❤നമസ്കാരം സ്വാമിജി❤ അറിയുംതോറും അനന്തമാണ് ഈ ജീവിതവും ദൈവവും. എല്ലാ ദൈവവും ഒന്നായി കാണുക. എല്ലാ മനുഷ്യരെയും ഒരമ്മപെറ്റ മക്കളെപ്പോലെ ഒന്നായി കാണുക. ഇത്രയും മനസ്സിൻ്റെ ആയങ്ങളിൽ നമ്മൾ കുടിയിരുതിയാൽ തന്നെ ദൈവം നമ്മളിൽ കൂടിയിരിക്കും.അപ്പൊൾ എല്ലാ വർഗീയതയും വിദ്വേഷവും ഇല്ലാതാവും. ❤നല്ല ഒരു നാളേക്ക് ആയി നമുക്ക് ഒരുമിച്ച് കൈകോർക്കാം !
സ്വാമി മതങ്ങളെ യഥാർത്ത സത്യങ്ങൾ മനസ്സറിഞ്ഞു പഠിച്ചു വിലയിരുത്തി ബുദ്ധിയുള്ളവർക്കു കൂടുതൽ അറിവുകൾ പകരുന്നു❤❤❤❤ പടച്ചതമ്പുരാൻ ആയുരാരോഗ്യം നൽകട്ടേ ആമീൻ❤❤❤❤❤
നല്ല കാര്യങ്ങൾ ചെയ്യുമ്പോളും പ്രവർത്തിക്കുമ്പോളും ഇബ്ലീസ് പല വിധത്തിലും പിഴപ്പിക്കുവാൻ നോക്കും. ഭയപ്പെടാതിരിക്കുക ദൈവം എപ്പോളും കൂടെ ഉണ്ടാവും ദൈവത്തിന്റെ കാരുണ്യം അങ്ങേക്ക് ഉണ്ടാവട്ടെ ആമീൻ
സ്വാമിജി. അങ്ങയുടെ പ്രസംഗം കൊള്ളാം എന്റെ ഹിന്ദു സഹോദരന്മാരെ അങ്ങ്നുപറഞ്ഞുമനസ്സിലാക്കി കൊടുത്താകൊള്ളാമായിരുന്നു സ്വാമിജി ക്ക് ദീര്ഗായുസ്സ്‌നാൽക്കട്ടെ ആമീൻ
വിവിധ ഗുരു വരൃൻ മാരും വിവിധ കാല ഘട്ടത്തിൽ വിവിധ ദേശങ്ങളിലേക്കും നിയോഗിക്കപ്പെട്ട വരാണ് എന്നാൽപ്പിന്നെ മുഹമ്മദ് നബി (സ) തങ്ങൾ എല്ലാ ത്തിനും ജീവികൾക്കും നിർജ്ജീവികളിലേക്കും കാരുണ്യ മായി അവസാന കാല പ്രവാചകൻ ആണ് ❤❤❤❤❤
ഇവരെ പോലുള്ള നല്ല നല്ല സ്വമി മാരും ഹിന്ദു മത വിശ്യാസിയും ഓക്കേ ഉള്ളത് കൊണ്ടാണ് നമ്മുടെ കൊച്ചു കേരളം ഇത്രയും സുന്ദരമായി ഐക്യം നില നിന്ന് പോവുന്നദ് ഈ സൗഹൃദം നില നിന്ന് പോവാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲
ഇങ്ങനത്തെ ചിന്തകൾ... ഏതു മത മായാലും വളരെ സ്വീകര്യമാണ്. പക്ഷേ.. ഇതു കേൾക്കുമ്പോൾ ഒരു സ്വഭാവവും.. മറിച് ഒരു ഏത് ഗ്രന്ത മായാലും.. അത് പഠിച്ചു ഭ്രാന്തനായ ഒരു മനുഷ്യ സമൂഹമാണ് ഈ ലോകത്തുള്ളത്... 🙏🏻🙏🏻🙏🏻
Sir Swamiji you defined what is kufr.what is Touhid Even our Muslim scholars not clarify. Your speech is truly worthy we all human Hindu Muslim Christian , Jew all are equal before God all we are created from one man and women.only he will question our work and our touhid .Honourable Swamiji may all blessings upon you from Almighty..
ഇതൊക്കെയാണെങ്കിലും സ്വാമീ ഞങൾ എന്തു തെറ്റാണ് ഇവിടുള്ള ജനതയോട് ചെയ്തത് എല്ലാ മതത്തിലും ജാതിയിലും ദുഷ്ട ശക്തികൾ ഉണ്ടല്ലോ എന്നിട്ടും ഞങ്ങളോട് മാത്രം വീവേജനം ദൈവം തുണക്കട്ടെ ആമീൻ
ഇങ്ങനെ യുള്ള നന്മ ഉള്ള മഹത്തുക്കൾക്കു നാഥൻ ആയുസ്സിലും ആരോഗ്യ ത്തിലും ബർക്കത്ത് നൽകട്ടെ ഹിദായതും സലാമത്തും നൽകി ജന്നത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കട്ടെ. ഓരോ രുത്തരും ഇങ്ങനെ ഇസ്ലാമിനെ പഠിച്ചാൽ നന്നായി രുന്നു..❤❤❤🤲🤲🤲👍🏻👍🏻👍🏻👍🏻
സ്വാമിജി നന്മകൾ മാത്രം ഉദ്ദേശികുന്ന നല്ലൊരു വ്യക്തി.. ഈ സമയത്ത് സ്വാമിജിയെ പോലുള്ളവർ ഈ കാലഘട്ടതിന് അത്യാവശ്യം.. അള്ളാഹു ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ ആമീൻ
Dearest Mr Swamiji I saw yours speech very late . Iam surprised your speech amazing and beautiful. You are the geniune swamiji . A big salute, respect sir.
ഇത്തരം സൗഹർധ കാഴ്ച്ച കണ്ടു കൺകുളിർമ വരുന്നത് സന്തോഷ കരം
ഈ കാലഘട്ടത്തിൽ താങ്കളുടെ ഈ പ്രസംഗം വളരെ പ്രാധാന്യം നേടുന്നു ദൈവം അനുഗ്രഹിക്കട്ടെ താങ്കളെ
ശരിയാട്ടുള്ള ഹിന്ദു വിശ്വാസി അടിപൊളി എങ്ങനെ ആവണം സ്വാമി 👏👏👏👍👍👍🙏🙏🙏
എങ്ങനെയാവണം ഉസ്താദ് എന്നു പറഞ്ഞില്ല.കാഫിറിന്റെ കാര്യത്തിൽ തീരുമാനം മാറ്റാൻ തുടങ്ങിയോ?
നിങ്ങളെ പോലെയുള്ള നല്ല സ്വാമിമാരാണ് ഈ കെട്ട കാലത്ത് രാജ്യത്തിന് വേണ്ടത് 🙏🙏🙏🙏🙏
PAVAM.E.SAWAMIJIYUDE.VIVEKAM.POLUM.SAMASTHAKARKILLA
Yes
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
ഇത് പോലെ ഉള്ള സ്വാമി മാര്‍ വന്ന് north ഇന്ത്യ യില്‍ വന്ന് പ്രസംഗിക്കാന്‍ ഉള്ള ഭാഗ്യം rabb നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍
😂😂😂😂😂😂😂😂@@basheerparakkathodi5297
സ്വാമിജിയുടെ പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് മാതൃക ആവട്ടെ.
Aamin
ബഹുമാനപ്പെട്ടു സ്വാമിജി
അങ്ങയെ റഹ്മാനും റഹീമുമായ റബ്ബ് സ്വീകരിക്കുമാറാകട്ടെ
Aameen
ആമീൻ
@@sreenivasanpn5728😊
Aameen yarabbel Aalameen
❤aameen ya rub ❤🤲
സ്വാമിജി ക്ക് അല്ലാഹു ഹിദായത്ത് നൽകട്ടെ ആമീൻ
Aameen 🤲🤲
آمين يارب العالمين
ഇത് മുസ്ലിം സൂഫ്ഫി usdathu ആണ് 😊😊😊😊
❤aameen ❤
Aameen
സാമി മഹത്തായ ഒരു നല്ല മനുഷ്യനാണ് ദീർഘായുസ്സും ആരോഗ്യവും തന്ന് നിലനിർത്തി തരട്ടെ
Ameen
ആമീൻ 🤲🤲🤲
സ്വാമി താങ്കൾ ഒരു മനുഷ്യൻ ആയ സ്വാമി..ഇന്ത്യയിൽ പല സ്വാമികളും രാജാവിന്റെ അടിമകൾ.
ബഹു. സ്വാമി അവർകളെ മോഡി അമിൻഷാ. യോഗി എന്നിവരെ ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കുമോ നമ്മുടെ ഇന്ത്യ നല്ല നിലയിൽ മുമ്പോട്ടു പോകാൻ സാദിക്കും
Svamiyude എല്ലാ പാപങ്ങളും പൊറുത്തു മാപ്പാക്കി കൊടുക്കണേ ഹിദായത്ത് നൽകണേ
Paapangal illya ivarkku ine athava undaaya allaahu hidayathu kodutha avarude bhagyam ethrayaanu
Aameen
Ee janmathil prasangam mathram 😅
@@phoenixvideos2he guides he wills to
Mn@@mohamedvadalurvadalur6704
അല്ലാഹു സ്വാമിക്ക് ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ🤲🤲🤲
അല്ലാഹുവേ ഹിദായത് നൽകണേ അല്ലാഹ് 🤲🤲
സ്വാമിക്ക് ഒരു ബുദ്ധിമുട്ടും നൽകല്ലേ അല്ലാഹ് 🤲
സ്വാമി ഹിദായത്തിൽ ആണ് നമ്മുടെ മുസ്ലിയാക്കല്ക്കൾക്ക് ഹിദായത് കൊടുക്കട്ടെ.. ആമീൻ
Aameen
ആമീൻ
സ്വാമിജിയുടെ ആയുസ്സും ആരോഗ്യവും വർദ്ധിക്കട്ടെ
Aameen 🤲🤲🤲
അൽഹംദുലില്ലാഹ് 🤲
Aameen Ameen ya Rabbal Aalameen
ആമീൻ
Aameeen🤲
അള്ളാഹു താങ്കൾക് ദീർഗായുസ് പ്രധാനം ചെയ്യട്ടെ ആമീൻ
ആമീൻ 🤲🏻🤲🏻🤲🏻
❤aameen ❤
Ameen
10:58 🎉
1111😮11111111qw 5:46 @@MUTHUMUTHU-oj9ds
ഞങ്ങടെ ദൈവം ഉണ്ട് നാലാം വേദക്കാരുടെ ആള് വേണ്ട
നന്മയിൽ യൂന്നിയ അറിവിൻ്റെ സൗന്ദര്യം സോമിക്ക് ayurarogiyam നേരുന്നു.
എല്ലാ മതത്തെയും ബഹുമാനിക്കണം. We reapect you swamijiii❤❤❤
ഇസ്ലാമിനെ കുറിച്ച് പഠിച്ച് എല്ലാവിധ ഭാവുകങ്ങളും അല്ലാഹു ഹിദായത്ത് നൽകട്ടെ
സ്വാമിജി നിങ്ങൾക്കു നല്ലത് വരുത്തട്ടെ
എന്തൊരു തുടക്കം എന്തെ നല്ല സന്ദേശം സ്വാമിജിക്ക് ദീർഘായുസ്സ് നൽകുമാറാകട്ടെ
Good...
ആമീൻ
Aameen
ആമീൻ
ആമീൻ
Swamiji ക്കു എല്ലാ വിജയാശംസകൾ നേരുന്നു. B
സ്വാമിയുടെ മതസൗഹർഥത്തെ പറ്റിയ ഈ പ്രഭാഷണം മതത്തിനു വേണ്ടി പ്രശ്നം ഉണ്ടാക്കുന്നവർ കാണട്ടെ. സ്വാമിക്ക് ആയൂരാരോഗ്യങ്ങൾ ഭഗവാൻ നൽകട്ടെ 🙏🙏🙏
അറിവിന്റെ നിറകുടമാണ് ഈ സ്വാമി, ഇന്നത്തെ കാലത്ത് ഇങ്ങനെ ഉള്ളവർ കുറവാണ്, പടച്ചവൻ ആഫിയത്തും ദീര്ഗായുസും നൽകി അനുഗ്രഹിക്കട്ടെ
സ്വാമിജിയുടെ പ്രഭാഷണം പഠിക്കാനും ജീവിതത്തിൽ പകർത്താനും ഉപകരിക്കും,
വളരെ സത്യമായ.. വാക്കുകൾ നമിക്കുന്നു മാഷേ 👌🙏🏼❤❤❤
സ്വാമിജി അള്ളാഹു ഹിദായത് നൽഹി, അതു തുടർന്ന് നീടിച്ചു നില്കാൻ അനുഗ്രഹിക്കട്ടെ.... ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🙏❤️
സ്വാമിജിയുടെ ആരോഗ്യാവസ്‌ഥ നല്ലനിലയിലാവട്ടെ. സർവ്വാ മത സഹോദര്യം എന്നും ഈ രാജ്യതതു നിലനിൽക്കട്ടെ. നല്ലവർക്കു എന്നും നന്മ്മ ഉണ്ടാവും
തികച്ചും നല്ല ഹിന്ദു മത വിഷ്വസി.... ഇദ്ദേഹതെ പോലുള്ളവർ ആകുന്നു നാടിന്റെ ഐകിയം
❤❤❤❤
ഇത് മുസ്ലിം സൂഫ്ഫി ഉസ്ദത്ത് അന്നു 😅😅😅😅
❤
❤❤❤❤❤❤
25:06
റബ്ബ് ഹിദായത് നൽകട്ടെ എന്ന് ദുആ ചെയ്യുന്നു 🥰🥰
❤😅🎉
Aameen
❤നമസ്കാരം സ്വാമിജി❤ അറിയുംതോറും അനന്തമാണ് ഈ ജീവിതവും ദൈവവും. എല്ലാ ദൈവവും ഒന്നായി കാണുക. എല്ലാ മനുഷ്യരെയും ഒരമ്മപെറ്റ മക്കളെപ്പോലെ ഒന്നായി കാണുക. ഇത്രയും മനസ്സിൻ്റെ ആയങ്ങളിൽ നമ്മൾ കുടിയിരുതിയാൽ തന്നെ ദൈവം നമ്മളിൽ കൂടിയിരിക്കും.അപ്പൊൾ എല്ലാ വർഗീയതയും വിദ്വേഷവും ഇല്ലാതാവും. ❤നല്ല ഒരു നാളേക്ക് ആയി നമുക്ക് ഒരുമിച്ച് കൈകോർക്കാം !
റബ്ബ് ഹിദായത്തു നൽകട്ടെ എന്ന് ദുആ ചെയ്യുന്നു
അള്ളാഹുവേ ഇദ്ദേഹത്തിന്റെ അസുഖം ശിഫയാക്കി ഹിദായത്ത് നൽകണേ 💞 ഈ സ്വാമിജിയുടെ കാലൊരി ബുദ്ധി യെങ്കിലും സങ്കികൾക്ക് ഉണ്ടായിരുന്നുവെങ്കിൽ 😢
അള്ളാഹു ഹിദായത് നൽകട്ടെ ആമീൻ
മാഷാ അല്ലാഹ് യാ അല്ലാഹ് ഹിദായത് നൽകണേ 🤲
എ ന്ത aa ൻ അസുഖം
🤣🤣🤣
Very Very excellent speech and special catering of humain thoughts. May Almighty bless you swamiji. Thank you very much.
ഒരു നല്ല ഹിന്ദു എങ്ങിനെ എന്ന് തെളിയിക്കുന്ന നമ്മുടെ എല്ലാം സ്വാമിജി അള്ളാഹു ഹിദായത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 😭😭😭😭😭
സ്വാമിക് എന്നും നല്ലത് മാത്രം കൊടുക്കണേ അള്ളാഹ്
സ്വാമി മതങ്ങളെ യഥാർത്ത സത്യങ്ങൾ മനസ്സറിഞ്ഞു പഠിച്ചു വിലയിരുത്തി ബുദ്ധിയുള്ളവർക്കു കൂടുതൽ അറിവുകൾ പകരുന്നു❤❤❤❤ പടച്ചതമ്പുരാൻ ആയുരാരോഗ്യം നൽകട്ടേ ആമീൻ❤❤❤❤❤
നല്ല കാര്യങ്ങൾ ചെയ്യുമ്പോളും പ്രവർത്തിക്കുമ്പോളും ഇബ്ലീസ് പല വിധത്തിലും പിഴപ്പിക്കുവാൻ നോക്കും. ഭയപ്പെടാതിരിക്കുക ദൈവം എപ്പോളും കൂടെ ഉണ്ടാവും ദൈവത്തിന്റെ കാരുണ്യം അങ്ങേക്ക് ഉണ്ടാവട്ടെ ആമീൻ
സ്വാമിജി അങ്ങ് ഒരു മഹാ പ്രസ്ഥാനമാണ് അങ്ങയുടെ ദീർഘായുസ്സിനു വേണ്ടി പ്രാർത്ഥിക്കുന്നു❤❤❤
റഹ്മനായ റബ് സ്വാമിക്ക് ഹിതായത് തരട്ടെ ആമീൻ യാറബ്ൽ ആലമീൻ
4:26
സന്തോഷം ❤
ഒരു ജാതി, മനുഷ്യൻ.
ഒരു മതം, ഇസ്ലാം.
ഒരു ദൈവം, അള്ളാഹു......
സോമിജി അങ്ങയെ പോലുള്ളവർ ആണ് യെതാർത്ഥ മനുഷ്യൻ ഇത്തരം ആളുകൾ എല്ലാ മതത്തിലും ഉണ്ടാകണം എന്ന് ഞാൻ ആഗ്രഹിക്കുന്നു ❤️🌹😍
അല്ലാഹു സ്വാമിക്ക് ഹിദായത്ത് കൊടുക്കട്ടെ..
സ്വാമിക്ക് ഹിദായത് ഉണ്ട് ബ്രോ.. സ്വാമി അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നു... ശിർക് ചെയുന്നുമില്ല പിന്നെന്താ വേണ്ടത് നിങ്ങൾക് പേര് മാറണോ ❓....
Sameye പോലുള്ളവരാണ്. ഇന്നത്തെ ലോകത്ത് avasyamullath
മാഷാ അല്ലാഹ് സ്വാമിജി
സ്വാമിജി. അങ്ങയുടെ പ്രസംഗം കൊള്ളാം എന്റെ ഹിന്ദു സഹോദരന്മാരെ അങ്ങ്നുപറഞ്ഞുമനസ്സിലാക്കി കൊടുത്താകൊള്ളാമായിരുന്നു സ്വാമിജി ക്ക് ദീര്ഗായുസ്സ്‌നാൽക്കട്ടെ ആമീൻ
സ്വാമി ❤❤❤
വിവിധ ഗുരു വരൃൻ മാരും വിവിധ കാല ഘട്ടത്തിൽ വിവിധ ദേശങ്ങളിലേക്കും നിയോഗിക്കപ്പെട്ട വരാണ് എന്നാൽപ്പിന്നെ മുഹമ്മദ് നബി (സ) തങ്ങൾ എല്ലാ ത്തിനും ജീവികൾക്കും നിർജ്ജീവികളിലേക്കും കാരുണ്യ മായി അവസാന കാല പ്രവാചകൻ ആണ് ❤❤❤❤❤
ഇദ്ദേഹത്തെ പോലുള്ളവർ ഉണ്ടെങ്കിലേ ഈ ലോകം രക്ഷപെടൂ.
ഇവരെ പോലുള്ള നല്ല നല്ല സ്വമി മാരും ഹിന്ദു മത വിശ്യാസിയും ഓക്കേ ഉള്ളത് കൊണ്ടാണ് നമ്മുടെ കൊച്ചു കേരളം ഇത്രയും സുന്ദരമായി ഐക്യം നില നിന്ന് പോവുന്നദ് ഈ സൗഹൃദം നില നിന്ന് പോവാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲
Very good speech for thinkers
Swamiji namaskaram really you are great highly appreciated. let Almighty Allah Tala may bless and protect you for ever and ever.
സ്വാമിജി... പടച്ചവൻ ദീർഗായുസ്സ് നൽകട്ടെ.. ആമീൻ 💞💞💞💞💞💞💞💞💞💞💞💞❤️❤️❤️❤️❤️
ബഹുമാനപെട്ട സാമി ജീ അങ്ങയ്ക്ക് ഇസ്ലാം സ്വീകരിച്ചു കൂടെ അതിലുള്ള എല്ലാഅറിവും അങ്ങ് യക് ഉണ്ടല്ലോ
അതിന്ടെ ആവശ്യം അദ്ദേഹത്തിന് ഇല്ല. അദ്ദേഹത്തിന് എല്ലാ മതത്തെ പറ്റിയും അറിയാം
Vivarakedu parayathikuuu
താങ്കൾ മറ്റു മതങ്ങളെ പറ്റിയും പഠിക്കൂ
Samji swamiji ayi thanne nila ninnal mathi
Very happy to see different religious leaders appearing in one gathering. This is the real spirit of universal brotherhood. Hearty congratulations!
ഇങ്ങനത്തെ ചിന്തകൾ... ഏതു മത മായാലും വളരെ സ്വീകര്യമാണ്. പക്ഷേ.. ഇതു കേൾക്കുമ്പോൾ ഒരു സ്വഭാവവും.. മറിച് ഒരു ഏത് ഗ്രന്ത മായാലും.. അത് പഠിച്ചു ഭ്രാന്തനായ ഒരു മനുഷ്യ സമൂഹമാണ് ഈ ലോകത്തുള്ളത്... 🙏🏻🙏🏻🙏🏻
നല്ലത് വരട്ടെ
സ്വമി ❤️❤️ഒരു. മനുഷ്യൻ ആണ് ❤️❤️👍എല്ലാ വിവരവും ഉള്ള 😜ഒരു ഉത്തമ മനുഷ്യൻ ❤️❤️❤️❤️❤️🙏🙏🙏🙏🙏🙏👍
ഒരു ജാതി, ഒരുമതം, ഒരു ദൈവം' 'ശ്രീനാരായണ ഗുരുവിനെ നമിക്കുന്നു.🙏🙏🙏🌹
മാഷാ അല്ലാഹ് 👌👌👌
Sir Swamiji you defined what is kufr.what is Touhid Even our Muslim scholars not clarify. Your speech is truly worthy we all human Hindu Muslim Christian ,
Jew all are equal before God all we are created from one man and women.only he will question our work and our touhid .Honourable Swamiji may all blessings upon you from Almighty..
Swamiye namichu thikachum albhuthappettu. ❤❤❤❤❤❤
Hi
Jazak Allahu khaira
അൽഹംദുലില്ലാഹ്
Nalla manushyan ayus. Arogogym kodukate. Ameen
Ameen
❤
Alhamdulillah. Swami. Adipoli. Quran. Parayunna kettittu. Valare. Anandam. Allahu hidayath kodukattey ❤️❤️❤️❤️👍👍
മുസ്ലിമും ഹിന്ദുവും ക്രിസ്ത്യാനിയും തോളോട് തോൾ ചേർത്ത് മുന്നോട്ടു പോകണം. വർഗീയത തുലയട്ടെ
Super swamiji🌹
ആദം സന്തതികൾ ഒന്നിക്കട്ടെ.
ഇതൊക്കെയാണെങ്കിലും സ്വാമീ ഞങൾ എന്തു തെറ്റാണ് ഇവിടുള്ള ജനതയോട് ചെയ്തത് എല്ലാ മതത്തിലും ജാതിയിലും ദുഷ്ട ശക്തികൾ ഉണ്ടല്ലോ എന്നിട്ടും ഞങ്ങളോട് മാത്രം വീവേജനം ദൈവം തുണക്കട്ടെ ആമീൻ
എന്താണ് നിങ്ങൽ നേരിട്ട വിവേചനം ?
നല്ല അറിവുള്ള വെക്തി 🙏🏻
ഇഗിനെ ഉള്ളവർക്ക് ആയുസ് കൊടുക്കട്ടെ അള്ളാ
ഇയാൾക്ക് ഹിദായത്ത് നൽകാൻ എല്ലാവരും പ്രാത്ഥിക്കുക
ഇതിൽ തന്നെ ഉണ്ട് നിന്റെ ദുഷിച്ച മനസ്സ്
Nalla Manusharr india yilll ennum jeeevikkununnnd
ഇങ്ങനെ യുള്ള നന്മ ഉള്ള മഹത്തുക്കൾക്കു നാഥൻ ആയുസ്സിലും ആരോഗ്യ ത്തിലും ബർക്കത്ത് നൽകട്ടെ ഹിദായതും സലാമത്തും നൽകി ജന്നത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കട്ടെ. ഓരോ രുത്തരും ഇങ്ങനെ ഇസ്ലാമിനെ പഠിച്ചാൽ നന്നായി രുന്നു..❤❤❤🤲🤲🤲👍🏻👍🏻👍🏻👍🏻
നിങൾ ഹിന്ദു മതം പടിച്ചിട്ടുണ്ടോ?
Excellent swamiji ...❤
ഈ ലോകം മുഴുവൻ അങ്ങേക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 💕💕💕💕💕💕💕💕അങ്ങേക്ക് ദീർഘായുസും ആരോഗ്യവും നൽകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ 💕💕💕💕💕
Namaskaram Swamiji 🙏🙏🙏🙏🙏🙏
അറിവിന്റെ നിറകുടമായ സ്വാമിജിയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേർന്നു കൊള്ളുന്നു 🎉🎉🎉🌺🌹💥
സ്വാമിജി നന്മകൾ മാത്രം ഉദ്ദേശികുന്ന നല്ലൊരു വ്യക്തി.. ഈ സമയത്ത് സ്വാമിജിയെ പോലുള്ളവർ ഈ കാലഘട്ടതിന് അത്യാവശ്യം.. അള്ളാഹു ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ ആമീൻ
Maashaa allaah
സ്വാമിക്കൊരുമ്മ
Aameen
പ്രിയപ്പെട്ട സ്വാമിജീ ! അങ്ങയെ പോലെയുള്ളയുള്ളവരേയാണ് ഇന്ന് ഇന്ത്യക്ക് ആവശ്യം.❤❤❤
Hidayath nalkane Allah...
Big salute my brother
Dearest Mr Swamiji I saw yours speech very late . Iam surprised your speech amazing and beautiful. You are the geniune swamiji . A big salute, respect sir.
അറിവാണ് അദ്ദേഹത്തെ പ്രശസ്തനാക്കുന്നത്
Real human,
❤
Sheri aaya Swami ❤❤❤
സ്വാമി 👌ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🤲👍🤲
Mashaallah.
Swamijiye dheyvam anugrahikkatte💚💚
സ്വാമിജി നിങ്ങൾക് ഒരായിരം അഭിനന്ദനങ്ങൾ ❤❤
ഹിദായത്ത് നൽകി റബ്ബ് സ്വാമിജിക്ക് ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ 🤲
Alhamdhulillah mashaallah Alhamdhulillah Alhamdhulillah ameen
അപ്രിയ സത്യങ്ങൾ പറയാതെ ഇരിക്കുക. മത സൗഹാർദ്ദം ഇങ്ങനെയെങ്കിലും നില നിൽക്കട്ടെ 🙏.
ഞാൻ സാജിദ് തങ്ങൾ കരുളായി.എൻെറ കളിക്കൂട്ടുകാരൻ കരുളായിക്കാരൻ അയൽവാസി.... സ്നേഹം.... ബഹുമാനം... ആദരം.....
Mashallah
വളരെ വലിയ ഹൃദയ വിശാലതാ ഉള്ള അങ്ങയ്ക്കു നന്മകൾ നേരുന്നു
Verrygoodspeach