A Wedding Surprise

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 3,5 тыс.

  • @sindhucb1752
    @sindhucb1752 2 года назад +73

    ഒരു ജാടയും ഇല്ലാത്ത നല്ലൊരു മനസിന് ഉടമ... ലക്ഷ്മി... ഒരുപാട് ഇഷ്ടം....

  • @triptech4801
    @triptech4801 2 года назад +36

    ഞങ്ങടെ ചിന്നു ചേച്ചിക്ക് അതിമനോഹരമായ സ്വീകരണം നൽകിയ കാസ്രോട്ടെ മൊഞ്ചന്മാർക്ക് ❤️❤️🌹🌹

  • @nishu2656
    @nishu2656 2 года назад +225

    ചിന്നുച്ചേച്ചീ ....ഒരുപാട് സന്തോഷമുണ്ട് നമ്മളെ കാസറഗോഡ് വന്നു ഒരു വ്ലോഗ് ചെയ്തതിൽ ...മൊഞ്ചുള്ള മ്മളെ കാസ്രോട് ..😍

  • @mayookhamayoo4071
    @mayookhamayoo4071 2 года назад +160

    എല്ലാരെയും ഇങ്ങനെ സന്തോഷിപ്പിക്കാൻ ചേച്ചിക്ക് മാത്രം ആണ് ഇങ്ങനെ കഴിഞ്ഞു ♥️

    • @susammaraju671
      @susammaraju671 2 года назад


      ।।





    • @zehracan3584
      @zehracan3584 2 года назад

      ruclips.net/channel/UC6p1Q2hdmqEi5mQwlzACJKQ

    • @UllasB-e3v
      @UllasB-e3v Год назад

      Star magic program കാണുമ്പോള്‍ ആണ് ഈ ലോകത്ത്‌ ജീവിക്കാന്‍ കൊതി തോന്നുന്നു😢

  • @abunahva1289
    @abunahva1289 2 года назад +56

    കേരളത്തിലെ ബോയ്സിന്റെ പ്രതേകിച്ചു പ്രവാസിയുടെ സെലിബർട്ടി ഞങ്ങളുടെ പെങ്ങൾ ചിന്നു 🌹🌹🌹

  • @navannavan1380
    @navannavan1380 2 года назад +263

    കാസർഗോഡ് വരാൻ ആഗ്രഹിച്ച മനസ്സിന് വളെരെയധികം നന്ദി

  • @gathak6305
    @gathak6305 2 года назад +148

    നമ്മളെ കാസർഗോഡ് പൊളിയല്ലെ ചിന്നുയേച്ചി...🥰😍❣️

    • @rahiyanath.calicat7535
      @rahiyanath.calicat7535 2 года назад +4

      അത് ക്കും മേലെ യാണ് കോഴിക്കോട്... ചിന്നു നെ ഞങൾ നിലത്ത് വെക്കില്ല.... അത്രക്ക് ഇഷ്ടം ഞങ്ങള്ക് ചിന്നു നെ ❤❤❤❤all കേരള ചിന്നു കുട്ടി ഫാൻസ്‌ ❤❤❤❤

    • @vijeeshunnivejeeshunni492
      @vijeeshunnivejeeshunni492 2 года назад

      ✌🥰Uppolam varoo uppilittadh😉

    • @rahiyanath.calicat7535
      @rahiyanath.calicat7535 2 года назад +1

      @@vijeeshunnivejeeshunni492 വരും...

    • @vijeeshunnivejeeshunni492
      @vijeeshunnivejeeshunni492 2 года назад

      @@rahiyanath.calicat7535"aano agne aano nna sheri appo kuzhappalliyaa 🥰✌kadalolam varoo puzha 😎

  • @adheethachinnus9528
    @adheethachinnus9528 2 года назад +77

    മറ്റുള്ളവർക് surprise കൊടുക്കാൻ ചിന്നു ഏച്ചിന കഴിഞ്ഞിട്ടേ വേറെ aaru ullu 🤗♥️
    🤗♥️"Always Lakshmi nakshathra "🤗❤️

  • @Burty_YT
    @Burty_YT 2 года назад +69

    Chinnu chechi....
    Your presence is the most precious gift u can give to another human being❤

    • @bijinb864
      @bijinb864 2 года назад +1

      Text copied 😌

  • @UwithmeAsi
    @UwithmeAsi 2 года назад +389

    ചിന്നു ചേച്ചി ഒരുപാട് സന്തോഷം ❤❤❤

  • @swetha8724
    @swetha8724 2 года назад +75

    എന്തോ ചിന്നുചേച്ചിടെ വീഡിയോ ഇങ്ങനെ കണ്ടോണ്ടിരിക്കുമ്പോ ഭയങ്കര സന്തോഷാണ്😻💕

  • @shyamalapalothshyamala1674
    @shyamalapalothshyamala1674 2 года назад +11

    ഞമ്മടെ കാസ്രോട്ടെ നീലേശ്വരം ചിന്നുചേച്ചി എത്തി മക്കളെ........... ♥♥♥
    നമ്മളെ നാട്ടിൽ വരുന്നുണ്ടെന്ന് അറിഞ്ഞെങ്കിൽ ഞാൻ വരട്ടി...... ☺️☺️☺️☺️☺️love you♥♥♥

  • @abhi_shek4yt
    @abhi_shek4yt 2 года назад +114

    എന്തായാലും വിഡിയോകൊള്ളാം 🤩മലബാർ കല്യാണം ഒക്കെ എന്നും പോളിയാണ് 🔥

    • @joshianthony5786
      @joshianthony5786 2 года назад

      ഈ പാവപ്പെട്ടവന്റെ മേസേജ് വായിക്കുമോ ആവോ

    • @abhi_shek4yt
      @abhi_shek4yt 2 года назад +1

      @@joshianthony5786 വായിച്ചെല്ലോ 😇😂

  • @megha_manoj634
    @megha_manoj634 2 года назад +49

    ചിന്നുയേച്ചിയെയും ചേച്ചിയുടെ വിഡിയോയും ഒരുപാട് ഇഷ്ടമാണ് 😘😘❤

  • @liyashashaju826
    @liyashashaju826 2 года назад +16

    സ്വയം സന്തോഷിക്കനും മറ്റുള്ളവരെ സന്തോഷിപ്പിക്കാനും സ്വന്ത്വനം നൽകുവാനും കഴിയട്ടെ ലക്ഷ്മിക്ക് god bless u✨️💕💞❤

  • @navamipb2003
    @navamipb2003 2 года назад +127

    മറ്റുവളർക്കു വേണ്ടി മാറ്റി വെക്കുന്ന ഈ സമയം ഇണ്ടല്ലോ its precious😘😘😘luv you chechi kutty 😘😘😘

    • @Samsu-w8u
      @Samsu-w8u 2 года назад +16

      നല്ല ചക്രം എണ്ണി കൊടുത്താൽ എവിടെ വേണമെങ്കിലും വരും

  • @fayas__
    @fayas__ 2 года назад +61

    ചേച്ചി ഓരോ costumilum അടിപൊളിയാ. ❤തൃശൂർ നിന്നും കാസർകോട് വരെ പോയി ചിന്നു ചേച്ചി കല്യാണം കളർ ആക്കി 😘💞. മെഹറുബ സോങ് എന്റ ഫെവറേറ് സോങ് ആണ് അത് 🥰ചേച്ചിയുടെ വോയ്‌സിൽ കേട്ടപ്പോൾ ഒരുപാട് സന്ദോഷം. Love your voice 💞 സൂപ്പർ കളർഫുൾ എപ്പിസോഡ് ആയിരുന്നു.

  • @Aesthetichopes
    @Aesthetichopes 2 года назад +17

    Kasargodkar like ❤

  • @kasarkodantube3048
    @kasarkodantube3048 2 года назад +77

    Yaaaaaa മക്കളെ പൊളി പൊളി പൊളി 🔥🔥🔥🔥 അടിപൊളി സർപ്രൈസ് ആയി .
    ഇതാണ് കാസർഗോഡ് .
    vlog മതിയായില്ല ശരിക്കും .

    • @ashrafm4020
      @ashrafm4020 2 года назад

      ലക്ഷിമിയുടെ സാരി അടി പെളിയാണ്

  • @thrillermovieclips3266
    @thrillermovieclips3266 2 года назад +17

    ഇത് കല്യാണം തന്നെയാണോ ഒരു ഉത്സവപ്പറമ്പിൽ പോയ ഫിലിം🤩 ,അടിപൊളി ✌️

  • @ushapillai3274
    @ushapillai3274 2 года назад +25

    I like your simplicity and politeness . wishing you all the best Chinnu molu 🌹🌹🌹🌹

  • @arfatharfy9628
    @arfatharfy9628 2 года назад +37

    Chechiy what a grand entry ❤️
    Malabar wedding 🔥 Bollywood look adipoli 😘 all ways Chinnutty 😘❤️. Ennalum Chechiye pothichor kannich nangale kothipichille 🥺❤️

  • @sreekumar3864
    @sreekumar3864 2 года назад +79

    Perfect surprise & gift for the Bride & Bridegroom.Nice gesture Chinnu.

  • @nisajaleelnj7870
    @nisajaleelnj7870 2 года назад +14

    പെട്ടന്ന് കാണുമ്പോൾ ചിന്നുവിനെ ഐശ്വര്യറായിയെ തോന്നി guys.നിങ്ങൾക്ക് ആർക്കെങ്കിലും തോന്നിയോ.dressing അടിപൊളി 👍spr 🔥👌👌

    • @rayipvrayi8606
      @rayipvrayi8606 2 года назад

      Hey berutheee

    • @muhammadunais1355
      @muhammadunais1355 2 года назад

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @shaajil3681
      @shaajil3681 2 года назад

      ഒരൊ...റ്റ ത്തള്ളാ...

  • @Sa.niyaaahhh__
    @Sa.niyaaahhh__ 2 года назад +30

    കാസർഗോഡ് കല്ലൃാണം poli I am so so happy 🥰🥰🥰🥰🥰😘😘😘

  • @rameshgopi7453
    @rameshgopi7453 2 года назад +47

    ഡ്രസ് സൂപ്പർ. പാട്ട് അടിപൊളി 😘😘

  • @JamaaluVlogs
    @JamaaluVlogs 2 года назад +130

    ഈ വിഡിയോ ക്ക് വേണ്ടി കട്ട waiting ആയിരുന്നു പൊളിച്ചു ചേച്ചി ❤️❤️🔥🔥🥰🥰🥰

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  2 года назад +50

      ✌️

    • @bloodymallu6833
      @bloodymallu6833 2 года назад +1

      @@LakshmiNakshathraofficial leshmi chechi please njan allam video ellu parayum please chechi reply tha chechi please anta channel onnu support cheiyan parayoo please 😭😭😭🙏🥺🥺😭😭🙏😔😔😔😥😢😓😞.

    • @asmapulikkalpalappetty8027
      @asmapulikkalpalappetty8027 2 года назад

      @@LakshmiNakshathraofficial waiting for next video

    • @neethubiju7606
      @neethubiju7606 2 года назад +1

      💞💞

    • @neethubiju7606
      @neethubiju7606 2 года назад +1

      ചേച്ചി എനിക്ക് കാണണം☺️

  • @muhammadarfaz624
    @muhammadarfaz624 2 года назад +36

    Kasaragod ❤️👍🏻 KL-14💥💥

  • @parvathysudheer8f255
    @parvathysudheer8f255 2 года назад +9

    Always lakshmi nakshatra❤🔥
    Love u forever Chinnu chechii💓😍

  • @lekshminakshthragallery6651
    @lekshminakshthragallery6651 2 года назад +42

    Wait ചെയ്തതിന് അതികം സന്തോഷം തരുന്ന video
    തന്നെയായിരുന്നു I AM VERY HAPPY

  • @jubnajubi3246
    @jubnajubi3246 2 года назад +42

    Chekkanum penninum kodtha surprise aanekilum athinekallum happy aayath crowd aan🥰❤️

  • @stausjcb9749
    @stausjcb9749 Год назад +1

    ഒരുപാട് ഇഷ്ട്ടം ആണ്... ഫാൻ അല്ല എന്നാലും ഈ മനസ്സ് ഈ കാണാണ്ട് ഇരിക്കാൻ പറ്റുന്നില്ല ദൈവം അനുഗ്രഹിക്കട്ടെ.........

  • @kmckiller6791
    @kmckiller6791 2 года назад +30

    എന്ന് ചേച്ചിയെ കാണാൻ സൂപ്പർ ആയിട്ടുണ്ട് ഡ്രസ്സ് പൊളിച്ചു പാട്ട് സൂപ്പർ ആയിരുന്നു😍 എനിക്ക് വളരെ ഇഷ്ടപ്പെട്ടു ❤ Love you ചിന്നു ചേച്ചി 💋💋

  • @rashidvnvn4185
    @rashidvnvn4185 2 года назад +92

    ഒരുപാട് ഇഷ്ടപെട്ടു അവിടുന്ന് ഭക്ഷണമൊക്കെ കഴിച്ചില്ലേ ഈ വീഡിയോ എപ്പോ വരും എന്ന് ആലോചിച്ച് ടെൻഷനായിരുന്നു കണ്ടപ്പോൾ വളരെ സന്തോഷമായി ♥️♥️♥️

  • @nandanakp6460
    @nandanakp6460 2 года назад +2

    ചിന്നു ചേച്ചിയെ കാണാൻ cute ആയിട്ട് ഉണ്ട് 😍💕

  • @merinroy1888
    @merinroy1888 2 года назад +22

    Chinnu chechiye kaanumbo thanne oru positive vibe aanu 🥰🥰 Thank you so much chechi ellarem ingane happy aakkunnathinu ❤️🥰🥰😍

  • @lovelygeoge7428
    @lovelygeoge7428 2 года назад +24

    Hai ലക്ഷ്മി, power voice ആണ്. Super ആയിരുന്നു. Nice costum👌👌👌എല്ലാം അടിപൊളി ആയി.

  • @Aquariuzara79115
    @Aquariuzara79115 2 года назад +1

    Chinnu chechi ennum കാണുന്ന പോലെ super aayittund

  • @mayukhmv8033
    @mayukhmv8033 2 года назад +38

    3 on trending Chinnu cheechi adipoli ❤️❤️
    Die heart fan😍

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  2 года назад +11

      ♥️♥️

    • @mayukhmv8033
      @mayukhmv8033 2 года назад +3

      @@LakshmiNakshathraofficial Thank you cheechi❤️

    • @bloodymallu6833
      @bloodymallu6833 2 года назад +2

      @@LakshmiNakshathraofficial leshmi chechi please njan thoram please chechi anta channel onnu support cheiyan parayoo next video ellu please 🙏🙏🙏🙏🙏🥺🥺🥺🥺🙏😭😭😭😭

    • @bloodymallu6833
      @bloodymallu6833 2 года назад +1

      @@LakshmiNakshathraofficial chechi please 🙏🙏🙏 please reply 🙏🙏🙏

  • @Linsonmathews
    @Linsonmathews 2 года назад +18

    കാസ്രോട് അല്ലേല്ലും പൊളിയാണ് 😍

  • @farsanacvbake5949
    @farsanacvbake5949 2 года назад +2

    ഇങ്ങനത്തെ dressan ചേച്ചിക്ക് രസം 🙌🏻❤️👍🏻

  • @MyLifeMyhappiness369
    @MyLifeMyhappiness369 2 года назад +46

    എത്ര ദിവസായി wait ചെയ്യുന്നു ഇതിനു ❤. Costume super ❤❤❤. അത് ഏത് dress ഇട്ടാലും ചിന്നു പൊളിയാ ❤❤.. Also you are always great n humble human being ❤

  • @alwardiah3196
    @alwardiah3196 2 года назад +8

    ലക്ഷ്മി ഈ ഡ്രെസ്സിൽ സൂപ്പർ ആയിരിക്കുന്നു
    പൊളിച്ചടുക്കി
    Love you so much 🥰🥰

  • @thejasathish2114
    @thejasathish2114 2 года назад +1

    ദിവസവും മൊബൈലിൽ ചിന്നു ചേച്ചിയുടെ Photo/Video Status ഇടുന്നവർ ഉണ്ടോ ..chinnu chechi estam❤️❤️❣️❣️

  • @vineeththelaprath43
    @vineeththelaprath43 2 года назад +12

    ദൈവത്തിന്റെ സ്വന്തം നാട് കാസറ"ഗോഡ്" ❤ എന്നും കാസറഗോഡ് പൊളിയല്ലേ👌🏻😍

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  2 года назад +1

      😘😘

    • @vineeththelaprath43
      @vineeththelaprath43 2 года назад

      കാസറഗോഡ് നാടിനെ പറ്റിയും പിന്നെ അവിടുത്തെ സ്നേഹംനിറഞ്ഞ മനുഷ്യരെ കുറിച്ചും എന്തായാലും ലക്ഷ്മി സ്റ്റാർമാജികിന്റെ ഫ്ലോറിൽ ലോക മലയാളികൾക്ക് വേണ്ടി രണ്ട് വാക്ക് പറയണം... സ്റ്റാർമാജിക്‌ ടിവിയിൽ കാണാൻ സാധിക്കുന്നില്ലെങ്കിലും യൂട്യൂബിൽ സ്ഥിരം പ്രേക്ഷകനാണ് ഞാൻ ഇതൊരു ആരാധകന്റെ അപേക്ഷയായി കണക്കാക്കിയാൽ മതി ❤🙏

  • @lakshminakshathrafansoffic6700
    @lakshminakshathrafansoffic6700 2 года назад +21

    ചിന്നു ന്റേ വീഡിയോ കാണുമ്പോൾ ഭയങ്കര സന്തോഷം ആണ്.....😘❤️

  • @salimmelethil1890
    @salimmelethil1890 2 года назад +1

    നേരിട്ട് കാണാൻ ആഗ്രഹം ഉണ്ടെങ്കിലും,,,, നടക്കൂല അറിയാം,,, 😔😔😔 ഇങ്ങനെ എങ്കിലും എന്നും കാണുന്നതിൽ സന്തോഷം 😊

  • @mohammedshahabas3389
    @mohammedshahabas3389 2 года назад +11

    അതാണ് നമ്മുടെ kasargod 🥰🤟 power 🔥🔥

  • @noorujasnanoorujasna3673
    @noorujasnanoorujasna3673 2 года назад +5

    ചിന്നു ചേച്ചിയെ ഭയങ്കര ഇഷ്ട്ടമാ costueme പൊളിച്ചു ഒരു രക്ഷയും ഇല്ല 👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️😘😘സുന്ദരി കുട്ടി ആയിട്ടുണ്ട് love u

  • @dimplegirl4465
    @dimplegirl4465 2 года назад +2

    Enneppole Idh kaanunna ksd l e aarelum indo🙊😌

  • @lakshminakshathrafanz2510
    @lakshminakshathrafanz2510 2 года назад +26

    Aaahhaaa chechukutyyne kaanan nalla rasm und....supr look chechiiii....Adippoliyayitnddd.....Costume also looks very good....And totally you looks very gorgeos.....😘😘😘😍😍Cutiieeeee

  • @Henasonu
    @Henasonu 2 года назад +30

    സർപ്രൈസ് പൊളിച്ചു 😁💞
    Dress സൂപ്പർ ചിന്നു ചേച്ചി 🤗🥰

    • @ephphathavlogs8599
      @ephphathavlogs8599 2 года назад

      Supper chinnu cheechi love you 😘😘😘❤❤💖💕💕💛💚💙

  • @lenovotab4051
    @lenovotab4051 2 года назад +1

    അടിപൊളിയായി നക്ഷത്ര. 🎇🎇🎇 👌
    Oru നക്ഷത്രം pole. തിളങ്ങി ലക്ഷ്മി. 👍💐
    അതിലേറെ. അ. ഡ്രസ് എനിക്ക് ഇഷ്ടമായി 👌

  • @shamna2644
    @shamna2644 2 года назад +5

    Chechi adipoli wedding super 💕💕💕💕💕 ചേച്ചിക്ക് വയനാട് ജില്ലയിൽ കൂടി വരണം ,,, please 😍🙏🥰🥰 ☺️ പാട്ട് super 😘😘

  • @RemyaAnil-bm8ik
    @RemyaAnil-bm8ik 2 года назад +11

    ചിന്നു നന്നായിട്ടുണ്ട് .. ഒരുപാട് സന്തോഷമാണ് കാണുമ്പോൾ 🥰🥰

  • @safisafi6527
    @safisafi6527 2 года назад +1

    നക്ഷത്ര കണ്ണുള്ള രാഗകുമാരി ആയി ഞങ്ങളുടെ മനസ്സ് കീഴടക്കിയ അവതരിക ഞങ്ങളുടെ സ്വന്തം ചിന്നു ചേച്ചി മാത്രം 😍😍😍😍😍😍😍😍😍😍😍😍😍😍😍😍ചിന്നു ചേച്ചി നമ്മുടെ ഉയിർ ആണ് 😍😍😍😍😍😍

  • @Kpj4-s6z
    @Kpj4-s6z 2 года назад +43

    Very Nice... പൊളിച്ചടുക്കി... ❤❤❤ ഇത്ര വലിയ ഒരു ജനക്കൂട്ടത്തിൽ ചെന്ന് അവരിൽ ഒരാളായിനിന്ന ചിന്നുവിന്റെ ആ ഒരു സ്വഭാവം... I like it. 👍

  • @shirin5377
    @shirin5377 2 года назад +46

    നമ്മളെ kasaragod❤️

  • @jagadishchandran
    @jagadishchandran 2 года назад

    Enjoyed much the Special Video of Lekshmi Nakshthra 020222(03:52)
    Kasaragod Marriage Function.

  • @faisalfaiz8869
    @faisalfaiz8869 2 года назад +4

    ചിന്നു ഓൾറെഡി ബോളീവുഡ് സ്റ്റൈൽ ആണ്...
    ചിന്നുവിന്റെ സംസാരം 💚 ദൈവത്തിനു സ്തുതി

  • @harishmaharindran8749
    @harishmaharindran8749 2 года назад +30

    Adipoli chinnueachi 🥰❤️ and u look soo pretty 😘😘💖 outfit too🔥

  • @ranjithranjithkumar881
    @ranjithranjithkumar881 2 года назад +1

    ഇതുപോലുള്ള തോന്ന്യാസ കല്യാണങ്ങൾ കണ്ട് മടുത്തു ,
    പതിവിന് വിപരീതമായി ഇന്നലെ ഒരു മനോഹരമായ കല്യാണത്തെ കുറിച്ച് അറിയുകയുണ്ടായി 👌എത്രയും ലളിതമായി മനോഹരമായി എങ്ങിനെ ഈ ചടങ്ങ് നിർവഹിക്കാമെന്നായിരുന്നു അതിലെ വിഷയം
    വളരെ വളരെ ഇഷ്ടപ്പെട്ടു.

    • @peace-db4wx
      @peace-db4wx 2 года назад

      പൈസ ഉള്ളവർ എങ്ങെനെ വേണമെങ്കിലും നടത്തിക്കോട്ടെ അതിനു നമുക്ക് എന്താ

  • @snehabiju575
    @snehabiju575 2 года назад +10

    Chechiyude വീഡിയോക് waiting ayirunnu 🥰😘❤️

  • @chinnuz_addicts
    @chinnuz_addicts 2 года назад +22

    1.3million subscribes
    Congrats chechi❤️🥳💫

  • @Nachu_hh
    @Nachu_hh 2 года назад +27

    Love from kasaragoad ❤️😘

  • @saleenasajeev3156
    @saleenasajeev3156 2 года назад +20

    Chinnu chechi cute ayittuddu 👌👌🥰🥰🥰

  • @aswaniachu8738
    @aswaniachu8738 2 года назад +6

    Chinnu chechintea costume super ayitund anik vallarea ishtayii 😙😙pinea chinnu chechiyeayum....any way faizil ikka kum irfana chechikum happy married life 😙

  • @mollythomas8492
    @mollythomas8492 2 года назад +12

    Congrats to newly weds couple's

  • @hannababu9522
    @hannababu9522 2 года назад +10

    കുറേ നേരായി കാത്തിരിക്കുന്നു. 😉
    കാസറഗോഡ് കല്യാണം ഇതുവരെയും കണ്ടിട്ടില്ല. എന്നാൽ ഇപ്പോൾ ചേച്ചി കാണിച്ചു തന്നു. Thankyou chechi 😘😘😘

  • @meghag6935
    @meghag6935 2 года назад +20

    Really proud of u chinnu chechi ❤️❤️❤️❤️❤️❤️ love u chechi kutty ❤️❤️❤️

  • @kalamanu81
    @kalamanu81 2 года назад +12

    No doubt your energy is that vibe, god bless you.❤️

  • @Anandhu0100
    @Anandhu0100 2 года назад +10

    Chechii Bollywood style superrr ❤❤❤❤adipolii🥰❤🥰🥰🥳🥳🥳

  • @muhammadrahzin8484
    @muhammadrahzin8484 2 года назад

    സൂപ്പർ നല്ല mangalam...
    മാത്രോ നിങ്ങോ ചേർക്കളം ബിട്ടിറ്റ് മങ്ങലത്തിന് ബാ മജാ മജാ...ആരും ചെല്ലാതെ നിങ്ങൾ സർപ്രൈസ്

  • @sahlajamshi9987
    @sahlajamshi9987 2 года назад +13

    കട്ട വെയ്റ്റിംഗ് ആയിരുന്നു 😍😍😍😍😍😍😍😍😍
    ചേച്ചി സാരി polichu ❤❤❤❤❤

  • @M4.MANIA_
    @M4.MANIA_ 2 года назад +7

    ചേച്ചിയുടെ പുതിയ വീഡിയോകായി ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു

  • @chinnusworld7008
    @chinnusworld7008 2 года назад +1

    ചേച്ചിയുടെ വോയിസ്‌ കേൾക്കാൻ എന്തൊരു rasan🥰🥰🥰🥰🥰

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  2 года назад +1

      ♥️♥️

    • @chinnusworld7008
      @chinnusworld7008 2 года назад

      @@LakshmiNakshathraofficial ചേച്ചിയെ കാണാൻ നല്ല ആഗ്രഹം ഉണ്ട് എനിക്ക് ചേച്ചിയെ കാണാൻ കഴിമോ 🥺🥰

  • @jayalekshmis5998
    @jayalekshmis5998 2 года назад +11

    Super adipoli surprise othiri istayi❣️😍 especially chinnu chechida look with costume 😍 gorgeous Queen Lakshmi Nakshathra 🤩💖😘 love you chechi 🥰❤️

  • @jasnaksd4512
    @jasnaksd4512 2 года назад +10

    Ksd enn ketapo thanne odi chaadiii vannuu😍🔥💪 kasaragotteee kalyaaanam😍😍😍

  • @sahlasahluzz8554
    @sahlasahluzz8554 2 года назад

    Endhoru sooper video chechiyude ooro video kanumboyum manassin santhoshaman eppozhum sooper video polichu love you Chinnu chechi Lakshmi chechi😘😘😘😘😘😘😘😘😘😘😘😘😘😘

  • @deepabiju4133
    @deepabiju4133 2 года назад +9

    Lakshmi ur costume and attair is sooo beautiful... ❤️

  • @fareeda__faree2321
    @fareeda__faree2321 2 года назад +8

    Power 💥3 On trending 🥳❣️
    🥂Chinnu chechi poliiii❤️🤩

  • @rahoofpm8064
    @rahoofpm8064 2 года назад

    താമരശ്ശേരി ഈങ്ങാപ്പുഴ bake city യുടെ ഉത്കടനത്തിന് കണ്ടിരുന്നു ഒരുപാട് സന്തോഷം

  • @johnamjo3110
    @johnamjo3110 2 года назад +9

    ലക്ഷ്മി നക്ഷത്ര എന്ന് ആ ചേച്ചി പറഞ്ഞപ്പോ ആ ഒരു ബഹളം എന്റെ പൊന്നോ 🔥🔥🔥🔥🔥🔥🔥🔥🔥എന്തായാലും നല്ല ഒരു സർപ്രൈസ് തന്നെയാണ് അനിയൻ രണ്ടുപേർക്കും കൊടുത്തത് 🥰

  • @liyaaaa.a
    @liyaaaa.a 2 года назад +42

    Editing verelevel😍😍

  • @sahisahira891
    @sahisahira891 2 года назад +1

    Kasaragod anganeyaanu ore powli chinnu chechi vannathil oru paadu santhosham ind

  • @Aryahhh8
    @Aryahhh8 2 года назад +88

    Adipoli❤️

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  2 года назад +51

      ♥️♥️

    • @bloodymallu6833
      @bloodymallu6833 2 года назад +4

      @@LakshmiNakshathraofficial leshmi chechi please 🙏🙏🙏🙏🙏 chechi please 🙏🙏😭😭😭🙏anta channel onnu support cheiyan parayoo please 🙏🙏🙏 next video ellu parayoo chechi please 🙏🙏 anta sontam chechiya pola parayoo please 🙏🙏🙏🙏. Chechi kandu annu aniku ariyam at least reply cheiyooo chechi please 🙏🙏🙏

    • @Amalkrishna_ytc
      @Amalkrishna_ytc 2 года назад +4

      200 ആകാൻ വേണ്ടി സഹായിക്കുമോ കൂട്ടുകാരെ plz

    • @chemmu4659
      @chemmu4659 2 года назад +2

      Hai ചിന്നു ❤❤❤

    • @bloodymallu6833
      @bloodymallu6833 2 года назад +1

      ruclips.net/video/3Z9w0U2nhRE/видео.html

  • @Nehaaah4545
    @Nehaaah4545 2 года назад +7

    Always our chinnu chechii 😘😻😻😻
    Chechide video kanumbol vera vibe aa 😘😘😻😻✨✨

  • @muhammedashique2360
    @muhammedashique2360 2 года назад

    Chechi aa lakshmi nakshathra അതിന്റെ എടുത്ത് ഒരു profile blue colour dress അത് ഒന്ന് മാറ്റുമോ

  • @ayshsulthn4460
    @ayshsulthn4460 2 года назад +14

    ചുന്ദരിയയിട്ടുണ്ട് 😻😘
    Masha Allah ❤️

  • @subhanasworld2499
    @subhanasworld2499 2 года назад +11

    Waiting aayrnuu... Enthayulum adipoli😍😍

  • @rahulmk9121
    @rahulmk9121 2 года назад +2

    Kasrod engane poliyalle🥳
    Arinjilla aarum onnum paranjilla
    Neeleswaram ivdenn aduthanu arinjirunnenkil njnum vannene🙂

  • @vigneshthankan7233
    @vigneshthankan7233 2 года назад +14

    Dressing super aayittund 🖤🖤
    Especially overcoat aan enikk istaayath 🖤 beads okke aayittulla overcoat
    👌🏻👌🏻

  • @seminasakeer3233
    @seminasakeer3233 2 года назад +10

    Oh....waiting aayirunnu...missaayipovooonnn karutheethaa 🥰🥰🥰

  • @abijithjithu3993
    @abijithjithu3993 2 года назад +1

    Makeup italum ittilelum lakshmi chechi kanan sundariya 🥰🥰

  • @Afnaappi
    @Afnaappi 2 года назад +12

    Today look is super chechiii✨✨
    Big fan love from kannur❤️❤️

  • @nadasn5147
    @nadasn5147 2 года назад +49

    Wow 😍😍 This was such a wonderful surprise ❤❤ Your presence lit up the whole wedding function 🤩 Your charishma and vibes are awesome! 👌🏻

  • @nivedyanivvy2380
    @nivedyanivvy2380 2 года назад +2

    കസർഗൊട്ടെ കല്യാണം അദിപ്വൊലിയയല്ലൊ 💒❤️❤️

  • @renjithanithin3746
    @renjithanithin3746 2 года назад +5

    Chunthari kutty ayitund chechikutty..... Pinne aaa pattu 🥰 aa voice 😍❤️lots of love chechi 🤗🥰❤️😘

  • @kalyanig.pillai4096
    @kalyanig.pillai4096 2 года назад +5

    Chinnu chechi, video super aanu. Chechiye kaanan nalla bhangi undu tto.. ❤️
    Chechiye ennenkilum neritu kaananam enu undu🥰
    Love you chechi🥰 ❤️

  • @njn5040
    @njn5040 2 года назад +1

    Bride n groom face l oru surprise m illlaathe😊
    Enthaayaalm pwoli