ഹരിയാന വെറും ട്രെയിലർ | ABC MALAYALAM NEWS | ABC CHAT | 08/10/2024

Поделиться
HTML-код
  • Опубликовано: 7 окт 2024
  • ഹരിയാന ട്രയിലർ മഹാരാഷ്ട്രയിൽ INCയുടെ അന്ത്യം
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #hariyana #maharashtra #congress
    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/c...
    ABC MALAYALAM ORGINALS : whatsapp.com/c...
    MEDIA MALAYALAM : whatsapp.com/c...
    CINE MEDIA:
    whatsapp.com/c...
    ABC MALAYALAM :
    whatsapp.com/c...
    ABC MALAYALAM JYOTHISHAM : whatsapp.com/c...
    ABC MALAYALAM MUSIC : whatsapp.com/c...
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 117

  • @User-m6e4k
    @User-m6e4k 10 часов назад +30

    മാപ്രകൾ പപ്പുവിനും അണികൾക്കും ഒരുപാട് മോഹങ്ങൾ കൊടുത്തു. കൂടുതലും മൊട്ടയും മരം മുറിക്കാരും 😂

  • @aniljr5589
    @aniljr5589 10 часов назад +26

    അതാണ് വേണ്ടത് ജമ്മുവിനെ എല്ലാ വിധത്തിലും ഉയർത്തുക

  • @lohithakshanpk4296
    @lohithakshanpk4296 10 часов назад +15

    രാഷ്ട്രത്തിന്റെ സുരക്ഷിതത്വത്തിനു ഇപ്പോൾ എന്താണോ ആവശ്യം , അത് ഹരിയനയിലെ ജനങ്ങൾ രാഷ്ട്രിയം മറന്നു സ്നേഹപൂർവ്വം സമർപ്പിച്ചു.

  • @vijayanvnair6526
    @vijayanvnair6526 11 часов назад +47

    കേരളത്തിലെ മാപ്രകൾക്കു ഒരു നാണവുമില്ല. മൊട്ട ഒരു ഉദാഹരണം

  • @mohanrailajapatharai2562
    @mohanrailajapatharai2562 10 часов назад +17

    Rahul ഗണ്ടി ഹരിയനയിൽ ബിജെപി ക്കു ഭൂരി പക്ഷം വാങ്ങി കൊടുത്തിട്ട്, കാശ്മീരിൽ NC ക്കും ഭൂരിപക്ഷം വാങ്ങി കൊടുത്തിട്ടു വിദേശത്തേക്ക് പോയി. അവിടെ ജാതി സെൻസസ് എടുക്കാൻ പോയിരിക്കുകയാണ്. എന്നാൽ സ്വന്തം ജാതിയും, മതവും, കുലവും, കുടുംബവും അറിയാത്ത ഈ പൊട്ടൻ IPPOL എന്തിനാ വിദേശത്തു പോയത് എന്നറിയില്ല.

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf 10 часов назад +29

    ഇത്തിരിഫാസിസം കാണിച്ചാലും നമ്മുടെ രാജ്യം അതാണ് നമ്മുക്കു വലുത്.💪👌🙏🧡🧡🧡🇮🇳

    •  8 часов назад

    • @rajugeorge9693
      @rajugeorge9693 8 часов назад

      സത്യം 😂

  • @rejvs
    @rejvs 10 часов назад +20

    ഇന്നലെ വരെ ഹരിയാനക്കാര്‍ വെറുതെ തെറി കേട്ടു.

    • @vijayantv1170
      @vijayantv1170 9 часов назад +1

      ശരിയാ ഞാനും പറഞ്ഞു ഹരിയാണകാർ ക് നന്നി 🙏

  • @baijurakesh2206
    @baijurakesh2206 11 часов назад +25

    ഇനി നമ്മൾ എന്തു ചെയ്യും മല്ലയ 😄😄😄

  • @DeepuAntonyNelson
    @DeepuAntonyNelson 10 часов назад +21

    Narendra Modiji ❤🙏

  • @gopalakrishnan7582
    @gopalakrishnan7582 10 часов назад +14

    കോൺഗ്രസ്സ് നശിച്ച് പോകണം അതിൻ്റെ നേതാക്കൾ കോൺഗസ്സ് എന്ന് പറയാൻ വിറയ്ക്കണം😂😂

  • @MadanMohan-o2q
    @MadanMohan-o2q 10 часов назад +5

    Good 👍👍👍

  • @jineeshjanardhanan4122
    @jineeshjanardhanan4122 9 часов назад +5

    👍👍. Correct ജമുവിൽ ആണ് ബിജെപി വികസനം കൊണ്ട് വരേണ്ടത്.. അല്ലാത കാശ്മീരിൽ അല്ല.. ജമുവിലെ വികസനം കണ്ട് ഇവൻമാർ പഠിക്കണം...

    • @JomalSonny023
      @JomalSonny023 6 часов назад

      Jammuvil tourissam sadyatha valare kuravanu… Kashmir have a lot..

  • @sarathlaltg3982
    @sarathlaltg3982 10 часов назад +10

    Yes correct 💯, Suresh കൊച്ചാട്ടിൽ സർ പറഞ്ഞത് 100 ശതമാനം ശരിയാണ്. ഹിന്ദു ക്രിസ്റ്റൻ consolation ഉണ്ടായില്ലെങ്കിൽ ഇന്ത്യയിൽ വരും കാലങ്ങളിൽ Israel ൻ്റെ അവസ്ഥ വരും. Sure

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas 10 часов назад +1

      ലേബനോന്റെ അവസ്ഥ

    • @praveenpchandran
      @praveenpchandran 9 часов назад

      ഹിന്ദു consolidation മാത്രം മതി.

  • @regiregi5826
    @regiregi5826 10 часов назад +3

    Super❤️❤️❤️❤️❤️❤️❤️❤️❤️

  • @MURALEEDHARAN_Kalleparambil
    @MURALEEDHARAN_Kalleparambil 10 часов назад +12

    ധനുഷേ.....അദ്ദേഹത്തെ ഒന്നു പറയാൻ സമ്മതിക്കൂ.....
    ചോദ്യം മാത്രം ചോദിച്ച്‌ , മറുപടി ക്ഷമയോടുകൂടി കേട്ടിരിക്കൂ....പ്ലീസ്‌.....

    • @pradeepkumart.r1835
      @pradeepkumart.r1835 9 часов назад

      ഈ ചെറുക്കൻ്റെ രീതി വളരെ മോശം.

  • @binoybinoy2696
    @binoybinoy2696 9 часов назад +6

    ഇപ്പഴത്തെ സ്ഥിതി അനുസരിച്ചു രാജ്യം ബി ജെ പി തന്നെ ഭരിക്കണം

  • @venugopalr1063
    @venugopalr1063 10 часов назад +5

    എന്തുകൊണ്ടാണ് രാജ്യത്തെ മോശമായി പ്രതികരണം കാക്കുന്ന ആളുകളെ നിഷ് കരുണം തുടച്ചു മാറ്റികൂടാ.

  • @helium369
    @helium369 10 часов назад +1

    Awesome 🎉

  • @n.h.venkitachalamiyer6055
    @n.h.venkitachalamiyer6055 11 часов назад +12

    Mottamani now totally failed in Kerala.

  • @sureshvijayan6696
    @sureshvijayan6696 7 часов назад +2

    🙏🙏🙏👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🙏🙏

  • @sreenavivek1326
    @sreenavivek1326 7 часов назад +3

    EVM നിലവിളി തുടങ്ങി കഴിഞ്ഞു 😂

  • @viswambharannair5476
    @viswambharannair5476 9 часов назад +1

    👍👍

  • @gireeshks3634
    @gireeshks3634 11 часов назад +12

    മുഖ്യ വാഴകൃഷി

  • @manjumalavika2
    @manjumalavika2 11 часов назад +5

    Senior aalkkaarumaayi samsaarikkumbol kurachu koode serious aakuka. Comedy kurakkuka. They are dignified people

  • @sreekumarmenon-i4u
    @sreekumarmenon-i4u 9 часов назад

    Vande matharam

  • @josen.t3506
    @josen.t3506 9 часов назад +2

    ധനുഷ് കണ്ടമാനം ആളാകാൻ ശ്രമിക്കരുത്. പ്രായമായ അറിവുള്ള ആ മനുഷ്യൻറെ അഭിപ്രായം പറഞ്ഞു കഴിഞ്ഞിട്ടുമതി. ധനുഷ് വെറും ചീപ്പ് ആയിപ്പോകും.

  • @shynis8881
    @shynis8881 4 часа назад

    കാശ്മീരിൽ മേത്തൻ മാർ

  • @mariyagarden9852
    @mariyagarden9852 8 часов назад

    സാർ അങ്ങനെ പറയരുത് ലോകത്തിലെ എല്ലാർക്കും കേരളത്തിന്റെ മഞ്ഞൽ മതി വേറെ ഒരു സ്റ്റാറ്റസ് ആൾക്കാരുടെയും മഞ്ഞൽ മേടിക്കില്ല

  • @Lucifine786
    @Lucifine786 8 часов назад

    Beverage....krishi atahlle no.1
    Lottary & azhimathi/ veena added tax....no.2

  • @bennysebastian7387
    @bennysebastian7387 10 часов назад +8

    ബിജെപി ❤❤❤

  • @anilnadeeparampil4332
    @anilnadeeparampil4332 5 часов назад

    പപ്പു ഗണ്ടി ഇനി പറയാൻ പോകുന്നത് EV M ഹാക്കിംങ് നടന്നു എന്നാണ്

  • @abhi_kl04
    @abhi_kl04 Час назад

    dhanushe ni hashmik patiya ethiraali aan. poli avatharanam.. 😍

  • @KumarKumar-op2uk
    @KumarKumar-op2uk 9 часов назад

    Sir the same case in kerala waran kunnu ( mappila lahala.)

  • @narayanankutty5857
    @narayanankutty5857 3 часа назад

    ഇതിനുത്തരം ശ്രീ അഡ്വക്കേറ്റ് ജയശങ്കർ പറഞ്ഞതിനോട് യോജിക്കുന്നു. Election എഞ്ചിനീയറിംഗ് by ശ്രീ അമിത് ഷാ.

  • @Malug8KSA
    @Malug8KSA 3 часа назад

    കോൺഗ്രസിന്റെ ഭരണകാലത്ത് സുഖിച്ചിരുന്ന (ജോലി സ്ഥലത്തും , സമയത്തിനും ഓഫീസിൽ വരാതെ ) സർക്കാർ ഉദ്യോഗസ്ഥരും മറ്റു കൂട്ടരും ശമ്പളത്തോടൊപ്പം കൈക്കൂലിയും വാങ്ങിയവർ ബിജെപിയുടെ ഭരണകാലത്ത് ശരീരം അനങ്ങി പണി എടുക്കേണ്ടി വന്നു... അതവർ പോസ്റ്റൽ വോട്ടിങ്ങിലൂടെ രേഖപ്പെടുത്തി എന്നാൽ സാധാരണ ജനങ്ങൾ അവർക്ക് കിട്ടിയ പലതരം ആനുകൂല്യങ്ങളും സഹായങ്ങളും മറുപടിയായി അവർ ക്യൂ നിന്ന് രേഖപ്പെടുത്തി ( EVM ) അതിൻറെ ഫലം കണ്ടുതുടങ്ങി.

  • @luckymathew2946
    @luckymathew2946 9 часов назад +2

    എന്തിനാ ആ പാവത്തിനെ സൈഡിൽ ഇരുത്തിയത്? എല്ലാം നോൺ സ്റ്റോപ്പ് ആയി അവതാരകൻ എന്ന കിഴങ്ങൻ മാത്രം ആണല്ലോ പറയുന്നത്? . സ്റ്റാൻഡേർഡ് ഉള്ള ആൾക്കാർ സംവദിക്കുന്ന ചാനൽ എന്ന നിലയിൽ ആണ് ഇത് കാണുന്നത്. ഇമ്മാതിരി വകതിരിവ് ഇല്ലാത്തവന്മാരെ വെച്ച് പ്രോഗ്രാമിൻ്റെ നിലവാരം കളയരുത്. പ്ലീസ്..!;🙏🤔

  • @Malluseaman
    @Malluseaman 4 часа назад +1

    പൊട്ടൻ പപ്പു 😂😂

  • @divyanathankottayam8547
    @divyanathankottayam8547 9 часов назад +1

    👍👌👌🙏🙏🙏🤣🤣🤣

  • @hashimrasheed9468
    @hashimrasheed9468 9 часов назад

    ജമ്മു പോയതിൽ ധനുഷിനു നല്ല വിഷമമുണ്ട് 🤣🤣🤣 നല്ലോണം ഇരുന്ന് കരഞ്ഞോ 😂😂

  • @MohanMohan-pb2fz
    @MohanMohan-pb2fz 5 часов назад

    Danush

  • @Lucifine786
    @Lucifine786 8 часов назад

    Charcha: ksrtc marinju....edathottano.....valathottano....insurance undo....tyre undarno....kattadicharno.....diesel 100 litter ano....99.99 litter aaayirunno tankil.....

    • @Lucifine786
      @Lucifine786 8 часов назад

      Amairasiraskan....and unni

  • @RajanKumar1979-sf8yc
    @RajanKumar1979-sf8yc 2 часа назад

    Jay Modi ji Jay bjp

  • @brizbaben
    @brizbaben 9 часов назад

    നക്കിതരം കാണിക്കാൻ ഇപ്പൊ കോൺഗ്രസിനെ വെല്ലാന്‍ മറ്റാരും ഇല്ല.. കോൺഗ്രസ്സ് പഴയ കോൺഗ്രസ്സ് അല്ല 😎

  • @kumar3798
    @kumar3798 10 часов назад

    Irrespective of seats got by the both BJP and Congress the difference of votes percentage is something around 3 percent.

  • @stranger-e7g
    @stranger-e7g 6 часов назад

    കശ്മീർ കേന്ദ്രം നേരിട്ട് ഭരിക്കുന്നത് തന്നെയാണ് നല്ലത്. അവിടെ തിരഞ്ഞെടുക്കപ്പെട്ട നിയമസഭക്ക് പരിമിതമായ അധികാരങ്ങളെ നൽകാവു. ആഭ്യന്തര ഭരണം കേന്ദ്ര സർക്കാരിന് കീഴിൽ തന്നെയായിരിക്കണം

  • @mohanannair7582
    @mohanannair7582 8 часов назад

    All unwanted things are being discussed in kerala.

  • @vaisakhdev8193
    @vaisakhdev8193 11 часов назад +2

    😂😂😂😂 1:00

  • @pradeepanpacha252
    @pradeepanpacha252 3 часа назад

    i heard last two weeks RSS had done a door to door campaign to unite hindu votes and not vote caste based. This has turned into mass suport to BJP. Yogiji had alreadt told them "batoge toh katoge" this cud be the reason for last minute twist.

  • @josen.t3506
    @josen.t3506 9 часов назад +1

    ഒരു കാര്യം ഉറപ്പാണ്. ജമ്മു കാശ്മീരിലെ നൂറുശതമാനം സ്ത്രീകളും ബിജെപിക്ക് വോട്ട് ചെയ്തു.

  • @jitheshm3792
    @jitheshm3792 3 часа назад

    Modi srkar

  • @hariprasad938
    @hariprasad938 8 часов назад

    ഹരിയാനയിലെ മനോരമക്കാരുടെ ഷാനിയുടെ നീ😅ഷയുടെയും റിപ്പോർട്ടിംഗ് പറയണേ കൊടുങ്കാറ്റ് പേമാരി കോൺഗ്രസ് പറഞ്ഞതാണ് അതും കൂടെ ഒന്ന് ഉൾപ്പെടുത്തണം 😅

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 10 часов назад +2

    Govt officers congress inu vote koduthu, avarkku raajyam venda, aarubharichaalum, panam, sukham ethu main.

  • @suneeshkurungottillam92
    @suneeshkurungottillam92 8 часов назад

    വാഴ ഉണ്ട് 😂

  • @Lucifine786
    @Lucifine786 8 часов назад

    Voting machine 😂3gppichu...
    raga...raga....yes mama 😂
    Italy go yes mama🎉

  • @RoyGeorge-g5c
    @RoyGeorge-g5c 8 часов назад

    Pinaple

  • @narayanankutty5857
    @narayanankutty5857 3 часа назад

    😂😂😂😂😂😂😂😂😂😂😂😂
    💐💐💐💐💐💐💐💐💐💐🌷🌷

  • @sasidharannair6291
    @sasidharannair6291 6 часов назад

    Hariyana BJP kondupoi Jai bjp👍🏻👍🏻

  • @IKEA16
    @IKEA16 8 часов назад

    വാലിയിൽ ബിജെപിക്ക് വോട്ട് കിട്ടിയ ശതമാനം എത്ര എന്ന് അറിഞ്ഞോ

    • @ChandranKuniyil-mu8xs
      @ChandranKuniyil-mu8xs 3 часа назад

      അവിടെ മുഴുവൻ കാക്കാൻ മാരല്ലേ, എത്ര തന്നെ നന്മ ചെയ്താലും ഇവറ്റകൾ നന്ദി കാണിക്കില്ല

  • @valsanmaroli340
    @valsanmaroli340 6 часов назад

    Pp😁😁😁😁😁😁👍😁

  • @MathewKA-hw7vf
    @MathewKA-hw7vf 11 часов назад +2

    Pappu eannue mistakeakarutheadavea

  • @phildoc27
    @phildoc27 9 часов назад

    BJP should take over kashmir..

  • @abm.tv9477
    @abm.tv9477 6 часов назад

    അന്ധമായ കോൺഗ്രസ്‌ വിരോധവും, അന്ധമായ ബിജെപി വിധേയത്വവും നിങ്ങളുടെ നിഷ്പക്ഷത ഇല്ലാതാക്കുന്നു. നിങ്ങൾ ഒരു നിഷ്പക്ഷ ചാനൽ ആയി നിൽക്കുന്നത് കാണാൻ ആഗ്രെഹിക്കുന്നു.
    തെറ്റ് ആരുടെ ഭാഗത്താനെങ്കിലും ചൂണ്ടി കാണിക്കുവാൻ ഉള്ള ആർജവം കാണിക്കണം.

  • @Jish-sw5pe
    @Jish-sw5pe 5 часов назад

    Muslim vote kittilla ........

  • @arjunas4504
    @arjunas4504 11 часов назад +1

    😂😂

  • @pjrajan1585
    @pjrajan1585 9 часов назад

    Adamira narathaneeytha argathu

  • @abhijithmv9937
    @abhijithmv9937 9 часов назад

    BJP❤❤🥳🥳🥳

  • @Adarsh-ug1mo
    @Adarsh-ug1mo 4 часа назад

    Desiyaparti yudenedavaya pappuvum,soniyayum hariyanayile tholvi munnil kandu videsathupyi.aarum cheyyatha karyam munkoor jamyam vangi.

  • @Kallan-s4m
    @Kallan-s4m 10 часов назад

    Congress 41,%vote bjp 39%😅😅😅😅😅😅😅😅😅😅😅

  • @MadanMohan-o2q
    @MadanMohan-o2q 10 часов назад

    Pappu 🤮🤮🤮

  • @abdulmutalif9600
    @abdulmutalif9600 10 часов назад +1

    Fake channels fake news

    • @UsmanUMMERkrl
      @UsmanUMMERkrl 10 часов назад

      Just for sanghees 🤣 . and PR Team of B&P, and R$$... So, shoouldnt expect anything else. sanghikalkk kand Orgasm adikkam,simple (BJP pottiyenn oru vakk paranhillalo, athree ullu

    • @PambadiRajan
      @PambadiRajan 10 часов назад +4

      It is fake for your people.
      😡😡😡😡😡😡😡😡😡😡

    • @Jeevaas.....channel
      @Jeevaas.....channel 10 часов назад +4

      മീഡിയ one പോയി കാണു, നിനക്കഉ ആശ്വാസം kittum🤣

    • @sebajo6643
      @sebajo6643 10 часов назад

      മുക്കാൽ one കാണൂ മുറിയാ 😜😜😜😜😜😜

    • @prajitha23
      @prajitha23 4 часа назад +1

      Kurachoode urakke karayu sudu

  • @Ayeshdvd
    @Ayeshdvd 6 часов назад

    ഇന്നും ജയശങ്കർ congress നെ വെളുപ്പികാൻ ഇറങ്ങിയിട്ടംണ്ട് ഇത്തരം ആളുകൾക് എന്നാണ് തലയിൽ വേളിച്ചം വെകുക

  • @JJMadam
    @JJMadam 4 часа назад

    ഏതോ... ഉടായിപ്പ്... കാണിച്ചു.... രക്ഷപെടുത്തി... അത്രമാത്രം..... കൂടുതൽ.. വാചകം.. വേണ്ട....

  • @ajitthundiparambilmathew5264
    @ajitthundiparambilmathew5264 8 часов назад

    Before Maharashtra Assembly Elections Remove Soon Present Organisational General Secretary of Congress Party. That's The Only One Practical Solution For Congress Party For Rescuing Congress Party. Remove Present Organisational General Secretary Soon Instantly and Immediately Without Delay.

  • @user-id562
    @user-id562 9 часов назад +1

    ഹരിയാന bjp😂😂

  • @valsanmaroli340
    @valsanmaroli340 6 часов назад

    Pp😁😁😁😁😁😁👍😁