വെളുത്തുള്ളി കൃഷി ഇനി വീട്ടിൽ തന്നെ ചെയ്യാം

Поделиться
HTML-код
  • Опубликовано: 26 авг 2024
  • നമ്മൾക്കു കിട്ടുന്ന ഇടവേളകളിൽ വീട്ടിൽ ചെയ്യാവുന്ന ബുദ്ധിമുട്ടുകുറഞ്ഞ കൃഷിയാണ് വെളുത്തുള്ളി കൃഷി

Комментарии • 488

  • @sidikhkwt3572
    @sidikhkwt3572 4 года назад +127

    തുടക്കം മുതൽ ഒടുക്കം വരെ പ്രത്യേകിച്ച് വിളവെടുപ്പ് വരെ ഒരു വീഡിയോയിൽ കാണിച്ചതിന് നന്ദി ആരു വിളവെടുപ്പ് കാണിക്കാറില്ല Thanks

    • @sheenasunil2281
      @sheenasunil2281 3 года назад +4

      സത്യം... ഞാനും വിളവെടുപ്പ് കാണാൻ എത്ര വീഡിയോസ് കണ്ടു എന്നറിയുമോ..... ഇപ്പോൾ ആണ് കറക്റ്റ് ആയി മനസ്സിലാക്കാൻ പറ്റിയത്.... thanks

    • @familiesvlog2485
      @familiesvlog2485 3 года назад +2

      താങ്ക്സ് ചേച്ചി നല്ലത് വീഡിയോ കണ്ടപ്പോ തന്നെ മനസി നിറഞ്ഞു. ഞാൻ mulappikkan തീരുമാനിച്ചു

    • @MuhammedAli-eu3ot
      @MuhammedAli-eu3ot 3 года назад

      Suppar

    • @nishaantony9715
      @nishaantony9715 2 года назад

      Daily manachi kodukano

    • @ajeeshkp8587
      @ajeeshkp8587 2 года назад +1

      Vilavedupp kaanichillallo... Sathyathil vilavu kittilla.. Oru video yil polum illa.. Ellaarum google pictures kaanikkunnu....

  • @naseehaansar1461
    @naseehaansar1461 3 года назад +5

    ഈ അമ്മച്ചിക്ക് ഈ ഒരു ഐഡിയ പറഞ്ഞു തന്നതിന് ഒരുപാടു നന്ദി

  • @krishnankutty4592
    @krishnankutty4592 4 года назад +32

    വെളുത്തുള്ളി കൃഷി ആദ്യമായിട്ടാ കണ്ടത്, വളരെ ഉപകാരപ്രദം താങ്ക്സ്

  • @Viralactivity
    @Viralactivity 4 года назад +89

    ഒരു പാട് വെളുത്തുള്ളി കൃഷിയുടെ ഒരു പാട് വീഡിയോ കണ്ടു അതിൽ അടിപൊളി വിഡിയോ ഇത് മാത്രം
    വിളവെടുപ്പ് കാണിച്ച് തന്നതിന് നന്ദി

  • @prathapana3975
    @prathapana3975 3 года назад +7

    ഒത്തിരി നല്ല മാർഗം. ഞാൻ നട്ടു.വളന്നു വരുന്നു.

  • @abdurahimanap465
    @abdurahimanap465 3 года назад

    സഹോദരി നന്ദി ഇത്രയും കാലം യൂ ട്യൂബിൽ കൃഷി സംബന്ധിച്ച് കണ്ട വീഡിയോ കൾ ഒന്നും തന്നെ വ്യെക്തമായും വിത്ത് എടുക്കൽ മുതൽ വിളവെടുപ്പും അതിന്റെ പ്രോസസ്സിംഗ് വരെ നന്നായി അവതരിപ്പിച്ചു. സഹോദരിയുടെ മുഖം കണ്ടാൽ തന്നെ കൃഷി മായുള്ള ബന്ധം കാണാം. നന്ദി nanni

  • @vivekchunk8212
    @vivekchunk8212 4 года назад +3

    ഇത്രയും clear ആയി ആരും പറഞ്ഞിട്ടില്ല God bless you
    ഇനിയും ഇതുപോലെ ധാരാളം video പ്രതീക്ഷിക്കുന്നു

    • @user-nm4kh2wt5y
      @user-nm4kh2wt5y 3 года назад +1

      ഒത്തിരി നന്ദി അമ്മച്ചി ഞാനും ഒന്നു കൃഷി ചെയ്യാൻ ഇപ്പം തന്നെ പോകുവ OK.

  • @koyamasahalla.alhamdulilla847
    @koyamasahalla.alhamdulilla847 2 года назад

    അമ്മച്ചിയുടെ സംസാരവും ശൈലിയും എനിക്ക് വളരെയധികം ഇഷ്ടമായി. നല്ല അമ്മച്ചി. നിഷ്കളങ്കമായ അവതരണം വളരെ ഉപകാരപ്പെടും. അമ്മച്ചിക്ക് എന്റെ ഒരു ചക്കര ഉമ്മ

  • @christochiramukhathu4616
    @christochiramukhathu4616 3 года назад +1

    കാർഷിക തൽപ്പരായ ഒരു Autnyയെക്കാണുവാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. ഭൂരിപക്ഷം സ്ത്രീകളും മനുഷ്യർക്ക് കാര്യമായ പ്രയോജനമില്ലാത്ത Beauty Tips ഒക്കെ നൽകി വെറുപ്പിക്കുമ്പോൾ ഇത് വ്യത്യസ്ഥമായ അറിവ് നൽകുന്ന ഉദ്യമം തന്നെ. God bless you.

  • @RiyasKitchenWorld
    @RiyasKitchenWorld 3 года назад

    എനിക്കിഷ്ടമായി എനിക്ക് ഇതൊക്കെ കൃഷി ചെയ്യുന്നത് നല്ല ഇഷ്ടമാണ് ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @midhunmohan1221
    @midhunmohan1221 3 года назад +3

    നല്ല അവതരണം ഇനിയും വീഡിയോസ് ഇടണം പ്ലീസ് 👋👋👋✌️✌️

  • @blackmanblackman3849
    @blackmanblackman3849 4 года назад +3

    അമ്മച്ചി ഞാൻ ഇതു വരെ കണ്ടതിൽ വെച്ച് ഏറ്റവും ഫലപ്രദമായ വീഡിയോ സുന്ദരവും ലളിതവുമായ അവതരണം കൃഷിയെ കുറിച്ചുള്ള ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു ഒരായിരം നന്ദി ILove you അമ്മച്ചി😘😘😘

  • @safoorasafu9470
    @safoorasafu9470 3 года назад

    ആദ്യമായിട്ടാണ് കാണുന്നത് ഇനി ഞാനും വെളുത്തുള്ളി നടും

  • @ashrafp5245
    @ashrafp5245 4 года назад +4

    അമ്മച്ചി ഞാൻ ആദ്യമായി കാണുകയാണ് വളരെ നന്നായി

  • @CatsAndDogs944
    @CatsAndDogs944 4 года назад +2

    നേരത്തെ വെളുത്തുള്ളി കൃഷിയുടെ ഒരുവീഡിയോ കണ്ടു. സംസാരംകേട്ട് അസ്വസ്ഥത തോന്നി.. ഇത് അതിലുംനന്നായിട്ടുണ്ട്. സംസാരം വളരെ സുഖം പകരുകയും ചെയ്തു....

  • @user-vu7em9bb5z
    @user-vu7em9bb5z 4 года назад +70

    എന്തു മാന്യമായ അവതരണം !കേട്ടിട്ട് മനസ്സ് നിറഞ്ഞു, ദൈവം അനുഗ്രഹിക്കട്ടെ.

    • @jameenj7715
      @jameenj7715 3 года назад +1

      അതെ വാരിവലിച്ചു പറയാതെ നമുക്കു മനസിലാവുന്ന രീതിയിൽ ചുരുക്കി പറഞ്ഞു തന്നു.. 😊👍

    • @PrakashPrakashGmailVomPrakash
      @PrakashPrakashGmailVomPrakash 3 года назад

      Haiamma

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 4 года назад +10

    സൂപ്പർ വിഡിയോ
    വളരെ ഉപകാരമായി
    കൃഷിച്ചെയ്യണം

  • @pankajakshanpankajashan2121
    @pankajakshanpankajashan2121 3 года назад

    Very good super instruction . Crops very good. Good like
    All the best
    Pankajakshan MV

  • @madhualuva2159
    @madhualuva2159 2 года назад

    അമ്മച്ചി... നന്നായി പറഞ്ഞു മനസിലാക്കി.... തന്നു ഞാനും നട്ടിട്ടുണ്ട്....

  • @satheeshkumarmanayil2415
    @satheeshkumarmanayil2415 3 года назад +1

    Perfect video ആണ്...
    Suuuper

  • @annakuttyjohn8409
    @annakuttyjohn8409 4 года назад +3

    അത്യാവശ്യമുള്ള കാര്യങ്ങൾ മാത്രം പറഞ്ഞു, നന്നായിട്ടുണ്ട്

    • @sanimathew2830
      @sanimathew2830 4 года назад

      എത്ര ദിവസം കഴിഞ്ഞു വിളവെടുപ്പ് നടത്താം

  • @ramankuttyv5703
    @ramankuttyv5703 3 года назад

    Very good n useful video I will try

  • @krishnaashok7136
    @krishnaashok7136 3 года назад

    Ammamma ,. Adipoli njangal undakki nokkam tto

  • @dinewithjayson621
    @dinewithjayson621 3 года назад +1

    Useful video kollam try chiyum✋✋👍

  • @johnsongeorgekutty9268
    @johnsongeorgekutty9268 4 года назад +4

    അമ്മച്ചി ആള് സൂപ്പറാ-
    മിടുക്കി-
    വളരെ നന്ദി

  • @basheerbai2393
    @basheerbai2393 2 года назад

    Valare manoharamaaya vivaram THANG YOU👍👌💐😀😁😂

  • @usman.musman.kottakuth4651
    @usman.musman.kottakuth4651 4 года назад +5

    വളരെ ഇഷ്ടപ്പെട്ടു ചേച്ചീ ഒരുപാടു നന്ദി. Adutha വിഡിയോക് പ്രദീഷിക്കുന്നു.

  • @anillouis4480
    @anillouis4480 Год назад +1

    സൂപ്പർ അമ്മേ

  • @dhanusree.k1785
    @dhanusree.k1785 4 года назад +1

    പുതിയ അറിവ് പകർന്നു തന്നതിന് thank-you അമ്മച്ചി.

  • @lalitham8742
    @lalitham8742 3 года назад

    വളരെ ഇ ഷ്ടപ്പെട്ടു നട്ടു നോക്കാം

  • @nimmirajeev904
    @nimmirajeev904 Год назад

    Very very good Information Thank you

  • @ambikalal3563
    @ambikalal3563 4 года назад +6

    നല്ലൊരു വീട്ടമ്മ ലളിതമായ ക്ലാസ്സ് .

  • @rahulpraj7146
    @rahulpraj7146 3 года назад

    വളരെ നന്നായിരിക്കുന്നു. വളരെ നന്ദി.

  • @hamsamusliyar4388
    @hamsamusliyar4388 4 года назад +1

    വളരെ ഇഷ്ടമായി നന്ദി നമസ്ക്കാരം🙋

  • @NatureKit
    @NatureKit 3 года назад +2

    Ee sthalam yevide

  • @Dream_world_0824
    @Dream_world_0824 4 года назад

    Super ayittundu .njan kandathil eattavum nalla vedio ayirunn

  • @creativitywithsakunthala1058
    @creativitywithsakunthala1058 3 года назад +2

    ഒരുപാട് eshttappettu

  • @leenarajan7780
    @leenarajan7780 4 года назад +1

    Super Ammachi.Nalla vedio

  • @user-pu7sd5of3c
    @user-pu7sd5of3c 4 года назад +2

    കുറെ നാളുകൾക്കു ശേഷം മനസ്സിന് സന്തോഷം കിട്ടിയ വീഡിയോ ..താങ്ക് യു

  • @sujeshc5751
    @sujeshc5751 4 года назад +7

    അമ്മയുടെ അവതരണം ഇഷ്ടപ്പെട്ടു പാവം അമ്മ അമ്മ

  • @subinsathyansathyan9170
    @subinsathyansathyan9170 3 года назад +1

    Good🤝🤝👌👌❤️

  • @soujathjamsheed8852
    @soujathjamsheed8852 3 года назад +4

    സൂപ്പർ അമ്മച്ചി ❤🌹👍

  • @divyachacko7
    @divyachacko7 4 года назад +2

    സൂപ്പർ

  • @cherryblossom4817
    @cherryblossom4817 3 года назад

    Nalla ammamma enik ishtapettu ee prayathilum ithoke chynnile

  • @finnyalexanderalexander759
    @finnyalexanderalexander759 3 года назад +1

    Ishttapettuu

  • @nirmalavenugopal2042
    @nirmalavenugopal2042 4 года назад +6

    നല്ല വിവരണം. നന്നായിട്ടുണ്ട്. എന്നും നനച്ചു കൊടുക്കണോ

  • @shilpaadoor
    @shilpaadoor 3 года назад +1

    നൈസ് വീഡിയോ...
    നല്ല വിവരണം

  • @EduPath1
    @EduPath1 4 года назад

    Eshtapettu.. upakaramulla vedio.. stay connected

  • @sobhanavarghese8776
    @sobhanavarghese8776 4 года назад +1

    നല്ല വീഡിയോ. ഇന്ന് തന്നെ നടണം

  • @punyalan588
    @punyalan588 3 года назад

    Nice Ammaaaa

  • @annaanna1439
    @annaanna1439 4 года назад +2

    Thanku ellam clear ayi paranju thannu😘😍

  • @teenujinu2086
    @teenujinu2086 2 года назад +1

    Super 😁😁

  • @leenakomath9786
    @leenakomath9786 4 года назад +1

    Valare nalla oru vedio ആയിരുന്നു

  • @indira7506
    @indira7506 3 года назад +1

    വളരെ നല്ല വിവരണം

  • @samachee5138
    @samachee5138 2 года назад

    സൂപ്പർ 👍🏼

  • @shyleshtv3287
    @shyleshtv3287 3 года назад +1

    നന്നായിട്ടുണ്ട്

  • @JJ_Sparks
    @JJ_Sparks 4 года назад

    Wow... Othiri useful..Start to harvest complete nannayi avashyamullath maathram paranj nannayi avatharippichathinum ammachi nannayi okke paranju thannathiNum nanni☺️👍👍

  • @sundharip.b6854
    @sundharip.b6854 4 года назад

    Ammchi valarae nannai manasilakki thannu ee krishiyaekurichu ,thanks.

  • @jxn2824
    @jxn2824 4 года назад +1

    Ishttai ammachi nannaayi paranju thannu thank you

  • @rainbowhopes8325
    @rainbowhopes8325 4 года назад

    First I am seeing a complete video regarding garlic planting... good aunt... Keep going

  • @greenkeralaagrobazar5027
    @greenkeralaagrobazar5027 4 года назад +1

    നല്ല അവതരണം.keep it up,

  • @nivedhmk5591
    @nivedhmk5591 3 года назад +1

    സൂപ്പർ വീഡിയോ

  • @minimols9313
    @minimols9313 3 года назад +1

    Super

  • @josekp100
    @josekp100 4 года назад +1

    Super ammachi😊👏👏👏

  • @jacinthadas1539
    @jacinthadas1539 Год назад

    Easy way to grow. Thanks for the good explanation.... 🙏😊

  • @Thelakkadan
    @Thelakkadan 4 года назад +4

    അമ്മച്ചിക്ക് ഒരു സല്യൂട്ട്

  • @rafisilverspoon9419
    @rafisilverspoon9419 4 года назад +3

    നല്ലൊരു അമ്മച്ചി
    നല്ല സംസാരം thanks

  • @haseenat2171
    @haseenat2171 3 года назад

    Suuuppar,,, അടിപൊളി താങ്ക്സ്,,, 😍😍👍👍🌹🌹

  • @georgeshaji1221
    @georgeshaji1221 4 года назад +1

    Madam.. valare nalla karyam... ottum valichu neettathe karyangal paranju .. pakshe...Keralathinte climate il ingane undakumo? Ithu thanuppulla etho rajyam aanu.. america Europe or Australia ayirikkum... avide undakan eluppam aanu...

  • @anaskmusthafa8116
    @anaskmusthafa8116 4 года назад +1

    Ammachiyudy samsaram nallonam eshtappettu

  • @jencysajesh1423
    @jencysajesh1423 3 года назад

    Super..v will try

  • @sreekumarps6922
    @sreekumarps6922 3 года назад

    Nothing to say more .Nice explanation .wish u all the very Best .keep on going sweet mother ok

  • @leemathomas186
    @leemathomas186 4 года назад +1

    Super aandy

  • @sreejalakshmysreejalakshmy3654
    @sreejalakshmysreejalakshmy3654 4 года назад +1

    Ammachi super😃😃

  • @fhgfbvb6447
    @fhgfbvb6447 4 года назад +3

    ഇഷ്ടമായി അമ്മേ 👍

  • @bijijoseph2026
    @bijijoseph2026 4 года назад

    Very nice message

  • @BB-go7tx
    @BB-go7tx 4 года назад +4

    നന്നായിട്ടുണ്ട് വിവരണം. ഇതിൽ ദിവസവും വെള്ളമൊഴിച്ചു കൊടുക്കണോ. അതുകൂടിപറഞ്ഞാൽ കൊള്ളാമായിരുന്നു.

    • @sabusabu4647
      @sabusabu4647 4 года назад

      രണ്ടു ദിവസം കൂടുംമ്പോൾ നല്ലരീതിയിൽ വെള്ളം ഒഴിച്ച് കൊടുക്കുന്നതാണ് നല്ലത്.

  • @bingojangobingojango6354
    @bingojangobingojango6354 4 года назад +1

    നല്ല അവതരണം. നന്ദി.

  • @sophiajacob7534
    @sophiajacob7534 4 года назад +1

    I like your project. Excellent. I can make some organic garlic. Thank you

  • @cookingwithrahulbalu4165
    @cookingwithrahulbalu4165 3 года назад

    Hi amma
    God bless you 🙌🙌🙌🙌🙌🙌🙌

  • @jasiadipolisaad6386
    @jasiadipolisaad6386 3 года назад +1

    ചേച്ചി,,, സൂപ്പർ

  • @georgejose1984
    @georgejose1984 4 года назад +1

    Very good amachi.... Would love to see many more helpful and educational videos.... Lots of love

  • @bennybenny6859
    @bennybenny6859 3 года назад

    Nalla avatharanam ammayo mootha shodherio prayunna polulla feel God bless you

  • @hussainqr5208
    @hussainqr5208 3 года назад

    Super👍👍

  • @kadergandi3572
    @kadergandi3572 4 года назад +3

    വളറെ
    ഇഷ്ട്ടപെട്ടു
    ആദ്യ അനുഭവം

  • @jasim2569
    @jasim2569 4 года назад +4

    അടിച്ചുപൊളി

  • @bubblyshorts1513
    @bubblyshorts1513 3 года назад

    Super ammachy othiri ishtayi

  • @MPSasi-bz1ll
    @MPSasi-bz1ll 4 года назад +1

    Superrrr ചേച്ചി

  • @SumiSumi-fs1wq
    @SumiSumi-fs1wq 3 года назад

    കാണാൻ വളരെ ലേറ്റ് aayi പോയി. സബ്സ്ക്രൈബ് ചെയ്യാനും.. താങ്ക്സ് അമ്മേ

  • @sreelatha4510
    @sreelatha4510 4 года назад +1

    Spr

  • @joniewalkers7852
    @joniewalkers7852 4 года назад +1

    Amma avatharanam super

  • @kanakammamk4695
    @kanakammamk4695 4 года назад +2

    വെളുത്തള്ളി കൃഷി ഇഷ്ടപ്പെട്ടു

  • @thahiramuthalif3489
    @thahiramuthalif3489 3 года назад +1

    ദൈവം അനുഗ്രഹിക്കട്ടെ

  • @ags8965
    @ags8965 3 года назад +1

    Nannayitund

  • @josephthomas3518
    @josephthomas3518 3 года назад

    Super video

  • @sheenaanas63
    @sheenaanas63 4 года назад

    Sprb amma.daivam anugrehikkatte.

  • @ayshasathar915
    @ayshasathar915 3 года назад

    Anty ningalude video nannayirikunnu👍👍

  • @unnikrishnanmachathethil4330
    @unnikrishnanmachathethil4330 3 года назад

    വെളുത്തുള്ളി കൃഷി ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല. ഇനി ഞാനൊന്ന് ചെയ്ത് നോക്കാം. സംശയങ്ങൾ തീർത്ത് തരണം

  • @beevijathaj3607
    @beevijathaj3607 4 года назад

    Vedio ishtamaayi..super

  • @muhammedfasil1484
    @muhammedfasil1484 4 года назад +1

    സൂപ്പർ കൃഷി