Комментарии •

  • @Sudhakar.kannadi
    @Sudhakar.kannadi 3 часа назад +60

    രാജ്യ സ്നേഹികളായ എല്ലാവരും ആഗ്രഹിക്കുന്ന വിജയം കേരളത്തിൽ ഉള്ള മാമാ മാധ്യമങ്ങളുടെ രോദനം മാത്രം ഭാക്കി😂😂😂😂

  • @haridasa7281
    @haridasa7281 4 часа назад +160

    രാജ്യസ്നേഹികൾ ക്കു ആഹ്ലാദം നൽകുന്ന വീഡിയോ. താങ്കൾ വേറെ ലെവൽ. നന്ദി

    • @tpsankaran6750
      @tpsankaran6750 Час назад

      സംഘി / ബിജെപിക്കാരൊഴികെ ആരും രാജ്യ സ്നേഹികൾ അല്ലേ 🤔🤔🤔

  • @Ratheesh-uw7ey
    @Ratheesh-uw7ey 3 часа назад +52

    ആർഎസ്എസ് ♥️♥️♥️🔥

  • @sugunank7557
    @sugunank7557 Час назад +1

    നന്ദി ബിജു വളരെ നന്ദി RSS എന്ന മഹാ സംഘടനയെ മറക്കുന്ന ഒരു BJP ക്കാരനും നിലനിൽപ്പുണ്ടാകരുത് പ്രത്യേകിച്ചും കേരളത്തിൽ❤

  • @haridasa7281
    @haridasa7281 4 часа назад +93

    അമിത ആത്മവിശ്വാസം പാർലിമെന്റ് തിരഞ്ഞെടുപ്പിൽ നിന്നും പാടം ഉൾകൊള്ളാൻ കഴിഞ്ഞു. പാർലിമെന്റ് തിരഞ്ഞെടുപ്പിൽ നദ്ധ പറഞ്ഞു R S S ന്റെ സഹായം വേണ്ട അതു അപകടം വിളിച്ചു വരുത്തി. രാജ്യത്തിനു അപകടകാരി മുതൽ എടുത്തു. ഇനിയത്തെ തിരഞ്ഞെടുപ്പുകൾ ശ്രദ്ധിക്കണം

    • @josen.t3506
      @josen.t3506 4 часа назад

      ആർഎസ്എസും ഈ രാജ്യത്ത് ഉള്ളവർ തന്നെയാണ്. തങ്ങൾ മാറി നിന്നാൽ എന്ത് സംഭവിക്കും എന്ന് അവർക്കും അറിയാം. അനുഭവിക്കുന്നതും അവരും കൂടിയാണ്.

    • @suseelaraj955
      @suseelaraj955 3 часа назад +5

      Correct

    • @suseelaraj955
      @suseelaraj955 3 часа назад +7

      RSS always support BJP 🎉

  • @sasibhooshan4973
    @sasibhooshan4973 4 часа назад +111

    സോറോസ് പുത്രന്മാരായ ചില മലയാള 24ചാനൽകാർ രാവിലെ മുദ്രാവാക്യം വിളിച്ചു തകർത്താടിയിരുന്നു. ഇപ്പോൾ എവിടെപ്പോയി.

    • @suseelaraj955
      @suseelaraj955 3 часа назад +3

      True

    • @indian-o5f
      @indian-o5f 2 часа назад +5

      എല്ലാം evm നെ കുറ്റം പറയാനുള്ള തയാറെടുപ്പിലാണ്

    • @shivan2659
      @shivan2659 2 часа назад +2

      Excellent Analysis

    • @sivakumarkolozhy368
      @sivakumarkolozhy368 2 часа назад +4

      റിപ്പോര്‍ട്ടര്‍ മൊട്ടയും
      ഉണ്ണിയും എജ്ജാതി ഒലത്തലായിരുന്നെന്നോ..
      പിന്നീട് അണ്ണാക്കില്‍ കു--- തിരുകിയത് പോലെയായി.😅😅

    • @sasidharanpillai2382
      @sasidharanpillai2382 2 часа назад

      Amairasiraskante Chanalum Thulli Chaady

  • @sukumarannair9110
    @sukumarannair9110 Час назад

    👍

  • @BalasLenz
    @BalasLenz Час назад

    Hmm

  • @MahendranMahi-z5p
    @MahendranMahi-z5p 6 минут назад

    ❤❤❤❤

  • @sarasanc4303
    @sarasanc4303 2 часа назад +9

    അനുജാ,
    ഞാൻ കേരളം വിട്ടു, എന്നാൽ ഇന്ത്യയിൽ നിന്നും പുറത്തു പോയിട്ടില്ല! കാരണം, ഞാൻ 1978 മുതൽ ആർഎസ്എസ് - ിൽ പ്രവർത്തിക്കുന്നത് കൊണ്ട്, എൻ്റെ ഭാരത് മാതയെ വിട്ടുപോകുവാൻ കഴിയുകയില്ല!❤❤❤

  • @jayaprakashnavalour874
    @jayaprakashnavalour874 3 часа назад +65

    "ആ പണ്ടാരമടങ്ങി പോയത്" എന്ന പ്രയോഗം തകർത്തു...
    ഭാരത് മാതാ കീ ജയ്....
    🇮🇳🇮🇳🇮🇳💪💪🙏🙏🚩🚩🚩🚩🚩🔥🔥🔥💐💐❤️

  • @UnniO.K.L-x7v
    @UnniO.K.L-x7v Час назад +13

    പത്തുവർഷം തുടർച്ചയായി ഭരണം ലഭിച്ചപ്പോൾ ബിജെപി അതിൻറെ ആലസ്യത്തിൽ മയങ്ങി അതാണ് പാർലമെൻറ് ഇലക്ഷനിൽ കണ്ടത്😢😢😢 എന്നാൽ ആർഎസ്എസ് എന്നും ഉണർന്നിരിക്കുന്ന വരാണ്👍🙏 അതിന് കിട്ടിയ ഉത്തേജനമാണ് ഹരിയാന ഉണർന്നു പ്രവർത്തിക്കു വിജയം നമ്മളോടൊപ്പം👍💪💞💞🌹💐

  • @rkm6626
    @rkm6626 3 часа назад +36

    ആർഎസ്എസ് ഇനിയുള്ള തിരഞ്ഞെടുപ്പുകളിൽ നേതൃത്വം നൽകണം സ്വാർത്ഥമോഹികളായ ബിജെപി നേതാക്കൾക്ക് വിട്ട് നൽകരുത് കാശ്മീരിൽ ബിജെപി കുറെ കുടി ശ്രദ്ധാലുക്കൾ ആകണമായിരുന്നു വളരെ മുൻപേ ഹോം വർക്ക് ചെയ്തിട്ട് എന്ത്കൊണ്ടാണ് താഴ്‌വരയിൽ കുറച്ച് സീറ്റുകൾ നേടതക്കവിധം ഹിന്ദുക്കളെ പുനരധിവസിപ്പിക്കണമായിരുന്നു. ജമ്മുവിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് തോന്നുന്നു . കാശ്മീർ ഒരു പ്രസ്റ്റീജ് തിരഞ്ഞെടുപ്പ് ആയി എടുക്കണമായിരുന്നു

  • @tvrajan9494
    @tvrajan9494 4 часа назад +35

    ഈ ഹരിയാന model കേരളത്തിലും കൊണ്ടുവരണം

  • @ShajkumarV.V
    @ShajkumarV.V 2 часа назад +7

    Rss വിചാരിച്ചാൽ ഇതു പോലെ പലതും നടക്കും 🙏

  • @sasidharannair6291
    @sasidharannair6291 37 минут назад

    Good ❤❤❤❤❤👍🏻👍🏻👍🏻

  • @Citizen.380
    @Citizen.380 2 часа назад +17

    കോൺഗ്രസ്സ് ഇനി ജയിക്കരുത് അത് രാജ്യത്തിന് ആപത്ത് കൂടാതെ ജനങ്ങളുടെ ആശങ്കകൾ അകറ്റാൻ ബിജെപി കൂടുതൽ തയ്യാറാവണം

  • @skmedia1520
    @skmedia1520 2 часа назад +14

    പ്രിയപ്പെട്ട എന്റെ പാർട്ടി ❤❤❤❤❤❤❤❤❤❤❤

  • @vinan511
    @vinan511 2 часа назад +20

    ഹിന്ദുക്കൾ ഒന്നിച്ചാൽ ഇന്ത്യയിൽ എന്തും നേടിയെടുക്കാൻ കഴിയും 👍👍

    • @DamodharanNairg
      @DamodharanNairg Час назад

      ഹിന്ദുക്കൾ ഒരിക്കലും യോജിക്കില്ല, മറ്റു ജാതി, മത വിഭാഗങ്ങൾ പോലെ

  • @akhilkrishnan6428
    @akhilkrishnan6428 4 часа назад +29

    RSS🎉❤

  • @vishwanath22
    @vishwanath22 2 часа назад +7

    ഹരിയാനയിൽ ഇന്നെലെ വൈകിട്ടും ഇന്നുരാവിലെയുമായി എത്തിച്ച ലഡ്ഡു രാവിലെ 11 മണിക്ക് പെട്ടെന്ന് അപ്രത്യക്ഷമായി,

  • @chandranpillai2940
    @chandranpillai2940 2 часа назад +4

    സ്നേഹത്തിൻ്റെ കടയിൽ മയക്കുമരുന്നു കച്ചവടം മാത്രം 😅

  • @jeevanthomas3198
    @jeevanthomas3198 2 часа назад +22

    ഭാരതത്തിൽ സമാധാനം നില നിൽക്കണമെങ്കിൽ BJP തന്നെ ഭരിക്കണം.
    ഈ വിജയം ദൈവ നിയോഗം.

  • @kamalasanankamalasanan3373
    @kamalasanankamalasanan3373 4 часа назад +58

    കേരൽത്തിലും ഇതുപോലെ യോജിച്ച് പ്രവർത്തിക്കാൻ ശ്രമിക്കണം.

    • @Latheeffrk
      @Latheeffrk 3 часа назад +1

      Evm ഇല്ല എങ്കിൽ ബിജെപിക്ക് രണ്ടക്കം തികഴില്ലായിരുന്നു

    • @unnikrishnannair5098
      @unnikrishnannair5098 3 часа назад +10

      ​@@Latheeffrkകേട്ടു മടുത്തു. പുതിയത് വല്ലതും പറയു

    • @alluduke5085
      @alluduke5085 3 часа назад +2

      9:44 അതൊന്നുമല്ല അത്ഭുതം ഇവർക്ക് ഒരുമ ഉത്തരേന്ത്യയിൽ വരുമ്പോഴേ ഒരുമയും എരുമയും ആയിട്ട് നിന്ന് പ്രവർത്തിക്കുകയുള്ളൂ കേരളത്തിലും തമിഴ്നാട്ടിലും വരുമ്പോൾ ആർഎസ്എസിനും ബിജെപിയും ഒരുമയും എരുമയും ഒക്കെ നഷ്ടപ്പെട്ടിട്ടുണ്ടാകുംഏതു പോലെ എന്നാൽ പോളിസ്റ്റർ മുണ്ട് ദേഹത്ത് ഉരിഞ്ഞു പോകുന്നതുപോലെ

    • @sujithmathewabraham9961
      @sujithmathewabraham9961 3 часа назад

      ​@@unnikrishnannair5098 400 kazhinja thavankonachittu evm varkayilla

    • @shivan2659
      @shivan2659 2 часа назад

      @@Latheeffrk വേറെ ഒന്നും ഇല്ലെടെ ? മദ്രസയുടെ കാലം കഴിഞ്ഞു. ഇപ്പോൾ നിന്റെ കയ്യിലുള്ള മൊബൈൽ ഒരു ബോംബ് ആയി ഉപയോഗിക്കാൻ ഉള്ള ടെക്നോളജി വന്നു. മുസ്ലിംസിനെ മാത്രം ഇൻഫെക്ട് ചെയ്യുന്ന വൈറസ് 20 വര്ഷം ആയി ഇസ്രാഈലിന്റെ ലാബിൽ വെയിറ്റ് ചെയ്യുന്നു ...
      മതവും ശാസ്ത്രവും തമ്മിൽ ഉള്ള ദൂര വളരെ കൂടി സുഹൃത്തേ 😂😂😂😂

  • @yogagurusasidharanNair
    @yogagurusasidharanNair 3 часа назад +14

    അതായത് വൻ വികസനത്തിനോടൊപ്പം ജനക്ഷേമ പദ്ധതികളും അനിവാര്യമാണെന്നുള്ള കാഴ്ചപ്പാട് ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. good Luck and thank you for this vedio '

  • @balakrishnank6249
    @balakrishnank6249 Час назад

    ഇവിടുത്തെ പ്രവർത്തകർ എപ്പോഴാണ് ഉണരുന്നത് അല്ല അവരെ ഉണർത്തുന്നത് അവർ വല്ലാത്ത ഉറക്കാണ് പലസ്ഥലത്തും

  • @v.s.reddiarreddiar4243
    @v.s.reddiarreddiar4243 33 минуты назад +1

    Fully agree with your analysis. Over confidence and ignorance had taught BJP a useful lesson. With out ground level worker sustainability is difficult for BJP.

  • @rukminigopal7540
    @rukminigopal7540 2 часа назад +8

    Well presented. സാധാരണക്കാർക് മനസ്സിലാകുന്ന വിധം പറഞ്ഞു തന്നതിന് നന്ദി

  • @rajendranpillai2326
    @rajendranpillai2326 43 минуты назад

    ജയ് ആർ എസ് എസ് 🙏🏻 👍 👏🏻👏🏻👏🏻👏🏻

  • @vipinvijayan9088
    @vipinvijayan9088 4 часа назад +16

    BJP 🔥🔥🔥

  • @pranavnikhi
    @pranavnikhi 4 часа назад +39

    Modi ❤ 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 bharat
    🎉❤🎉❤❤❤🎉🎉🎉🎉❤❤🎉❤🎉❤
    Love modi

  • @GirijaMavullakandy
    @GirijaMavullakandy 2 часа назад +3

    ഇനി രാജ്യത്തുടനീളം ഈ പദ്ധതി നടപ്പിലാക്കണം. BJPയ്ക്ക് പ്രാപ്യമല്ലാത്ത ഒന്നും ഈ ഭാരതത്തിൽ ഉണ്ടാവരുത്. ജയ് BJP ജയ് ഭാരത്

  • @AnilkumarC-op4ft
    @AnilkumarC-op4ft 2 часа назад

    Good

  • @user-fe9_uthamannair81
    @user-fe9_uthamannair81 Час назад +1

    ബിജെപി ഇതിൽ ആഹ്ലാദിക്കാതെ സാധാരണ ജനങ്ങൾ അഭികീകരിക്കുന്ന പ്രേശ്നങ്ങൾ പരിഹരിച്ചു പോയാൽ ഇനി വരുന്ന ഇലക്ഷൻ നുകളിലും ബിജെപി തന്നെ അധിപത്യം നേടും 👌

  • @SunilKumar-f5h
    @SunilKumar-f5h 43 минуты назад

    Namaste jii namaste ❤

  • @adershptpm3839
    @adershptpm3839 Час назад

    🙏🙏🙏

  • @jayakrishnannair5425
    @jayakrishnannair5425 Час назад +1

    RSS❤❤

  • @prabhakarn3695
    @prabhakarn3695 3 часа назад +12

    അയ്യയ്യയ്യോ !!! അപ്പോൾ സോറോസും , അമേരിക്കയും , ചൈനയും , പാക്കിസ്ഥാനും , ബംഗ്ളാദേശും , മണിപ്പുരും --- എല്ലാവരും കൈവിട്ടോ ? ഇതിനാണ് പറയുന്നത് , "" വല്ലവന്റെയും പറമ്പിലെ പുല്ലു കണ്ടിട്ട് നമ്മൾ പശുവിനെ വളർത്തല്ലെ !! "" അത് ഇതുപോലെ പണ്ടാരം അടങ്ങി പോകത്തേയുളളു !! ഭാരതത്തിൽ പല പാർട്ടികളും കാണും . തെരഞ്ഞെടുപ്പിൽ എതിരായി മത്സരിക്കും !! ആരെങ്കിലും ഒരാൾ ജയിക്കും !! പക്ഷേ ഭാരതം എന്നും ഇങ്ങനെ നിലനിൽക്കണ്ടേ ? അപ്പോൾ വിദേശീയരെ തെരഞ്ഞെടുപ്പിൽ ഇടപെടുത്തരുത് !! അവരുടെ ഐഡിയ ഭാരതത്തിൽ ഏൽക്കില്ല !! അങ്ങ് മുഗളർ മുതൽ ബ്രിട്ടീഷ്കാർ വരെ നോക്കീട്ട് പറ്റിയില്ല !! പിന്നല്ലേ ? കുറച്ചു പേരെ കുറച്ചു നാൾ പറ്റിക്കാം !! എല്ലാവരേയും എല്ലായിപ്പോഴും പറ്റിക്കാൻ പറ്റില്ല !! മേരാ ഭാരത് മഹാൻ 🙏

  • @somanadhankallayil3588
    @somanadhankallayil3588 Час назад

    Very good presentation. Highly important and interesting 👏👏👏👏

  • @madhungmadhu3467
    @madhungmadhu3467 Час назад +2

    നല്ല അവതരണം🙏🙏🙏,

  • @KGBinny-yy3ed
    @KGBinny-yy3ed 3 часа назад +3

    സർവ്വേ നടത്തിയവർക്ക് തെറ്റിBJP ക്കു പകരം കോൺഗ്രസ്സായിപ്പോയി

  • @balakrishnakurup1249
    @balakrishnakurup1249 2 часа назад +2

    യാഥാർഥ്യത്തിന്റെ ❤ പര്യായം താങ്കൾ ❤😅🎉

  • @tpsankaran6750
    @tpsankaran6750 Час назад +1

    കാശ്മീരിൽ ഇനി ബിജെപിക്ക് സുവർണ കാലം... സ്വന്തം കഴിവുകേടുകൾ മൊത്തം പുതിയ സർക്കാരിന് ചാർത്തിക്കൊടുത് ചോദ്യങ്ങൾ ചോദിച്ചു മിടുക്കരാവാം... കാശ്മീരി പൺടിറ്റുകളെ പുനരഥിവസിപ്പിക്കാത്തത് എന്തേ എന്നാവും ആദ്യ ചോദ്യം 🫤🫤🫤

  • @prameelababu4425
    @prameelababu4425 2 часа назад +4

    ജയ് മോദിജി ജയ് ബിജെപി

  • @ThulasiDas-g9v
    @ThulasiDas-g9v 4 часа назад +9

    Exactly you 🙏🙏🙏🙏🙏

  • @shabinkv9712
    @shabinkv9712 3 часа назад +4

    ശരിയായ വിലയിരുത്തൽ 👍👍🙏

  • @balakrishnakurup1249
    @balakrishnakurup1249 2 часа назад +1

    ഞങ്ങളുമുണ്ട് കേരളത്തിൽ 🎉🎉

  • @manojharidas733
    @manojharidas733 3 часа назад +7

    താങ്കളുടെ വിവരണം വ്യക്തമാണ് അതിശയോക്തിയില്ല

  • @sspworld4798
    @sspworld4798 4 часа назад +7

    ഇനി എക്സിറ്റ് പോൾ നമുക്ക് വേണ്ട...

  • @anushadas3161
    @anushadas3161 Час назад +1

    😊

  • @jowelsooryaji2855
    @jowelsooryaji2855 Час назад +2

    Let parivar decline lotus so that next year MILITARY RULE can implement for SD formation..!!

  • @akhileshputhiyonnan7434
    @akhileshputhiyonnan7434 9 минут назад

    Proud to be an RSS

  • @prabhavathytk337
    @prabhavathytk337 Час назад +3

    Well done

  • @sasidasTheSinger...Sangeet
    @sasidasTheSinger...Sangeet 4 часа назад +12

    🚩🚩🚩🚩🚩🚩🚩🚩🚩

  • @unnialappattu7280
    @unnialappattu7280 Час назад +1

    ❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍🎉🎉🎉🎉🎉🎉🎉🎉🎉

  • @gopinathankb2936
    @gopinathankb2936 Час назад

    👍❤️❤️❤️നമസ്കാരം

  • @viswanathanpillais2944
    @viswanathanpillais2944 2 часа назад +1

    പിന്നെ കേരളത്തിൽ എന്തെ,ഇങ്ങിനെ? നിങ്ങളുടെ കഴിവ് കേരളത്തിൽ കൂടി ഒന്നു കാണിക്ക്.ഇവിടെ ജയിക്കാൻ ഉള്ള രാഷ്ട്രീയം നിങ്ങൾക്ക് അറിഞ്ഞു കൂടാ.ഇവിടെ സ്വയം പ്രതിരോധിക്കാൻ പോലും നി ങ്ങൾക്ക് അറിഞ്ഞു കൂടാ.പ്രതിരോധവും അക്രമണവും നടത്താൻ അറിയാത്തവർ എങ്ങും വിജയിക്കില്ല.

  • @ManojP-ns9cg
    @ManojP-ns9cg 3 часа назад +7

    രാവിലെ ഒന്ന്
    ടെഷൻയായി
    രാജ്യാ സ്നേഹികൾക്ക് ആഹ്ലാദം സന്തോഷം

  • @knsomannair4252
    @knsomannair4252 Час назад

    സംഘം സംഘം നമോ നമോ

  • @balachandran1499
    @balachandran1499 4 часа назад +8

    Good information❤

  • @pknarayanapillai2667
    @pknarayanapillai2667 2 часа назад +1

    🙏🙏🙏🙏🙏🙏

  • @RadhaPadmavati
    @RadhaPadmavati 2 часа назад +2

    ആർഎസ്എസ് ഭാരതത്തിൻ്റെ അഭിമാനം

  • @SethuPuthussery
    @SethuPuthussery 2 часа назад

    Nadda no Rss lik❤❤❤

  • @RAJASATHEESH-g5b
    @RAJASATHEESH-g5b 2 часа назад +1

    Good channel,avasyamullathu manassilakunna rithuyil presentation.good luck

  • @cricketData1818ak
    @cricketData1818ak 2 часа назад +1

    🔥🔥🔥🔥😎Rss🎉

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 3 часа назад +4

    Wonderful
    It is a starting..
    Go ahead for the people in India 👍👍👍💥💐👍

  • @raghuramanradhakrishnameno3423
    @raghuramanradhakrishnameno3423 3 часа назад +7

    👌👍

  • @chandranp5246
    @chandranp5246 2 часа назад +1

    ഇ തു പോലെ കേരളത്തിലും വേണം

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 19 минут назад +2

    ഹരിയാനയിൽ ആർഎസ്എസ് 16000 മീറ്റിങ്ങുകളാണ് നടത്തിയത് 6000 പ്രവർത്തകർ ഇതിനുവേണ്ടി പ്രവർത്തിച്ചു

    • @Unicon-jt8kk
      @Unicon-jt8kk 5 минут назад +1

      🙏🏻🙏🏻🙏🏻👌

  • @aravindpullelil3631
    @aravindpullelil3631 Час назад

    NaMo Leads NeXt Decade❤

  • @Rajeev-vx7my
    @Rajeev-vx7my 4 часа назад +13

    കറക്ട്

  • @SethuPuthussery
    @SethuPuthussery 2 часа назад

    R s s ❤

  • @chandrasekharanchelat6304
    @chandrasekharanchelat6304 3 часа назад +6

    ❤❤❤❤rss

  • @shajisebastian43
    @shajisebastian43 3 часа назад +18

    Support BJP and Modiji 🇮🇳

  • @sarojadevivijayakumar9938
    @sarojadevivijayakumar9938 3 часа назад +2

    Good team work by the parties and same goes to the people aswell.❤❤❤

  • @SureshTSThachamveedu-jj8jf
    @SureshTSThachamveedu-jj8jf 2 часа назад

    RSS നെ മാത്രമേ വിശ്വസിക്കാവൂ

  • @babypp208
    @babypp208 3 часа назад +3

    ഇനിയെങ്കിലും caa, birth control, ucc, one election തുടങ്ങിയവ യുദ്ധകാലടിസ്ഥാനത്തിൽ നടപ്പാക്കുക, പാകിസ്ഥാനിൽ നിന്ന് അനുവാദം കിട്ടാൻ കാത്തിരിക്കാതെ 😋😋😋

  • @ramachandranvk3417
    @ramachandranvk3417 2 часа назад

    🙏🙏🙏😔

  • @jobinsj4895
    @jobinsj4895 3 часа назад +6

    🧡🧡🧡

  • @DK-qu4ol
    @DK-qu4ol 3 часа назад +1

    Perfect point appreciated 👍

  • @SHIVAPRASADR-p4s
    @SHIVAPRASADR-p4s 2 часа назад +1

    Love Modhiji

  • @samabrahamhr
    @samabrahamhr 2 часа назад +1

    Evm machine voting done

  • @pushpkaran771
    @pushpkaran771 Час назад

    Bjp should be more careful and continue to contact rural areas and poor masses always

  • @shivanyamol3389
    @shivanyamol3389 18 минут назад

    🧡🧡🧡🧡🧡🧡RSS🧡🧡🧡🧡🧡🧡RSS🧡🧡🧡🧡🧡🧡🧡

  • @babuv4762
    @babuv4762 32 минуты назад

    ജയ് r s s

  • @shyamalanair1157
    @shyamalanair1157 40 минут назад

    നിങ്ങൾ അല്ലേ കഴിഞ്ഞ് ദിവസം പറഞത്

  • @bahuleyanputhenparambil553
    @bahuleyanputhenparambil553 Час назад

    kerala bjp ithokke manasilakkiyal nallathu

  • @divyabiju427
    @divyabiju427 3 часа назад +2

    Jammu Kashmir le ippolathe situation kandappol vote indi kk cheythavarod vallatha veruppu thonniyorunnu. But ee video kandappol nalla samadanam,santhosham jai RSS,jai BJP ❤❤❤❤❤❤❤❤❤❤❤❤❤ Bharath matha ki jai❤❤❤❤

  • @madhukarpai9034
    @madhukarpai9034 56 минут назад

    RSS പലപ്പൊഴും മറക്കുന്നത് രാഷ്ട്രമാണ് വലുത് എന്നത്‌. BJP ye പഠിപ്പിക്കാന്‍, അനങ്ങാതെ ഇരുന്ന് മറ്റുള്ളവരെ ജയിപ്പിച്ചു കൂട്ടുന്നത് രാജ്യത്തിന് അപകടം ആണെന്ന് പിന്നീട് മനസ്സിലാക്കും. 2004il Vajpayee യോട് കാട്ടിയത്, 2024le പാര്‍ലമെന്റ് election, ഡെല്‍ഹി assembly election മുതലായവ ഉദാഹരണം.
    പ്രശസ്ത chindakare അകറ്റി നിര്‍ത്താന്‍ ബിജെപി ചെയ്യുന്ന പരിപാടിയും Indiaye നശിപ്പിച്ചു കാണിക്കും

  • @haridasv261
    @haridasv261 2 часа назад

    ബിജെപി ❤❤❤❤❤❤❤❤😂

  • @chandranp5246
    @chandranp5246 2 часа назад

    Jai BJP

  • @krishnankuttyk158
    @krishnankuttyk158 3 часа назад +1

    ശക്തനായ നേതാവിനെ സ്ഥാന ബ്രാഷ്ടൻ ആക്കാൻ അസൂയ പൂണ്ട എല്ലാവരും കൂടി ശ്രമിച്ചാലും, വിവരമുള്ള ജനം അനുവദിക്കുമോ? അവരുണർന്നാൽ നാം രക്ഷ പെട്ടു!!

  • @suseelaraj955
    @suseelaraj955 3 часа назад +1

    Great 👍

  • @mohandasu43
    @mohandasu43 56 минут назад

    Congratulations RSS.

  • @josethankachanjosethankach451
    @josethankachanjosethankach451 3 часа назад +1

    ❤❤❤ very nice 👍

  • @gopakumaris9677
    @gopakumaris9677 Час назад

    🎉😢😮😅Vying😢🎉😢

  • @Joseemmanuel-zv4op
    @Joseemmanuel-zv4op 3 часа назад

    ONLY B.J.P CAN SAVE INDIA AND MAKE INDIA TO THE FOREFRONT OF NATIONS.....

  • @harisankerr2540
    @harisankerr2540 29 минут назад

    RSS silent workers बहुत है एक बार आदेश मिला No mother, No Brother, No sister, No child, only Target jai hind

  • @shyamalanair1157
    @shyamalanair1157 39 минут назад

    കൈവിട്ടു പോയി എന്നു നിങ്ങൾ പറയുന്നത് അല്ലേ

  • @nanduk9394
    @nanduk9394 3 часа назад +2

    ആർഎസ്എസ്❤