അനൂപിന്റെ മിക്ക ഇന്റർവ്യു കളും വളരേ ഇഷ്ടപ്പെട്ടിട്ടുണ്ട് എന്നാൽ ഇതിൽ അൽപ്പം തൃപ്തി പോരാ. കാരണം, ഈ കുട്ടിയെ മനനസ്സിലാക്കാൻ അനൂപിന് കഴിയുന്നില്ല. അവരുടെ സംസാരത്തിന്റെ പൊരുൾ ഉൾക്കൊള്ളാൻ അനൂപിനാവുന്നില്ല. അവരെ കളിയാക്കുന്നപോലെയുള്ള ചോദ്യങ്ങൾ ആവർത്തിക്കുന്നു. ഉപബോധ മനസ്സിൽ അവർ പറയുന്ന ഡയലോഗ് കൾക്ക് ആഴത്തിലുള്ള അർഥങ്ങൾ കാണാൻ കഴിയുന്നു. പക്ഷെ unfortunately അനൂപിന് സാധിക്കുന്നില്ല. അവർ normal state ൽ നിന്നും abnormal state ൽ ആണ് ജീവിക്കുന്നത്. സഹായിക്കാനുള്ള വഴി കാണിക്കുക ഉപദ്രവിക്കരുത്. 🙏
ഇവരുടെ ഫ്ലാഷ് ബാക്ക് ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട് kollam കുളക്കടവ് അങ്ങനെ എന്തോ ആണ് ഇവരുടെ സ്വദേശം, ഡിഗ്രി പഠിക്കുന്ന സമയത്ത് കോളേജിലെ മികച്ച സ്റ്റുഡന്റ്ഉം വലിയ എഴുത്തുകാരിയുമൊക്കെ ആയിരുന്നു ഒരു പുസ്തകം വരെ പ്രസിദ്ധീകരിച്ചട്ടുണ്ട് ഇവർ വളരെ ദാരിദ്ര്യത്തിൽ ആയിരുന്നു ഇവരുടെ അയൽപ്പക്കക്കാർ (neighbours ) തന്നെ ഇവരെ ഒരുപാട് ദ്രോഹിച്ചു ഒറ്റപ്പെടുത്തി വീട്ടിലേക്ക് നടക്കാൻ ഉള്ള വഴി പോലും തടഞ്ഞു ഒന്നിനും പോകാനാവാതെ ഒന്ന് രക്ഷേപ്പെടാൻ പോലും അവസരം കൊടുക്കാതെ നാട്ടുകാർ ഇവരെ ഒറ്റപ്പെടുത്തി ദ്രോഹിച്ചു ഒരു വീടിന് വേണ്ടി ഇവർ അലഞ്ഞു എല്ലാ സർക്കാർ സംവിധാനനങ്ങളിലും എന്നാൽ ആരും ഇവരെ സഹായിച്ചില്ല പിന്നീട് എങ്ങനെയോ ഇവർ ഈ കാണുന്ന അവസ്ഥയിലായി... ഒരു കുഴപ്പം ഇല്ലായിരുന്നു ആരോടും ഒരുപാട് സംസാരിക്കാത്ത പാവം സ്ത്രീ പുസ്തകങ്ങളും എഴുത്തും എഡ്യൂക്കേഷനും എല്ലാം ഉണ്ടായിരുന്നു ഇത് അറിഞ്ഞപ്പോൾ മുതൽ ഒരു ഞെട്ടൽ ഒരുപാട് സങ്കടം 🥺😢😞
ആ കുട്ടിയെ മാത്രമല്ല ആ ഇന്റർവ്യൂ എടുക്കുന്നവനെ ഫസ്റ്റ് കൊണ്ടുപോണം അല്ലെങ്കിൽ അവനെ കയ്യും കാലും ഒക്കെ കെട്ടി കൊണ്ടുവരും അവനും മനോരോഗത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയിരിക്കുകയാണ് കോമഡിയാണ് എന്ന് ഉദ്ദേശിച്ച രീതിയിലാണ് അവൻ ചെയ്യുന്നത് എന്ന് അവൻ വിചാരിക്കുന്നുണ്ട് കാരണം അവന്റെ മാനസിക നല്ല തെറ്റിയിരിക്കുന്നത് കൊണ്ടാണെന്ന് അവൻ അറിയുന്നില്ല അപ്പോ എല്ലാവരും സഹകരിക്കുക
പണ്ട് ഏതാണ്ട് ഇങ്ങനെയൊക്കെ ആയിരുന്ന ഒരാളാണ് ഇന്ന് ലോകം മുഴുവൻ പരന്നുകിടക്കുന്ന സാമ്രാജ്യത്തിന്റെ അധിപതി.. ഭാവിയിൽ ഇവരും അങ്ങനെയൊക്കെ ആയിത്തീരില്ലെന്ന് ആരറിഞ്ഞു...😀😀😂
ഇതില്‍ യഥാര്‍ത്ഥ പ്രശ്നം അനൂപിന് തന്നെ ആണ്. എന്ത് കൊണ്ട് ഇവര്‍ ഇങ്ങനെ ആയി എന്ന് ചിന്തിക്കാതെ, അതിന്റെ പേരില്‍ ഇത് പേരില്‍ ഒരു vlog ചെയ്തത് തെറ്റായി തോന്നുന്നു.
ഈ കുട്ടി എത്രയോ സത്യസന്ധയാണ് എന്തിനാണ് അതിനെ കളിയാക്കുന്നത്. ഇന്ന് നമുക്ക് ചുറ്റും കാണുന്ന V I P കള്ളികളേ കളിയാക്കൂ.നല്ല Talent ആയിട്ടുള്ള കുട്ടിയായിരുമ്ന്നു. സഹായിക്കാൻ ആരെയെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇതിനും ഈസിയായി ഒരു ഡോക്ടറേറ്റ് ം
ഇവർക്ക് വീട് വക്കാൻ എല്ലാരും പൈസ കൊടുക്കണം, പക്ഷേ, കൊടുത്ത പൈസ എന്ത് ചെയ്തു വീട് വച്ചില്ലേ? എന്ന് ഒന്നും കണക്ക് ചോദിക്കരുത്. എന്നും പറഞ്ഞു ഇവർ video ഇട്ടിട്ടുണ്ട് 🤣
ക്യാമറ മാൻ സൂപ്പർ . അവളുടെ മുഖം zoom ചെയ്തു എടുത്ത്. Very good. Original മുഖം കാണാൻ പറ്റി. കന്തീഷിനെ തെറി പറയുന്ന സമയത്തെ മുഖവും ഇപ്പൊൾ ഉള്ള മുഖം തമ്മിൽ എന്തൊരു വിത്യാസം. .എന്തായാലും ഇപ്പോളത്തെ അവസ്ഥ കഷ്ട്ടം തന്നെ .
ആ ചിത്രങ്ങൾ കുറച്ചു ആയി അവിടെ കിടക്കുന്നു. സ്ഥിരം അവിടെ ഇടുന്നത് ആണേൽ പണ്ടേ വെയിലും മഞ്ഞും കൊണ്ട് അത് പോയേനെ. ഇത് തോരണം തൂകും ആരെങ്കിലും ഇന്റർവ്യൂ എടുക്കാൻ വരുമ്പോൾ. അത് കഴിഞ്ഞ് വീട്ടിൽ വയ്ക്കും. 😀അവിടെ ഉള്ള ദുർഗന്ധം അറിയാതെ ഇരിക്കാൻ ഇത്തിരി സാംബ്രാണി പുകച്ചു 😀 പിന്നെ കോലിൽ പൂവ് ഇട്ടത് ഇന്റർവ്യൂ ഇഷ്ടം ആയില്ല എങ്കിൽ നിനക്കിട്ടു തരാൻ എളുപ്പത്തിന് അഡ്ജസ്റ്റ് ആക്കി വച്ചതാ.. ... നീ ഒന്നും നോക്കിയാൽ ദൈവത്തെ ഒന്നും ചെയ്യാൻ പറ്റില്ല. അമ്മയുടെ നിലവാരത്തിലേക്ക് വരണം. അങ്ങനെ കുറച്ചു പേര് ഒന്ന് രണ്ടു ചാനൽ ഓക്കേ ഉണ്ട്. അമ്മക്ക് അവരെയും അവർക്ക് അമ്മയെയും നന്നായി മനസിലായിട്ടുണ്ട് 😀ആ ഒരു വീട്, ഏറുമാടം , ശില്പം ഓക്കേ നന്നായി വീഡിയോ എടുത്തത് നിങ്ങൾ മാത്രം ആണ്. അതൊക്കെ നന്നായിട്ടുണ്ട് 😀😀ശില്പം ചിത്രങ്ങൾ ഓക്കേ കൊള്ളാം. അവരുടെ ചില ഉടായിപ്പ്, തെറി മാറ്റിയാൽ രക്ഷപെടും
ആ സ്ത്രീ എത്ര മഹത്വ മുള്ള കാര്യങ്ങൾ ആണ് സംസാരിക്കുന്നത് 🙏🏽അവരെ സമൂഹത്തിന് മുന്നിൽ ബോധമില്ലാത്ത വളായി അവതരിപ്പിച്ചു കാശുണ്ടാക്കാൻ ഉള്ള തത്ര പ്പാട് 🙏🏽കഷ്ടം 🙏🏽സ്ത്രീ യെ ബഹുമാനിക്കാൻ അറിയില്ല എങ്കിൽ അവഹേളിക്കാതിരിക്കൂ 🙏🏽ആ സ്ത്രീ മാനസിക രോഗിയൊന്നും അല്ല 🙏🏽അവരെ സമൂഹം അങ്ങനെ ആക്കാൻ ശ്രമിക്കുന്നു 🙏🏽
വീഡിയോ എടുത്ത സഹോദരാ. ഈ പെണ്ണിന്റെ കിളി പോയതാണെന്ന് കാണുന്നവർക്കറിയാം. അങ്ങനുള്ള പെണ്ണിന്റെ വീഡിയോ എടുത്തു അവളെ കൂടുതൽ കോമാളിയാക്കുവാനോ. പലതരം പ്രാന്ത് കണ്ടിട്ടുണ്ട്. പക്ഷെ ഇത് കടുപ്പമായിപ്പോയി. ഈ പ്രാന്തിനു വേറെയാ പേര്.......... പ്രാന്ത്. അങ്ങനെയേ പറയാൻ പറ്റുന്നുള്ളു. ക്ഷെമിക്കണം
മെന്റലി എന്തോ കുഴപ്പ o ഉണ്ട് ശരിക്കും ഇവർ ഒരു പാവം സ്ത്രീ ആണെന് തോന്നുന്നു ആരുമില്ലാതെ ഇങ്ങനെ ഒറ്റക് എത്ര നാൾ . എന്തായാലും കിരീടം തലയിൽ അല്ല വെക്കാൻ പറ്റു ന് പറഞ്ഞ ഡയലോഗ് കലക്കി
അതു ഷെയർ ചെയ്യുന്നുണ്ട് അനൂ പേ . അനൂപ് പറയുന്ന വാക്കുകൾ കേൾക്കാൻ നല്ല ഇഷ്ട്ടാ.കൂടെ കൂടെ പറയുന്ന എല്ലേ കേൾക്കുമ്പോൾ സംസാരത്തിൽ ഒരു നാച്ചോറാൽ ഫീൽ ഉണ്ട്.🙏👍
ഇതിനെ വച്ച് മുതലെടുക്കാൻ നോക്കുകയാണ് നിങ്ങൾ. ഇതിനെ ഒരു നല്ല മനഃശാസ്ത്ര വിദഗ്ധനെ കാണിച്ചു എതാർഥ ജീവിതത്തിലേക്ക് കൊണ്ടുവരുവാൻ സഹായിക്കുക. അതിനു ചിന്താ ശക്തി ഉണ്ടായിരുന്നെങ്കിൽ നിങ്ങളുടെ ഈ നാടകത്തിനു നിന്ന് തരുകയില്ലായിരുന്നു . ദൈവം സഹായിക്കട്ടെ.
പോലീസ് ക്രൂരത കാണുക പെൺകുട്ടിയെ ഇടിച്ചു 👇👇👇ruclips.net/video/IasWhrpfZeU/видео.html
🙏🏻😄
Sathyam, antha chiyuka oru pavam mattullavar vattu kalippekkuva anu.areyunnella
Vattanlley
അനൂപിന്റെ മിക്ക ഇന്റർവ്യു കളും വളരേ ഇഷ്ടപ്പെട്ടിട്ടുണ്ട് എന്നാൽ ഇതിൽ അൽപ്പം തൃപ്തി പോരാ.
കാരണം, ഈ കുട്ടിയെ മനനസ്സിലാക്കാൻ അനൂപിന് കഴിയുന്നില്ല. അവരുടെ സംസാരത്തിന്റെ പൊരുൾ ഉൾക്കൊള്ളാൻ അനൂപിനാവുന്നില്ല.
അവരെ കളിയാക്കുന്നപോലെയുള്ള ചോദ്യങ്ങൾ ആവർത്തിക്കുന്നു.
ഉപബോധ മനസ്സിൽ അവർ പറയുന്ന ഡയലോഗ് കൾക്ക് ആഴത്തിലുള്ള അർഥങ്ങൾ കാണാൻ കഴിയുന്നു. പക്ഷെ unfortunately അനൂപിന് സാധിക്കുന്നില്ല.
അവർ normal state ൽ നിന്നും abnormal state ൽ ആണ് ജീവിക്കുന്നത്. സഹായിക്കാനുള്ള വഴി കാണിക്കുക ഉപദ്രവിക്കരുത്. 🙏
നിനക്കും ഭ്രാന്ത്
നിങൾ പറഞ്ഞത് ശരിയാണ് .ഈ youtuber അവരെ കളിയാക്കാൻ വേണ്ടി എടുത്തതാണ് .അതിനു അവന് ദൈവം കൊടുത്ത് കൊള്ളും
നിനക്കും ഒന്ന് പരീക്ഷിച്ചു നോക്കാം😊
അതെയതെ യുവർ പറയുന്നതിന് വല്ലാത്ത അർത്ഥവും ആഴവും ഉണ്ട് 😄
Podo pozhichavada
ഇവരുടെ ഫ്ലാഷ് ബാക്ക് ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട് kollam കുളക്കടവ് അങ്ങനെ എന്തോ ആണ് ഇവരുടെ സ്വദേശം, ഡിഗ്രി പഠിക്കുന്ന സമയത്ത് കോളേജിലെ മികച്ച സ്റ്റുഡന്റ്ഉം വലിയ എഴുത്തുകാരിയുമൊക്കെ ആയിരുന്നു ഒരു പുസ്തകം വരെ പ്രസിദ്ധീകരിച്ചട്ടുണ്ട് ഇവർ വളരെ ദാരിദ്ര്യത്തിൽ ആയിരുന്നു ഇവരുടെ അയൽപ്പക്കക്കാർ (neighbours ) തന്നെ ഇവരെ ഒരുപാട് ദ്രോഹിച്ചു ഒറ്റപ്പെടുത്തി വീട്ടിലേക്ക് നടക്കാൻ ഉള്ള വഴി പോലും തടഞ്ഞു ഒന്നിനും പോകാനാവാതെ ഒന്ന് രക്ഷേപ്പെടാൻ പോലും അവസരം കൊടുക്കാതെ നാട്ടുകാർ ഇവരെ ഒറ്റപ്പെടുത്തി ദ്രോഹിച്ചു ഒരു വീടിന് വേണ്ടി ഇവർ അലഞ്ഞു എല്ലാ സർക്കാർ സംവിധാനനങ്ങളിലും എന്നാൽ ആരും ഇവരെ സഹായിച്ചില്ല പിന്നീട് എങ്ങനെയോ ഇവർ ഈ കാണുന്ന അവസ്ഥയിലായി... ഒരു കുഴപ്പം ഇല്ലായിരുന്നു ആരോടും ഒരുപാട് സംസാരിക്കാത്ത പാവം സ്ത്രീ പുസ്തകങ്ങളും എഴുത്തും എഡ്യൂക്കേഷനും എല്ലാം ഉണ്ടായിരുന്നു ഇത് അറിഞ്ഞപ്പോൾ മുതൽ ഒരു ഞെട്ടൽ ഒരുപാട് സങ്കടം 🥺😢😞
ഈ കുട്ടിയെ വല്ല മനോ വിദഗ്ധരെയും കാണിച്ചുചികിത്സ നടത്തണം
Kutty അല്ല nalla പ്രായം unda
Doctor:New disease found.
@@myselftomi.3293 👍
Nalla pada yuda kuravanu..
ആ കുട്ടിയെ മാത്രമല്ല ആ ഇന്റർവ്യൂ എടുക്കുന്നവനെ ഫസ്റ്റ് കൊണ്ടുപോണം അല്ലെങ്കിൽ അവനെ കയ്യും കാലും ഒക്കെ കെട്ടി കൊണ്ടുവരും അവനും മനോരോഗത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയിരിക്കുകയാണ് കോമഡിയാണ് എന്ന് ഉദ്ദേശിച്ച രീതിയിലാണ് അവൻ ചെയ്യുന്നത് എന്ന് അവൻ വിചാരിക്കുന്നുണ്ട് കാരണം അവന്റെ മാനസിക നല്ല തെറ്റിയിരിക്കുന്നത് കൊണ്ടാണെന്ന് അവൻ അറിയുന്നില്ല അപ്പോ എല്ലാവരും സഹകരിക്കുക
കിളി കു വെള്ളം കൊടുക്കാൻ കാണിച്ച മനസ് ആരും കാണാതെ പോവർത്
First comment 🔥🔥
പണ്ട് ഏതാണ്ട് ഇങ്ങനെയൊക്കെ ആയിരുന്ന ഒരാളാണ് ഇന്ന് ലോകം മുഴുവൻ പരന്നുകിടക്കുന്ന സാമ്രാജ്യത്തിന്റെ അധിപതി..
ഭാവിയിൽ ഇവരും അങ്ങനെയൊക്കെ ആയിത്തീരില്ലെന്ന് ആരറിഞ്ഞു...😀😀😂
Teerchayayum ..
സുധാമണിയുടെ കാലശേഷം ആ സ്ഥാനത്തേക്ക് വരുമോ ?
@@louythomas3720 oru kunjammada ozhivundu...
എന്റെ പൊന്നു മച്ചാനേ 🤭🤭 ഇതിനെ തേടിപോയ നിങ്ങളെ വേണം പറയാൻ 😑😑
ഇതില്‍ യഥാര്‍ത്ഥ പ്രശ്നം അനൂപിന് തന്നെ ആണ്. എന്ത് കൊണ്ട് ഇവര്‍ ഇങ്ങനെ ആയി എന്ന് ചിന്തിക്കാതെ, അതിന്റെ പേരില്‍ ഇത് പേരില്‍ ഒരു vlog ചെയ്തത് തെറ്റായി തോന്നുന്നു.
നിങ്ങളുടെ അമ്മയ്ക്കോ സഹോദരിക്കോ, മകൾക്കോ നാളെ ഇങ്ങിനൊരു മാനസിക അവസ്ഥ വന്നാൽ അതും ഷൂട്ട് ചെയ്ത് വിറ്റ് കാശാക്കുമോ..
ഒന്ന് പോടാ മൈരേ
Mairu ninte appan pooree mone@@AnoopActionVlogs
അയാൾ പറഞ്ഞതു ശരിയാണ് ടാ poore@@AnoopActionVlogs
അവർ എന്തയാലും ഒരു രോഗിയാണ്, ചികിത്സ കൊടുക്കേണ്ടത് ഉണ്ട് എന്നു തോന്നുന്നു
ദയവായി നിങ്ങൾ വെളോഗിൽ ചെന്നായുടെ ഫീലിഗ് മാറ്റണം രാത്രിയിൽ കാണുമ്പോൾ പേടിച്ച് പോകുഅം
Athu puliyalle
സത്യം ഞാൻ ഇപ്പൊ പെടിച്ചതെ ഉള്ളൂ
Evidyanu ithinte sthalam pls
അടൂർ
ഈ കുട്ടി എത്രയോ സത്യസന്ധയാണ് എന്തിനാണ് അതിനെ കളിയാക്കുന്നത്. ഇന്ന് നമുക്ക് ചുറ്റും കാണുന്ന V I P കള്ളികളേ കളിയാക്കൂ.നല്ല Talent ആയിട്ടുള്ള കുട്ടിയായിരുമ്ന്നു. സഹായിക്കാൻ ആരെയെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇതിനും ഈസിയായി ഒരു ഡോക്ടറേറ്റ് ം
😀😀ഡോക്ടറേറ്റോ, എന്തിനാണാവോ തെറി പറയുന്നതിനാവും അല്ലേ 😅😅
😂😂😂
അവർ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ അവർ അവരുടെ കാര്യം മാത്രം അല്ലേ നോകുന്നൊല്ലു
Correct❤🌹
Anoop Bro commentary 👌
കിരീടം തലയലല്ലേ വെക്കണ്ടത്... പൊളിച്ചു.. counter 😂😂😂
പാവം അവരുടെ ഈ അവസ്ഥയെ ആരും മുതൽ എടുക്കരുത്
.... വീഡിയോ പിടിച്ച് ചാനലിൽ ഇടാതെ അവർക്ക് നല്ല ട്രീറ്റ് കൊടുക്കാൻ ശ്രമിക്കൂ... നിഷ്കളങ്ക മനസ്സാണ് അവർക്ക്
ഇവൾക്ക് ഭ്രാന്ത് ആണെന്നുതോന്നുന്നു എന്തോ നല്ലഡോക്ടറെ കാണിച്ചു ചികിത്സ നടത്തണം പിന്നെ നല്ല ഒരാൾക്ക് കല്യാണം കഴിച്ചു കൊടുക്കുക
ഇത് എവിടെയാ ദൈവത്തിന്റെ സ്ഥലം കൂടി പറയൂ
ഹായ്🙋
ഇതു ഏതാ സ്ഥലം...?
ഇവർക്ക് വീട് വക്കാൻ എല്ലാരും പൈസ കൊടുക്കണം, പക്ഷേ, കൊടുത്ത പൈസ എന്ത് ചെയ്തു വീട് വച്ചില്ലേ? എന്ന് ഒന്നും കണക്ക് ചോദിക്കരുത്. എന്നും പറഞ്ഞു ഇവർ video ഇട്ടിട്ടുണ്ട് 🤣
പ്ലീസ് ⚡️⚡️share
16:46
ക്യാമറ മാൻ സൂപ്പർ . അവളുടെ മുഖം zoom ചെയ്തു എടുത്ത്. Very good. Original മുഖം കാണാൻ പറ്റി. കന്തീഷിനെ തെറി പറയുന്ന സമയത്തെ മുഖവും ഇപ്പൊൾ ഉള്ള മുഖം തമ്മിൽ എന്തൊരു വിത്യാസം. .എന്തായാലും ഇപ്പോളത്തെ അവസ്ഥ കഷ്ട്ടം തന്നെ .
പ്ലീസ് ⚡️⚡️share
Avarakkondum jeevikkan alundallo.eval Ellarunel ee video undakillarunnu. Thuuuuri ariyum kettu.
കന്തീഷ്
She is innocent ❤❤❤❤❤❤❤❤❤❤❤❤❤❤ God bless you 🤩❤️❤️❤️❤️
ഗഞ്ചാവ് മൂക്കുമ്പോൾ കണ്ണാ എന്നു വിളിക്കും!
😂😂😂😂
,👍👌😂
😂😂😂
Bro ith correct location evideya ivarude
അടൂർ
ഇതിനെ വല്ല സെെക്ക്യാട്രിസ്റ്റിനേയും കാണിക്കണം
She is in spiritual. Mood..
ഇത് വെറും പടക്കമല്ല കതിന ആണ് 😂😂😂അവളുടെ GShock വാച്ചും. കലങ്ങളും 😜😜😜😜🙆♂️🙆♂️🙆♂️🙆♂️🙆♂️🙆♂️
😂😂😂😂😂👍
😂😃😅👌👍
നല്ല ദൈവം 😂😂😂
നല്ല ബുദ്ധി ഈ കുട്ടിക്ക് ഉണ്ട്..... But... ഈ കുട്ടിയെ രക്ഷിക്കാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ........ ചെയ്യൂ....
മാനസികാസ്വാ സ്ത്യമുള്ള അഥവാ വട്ട് പിടിച്ച ഒരു ആൾ ദൈവത്തെ ആദ്യമായി കാണുകയാണ്
😂😂😂😂😂😂😂ചിരിച്ചു ചത്തെ...... 🥰🥰🥰🥰
പ്ലീസ് ⚡️⚡️🙏🙏share🙏🙏🙏
ആ ചിത്രങ്ങൾ കുറച്ചു ആയി അവിടെ കിടക്കുന്നു. സ്ഥിരം അവിടെ ഇടുന്നത് ആണേൽ പണ്ടേ വെയിലും മഞ്ഞും കൊണ്ട് അത് പോയേനെ. ഇത് തോരണം തൂകും ആരെങ്കിലും ഇന്റർവ്യൂ എടുക്കാൻ വരുമ്പോൾ. അത് കഴിഞ്ഞ് വീട്ടിൽ വയ്ക്കും. 😀അവിടെ ഉള്ള ദുർഗന്ധം അറിയാതെ ഇരിക്കാൻ ഇത്തിരി സാംബ്രാണി പുകച്ചു 😀 പിന്നെ കോലിൽ പൂവ് ഇട്ടത് ഇന്റർവ്യൂ ഇഷ്ടം ആയില്ല എങ്കിൽ നിനക്കിട്ടു തരാൻ എളുപ്പത്തിന് അഡ്ജസ്റ്റ് ആക്കി വച്ചതാ.. ... നീ ഒന്നും നോക്കിയാൽ ദൈവത്തെ ഒന്നും ചെയ്യാൻ പറ്റില്ല. അമ്മയുടെ നിലവാരത്തിലേക്ക് വരണം. അങ്ങനെ കുറച്ചു പേര് ഒന്ന് രണ്ടു ചാനൽ ഓക്കേ ഉണ്ട്. അമ്മക്ക് അവരെയും അവർക്ക് അമ്മയെയും നന്നായി മനസിലായിട്ടുണ്ട് 😀ആ ഒരു വീട്, ഏറുമാടം , ശില്പം ഓക്കേ നന്നായി വീഡിയോ എടുത്തത് നിങ്ങൾ മാത്രം ആണ്. അതൊക്കെ നന്നായിട്ടുണ്ട് 😀😀ശില്പം ചിത്രങ്ങൾ ഓക്കേ കൊള്ളാം. അവരുടെ ചില ഉടായിപ്പ്, തെറി മാറ്റിയാൽ രക്ഷപെടും
ഇത്രയും നന്നായി കഞ്ഞിയുംകറിയും കളിക്കുന്ന അമ്മച്ചിയെ ആദ്യമായി ആണ് കാണുന്നെ 😮😮
Super
കൂടെ ഒരു മൊണ്ണയുണ്ടായിരുന്നു,, അവനെ ഉൾപ്പെടുത്തി വീഡിയോ ചെയ്യാമായിരുന്നു 😄😄
പ്ലീസ് ⚡️⚡️share⚡️⚡️⚡️⚡️
👍👍👍
ഈ വട്ടു പിടിച്ചതിനേ എവിടെ നിന്നു കണ്ടുപിടിച്ചു ഇവൾ ഒരു കൊപ്പും അല്ലായിരുന്നു
ഇപ്പൊ ട്രീയമെന്റിനു കൊണ്ടുപോയാൽ ആ കുട്ടി രക്ഷപ്പെടും.
ശരിക്കും പറഞ്ഞാൽ ഈ വീഡിയോ പിടിക്കാൻ ചെല്ലുന്നവരെയും മെന്റലിന് ചികിത്സിക്കാൻ കൊണ്ടുപോണം😅😅
ഇങ്ങനെ തന്നെയായിരുന്നു പണ്ട് അമർതാനന്ദമയി അവരെ കൊണ്ട് നടക്കാൻ ആളുണ്ടായപ്പോൾ വലുതായി ഏതായാലും ഇവരും അടുത്ത അമർതാനന്ദമയി ആയി തീരട്ടെ
❤❤❤
ith enikano vattu atho ningalkku ellarkum vattano😕
👍🏼
# കുന്നു വാവ പാവമാണ്
സുന്ദരിയാണ്
നിഷ്കളങ്കയാണ്
ഈ ദുർഗന്ധം ആര് പോകും
പുള്ളിക്കാരി അടിക്കുന്ന സാദനം എന്താണാവോ? 🤣🤣🤣
Matteethaayirikum allee
Taskar
Ellam daivathinte srishttii 😥
You are not alone
ഇനിയുമുണ്ടോ ഇതു പോലത്തെ
ദേവിയേ... 🤸♂️🤸♂️🤸♂️🤸♂️🤸♂️🤸♂️
എന്തിനാ ദൈവമേ ഇങ്ങനെ ഓരോന്നിനെ പടച്ചു വിടുന്നേ 🙄
Correct കേരളത്തിനെ ചിത്തപെര
@കഷായം 😂😂😂😂😂👌
ചേട്ടാ ... Aa കുറുപ്പ് details bakkinettude
കുലുക്കി കുലുക്കി തക്ക തെയ്യി
കുലുക്കി കുലുക്കി തക്ക തക്ക
തക്കതക്ക തിക്കി തക്ക തക്കി 😂🤣🤣🤣
MDMA അടിച്ച് കോൺ തെറ്റി ദൈവമായ ചേച്ചി
ആ പാവം ജീവിച്ചു പോട്ടെടെ..
Anoope ethado ee padakkam
😂😂😂😂😂😂👍
💥🪱👌👍
Failure
എവിടെയാണ് ഈ നാഗസൈരന്ധ്രിയുടെ വീട് ? എങ്ങനെ അവിടെ എത്തിപ്പെടാം ?
Daily enth aanavo adich kayattanath
Jawan
😅😃😂
@@lekshmimenon196408 👍👌😅
അയോ എന്താ ബ്രോ തെറി മാത്രം സമ്മതിച്ചു
ഭാവിയിലെ അമ്മ ദൈവം
മോന്തേലൊക്കെ നീരാണല്ലോ ചാവാറായെന്ന് തോന്നണ് 😏😏
Jawan 😂
🪱😅😃😂
എല്ലാവരും ചാവും.. കൂടെ നീയും
ചാവും...
എന്തായാലും അവർ നിന്നെക്കാൾ കൊള്ളാം..
Hi മച്ചാനെ
Alla bro kurupine thirayunnath nirthiyo enthokke vannalum nirthoolannokke paranjitt ?
ഇവർക്ക് അടച്ചുറപ്പുള്ള ഒരു വീടെങ്കിലും ഉണ്ടാക്കിക്കൊടുക്കു
ആറാട്ടണ്ണൻ്റെ പെണ്ണ് പറഞ്ഞു വച്ചിരിയ്ക്കുന്നതാ 😂
ആ സ്ത്രീ എത്ര മഹത്വ മുള്ള കാര്യങ്ങൾ ആണ് സംസാരിക്കുന്നത് 🙏🏽അവരെ സമൂഹത്തിന് മുന്നിൽ ബോധമില്ലാത്ത വളായി അവതരിപ്പിച്ചു കാശുണ്ടാക്കാൻ ഉള്ള തത്ര പ്പാട് 🙏🏽കഷ്ടം 🙏🏽സ്ത്രീ യെ ബഹുമാനിക്കാൻ അറിയില്ല എങ്കിൽ അവഹേളിക്കാതിരിക്കൂ 🙏🏽ആ സ്ത്രീ മാനസിക രോഗിയൊന്നും അല്ല 🙏🏽അവരെ സമൂഹം അങ്ങനെ ആക്കാൻ ശ്രമിക്കുന്നു 🙏🏽
മ
Ee kuttikki oru rogavum Ella. Avalude manassile chinthakal
Prakadippikkunnu.senahathode
Perumarunnu.❤
Bgm super
Cid Anoop
വീഡിയോ എടുത്ത സഹോദരാ. ഈ പെണ്ണിന്റെ കിളി പോയതാണെന്ന് കാണുന്നവർക്കറിയാം. അങ്ങനുള്ള പെണ്ണിന്റെ വീഡിയോ എടുത്തു അവളെ കൂടുതൽ കോമാളിയാക്കുവാനോ. പലതരം പ്രാന്ത് കണ്ടിട്ടുണ്ട്. പക്ഷെ ഇത് കടുപ്പമായിപ്പോയി. ഈ പ്രാന്തിനു വേറെയാ പേര്.......... പ്രാന്ത്. അങ്ങനെയേ പറയാൻ പറ്റുന്നുള്ളു. ക്ഷെമിക്കണം
മെന്റലി എന്തോ കുഴപ്പ o ഉണ്ട് ശരിക്കും ഇവർ ഒരു പാവം സ്ത്രീ ആണെന് തോന്നുന്നു ആരുമില്ലാതെ ഇങ്ങനെ ഒറ്റക് എത്ര നാൾ . എന്തായാലും കിരീടം തലയിൽ അല്ല വെക്കാൻ പറ്റു ന് പറഞ്ഞ ഡയലോഗ് കലക്കി
Ottakannu aru paraju...Pattie poya nagappan kuttinudu...kannaaa
ഇവര് ഒറ്റക്കല്ല, living together ആണ്, ഇവർക്ക് fans ഉണ്ട്. കുറെ അമ്മാവൻ മാരും divorce ആയിട്ടു lonely aunty മാരും ആണ് ഇവരുടെ fans
Aarantammakku pranthu.vannal. Kanunnavarku. Resama
Hi സൂപ്പർ ചേച്ചി
പാവം എനിക്ക് വളരെ ഇഷ്ടമായി
Dark
Instel undo. ചേച്ചി
തലക്ക് സുഖമില്ലാത്തവരെ പരിഹസിക്കുന്നത് പാവമാണ്.
അനൂപിനേം
ഡാൻസ്സിന് അനൂപ് ഇട്ടു കൊടുത്ത താളം സൂപ്പർ.😂😂😂
😀pl share 🙏
അതു ഷെയർ ചെയ്യുന്നുണ്ട് അനൂ പേ . അനൂപ് പറയുന്ന വാക്കുകൾ കേൾക്കാൻ നല്ല ഇഷ്ട്ടാ.കൂടെ കൂടെ പറയുന്ന എല്ലേ കേൾക്കുമ്പോൾ സംസാരത്തിൽ ഒരു നാച്ചോറാൽ ഫീൽ ഉണ്ട്.🙏👍
മുറിയ എന്ന് വിളിക്കാൻ മോക്ക്
Entho kuzhapam indo 😅🙌
🤔
🤭😅😂😂😂😂
Super🤭 song😂😂😂
അവളുടെ സ്വഭാവം അറിഞ്ഞു..... വരുന്നവരാണ് vloger........ Take it easy?????
എന്താണ് ഈ കൊച്ചിൻ്റെ ഉദ്ദേശം ഈ വിഡിയോ കണ്ട ശേഷം ഉദ്ദേശം മനസ്സിലാവുന്നില്ല പക്ഷേ നല്ല അറിവുണ്ട് താനു പക്ഷേ എന്തിന്ന് ഇങ്ങനെ നിലക്കുന്നത്?
Sir enn vilichude
Ethu kelkupole chirivarum
അവളുടെ ഓരോ ഉടായിപ്പ് 😂
Ethu kadikumo macha😂
Nallabothamullapavam
. Tigar dubai
ഒരുവിധം എല്ലാ മനുഷ്യ സ്ത്രീ ദൈവങ്ങൾക്കെല്ലാം ഏകദേശം ഒരേ ഫേസ്കട്ട് ആണോ
ഇതിനെ വച്ച് മുതലെടുക്കാൻ നോക്കുകയാണ് നിങ്ങൾ. ഇതിനെ ഒരു നല്ല മനഃശാസ്ത്ര വിദഗ്ധനെ കാണിച്ചു എതാർഥ ജീവിതത്തിലേക്ക് കൊണ്ടുവരുവാൻ സഹായിക്കുക. അതിനു ചിന്താ ശക്തി ഉണ്ടായിരുന്നെങ്കിൽ നിങ്ങളുടെ ഈ നാടകത്തിനു നിന്ന് തരുകയില്ലായിരുന്നു . ദൈവം സഹായിക്കട്ടെ.
അനൂപ് വളരെ മോശമായിപ്പോയി.നിങ്ങൾ മനസിൽ കാണുന്ന കള്ളത്തരങ്ങളൊന്നും ഈ ആളിനില്ല.നിങ്ങൾക്ക് റീച്ച് കിട്ടി
ദക്ഷിണ കണ്ണന്മാരെ ദക്ഷിണ
പ്ലീസ് ⚡️⚡️ഷെയർ ⚡️⚡️⚡️
Ethu kudiche entho adichatt vanneya kuppi alla gajave alla
Narabali yundavo
Bro kurupinte nthayi❤
ഇവരെ കളിയാക്കരുത് കാരണം ആദ്യമുതലേ ഈ വീഡിയോ കാണുന്നു ഒരുസന്യാസി ആണല്ലേ നാഗങ്ങളെ വെച്ചാംരാതിക്കുന്നു കിട്ടിയാൽ കിട്ടിയതായിരിക്കും
Ammedey koodey oru kunu vava undayirunnallo athu evidey
അനൂപേ കീരീടം മുലയിൽ വെക്കാൻ പറ്റുമോ😂😂😂😂