Комментарии •

  • @jobivv9265
    @jobivv9265 2 часа назад +46

    ബിജു തറയിലിന്റെ അനലൈസിസ് ഉഗ്രൻ!
    അഭിനന്ദനങ്ങൾ.

  • @babupanampilly4693
    @babupanampilly4693 3 часа назад +122

    എന്തായിരുന്നു ചാനലുകൾ കൂക്കി വിളി ഇപ്പോൾ ഒന്നും കേൾക്കാനില്ല രാജ്യസ്നേഹികൾ ബീജേപ്പിക്ക് വോട്ട് കൊടുത്തു ജയ് മോദി ജി ജയ് ബീജേപ്പി

    • @Ayyappadas-yz7yn
      @Ayyappadas-yz7yn 52 минуты назад +1

      100 ആം like എന്റെ വക 😂😂😂❤❤❤❤

  • @Brahma2021
    @Brahma2021 3 часа назад +62

    ഹരിയാനക്കാർക്ക് എങ്ങനെയാണ് ജിലേബി ഉണ്ടാക്കി വിദേശത്തേക്ക് കയറ്റി അയക്കേണ്ടതെന്ന് ഇപ്പോൾ മനസ്സിലായി😂

    • @athi482
      @athi482 2 часа назад +1

      ജിലേബി ഫാക്ടറി അവർക്ക് താല്പര്യമില്ല. ഷുഗർ വരും😂

  • @karthikeyanpn6454
    @karthikeyanpn6454 3 часа назад +45

    ❤❤❤❤❤ നമസ്തേ ABC ന്യൂസ് ടീം അംഗങ്ങൾ. നന്ദി നമസ്കാരം സർ. സത്യം വിളിച്ചു പറയുന്നതിന്.❤❤❤

  • @chandrashekar9913
    @chandrashekar9913 3 часа назад +125

    E V M.. പറ്റിച്ചു എന്ന് പപ്പു കൂട്ടരും കരയാൻ തുടങ്ങും..😂😂😂😂

    • @SureshCP-we1dg
      @SureshCP-we1dg 2 часа назад +5

      പ്രശാന്ത് നരവംശം (ഏഷ്യാനെറ്റ്‌ ഡൽഹി ബ്യൂറോയിലെ രഘുവംശം )ഇപ്പോഴും പറയുന്നത് ഇത് എങ്ങനെ സംഭവിച്ചു എന്നാണ്.അവന്റെ അത്ഭുതം മാറുന്നില്ല. എന്ന് മാത്രമല്ല കോൺഗ്രസിന് അവിടങ്ങളിലൊക്കെ വോട്ട് നല്ലവണ്ണം കൂടിയുട്ടുണ്ട് എന്നാണ്.

    • @premkumar-ln4ws
      @premkumar-ln4ws Час назад +2

      Your are correct

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 22 минуты назад

      കോൺഗ്രസ്‌ ആദ്യം മുന്നേറിത് എങ്ങനെ സംഭവിച്ചു അതുപോലെ തന്നെയാണ് തിരിച്ചും സംഭവിച്ചത് ​@@premkumar-ln4ws

  • @sudarsaniyer9274
    @sudarsaniyer9274 3 часа назад +39

    ബിജു correct views ആണ് ഇന്നലെ പറഞ്ഞത്❤❤

  • @Savyasachi619
    @Savyasachi619 3 часа назад +97

    എല്ലാ മാമാ മാപ്രകൾക്കും ജിലേബി എടുക്കട്ടെ 😂😂😂😂

    • @Arun-h7f8c
      @Arun-h7f8c 3 часа назад +11

      കോണ്ഗ്രസ് അഴിമതിയെക്കുറിച്ചും കര്ഷകരെക്കുറിച്ചും വാചാലരായി എന്നാൽ ബിജെപി മൂന്ന് വീഡിയോ എല്ലാവരിലും എത്തിച്ചു..
      1. കോണ്ഗ്രസിന്റെ കേരളത്തിലെ ഹമാസ് റാലി
      2. വഖഫിനെ പിന്തുണക്കുന്ന രാഹുലിന്റെ പ്രസംഗം
      3. ഹിസ്ബുള്ളയുടെ തീവ്രവാദി നേതാവ് ചത്തപ്പോള് കാശ്മീരിൽ മുസ്ളീംസ് നടത്തിയ പ്രതിഷേധപ്രകടനം…
      ബിജെപ്പിക്ക് ജയിക്കാൻ ഇത്ര മതിയായിരുന്നു….ജനം തീവ്രവാദത്തെ മറ്റെന്തിനെക്കാളും പേടിക്കുന്നു എന്നതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ്…

    • @vijayantv1170
      @vijayantv1170 22 минуты назад

      Mutta😜കൊട് 😜

  • @GopalakrishnankBharath
    @GopalakrishnankBharath 2 часа назад +34

    🎉🎉🎉🎉🎉ഹരിയാന വോട്ടർമാർക്ക് അഭിനന്ദനങ്ങൾ 👌👌👌👌👌👌👍👍👍👍👍

  • @sreekumarp7338
    @sreekumarp7338 2 часа назад +20

    ഹരിയാനയിൽ ആര്യസമാജവും ശക്തമാണ്.

  • @Chakkochi168
    @Chakkochi168 2 часа назад +27

    കുടുംബവാഴ്ച ഹരിയാന വച്ചുപൊറിപ്പിക്കില്ല.🤫💪🚩🚩🚩

  • @RajeshRajeshpkd4533
    @RajeshRajeshpkd4533 3 часа назад +91

    രാഹുൽ ഗാണ്ടി യുടെ കഴിവുകേട് മറക്കാൻ evm നെ കുറ്റം പറയുന്നു😅😂😂

    • @unnikrishnannair6042
      @unnikrishnannair6042 3 часа назад +10

      Enthu kazhivane ee pappu വാഴക്കുള്ളത് 😂

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 19 минут назад

      കശ്മീരിൽ evm വർക്ക്‌ ചെയ്തില്ലേ

  • @AnilKumar-yk6yt
    @AnilKumar-yk6yt 2 часа назад +26

    രാഹുലിന് നല്ല നമസ്കാരം ഹരിയാനയെ ഇളക്കി മറിച്ചതിന്. രാഹുലിന്റെ മാത്രം കഴിവാണ് ബിജെപിയുടെ ഈ വിജയം

  • @shine1302
    @shine1302 3 часа назад +116

    എന്നെന്നും ഭാരതത്തിന്റെ ശക്തി RSS ❤🙏

  • @karthikeyanpn6454
    @karthikeyanpn6454 2 часа назад +24

    ❤❤❤❤❤❤❤ ജയ് ജയ് ഭാരത് മാതാ. ജയ് ജയ് ആർഎസ്എസ്. ജയ് ജയ് ഭാരത് മാതാ ജയ് ജയ് നരേന്ദ്ര ദാമോദർ ദാസ് മോദിജി. ലോകാ സമസ്ത സു ഖിനോ ഭവന്തു.❤❤❤

  • @suneshkoroth2504
    @suneshkoroth2504 3 часа назад +23

    കഴിഞ്ഞ T 20 ഫൈനൽ പോലെ ആയിപ്പോയി

  • @adv.s.ramesh779
    @adv.s.ramesh779 Час назад +13

    രാഹുൽ ഗാന്ധിയുടെ കുറെ പ്രസംഗങ്ങൾ നടന്നായിരുന്നു. അത് കേട്ടപ്പോൾ ജനങ്ങൾക്ക്‌ കാര്യങ്ങൾ മനസിലായികാണും 😄😄😄😄.

  • @muralidharanperinadu653
    @muralidharanperinadu653 3 часа назад +15

    🕉️ഇവിടുത്തെ മനോരമ മാതൃഭൂമി കേരളകൗമുദി ഒക്കെ വായിക്കുന്ന പക്വതയില്ലാത്ത ചിലരുടെ അടുത്ത് ഹരിയാനയിലെ വിജയത്തെക്കുറിച്ചു ചോദിച്ചാൽ യാഥാർഥ്യം എങ്ങനെ അറിയാനാണ്. ചുമതല കയ്യിൽ വച്ച് സ്വന്തം ബിസിനസ്‌ നടത്തുന്ന കുറേ പേരെ എങ്ങനെ RSS എന്ന് പറയാനാകും. എല്ലാവരെയും വെറുപ്പിച്ചുകൊണ്ട് ഒരീശ്വരീയ പ്രസ്ഥാനത്തെ നയിക്കാൻ ചിലരെ ചുമതലപ്പെടുത്തുമ്പോൾ അവർ അതിന് ഉപയുക്തരാണോയെന്ന് മനസ്സിലാക്കാൻ കഴിവില്ലാത്തവരുടെ കൂടെ നിന്ന് RSS നെ അളക്കുന്നതിന് മുൻപ് ആരും അറിയാത്ത പറുതയ്ക്ക് പിന്നിൽ നിന്ന് പ്രവർത്തിക്കുന്ന പ്രവർത്തകരോട് ചോദിച്ചിരുന്നുവെങ്കിൽ അവർ സത്യം പറഞ്ഞു തന്നേനെ. 🕉️🚩

  • @madhupr6468
    @madhupr6468 Час назад +11

    രാജ്യ സ്നേഹികൾ ബി ജെ പി ക്ക് വോട്ട് ചെയ്തു.

  • @vinodkumarnp3192
    @vinodkumarnp3192 3 часа назад +34

    കേരളം BJP ക്ക് വിദൂരമല്ല.

  • @sreedharanv9094
    @sreedharanv9094 Час назад +9

    രാജ്യത്തെ സംരക്ഷിക്കാൻ അത് bjp ക്ക് മാത്രമേ കഴിയൂ എന്ന് ജനം തിരിച്ചറിയൂ ന്നു.

  • @nisha-r2i
    @nisha-r2i 2 часа назад +12

    Ksrtc പുഴയിൽ വീണ ദുരന്തം വന്നത് കൊണ്ട് അരുണും കൂട്ടരും തത്കാലം രക്ഷപെട്ടു

  • @athi482
    @athi482 2 часа назад +17

    ഞാനും ഞെട്ടി. തോൽക്കുമെന്ന് ഉറപ്പായ കാരണം റിസൾട്ട് പോലും നോക്കിയില്ല. ഇവറ്റകളുടെ അഴിഞ്ഞാട്ടം കാണണ്ടല്ലോ എന്നു വിചാരിച്ചു. എന്തായാലും കൊള്ളാം😅❤🎉🎉🎉
    പപ്പു കൂടുതൽ പ്രചാരണം നടത്തി എന്നു കേട്ടു
    അപ്പൊ അദ്ഭുതം ഇല്ല😂

    • @vijayantv1170
      @vijayantv1170 17 минут назад

      ഞാനും രാവിലെ തെറി വിളിച്ചു ഹരിയാന കാരെ 😘

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 17 минут назад

      മാപ്രകളുടെ ഒരു സന്തോഷം കാണാമായിരുന്നു എല്ലാം പൊട്ടി

  • @joypappachan8821
    @joypappachan8821 2 часа назад +10

    രാവിലെ എട്ടുമണിക്ക് മുമ്പ് 24 ചാനലിലെ ശ്രീകണ്ഠൻ ആയിരുന്നു ഹാഷ്മിയും വിജയനും കരച്ചിലോട് കരച്ചിലാ താമരയുടെ നട്ടെല്ലൊക്കെ ഒടിഞ്ഞു എന്ന് പറഞ്ഞു പിന്നെ ഉച്ചയ്ക്ക് ശേഷം എന്തായി കരച്ചിലായി പിന്നെ സൗണ്ട് പുറത്തു വരുന്നില്ല

  • @vinothankv3776
    @vinothankv3776 2 часа назад +12

    വഖഫ് സിവിൽ കോഡ് ഒരു പൊതു തിരഞ്ഞെടുപ്പ്

  • @Sasidharancr-qj8je
    @Sasidharancr-qj8je Час назад +6

    24 ൽ മൂന്ന് പേരെ മയക്ക് വെടിവെച്ചു. കീഴടക്കി. എന്തായിരുന്നു അവരുടെ പ്രകടനം

  • @rekhavenu2159
    @rekhavenu2159 2 часа назад +10

    ജയ് ഭാരത് !

  • @sajeevank7203
    @sajeevank7203 Час назад +9

    രാജ്യദ്രോഹിയായ കെജ്രിയും ആപ്പും എവിടെയും നിലം തൊട്ടില്ല

  • @sunilkumarkp871
    @sunilkumarkp871 2 часа назад +6

    ABC News big salute

  • @vsadasivan7022
    @vsadasivan7022 3 часа назад +30

    ഇനി ഞമ്മക്ക് ഈവിഎംനെ തെറി പറയാം. 😢😢😢

  • @parameswaranazhikaran
    @parameswaranazhikaran 2 часа назад +5

    ഇന്നത്തെ ചെറുപ്പക്കാർ ഓൺ ലൈൻ നോക്കിയാണ് വോട്ടു ചെയ്യുന്നത്

  • @saijankumar4075
    @saijankumar4075 3 часа назад +4

    ബിജു സാർ കഴിഞ്ഞ ചർച്ചയിൽ ഹരിയാനയെ പറ്റി മറിച്ചാണ് പറഞ്ഞത്.

  • @sajisaji2153
    @sajisaji2153 2 часа назад +5

    ഇന്ന് നേരം പുലർന്നതുമുതൽ
    കേരളത്തിലെ മാമാ / മാപ്രാകൾ ഒരു നാണവുമില്ലാത്ത റിപ്പോർട്ടിങ്ങായിരുന്നു.
    അരമണിക്കൂർ കഴിഞ്ഞപ്പോൾ ഞാൻ
    D. D. മലയാളം കണ്ടു.
    ദൂരദർശനിൽ ഒരു ലൈവ് പ്രോഗ്രായുണ്ടായിരുന്നു. (വ്യോമസേനയുടെ).
    അതിനാൽ...... രാവിലത്തെ "ലേലംവിളി" കേൾക്കണ്ടായിരുന്നു.
    സത്യത്തിൽ ചാനൽ അവതരണമെന്നപേരിൽ വെറും കോമാളിത്തരമാണ് (പോസ്റ്റൽ വോട്ട് എണ്ണുമ്പോൾത്തന്നെ ഇവറ്റകൾ വിജയിപ്പിക്കുക) കാണിക്കുന്നത്.

  • @josen.t3506
    @josen.t3506 3 часа назад +34

    ജയ് ആർഎസ്എസ്. ജയ് ബി ജെ പി.

  • @masterchief9665
    @masterchief9665 2 часа назад +5

    100 gm fat നോട് തോറ്റവർക്ക് എങ്ങനെയാണ് ഒരു മഹാപ്രസ്ഥനതിനോട് മല്ലിഡാൻ കഴിയുക 😂😂😂😂😂

  • @aneeshkumara9480
    @aneeshkumara9480 2 часа назад +8

    പടക്കവും ലഡ്ഡുവും പകുതി വിലക്ക് മേടിച്ചു.

  • @chandranpillai2940
    @chandranpillai2940 3 часа назад +10

    ഞെട്ടിത്തെറിച്ച പപ്പുവും കള്ളം പറഞ്ഞ ചാനലുകളും

  • @irishikesannamboothiri2092
    @irishikesannamboothiri2092 3 часа назад +5

    ചാനലുകാരുടെ ഒരു ഗതികേട്

  • @ramas9989
    @ramas9989 2 часа назад +6

    Good analysis 👍

  • @jithinjosevj385
    @jithinjosevj385 Час назад +8

    കഴിയില്ല പപ്പു☝️ ഇതിലും വലുത് കണ്ടിട്ടുണ്ട്🔥🔥 ☝️☝️☝️☝️നരേന്ദ്രൻ ഭാരതം🇮🇳🇮🇳🇮🇳 പവർഫുൾ ആണ് 🔥🔥🔥 Jai hind Jai bharat Mata ki 🔥🔥🔥🔥💯💯💯Level💯💯💯🔥

  • @vrnair1951
    @vrnair1951 2 часа назад +4

    ഞങ്ങള്‍ മാ പ്ര എങ്ങാന സഹിക്കും. എന്ത് തള്ളിയിരുന്നു 3,4 മാസമായി

  • @shankaranbhattathiri6741
    @shankaranbhattathiri6741 2 часа назад +3

    👍👍👍

  • @lathikagopidasmenon9488
    @lathikagopidasmenon9488 2 часа назад +3

    ഇപ്പൊ പഠിക്കുന്ന 10,11ക്ലാസുകാർക്ക് അഗ്നിവീർ അവസരം വലിയ പ്രതീക്ഷയാണ് നൽകുന്നത്. അവർ ചർച്ച ചെയ്യുന്നു. നമുക്ക് അഗ്നിവീറിൽ ചേരാം അല്ലെ എന്ന് കൂട്ടുകാർ തനിയെ തീരുമാനം എടുക്കുന്നു.

  • @santhoshcn1298
    @santhoshcn1298 2 часа назад +3

    നമുക്ക് സാധിക്കില്ലെങ്കിൽ അഭിപ്രായം പറയരുത് അങ്ങനെ വന്നാൽ സ്വയം ചെറുതാകും

  • @suseelaraj955
    @suseelaraj955 3 часа назад +13

    BJP will govern all over Bharat in future 🎉🎉🎉🎉

  • @MrPeet1955
    @MrPeet1955 Час назад +1

    Great

  • @ThusTheBellRings-ct5mw
    @ThusTheBellRings-ct5mw Час назад +3

    30.05 Java ഹരിയാനയിൽ അത്ര പവർഫുൾ അല്ല.. .. .. .. 🤣🤣🤣🤣🤣

  • @GopiAyyar
    @GopiAyyar Час назад +2

    എൻറെ സുഹൃത്ത് ഇലക്ഷൻ എണ്ണി തുടങ്ങൽ എട്ടുമണിക്ക് തുടക്കം അതിനും മുന്നേ ഏഴുമണിക്ക് 24 റിപ്പോർട്ടർ ചാനൽ അവരെല്ലാം റെഡിയായി നിക്കാണ് ഈ മാർക്കറ്റിൽ ലേലം ചെയ്യുന്ന പോലെ അവരുടെ ഒരു വോട്ട് എണ്ണുമ്പോൾ അവരുടെ പ്രവർത്തിയിൽ നിന്ന് കണ്ടത് മഹാ ബോർ പരിപാടിയായിരുന്നു അവരുടേത്, കോൺഗ്രസിൻറെ ജയം അവർ ആഹ്ലാദിക്കാൻ വേണ്ടി മാത്രമാണ് ഈ ദിവസം അവർ കണ്ടിട്ടുള്ളത് പക്ഷേ അവരൊക്കെ തകിടം മറിച്ചുകൊണ്ട് ബിജെപി വൻ മുന്നേറ്റം നടത്തി കഴിഞ്ഞിരിക്കുന്നു

  • @mohanannair7582
    @mohanannair7582 2 часа назад +1

    And that too with absolute majority

  • @sreejiths2915
    @sreejiths2915 3 часа назад +8

    കഴിഞ്ഞ ദിവസം ഇങ്ങനെ അല്ലല്ലോ പറഞ്ഞത്?

  • @rajajjchiramel7565
    @rajajjchiramel7565 3 часа назад +2

    Good afternoon Sirs

  • @vidyadharanpt3736
    @vidyadharanpt3736 2 часа назад +5

    BJP വന്നപ്പോൾ എല്ലാ ചാനലും പൂട്ടിപ്പോയി

  • @lathikagopidasmenon9488
    @lathikagopidasmenon9488 Час назад +4

    ഒരുമണി ആയപ്പോൾ 24 ഫ്രോഡ് സ്വയം പ്രഖ്യാപിച്ചു ഞങ്ങൾ ജയിക്കുന്ന പാർട്ടിക്ക് ഒപ്പം.

  • @premkumar-ln4ws
    @premkumar-ln4ws Час назад +3

    Vandemaataram
    Bhaarat Matha ki Jai
    Jai Hind

  • @sobhaprabhakar5388
    @sobhaprabhakar5388 2 часа назад +1

    ❤❤

  • @bijumallu
    @bijumallu 3 часа назад +10

    RSS 🚩🚩🚩

  • @divyanathankottayam8547
    @divyanathankottayam8547 Час назад +1

    👍👌👌🙏🙏🙏

  • @VidyuthkumarGopimydhily
    @VidyuthkumarGopimydhily 3 часа назад +6

    2024 what was the rss stand

  • @rbramanandanrbramanandan8271
    @rbramanandanrbramanandan8271 Час назад +2

    சகோதரர் இருவருக்கும் வணக்கம் 🙏

  • @kumarm5961
    @kumarm5961 Час назад

    Thank u india

  • @ManojKumar-sc7fn
    @ManojKumar-sc7fn 2 часа назад +2

    നിങ്ങൾ രണ്ടുപേരും കഴിഞ്ഞ വീഡിയോയിൽ ഇതല്ലല്ലോ പറഞ്ഞത്, ബിജെപി എട്ടുനിലയിൽ പൊട്ടും എന്നല്ലേ പറഞ്ഞത് 😊

  • @ShajiMunna
    @ShajiMunna 3 часа назад +27

    കഴിഞ്ഞ ദിവസം നിങ്ങളും തോൽക്കും എന്ന് അല്ലേ പറഞ്ഞത്

    • @sujithsujith4058
      @sujithsujith4058 3 часа назад +4

      ശരിയാണ്

    • @sivakumarkolozhy368
      @sivakumarkolozhy368 2 часа назад +3

      ധനുഷാണ് പറഞ്ഞത്

    • @geetapillai1819
      @geetapillai1819 2 часа назад +1

      Zee news ബിജെപിയേ സപ്പോർട്ട് ചെയ്യുന്ന ചാനൽ ആണ്, അവരുടെ എക്സിറ്റ് പോൾ ഫലം കോൺഗ്രസ്‌ ജയിക്കും എന്ന് അല്ലായിരുന്നോ. അതുകൊണ്ട് ഇവരും പറഞ്ഞു.

    • @athi482
      @athi482 Час назад

      ബി.ജെ.പി ക്കാരു പോലും തോൽക്കും എന്നാ വിചാരിച്ചത്. മോദി വരെ ഞെട്ടിക്കാണും

    • @ShajiMunna
      @ShajiMunna Час назад

      @@geetapillai1819 അവരുടെ കോപ്പി അടിച്ച് പറായൻ ആണ് എങ്കിൽ അത് കണ്ടാൽ പോരെ

  • @akvenu3511
    @akvenu3511 3 часа назад +12

    തീവ്ര വാദികളിൽനിന്നും ഭാരതത്തെ രക്ഷിക്കാൻ നമ്മുടെ മോദിജി ക്ക് ശക്തി നൽകു

  • @KaleshkumarAmmoos-zk7qs
    @KaleshkumarAmmoos-zk7qs Час назад +1

    👌🏻👌🏻👌🏻🧡🧡🧡🧡👍🏻👍🏻👍🏻👍🏻

  • @cmmohananmohanan3788
    @cmmohananmohanan3788 6 минут назад

    Sir Your assessment is very perfect .,

  • @jaishreeramharakrishnaaa5353
    @jaishreeramharakrishnaaa5353 39 минут назад

    Excellent analysis 👏

  • @gramachandrannair2906
    @gramachandrannair2906 Час назад

    Congratulations. May God bless Bharatham .

  • @baburaj5482
    @baburaj5482 35 минут назад

    👍

  • @sdk_mallu1013
    @sdk_mallu1013 3 часа назад +10

    Nigal ale tholkkum enne paranjathe😂

    • @surendranc3271
      @surendranc3271 2 часа назад +1

      അവർക്ക് സ്വന്തമായി survey team ഒന്നുമില്ല. Exit poll survey കൂട്ട് പിടിച്ചായിരിക്കണം അങ്ങിനെ പറഞ്ഞത്.

  • @aravindr1131
    @aravindr1131 2 часа назад +2

    Please give english translation option for comments

  • @manoharanm2876
    @manoharanm2876 21 минуту назад

    🎉🎉

  • @user-di2ny9mi5s
    @user-di2ny9mi5s Час назад +2

    നേരത്തെ പറഞ്ഞത് എല്ലാം ഓർമയുണ്ട് . 🙏

  • @raviravindran3905
    @raviravindran3905 2 часа назад +2

    Haryanayil janangal rajyasnehikal aanu. Avar rajyathinu vendi vote cheyyunnu.

  • @satoo7560
    @satoo7560 2 часа назад +3

    ഒരു സമ്മാനവുമില്ല... RSS ആരുടെ ചട്ടുകം എന്ന് ചിന്തിക്കുന്നവർക്ക് മനസ്സിലാകും...
    ഇത് മോദിയുടെ മാത്രം വിജയം

    • @jayanpblm
      @jayanpblm 2 часа назад +1

      നീ എന്ത് ചിന്തിക്കുന്നുവെന്നത് മനസിലായ ഞങ്ങള്‍ക്ക്....

    • @satoo7560
      @satoo7560 2 часа назад +1

      @@jayanpblmആന്നോ????? ഞഞ്ഞായി

  • @geteducated9123
    @geteducated9123 3 часа назад +8

    തോൽക്കും എന്ന് പറഞ്ഞ നിങ്ങൾക്ക് ജിലേബി എടുക്കട്ടെ 😂😂😂😂

  • @vallyck5905
    @vallyck5905 Час назад +1

    👌👌👌👌👌❤️❤️❤️❤️❤️Jai Jai MODIJI ❤️❤️Jai BHARATH ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻👍👍👍👍👍

  • @lathikagopidasmenon9488
    @lathikagopidasmenon9488 2 часа назад +1

    ഖലീസ്ഥാൻ കലാപവും, ജാതി, വർണ്ണത്തിന്റെ പേരിൽ ഉള്ള വിഭജന അജണ്ടയും ബംഗ്ലാദേശ് മോഡലിനും തിരിച്ച് കിട്ടിയ അടിയാണ്.

  • @AmmasenveettilSurendran
    @AmmasenveettilSurendran 29 минут назад

    ഹരിയാനയിലെ ജനങ്ങൾക്കും ബിജു തറയിൽ, ധനുഷ് നും Big സല്യൂട്ട്. ഹരിയാന തീർത്തും ഞെട്ടിച്ചു കളഞ്ഞു. ബിജെപി നേതാക്കൾ പോലും ഹരിയാന കൈവിട്ടിരുന്നു..😂😂❤❤❤❤

  • @thomasjacob6554
    @thomasjacob6554 Час назад +1

    Bharat Matha ki Jai.

  • @raghur2001
    @raghur2001 2 часа назад +1

    Manorama says vinesh lost just 100 gm gold in olympics . The level of journalism

  • @aneeshkumara9480
    @aneeshkumara9480 2 часа назад +6

    ഇത് പണ്ട് സന്ദേശത്തിൽ ചോദിച്ച പോലെ "സത്യത്തിൽ നമ്മൾ എങ്ങനെ ജയിച്ചു "

    • @harikrishnan-t1o
      @harikrishnan-t1o 2 часа назад +6

      Angane oru chodyam Sandesham cinemayil illallo koottukara😅.....

    • @aneeshkumara9480
      @aneeshkumara9480 2 часа назад +4

      @@harikrishnan-t1o സത്യത്തിൽ നമ്മൾ എങ്ങനെ തോറ്റു എന്നാണ് ചോദ്യം.

    • @jayanpblm
      @jayanpblm 2 часа назад +6

      @@aneeshkumara9480 ദിപ്പോ ശരിയായി...... പപ്പുവിനോടാ ചോദിക്കേണ്ടത് എന്നുമാത്രം.....

    • @Brahma2021
      @Brahma2021 2 часа назад +2

      😂😂😂

    • @cchandramohan1206
      @cchandramohan1206 2 часа назад +3

      ​@@jayanpblmഅതിപ്പോ ചോദിച്ചാലും ശരിയായ ഉത്തരം പറയുവാനുള്ള അമ്പിയർ ഒന്നും പപ്പുവിനില്ല. പപ്പുവിന്റെ തലയ്ക്കു അന്തർ ധാരായൊന്നും ഇല്ലായിരുന്നു. 🤭🤭🤭

  • @krishnaniyer7290
    @krishnaniyer7290 2 часа назад +1

    Haryana people were afraid of TST toilet service tax announced by neighbour state himachal and gave a fitting reply to congress

  • @xavior_india_0891
    @xavior_india_0891 2 часа назад +8

    അവസാനം പപ്പുനായി ശവമായി 😂

  • @prasannankondrappassery7564
    @prasannankondrappassery7564 2 часа назад +1

    Avidathe pooram etho oruthan kalakki.

  • @jothishakalad6129
    @jothishakalad6129 2 часа назад +2

    hai

  • @aravindakshanachari2965
    @aravindakshanachari2965 Час назад

    കാര്യങ്ങൾ ഒക്കെ ശരി;ബ്രിജ്ഭൂഷണെ വെളുപ്പിക്കേണ്ടകാര്യമില്ല.അത് ശെരിയുമല്ല.

  • @JohnBhaskar-i7v
    @JohnBhaskar-i7v 2 часа назад +2

    Vinesh Phogat wins julama seat

  • @vijumenon3553
    @vijumenon3553 59 минут назад +1

    😂😂 EVM ഒന്നും ശരിയല്ല‼️ ഞങ്ങൾക്ക് ബാലറ്റ് പേപ്പർ തന്നെ വേണം‼️‼️😂😂

  • @lillydass5877
    @lillydass5877 Час назад +1

    🙏BARARH MATHA KI JAI 🙏

  • @xavior_india_0891
    @xavior_india_0891 2 часа назад +2

    വിനേഷ് പോണാൽ പോകട്ട്

  • @sudarsanangurukripa7370
    @sudarsanangurukripa7370 13 минут назад

    🇮🇳 ജയ് ബി ജെ പി ...

  • @RaviMG-wy2cg
    @RaviMG-wy2cg 3 часа назад +2

    കാവടയാത്ര

  • @veeramanikappacheri9879
    @veeramanikappacheri9879 Час назад +1

    Bro❤ with or without RSS .....Parliament elections results and today's haryana election results......BJP very is big zero without RSS, very simple 🙄

  • @josekutty7563
    @josekutty7563 3 часа назад +4

    ഏതുവിധേന കേരളത്തിലെ കമ്മ്യൂണിസവും നമ്മുടെ നാഷണൽ പാർട്ടി കോൺഗ്രസും ഇന്ത്യയിൽ ഇനി ഭരിക്കരുത് ജയ് ഹിന്ദ് ജയ് മോദി ജി

  • @ajaykrishnaamruthalal2720
    @ajaykrishnaamruthalal2720 2 часа назад +1

    Biju completely wrong

  • @soumininairmoolathodiyil2560
    @soumininairmoolathodiyil2560 Час назад +1

    RSS ഇല്ലാതെ ബിജെപി ഇല്ല. RSS❤

  • @vijikumar1000
    @vijikumar1000 2 часа назад +1

    Mother of Navin Jindal Mrs.Savitri Jindal please correct it

  • @harikrishnanm6713
    @harikrishnanm6713 Час назад +1

    RSS അല്ല മോദി factor തന്നെ ആണ് കാരണം. ധനുഷ് മത്സരിച്ചാൽ വോട്ട് കിട്ടില്ല. എത്ര rss കാര് വോട്ട് ചെയ്യും? ധനുഷ് ന് 🤣🤣

  • @KSOMAN-eu5gf
    @KSOMAN-eu5gf 2 часа назад +1

    EVM ശരിയല്ല BJP അട്ടിമറിച്ചു

  • @csomanathchakrapani7521
    @csomanathchakrapani7521 26 минут назад

    ബീജെപീയുടെകേരളഘടകത്തിന് ഇത് ഒരു പാഠം.Work with some sincerity.

  • @sasidharavarier8819
    @sasidharavarier8819 57 минут назад

    സാർ ഒരു മലയാളം ന്യൂസ് പേപ്പർ എഴുതി രാഹുൽ കൂടുതൽ സ്ഥലങ്ങളിൽ പ്രസംഗം നടത്തി മോഡിജി യെ തോൽപിച്ചു മോഡിജി നാലും രാഹുൽ ഖണ്ടി ഒൻപത് സ്ഥലത്തും വോട്ട്ണ്ണി കഴിഞ്ഞപ്പോൾ ബിജെപി ഉജ്വല വിജയം ക്യവരിച്ചു ജയ് ബിജെപി