Coriander at Home | മല്ലിയില വളരെ എളുപ്പം നട്ടുവളർത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 1,3 тыс.

  • @Ponnappanin
    @Ponnappanin  4 года назад +45

    Coriander farming Q&A | മല്ലിയില വളരെ എളുപ്പം നട്ടുവളർത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി PART - 2
    ruclips.net/video/uCPIckLHj8w/видео.html

  • @Pournami-yl6zr
    @Pournami-yl6zr 4 года назад

    പ്രയോജനപ്രദമായ വീഡിയോ ആണ്, ഇതുവരെ കിട്ടാത്ത പുതിയ ചില അറിവുകൾ ലഭിച്ചു 1 വിത്ത് ആയി തന്നെ വാങ്ങിയിട്ടേ ഇനി മുളപ്പിക്കൂ, നന്ദി, ദീപൂ, ഇതുപോലെ പുതിയ അറിവുകൾ നൽകാൻ വീണ്ടും വരൂ

  • @hemarajn1676
    @hemarajn1676 4 года назад +18

    പ്രിയപ്പെട്ട ദീപു, വളരെ നന്ദി. മല്ലിച്ചെടികൾക്ക് എപ്പോഴൊക്കെ വെള്ളം നൽകണം, എത്രമാത്രം വെള്ളം നൽകണം, എന്താണ് വളം നൽകേണ്ടത്, ഇതൊരു ദുർബല സസ്യമാകയാൽ ഭാഗികമായി 'മാത്രം വെയിൽ മതിയോ, കൂടാതെ വിളവെടുക്കുന്ന വിധം എന്നീ വിവരങ്ങൾ കൂടി നൽകിയാൽ വളരെ ഉപകാരം.

  • @sarammamc4748
    @sarammamc4748 4 года назад +2

    ഞാൻ മല്ലി മുളപ്പിക്കാൻ നോക്കി .പരാജയം. ഇനി ഇങ്ങനെ ചെയ്തു നോക്കാം.Thank u.

    • @Ponnappanin
      @Ponnappanin  4 года назад

      nalla seeds venam ketto try it

  • @AbdulGafoor-qy3kl
    @AbdulGafoor-qy3kl 4 года назад +5

    എല്ലാവർക്കും റിപ്ലേ കൊടുക്കുന്ന നല്ല മനുഷ്യൻ, നല്ല അവതരണം

  • @RajiSMenon
    @RajiSMenon 4 года назад +1

    Thank u, njan malli ila pala reethiyilum valarthan nokiyirunu, ini ingane pareekshichu nokkam💓💓💓Ccok 💓💓💓

    • @Ponnappanin
      @Ponnappanin  4 года назад

      Ingane sariyavum.... thank yu

  • @pushpabalan6936
    @pushpabalan6936 4 года назад +4

    Yes, i also tried the coriander seeds which we use for cooking. Thank you very much shall try like this. Thank you so much.

    • @Ponnappanin
      @Ponnappanin  4 года назад +1

      Sure , ചെയ്തു നോക്കണം

  • @manojkanakkassery9937
    @manojkanakkassery9937 4 года назад

    Supper ആണുട്ടോ ഞാൻ 4ചെറിയ പത്രത്തിൽ പാകി 8ദിവസം ആയപ്പോൾ കിളിർത്തു എനിക്കു തന്നെ അത്ഭുതം ആണ് താങ്ക്സ്

  • @ChithraCookery
    @ChithraCookery 4 года назад +8

    Good👍
    ഞാൻ പലപ്പോഴും മല്ലി കൃഷിയിൽ പരാജയപ്പെട്ടു..മല്ലി കിളിർത്തു വന്നിട്ടുണ്ട്..പലതും തണ്ട് ചീഞ്ഞു പോയി😢 വളരെ കുറച്ചു മാത്രം മൂന്നുനാലില വന്നു..

    • @Ponnappanin
      @Ponnappanin  4 года назад +1

      ഇതൊന്ന് ചെയ്തു നോക്ക്

  • @shangamasin
    @shangamasin 4 года назад +1

    എന്തായാലും ലോക്ക് ഡൗണിന് നന്ദി. നിങ്ങളുടെ വിഡിയോകൾ ഇപ്പോഴാണ് കണ്ടു തുടങ്ങിയത്. നല്ല അവതരണം. ഇനി ഞാനും വീട്ടിൽ ചെറിയ കൃഷികൾ തുടങ്ങട്ടെ. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിക്കും. മറുപടി നൽകി സഹായിക്കുക.

  • @maanuvengara970
    @maanuvengara970 4 года назад +83

    Nee പൊന്നപ്പൻ അല്ലെട മുത്തേ നീ തങ്കപ്പനാ തങ്കപ്പൻ... സൂപ്പർ vdo ഞാനിപ്പോ സ്ഥിരം പ്രേക്ഷകയായി..

  • @sarammaphilip5557
    @sarammaphilip5557 3 года назад +1

    Good video really useful we can get pesticides free coriander leaves.

  • @shahanashameed5963
    @shahanashameed5963 4 года назад +3

    ഉപകാരപ്രദമായ ഇൻഫൊർമേഷന് thanks Sir

  • @wonderfulworldwelive
    @wonderfulworldwelive 3 года назад

    Sand paper vechu urachal, adipoli aayi, easy aayi kittum, damage varilla.

  • @smuhammed575
    @smuhammed575 4 года назад +3

    വളം വിൽക്കുന്ന കടയിൽ നിന്നും മല്ലിവിത്തു വാങ്ങി നട്ടുനോക്കി.
    കിളിർത്തു. പക്ഷെ കുറച്ചു ദിവസം കഴിഞ്ഞതിനു ശേഷം ചീഞ്ഞു പോയി.
    വെള്ളം കൂടിപ്പോയതാണെന്നു തോന്നുന്നു.
    ഇനിയും try ചെയ്യണം.
    Thanks for uploading the video.

    • @Ponnappanin
      @Ponnappanin  4 года назад

      ചെയ്ത് നോക്ക് Thank you

  • @lijimurali5018
    @lijimurali5018 4 года назад +1

    Nalla muzhutha Malli nokki vangiyittu athu paakiyalum nannayi kilirthu varum.kurachu manjal podi koodi thooki koduthal urumpu varathilla.njan ithupole trycheythittundu.teyila vellathintethu newinformatiin try cheyyam.👍

  • @priyaprem6090
    @priyaprem6090 4 года назад +11

    Thanks bro. Put English subtitles too.. All will understand na.
    Vazgha valamudan
    Be blessed.

  • @sajikp1786
    @sajikp1786 4 года назад +6

    നല്ല അവതരണം... oru simply city ഫീൽ ചെയ്തു ... 👍👍

  • @sininair6064
    @sininair6064 4 года назад +1

    വളരെയധികം ഇഷ്ടപ്പെട്ട വീഡിയോ

  • @binujoseph0
    @binujoseph0 4 года назад +109

    മല്ലി പല പ്രാവശ്യം പാകി കിളിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്, പക്ഷേ നടന്നിട്ടില്ല. അവസാനം ഇത്തരത്തിലുള്ള ഒരു മല്ലി വിത്ത് പാക്കറ്റ് ഞാനും വാങ്ങി. ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്. വളരെ നന്ദി!

    • @Ponnappanin
      @Ponnappanin  4 года назад +1

      Tq Bro

    • @usharaju8522
      @usharaju8522 4 года назад +5

      Malli vith yavidayanu kittunnath

    • @abdulsathar88
      @abdulsathar88 4 года назад +1

      Usha Raju krishi ishtaaaa..?

    • @subhat.p6917
      @subhat.p6917 4 года назад +1

      വളരെ നന്ദി. പറഞ്ഞ മല്ലിവിത്ത് എവിടെ വാങ്ങാൻ കിട്ടും....reply ചെയ്താൽ നന്നായിരിക്കും

    • @Ponnappanin
      @Ponnappanin  4 года назад +1

      @@subhat.p6917 വിത്ത്, വളം വിൽക്കുന്ന കടകളിൽ നിന്ന് കിട്ടും

  • @priyaraju1676
    @priyaraju1676 3 года назад

    Malli vittu kitti..engne chyanam ennariyillayirunu...eni chythu noknam..👍

  • @amalraj.m191
    @amalraj.m191 4 года назад +8

    Chetta oru request don’t blame anyone in ur channel bcoz ningaludae channel orubaadu state il ullavar kaanundavum so don’t blame any state or any people I hope u can understand wat I mean 🙏🏾 and I really like ur channel and ur tips, all the very best

    • @Ponnappanin
      @Ponnappanin  4 года назад +2

      Yes ...yeട...Sorry.... ഞാൻ ഇപ്പൊ ശ്രദ്ധിക്കുന്നുണ്ട്.

    • @amalraj.m191
      @amalraj.m191 4 года назад

      Deepu Ponnappan thank u chetta ✌️

    • @lalithaprabha1180
      @lalithaprabha1180 4 года назад

      @@amalraj.m191 ക മാൻ ചെ ബാൻ

  • @pearljukurian5095
    @pearljukurian5095 4 года назад

    നല്ല അവതരണം. താങ്ക്സ്.
    മണ്ണിൽ പാവുമ്പോഴും ഇതേ രീതിയിൽ തന്നെയാണോ ചെയ്യേണ്ടത്?( മണ്ണ് കുഴിച്ചതിനു ശേഷം ചാണപൊടി മണ്ണ് മിശ്രിതം നിറച്ചാൽ മതിയോ? )
    അത് പോലെ വെള്ളം 2 നേരം ഒഴിക്കേണ്ടതുണ്ടോ? ഏതൊക്കെ വളങ്ങൾ വേണ്ടി വരും?

  • @jeanpaul8430
    @jeanpaul8430 4 года назад +43

    ഞങ്ങൾ ദുബായിൽ ആണ്. കൃഷിക്ക് മണ്ണുപോലും വാങ്ങണം. എങ്കിലും അത്യാവശ്യം എല്ലാ വെജിറ്റബിൾസും കൃഷി ചെയ്യുന്നുണ്ട്. കൂടെ മല്ലിയും. വീട്ടിൽ വാങ്ങുന്ന മല്ലി തന്നെയാണ് ഉപയോഗിക്കുന്നത്. ഒന്നു ഉടച്ചിട്ട് വെറുതെ വെള്ളത്തിൽ ഒരു ദിവസം ഇട്ടുവെക്കും. അടുത്ത ദിവസം പാകും. ഒരുപാട് മല്ലി ഉണ്ട്. കുറെ പറിക്കാതെ അങ്ങനെ നിർത്തി കായ് ഉണ്ടാകുന്നത് കാണാൻ. അതെല്ലാം പൂത്തു ഇപ്പൊ കായും ഉണ്ടായി

  • @sukanyasuneesh4932
    @sukanyasuneesh4932 4 года назад +1

    Njan pacha malli vettile the kure mulapikkan nokki valarnillla eni engane cheyyam super sir

  • @yesodaragavanyesoda1901
    @yesodaragavanyesoda1901 4 года назад +7

    ഞാൻ സ്ഥിരം മല്ലി പാകി മുളപ്പിക്കാറുണ്ട് രണ്ട് ചെടി പറിക്കാതെ വെച്ചിരുന്നാൽ അതിൽ നിന്ന് തന്നെ അടുത്ത പ്രാവശ്യത്തേക്കുള്ള വിത്ത് ലഭിക്കുന്നതാണ്

  • @rafeeqm5122
    @rafeeqm5122 4 года назад +2

    വളരെ നല്ല അവതരണം Thank you Sir

  • @sheenasshinu1479
    @sheenasshinu1479 4 года назад +5

    ഞാനിന്ന് രാവിലെവീട്ടിലെ മല്ലി ഇത് പോലെ ചെയ്ത് വെച്ചിട്ടുണ്ട് . ഈ വീഡിയോ ഞാൻ ഇപ്പഴാ കണ്ടത് അത് ശെരിയായില്ലെങ്കിൽ ഇത് ച്ചെയ്യണം

  • @rahulpr8936
    @rahulpr8936 4 года назад

    Kure try cheythittu mulachilla pinne part 1 pole cheythappo mulachu thankss, part 2 also helpful...

  • @trainingworld3833
    @trainingworld3833 4 года назад +6

    I showed seeds. But taking time. I can see tiny sprouts after 1 week

  • @nandhuambadi8571
    @nandhuambadi8571 4 года назад +1

    Valare upakarapretham therchayayum cheythenokkam

  • @renjijose4913
    @renjijose4913 4 года назад +5

    മല്ലി ഇലയുടെ തണ്ട് മുറിച്ചെടുത്താൽ വീണ്ടും പൊട്ടി കിളിർക്കുമോ?

  • @premaravi6588
    @premaravi6588 2 года назад

    Thank you. Nannayittunde

  • @shanindia100
    @shanindia100 4 года назад +6

    Should mention about the need to spray rather than pour water on the coriander seeds. What sprayer are you using? How much does it cost?

  • @nandhanacv447
    @nandhanacv447 4 года назад +1

    i like your knoledge in krishi please said about tapioca cultivation

  • @sherlyrajan6411
    @sherlyrajan6411 4 года назад +5

    ഉള്ളി ചെറിയത് നമ്മൾ നട്ടിട്ട് ആ bag വെയിലത്ത് വെയ്ക്കണോ അതോ തണു പത്ത് വെയ്ക്കന്നോ?

    • @Ponnappanin
      @Ponnappanin  4 года назад +1

      ഉള്ളി Nov-Dec മാസമാണ് നടേണ്ടത്

  • @jasirjas8033
    @jasirjas8033 4 года назад +1

    Undaki noki undayi thanks

  • @shivprasad3391
    @shivprasad3391 2 года назад

    എനിക്ക് വളരെ നല്ല അറിവ് കിട്ടി. Thank you

  • @abdulkalamp8498
    @abdulkalamp8498 4 года назад +6

    Thank you dear...!! ഒരു സംശയം...!! മല്ലിവിത്തുകൾ നമുക്ക് ഈചെടികളിൽ നിന്നു തന്നെ ഉത്പാതിപ്പിക്കുവാ൯ കഴിയുമോ...?? എല്ലാതവണയും വിത്തുകൾ മാർക്കറ്റിൽ നിന്നുതന്നെ വാങണോ....?? മറുപടി പ്രതീക്ഷിക്കുന്നു....!! നന്ദി...!!

    • @Ponnappanin
      @Ponnappanin  4 года назад +2

      ചെടിയിൽ നിന്ന് മല്ലി ഉണ്ടാകും

  • @rubinahusein3111
    @rubinahusein3111 4 года назад +1

    കുറെ ദിവസമായി ട്രൈ ചെയ്തു നോക്കണം എന്ന് വിചാരിക്കുന്നു.... നോക്കട്ടെ ട്ടോ

  • @FarmingCultureVideos
    @FarmingCultureVideos 4 года назад +14

    വളരെ നല്ല രീതിയിൽ വിശദീകരിച്ചു ...

  • @greeshmas8223
    @greeshmas8223 4 года назад +2

    ഹായ് ചേട്ടാ ഞാൻ ഈ വീഡിയോ കണ്ട് മല്ലി പാകി. ഇപ്പോൾ എല്ലാം മുള വന്നിട്ടുണ്ട്. ചെറിയ ഇലകളും വന്നിട്ടുണ്ട്. ഞാൻ മാവേലിസ്റ്റോറിന് വാങ്ങിയ മല്ലിയാണ്. എല്ലാം മുളച്ചുവരുണ്ട്. താങ്ക്സ്

  • @18-athulyan18
    @18-athulyan18 4 года назад +3

    Kadayilninnum nalla malli noki vagiyalum egane cheyan pattille.?

    • @Ponnappanin
      @Ponnappanin  4 года назад

      ശ്രമിച്ച് നോക്ക്. എനിക്ക് ശരിയായില്ല

  • @got_it9907
    @got_it9907 4 года назад

    Thank you for your vedio.
    മല്ലി ഇലക്ക് മഞ്ഞ കളർ വരുന്നത് എന്ത് കൊണ്ടാണെന്ന് പറയാമോ?

  • @rajaniaa2261
    @rajaniaa2261 4 года назад +5

    ഞാനെന്തോരം പാവിയാലും മുളക്കില്ല അതെന്താണെന്ന് ഒന്ന് പറഞ്ഞു തരുമോ

    • @nithint3765
      @nithint3765 3 года назад

      Seed pottiku cheruthaytt then try

  • @burhanathajs8904
    @burhanathajs8904 4 года назад +1

    Chettante ella videoyum kaanaarund

  • @justrelax9964
    @justrelax9964 4 года назад +3

    Good info
    Thank you Bro

  • @sasimg8158
    @sasimg8158 Год назад +1

    Very nice and how many days it’ll take for the compost fertilizer?

  • @okpillaianayadi6237
    @okpillaianayadi6237 4 года назад +3

    Good

  • @aysha_boutique448
    @aysha_boutique448 4 года назад +1

    Chetande vdo kand...seed vaangichu...terrace il nattu😍😍

  • @resmiks3117
    @resmiks3117 4 года назад +13

    Please tell from where we get coriander seeds for germination.Address also

    • @Ponnappanin
      @Ponnappanin  4 года назад +3

      ഞാൻ ഈ video യുടെ ഒരു Q& A ചെയ്തിട്ടുണ്ട്. ഒന്ന് കണ്ട് നോക്ക്

    • @stalinm.v4857
      @stalinm.v4857 4 года назад

      Please let us know where to get the coriander seeds

    • @nishaep4476
      @nishaep4476 4 года назад

      സൂപ്പർ

  • @minnooskitchen2275
    @minnooskitchen2275 4 года назад +2

    ഞാൻ ഇങ്ങനെ മല്ലിയില ചെയ്തിട്ടുണ്ട്
    നല്ല വീഡിയോ

  • @shijuaranmula2713
    @shijuaranmula2713 4 года назад +3

    Supper

  • @lujain345
    @lujain345 4 года назад +1

    Very clear instructions! You are doing an awesome work. It would be nice if you can show an update video after a month for coriander, mint and curry leaves.

  • @user-ot1fg6sq6x
    @user-ot1fg6sq6x 4 года назад +30

    ഉപകാരമായ വീഡിയോ ഫുൾ കണ്ടു ലൈക്‌ ജോയിൻ ചെയ്തു

  • @ഷൈനിബി
    @ഷൈനിബി 4 года назад

    മല്ലി ഇങ്ങനെ പിളർന്നത് മുളയ്ക്കും എന്ന് അറിയില്ലായിരുന്നു.
    ഇനി ഇങ്ങനെ ചെയ്തു. നോക്കാം.. ബ്രോ..

    • @ഷൈനിബി
      @ഷൈനിബി 4 года назад

      സാധാരണ കടകളിൽ നിന്ന് വാങ്ങുന്ന മല്ലി തന്നെ പോരെ. മല്ലി വിത്ത് തന്നെ വേണമെന്നില്ലല്ലോ ..

    • @Ponnappanin
      @Ponnappanin  4 года назад

      വിത്ത് മല്ലിയാണ് നല്ലത്

  • @RasheedSadia
    @RasheedSadia 4 года назад +3

    Dear Deepu
    അങ്ങയുടെ വീഡിയോ കണ്ടിട്ട് മല്ലി വാങ്ങി സ്യൂഡോമോണസിൽ ഇട്ടു വെച്ചു വിത്ത് പാകി. എല്ലാം മുളച്ചു. പക്ഷേ ഒരാഴ്ച ആയപ്പോൾ പകുതി തൈകൾ എല്ലാം ഒടിഞ്ഞു വീണു. അടുത്ത ദിവസങ്ങളിലായി ബാക്കിയുള്ളവയും തളർന്നു ഒടിഞ്ഞു വീണു പോയി.
    വിത്ത് പാകിയ ശേഷവും മുള വന്ന ശേഷവും ജലസേചനം എത്ര ദിവസം കൂടുമ്പോൾ ആണ് വേണ്ടത്
    Please reply me.

  • @harithahari5302
    @harithahari5302 4 года назад +2

    ഞാൻ കടയിൽ നിന്ന് വാങ്ങിയ വ കൊണ്ട് ശ്രമിച്ച് നടന്നില്ല വീണ്ടും നട്ടിട് ഉണ്ട് thank you for your valuable information ❤️

  • @latheefmji8305
    @latheefmji8305 4 года назад +4

    തേയില വെള്ളം ചൂടാക്കിയതാണോ?

    • @Ponnappanin
      @Ponnappanin  4 года назад

      ചൂട് ആറിയത്

  • @saraswathinair6666
    @saraswathinair6666 4 года назад +2

    Thank you for the vedio...I tried several time but failed...

    • @Ponnappanin
      @Ponnappanin  4 года назад

      ശരിയാവും നല്ല വിത്ത് വാങ്ങണം

  • @omanatomy5917
    @omanatomy5917 4 года назад +3

    മല്ലി മണ്ണിലേ പാകാൻ പറ്റുള്ളോ മറ്റ് മൈക്രോഗ്രീൻ പോലെ ചെയ്യാൻ പറ്റില്ലേ.മറ്റ് ഇലകൾ പലതും കോട്ടൺതുണിയിൽ ഞാൻ കിളിർപ്പിക്കുന്നുണ്ട്.

    • @Ponnappanin
      @Ponnappanin  4 года назад

      ശരിയാകും

    • @omanatomy5917
      @omanatomy5917 4 года назад

      Thank you മല്ലി കുതിർത്തീയിട്ടുണ്ട് നോക്കാം

  • @anugeorge4776
    @anugeorge4776 Год назад +1

    Pls show how to grow mint plant .

  • @sherlyrajan6411
    @sherlyrajan6411 4 года назад +4

    ചട്ടിയിൽ കണ്ട മണൽ MSand ആന്നോ?അതോ മണൽ ആണോ?MSand ഉപയോഗിക്കാൻ പറ്റുമോ?

    • @Ponnappanin
      @Ponnappanin  4 года назад

      മണൽ ആണ്

    • @KK-yo6sj
      @KK-yo6sj 4 года назад +2

      പറ്റുഡേ കുറച്ചു സിമെന്റ് കൂടി ഇട്ടോ.. തഴച്ചു വളരും

  • @mubimol8350
    @mubimol8350 4 года назад +1

    Thankyou ചേട്ടാ njan orupad shramichu nokkiyitt paraajayapett. ഇനി ithonnu pareekshikkanam. ലൈക്കും ചെയ്തു subscribe cheythu. തേയില വെള്ളം എങ്ങനെ undakka. ചായപ്പൊടി ഇട്ട് vellam aakkan patumo

    • @Ponnappanin
      @Ponnappanin  4 года назад

      Thank you.... ചെയ്തു നോക്ക്
      Black Tea without sugar

  • @annammasaji4402
    @annammasaji4402 4 года назад +1

    Thank u verymuch..pakiyittu daily water spray cheyyano

  • @sakeerali4677
    @sakeerali4677 4 года назад +5

    പൊതിന എന്നാൽ എന്ത്
    അതിന്റെ വിത്ത് കിട്ടുമോ

    • @Ponnappanin
      @Ponnappanin  4 года назад +1

      mint , ഞാൻ ഒരു Video ചെയ്യാം

  • @shilpajacob3684
    @shilpajacob3684 4 года назад +3

    Ethra divasam venam kilithu varan?

    • @Ponnappanin
      @Ponnappanin  4 года назад +1

      2 ആഴ്ച മുതൽ

  • @ashmithagopakumar6690
    @ashmithagopakumar6690 3 года назад

    Chetta,valam koodiyal ulla prashnangale kurichu oru video cheyyamo? atupole eppozjokkeya valam cheyyendatu.. Ente cauliflower chedi nannayi vannata kurachu jaiva valam ittappo vaadi poyi..😭

  • @uthakkanmajeed8155
    @uthakkanmajeed8155 4 года назад +7

    ഞാൻ ആദ്യമായിട്ടണ് താങ്കളുടെ വീഡിയോ കാണുന്നത്. നല്ല അവതരണം. ഒന്ന് രണ്ടു സംശയം ഉണ്ട്. ഇതിന് സൂര്യപ്രകാശം ആവശ്യമുണ്ടോ? ദിവസം നന ആവശ്യം ഉണ്ടോ? അറിയിച്ചാൽ എന്നെപോലുള്ളവർക് ഉപകാരപ്പെടുമായിരുന്ന.

    • @Ponnappanin
      @Ponnappanin  4 года назад +1

      ചെടി ആയിക്കഴിഞ്ഞ് വെയിലത്ത് വെക്കാം

    • @Ponnappanin
      @Ponnappanin  4 года назад +1

      മണ്ണ് ഉണങ്ങിപ്പോകാതെ നനക്കണം
      ഞാൻ ദിവസവും നനക്കും

    • @shimisheena
      @shimisheena 4 года назад

      Thanks.
      Kappa veetil nadan endu cheyanum. Epol nadanam?

  • @rasheednelliyil6660
    @rasheednelliyil6660 4 года назад +2

    Naan krishyil Valare Thalpatyamulla Aalane.Thanks try cheyyam

  • @shihabbinyousuf9462
    @shihabbinyousuf9462 4 года назад +4

    Super...

  • @shobithaniyas1567
    @shobithaniyas1567 4 года назад +1

    Deepu super aayittu paranju tharunund tks

  • @ameercheriyamalika7698
    @ameercheriyamalika7698 4 года назад +4

    എന്റെ സഹോദരാ തേയിലവെള്ളം കൺഫൂഷനാക്കി

    • @Ponnappanin
      @Ponnappanin  4 года назад

      കട്ടൻ ചായ w/o Sugar

  • @kunhimolchinju5260
    @kunhimolchinju5260 4 года назад +1

    Ente malli kunju thaikal vann.. pinneed athokke kuzhanj veen vaadi poyi.. enthenkilum solution undo?

  • @soniasimon3976
    @soniasimon3976 4 года назад +4

    Chaya ano? Atho chayappodi verum vellathil ittathano theyila vellam?

  • @shafeenamuneershafeenamune204
    @shafeenamuneershafeenamune204 4 года назад +1

    ningal parenge veluthi pettenn mulachu to super

  • @bijubiju6277
    @bijubiju6277 4 года назад +5

    Super പക്ഷേ വെയിൽ ആണോ തണൽ ആണോ വേണ്ടത്

    • @Ponnappanin
      @Ponnappanin  4 года назад

      തണൽ മതി ഒത്തിരി വെയിൽ വേണ്ട

  • @nandakumarparamu6213
    @nandakumarparamu6213 4 года назад +1

    You are really very handsome, at the same time your Presentation also very good. No lagging, good clarity and not feeling any boring. Keep it up.

  • @akpalakkal9134
    @akpalakkal9134 4 года назад +7

    തേയില വെള്ളം കൊണ്ട് ഉദ്ദേശിച്ചത് ചായ ആണോ

    • @usmanmukkandath9575
      @usmanmukkandath9575 4 года назад

      കട്ടൻ ചായ തന്നെ, ചൂടാറിയ ശേഷം മാത്രം ഉപയോഗിക്കുക.

  • @rafia_rappu7522
    @rafia_rappu7522 4 года назад +2

    Ente ummamakk nallykk ishtaayi

    • @Ponnappanin
      @Ponnappanin  4 года назад +1

      Thank you എൻ്റെ അന്വേഷണം അറിയിക്കണം

    • @rafia_rappu7522
      @rafia_rappu7522 4 года назад

      Theerchayaym

  • @najukutoorkuttur6674
    @najukutoorkuttur6674 4 года назад +7

    പൊന്നപ്പൻ ചേട്ടാ ഞാൻ മല്ലിയിലയുടെ തണ്ട് വേരോട് കൂടിയത് ചട്ടിയിൽ ഞട്ടിട്ടുണ്ട്, കൂടുതൽ വെള്ളം ഒഴിച് കൊടുക്കണോ, വെയിൽ ഒരുപാട് കൊള്ളണോ...

    • @Ponnappanin
      @Ponnappanin  4 года назад +2

      veyil orupadu venda.... vellam aayasyathinu

  • @mathewsbeena1990
    @mathewsbeena1990 4 года назад

    Cheta eniku avatharanam ezhtai nan try cheyyam

  • @suhairanisar2761
    @suhairanisar2761 4 года назад +8

    മല്ലി മുളച്ചു വരും. ഒരു 3ഇഞ്ച് വളർന്നാൽ വളർച്ച മുരടിക്കും. വള പ്രയോഗം, പരിചരണം ഒന്ന് പറയാമോ

    • @Ponnappanin
      @Ponnappanin  4 года назад +1

      ചാണകo ഇട്ടു കൊടുത്താൽ മതി

    • @MrAmbroseac
      @MrAmbroseac 4 года назад +1

      @Ajeena Ka coco peat വാങ്ങുവാൻ കിട്ടു. ആഗ്രോ കടകളിൽ

    • @maheshrenju
      @maheshrenju 4 года назад +1

      @@Ponnappanin 😃😃ആരോടാ ചാണകം ഇടാൻ പറഞ്ഞതു 🤣

    • @magdelinkgeorge7602
      @magdelinkgeorge7602 4 года назад

      Mannu pettenn katti aayipokunnatho nallapole valam illathathukondo muradippuvaram.
      Mannu, unaka chanakam, chakirichor 4:3:3 eduth 10 CM kanathil nirach paranna trayil naduka. Vellam veyil kurachumathi

  • @najeebrahman2327
    @najeebrahman2327 3 года назад

    ദീപു നമസ്കാരം അരിനെല്ലി വലിയമരമായി ഞാൻ നന്നായി വെള്ളം അതു പോലെവളവുംചെയ്യുന്നുണ്ട് നന്നായി ഇലയും വളർച്ചയും ഉണ്ട് പക്ഷെ നെല്ലി ഉണ്ടാക്കുന്നില്ല പരിഹാരം പറഞ്ഞു തരണം No:തന്നാൽ ഞാൻവിളിക്കാം

  • @georgekuttypaulose1583
    @georgekuttypaulose1583 4 года назад +3

    മാർക്കറ്റിൽ കിട്ടുന്ന മല്ലി ആവിയിൽ പുഴുങ്ങി അതിന്റെ സത് എടുത്തതിനു ശേഷം ഉള്ള ചണ്ടി യാണ് അതുകൊണ്ടാണ് മുള ക്കാത്തത്

    • @Ponnappanin
      @Ponnappanin  4 года назад

      Thank you Bro

    • @wayanadinlandviews
      @wayanadinlandviews 4 года назад +2

      എന്തിനാണ് ഇങ്ങനെ സത്തെടുക്കുന്നത് പറയാമൊ

    • @georgekuttypaulose1583
      @georgekuttypaulose1583 4 года назад +1

      മല്ലി മാത്രമല്ല കുരുമുളക്, മഞ്ഞൾ, ഗ്രാമ്പു, ഇഞ്ചി തുടങ്ങി നമ്മുടെ എല്ലാ സുഗന്ധ വിളകളിടെയും സത് എടുക്കുന്നുണ്ട്. ഇൗ സത് വിദേശരാജ്യങ്ങളിൽ വൻ വിലയും ഡിമാൻഡ് ഉണ്ട്. ഔഷധ നിർമാണത്തിനും പെർഫ്യൂം industry യിലും ആണ് ഉപയോഗം.

  • @raihanathraihanathriya355
    @raihanathraihanathriya355 4 года назад

    Namukke avashyamullade vettiyeduthal veedume kilirth varumo.ado verodye thannye parikkano

  • @sherlythomas6729
    @sherlythomas6729 4 года назад

    Chechi ente malli mulachu... njan shadil vechirikkunathu.. usually afternoon sunrays kittum.. eppo rainy season aayathu karanam veyil illa... soil white colour poopal pidichathu poleyundu.. chedikal oru 7-8 cm.. cowdung and normal soil mixannu

  • @sivaramangokulam7477
    @sivaramangokulam7477 4 года назад +4

    God bless u

  • @dhanyapy3041
    @dhanyapy3041 4 года назад +1

    Thank you... nan Adyam veetil use cheyana malli upayogich undaki ilakal...but second time cheytapol onnum tane mulachila... Ini ee videoil kanda Pole purat ninnu vithu vangi undaki nokam...

  • @anishkumaru7732
    @anishkumaru7732 4 года назад +6

    Cameramante samsayam kettaver ivide like chei

  • @arshiyakm5246
    @arshiyakm5246 4 года назад +1

    Njanum mallivitupaki kilichu...👍💕

  • @joyothoolika6595
    @joyothoolika6595 4 года назад +4

    ഞാൻ മല്ലി പൊട്ടിക്കാതെ ആണ്‌ നട്ടത്. പിന്നെ ചകിരിച്ചോറ് ഉപയോഗിച്ചില്ല. നട്ടിട്ട് ഒരാഴ്ച ആയിട്ടും കിളുത്തിട്ടില്ല. മേടിച്ച മല്ലി വിത്ത് ആണ്

    • @Ponnappanin
      @Ponnappanin  4 года назад

      കിളിർക്കും wait ചെയ്

  • @jagathambikamukundan5135
    @jagathambikamukundan5135 4 года назад

    Thankalude vedios valare upakarapradamanu . njan tomatto nattitundu. Chedi parichu vachu 10 cm valarnnu. Eppozhanu ithinu valaprayogam nadathendathu. Onnu paranju tharumo

  • @shafeeqpkkoradki8674
    @shafeeqpkkoradki8674 4 года назад +6

    പൊധീന എങ്ങനെ ഉണ്ടാകും sir

    • @Ponnappanin
      @Ponnappanin  4 года назад +2

      Video ചെയ്യാം

    • @maihooaanchal3477
      @maihooaanchal3477 4 года назад

      കടയിൽ ninnu വാങ്ങിയ പുതിന തണ്ട് തന്നെ നട്ടാൽ നിറയെ ഉണ്ടാകും

    • @kdilipkumar3140
      @kdilipkumar3140 4 года назад

      You will find some root like portion partly below and partly above soil in someone's grow bag. Get one and bury half cm below earth. This is good. Even those you get from shop also you can try. Use all stem after removing leaves.

  • @EFOODSHIP
    @EFOODSHIP 4 года назад

    Ee video udaye last nthu type sprayer annu use chaythirikunathu

  • @sheejadileepsheejadileep1090
    @sheejadileepsheejadileep1090 4 года назад +3

    Haiii

  • @santhipv9691
    @santhipv9691 4 года назад

    liked very much.lI will try n inform you the result.

  • @aswathivinu6163
    @aswathivinu6163 4 года назад +3

    Gud vdo 👌😊

  • @raagam4269
    @raagam4269 4 года назад +1

    Ethu veyilathu vachu valarthiyal kuzhappm undo. Atho thanalathaano vaykendathu

    • @Ponnappanin
      @Ponnappanin  4 года назад +1

      തണലത്ത് വെക്കുന്നതാണ് നല്ലത്

  • @hussainkp1771
    @hussainkp1771 4 года назад +7

    😍good