад +5

    Muthe satheyude koode ulla video polichu chinnuyechiye🥰❤👍. Adipoli💞. Chinnuchechi lens കണ്ണിൽ വെച്ചപ്പോൾ നല്ല ഭംഗിയുണ്ട് 🥰

  • @alluworld1558
    @alluworld1558 2 года назад +1

    ലക്ഷ്മി നക്ഷത്ര എന്ന ചിന്നു ഷിയാസ് കരീം എന്ന സിയാസ് നിങ്ങൾ രണ്ടുപേരും ഒരുമിക്കുന്ന ഒരു ബ്ലോഗ് അത് എത്ര കണ്ടാലും മതി വരില്ല കാരണം എത്ര വലിയ ടെൻഷൻ ഉണ്ടെങ്കിലും നിങ്ങളുടെ ആ ബ്ലോക്ക് ഒന്ന് കണ്ടാൽ ആ ടെൻഷനുകൾ എല്ലാം പമ്പകടക്കും ജനങ്ങളുടെ മനസ്സ് അറിയുന്ന പെരുമാറുന്ന നിങ്ങളുടെ ഈ ബ്ലോക്ക് അത് വല്ലാത്ത ഒരു ഫീൽ തന്നെയാണ് സ്റ്റാർ മാജിക് പോലെ തന്നെ
    ആത്മഹത്യയ്ക്ക് പോകുന്ന ഒരാളെ നിങ്ങളുടെ ബ്ലോഗ് കണ്ടാൽ ജീവിതത്തിലേക്ക് തിരിച്ചു വരും എന്നതാണ് യഥാർത്ഥ സത്യം
    പ്രത്യേകിച്ച് സിയാസ് നിഷ്കളങ്കതയും
    ചിന്നു ചേച്ചിയുടെ നിഷ്കളങ്കമായ പെരുമാറ്റവും കുസൃതിത്തരം ആണ് ആ ബ്ലോഗിലെ ഏറ്റവും വലിയ പ്രത്യേകത
    ഒരു അപേക്ഷ യുള്ളൂ രണ്ടുപേരും ഒരിക്കലും പിരിയരുത് എല്ലാകാലവും ഇതുപോലെ നല്ല ഫ്രണ്ട്ഷിപ്പ് ഓടുകൂടി അല്ലെങ്കിൽ മേലെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    സിയാസ് കരീമും അതുപോലെ ചേച്ചിയും ഒരിക്കലും ഫിലിമിലേക്ക് പോയിട്ട് ബിസി ആവരുത് അങ്ങനെ പോകുമ്പോൾ ജനങ്ങളും ആയിട്ടുള്ള അല്ലെങ്കിൽ ഞങ്ങൾ മലയാളികൾ ആയിട്ടില്ല കമ്മിറ്റി നഷ്ടം മുറു പേടി ഞങ്ങടെ മനസ്സിൽ ഉണ്ട് അതുകൊണ്ടാണ് പറഞ്ഞത് നിങ്ങൾ ഇപ്പോൾ തന്നെ സെലിബ്രിറ്റിയാണ് ഫിലിം നേക്കാൾ ഏറ്റവും വലിയ സെലിബ്രേറ്റ് ഇങ്ങനെ തന്നെ എല്ലാ കാലവും ഉണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    ചിന്നു വിൻറെ ഒറ്റക്കുള്ള ബ്ലോഗിനെ കാൾ എത്രയോ മനോഹരമാണ് സിയാസ് മായുള്ള ഒരുമിച്ചുള്ള ബ്ലോക്ക് അതുപോലെ ഒരു മിസ് കാൾ എത്രയോ മാത്രമാണ് നിങ്ങൾ ഒരുമിച്ച് ബ്ലോക്ക് ഇടക്കിടക്ക് മലയാളിയുടെ മനസ്സിലേക്ക് ഇടാൻ വേണ്ടി എങ്കിലും അല്ലെങ്കിൽ ടെൻഷനുകൾ നിന്ന് അകലം പാലിച്ചു കൊണ്ടിരുന്ന എല്ലാവർക്കും ഒന്ന് മനസ്സിന് ശാന്തമാകാൻ വേണ്ടി എങ്കിലും നിങ്ങൾ എപ്പോഴെങ്കിലും അല്ലെങ്കിൽ ഒരുമിച്ചു കൊണ്ട് ഒരു ബ്ലോഗ് വരണമെന്നാണ് മലയാളികളായ എല്ലാവരുടെയും ആഗ്രഹം
    ഞങ്ങൾ ഞാൻ ഒരുപാട് ബ്ലോഗേഴ്സിനെ കണ്ടിട്ടുണ്ട് കാണുന്നുണ്ട് പക്ഷേ നിങ്ങൾ തമ്മിലുള്ള കെമിസ്ട്രി അത് വേറെ തന്നെയാണ് അത് എങ്ങനെയാണ് വർക്ക് ചെയ്യുന്നത് എങ്ങനെയാണ് വരുന്നത് എന്ന് അറിയില്ല ഒരു കാര്യം ഉറപ്പാണ് നിങ്ങൾ അത് പ്ലാൻ ചെയ്യുന്നത് അല്ല ഒക്കെ നാച്ചുറൽ ആയിട്ട് വരുന്നതാണെന്ന് നിങ്ങൾ രണ്ടുപേരുടെയും സംസാരത്തിന് മനസ്സിലാവുന്നുണ്ട് അത് തന്നെയാണ് ഞങ്ങൾ മലയാളികൾക്ക് നിങ്ങൾ രണ്ടുപേരും ബ്ലോഗ് ആണ് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത്
    രണ്ടുപേർക്കും നല്ലതു വരട്ടെ എന്ന് ആശംസിക്കുന്നു ഇതുപോലുള്ള നല്ല ബ്ലോഗുകൾ രണ്ടുപേരും ഒരുമിച്ചുള്ള നല്ല ബ്ലോഗുകൾ വരുംകാലങ്ങളിൽ പ്രതീക്ഷിച്ചുകൊണ്ട് നിർത്തുന്നു
    നിങ്ങൾക്കുള്ള ലക്ഷക്കണക്കിന് ആരാധകരിൽ ഒരാൾ മാത്രമാണ് ഞാൻ

  • @sanak.ssourav3929
    @sanak.ssourav3929 2 года назад +15

    Chinnu chechiyum shiyas ikkayum powlichu 🥰🥰🥰 love you chinnu chechi and shiyas ikka ❤️❤️❤️

  • @faisalp7906
    @faisalp7906 2 года назад +7

    Lakshmi chechi iniyum Ramzan numayi vlog and Reel cheyumo? ❤️❤️❤️❤️

  • @sujeeshsj2938
    @sujeeshsj2938 2 года назад +8

    Eniyum shiyaskka nte kude vlog cheyane lakshmi chechi 🤩😍🥰 waiting for next vlog

  • @ameerberike1939
    @ameerberike1939 2 года назад +68

    My favourite combo,,😍😍shiyaz&lakshmi

    • @souravk725
      @souravk725 2 года назад +3

      My Friends shiyaz& Lakshmi Nakshathra Chechi Hai good morning ☕☕☕☕☕☕☕☕☕☕☕☕☕☕☕☕☕☕☕☕☕☕☕☕☕☕☕☕☕☕☕☕☕☕
      💗💗💗💗💗💗💗💗

  • @farhanazrin2769
    @farhanazrin2769 2 года назад +11

    Njghal ellarum kaathirunna video aanu.....Pwoli chechyyy ♥️Shiyaskka pwoli ❣️

  • @devikadevananda4080
    @devikadevananda4080 2 года назад +17

    Innatha episode polichu chinnuzz
    Shiyaz inta dance super 🤣🤣

  • @ranjiniravi5469
    @ranjiniravi5469 2 года назад +6

    Chechide dress super......othiri naalukalku sesham shiyas ikkade muthe sathe kelkan kazhinju😜😜ramsan chettante dance👌🏻👌🏻👌🏻

  • @afiyathaslim4058
    @afiyathaslim4058 2 года назад +13

    Today episode polichu…2 perum orumichu thakarthu…shiyas ikka ippol evida…star magic l kanunnillallo

  • @kanthamma847
    @kanthamma847 2 года назад +18

    shiyaskante dialogue
    athigam kettipidtham onnum venda😂😂 iyyo chirich oru vithaayi😅
    both are so cute
    super vibe friendship🥰

  • @nandhuz_editz8296
    @nandhuz_editz8296 2 года назад +20

    Chinnu chechiyum ikkayum pollichu❤❤😎✌

  • @mayukhmv8033
    @mayukhmv8033 2 года назад +7

    Watching Chinnu cheechi's video is my happiness 😍❤️😍
    Die heart fan ❤️

  • @king_army304
    @king_army304 2 года назад +11

    3 പേരും അടിപൊളി✌️
    Lakshya❤️🔥

  • @shahmabinzy9346
    @shahmabinzy9346 2 года назад +36

    Ningale 2pereyum orumich kanumbol nalla santhosham thonnunnu....🥰🥰❤️❤️
    Ningal 2perum pwoliyaannn....😍✨