പ്രകാശനാളം ചുണ്ടിൽ | Prakaasha Naalam Chundil |

Поделиться
HTML-код
  • Опубликовано: 22 янв 2025
  • പ്രകാശനാളം ചുണ്ടിൽ | Prakaasha Naalam Chundil | Oru Vilippadakale | Malayalam Film Song | Janaki
    Music: ജെറി അമൽദേവ്
    Lyricist: പി ഭാസ്ക്കരൻ
    Singer: എസ് ജാനകി
    Raaga: യമുനകല്യാണി
    Film/album: ഒരു വിളിപ്പാടകലെ
    പ്രകാശനാളം ചുണ്ടിൽ മാത്രം (2) മനസ്സിലാകെ മഹാന്ധകാരം എല്ലാം അഭിനയം പാതിരാവിൽ പൊലിഞ്ഞു പോയീ വസന്തതാരം (എല്ലാം...) പ്രകാശനാളം ചുണ്ടിൽ മാത്രം മനസ്സിലാകെ മഹാന്ധകാരം അരങ്ങിൽ മാത്രം ഈ സംഗീതം അണിയറയ്ക്കുള്ളിൽ വിലാപനാദം (2) വിരൂപരൂപം വിഷാദവദനം അഴിഞ്ഞ ചമയം ഇരുണ്ട വദനം പ്രകാശനാളം ചുണ്ടിൽ മാത്രം മനസ്സിലാകെ മഹാന്ധകാരം കടമായ് വാങ്ങിയ തൂമന്ദഹാസം അണിഞ്ഞു വീഥിയിലണഞ്ഞ നേരം (2) അണകളെല്ലാം തകർന്നുവീണൂ... ആ.... അണകളെല്ലാം തകർന്നു വീണൂ ആത്മാവിലൊഴുകീ കണ്ണീരിൻധാരാ പ്രകാശനാളം ചുണ്ടിൽ മാത്രം മനസ്സിലാകെ മഹാന്ധകാരം എല്ലാം അഭിനയം പാതിരാവിൽ പൊലിഞ്ഞു പോയീ വസന്തതാരം പ്രകാശനാളം ചുണ്ടിൽ മാത്രം മനസ്സിലാകെ മഹാന്ധകാരം പ്രകാശനാളം...പ്രകാശനാളം

Комментарии • 23

  • @harilalcr
    @harilalcr 2 года назад +3

    മനസ്സിന്റെ ഉള്ളിലേക്ക് പടർന്നു കയറിയ പാട്ട്..

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 года назад +5

    A heart breaking scene appears before viewers leaving them speechless. The harsh realities of life is being heard in the lyrical form, that brings tears in one's eyes. A scene which is turning out to be highly emotional and a mood changer that the song has turned out to be, it leaves viewers in a state of doom.

    • @Jaleelh1973
      @Jaleelh1973 Год назад +1

      U r right. This song haunt me a lot

  • @harimenon8239
    @harimenon8239 10 месяцев назад +1

    Janaki Amma❤

  • @Harifa486
    @Harifa486 2 года назад +1

    സൂപ്പർ

  • @sujathankachan3158
    @sujathankachan3158 8 месяцев назад +1

    Sundari nadi

  • @shalu.raj.
    @shalu.raj. 2 года назад

    Beautiful quality.

  • @ShajShajibalakrishnan
    @ShajShajibalakrishnan 8 месяцев назад +1

    ❤❤song

  • @sarojinikm6158
    @sarojinikm6158 4 месяца назад

    Ithinte karaoke undo please

  • @sarojinikm6158
    @sarojinikm6158 4 месяца назад

    Karaoke kittiyaal nhaan ith paadumaayirunnu

  • @girijasmusicalspace9742
    @girijasmusicalspace9742 8 месяцев назад

    സുജാത മരിച്ചു ❤️❤️

  • @Kenzo-hu2eu
    @Kenzo-hu2eu 2 года назад

    ❤❤

  • @vaishakhrajan1483
    @vaishakhrajan1483 2 года назад

    🥰🥰🥰

  • @sageerknaina746
    @sageerknaina746 Год назад

    Soman😢

  • @beenarajeev3688
    @beenarajeev3688 2 года назад

    നടിയുടെ പേര് സുജാത

  • @clintcharles4051
    @clintcharles4051 2 года назад +3

    ഈ നടി ഇപ്പോൾ ഉണ്ടോ?

    • @thangachanpj5550
      @thangachanpj5550 2 года назад

      Ella

    • @homedept1762
      @homedept1762 Год назад

      ​@@thangachanpj5550മരിച്ചുപോയോ?

    • @DINESHKUMAR-do3wr
      @DINESHKUMAR-do3wr 6 месяцев назад

      നാലഞ്ചു വർഷം മുമ്പ് ഇഹലോക വാസം വെടിഞ്ഞു 🌹🌹 എറണാകുളം ജില്ലക്കാരി ആണെന്നാണ് ഓർമ ❤

    • @padja
      @padja 5 месяцев назад

      ​@@DINESHKUMAR-do3wrതൃശൂർകാരിയാണ്

  • @clintcharles4051
    @clintcharles4051 2 года назад +1

    നടിയുടെ പേര്?